Delhi Products എങ്ങനെ കേരളത്തിൽ എത്തിക്കാം| വീണ്ടും വീണ്ടും Giveaway | Quality Checking | Kerala

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2023
  • വീഡിയോ കണ്ട് കമൻറ് ചെയ്യുക select ചെയ്യുന്ന ആൾക്ക് reply തരുന്നതാണ് (Select)
    അതിനുശേഷം മാത്രം അഡ്രസ് അയച്ച് തരുക.
    market Sanchari- വഴി നിങ്ങൾക്കും ഉത്തരവാദിത്വത്തോകൂടി PRODUCTS നാട്ടിൽ എത്തിച്ചു തരും
    Delhi to Kerala
    Contact market sanchari
    Whatsapp- 7034501503
    Instagram-@marketsanchari
    market_sanchari...
    Low investment business idea videos, new business ideas, Malayalam top business ideas 2023,Small business ideas,best business,new business ideas,best business idea,small business ideas in Malayalam,business ideas Malayalam, high profits, business ideas, low investment, business ideas,low investment business business ideas, business ideas in Kerala,small business ideas 2023,business ideas,high profit business, innovative business ideas, business ideas in Malayalam, business ideas for woman, business ideas for teenager low investment, high profit business, innovative business ideas, Kerala, start-up ideas, start-up ideas, Malayalam, how to start a business,business ideas for students,business ideas from home based business,Business in Kerala startup.
    #Checking #quality # Free #giveaway #giveaways #plastic #products #plasticitems #plasticitemswholesalemarket #sadarbazar #sadarbazarmarket #delhi #newdelhi #malayalam #hindi #newvideo #keralanews #kerala #keralabusiness #keralabusiness #keralabusinessideas #malayalam #malayaliblogger #mallu #youtube #cheapestmarket #shortvideo #shorts #short #youtubeislife #youtuber #youtubevideo #youtubechannel #indian #india #contentcreator #content #delhimarket #products #bucket #cup #play #crockery #crockeryitems #delhimarketwholesale #retail #retailstores #wholesalemarket #wholesale #wholsalemarket #contentmarketing #comment #viralvideo #viralreels #viral #viralshorts #viralshorts #viralvideos #viralvideos #plastic #products #plasticitems #crockery #crockeryitems
    This video is non promotional, This video is created only to provide education information, this channel is not responsible for any profit or loss in any kind of business. It's all depends on your business plan and your hard work, you must research yourself before start any type of business this video is only for education purpose.

ความคิดเห็น • 541

  • @man_nandha_
    @man_nandha_ ปีที่แล้ว +7

    ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ലൊരു ചാനൽ..... ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല..... വളരെ ഉപകാരപ്രദം 🙏👍🔥

  • @Fab_Fabrics
    @Fab_Fabrics ปีที่แล้ว +4

    ഒരു youtube ചാനലിലും കാണാൻ കഴിയാത്ത സാദാരണക്കാർക് വളരെ അധികം ഉപകാരം ചെയ്യാൻ അതായത് താങ്ങൾ തന്നെ റിസ്ക് ഏറ്റെടുത്തു എല്ലാ പ്രോഡക്റ്റുംസ് market sanchari വഴി send ചെയ്തു തരാം എന്നു പറഞ്ഞ ആ മനസ്സിന് ഒരു നന്ദിയുടെ ഭാഷയിൽ അഭിനന്ദനങ്ങൾ 💐💐👍👍
    Umbrella pink

  • @anumarysabu3395
    @anumarysabu3395 ปีที่แล้ว +1

    We trust you market sanchari❤. Hardworking and helping mentality... Munnottum ithupole nalla useful videos predhishikunnu😊

  • @soumyaullas9319
    @soumyaullas9319 ปีที่แล้ว

    Hii bro..താങ്കളുടെ videos വളരെ ഉപകാരപ്രദമാണ്..എല്ലാ വീഡിയോസ് കാണാറുണ്ട്

  • @ramseenamohammed2398
    @ramseenamohammed2398 ปีที่แล้ว +3

    Market Sanchari... പൊളിയാണ്. Umbrella super. നമ്മുടെ നാട്ടിൽ ഏറ്റവും ബുദ്ദിമുട്ട് അനുഭവിക്കുന്നത് സാധാരണക്കാർ ആണ്. അവർക്ക് ഉപകാരമുള്ള വിഡിയോസ് ആണ് താങ്കൾ ചെയ്യുന്നത്. All the best ബ്രോ... 👍🏻എന്നും ഈ ഉപകാരം പ്രതീഷിക്കുന്നു

