അതിന്നു നിങ്ങള്ളുടെ മുടി ഇവിടെ വെള്ളുത്തിരിക്കുന്നത് ഇംഗനേ ആളെ പറ്റിക്കുന്നത് എന്തിനാണ് നിങ്ങൾ എത്ര ഡൈ ഉണ്ടാക്കി കാണിച്ചിട്ടുണ്ട് എന്ന് നിങ്ങൾക്കു ഓർമ ഉണ്ടോ
നിങ്ങൾ രണ്ടുപേരും ഈ കറുത്ത മുടിക്ക് എങ്ങനെ കാണിക്കാതെ വെളുത്ത മുടിക്കകത്ത് കാണിച്ച് ഒന്ന് കറുപ്പിച്ച് തരുമോനിങ്ങടെ സംസാരം കേട്ടാൽ അറിയാം ഇത് ഉടായിപ്പ് ആണെന്ന് നിങ്ങൾ ഇങ്ങനെ ഒന്ന് അകാലനര എന്നൊന്നും പറഞ്ഞ് മനുഷ്യനെ പറ്റിക്കാതെ സത്യത്തിൽ സഹതാപം തോന്നുന്നുകാരണം ചെയ്തു മടുത്ത കാര്യമാണ്
നിങ്ങൾ കാണിക്കുന്ന ഓരോന്നും ഞാൻ ചെയ്തു നോക്കുന്നുണ്ട് ഒന്നും ഇതുവരെ തലമുടി കറുത്തിട്ട് ഇല്ലനിങ്ങള് ഇനി നരച്ച മുടിയിൽ ഒന്ന് ചെയ്തു കാണിച്ചു ഒന്ന് കറുപ്പിച്ച് കാണിച്ച് തരാമോ വെറൈറ്റി ആണെന്ന് പറഞ്ഞ് ഓരോന്നും കൊണ്ട് കാണിച്ച ഞങ്ങടെ സമയം പോകും നിങ്ങൾക്ക് ജ്യൂസ് കിട്ടുന്നത് തന്നെ കാര്യം
സൂപ്പർ ആണല്ലോ ,ഞാനും ട്രൈ ചെയ് തു നോക്കും L👍
നാച്ചുറൽ ഹെയർ ഡൈ സൂപ്പർ ❤❤❤❤
ഡൈ 👌🏼👌🏼👌🏼.. ഞാനും നോക്കാം ട്ടോ... 🥰🥰🥰.. L
നല്ലൊരു ഹെയർ ഡൈ ചേച്ചി 👍👍👍
സൂപ്പർ ചേച്ചി 👍👍👍❤️
Hi dear great tip,both looking gorgeous like to ❤❤❤😊
Added you dear friend see you thanks❤❤❤😊
ഇത് കേൾക്കാൻ കൊള്ളാം മുടി കറുക്കില്ല
കാണാൻ നല്ലതാ
സൂപ്പർ അടിപൊളി ഡൈ ❤️
താങ്ക്യൂ മുത്തേ
God bless you... keep it up ❤
താങ്ക്യൂ
ഹെന്ന ചെയ്യുന്ന വിധം ഒന്ന് പറഞ്ഞു തരുമോ സഹോദരി
ഇതിന് മുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ട്
നരച്ചമുടിയിൽ ചെയ്തു കാണിക്കു ടീച്ചറെ.
ഹെയർ ഡൈ സൂപ്പറാണല്ലോ 👍👍❤️❤️❤️
അതിന്നു നിങ്ങള്ളുടെ മുടി ഇവിടെ വെള്ളുത്തിരിക്കുന്നത് ഇംഗനേ ആളെ പറ്റിക്കുന്നത് എന്തിനാണ് നിങ്ങൾ എത്ര ഡൈ ഉണ്ടാക്കി കാണിച്ചിട്ടുണ്ട് എന്ന് നിങ്ങൾക്കു ഓർമ ഉണ്ടോ
Ente chechi ഞാൻ റിസൾട്ട് കിട്ടുന്ന നാച്ചുറൽ ഡൈ എല്ലാം ഉപയോഗിക്കും .ഞാൻ ആളുകളെ പറ്റി ചട്ടില്ല
നിങ്ങൾ രണ്ടുപേരും ഈ കറുത്ത മുടിക്ക് എങ്ങനെ കാണിക്കാതെ വെളുത്ത മുടിക്കകത്ത് കാണിച്ച് ഒന്ന് കറുപ്പിച്ച് തരുമോനിങ്ങടെ സംസാരം കേട്ടാൽ അറിയാം ഇത് ഉടായിപ്പ് ആണെന്ന് നിങ്ങൾ ഇങ്ങനെ ഒന്ന് അകാലനര എന്നൊന്നും പറഞ്ഞ് മനുഷ്യനെ പറ്റിക്കാതെ സത്യത്തിൽ സഹതാപം തോന്നുന്നുകാരണം ചെയ്തു മടുത്ത കാര്യമാണ്
Try ചെയ്തിട്ടു comment ഇടു. വെറുതെ ചൊറിയാതെ.
