ഞാൻ മലയാള സിനിമയിൽ മനസ്സറിഞ്ഞു സ്നേഹിച്ചുണ്ടെങ്കിൽ അത് മണി ചേട്ടനെ മാത്രം ആണ് മണി ചേട്ടൻ ജീവിക്കുന്നു ഇന്നും അദ്ദേഹത്തെ ജീവനും തുല്യം സ്നേഹിക്കുന്നvaroloode
Orupaad ishtavum , bahumaanavum olla nadan....Kalabhavan mani sir🙏🙏😭😭🩸🩸...truly a legend and indian actor🙏🙏 thank u so much 4 remembering him.....ramcharan and vikram machaans🙏🙏
മറ്റൊരു നടി - നടന്റെയും മരണത്തിൽ ഞാനും എന്റെ കുടുംബവും കേരള ജനതയും ഇത്രത്തോളം സങ്കടപ്പെട്ടിട്ടുണ്ടാവില്ല. എന്തെന്നറിയില്ല അതിന് കാരണം!! ആരൊക്കെ ആയിരുന്നു അദ്ദേഹം. അർഹതപെട്ട അംഗീകാരങ്ങൾ കിട്ടാതെ, ഇനിയും ഒരുപാട് ദൂരം സഞ്ചാരിക്കേണ്ട വ്യക്തി പാതി വഴിയിൽ ഇറങ്ങിപ്പോയി ഒരിക്കലും മടങ്ങി വരാതെ. പക്ഷെ ഒരുകാര്യം തീർച്ച നിങ്ങൾ ബാക്കി വെച്ച ഓർമ്മകൾ അത് മറ്റാർക്കും തരാൻ കഴിയില്ല.
Innale bus il poyapol manichettante "kaikottu penne kai kottupenne" song kettuu..ullinte ullil oru neettal..ithupole oru janmam ini undavilla.. The Legend.. Manichettan💕💕💕💕💕💕💕💕💞💞💞
In my school day I watched kuthu movie lots of time because of manichettan.. He is the villain in that movie but he is the real hero in that movie.. No one can replace his place.. Love from Tamil Nadu ❤️❤️ We miss him lot..💔
😪മണ്ണിൻറെ പാട്ടുകൾ പാടി.. കാരുണ്യ വിത്തുകൾ പാകി.. ഒരു ദിനമൊന്നും പറയാതെ വേദന തന്നു മറഞ്ഞ മുത്തേ.... അന്ന് തൊട്ട് ഇന്നോളം നമ്മുടെ നെഞ്ചിനകത്ത് ഒരു വിങ്ങലല്ലോ...😪
ഇതുപോലെ ജനപ്രീതി നേടിയ ഒരു കലാകാരൻ ഇല്ലാ,,, ലോകത്ത് മലയാളികൾ ഉള്ളടത്തോളം കാലം മണിച്ചേട്ടന് മരണമില്ല 😢
എന്നും മലയാളികളുടെ മനസ്സിൽ കാണും
മണിച്ചേട്ടൻ 🥺❤️
Miss you മണിച്ചേട്ട😭
മണി ചേട്ടന്റെ ഓരോ പാട്ടുകളും മണി ചേട്ടനെ പോലെ മനോഹരം ആണ് ❤️ മണി ചേട്ടൻ എന്നും നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്
🥰😍💞
ഇന്നും ഉണ്ട് മനസ്സിൽ ❤️
എന്നും ഓർത്തിരിക്കാൻ ഒരുപാട് ഓര്മകൾതന്നിട്ട് പോയി. 🥺🥺🥺💔
ഈ വീഡിയോ ഒരുപാട് കണ്ടു കരഞ്ഞതാണ് ഇപ്പോൾ ഈ റിയാക്ഷൻ കണ്ടു വീണ്ടും കരഞ്ഞു... കരയാതിരിക്കാൻ കഴിയില്ല
മരണം ഇല്ലാത്ത മാണി നാദം 💔🙏
ഞാൻ മലയാള സിനിമയിൽ മനസ്സറിഞ്ഞു സ്നേഹിച്ചുണ്ടെങ്കിൽ
അത് മണി ചേട്ടനെ മാത്രം ആണ്
മണി ചേട്ടൻ ജീവിക്കുന്നു ഇന്നും അദ്ദേഹത്തെ ജീവനും തുല്യം സ്നേഹിക്കുന്നvaroloode
Orupaad ishtavum , bahumaanavum olla nadan....Kalabhavan mani sir🙏🙏😭😭🩸🩸...truly a legend and indian actor🙏🙏 thank u so much 4 remembering him.....ramcharan and vikram machaans🙏🙏
ഒന്നും പറയാൻ പറ്റുന്നില്ല അത്രയും touching ആണ് 😌😪കരഞ്ഞു പോയി
It's not crying emoji it's a sleeping emoji
@@mahammadafees5051 crt bro
മറവിയും തോറ്റു പോയി മണിച്ചേട്ടാ.... 😍
misS YoU😪
Mani chettan❤😘😘😘😘😭
മറ്റൊരു നടി - നടന്റെയും മരണത്തിൽ ഞാനും എന്റെ കുടുംബവും കേരള ജനതയും ഇത്രത്തോളം സങ്കടപ്പെട്ടിട്ടുണ്ടാവില്ല. എന്തെന്നറിയില്ല അതിന് കാരണം!! ആരൊക്കെ ആയിരുന്നു അദ്ദേഹം. അർഹതപെട്ട അംഗീകാരങ്ങൾ കിട്ടാതെ, ഇനിയും ഒരുപാട് ദൂരം സഞ്ചാരിക്കേണ്ട വ്യക്തി പാതി വഴിയിൽ ഇറങ്ങിപ്പോയി ഒരിക്കലും മടങ്ങി വരാതെ. പക്ഷെ ഒരുകാര്യം തീർച്ച നിങ്ങൾ ബാക്കി വെച്ച ഓർമ്മകൾ അത് മറ്റാർക്കും തരാൻ കഴിയില്ല.
