അസ്ഥിരമായ സര്‍ക്കാറും ശക്തമായ പ്രതിപക്ഷവുമാണുള്ളത് | TMC MP Kalyan Banerjee Raises Questions On EC

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ നിങ്ങള്‍ എന്ത് നടപടിയെടുത്തു | തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി
    #kalyanbanerjee #parlament #tmc
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 421

  • @musthafatc7321
    @musthafatc7321 3 หลายเดือนก่อน +206

    തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയുടെ എല്ലാ അസ്ത്രങ്ങളും പുറത്തെടുത്തു പക്ഷേ ഇന്ത്യൻ ജനത ചവറ്റുകുട്ടയിൽ എറിഞ്ഞു.

    • @arundev3734
      @arundev3734 3 หลายเดือนก่อน

      Athondayirikkum eppozhum PM nerandra modhi anneda muslim kunne

  • @jamaljamalkappad8266
    @jamaljamalkappad8266 3 หลายเดือนก่อน +223

    കല്യാൺ അങ്ങ് പുലിയാണ് പുലി അഭിനന്ദനങ്ങൾ

    • @navasadhil3421
      @navasadhil3421 3 หลายเดือนก่อน +7

      Abhinadanagal.. 🌺🌺🌺🌺🌺🌺🌹🌹🌹🌹🌹👏👏👏👏🍀🍀🍀🍀💞💞💞💞💋

    • @Ahulranb
      @Ahulranb 3 หลายเดือนก่อน +3

      Myranu

    • @lalukolat8416
      @lalukolat8416 3 หลายเดือนก่อน +1

      Thaankalkku polliyo​@@Ahulranb

    • @arundev3734
      @arundev3734 3 หลายเดือนก่อน

      ​@@lalukolat8416 Ennechu poda ollae evanmarokke bengalil cheyyuna kunnatharam vallom ariyoo

    • @abdulazeez2351
      @abdulazeez2351 3 หลายเดือนก่อน

      💪💪💪💪💪💪💪💪💪👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍✋✋✋✋✋✋✋✋✋✋✋

  • @gooddayindia3553
    @gooddayindia3553 3 หลายเดือนก่อน +115

    ഇപ്പോൾ Parliament session ഏതൊരു സിനിമയെക്കാളും entertaining ആണ്

    • @Eagle-2024
      @Eagle-2024 3 หลายเดือนก่อน +2

      😂

    • @mohd.lukman3406
      @mohd.lukman3406 3 หลายเดือนก่อน +10

      True... ഭരണപക്ഷം ഫുൾ ശോകം.. പ്രതിപക്ഷം ഫുൾ power😂😂

    • @Kannurvala
      @Kannurvala 3 หลายเดือนก่อน +3

      ഇനി സിനിമകൾ കാണാൻ ആളെ കിട്ടില്ല 😃

    • @tickmarklakshadweep3618
      @tickmarklakshadweep3618 3 หลายเดือนก่อน

      😂😂😂

  • @hamzakp1285
    @hamzakp1285 3 หลายเดือนก่อน +132

    ഇത് കഴിഞ്ഞ കാലത്തെപ്പോലെ അത്ര എളുപ്പമല്ലന്ന തോന്നൽ സ്പീ കറുടെ മുഖത്ത് വായിച്ചെടുക്കാൻ കഴിയും

  • @simont4418
    @simont4418 3 หลายเดือนก่อน +49

    ജനാധിപത്യം തിരികെ വന്നതിൽ അതിയായ സന്തോഷം തോന്നുന്നു

  • @enasShamee
    @enasShamee 3 หลายเดือนก่อน +191

    മമതയുടെ പെൺ പുലികളല്ലേ പുറകിൽ nerann ഇരിക്കുന്നത് ❤❤❤

    • @sulal1
      @sulal1 3 หลายเดือนก่อน

      ആരൊക്കെ അണ്

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 3 หลายเดือนก่อน +270

    മമത പാർലമെന്റിലേക്ക് അയച്ചത് അത്രയും പുലിക്കുട്ടികൾ ആണെന്ന് തോന്നുന്നു 😢

    • @bijoypillai8696
      @bijoypillai8696 3 หลายเดือนก่อน

      കേരളത്തിൽ നിന്ന് പോയ CPM മൊണ്ണ , ഇംഗ്ലീഷും ഹിന്ദിയും അറിയാത്തവൻ പിൻസീറ്റിൽ ഇരുന്നു ഉറങ്ങുന്നു 😅😅.. കനൽ ഒരു തരി..