  • @akbaralin6744
    @akbaralin6744 ปีที่แล้ว

    സൂപ്പർ അവതരണം നല്ല ഒരു കുട പരിചയപ്പെടുത്തിയതിന് നന്ദി

  • @subairmm7840
    @subairmm7840 8 หลายเดือนก่อน

    V5.1..ear buds...നിങ്ങളുടെ വിഡിയോ എപ്പോഴും കാണാറുണ്ട്..നല്ല അവതരണം.എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്

  • @toptent9086
    @toptent9086 ปีที่แล้ว +1

    നിങ്ങൾ കാരണം ഒരുപാട് ഹിന്ദി അറിയാത്ത പുതിയ ബിസ്സിനെസ്സ് കാർക്ക് വളരെ നിലവാരപ്പെട്ട ഒരു ചാനൽ ആണ്.
    Thanks ബ്രോ

  • @rdx___man
    @rdx___man ปีที่แล้ว +1

    Super bro.. ❤️ umbrella... നമുക് എവിടേം കൊണ്ടുപോകാൻ പറ്റും കുട നനഞ്ഞാൽ അത് അതിന്റെ കവറിൽ വെക്കാം 👍🏻... സാധാരണക്കാരന്റെ സ്വപ്ന സഞ്ചാരി ❤

  • @helenmary2785
    @helenmary2785 ปีที่แล้ว +1

    Umbrella,,,,,,,,, Super bro....
    എനിക്കും കുറച്ച് products വേണം.

  • @45JALEEL
    @45JALEEL ปีที่แล้ว

    Umbrella ❤️❤️👍
    നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രധാമാണ്

  • @oommenkurian6798
    @oommenkurian6798 ปีที่แล้ว

    V5.1👍👍👍super channel. God bless u dear

  • @chiricorner
    @chiricorner ปีที่แล้ว

    Bro..യുടെ vedios കാണുമ്പോൾ എന്നെപ്പോലുള്ളവർക്കു business ചെയ്യാൻ നല്ല പ്രചോദനം ആണ്.. Thanks.. Umbrella Sooper...

  • @Richfashion838
    @Richfashion838 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ചാനലാണ്
    വളരെ ഉപകാരപ്രദമായ വീഡിയോകളാണ് ❤

  • @user-ig8xj2yc5v
    @user-ig8xj2yc5v 8 หลายเดือนก่อน

    Ellakariyagalum nallareethiyil thanne parayunnunde market sanjari ningalude chanal kanunde ellabhavukangalum nerunnu

  • @SabuJoseph-de3er
    @SabuJoseph-de3er ปีที่แล้ว

    V5.1 earbuds
    Nice video and great opportunity for the subscribes❤. Keep going ❤🎉

  • @salammuttam1733
    @salammuttam1733 ปีที่แล้ว

    Njan adyamayi oru business start cheyan theerumanichitund.e channal orupad upagaramund.thank u 👍💖

  • @abeedaaziz1004
    @abeedaaziz1004 ปีที่แล้ว

    One Capsule Umbrella please. Pink colour. Thank you your kind service.

  • @user-xg1tk4tv7w
    @user-xg1tk4tv7w ปีที่แล้ว

    Umbrella,Ellavarkkum useful ayitulla video

  • @rubysaloon7545
    @rubysaloon7545 ปีที่แล้ว

    ഇത്ര നല്ല വിവരങ്ങൾ കോർത്തിണക്കിത്തന്ന താങ്കൾക്ക് ഒരുപാട് നന്ദി

  • @sarithas7607
    @sarithas7607 ปีที่แล้ว

    Umbrella.❤ mattullavark upakarapedunna arivu nelkunna ningal .orupad uyarangalil ethatte . prarthanayode

    • @marketsanchari
      @marketsanchari  ปีที่แล้ว

      Selected 🙌🏻
      Send me your Address,
      WhatsApp no.7034501503

  • @Robinraju-hu9qu
    @Robinraju-hu9qu ปีที่แล้ว

    Bro V5.1 earbuds eniku Kitti but valiya kuzhppam illatha quality ollu songe oke kelkan ok annu pine call cheyan olla oru quality kuravanu 🥰 bro 500 nu oke shopil ninnu vangu annakil no problem 🙏❤

  • @abhilashva3374
    @abhilashva3374 ปีที่แล้ว +1

    ഇതൊക്കെ ചെയ്യുന്ന താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല...

