മലയ്കോട്ട വലിബനെ വിറ്റാണ് കൊറേ നാളായി ഇ ചാനൽ ഓടുന്നത്, ഇപ്പൊ റിലീസ് ആയപ്പോ അതിന്റെ ട്രോൾ വിറ്റു ക്യാഷ് ഉണ്ടാകുന്നു, ബാലൻസ് ചെയ്യാൻ മമ്മൂട്ടിയെയെയും ട്രോളുന്നു 🙏🙏
മലയിക്കോട്ടെ വാലിബൻ തിയേറ്ററിൽ പൊട്ടി തിയേറ്റർ കുലുങ്ങി അത് പുറത്തുനിന്നും തീയറ്റർ പരിസരത്തിന്റെ ഒരു 200 മീറ്റർ അപ്പുറത്ത് നിന്നും ടിനു പാപ്പച്ചൻ ബൈനോക്കുലർ വഴി നോക്കി കാണുന്നു എന്ന് രാവിലെ പത്രത്തിൽ ഉണ്ട് 🤣🤣🤣🤣
@@FirePass-nw1mq മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ദേശിയ ദുരന്ത ചിത്രത്തിലെ ദുരന്ത നായകൻ ആരാ കുഞ്ഞെ മ്മടെ A10 100 കോടിയുടെ ബായ തണ്ട് ബെട്ടിനശിപ്പിച്ച A10 ഇപ്പോ 500 കോടിയുടെ മലം ക്കോട്ടയിൽ കൊണ്ടു തള്ളി
വല്ലവന്റെയും വീഡിയോ ഇടാതെ സ്വന്തമായി ചെയ് broos.. ആദ്യമൊക്കെ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുമായിരുന്നു. ഇപ്പോൾ ഒരുമാതിരി അവിയല്‍ പരിപാമായി.. ഒരു വടക്കൻ വീരാഗാഥ, പഴശ്ശിരാജ, ഇതിന്റെ റേഞ്ച് വേറെ തന്നെ ആണ് ചരിത്ര കഥാപാത്രങ്ങൾ ചെയ്യാന്‍ മമ്മൂട്ടി കഴിഞ്ഞേ ആരും ഉള്ളു മലയാളത്തിൽ. Fun and entertainment ആകാം... നിങ്ങളുടെ reviews പോലും ചില നടന്മാരുടെ മനപ്പൂര്‍വ്വം negative പറയുന്നതായി ഫീൽ ചെയുന്നുണ്ട്
ഇതൊക്കെ ചിലരുടെ രോധനം ആണ് ഗയ്സ് ഒരു മികച്ച നടന്റെ സിനിമ മോശം അഭിപ്രായം വന്നപ്പോൾ മറ്റൊരു മികച്ച നടന്റെ പഴയ ഫിലിം എടുത്തു ട്രോളുക അത് നിങ്ങളെ പോലെ ഉള്ളവർ റിയാക്ഷൻ ചെയ്യാൻ പാടില്ലായിരുന്നു
Poli ikkede vereta abinyam pine parakal elam kondu valiya rithiyil hit aya movie pine ithile content annu content indian cinemayil enu alla world cinemayil kanatha item oney ollu oney ollu ithu pole oru 💣oney ollu 135 cr final athinu proof annu cake ini arum ikkeku 100 cr illa enu parayalu 😂 Enthayalum orginal ayi ikkeku Turbo positive Anne 100 cr kitum 🔥
13:20 എന്തായാലും മമ്മൂട്ടിന്റെ റോസ്റ്റല്ലേ നിങ്ങൾക് കിട്ടുന്നുള്ളു ലാലേട്ടൻ കുറച്ച് വർഷമായി എല്ലാ ബ്ലോക്ക് ബസ്റ്റർ അല്ലെ അടിക്കാറുള്ളു 😂😂 എന്തായാലും നടക്കട്ടെ
*വന്ദേമാതരം എടുത്ത സംവിധായകൻ, നിർമാതാവ് പിന്നീട് സിനിമ ഫീൽഡ് കണ്ടിട്ടില്ല...* *Sreetlight എടുത്ത സംവിധായകൻ എവിടെയാണോ...* *White ന്റെ സംവിധായകൻ രാജ്യം വിട്ടു...* *K മധു CBI No Brain ഓടെ ഏതാണ്ട് കരിയർ അവസാനിപ്പിച്ചു...* *IV ശശി ബൽറാം vs താരദാസ് (റൊമാൻസ് കിങ് ) എട്ടു നിലയിൽ പൊട്ടി..* *രമേഷ് പിഷാരടി പഞ്ചവർണ തത്തയുടെ സൽപ്പേര് മുഴുവൻ ഗാന ഗന്ധർവനിലൂടെ പറന്നു പോയി...* *അച്ഛാ ദിൻ എടുത്ത സംവിധായകൻ പിന്നെ സ്വന്തം അച്ഛനെ പോലും പിന്നീട് കണ്ടിട്ടില്ല..* *ഡബിൾസ് എടുത്ത സംവിധായകൻ അതോടുകൂടി സംവിധായകന്റെ കുപ്പായം കത്തിച്ചു കളഞ്ഞു...* *Face to Face എടുത്ത സംവിധായകൻ പിന്നീട് ആരുടേയും face ൽ നോക്കിയിട്ടില്ല...* *പരോൾ എടുത്ത സംവിധായകൻ നിർമാതാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ജയിലിൽ പോയിട്ട് പരോൾ കിട്ടിയിട്ട് പോലും തിരിച്ചു വന്നില്ല..* *അങ്കിൾ എടുത്ത ജോയ് മാത്യു അങ്കിൾ അതോടെ ആ പണി നിർത്തി...