    • @balamuraleekrishnantr7944
      @balamuraleekrishnantr7944 3 หลายเดือนก่อน +7

      സത്യം 😄😄😄😄

    • @abdulazeez2351
      @abdulazeez2351 3 หลายเดือนก่อน

      ✋✋✋✋🙋🙋🙋💪💪💪💪💪

  • @Muhammedvk-m7y
    @Muhammedvk-m7y 3 หลายเดือนก่อน +21

    ഓരോ ത്രിനമുൽ MP മാരും തീയാണ്....🔥🔥🔥

  • @shama267
    @shama267 3 หลายเดือนก่อน +197

    ❤❤❤❤ബംഗാളികൾ ❤❤❤ഇന്ത്യൻ ഹിറ്റ്‌ലർ മോങ്ങി യെയും കൂട്ടരെയും പഞ്ഞിക്കിടുന്നു

  • @borntowin5323
    @borntowin5323 3 หลายเดือนก่อน +86

    എണീറ്റ് നിന്ന് കയ്യടിച്ചു പോവും.❤❤❤

  • @davidmichael8179
    @davidmichael8179 3 หลายเดือนก่อน +47

    രണ്ട് മണിക്കൂർ സംസാരിച്ചിട്ടും ഇന്നലെ ചോദിച്ച ഒരു ചോദ്യത്തിന് പോലും മറുപടി പറയാൻ മോദിക്ക് പറ്റിയിട്ടില്ല.
    കഴിവ് ഇല്ല എന്ന വീണ്ടും തെളിയിച്ചു

  • @theperfectpiano473
    @theperfectpiano473 3 หลายเดือนก่อน +130

    ജനാധിപത്യം തിരിച്ചു വന്നു.

    • @geniusmasterbrain4216
      @geniusmasterbrain4216 3 หลายเดือนก่อน +2

      ഒന്നും തിരിച്ച് വന്നിട്ടില്ല.. നിങ്ങളുടെ തോന്നൽ മാത്രം.. കണ്ടറിയണം

    • @P.m.Kunjumon
      @P.m.Kunjumon 3 หลายเดือนก่อน

      @@geniusmasterbrain4216 തിരിച്ചു വന്നുഅഹങ്കാരി കൃമി ഉൾപെടെ .. 63 എണ്ണത്തിനെ വീട്ടിൽ ഇരുത്തി.. എന്നിട്ട് മോദി രണ്ട് ഉന്നുവടിയിൽ ആണ് മുന്നോട്ട്ചലിക്കുന്നത്. മറക്കണ്ട

  • @harikrishnank.s7388
    @harikrishnank.s7388 3 หลายเดือนก่อน +33

    What a great Delivery...Kalyan..Salute .. Opposition is double strong

  • @aliyarma4819
    @aliyarma4819 3 หลายเดือนก่อน +39

    പ്രതിപക്ഷത്തിന് പറയാൻ ഇപ്പോഴാ ഒരുഉണർവ് ഉണ്ടായത് ഇത് വരെ ഇത് പോലെ കശക്കി എറി ഞ്ഞിട്ടില്ല.!വെരി ഗുഡ്❤😅😅😅❤

