ചേട്ടൻ്റെ അനിയന് വയർ നിറച്ച് കിട്ടി 😜 | Secret Agent | Actor Bala | Amrutha Suresh | GoPro Reacts

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 205

  • @SecretAgentX
    @SecretAgentX 2 หลายเดือนก่อน +21

    Go pro ninak ninde perspective yile mone enik ende Ninde perspective or others prospective nu kai adikan pagathinu video idan ene kittila 😂😂 ni thane parayarile Ninde thinking enu chila case il same as that and Bala ende thandha ala enik balancing nde aavashyam mon de perspective Njan manasilakunu by pro

    • @Divya-jj3py
      @Divya-jj3py 2 หลายเดือนก่อน +80

      Mr Agent - sherikkum oru cyber agent for many ennu prove cheydhu kazhinjitund. No way out man, we understand the maths :)

    • @carpediem210
      @carpediem210 2 หลายเดือนก่อน

      Sai aadhyam swantham familyle preshnm theerkk... Ennitt mattullore nannaakk... Oru TH-cam channel undenn vech enthu thonnivaasom kaanikkaamenna chilarde vicharam... Aa kunj cwc il oru complaint kodthaa theerum ninteyokke thilapp ... Valya dlg adikkaathe podo nanamillathavane😏😏

    • @Thara992
      @Thara992 2 หลายเดือนก่อน +73

      Agent vaazhee poodaaaaa

    • @Thara992
      @Thara992 2 หลายเดือนก่อน +18

      Avante oru dilogue maravaazhaaaaaa aanalloda nee

    • @Gigi-q5t1o
      @Gigi-q5t1o 2 หลายเดือนก่อน

      Nee belaye kure veluppichallo secret agent.Mara vazha manasanalloda.Good Go pro valichu keeranam inganeyulla manasakshi illathavanmare.Aa penkutti jeevikkan nettottamodi kashttappwdumbol ingane video konakkan

  • @shahadiyasainu2347
    @shahadiyasainu2347 2 หลายเดือนก่อน +59

    സായ്ക്ക് സ്വന്തം കുടുംബത്തിലെ prblms തീർത്തിട്ട് പോരെ മറ്റുള്ളോരടെ prblm ഇൽ അഭിപ്രായം പറയൽ

    • @aamiaathu
      @aamiaathu 2 หลายเดือนก่อน

      Avide entha problem?

    • @shahadiyasainu2347
      @shahadiyasainu2347 2 หลายเดือนก่อน

      അവന്റെ wife ഉം അമ്മയും തമ്മിൽ മിണ്ടില്ല.. പിന്നെ അവനും അവന്റെ അച്ഛനും തമ്മിൽ മിണ്ടില്ല

  • @Soufisoufiy
    @Soufisoufiy 2 หลายเดือนก่อน +106

    ആ കുട്ടിനെ ബാല കുറച്ചെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും ആ കുട്ടിഅമൃത പറയിച്ചാൽ പോലും ഇങ്ങനെ പറയില്ല ഉറപ്പാണ് 😢

    • @ratheeshgrishma
      @ratheeshgrishma 2 หลายเดือนก่อน

      രണ്ടര വയസ്സ് കൊണ്ടുപോയ കുട്ടിയല്ലേ അച്ഛനെ സ്നേഹിക്കുന്നു

    • @sheenasubash
      @sheenasubash 2 หลายเดือนก่อน +5

      സത്യം. ബാല കുട്ടിയെ സ്നേഹിച്ചിരുന്നെങ്കിൽ പ്രായപൂർത്തിയായ ഒരു കുട്ടി അമ്മയെ വിട്ട് തീർച്ചയായും അച്ഛൻ്റെ അടുത്ത് പോയേനെ

    • @nirmalachacko8034
      @nirmalachacko8034 2 หลายเดือนก่อน +1

      ആര് പറഞ്ഞുകൊടുത്താലും ഉള്ളിൽ മകൾക്കു സ്‌നേഹമുണ്ടങ്കിൽ ഒരിക്കലും mole എതിർത്തു പറയില്ല