* *7th day ലൂടെ ഒരു ബ്രേക്ക് കിട്ടിയ സംവിധായകൻ പുള്ളിക്കാരൻ സ്റ്റാറാ എടുത്തതെ ഓർമ്മയുള്ളു.. പുള്ളികാരനെ പറ്റി പിന്നെയാരും കേട്ടിട്ടില്ല...* *കുട്ടനാടൻ ബ്ലോഗ് എടുത്ത സേതുവിനെ പിന്നെയാരും കുട്ടനാട്ടിൽ പോലും കണ്ടിട്ടില്ല...* *പ്രൈസ് ദി ലോർഡ് എടുത്ത സംവിധായകൻ ഇപ്പോൾ സുവിശേഷ പ്രവർത്തനം ആയി പ്രൈസ് ദി ലോർഡ് പറഞ്ഞു നടക്കുന്നു...* *ബാല്യകാലസഖി എടുത്ത സംവിധായകൻ ഇപ്പോൾ ബാല്യത്തിലാണോ കൗമാരത്തിലാണോ വാർദ്ധ്യക്കത്തിലാണോ എന്തോ...* *കാര്യസ്ഥൻ എന്ന നല്ലൊരു മൂവി എടുത്ത സംവിധായകൻ പിന്നെയെടുത്ത് കമ്മത്ത് and കമ്മത്തു... പിന്നെയൊരു പടം ആ സംവിധായകൻ എടുത്തിട്ടില്ല...* *One എന്നൊരു movie എടുത്ത സംവിധായകൻ പിന്നീട് ഒരു പടവും ചെയ്‌തില്ല..* *ഇതിന്റെയെല്ലാം മുകളിൽ ഒരാളുണ്ട്...മലയാളം കണ്ട എക്കാലത്തെയും ക്ലാസ്സിക് സംവിധായകൻ KG ജോർജിൻ്റെ ചരിത്രദുരന്തം ഇലവൻകോട് ദേശം...ഇതെല്ലാം ആരാല്ലേ...ഒറ്റപേര് കേരള മെഗാസ്റ്റാർ കേരള രായാവ്.മമ്മൂട്ടി.*
നാഴികക് നാൽപതു വട്ടം വലിബൻ വേരെ റേഞ്ച് പടം ആണെന് ന്നും പറഞ്ഞു ചാനെൽ ൽ post ഇട്ട് റീച്ചും വാങ്ങി ആ സിനിമ റിലീസ് ആയപ്പോ അതിന്റെ ക്വാളിറ്റി പോലും കണക്കിൽ എടുക്കാതെ പടം വളരെ മോശം അന്നെന് ഒറ്റ അടിക്കു പറഞ്ഞു വെക്കാൻ നിങ്ങൾക്കെ കഴിയുള്ളു.... നിങ്ങൾ ഉദ്ദേശിച്ച സിനിമ അല്ല കണ്ടത് എങ്കിൽ അതൊരു മോശം സിനിമ ആകുമോ. നരസിംഹം ആണെന്ന് കരുതി ദേവധൂതൻ കണ്ടാൽ ചിലപ്പോ നിങ്ങൾക്കു അതൊരു bad എക്സ്പീരിൻസ് തന്നേക്കാം but ബേസിക്കലി കണ്ടത് നല്ല ഒരു പ്രോഡക്റ്റ് തന്നെ ആയിരുന്നു but നിങ്ങക്ക് ഇഷ്ടട്ടപെട്ടില്ല എന്നെങ്കിലും പറയാമായിരുന്നു.കാരണം ഇതിന്റെ ജോണർ വെച്ച് 100% നീതി പുലർത്തിയിട്ടുണ്ട് പെല്ലിശേരി. 😑😢😢😢
Ayyoooo angane title idalleee. Vaaliban kore perkk ishtapedunnund. Nalla artistic value olla padamaan. Maamaankathinu poytt santhoshnathode purathirangiya oraale polum kaanilla...ith fan fight statement alla. Sathyamaan...
ഇനി എന്തക്കെ തലകുത്തി മറിഞ്ഞിട്ടും കാര്യം ഇല്ല 500 കോടി മലയിക്കോട്ടെ വലിബൻ തൂക്കിട്ടുണ്ട് ഏറ്റവും കേരള ഫാൻസ് ബെയ്‌സുള്ള ലാലേട്ടൻ എല്ലാ റകോർഡും തകർത്ത് മുന്നോടുകയാണ്
ഇക്കയുടെ ബ്രൈക് ഡാൻസ് എന്റമ്മോ 😂😂😂 പിന്നെ ഹൈഡ്രജൻ ബലൂൺ വിട്ടത് പോലുള്ള പറക്കൽ 🤭😅 എല്ലാംകൂടി ആയപ്പോൾ മാമ്മന്റെ അങ്കം മായി മാറി 🫣🤣 അവസാനം 135 കോലി with കേക്ക് 😐😐😂
Full negative vannitum 32cr collection und in 2019, but vaalibhan ithrem screen count kiteetum 59 countries il erangeetum aake 19cr il nilkaan, bookmy show nokiyal pachamayam 🤣🤣🤣