  • @johnsonouseph7631
    @johnsonouseph7631 3 หลายเดือนก่อน +18

    യെവൻ പുലിയാണ് കേട്ടോ ❤❤❤

  • @bhupeshmb9912
    @bhupeshmb9912 3 หลายเดือนก่อน +14

    തകർത്തു ❤✊✊✊

  • @masas916
    @masas916 3 หลายเดือนก่อน +117

    ഓം ബിർള ബിപി യുടെ ഗുളിക മൂന്ന് നേരം കഴിക്കേണ്ടി വരും മിക്കവാറും. 😀

    • @dastagirabdussalam9029
      @dastagirabdussalam9029 3 หลายเดือนก่อน +7

      പുതിയ പേര് മൈക്ക് ബിർള !😂😂

    • @TheStamppad
      @TheStamppad 3 หลายเดือนก่อน +2

      😂

    • @muhammedshafishafi7351
      @muhammedshafishafi7351 3 หลายเดือนก่อน +2

      അത് പൊളിച്ചു 🤣🤣🤣🤣🤣🤣

    • @mathewjoseph193
      @mathewjoseph193 3 หลายเดือนก่อน +1

      മിക്കവാറും ഓംബിർള,ഉംബിർള ആവും😂

  • @jafervm2944
    @jafervm2944 3 หลายเดือนก่อน +6

    ഗംഭീരമായ .പ്രതിപക്ഷം. ഇവരെ വാർത്ത് എടുത്ത നല്ലവരായ ജനങ്ങൾക്ക് . വോട്ടർമാർക്ക് ആയിരമായി രം അഭിനന്ദനങ്ങൾ👍👍👍

  • @abdurahimanvds7364
    @abdurahimanvds7364 3 หลายเดือนก่อน +14

    േപ്രതിപക്ഷം ജന പക്ഷം❤❤❤❤❤❤

  • @SulaimanKK-p2c
    @SulaimanKK-p2c 3 หลายเดือนก่อน +153

    ദൈവത്തെ പഠിപ്പിക്കാൻ
    മമതയുടെ മക്കൾക്കു കഴിയും

    • @shasha2022-bo5yw
      @shasha2022-bo5yw 3 หลายเดือนก่อน

      😊is fake modi god? He is comedy man only ha ha 😂 🤣

  • @ummerummerakd7319
    @ummerummerakd7319 3 หลายเดือนก่อน +99

    ഗ്യാരണ്ടിക്ക് വാരാണ്ടി ഇല്ല 😅

  • @Hameedkmp-xd2qn
    @Hameedkmp-xd2qn 3 หลายเดือนก่อน +20

    Very.good.speach.sir

  • @dastagirabdussalam9029
    @dastagirabdussalam9029 3 หลายเดือนก่อน +60

    മോങ്ങിക്കും മൈക്ക് ബിർളക്കും ഇനി ഉറക്കമില്ലാത്ത രാത്രികൾ!😂😂

  • @jamaljamalkappad8266
    @jamaljamalkappad8266 3 หลายเดือนก่อน +65

    ഗരണ്ടിമേ വരണ്ടി നഹീ ഹൈ😂😂😂😂
    ഇതിലും വലിയ അടി കിട്ടാനില്ല

    • @muhammedshafishafi7351
      @muhammedshafishafi7351 3 หลายเดือนก่อน

      🤣🤣🤣🤣🤣

    • @muhammedshafishafi7351
      @muhammedshafishafi7351 3 หลายเดือนก่อน +5

      ഗ്യാരണ്ടിയിൽ വാറണ്ടായില്ല എന്താ പഞ്ച് ഡയലോഗ്

  • @SafiyaSafeer
    @SafiyaSafeer 3 หลายเดือนก่อน +91

    Speaker ഇപ്പൊ ഇറങ്ങി ഓടും😂😂😂🏃

    • @dastagirabdussalam9029
      @dastagirabdussalam9029 3 หลายเดือนก่อน +7

      പുതിയ പേര് മൈക്ക് ബിർള !😂😂

    • @hashimhassa8928
      @hashimhassa8928 3 หลายเดือนก่อน +3

      😂😂😂

    • @preethajoe9215
      @preethajoe9215 3 หลายเดือนก่อน +2

      😂😂

  • @P.m.Kunjumon
    @P.m.Kunjumon 3 หลายเดือนก่อน +65

    സ്പികാർക് സങ്കടം വരുന്നു പഴയത് പോലെ മുന്നോട്ട്പോകില്ല 👌🏽

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 หลายเดือนก่อน +53

    ഇലക്ഷൻ കഴിഞ്ഞ് കമ്മീഷൻ കമന്റ് ഇട്ടത് തന്നെ രാജ്യത്ത് കേട്ട് കേൾവിയില്ലാത്തത് . ഇലക്ഷൻ കമ്മീഷനെ ചോദ്യം ചെയ്യാൻ , മറ്റൊരു കമ്മീഷൻ വേണം ഏക പക്ഷീയമായ നിലപാടായിരുന്നു