  • @chachuuu1234
    @chachuuu1234 2 หลายเดือนก่อน +153

    അവൻ വാഴ എന്ന് തെളിയിച്ചതല്ലേ 😁😁😁ഇനീപ്പോ എന്ത് പറഞ്ഞാലും ആരു കേൾക്കാൻ 🤣🤣🤣

    • @_Afoodies_queen_
      @_Afoodies_queen_ 2 หลายเดือนก่อน +2

      True😂😂😂 verum vazha alla. Maravazha😂😂

    • @renjithbs7331
      @renjithbs7331 2 หลายเดือนก่อน +1

      💯% യോജിക്കുന്നു 🤝

    • @umarchettithodi4009
      @umarchettithodi4009 2 หลายเดือนก่อน +1

      🤣🤣👍🏻

    • @lucyjose5752
      @lucyjose5752 2 หลายเดือนก่อน

      Vazha okke ethroyo bhedham.
      Vazha at least give you banana and banana leaf
      He is utter garbage

  • @Ammoooss
    @Ammoooss 2 หลายเดือนก่อน +76

    സ്വന്തം വീട്ടിലെ തള്ളയോടും തന്തയോടും പോലും മിണ്ടാതെ നടക്കുന്നവനാ എന്നിട്ടാണ് ബാക്കിയുള്ള കുടുംബങ്ങളെ വിമർശിക്കുന്നത്!

    • @sajinisony60
      @sajinisony60 2 หลายเดือนก่อน +4

      സത്യം 👍🏿👍🏿

    • @sarithak6760
      @sarithak6760 2 หลายเดือนก่อน +3

      സത്യം

    • @princejoseph1705
      @princejoseph1705 2 หลายเดือนก่อน +2

      @@Ammoooss എന്തൊരു നീച ജന്‍മമാണ് അല്ലേ...മറ്റുള്ളവരുടെ കുറ്റം മാത്രമേ ഇവന്‍ പറയൂ...

  • @Newtonewzeland
    @Newtonewzeland 2 หลายเดือนก่อน +77

    ഇനിയും അയാളുടെ ചാനൽ കാണുന്ന ആളുകളെ എന്ത് പറയാന്‍ ആണ്....viewers beggers എന്ന് പറഞ്ഞ മഹാന്‍...പക്ഷേ അങ്ങേരെ ആര് trollyalum കുത്തിയിരുന്നു കണ്ടിരിക്കു0

  • @NishaSanjay-xz4tt
    @NishaSanjay-xz4tt 2 หลายเดือนก่อน +40

    നഴ്‌സിസ്സിസ്റ്റിക് പേഴ്സണാലിറ്റി victims നെ കുറിച്ചു സൊസൈറ്റി അറിയേണ്ടത് അത്യാവശ്യം ആണ്. അത് അനുഭവിച്ചു മടുത്ത ആൾകാർക്കാർക്ക് മാത്രമേ അതിന്റെ കഠിനത മനസിലാകൂ.

  • @ramanirajendra5688
    @ramanirajendra5688 2 หลายเดือนก่อน +84

    സായി വാഴ് ആണ് എന്ന് biggboss തൊട്ട് മുഴുവൻ മലയാളികൾക്കും അറിയാമല്ലോ 😁

  • @Lathoos-k8y
    @Lathoos-k8y 2 หลายเดือนก่อน +34

    സായിയെ കുറിച്ച് ഒന്നും പറയാനില്ല. Bro. Bb6 കണ്ടതാ 😂

  • @MundakayamAjith
    @MundakayamAjith 2 หลายเดือนก่อน +55

    ബിഗ്‌ബോസ് ശേഷം അവന്റെ ചാനൽ തന്നെ unsub ചെയ്‌തു. പിന്നെ അല്ലെ ഇത്രയും വിവരം കെട്ടവൻ പറയുന്നത് കേൾക്കുന്നത് bro 😁

  • @binjuranjith9280
    @binjuranjith9280 2 หลายเดือนก่อน +19

    സത്യം...ഇന്നത്തെ generation ൽ കുട്ടികൾ കുറച്ചു നേരത്തെ matured ആണ്. അല്ലാതെ sai പറയും പോലെ ആ മോൾ കുറെ കൂടെ കഴിഞ്ഞു വന്നു പറയുമായിരുന്നു എന്ന് കരുതി എന്ന് പറയുന്നത് മണ്ടത്തരം ആണ്.. ആ ഫാമിലി struggle ചെയ്യുന്നത്‌ കണ്ടാണ് ആ മോൾ ആ video ഇട്ടത്..