ശരിക്കും ഇത് പോലെ ഉള്ള പടങ്ങള് എടുക്കാതെ ഇരിക്കുക അത് ഓക്കേ അന്ന് ജീവിച്ചിരുന്ന യോദ്ധാകൾക് തനെ അപമാനം ആയി മാറും ചിലപ്പോ അവരൊക്കെ ഇതിലും നൂറു മടങ്ങ് skill ഉളളവർ ആയിരുന്നിരിക്കാം .പിന്നെ ഇതൊക്കെ നമുക്ക് മലം കൾട്ട് ആയി അനുഭവ പെടുന്നതിന്നു ഒരു കാരണം ഉണ്ട് ഇന്ന് കാണുന ജനറേഷൻ ഒന്ന് മില്ലെനിയൽസ്സും പിന്നെ ജനറേഷൻ സെഡ്ഡും ആണ് രണ്ടു കൂട്ടരും ഹോളി വുഡ് സിനിമയുടെ ഹൈ ലെവൽ അധി പ്രസരത്തിൽ കൂടി കടന്നു പോയവർ ... ട്രോയ് പിന്നെ ഗ്ലാഡിയേറ്റർ ഒകെ കണ്ട് ഒരു വര്യർ എങ്ങിനെ ആയിരിക്കണം അയോധന കല ഇങ്ങിനെ ആയിരിക്കണം എന്ന് ഒരു ഫുൾ ഇൻഫോ നമുക്ക് ഉണ്ട് ട്രോയ്ലെ ബ്രാഡ് പിറ്റ് - അകിലീസ് പോരട്ടമൊകേ കണ്ട ഒരാക്ക് ഇത് കാണുമ്പോൾ മലം കൾട്ട് ആയെ തോണൂ കരണം അത്രകും പെർഫെക്ട് ആയി എടുത്ത് വെച്ചിട്ട് ഉണ്ട് പടം അതിൽ മല്ലൻ്റെ കഴുത്തിൽ കുത്തിന്ന സീൻ അത് പോലെ രാജാവിനെ കൊല്ലിന സീൻ രണ്ടും എപ്പിക് ആണ് വലിയ ചാട്ടമോ വാൾ കൊണ്ട് ഉള്ള കൂടുതൽ ഷോ ഓഫ് ഓ ഇല്ല ക്ലിനിക്കൽ ഫിനിഷ് മമുക്കയെ ക്രെയിൻ എടുത്ത് പോക്കുന്നു എന്ന് നമുക്ക് തോന്നിയാൽ തനെ അവിടെ ആർട്ടിഫിഷ്യൽ ആയി മാറി പിന്നെ അതോടെ പടം വേറെ ട്രാക്കിൽ ആണ് പോവുക കൊക്ക് പറഞ്ഞ പോലെ ഗിയർ മാറ്റി മലം കൾട്ട് ആയി കണ്ട് തിർകേണ്ടി വരും മൊത്തം
തുടർച്ചയായി പരാജയപ്പെട്ട മോഹൻലാൽ ഫാൻസിന്റെ രോദനം 🤭 നടക്കട്ടെ 😂 ഇത് ആൾ വേറെയാ The Megastar mammootty അയാൾ മാസ് ആട അതിനെ ഒന്നും ചെയ്യാൻ നിങ്ങളെ കൊണ്ട് പറ്റൂലട ഇയാളുടെ പേരിലായിരിക്കും ഇനി ഇന്ത്യൻ സിനിമ 💪💪💪💪
Full negative vannitum 32cr collection und in 2019, but vaalibhan ithrem screen count kiteetum 59 countries il erangeetum aake 19cr il nilkaan, bookmy show nokiyal pachamayam 🤣🤣🤣
ഞാൻ ഈ ചാനലിന്റെ മിക്ക വീഡിയോസും ഫോളോ ചെയ്തു കണ്ട ഒരാളായിരുന്നു.. വാലിബൻ എന്ന സിനിമയോട് നിങ്ങൾ കാണിച്ച ഒരു അഭിപ്രായ രീതി പൂർണമായും ഇഷ്ടപ്പെട്ടില്ല.. പടം കത്തിയില്ലെങ്കിൽ പബ്ലിക് ആയിട്ടു അഭിപ്രായ പറയാനുള്ള അവകാശമുണ്ട് നിങ്ങൾക്ക്.. പക്ഷെ നശിപ്പിക്കാൻ പാടില്ലായിരുന്നു.. അതും കൊക്കിന്റെ റിവ്യൂ കൂട്ടുപിടിച്ച്.. നിങ്ങള്ക്ക് ഇതു വിഡിയോയും റിവ്യൂസ് ചെയ്തോളു പക്ഷെ.. അതിലും എന്തിനാണ് വാലിബൻ എന്ന പടത്തെ കൂട്ടുപിടിക്കുന്നെ.. "Tittle"..Views കൂട്ടാനോ മാമാങ്കത്തെക്കാളും Quality കൊണ്ടും Performance കൊണ്ടും വാലിബൻ തന്നെയാണ് മികവെന്നു എല്ലാവർക്കും അറിയാം.. പിന്നെ എന്തിനാ ഈ ഒരു Statergy... നല്ലൊരു സിനിമയെ ഇങ്ങനെ താഴ്ത്തി കെട്ടുന്നത് പോലെ തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. 🙏
ഇക്കയുടെ 135 കോടി കലക്ഷൻ കിട്ടിയ പടം..🔥🔥
പ്രൂഫ്: ബ്ലാക്ക് ഫോറസ്റ്റ്
😂😂
A10nte kodikal proof anthony mathrm🤣
@@ajaychandran6455 ആണോ 🙄
@@ajaychandran6455karachil varunundallo😂
മോഹനന്റെ 100 കോലി കിട്ടിയ വളിമുരുഗൻറെ പ്രൂഫ് 😂😂😂🤣
No one can perform like lalettan as valiban❤💯💯🔥
😂😂😂
aarkum abhinayikkam. karanam mohan lalinte performance ippo quite normal aanu.
@@axxoaxx288then ask mammotty to do that character you say it's a normal character even mammotty can't do this normal character
Nee pazhashiraja kandittundo🔥
@@axxoaxx288 kindi😂
മലയ്കോട്ട വലിബനെ വിറ്റാണ് കൊറേ നാളായി ഇ ചാനൽ ഓടുന്നത്, ഇപ്പൊ റിലീസ് ആയപ്പോ അതിന്റെ ട്രോൾ വിറ്റു ക്യാഷ് ഉണ്ടാകുന്നു, ബാലൻസ് ചെയ്യാൻ മമ്മൂട്ടിയെയെയും ട്രോളുന്നു 🙏🙏
0:04 100// നമ്മുടെ കമന്റു വീയുസ് അവർക്ക് Rs ആണ് ല്ലോ 👍നമ്മൾ ആരായി വെറും........