മണിചേട്ടനെ ഓർക്കുമ്പോൾ തന്നെ അറിയാതെ കണ്ണ് നിറയും😪💔😪💔
നിലക്കാത്ത മണിനാദം... മണി ചേട്ടൻ 🥀💔
അന്നത്തെ ജനറേഷൻ ജയൻ എന്ന നായകൻ nashttapetapole നമ്മുടെ ജനറേഷൻ നഷ്ട്ടം ..കലാഭവൻ മണി
വർണ്ണനകൾ ആവിശ്യം ഇല്ലാത്ത മനുഷ്യൻ 💔 സ്വന്തം മണി ചേട്ടൻ
chalakkudikaran changathi♥♥♥
മണി ചേട്ടൻ എന്നും മലയാളികളുടെ മുത്തന
കരയാതെ ഫുൾ കുണ്ടുത്തീർക്കാൻ പറ്റില്ല. ❤️
ഈ വീഡിയോ എപ്പോ കണ്ടാലും കണ്ണിൽ നിന്ന് കണ്ണീര് വരാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല 🥺
മണിച്ചേട്ടൻ എന്നും ഇഷ്ടം ❤
സൂപ്പർ താരം മണി ഇന്ന് വരെ
@@SathiM-du2ki pinnallah😻😻
Manichettan ❤
മറക്കില്ല മരണം വരെ........ 💔
മണി ചേട്ടൻ 🥰🥰🥰🥰❤️❤️❤️😍😍😍😍😍🥰🥰
Mani Chettan ♥️😘😔🙏
സത്യം.........കണ്ണ് നിറഞ്ഞു......
Miss you manichetta😰❤
Mani chettan 💔❤️💔
am also a chalakudykaran ❤️
മനസ്സിൽ ഒരു വിങ്ങൽ ഇല്ലാതെ ആർക്കും ഇത് കാണാൻ കഴിയില്ല
legends never die they live in our hearts 😔
ഇത്പോലെയുള്ളതാണ് ഞാൻ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്
Missing aanu mani naadham😭
The compleate actor kalabavan mani sir 🥵😍💯
🥺❤️🙏 ಕಲಾಭವನ್ ಮಣಿ
Really psych acting in Kannada movie Durgi🔥❤️ pls react to this movie scenes
Innale bus il poyapol manichettante "kaikottu penne kai kottupenne" song kettuu..ullinte ullil oru neettal..ithupole oru janmam ini undavilla.. The Legend.. Manichettan💕💕💕💕💕💕💕💕💞💞💞
വീണ്ടും കരഞ്ഞുപോയി മച്ചാനെ 😢😢😢😢
Heart touching 💔. Ennum manichettan janangalude manasil undavum❤️✨
മണി ചേട്ടൻ ❤️❤️❤️❤️❤️🥰🥰🥰🥰💪🏻💪🏻💪🏻💪🏻💪🏻💪🏻
ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ മികച്ച നടനുള്ള ദേശീയ അവാർഡും സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെ ഒരുപാട് വാങ്ങി യേനെ ഈ കാലത്ത്
Mani chettan🥺🥺🥺🥺
Mani Chettan 🙏❤ . Aarum marakila Mani chettane ❤
മലയാള സിനിമ ഉള്ളിടത്തോളം മണി ചേട്ടനും ഉണ്ടാകും ,😢😢🌹🌹
കണ്ടാൽ ആരായാലും കരഞ്ഞു പോകും 😞
Manichettan❤ പറയാൻ വാക്കുകൾ ഇല്ല...
❤️🔥 കരയാതെ കാണാൻ പറ്റില്ല🥺🥺
Mani chettannn❤️❤️❤️❤️❤️❤️❤️❤️
mani chettan 😢
🥺🥺🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭 I miss you manichetta
🥺🥺കരയിപ്പിക്കല്ലേ 🥺
മലയാളത്തിന്റെ മണി മുഴക്കം ഒരിക്കലും നിലയ്ക്കില്ല 😔we മിസ്സ് you മണി ചേട്ടാ 😔😔😭😭
Miss u😍😍😍
മണി ചേട്ടൻ ❤️❤️❤️😥😥😭😭
While seeing this video ill get tears in my eyes..... Not only malayalies miss him... Im tamilian, i love him so much...........
