മക്കള്‍ക്ക് പരീക്ഷയില്‍ വിജയം ലഭിക്കാന്‍ അടുത്തുള്ള ദേവീ ക്ഷേത്രത്തില്‍ ഈ ഒറ്റകാര്യം ചെയ്താല്‍ മതി
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri
അങ്ങയുടെ ഈ ചാനൽ എന്റെ കണ്മുപിൽ വന്നത് ഈശ്വര കടാക്ഷം കൊണ്ട് മാത്രമാണെന്ന് വിശ്വസിക്കുന്നു.
ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻
ഈ msg കണ്ടിട്ട് പറയുകയാണ് മനസ്സ് കൊണ്ട് അമ്പലത്തിൽ ചുറ്റു വലതിട്ട് തെഴുന്നത് പോലെ തെഴുക
ഞാൻ അങ്ങനെ ചെയ്തുട്ടോ 🙏🏻🙏🏻🙏🏻🙏🏻
Sathyam
ശരിയാ എനിക്കും തോന്നി
എന്റെ മോൻ 12ത് ഇൽ ആണ് ..24 ത് നു exam തുടങ്ങുന്നു ....ദേവി അനുഗ്രഹിക്കട്ടെ ..exam എല്ലാ കുട്ടികൾക്കും ദേവീ കടാക്ഷം ഉണ്ടാകട്ടെ!!!!!!!
Ente molum
Enta molum
24🤔
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🏻❤️നമസ്കാരം തിരുമേനി🙏🏻 പഠിക്കുന്ന കുട്ടികൾ ഉള്ള parents നു വളരെ ഉപകാരപ്രദമായ video👍.എല്ലാ വിദ്യാർത്ഥി കൾക്കും സരസ്വതീ ദേവിയുടെ കടാക്ഷം ഉണ്ടാവട്ടെ🙏🏻ഓം ശ്രീ സരസ്വത്യൈ നമഃ🙏🏻
എന്റെ മോൾ 10 ക്ലാസ്സ് ആണ്. നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻
Ente makal 10th classilanu anugrahikkane thirumeni 🙏🙏🙏🕉
തിരുമേനി 🙏🏻🙏🏻🙏🏻
എന്റെ മകൾ 10th ഇൽ ആണ്. നാൾ വിശാഖം. നന്നായി പഠിക്കാനും നല്ല വിജയമുണ്ടാകാനും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏
നന്ദിത തൃക്കേട്ട
നിതിക മകയിരം
നല്ല മാർക്ക് കിട്ടാൻ പ്രാർത്ഥിക്കണേ
തിരുമേനി 🙏🙏🙏🙏🙏
വളരെ നന്ദി എന്റെ മക്കൾ ഒരാൾ ബികോം ഒരാൾ 6ആം ക്ലാസ്സിൽ ആണ് 🙏🙏🙏🙏കോടി നമസ്കാരം
നമസ്കാരം തിരുമേനി ഈ വീഡിയോ ഒത്തിരി ഇഷ്ട മായി ഒത്തിരി ഒത്തിരി
എന്റെ മകൾ പ്ലസ്ടു എക്സാം എഴുതാൻ പോകുന്നു. Neet എക്സാം നും തയ്യാറെടുടുക്കുന്നു. മകൾക് വേണ്ടി പ്രാർത്ഥിക്കണം, അനുഗ്രഹിക്കണം 🙏🙏. പൗർണമി - തിരുവോണം
എന്റെ മകൾ ആവണി പൂരം +2
ആരോമൽ അശ്വതി 10 ) ക്ലാസ്
ആർച്ച അശ്വതി 10 ) ക്ലാസ്സ് അവർക്ക് ഉയർന്ന വിജയം ലഭിക്കാൻ പ്രാത്ഥിക്കണേ തിരുമേനി !
തിരുമേനി എന്റെ മക്കൾ 7ലും,3ലും പഠിക്കുന്നു അവർക്കു നല്ല കഴിവും ബുദ്ധിയും ഉണ്ടാവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
ഓം നമോ നരായണ തിരുമേനി എൻ്റെ കൊച്ചുമോൻ അഭിരാജ് ഉത്രട്ടാതി പരിക്ഷയിൽ നല്ല മാർക്ക് കിട്ടാൻ പ്രാർഥിക്കണേ🪔🪔🪔🪔🪔🔥🔥🪷🪷🌹🌹🌺🌺🌺🙏🙏🙏🙏🙏
നമസ്കാരം തിരുമേനി. എന്റെ മകൻ നീറ്റ് exam എഴുതുന്നുണ്ട്. രണ്ടാം തവണ വിശ്വാസം ഉണ്ടോ എന്നു ചോദിച്ചാൽ ഇടയക് ഒക്കെ ഒന്നു പറഞ്ഞാൽ അമ്പലത്തിൽ പോകും തിരുമേനിയുടെ ഈ video ഞാൻ കണ്ടിരിക്കുമ്പോഴാണ് മോൻ മുറിയിലേക്ക് കയറി വന്നത്. അവൻ vide മുഴുവൻ കേട്ടു. ഇപ്പൊ ഞാൻ പറയാതെ തന്നെ അമ്പലത്തിൽ പോകുന്നുണ്ട്.😃 എനിക്ക് ഭയങ്കര സന്തോഷമായി. തിരുമേനിയുടെ ഈ വാക്കുകൾ മോന് പ്രചോദനമായതിൽ .🙏🏻🙏🏻
ശ്രീഹരി പുരാടം... നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി..