    • @shyjuindian953
      @shyjuindian953 3 หลายเดือนก่อน +1

      എന്തായിരുന്നു കമ്മൻ്റ് ...

  • @vjthomas2504
    @vjthomas2504 3 หลายเดือนก่อน +14

    Great 💜

  • @hassan6024
    @hassan6024 3 หลายเดือนก่อน +31

    Good speech

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน +3

    ദൈവം കൊടുത്ത ശിക്ഷ അഹങ്കാരികൾക്ക്

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 3 หลายเดือนก่อน +39

    പ്രതിപക്ഷം ഇത്തവണ പാർലമെൻ്റിൽ നല്ല പോലെ ശോഭിക്കും

  • @askmajeed
    @askmajeed 3 หลายเดือนก่อน +23

    എനിക്ക് പേടിയാവുന്നു. അറിയപ്പെടുന്ന ഏതെങ്കിലും നേതാവിന്റെ കൊലപാതകത്തിന് ശേഷം സഹതാപ വോട്ടുകൾ സമാഹരിക്കാൻ ബി.ജെ.പി.

  • @ibrahimjamal9762
    @ibrahimjamal9762 3 หลายเดือนก่อน +12

    Good speech 🇮🇳🇮🇳🇮🇳💪💪💪

  • @kollenkudisuli1538
    @kollenkudisuli1538 3 หลายเดือนก่อน +21

    Very good speech biggest salute

  • @AbdulsalamN-lj8qm
    @AbdulsalamN-lj8qm 3 หลายเดือนก่อน +26

    Godspeech

  • @jamesdavid6048
    @jamesdavid6048 3 หลายเดือนก่อน +16

    പാർലമെന്റ് ഇപ്പോൾ ആണ് ജീവൻ വച്ചത്. ഇങ്ങനെ discussions നടക്കട്ടെ

    • @annievarghese6
      @annievarghese6 3 หลายเดือนก่อน

      കാരണം രാഹുൽ ഗാന്ധി യുടെ പതിനായിരം കിലോമീറ്റർ നടന്ന നടപ്പാണു ഇൻഡ്യ ൻ ജനതയെ നെഞ്ചിലേറ്റി നടന്ന നടപ്പ്

  • @kareemsubaida5869
    @kareemsubaida5869 3 หลายเดือนก่อน +19

    എല്ലാം എലികളും
    പുറത്തുചാടട്ടേ
    പ്രതിപക്ഷം എം പി മാർ. ഒന്നിനൊന്ന്
    കൂടുതൽ മെച്ചം
    അങ്ങിനെ വരട്ടേ
    എല്ലാതമ്പാനിമാരും
    എ കമീഷനും ഒക്കേതുലയേട്ട

  • @MohananKK-e1g
    @MohananKK-e1g 3 หลายเดือนก่อน +6

    Great deliver,big salute to Sri Kalyan Banerjee Sir

  • @muhammedismail8897
    @muhammedismail8897 3 หลายเดือนก่อน +48

    മോഡി അമിട്ട് എനി പാർലിമെന്റിൽ വരും എന് തോന്നുന്നില്ല 😅😅😅

    • @NasarN-tb4sy
      @NasarN-tb4sy 3 หลายเดือนก่อน

      😄😄

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 3 หลายเดือนก่อน +15

    ഇലക്ഷൻ കമീഷൻ നടപടി എടുത്തിട്ടുണ്ടെകിൽ ന രന്ദ്രേമോദിയും, അമിത്ഷയും മത്സരിക്കാൻ കഴിയില്ലാ അത്രയും വർഗിയത പുലമ്പി