Manichettan❤❤😥😢
Ijjathi manushyan ❤️ എപ്പോ ഈ മുഖം കണ്ടാലും കരച്ചിൽ വരും.. മലയാള സിനിമയുടെ തീരാ നഷ്ടം 🥺
വേറെ ഏത് നടൻ മരിച്ചാലും ഇത്ര സങ്കടം ണ്ടാകില്ല...
Manichettan🔥♥️
Mani chettan fan from Tamilnadu. We miss you Mani chetta... 😞
Mani chettan🥺🥺❤
💔 luv u mani chettayii ❤️❤️
Nammuda sotham mani cheetan ❤❤❤
Mani chetta miss you😥😥
Super brilliant actor i mis u mani chetta 😭😭😭😭
One of the most versatile actors. Miss him in tamil movies too ❤
Karanju poi.... Manichettan ❤😢😢
Love from kanyakumari mani chetta❤ Miss u 😭😭😭
Ellavarum marannirikkana samayath ningal ee video cheythathanu mani chettane snehikkunna ellavarkkum santhosham❤️❤️❤️❣️❤️❤️❤️❣️
Multi talented actor the legend manichettan💖💖😘😘
Manichettan ❤️
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ജനിക്കുമോ🙏🌹🌹❤️🥰🥰
Aww🥺🥰😍
Entea ettana...
Manichettan ......
Kalabhavan mani chettan ❤️❤️❤️❤️ aandavan movie ❤️
മണ്ണിച്ചേട്ടൻ 🥺🥺🥺😍😍😍😍
Feel it video l love you mani chettan
Linto Cuts are Speechless
Again i said its a emtion work of Linto.
He deserves a good editor spot in Movie Industry🔥🔥🔥🔥🔥
Love ❤️😍
In my school day I watched kuthu movie lots of time because of manichettan..
He is the villain in that movie but he is the real hero in that movie..
No one can replace his place..
Love from Tamil Nadu ❤️❤️
We miss him lot..💔
ഞാൻ കരഞ്ഞുപോയി.
മണിച്ചേട്ടൻ ഇഷ്ടം🥺😚😔
Emotionally speechless...🥺 Video Review emotional aayi poyii..athu anghne aanu...athrem..elarkkum attachment undu..athaanu... 💕
❤️❤️❤️🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️👑👑👑👑👑👑👑👑👑👑👑👑👑👑മണി ചേട്ടൻ 🥰❤️❤️🥰❤️🥰❤️❤️
😪മണ്ണിൻറെ പാട്ടുകൾ പാടി..
കാരുണ്യ വിത്തുകൾ പാകി..
ഒരു ദിനമൊന്നും പറയാതെ വേദന തന്നു മറഞ്ഞ മുത്തേ....
അന്ന് തൊട്ട് ഇന്നോളം നമ്മുടെ നെഞ്ചിനകത്ത് ഒരു വിങ്ങലല്ലോ...😪
Sherikkum oru theera nashttamanu malayala cinemakkum nammukkum 😔💕.
manichettan ippolum undayirunel💔
pandokke onam varumbol manichettNte oru interview kanum tvyil 💕💯 athokke orkkumbol oru vedhana😔
Sherikum Paranjal Manichettante Marana Karanam Madhyapanam Karanam Aanu Adeham Chora Shardich Aanu Marana Karanam. Allengil Veruthe Marikan Variyilla Aal Engery Ulla Manushyan Ayirunnu Stage Il Keri Mimicry, Dance, Pattu Kalichu Nammale Chiripicha Vyakthi Ayirunnu Manichettan. ❤❤🙏
Ithipoluru video cheythathinu thanks...manichettan marichappol sharrikkum karanju poyi...😢💓😢😢
We love mani chettan uyir
Mani chettan ♥♥♥♥♥♥♥♥😢😢😭😭
എന്ത് എന്ത് എന്ത് നഷ്ടം
𝚃𝙷𝙴 𝙻𝙴𝙶𝙴𝙽𝙳
മണിച്ചേട്ടൻ 💔❤️
Mwthannuuu😗😗😗😗😗😍😍😍
Mani chettan ❤️
💞 മനസ്സീന്ന് മാഞ്ഞാലേ മരണമുള്ളൂ മണി ചേട്ടാ 💞 മറക്കില്ല ഒരിക്കലും 💞💞💞 ഈ വീഡിയോ കാണുന്ന 2022 /7/6 ഇന്ന് ആണ് ഇത് സംഭവിച്ചത് എന്ന് തോന്നി പോയി പ്രണാമം 🌹🌹🌹
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടം 😳❤💔
Miss you manichetta 💝💝💝
Manichettan super
U 2.... really gud guys ❤️
Manichettan ennum namaludeee manasily unduuu😒😥
😎😎bros ❤️❤️❤️…lots of love from NZ
Mani chettan enna aalude peru kond kure kalakaaranmaar aparan maarayi jeevikkunnund