അമ്മേ ദേവി നാരായണാ 🙏🙏🙏
അമ്മേ നാരായണാ നമോ 🙏ദേവി നാരായണാ നമോ 🙏ലക്ഷ്മി നാരായണാ നമോ 🙏ഭദ്രേ നാരായണാ നമോ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നാരായണാ ദേവി നാരായണാ.. പ്ലസ് two പരീക്ഷ ആണ് നന്നായി എഴുതാൻ പറ്റിയില്ലാ ഒരു വിഷയം.. ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏
എന്റെ മകൾ 10 ക്ലാസ്സിലാണ് പഠിക്കാൻ ഓരോ തടസംങ്ങളും മടിയുമാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
Eth daivathod prarthichalum kuti padikanjal jayamilla
തിരുമേനി എന്റെ മകൻ പത്താം ക്ലാസിലാണ് അവന് നല്ലൊരു വിജയം ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
തിരുമേനീ എന്റെ മകൻ പത്താം ക്ലാസിലാണ് പരിക്ഷയാണ് അവനു നന്നായി പഠിക്കാൻ തോനിക്കാൻവേണ്ടി അങ്ങ് പ്രാർത്ഥിക്കണം 🙏മനുകൃഷ്ണ. എം. നക്ഷത്രം. വിശാഖം 🙏🙏🙏പ്രാർത്ഥിക്കണം തിരുമേനി
@@manum6761 മകനോട് ഇരുന്ന് പഠിക്കാൻ പറയു
എന്റെ മകൻ 10ൽ ആണ് അവൻ നല്ല ഒരു വിജയത്തിന് പ്രാർത്ഥിക്കണേ ദേവകൃഷ്ണ അത്തം 🙏🙏🙏
മോൾ പത്താം ക്ലാസിലാണ് അവൾക്ക് നല്ലൊരു വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം
🙏🙏🙏🙏🙏 thirumeni makan hostelil ninnu padikkunnu engina prarthikkan parayanam ambalathil pokan partial enthu cheyyanam thirumeni
നമസ്കാരം തിരുമേനി 🙏🙏
നാളെ +1 exam തുടങ്ങുകയാണ് നല്ലമാർക്കോടുകൂടി വിജയിക്കാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏
ആക്ഷിത് പ്രബീൺ. പൂരാടം
Ente makalkku padikkanulla anugraham nalkane thirumeniBtech nu padikkukayanu
Abhishek makayiram. Neet examinu vijayikkan prarthikane thirumeni
Thirumeni ente makkalude naalu 1) Srishankari _revathy nakshatram.2) Srisharanya _ revathy nakshatram.cheriya mol NEET nu vendi othiri padikkunnu.this time kiteella.vishamam aayi.but ineem athinu vendi molu next yearlekku padikkunnu.thirumeni molkku vendi onnu prathikkane🙏🙏🙏🙏🙏
തിരുമേനി എന്റെ മകൾ പത്താം ക്ലാസ്സിൽ ആണ് അവൾക് നല്ലോരു വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണം
മിഥു കൃഷ്ണൻ-ഉത്രം 🙏🏻🙏🏻🙏🏻🙏🏻
എൻ്റെ മോൾ പത്താം ക്ലാസ്സിലാണ് തിരുമേനി. ഓരോ തടസ്സങ്ങൾ കാരണം പിന്നോട്ട് ആണ്. തടസ്സങ്ങൾ മാറാൻ എൻ്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Thirumeni ente makkal 9 thilum 4 lilum padikunnu.makkalkku vendi prathikaname.makkalkku bhudhiyum ormasakthiyum labhikunathinum prathikaname thirumeni.
സം സരസ്വത്യേ നമഃ
.....🙏🙏🙏🙏🙏
എന്റെ മകൾ neet examnu തയ്യാറെടുക്കുന്നു.. തിരുമേനിയുടെ പ്രാർഥന ഉണ്ടാകണേ 🙏
Namaskaaram Thirumeni....njangaleyum prarthanayil ulppeduthane....
Jishnu and joshmika (rohini and chitti) please pray for my children.