👌👌👌👍
ഹെന്ന monthly എത്ര പ്രാവശ്യം ചെയ്യാം
One time mathi. അവശ്യ മെങ്കിൽ ഒരു പ്രാവശ്യം കൂടി ചെയ്യാം
@@sreedevikaumbillyvlogs8095 Ok 🥰
Koppanu
❤❤❤❤
മുന്നേ ഒരു വീഡീയോയിൽ പറഞ്ഞത് വേറെ ആണല്ലോ 😄
നാച്ചുറൽ ഡൈ പലതരത്തിൽ ഉണ്ടുചേച്ചു . എത് വേണമെങ്കിലും use ചെയ്യാം. ഞാൻ എല്ല വെറൈറ്റി കണിക്കുണ്ട്
നിങ്ങൾ കാണിക്കുന്ന ഓരോന്നും ഞാൻ ചെയ്തു നോക്കുന്നുണ്ട് ഒന്നും ഇതുവരെ തലമുടി കറുത്തിട്ട് ഇല്ലനിങ്ങള് ഇനി നരച്ച മുടിയിൽ ഒന്ന് ചെയ്തു കാണിച്ചു ഒന്ന് കറുപ്പിച്ച് കാണിച്ച് തരാമോ വെറൈറ്റി ആണെന്ന് പറഞ്ഞ് ഓരോന്നും കൊണ്ട് കാണിച്ച ഞങ്ങടെ സമയം പോകും നിങ്ങൾക്ക് ജ്യൂസ് കിട്ടുന്നത് തന്നെ കാര്യം
ഇതിന് മുമ്പ് വീഡിയോ എടുത്ത് നോക്കൂ അതിൽ നരച്ച മുടിയിൽ ആണ് കാണിച്ചത്.നിങ്ങൾക്ക് കരുക്കാത്തത് എൻ്റെ കുറ്റ മല്ല
Chumma 😢😢😢😢😢
ചുമ്മാതല്ല കുറച്ചു കഷ്ടപ്പെട്ടാൽ റിസൾട്ട് കിട്ടും
നിങ്ങൾക് വേറെ പണി ഒന്നും ഇല്ലേ ഇപ്പോൾ ഇത് എത്രാ മെത്തെ രമടിയാണ് ഇതിൽ ഏതാണ് ശെരി
എനിക്ക് നല്ല ജോലിയുണ്ട് ചേട്ടാ.റിസൾട്ട് കിട്ടുന്ന എല്ലാം ഞാൻ കാണിക്കും ചേട്ടന് സൗകര്യം ഉണ്ടെങ്കിൽ കണ്ടാമതി
Mudaghathachaithalnallaresaltketum.paresramechalavejayamsuneschetham.okthankeyou.godblessfamely.
താങ്ക്യൂ
Mudi.. Avide... Veluth
എന്ത് അറിയേണ്ടത്
എന്ത് അറിയേണ്ടത്
വെറുതെ ആളെ പറ്റിക്കല്ലേ 🤭 ഓരോ വീഡിയോ യിലും ഓരോന്ന് പറയും 😏
ഓരോ വീഡിയോയിൽ ഓരോന്ന് പറയുക അല്ല വെറൈറ്റി natural dye ആണു കാണിക്കുന്നത്
നിങ്ങൾ ഇതൊക്കെ കാണിച്ചു മറ്റുള്ളവരെ വിശ്വാസിപ്പിക്കുന്നു നരച്ച മുടി ഒരിക്കലും കറുക്കൻ പോകുന്നില്ല
അത് നിങ്ങളുടെ തെറ്റായ ധാരണ