  • @muhammedalivpvattapparambi1678
    @muhammedalivpvattapparambi1678 9 หลายเดือนก่อน

    വീഡിയോ ഉപകാരപ്രതം 👍

  • @jobyabrahamabraham1405
    @jobyabrahamabraham1405 ปีที่แล้ว

    Bro you are great 👍...

  • @nithinmohan9167
    @nithinmohan9167 ปีที่แล้ว

    Three weekks kondd ellaa videos kanduu good effort!!!

  • @muhammedjasimkk8361
    @muhammedjasimkk8361 ปีที่แล้ว

    Good work bro👏

  • @althaftk1609
    @althaftk1609 ปีที่แล้ว

    Market sanjariyudaymark etingparanju. Tharunnathum supar,iniyumsuperakatte

    • @althaftk1609
      @althaftk1609 ปีที่แล้ว

      Ellam oru kudakkeezhil

  • @riyasriyas8313
    @riyasriyas8313 ปีที่แล้ว

    പുതിയ സബ്സ്ക്രൈബറാണ് കൊള്ളാലോ ചാനൽ എവിടെയായിരുന്നു ഞാനിപ്പഴാ കാണുന്നത്.🖐️

  • @Robinraju-hu9qu
    @Robinraju-hu9qu ปีที่แล้ว

    Thankyou soooo muchhh bro ningalu oru video cheyumbol athu nalla pole vekthamayittu karyangal paranju tharunnudu enikum nattil business cheyan plan und bro yude e chanal orupadu upakarapedum ennu eniku mansilayi 🫂🫂🫂🫂🫂💗💗💗🙏🙏

  • @aliyark.k4052
    @aliyark.k4052 ปีที่แล้ว +2

    ഞങ്ങൾ ഒരു ബിസിനസ് ചെയ്യാൻ കുറെ നാളായി ആഗ്രഹിക്കുന്നത് താങ്കളുടെ ഈ ചാനലിൽ ഒരു ബിസിനസ് opportunity തുറന്നുകാട്ടിത്തരുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന താങ്കളുടെ ഈ good effort താങ്കൾക്ക് ഒരു അനുഗ്രഹമാകട്ടെ 👍👍🎉🎉
    V5.1

  • @abincherian7819
    @abincherian7819 ปีที่แล้ว

    umberlla , For checking Quality

  • @oommenkurian6798
    @oommenkurian6798 ปีที่แล้ว

    Artificial flowers ന്റെ ഒരു വീഡിയോ ചെയ്യാമോ.

  • @ramithminni192
    @ramithminni192 ปีที่แล้ว

    Bhai ini epozha delhiyil pokunnath
    Enik umbrella

  • @faizalrehman858
    @faizalrehman858 9 หลายเดือนก่อน

    Poli bro poli

  • @iqbalmd6714
    @iqbalmd6714 ปีที่แล้ว

    ഞാൻ നാട്ടിൽ വന്നിട്ട് താങ്കളെ കാണും ചില product ആവശ്യമുണ്ട് 👍👍

  • @moideensarfras235
    @moideensarfras235 ปีที่แล้ว +1

    Umbrella
    സൂപ്പർ

  • @user-el3rs4re9o
    @user-el3rs4re9o ปีที่แล้ว

    അടിപൊളി , umbrella

  • @ramithminni192
    @ramithminni192 ปีที่แล้ว

    Good effort bhai

  • @asmamuneer4939
    @asmamuneer4939 ปีที่แล้ว

    Supper umbrella ❤

  • @abdulsalamkizhakemadam9815
    @abdulsalamkizhakemadam9815 ปีที่แล้ว +3

    നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നത് സാധാരണക്കാർക്ക് ചെറിയ ബിസിനസ്സ് തുടങ്ങാൻ ഇത് ഉപകാരപ്പെടും ❤❤

  • @FasilasGreenWorld
    @FasilasGreenWorld 10 หลายเดือนก่อน

    Usefull videos

  • @basheerbasheer8117
    @basheerbasheer8117 ปีที่แล้ว

    Sooper

  • @Richfashion838
    @Richfashion838 ปีที่แล้ว

    umbrella super

  • @muhammedanwar2595
    @muhammedanwar2595 ปีที่แล้ว

    Good job

  • @lijithsree
    @lijithsree 3 หลายเดือนก่อน

    സൂപ്പർ ബ്രോ....