  • @kareemsubaida5869
    @kareemsubaida5869 3 หลายเดือนก่อน +9

    പത്ത് കൊല്ലം വിലസിയില്ലേ
    ഇനി എല്ലാറ്റിനും
    ശെരിക്ക് കണക്ക്
    പറ അഴിമതി. ജനങ്ങളെ പ്രൊവിഡന്റ്
    ഇതിനെല്ലാംമറുപടിപറഞ്ഞേതീരൂ

  • @Ideaserol-sp1uq
    @Ideaserol-sp1uq 3 หลายเดือนก่อน +25

    അഹങ്കാരികൾക്ക് അല്ലാഹു കൊടുക്കുന്ന ശിക്ഷ

  • @Liyafarsana
    @Liyafarsana 3 หลายเดือนก่อน +16

    മോദി ലോകം കറങ്ങാൻ പോകുന്നില്ലേ. എന്ത് പറ്റി കറക്കം ഇനി നടക്കില്ല. കാലം മാറി കഥ മാറി

  • @gdhttxjgkh6052
    @gdhttxjgkh6052 3 หลายเดือนก่อน +14

    മാഷാ അല്ലാഹ്'good speech good speech

  • @nafeesathmKabeer
    @nafeesathmKabeer 3 หลายเดือนก่อน +11

    സൂപ്പർ സാർ 🤲🤲🤲🤲🤲

  • @അമൃതവാഹിനി
    @അമൃതവാഹിനി 3 หลายเดือนก่อน +2

    ഗംഭീരം

  • @fomio1792
    @fomio1792 3 หลายเดือนก่อน +13

    Super speech Mr. Banerjee..totaly exploded..

  • @abdulrahiman2339
    @abdulrahiman2339 3 หลายเดือนก่อน +104

    പാണ്ഡൻ നായുടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഭലിക്കുന്നില്ല😂 വിശ്വഗുരുവാണ്, ജൈവീക മായല്ല ജനിച്ചത്, ദൈവത്തിൻ്റെ അവതാരമാണ് എന്നൊന്നും ഇനി പറഞ്ഞിട്ട് പ്രയോജനമില്ല😂😂😂😂😂😂😂😂😂😂

    • @ayubru
      @ayubru 3 หลายเดือนก่อน +1

      @@abdulrahiman2339 viswa veruppananu

    • @rahulchakkan117
      @rahulchakkan117 3 หลายเดือนก่อน +3

      അവതാരം അല്ല അവരാതം

    • @sukhenduswaminathan4492
      @sukhenduswaminathan4492 3 หลายเดือนก่อน

      അവരാതി അല്ലേ അലവലാതി 😂😅😅

  • @abdulrasak8224
    @abdulrasak8224 3 หลายเดือนก่อน +24

    ലെ... മോദിജി.... ഇതിലും ഭേദം..... തോറ്റാൽ മതിയായിരുന്നു 😜

    • @NabnasN.M
      @NabnasN.M 3 หลายเดือนก่อน

      😂😂😂

    • @sajimathew3894
      @sajimathew3894 3 หลายเดือนก่อน

      മോങ്ങി ഒത്തെ ഇറങ്ങി ഓടും.... രാഹുൽജിയോട് ഭരിച്ചോ എന്ന് പറഞ്ഞു 😄😄😄

  • @anithabinu
    @anithabinu 3 หลายเดือนก่อน +6

    These parliamentary sessions has become more entertaining than ever. Glad that we have such educated and strong people in the opposition. Keep Going.. 👍

  • @asifaliasifali4083
    @asifaliasifali4083 3 หลายเดือนก่อน +13

    Poli 👏👏

  • @acornsystem9358
    @acornsystem9358 3 หลายเดือนก่อน +3

    Thanks you good speach

  • @ismailbh7433
    @ismailbh7433 3 หลายเดือนก่อน +5

    അടിപൊളി

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im 3 หลายเดือนก่อน +16

    ഓരോ സംഗിയും വിലഭിക്കുന്നു
    ഭരണം വേണ്ടായിരുന്നു

  • @josephkt6830
    @josephkt6830 3 หลายเดือนก่อน +1

    Strong talk an eye opener to all parties.