  • @4thjunction
    @4thjunction 2 หลายเดือนก่อน +11

    You just nailed it bro 😂😂😂😂😂😂😂😂😂😂😂

    • @GoProMachaan
      @GoProMachaan 2 หลายเดือนก่อน

      😂😂😂❤❤❤

  • @gracyvarghese7772
    @gracyvarghese7772 2 หลายเดือนก่อน +25

    അമൃതയുടെ മൗനം തെറ്റിദ്ധരിച്ചു ഒരു വശം മാത്രം കേട്ടു അമൃതക്കെതിരേ എല്ലാവരും പ്രതികരിച്ചിരുന്നതു...
    ഇവരുടെ divorce agreement ലെ conditions വക്കീൽ വായിക്കുന്നുണ്ട്... അതു ശ്രദ്ധിച്ചു കേട്ടാൽ മാത്രം മതി ബാലയുടെ മകളോടുള്ള അമിത സ്നേഹവും സത്യ സന്ധതയും ഏതു പൊട്ടനും മനസ്സിലാക്കാം....

  • @gracyvarghese7772
    @gracyvarghese7772 2 หลายเดือนก่อน +24

    തലയിൽ വെള്ള പെയിൻ്റടിച്ച മരവാഴ ഒരു ചുക്കുമല്ല എന്നു എല്ലാരും കണ്ടതാണു... വാഴ ... block daddy agent😅😅

  • @lekshmimenon196408
    @lekshmimenon196408 2 หลายเดือนก่อน +34

    Secret Agent what a vazha 😂😂😂sorry to say 😂😂😂

  • @nayanarrrdg9585
    @nayanarrrdg9585 2 หลายเดือนก่อน +24

    2 തരം സവഭാവം ഉള്ള ആൾ ആയിട്ട എനിക്ക് സീക്രെട് ഇനെ തോന്നിയെ.. കാറിൽ കയറിയ ജെഡ്ജ് പോലെയും പുറത്തേക് ഇറങ്ങിയ ഒരു വാഴയും 😃 വാഴ പറയാൻ പറ്റില്ല കാരണം വാഴക്കു കൂറേ ഗുണങ്ങൾ എഗിലും ഉണ്ട്.. ഇവൻ ചിലപ്പ് മാത്രം ഉള്ളു പിന്നെ കൂറേ മാസ് ഡയലോഗും 😃

  • @pravijabalanandan5145
    @pravijabalanandan5145 2 หลายเดือนก่อน +3

    Secretinte kallatharam polichadikiya chettane thanks....Nice Video...Much needed...

  • @Ammoooss
    @Ammoooss 2 หลายเดือนก่อน +29

    സായി കണ്ണാപ്പിയുടെ സ്വന്തം 'ബാള ചേട്ടൻ' ആയതുകൊണ്ടാണ് ഇങ്ങനെ വെളുപ്പിക്കാൻ നടക്കുന്നത്. ബാലയുടെ സ്ഥാനത്തു ആ ഉണ്ണി മുകുന്ദന്റെയും, ഭാര്യയുടെയും വീട്ടിലെ പ്രശ്നം വല്ലതും ആയിരുന്നേൽ, ഉണ്ണി മുകുന്ദനെ ഒക്കെ വലിച്ചു കീറി ഡെയിലി 3 വീഡിയോ വീതം ഇട്ടേഞ്ഞേ കണ്ണാപ്പി!😸😹

    • @Aneeshnimmi
      @Aneeshnimmi 2 หลายเดือนก่อน +1

      Sathyam 😂

  • @nishavasudevan
    @nishavasudevan 2 หลายเดือนก่อน +63

    Secret agent is exposed so badly this year. He has no ethics or conscience. Very boring personality after seeing the performance in big boss. He can just keep video shooting on but i don't think he has any social skills or insight towards anything i unfollowed him long ago since i don't like such pretentious people. I have common friends with Amrits Suresh and none has ever told anything bad about her. Even in her relationship with Gopi Sunder, people were only confused why she got involved with such a person but nothing bad was heard. Only this bala and people on social media keep talking bad about her.

  • @sinidalji9774
    @sinidalji9774 2 หลายเดือนก่อน +4

    അമൃതഇട്ട video കണ്ടു. അമൃത&family❤

  • @Userh_user
    @Userh_user 2 หลายเดือนก่อน +6

    സ്വയം പൊങ്ങി ആയ ആ ചേട്ടനെ ബിഗ് ബോസിന്റെ അകത്ത് കുറെ ഞങ്ങൾ കണ്ടത് ഇത്രയും അറിവ് ഉള്ള മനുഷ്യനായിരുന്നു ബിഗ് ബോസിൽ വന്ന അദ്ദേഹം ഓരോ പാഴ് 🤣😁😅