  • @NoufuKungfu
    @NoufuKungfu ปีที่แล้ว

    Umbrella🏖️🏖️🏖️ seasen business polikkum

  • @RK-zc7rd
    @RK-zc7rd ปีที่แล้ว +3

    ഇടനിലക്കാർ ഇല്ലാതെ product purchase ചെയ്യൂ.....

  • @ShamnadOk777-hm9bb
    @ShamnadOk777-hm9bb ปีที่แล้ว

    അടിപൊളി

  • @atholokam123
    @atholokam123 ปีที่แล้ว

    Umbrella green.. മഴ സീസൺ അല്ലെ വരുന്നേ Bussines ചെയ്യുന്നവർക്ക് കുട ഉപകാരപ്പെടും.

  • @sojas2695
    @sojas2695 ปีที่แล้ว

    വളരെ നല്ല ചാനൽ, ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്, എനിയ്ക്ക് ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി താങ്കളോട് കുറച്ചു ഡൌട്ട്സ് ചോദിക്കാനുണ്ട്, റിപ്ലൈ തരുമെന്ന് വിശ്വസിക്കുന്നു

  • @K.KSobhanakumari-do9sd
    @K.KSobhanakumari-do9sd ปีที่แล้ว +1

    Whole sale എടുക്കണം എന്നുണ്ട്. എന്താണ് വില

  • @user-sh7pj7no6l
    @user-sh7pj7no6l ปีที่แล้ว

    ❤❤

  • @shamsuddeenshamsu2453
    @shamsuddeenshamsu2453 ปีที่แล้ว

    ബ്രോ സൂപ്പർ

  • @dilshad223
    @dilshad223 ปีที่แล้ว

    Super video

  • @mdgoodspeechverygoodali7475
    @mdgoodspeechverygoodali7475 ปีที่แล้ว

    Umbralla Good Prooducts

  • @rayeesrys8004
    @rayeesrys8004 ปีที่แล้ว

    Super Umbrella

  • @mohammednaufanbusiness
    @mohammednaufanbusiness 9 หลายเดือนก่อน

    💕💕💕

  • @athirasanal2261
    @athirasanal2261 ปีที่แล้ว +1

    എനിക്ക് ഒരു ചെറിയ രീതിയിൽ ഒരു ലേഡീസ് സെന്റർ തുടങ്ങാൻ താല്പര്യം ഉണ്ട് ക്യാഷ് അറയ്ഞ്ച് ചെയ്തിട്ട് പറയാം