നന്ദി തിരുമേനി ഈ വിലറിയ വാക്കിന് 🙏
Namaskaaram thirumeni 🙏ente makalk psc test varunnu. Vijaysthinayi prarthikkane.....🙏🙏🙏
എന്റെ മോനു വേണ്ടി പ്രാർത്ഥന വേണം.11ക്ലാസ്സ് വിഹാൻ രേവതി. മാർച്ച് 2 തിരുമേനി പ്രാർത്ഥിക്കേണ 🙏🏻🙏🏻🙏🏻
Ante makal 10 lanu padanthil pinnottanu thirumeni nannayi padikkan prarthikkane Riya mk makayiram
തിരുമേനിയെ എനിക്ക് കാണിച്ചു തന്നത് ഭഗവാനാണ് 🙏🙏🙏🙏🙏🙏
തിരുമേനി എൻ്റെ മകൾ.6 ലും മോൻ UKG ലും അവർക്ക് പഠിക്കാൻ നല്ല കഴിവും ബുദ്ധി യും ഉണ്ടാവാൻ അനുഗ്രഹിക്കണമേ
Thirumeni ente makan akshai uthradam nalle neet exam annu.thirmeniude prarthanayum anugrahavum venam 🙏
Thirumeni ente makal rudra+1 exam ethukayanu aval nalla reethiyil vijayikkan.prathikkanum thirumeni
Thirumeni
Please prayer for my daughter
Thirumeni ente makkal 3lum 7lum padikkunnu .ithuvare tution illa veettilirunnaanu padikkunnathu. ..naamaghal chollum pinne ampalaghalil pokaatilla ..aa oru vishamam maathrameyullu..makkalkku ampalathil pokaan valiya ishtamaanu ..
Ente mol 12lum, makan 10lum aanu nalla markk kittuvaan prathikkaname
Sivapriya makam
Sivarenjith pooram
Namaskaram thirumeni 🙏🏻🙏🏻🙏🏻🙏🏻
തിരുമേനി എന്റെ മോൻ പത്താംക്‌ളാസിലാണ്. തിരുമേനി അവനെ അനുഗ്രഹിക്കണം. ജഗൻരാജ് , ഉത്രാടം.
എന്റെ മകൾക്കു നവംബർ 12 മുതൽ നഴ്സിംഗ് 4- ആം സെമെസ്റ്റർ പരീക്ഷ തുടങ്ങുകയാണ് തിരുമേനി. മകൾക്കുവേണ്ടി പ്രാർത്ഥിക്കണേ thirumeni
Tirumeni entre makan10th padikkunnu. Avan padikkunnathu marannu poovathirikkanum ,padikkunnathellam Oorthedukkanum ,nalla maarkkuvaganum prarthikkename thirumeni ,,
Ente makal Devika 10th class exam February 15 start cheyunnu full aplus kitanam vendi prarthikanam thirumeni 🙏
Namaste Ante monum, molkum vendi prarthikanm thirumeni ,Naan kovilk kootit povarund thirumeni,,preethi Logesh erode
Mol 11th l padikkunnu...nannayi hardwork cheyyunnundu...pakshe athinanusarichu mark kittunnilla..Tejaswiny, thiruvonam..
Thirumani Devi nadaeil naraga velakukathikunnathinna kurichu parayamo
സൂര്യനാരായൺ,രേവതി നക്ഷത്രം. നീറ്റ് മെഡിക്കൽ.. നന്നായി പഠിക്കാനും. സീറ്റ് കിട്ടാനും വേണ്ടി. അങ്ങേയുടെ പ്രാർത്ഥന വേണം. മോനെ അനുഗ്രഹിക്കണം തിരുമേനി.