  • @ibrahimkutty2439
    @ibrahimkutty2439 3 หลายเดือนก่อน +9

    What a bombastic

  • @shanshareef3103
    @shanshareef3103 3 หลายเดือนก่อน +10

    മോദിയെയും അമിട്ടിനെയും എടുത്ത് ഉടുക്കുന്നത് കാണുമ്പോ തന്നെ ഒരു രോമാഞ്ചം 🤣🤣🤣

  • @naseerkonarikonari1918
    @naseerkonarikonari1918 3 หลายเดือนก่อน +6

    Good speech 👍

  • @viswanc2340
    @viswanc2340 3 หลายเดือนก่อน +4

    Super

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 3 หลายเดือนก่อน +8

    കല്യാൺ ബാനർജിയുടെ നിരീക്ഷണങ്ങൾക്കും ആരോപണങ്ങൾക്കും

  • @grigoryaugustine1705
    @grigoryaugustine1705 3 หลายเดือนก่อน +14

    കഴിഞ്ഞ 10 വർഷം അല്ല ഇനിയുള്ള 5 വർഷം, ഷാ and modi water കുടിക്കും

  • @shanuthekid
    @shanuthekid 3 หลายเดือนก่อน +2

    Mp ആക്കുമ്പോൾ ഇംഗ്ലീഷ്, ഹിന്ദി, ഒക്കെ സംസാരിക്കാൻ കഴിവുള്ളവരെ അയക്കണം

  • @muhammedmuneernp772
    @muhammedmuneernp772 หลายเดือนก่อน

    Veriy good.from kerala.

  • @SaidSaid-xw5gf
    @SaidSaid-xw5gf 3 หลายเดือนก่อน +2

    👍👍

  • @tonyputhenkalam7219
    @tonyputhenkalam7219 3 หลายเดือนก่อน +1

    Courageous...great speech...

  • @jensanfebin-nd8jt
    @jensanfebin-nd8jt 3 หลายเดือนก่อน +5

    കേരളത്തിലെ പുലികളെയും കനൽ ഒര് തരിയും എവിടെ? കാണുനില്ലല്ലോ..

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 หลายเดือนก่อน

      കറക്റ്റ് എനിക്ക് ചിരി വരുന്നു

  • @shafeekhputhukkolli
    @shafeekhputhukkolli 3 หลายเดือนก่อน +5

    🌹🌹🌹🌹

  • @noushadbk6785
    @noushadbk6785 2 หลายเดือนก่อน +2

    09:08 I know law, I go by law 👌🔥🔥

  • @Izra2828
    @Izra2828 3 หลายเดือนก่อน +1

    Now I am interested in every day listening to the news 😅. I'm enjoyed a lot

  • @nafeesathmKabeer
    @nafeesathmKabeer 3 หลายเดือนก่อน +5

    രാമ എന്നെ പുലികുട്ടി കൾ കടിച്ചു കൊല്ലുന്നേ 😭😭😭

  • @moosahaji3767
    @moosahaji3767 3 หลายเดือนก่อน +5

    Verygoodspeech

  • @hyderali3299
    @hyderali3299 3 หลายเดือนก่อน +7

    Energy 😎💪

  • @hakkimkm8881
    @hakkimkm8881 3 หลายเดือนก่อน +7

    ഓം ബിർള സംഖി സ്പീക്കർ നീതി പാലിക്കുക....