💯💥
Sathyam bro 😢
Sathyam broiii💯💯
വളരെ സത്യം ബ്രോ ,, വെറും നെറികെട്ടവന്മാരാണ് ഇവര്
എജ്ജാതി എഡിറ്റിംഗ്. അവനിരിക്കട്ടെ ഒരു കുതിരപ്പവൻ
മോഹൻലാൽ ബോംബ് പൊട്ടിച്ചു മുങ്ങീന്നാണ് കേട്ടത് 😂😂
മലയിക്കോട്ടെ വാലിബൻ തിയേറ്ററിൽ പൊട്ടി തിയേറ്റർ കുലുങ്ങി അത് പുറത്തുനിന്നും തീയറ്റർ പരിസരത്തിന്റെ ഒരു 200 മീറ്റർ അപ്പുറത്ത് നിന്നും ടിനു പാപ്പച്ചൻ ബൈനോക്കുലർ വഴി നോക്കി കാണുന്നു എന്ന് രാവിലെ പത്രത്തിൽ ഉണ്ട് 🤣🤣🤣🤣
Mammunny bobangam pottichu moongy
Nite achannum
ലാലേട്ടൻ ❤️
ഇക്കയുടെ ആദ്യ 100 കോടി 🔥
പ്രൂഫ് ചോദിച്ചു ആരും വരണ്ട കേക്ക് ഉണ്ട്
Ettante adya 100 vazhakkula... marakkaar 😂😂😂
MAMMOOKKA 💖
വലിബന്റെ ഒപ്പം ചേർത്ത് പറയാൻ പറ്റിയ പടമല്ല മാമാങ്കം.... വാലിബൻ ക്വാളിറ്റി ഉള്ള പടമാണ് 👍🏻
👍💯
Myranu sir nu thonnith akkum 😂😂😂
Mayiran 🤣
@@Rowdy_ramana gundur mulaku Oscar level🫣
വാലിബൻ 😂
Lal fans ne തൃപ്തി പെടുത്താൻ വീഡിയോ ഇട്ടല്ലോ നന്ദി😂😂😂
2019 - mamangam kazhinju 4 year ayi
വാലി ബന്റെ കഥ കഴിഞ്ഞപ്പോൾ അടുത്തതു കൊണ്ടു വന്നിരിക്കുന്നു
Mammo😂😂
*no one can replace mammootty🔥💯*
*3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
വാലിമ്പനിലൂടെ ലാലപ്പനും ഫാൻസും ഇനി നാണം കെടാനില്ല😂😂😂
ചിലക്കാതെ ഗുഹാൻ്റെ മാമൻ്റെ അംഗം കണ്ടിട്ട് പോടാ
മാമ്മന്റെ അംഗം ഇക്കച്ചി ഫാൻസിന്റെ കേക്ക് മുറി 💣💣💣💣
അങ്ങാടിയിൽ തോറ്റതിന് അമ്മേടെ നെഞ്ചത്ത് എന്നു പറഞ്ഞ പോലെ മലം തോറ്റതിന് മാമാങ്ക ത്തിന്റെ നെഞ്ചത്ത്
Mammo😂
Murugan theernada parayan thodangeet kore ayillee😂😂
മമ്മൂട്ടിയെയും മോഹൻലാലിനെയും വിറ്റ് നിങ്ങൾ നല്ലോണം ഉണ്ടാക്കുന്നണ്ടല്ലോ 🙂
കുറേ കാലം വലിബൻ പൊക്കി നടന്നു, ഇനി അടുത്തത് ആരാണാവോ 🙄
ആശയദാരിദ്ര്യം വന്നു തുടങ്ങി...
മാമന്റെ അങ്കം 😂😂
Malaikottai valiban- malamkottai വളിബൻ ano???🤣
@@ajaychandran6455ithilum better anu bro valiban
@@ajaychandran6455മാമന്റെ അംഗത്തിനേക്കാള്‍ ബെറ്റര്‍ ആണ് മോനെ വാലിബന്‍ നല്ലോരു making എങ്കിലും ഉണ്ട് മാമന് അതും ഇല്ല temple run കളി അല്ലേ 😂😂😂🫢🫢🫢
@@aruns6132 ലാലയ്യയുടെ മലംകോട്ടയും മമ്മയ്യയുടെ അംഗവും രണ്ടും കണക്കാ 😅
മയിലാടും മലങ്കൾട്ട് 🤣🤣🤣🤣🤣
Ithilum ethrayo mukalil anu valiban kaliyakunnavar ith okke orthal mathy✌🏻😂
Valiban 😂😂
@@bagavathramchilloutzone6878better than this spoof movie memmankam🤣
മാമാങ്കം 100cr കേക്ക് 😂😂
Video kaanunilla🦭pottatharam aarikum💯
2018-ഒടിയൻ
2019-ഇട്ടിമാണി made in china
2020-bigbrother
2021-മരക്കാർ അറബിക്കടലിന്റെ സിമ്മം
2022-ആറാട്ട്, monster
2023-alone
2024-മലങ്കൾട്ട് വാലിബൻ..
Consistency 💯🤣
😂😂
A10 ന് എല്ലാ കൊല്ലവും ഒരു ആറ്റം ബോബ് ഉണ്ടാവു അത് ' മസ്റ്റാ
2010 Drona
2011 doubles
2012 cobra
2013 Silence
2014 Gangster
2015 Achadin
2016 White/Kasaba
2017 Pullikkaarana stars
2018 Kuttanadan blog
2019 Mamangam
2020Shylock
2021 One
2022 Cbi5
2023 Christopher
@@noushadnoushar8186ഇക്കച്ചി 40ബോംബ് പഴയ ചരിത്രം ആവർത്തിക്കും 😂😂😂😂
@@FirePass-nw1mq മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ദേശിയ ദുരന്ത ചിത്രത്തിലെ ദുരന്ത നായകൻ ആരാ കുഞ്ഞെ മ്മടെ A10 100 കോടിയുടെ ബായ തണ്ട് ബെട്ടിനശിപ്പിച്ച A10 ഇപ്പോ 500 കോടിയുടെ മലം ക്കോട്ടയിൽ കൊണ്ടു തള്ളി