  • @bobbymathew5384
    @bobbymathew5384 ปีที่แล้ว

    👌 umbrella

  • @thekumkara1327
    @thekumkara1327 8 หลายเดือนก่อน

    So amazing

  • @thvirffn
    @thvirffn ปีที่แล้ว +1

    Umbrlla

  • @lijojoseph9419
    @lijojoseph9419 ปีที่แล้ว

    V5 .1 earbuds
    Superb

  • @abdullatheekkuni6653
    @abdullatheekkuni6653 ปีที่แล้ว

    Umbrella 👍👍👍

  • @dileepr5849
    @dileepr5849 ปีที่แล้ว

    Yellow💛 umbrella☂️

  • @VinodRappayi
    @VinodRappayi หลายเดือนก่อน

    👍🌹

  • @dennykt2680
    @dennykt2680 ปีที่แล้ว

    👍👍👍

  • @marhabakitchen699
    @marhabakitchen699 ปีที่แล้ว

    Super vidio

  • @joseantony-td3fh
    @joseantony-td3fh 10 หลายเดือนก่อน

    Super

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 ปีที่แล้ว

    Umbrella 👍

  • @AnupA-lz1yj
    @AnupA-lz1yj ปีที่แล้ว

    B5.1 earbuds super

  • @shafimkd2288
    @shafimkd2288 ปีที่แล้ว

    Umbrella 🏖️😊

  • @momscrazygirl9396
    @momscrazygirl9396 ปีที่แล้ว

    Umbrella nice

  • @rsmedia1286
    @rsmedia1286 ปีที่แล้ว

    Good

  • @lijomol9715
    @lijomol9715 ปีที่แล้ว

    Umbrella ❤❤

  • @saifusaifu64
    @saifusaifu64 14 วันที่ผ่านมา

    Dinner plate good quality undo rate

  • @nirmalak5761
    @nirmalak5761 ปีที่แล้ว

    Umbrella. Green

  • @vijesh9910
    @vijesh9910 ปีที่แล้ว

    Umbaralla superb

  • @nandhudali3744
    @nandhudali3744 ปีที่แล้ว

    Bro 3 days innu aayi thirichu pokunnille

  • @subair7867
    @subair7867 ปีที่แล้ว

  • @josephaj8540
    @josephaj8540 ปีที่แล้ว

    Umbrella❤

  • @firukhantk
    @firukhantk ปีที่แล้ว

    Umbrella ❤

  • @nithinmohan9167
    @nithinmohan9167 ปีที่แล้ว

    Umbrella!!!

  • @dencysanto
    @dencysanto ปีที่แล้ว

    Umbrella Pink

  • @muhammedniyasp5087
    @muhammedniyasp5087 ปีที่แล้ว +1

    Umbrella

  • @sreelekhar6615
    @sreelekhar6615 ปีที่แล้ว

    Umbrella green colour

  • @shahulmetrobazar
    @shahulmetrobazar ปีที่แล้ว +1

    Umbrella.

  • @rinshadpainingal
    @rinshadpainingal ปีที่แล้ว

    നിങ്ങളുടെ ചാനൽ ഇന്നാണ് കാണുന്നത്. ഒരു ബിസിനസ് തുടങ്ങണം എന്നുണ്ട്. 😊😊😊p

  • @cochimartcom-gc8el
    @cochimartcom-gc8el ปีที่แล้ว

    ❤❤❤

  • @jafarbabu9278
    @jafarbabu9278 ปีที่แล้ว

    Umbrella yellow

  • @ShahnaRiji
    @ShahnaRiji ปีที่แล้ว

    Adhyam commrnt etitum parigqnichilalo. Sad ayi😰

  • @kvpremchand
    @kvpremchand ปีที่แล้ว

    ഡൽഹി പോലെയുള്ള സ്ഥലങ്ങളിൽ പോയി എടുക്കാൻ സാധിക്കാത്തവർക്ക് നല്ലൊരു സഹായം ആകും.
    3മാസം കൊണ്ട് ചാനൽ ഇവിടെ എത്തിയെങ്കിൽ ഇനിയുള്ള വളർച്ചയിൽ കൂടെ ഞങ്ങളും ഉണ്ടാകും...

  • @shinangaming
    @shinangaming ปีที่แล้ว

    Bro enikk enthayalum kittilla😭 njan etra givaweayil pangeduttu enikk onnum kittiyilla😭 athan bro paranjath

  • @realityofkerala1707
    @realityofkerala1707 ปีที่แล้ว +1

    Umbrella കളർ പ്രശ്നമില്ല ക്വാളിറ്റി ചെക്ക് ചെയ്യാനാ സീസൺ sale ആണ് ഉദ്ദേശം.

  • @muhammadhunais9855
    @muhammadhunais9855 ปีที่แล้ว

    V5.1 ❤

  • @anoopp5768
    @anoopp5768 ปีที่แล้ว

    Umbrella green

  • @minishaji251
    @minishaji251 ปีที่แล้ว

    Good chamak bro

  • @omankitchen2897
    @omankitchen2897 ปีที่แล้ว

    Suuper chenal

  • @josephpvpv4082
    @josephpvpv4082 11 หลายเดือนก่อน

    Njan kuda nannakki kodukkum.enikk spear parts kittumo

  • @littojohn9948
    @littojohn9948 ปีที่แล้ว

    Umbrella blue