  • @jobyabraham3145
    @jobyabraham3145 3 หลายเดือนก่อน +29

    ഇപ്രാവശ്യം സ്പീക്കർ പ്രഷറിന്റെ ഗുളികയുടെ ഡോസ് കൂട്ടേണ്ടി വരും 😂😂😂

  • @pelukose1860
    @pelukose1860 3 หลายเดือนก่อน +1

    👍👍👍🙏

  • @abubakers.m9903
    @abubakers.m9903 3 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️

  • @mykannapuram6954
    @mykannapuram6954 3 หลายเดือนก่อน +18

    ഈതവണ സ്പീക്കർ പാടുപെടും 😄👏🏻🤭

    • @dastagirabdussalam9029
      @dastagirabdussalam9029 3 หลายเดือนก่อน +2

      പുതിയ പേര് മൈക്ക് ബിർള !😂😂

    • @NasarN-tb4sy
      @NasarN-tb4sy 3 หลายเดือนก่อน +1

      ബിപി ഗുളിക മൂന്നു നേരം മാക്കും

  • @muhammadky6629
    @muhammadky6629 2 หลายเดือนก่อน

    ❤❤❤❤❤❤

  • @jaffarottuvalappiljaffar1718
    @jaffarottuvalappiljaffar1718 3 หลายเดือนก่อน +6

    പൊളിച്ചു 😂😂😂😂

  • @salihk9600
    @salihk9600 3 หลายเดือนก่อน +1

    🔥🔥

  • @rightpath-mg7vs
    @rightpath-mg7vs 3 หลายเดือนก่อน +10

    പുലിയാണ് പുലി

  • @mohadrashid1761
    @mohadrashid1761 3 หลายเดือนก่อน +3

    അടിപൊളി 👌👌👌

  • @shaheenmachingal7878
    @shaheenmachingal7878 3 หลายเดือนก่อน +2

    Kidu speech

  • @tonyputhenkalam7219
    @tonyputhenkalam7219 3 หลายเดือนก่อน +2

    You are courageous..

  • @flgoo1
    @flgoo1 3 หลายเดือนก่อน +2

    അടിച്ചു കേറി വാ എന്ന് 😅

  • @satheeshraj4389
    @satheeshraj4389 2 หลายเดือนก่อน

    👍👍👍❤👌👌👌🙏❤️🙏

  • @afsalip442
    @afsalip442 3 หลายเดือนก่อน +1

  • @balamuraleekrishnantr7944
    @balamuraleekrishnantr7944 3 หลายเดือนก่อน +1

    Son of god must understand what is the power of speach

  • @grigoryaugustine1705
    @grigoryaugustine1705 3 หลายเดือนก่อน +16

    Long leave എടുത്തു മോദി മുങ്ങും

  • @RafeekbinMonutty
    @RafeekbinMonutty 3 หลายเดือนก่อน +1

    Good explanation

  • @kollenkudisuli1538
    @kollenkudisuli1538 3 หลายเดือนก่อน +14

    Shame for the ruling party

  • @anishbaby6836
    @anishbaby6836 3 หลายเดือนก่อน +4

    Verygood

  • @noushadkalathil1564
    @noushadkalathil1564 3 หลายเดือนก่อน +5

    GREAT SPEEH

  • @kartikeyannair4143
    @kartikeyannair4143 3 หลายเดือนก่อน +4

    Very very good speech

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 3 หลายเดือนก่อน +1

    🎉🎉🎉

  • @subumuttikkad5882
    @subumuttikkad5882 3 หลายเดือนก่อน +1

    🔥

  • @tonyputhenkalam7219
    @tonyputhenkalam7219 3 หลายเดือนก่อน +3

    I respect now bangalieesss....

  • @Truthteller-v3n
    @Truthteller-v3n 3 หลายเดือนก่อน +1

    സത്യം പറഞ്ഞാൽ സ്പീക്കർ പോലും ചിന്തിക്കുന്നത് ഇപ്രാവശ്യം സ്പീക്കർ ആകേണ്ടിയിരുന്നില്ല എന്ന് 🙏

  • @muhammadmuhammed2307
    @muhammadmuhammed2307 3 หลายเดือนก่อน +37

    മോഡിജി ഓടിക്കോ

    • @NasarN-tb4sy
      @NasarN-tb4sy 3 หลายเดือนก่อน +1

      😄😄

  • @ameersuhailjr24
    @ameersuhailjr24 3 หลายเดือนก่อน +3

    🔥🔥🔥🔥💥💥💥