M.T Vasudevan Nair - Hariharan - Mammookka Combo Vanna Charithra Vadakkan Pattu Cinemakal Aanu Attavum Best Ayi Vanath 🔥🔥👑
1. Oru Vadakkan (1989)
Veeragatha
2. Kerala Varma (2009)
Pazhassi Raja
Mamangam (2019) M.T And Hariharan Combo Yil Vanna Padam Ayirunnenkil Ithrem Prashnam Avulla Ayirunnu
Yes
ഈ പടം ഇത്രേം കോമഡി ആയിരുന്നോ 😂
വല്ലവന്റെയും വീഡിയോ ഇടാതെ സ്വന്തമായി ചെയ് broos.. ആദ്യമൊക്കെ നിങ്ങളുടെ എല്ലാ വീഡിയോകളും കാണുമായിരുന്നു. ഇപ്പോൾ ഒരുമാതിരി അവിയല്‍ പരിപാമായി.. ഒരു വടക്കൻ വീരാഗാഥ, പഴശ്ശിരാജ, ഇതിന്റെ റേഞ്ച് വേറെ തന്നെ ആണ് ചരിത്ര കഥാപാത്രങ്ങൾ ചെയ്യാന്‍ മമ്മൂട്ടി കഴിഞ്ഞേ ആരും ഉള്ളു മലയാളത്തിൽ. Fun and entertainment ആകാം... നിങ്ങളുടെ reviews പോലും ചില നടന്മാരുടെ മനപ്പൂര്‍വ്വം negative പറയുന്നതായി ഫീൽ ചെയുന്നുണ്ട്
Eppo manasilayille Vaaliban quality ulla much better movie aanenn❤❤
ഇപ്പൊ ഇവമ്മാര് ഭൂലോക തോൽവി ആയി തുടങ്ങി.. 🤧
ആദ്യം ഒക്കെ കൊറച് ഇഷ്ട്ടം ഉണ്ടായിരിന്നു ഇപ്പൊ ഫുൾ വെറുപ്പിക്കൽ ആണ് 😬
1:18😂😂 എന്റമ്മേ ചിരിച്ചു പോകും
വലിബന്റെ ഷീണം മാറ്റാൻ hhhhhh super
2019 karyam aanoda parayune... Ullup iledoo mamamgam and valiban compare cheyan😛😛👏
Mothathil Mamangam mamante Angovayi😂😂😂pado Anjinta paisa kk illa😂🤣
ഇതൊക്കെ ചിലരുടെ രോധനം ആണ് ഗയ്സ് ഒരു മികച്ച നടന്റെ സിനിമ മോശം അഭിപ്രായം വന്നപ്പോൾ മറ്റൊരു മികച്ച നടന്റെ പഴയ ഫിലിം എടുത്തു ട്രോളുക അത് നിങ്ങളെ പോലെ ഉള്ളവർ റിയാക്ഷൻ ചെയ്യാൻ പാടില്ലായിരുന്നു
Nalla best കണ്ടുപിടുത്തം 😂😂😂
Lesham Kanji edukkatte valibaa 😂😂😂😂
ലേശം തൈരും കൂടി 🤣🤣🤣🤣
Poli ikkede vereta abinyam pine parakal elam kondu valiya rithiyil hit aya movie pine ithile content annu content indian cinemayil enu alla world cinemayil kanatha item oney ollu oney ollu ithu pole oru 💣oney ollu 135 cr final athinu proof annu cake ini arum ikkeku 100 cr illa enu parayalu 😂
Enthayalum orginal ayi ikkeku Turbo positive Anne 100 cr kitum 🔥
Pari kittum oru fans show vekkan aal illatha mammandi kopp kittum 😂😂😂
MegaStar Mammootty 🔥♥️ The Face of Indian cinema 🔥🇮🇳
King Of mollywood 🔥
🥥🥥🥥🥥
King of mollywood mohanlal aada monne 😂
@@achus2782🔥
നല്ലോണം കുരുപൊട്ടി ഒലിച്ചിച്ചുണ്ടല്ലോ 😂😂😂😂
വാലിബന്റെ കഥ കഴിഞ്ഞപ്പോൾ അടുത്തതു കൊണ്ടു വന്നിരിക്കുന്നത്
Mamangam😄😄
എന്തായാലും പാളിബാൻ മൂഞ്ചി 😂😂😂
First❤️
thank u bro was waiting for this ❤❤❤
മാമന്റെ അംഗം😂😂😂😂
മാമാങ്കം 135 കോടി 🥵⚡
😂😂😂
Andi kitti
Onnu poda thallanu athoke
Vayathand marakkar odiyan malayikottai valiban 500 koli 😂😂😂
😂😂😂😂😂
Aduthath 100 കൊല്ലം മുമ്പത്തെ സിനിമ trollറിയാക്ഷൻ cheyan ഉളുപ് ഇല്ലാതെ വീണ്ടും ഇവർ വരും 😌
Big brother roast und kand nokk😂
അത് കണ്ട് കുറെ ചിരിച്ചത് ആയിരുന്നു...
പടം അഞ്ച് പൈസക്കില്ല 😂🥵💯
Valiban😂😂
@@mastergaming3726better than memankam🤣
💯💯💯👍👍@@alwinkroy7187
Avide ikka onne irakkiyillu.. Ivide 3 ennam irakki charithramakkiii odiyan, marakkan, valiban😅😅😅
Mamangam ഹിസ്റ്ററിക്ക് മൂവി ആണ്.. മേക്കിങ് പോരെ.. അത് കൊണ്ട് പടം പരാജയം ആയി. അത് പോലെ ആണൊ പാലിബാൻ 😂😂😂.
മാമാങ്കം അന്ന് കുറെ റോസ്‌റ് ചെയ്തതാ. അന്ന് ഇ ചാനെൽ ഇല്ല.
അപ്പോൾ നിങ്ങൾക്ക് ഇത് ചെയാം.