Namaskaram thirmeni🙏🏻🙏🏻🙏🏻🙏🏻
Ente makal Arsha plus one exam eazhuthukayanu, punartham aanu naal. Vijayikkan prarthikkane thirumeni
Namaskaram thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏 superb
വളരെ ഉപകാരപ്രദമായ വീഡിയോ
Enter makkala 12 Lum 7 Lum ..avark vendi prarthikane
Ente makan sslc examinu poyekuvanu ente makanu unnatha vijayam kittan pratikename thirumeni🙏
Thirumeni ente makan uthram nakshathram 10 board exam Anu eppol nalla vijayam undaakan prarthikkane thirumeni
Thirumeni ente mon Midhun mahesh vishamam e Varsham 10 am classil anu padikkan epol madiyanu thirumeni onnuprarthikane
എൻ്റെ മോൾ 10ൽആണ് മോൾക് നല്ല വിജയം ഉണ്ടാകാൻ പ്രാർഥിക്കനെ
എൻ്റെ മകൾ 12-ാം ക്ലാസിൽ ആണ് ( അരുണിമ ചോതി ) തിരുമേനി അവൾക്ക് വേണ്ടി പ്രാർത്ഥിക്കണം
Thirumeni ente makal 10 class padikkunnathu.avalkku pareekshayil nalla vijayam undakan prathikane
Devika
Puradam
25 8 2007
7:38 am
Thirumeni namaskaram ente makan 10thil exam ezhuthanirikkayanu dheeraj moolam nakshathram examil unnatha vijayam nedan thirumeni prarthikkanam
തിരുമേനി...ഞാൻ ഒരു എക്സാം എഴുതാൻ പോകുന്നു..വിജയം വരാൻ അനുഗ്രഹിക്കണം
Thirumeni ente mol plus2 anu avalku bhayankara tension anu prarthikanam
എന്റെ മകൾക്കു വേണ്ടി കൂടി പ്രാർത്ഥി ക്കണെ തിരുമേനി അവന്തിക അനിഴം
Sarath krishna thriketta 10 anu prarthikene
എന്റെ മകൾ 10 ലും മകൻ + 2 വിലുമാണ്. നന്നായി പ്രാർത്ഥിക്കണേ
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🙏🙏🙏
നമസ്തേ തിരുമേനി 🙏🙏🙏🙏
Abinaya uthradam aval eppol 9th lanu avalkku vendi prathikkanam
അമ്മേ നാരായണ 🙏
Uthram nashatrm
Varsham 2?
Aiswarya atham plus2 anaswara chathayam10th 🙏🙏
എന്റെ മകൾ neet examinu തയ്യാറെടുക്കുന്നു പ്രാർത്ഥിക്കണേ
ആര്യ അശ്വതി
തിരുമേനി എന്റെ mon 10യിൽ പഠിക്കാൻ മടിയാണ് ഒന്നും പ്രാർത്ഥിക്കണം 🙏🙏🙏
Ente makal sslc exam eyuthukayaan
Nalla mark kittaan thirumeni prarthikanam 🙏
Midhu krishnan-uthram
Thirumeni my San 10f
Thirumeni AJITH .Karthika star
10 s s l c exam prayers 🙏 please
Sasthanga pranamamayaham ❤️🙏
നമസ്തേ തിരുമേനി 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ 🙏🙏🙏🙏🙏
എന്റെ മോൾ ശ്രേയ *2 ആണ് തിരുമേനി അവള് ക്കു വേണ്ടി പ്രാർത്ഥിക്കണേ
Ente makal plus one exam ezhuthunnu thirumeniyude Ella anugrahavum undakan prarthikkane thirumeni
എൻറെ മകനും പത്താംക്ലാസിൽ പഠിക്കുന്ന എൻറെ മകനും വേണ്ടി ഉന്നത വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണം
Njan ravile 8 am nama cholluka 8 to 9.30 vare a poll chollan patumo?
തിരുമേനി 🙏, എന്റെ മകൻ School ൽ പോകുമ്പോൾ പ്രാർത്ഥിച്ചിട്ടാണ് പോകുന്നത്. പക്ഷേ 12 പ്രാവശ്യം പോലും ചൊല്ലാൻ സമയം കിട്ടുന്നില്ല. തിരുമേനി പറഞ്ഞ് തന്ന കുറെ പ്രാർഥനകൾ ഉണ്ടല്ലോ ,എല്ലാം ഒരു പ്രാവശ്യം മാത്രം പ്രാർത്ഥിക്കുക ഉള്ളു. പ്രശ്നം ഉണ്ടോ? അതോ 36, 108 ഇങ്ങനെ ചൊല്ലണമോ?
Padikathe ithokke chaiythal pass akumo??
Valampiri ganapathi veetil ninnu evidekku mattanam thirumeni onnu paraymo
Ente vetilum und
എന്റെ മോൾ May 7 ന് neet പരീക്ഷ എഴുതുന്നു. തിരുമേനി പ്രാർത്ഥിയ്ക്കണം.
എന്റെ കുഞ്ഞുങ്ങൾ 7ക്ലാസ്സിലും L KG യിൽആണ് പ്രാർത്ഥിക്കണമേ
Thirumeni makal hostalil ninna padikkunne bsc nursing aa ippo exam prathikkanane thirumeni Arya Raj Karthika
അനന്തകൃഷ്ണൻ പൂയം നക്ഷത്രം. Sslc exam എഴുതാൻ പോകുന്നു. തിരുമേനി മോന് വേണ്ടി പ്രാർത്ഥിക്കണം
🕉️അമ്മേ നാരായണ 🕉️🙏
Revathy Revathy
Niranjana Avittam
ദേവി ശരണം 🙏
Ente Makal 10th Classilanu Meenakshy Punartham Prarthikkane Thirume ni
നമസ്കാരം തിരുമേനി.🙏🙏
തിരുമേനി anikk vedi prarthikkane njan sslc anu