ENJOY
No problem..... 🙏
13:20 എന്തായാലും മമ്മൂട്ടിന്റെ റോസ്റ്റല്ലേ നിങ്ങൾക് കിട്ടുന്നുള്ളു ലാലേട്ടൻ കുറച്ച് വർഷമായി എല്ലാ ബ്ലോക്ക് ബസ്റ്റർ അല്ലെ അടിക്കാറുള്ളു 😂😂 എന്തായാലും നടക്കട്ടെ
Neru nn paranj oru padam erangyarnn
Aah ikka kayinga 2yrs ayyi ondakiya ellla box office collection otta neru kond pottich kayil kodutharunne ee December ill ath marenoo kutta😂😂😂
10 orumich pottiya ikka
@@WHIZWAY1 10 padam alla 10 varshatholam anger padakka kachodam arnn wholesale n retail😂😂
*വന്ദേമാതരം എടുത്ത സംവിധായകൻ, നിർമാതാവ് പിന്നീട് സിനിമ ഫീൽഡ് കണ്ടിട്ടില്ല...*
*Sreetlight എടുത്ത സംവിധായകൻ എവിടെയാണോ...*
*White ന്റെ സംവിധായകൻ രാജ്യം വിട്ടു...*
*K മധു CBI No Brain ഓടെ ഏതാണ്ട് കരിയർ അവസാനിപ്പിച്ചു...*
*IV ശശി ബൽറാം vs താരദാസ് (റൊമാൻസ് കിങ് ) എട്ടു നിലയിൽ പൊട്ടി..*
*രമേഷ് പിഷാരടി പഞ്ചവർണ തത്തയുടെ സൽപ്പേര് മുഴുവൻ ഗാന ഗന്ധർവനിലൂടെ പറന്നു പോയി...*
*അച്ഛാ ദിൻ എടുത്ത സംവിധായകൻ പിന്നെ സ്വന്തം അച്ഛനെ പോലും പിന്നീട് കണ്ടിട്ടില്ല..*
*ഡബിൾസ് എടുത്ത സംവിധായകൻ അതോടുകൂടി സംവിധായകന്റെ കുപ്പായം കത്തിച്ചു കളഞ്ഞു...*
*Face to Face എടുത്ത സംവിധായകൻ പിന്നീട് ആരുടേയും face ൽ നോക്കിയിട്ടില്ല...*
*പരോൾ എടുത്ത സംവിധായകൻ നിർമാതാവിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ജയിലിൽ പോയിട്ട് പരോൾ കിട്ടിയിട്ട് പോലും തിരിച്ചു വന്നില്ല..*
*അങ്കിൾ എടുത്ത ജോയ് മാത്യു അങ്കിൾ അതോടെ ആ പണി നിർത്തി...*
*7th day ലൂടെ ഒരു ബ്രേക്ക് കിട്ടിയ സംവിധായകൻ പുള്ളിക്കാരൻ സ്റ്റാറാ എടുത്തതെ ഓർമ്മയുള്ളു.. പുള്ളികാരനെ പറ്റി പിന്നെയാരും കേട്ടിട്ടില്ല...*
*കുട്ടനാടൻ ബ്ലോഗ് എടുത്ത സേതുവിനെ പിന്നെയാരും കുട്ടനാട്ടിൽ പോലും കണ്ടിട്ടില്ല...*
*പ്രൈസ് ദി ലോർഡ് എടുത്ത സംവിധായകൻ ഇപ്പോൾ സുവിശേഷ പ്രവർത്തനം ആയി പ്രൈസ് ദി ലോർഡ് പറഞ്ഞു നടക്കുന്നു...*
*ബാല്യകാലസഖി എടുത്ത സംവിധായകൻ ഇപ്പോൾ ബാല്യത്തിലാണോ കൗമാരത്തിലാണോ വാർദ്ധ്യക്കത്തിലാണോ എന്തോ...*
*കാര്യസ്ഥൻ എന്ന നല്ലൊരു മൂവി എടുത്ത സംവിധായകൻ പിന്നെയെടുത്ത് കമ്മത്ത് and കമ്മത്തു... പിന്നെയൊരു പടം ആ സംവിധായകൻ എടുത്തിട്ടില്ല...*
*One എന്നൊരു movie എടുത്ത സംവിധായകൻ പിന്നീട് ഒരു പടവും ചെയ്‌തില്ല..*
*ഇതിന്റെയെല്ലാം മുകളിൽ ഒരാളുണ്ട്...മലയാളം കണ്ട എക്കാലത്തെയും ക്ലാസ്സിക് സംവിധായകൻ KG ജോർജിൻ്റെ ചരിത്രദുരന്തം ഇലവൻകോട് ദേശം...ഇതെല്ലാം ആരാല്ലേ...ഒറ്റപേര് കേരള മെഗാസ്റ്റാർ കേരള രായാവ്.മമ്മൂട്ടി.*
Empuraan വരുന്നതു വരെ എങ്ങാനെങ്കിലും തട്ടി മുട്ടി പോകണം😂
ഇവന് ഇതൊന്നും ചെയ്തില്ലെങ്കിൽ അരി വാങ്ങാൻ പറ്റില്ല
ഇത് കണ്ടിട്ട് ചിരിവരുന്നോ 😮
MammOookayude mamankam🔥
Mammookka ❤
Filmyshek kidu aanu... I have watched all his videos 😂
നാഴികക് നാൽപതു വട്ടം വലിബൻ വേരെ റേഞ്ച് പടം ആണെന് ന്നും പറഞ്ഞു ചാനെൽ ൽ post ഇട്ട് റീച്ചും വാങ്ങി ആ സിനിമ റിലീസ് ആയപ്പോ അതിന്റെ ക്വാളിറ്റി പോലും കണക്കിൽ എടുക്കാതെ പടം വളരെ മോശം അന്നെന് ഒറ്റ അടിക്കു പറഞ്ഞു വെക്കാൻ നിങ്ങൾക്കെ കഴിയുള്ളു.... നിങ്ങൾ ഉദ്ദേശിച്ച സിനിമ അല്ല കണ്ടത് എങ്കിൽ അതൊരു മോശം സിനിമ ആകുമോ. നരസിംഹം ആണെന്ന് കരുതി ദേവധൂതൻ കണ്ടാൽ ചിലപ്പോ നിങ്ങൾക്കു അതൊരു bad എക്സ്പീരിൻസ് തന്നേക്കാം but ബേസിക്കലി കണ്ടത് നല്ല ഒരു പ്രോഡക്റ്റ് തന്നെ ആയിരുന്നു but നിങ്ങക്ക് ഇഷ്ടട്ടപെട്ടില്ല എന്നെങ്കിലും പറയാമായിരുന്നു.കാരണം ഇതിന്റെ ജോണർ വെച്ച് 100% നീതി പുലർത്തിയിട്ടുണ്ട് പെല്ലിശേരി. 😑😢😢😢
Next achaadin guys😅
A10 cheythaa ahha...uff boxoffice king❤🔥🥲
Ikka cheytha ohhoo....uff thallu thallu🤣🤣
Kashtm😂
Drishyam, pulimurugan, lucifer thallo🙄 marakkar okke thallu undayirunnu before release after release avar aa cinemak cake poyittu oru lolipop medich kanilla
Ayyoooo angane title idalleee. Vaaliban kore perkk ishtapedunnund. Nalla artistic value olla padamaan. Maamaankathinu poytt santhoshnathode purathirangiya oraale polum kaanilla...ith fan fight statement alla. Sathyamaan...
വാലിബൻ്റെ അത്ര വരില്ലെങ്കിലും മമ്മുട്ടിയുടെ മരക്കാറും ഒടിയനും ഒക്കെ മാമാങ്കം തന്നെ
Finally the MAMAANGAM 😁 BEFORE I TOLD U GUYS THE BEST ONE😂
ആ ഡോഗ് smil😂
ഇക്ക ഒടുക്കത്തെ avaraatham🤣🤣
Lalettan❤❤❤❤
Aatttan 😂
ആദ്യം നീയൊക്കെ വാലിബൻ പേര് title മാറ്റണം. പടം സ്ലോ ആണെന്ന് കരുതി നിനക്ക് ഒക്കെ ഇഷ്ടപ്പെട്ടില്ല എങ്കിൽ വാലിബൻ മോശം സിനിമ ആകുന്നില്ല.
channel nte nilavaram kurayunu ithreem divasam mohanlal ne negetive parnj ipo balance cheyyan mammotty nte roasting ayt vannekunu👎🏻
Guys appupan and boys videos react cheyyamo 😅😅 fen aakkum😅
Good oru paadu enjoy cheydhu 🎉🎉🎉🎉🎉🎉
പൂരൻമരുടെ വീഡിയോ ഇനി മമ്മൂട്ടി ഫാൻസ് കാണരുത് ഇ പാറി ചാനൽ
Ee evanmaranu valibanu mudinja hype koduthath 💯💯💯
9.42 😂😂
ഇനി എന്തക്കെ തലകുത്തി മറിഞ്ഞിട്ടും കാര്യം ഇല്ല 500 കോടി മലയിക്കോട്ടെ വലിബൻ തൂക്കിട്ടുണ്ട് ഏറ്റവും കേരള ഫാൻസ് ബെയ്‌സുള്ള ലാലേട്ടൻ എല്ലാ റകോർഡും തകർത്ത് മുന്നോടുകയാണ്
Ellavarum റിപ്പോർട്ട് അടികുക kunnakalude chanel
Poyi oomb guhan fanoli
എന്തൊരു പേടിയാ 😅
പക്കാ ഗുഹനോളി തന്നെ🦖
@@amith1224പോയി ലാലപാൻ്റെ kunna വയിൽ ഇട് poora
ഇക്കയുടെ ബ്രൈക് ഡാൻസ് എന്റമ്മോ 😂😂😂
പിന്നെ ഹൈഡ്രജൻ ബലൂൺ വിട്ടത് പോലുള്ള പറക്കൽ 🤭😅
എല്ലാംകൂടി ആയപ്പോൾ മാമ്മന്റെ അങ്കം മായി മാറി 🫣🤣
അവസാനം 135 കോലി with കേക്ക് 😐😐😂
Full negative vannitum 32cr collection und in 2019, but vaalibhan ithrem screen count kiteetum 59 countries il erangeetum aake 19cr il nilkaan, bookmy show nokiyal pachamayam 🤣🤣🤣
അയ്യ ഏട്ടന്റെ ബ്രേക്ക് ഡാൻസ് നീ കണ്ടിട്ട് ഇല്ലായിരിക്കി 🤣🤣
Odiyan kandam vashi odi😅😅, marakkar vettiyitta vazhathandayii😅😅😅, valiban shareera baram kond izhayunnu😂😂😂
: mamanodonnum thonnalle🔥😁
@@shammasshammu946 😂
@@Moviebuzzz683 ഒടിയൻ 55 cr,2018
മരക്കാർ 48 cr 2021 കൊറോണ ടൈം.
ഇതും നെഗറ്റീവ് ആയിരുന്നു.
പിന്നെ വാലിബൻ 3 ഡേയ്‌സ് 19+ cr
എന്തുവാടെ കാണുന്നത് ഇല്ലാണ്ട് ആക്കരുത്
Ikkachide 350 cr padam, nadipin nayakan😂😂😂
മരയ്ക്കാർ പ്രതീക്ഷിക്കാം നിങ്ങളല്ലെങ്കിൽ വെറെ ആരങ്കിലും
Rahfath Ikkaku athraku ishtapedunillalo, Pulli chirikunundenkilum ullile aa karachil njaane kandullu njaan mathre kandullu. But Bro ithine ningal Valibanumayi compare cheythalo Namikunnu, Sheriyanu padam work aayilla but vaaliban evide kidakunnu Mamangam evide kidakunnu, Pucham mathram
Bross, eee മാമാങ്കം roast video valare cringe ayittane thonniyathe .athe nigal eduthe cheythapole enike ishtapettilla.karanam chirikanane eee video cheythathe enkil.ethe kandittte enike oru chiriyum vannilla. ningalude video kanunna sthiram ale enna sthithike nalla roasting video thiranje eduku broos.ethe kanditte chirivarunundo niglake . satyam 😮
You need to get a sense of humor lol. That roast was hilarious.
reeload roast nte maamangam roast kaanu....set aanu
Nah, this was better. Reload uses too many Mario references.
Outspoken channelile roast videos ithupole react cheyyu machaanmaare
Ningal thanayyala makaikottai valibhan hype koduthath but the movie is lit💯 eni angilum e parupadi onnu nirth
Mohanlal fans ne Santhosha peduthanano e samayathu engane oru vedio
Entha karachil varunnundo
Mohanlal video ivaru ittundelo
@@aruns6132 nighal eppo karayuvanallo
@@srijith_babu ittitunde Njan chodhicha chodhyam manasilayo ee samayathu engane oru vedio edanulla chedho viharam onnu arinjal kollam
Athinu ivade aaru fans ivade aarum arudeyum fans alla😂😂
Mammadhinde angam maamangam😂
👌👌👌👌
എന്തിനാടെ മീശ വച്ച് രണ്ടും ആണുങ്ങളുടെ വില കളയുന്നത് ..?
മ്ലേച്ച ജന്മങ്ങൾ
ആ ബ്ലഡ് പട്ടിയിരിക്കുന്നത് ലൂക്കാസ് ആർട്ട്‌സിന്റെ എംബ്ലം പോലുണ്ട്. 😅
ശരിക്കും ഇത് പോലെ ഉള്ള പടങ്ങള് എടുക്കാതെ ഇരിക്കുക അത് ഓക്കേ അന്ന് ജീവിച്ചിരുന്ന യോദ്ധാകൾക് തനെ അപമാനം ആയി മാറും ചിലപ്പോ അവരൊക്കെ ഇതിലും നൂറു മടങ്ങ് skill ഉളളവർ ആയിരുന്നിരിക്കാം .പിന്നെ ഇതൊക്കെ നമുക്ക് മലം കൾട്ട് ആയി അനുഭവ പെടുന്നതിന്നു ഒരു കാരണം ഉണ്ട് ഇന്ന് കാണുന ജനറേഷൻ ഒന്ന് മില്ലെനിയൽസ്സും പിന്നെ ജനറേഷൻ സെഡ്ഡും ആണ് രണ്ടു കൂട്ടരും ഹോളി വുഡ് സിനിമയുടെ ഹൈ ലെവൽ അധി പ്രസരത്തിൽ കൂടി കടന്നു പോയവർ ... ട്രോയ് പിന്നെ ഗ്ലാഡിയേറ്റർ ഒകെ കണ്ട് ഒരു വര്യർ എങ്ങിനെ ആയിരിക്കണം അയോധന കല ഇങ്ങിനെ ആയിരിക്കണം എന്ന് ഒരു ഫുൾ ഇൻഫോ നമുക്ക് ഉണ്ട് ട്രോയ്ലെ ബ്രാഡ് പിറ്റ് - അകിലീസ് പോരട്ടമൊകേ കണ്ട ഒരാക്ക് ഇത് കാണുമ്പോൾ മലം കൾട്ട് ആയെ തോണൂ കരണം അത്രകും പെർഫെക്ട് ആയി എടുത്ത് വെച്ചിട്ട് ഉണ്ട് പടം അതിൽ മല്ലൻ്റെ കഴുത്തിൽ കുത്തിന്ന സീൻ അത് പോലെ രാജാവിനെ കൊല്ലിന സീൻ രണ്ടും എപ്പിക് ആണ് വലിയ ചാട്ടമോ വാൾ കൊണ്ട് ഉള്ള കൂടുതൽ ഷോ ഓഫ് ഓ ഇല്ല ക്ലിനിക്കൽ ഫിനിഷ് മമുക്കയെ ക്രെയിൻ എടുത്ത് പോക്കുന്നു എന്ന് നമുക്ക് തോന്നിയാൽ തനെ അവിടെ ആർട്ടിഫിഷ്യൽ ആയി മാറി പിന്നെ അതോടെ പടം വേറെ ട്രാക്കിൽ ആണ് പോവുക കൊക്ക് പറഞ്ഞ പോലെ ഗിയർ മാറ്റി മലം കൾട്ട് ആയി കണ്ട് തിർകേണ്ടി വരും മൊത്തം
React Monkey man trailer Bro 🔥🔥🔥
തുടർച്ചയായി പരാജയപ്പെട്ട മോഹൻലാൽ ഫാൻസിന്റെ രോദനം 🤭 നടക്കട്ടെ 😂
ഇത് ആൾ വേറെയാ The Megastar mammootty
അയാൾ മാസ് ആട അതിനെ ഒന്നും ചെയ്യാൻ നിങ്ങളെ കൊണ്ട് പറ്റൂലട
ഇയാളുടെ പേരിലായിരിക്കും ഇനി ഇന്ത്യൻ സിനിമ
💪💪💪💪
Od thayolee
Full negative vannitum 32cr collection und in 2019, but vaalibhan ithrem screen count kiteetum 59 countries il erangeetum aake 19cr il nilkaan, bookmy show nokiyal pachamayam 🤣🤣🤣
Athinu vaaliban erenghitt aake 3 days alle aaayullu ippo thanne athinn 19cr aduthumubd mandanaano 😅
@@gsproductions3676 eda potta ini angot aalonnum kerula bookmy show nok
@@Moviebuzzz683 onnu poda potta ennayalum final collection kazhinjattalle oru moviede final collection aayi compare cheyyan pattuvollu mandanaano,pinne athinn mixed review alle enthayalum final collection kazhiyatte,iniyippo aduthath bhrahmayugama hope ollath ath ivnmaar oro potta review idandirunnal mathiyarnn
@@gsproductions3676 aala bro marakkar oke engyapo mosham review kityalum movie 2nd week il vare athyavashyam nalla booking undayirunnu, nj edakky bookmy show check cheyth nokarund, but vaalibhan 1st 2 days nalla booking ayirunn but innaleyum innum okke there booking pora, fighter okke nalla booking indern innale
Njn innanu movie kanunnth nice movie oru normal movie
ഞാൻ ഈ ചാനലിന്റെ മിക്ക വീഡിയോസും ഫോളോ ചെയ്തു കണ്ട ഒരാളായിരുന്നു.. വാലിബൻ എന്ന സിനിമയോട് നിങ്ങൾ കാണിച്ച ഒരു അഭിപ്രായ രീതി പൂർണമായും ഇഷ്ടപ്പെട്ടില്ല.. പടം കത്തിയില്ലെങ്കിൽ പബ്ലിക് ആയിട്ടു അഭിപ്രായ പറയാനുള്ള അവകാശമുണ്ട് നിങ്ങൾക്ക്.. പക്ഷെ നശിപ്പിക്കാൻ പാടില്ലായിരുന്നു.. അതും കൊക്കിന്റെ റിവ്യൂ കൂട്ടുപിടിച്ച്.. നിങ്ങള്ക്ക് ഇതു വിഡിയോയും റിവ്യൂസ് ചെയ്തോളു പക്ഷെ.. അതിലും എന്തിനാണ് വാലിബൻ എന്ന പടത്തെ കൂട്ടുപിടിക്കുന്നെ.. "Tittle"..Views കൂട്ടാനോ മാമാങ്കത്തെക്കാളും Quality കൊണ്ടും Performance കൊണ്ടും വാലിബൻ തന്നെയാണ് മികവെന്നു എല്ലാവർക്കും അറിയാം.. പിന്നെ എന്തിനാ ഈ ഒരു Statergy... നല്ലൊരു സിനിമയെ ഇങ്ങനെ താഴ്ത്തി കെട്ടുന്നത് പോലെ തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. 🙏
content shaamam at its peak
നിങ്ങൾ ചിരിച്ച് ചിരിച്ച് ചത്തു
Appol mohanlal copy adichathanalle
Kurach kanji edukkatte 😂
Mamangam marakkar ithellam nalla story thanne but direction failed
Ningal ippol ithu iduthu video cheyyenda avshyakatha entha .Vijay pokkiyadikkunna ningalkku ikkaye trollan ulla yogyatha undo .
😂
മാമാങ്കം actors >>>> 🦘🐇🐒🦗
മമ്മുണ്ണി മൂവീസ്
cbi 5
christefer
Agent
Mamankam
the priest
Achadhin
King & kammishnar
Mathura raja
ബോംബുകൾ 😀
Maduraraja blockbuster 47cr world wide collection