  • @meenamathew1137
    @meenamathew1137 2 หลายเดือนก่อน +24

    Asla marley യുടെ video കണ്ടോ - കുട്ടിയോട് related ആയിട്ടുള്ള, very true

    • @sidhak8616
      @sidhak8616 2 หลายเดือนก่อน +1

      Enniku glamy ganga ye orma vannu

  • @shazia1278
    @shazia1278 2 หลายเดือนก่อน +6

    Balayudrm
    Amruthsyudem onnichula Old videos interviews kandal manassilakum Bala Amrita ye etra kaliyakkiya samsarikunne ennu pavam kutti😢

  • @Divya-jj3py
    @Divya-jj3py 2 หลายเดือนก่อน +11

    He is kind of cyber goon for Bala...I guessed it when he was exposed recently

  • @MiniRaju-k3e
    @MiniRaju-k3e 2 หลายเดือนก่อน +16

    അമൃത is correct..പാപ്പു പാവമാണ്

  • @nayanarrrdg9585
    @nayanarrrdg9585 2 หลายเดือนก่อน +13

    ആരും മൈൻഡ് ആക്കാതെ ഇരിക്കുമ്പോൾ ഇവരെ പോലെ ഉള്ളൊരു നല്ലോണം othuggum🤔

  • @deepakd2468
    @deepakd2468 2 หลายเดือนก่อน +33

    കണ്ണാപ്പിക്ക് പ്രാന്താണ് മൈൻഡ് ചെയ്യാതിരുന്നാൽ മതി 😅

    • @sheenasubash
      @sheenasubash 2 หลายเดือนก่อน

      കണ്ണാപ്പിക്ക് ഒന്നിനെക്കുറിച്ചും ഒരു വിവരവും ഇല്ലെങ്കിലും അങ്ങ് ആധികാരികമായി പറഞ്ഞേക്കും. നാണമില്ലാത്ത വൻ😂😂😂😂😂

  • @PravasiMalayali-e4s
    @PravasiMalayali-e4s 2 หลายเดือนก่อน +43

    ഡാ ഏജന്റെ ആദ്യം നിന്റെ വീട്ടിലെ പ്രശനം തീർക്കട . അമ്മയും ഭാര്യയും തമ്മിൽ അടി , അപ്പനും നീയും തമ്മിലടി.... അങ്ങനെ കുടുംബത്തിൽ മൊത്തം തമ്മിലടി .നീ ബിഗ്‌ബോസിൽ വന്നു കരഞ്ഞു മെഴുകിയതു എല്ലാവരും കണ്ടതാണ് . ആദ്യം നീ നിന്റെ വീട് നന്നാക്കൂ എന്നിട്ടു മറ്റുള്ളവരുടെ കാര്യത്തിൽ നിന്റെ perspective പറ

    • @ammuzay7036
      @ammuzay7036 2 หลายเดือนก่อน +1

      സത്യം 😂

    • @raks7389
      @raks7389 2 หลายเดือนก่อน

      Athanne maravaaza Sai😏

  • @Nusu853
    @Nusu853 2 หลายเดือนก่อน +5

    ആ വാഴയുടെ വീഡിയോ കാണാൻ ഇപ്പഴും ആളുണ്ടോ.... എന്ത് മൊണ്ണന്മാരാണ് ഇവിടുത്തെ ആളുകൾ 😮

  • @farissalman7908
    @farissalman7908 2 หลายเดือนก่อน +12

    അവന്റെ വിചാരം അവൻ എന്തോ സംഭവം ആണെന്ന് നമ്മൾ പറഞ്ഞു pകേൾക്കാതെ ഇംഗ്ലീഷ്

  • @ammuammu-ow3ro
    @ammuammu-ow3ro 2 หลายเดือนก่อน +4

    വാഴ കണ്ണപ്പി എന്നതാണ് പറയുന്നേ ഞാൻ കാണാറില്ല അവന്റെ ഒന്നും 😂

  • @renipraju25
    @renipraju25 2 หลายเดือนก่อน +12

    Somebody tell to mr sai to grow up .i came to know this guy thru bbm. I really pity on him until now for his thoughts.so i really dont want to watch what influencer he is to society and i really ask his viewers to think about it.

  • @dhanzz_shorts
    @dhanzz_shorts 2 หลายเดือนก่อน +1

    Poliii broo❤

  • @reemaraj1990
    @reemaraj1990 2 หลายเดือนก่อน

    Well said chetta💯

  • @Sushashiva
    @Sushashiva 2 หลายเดือนก่อน +3

    Sathyam😂😂😂

  • @SathappanTv
    @SathappanTv 2 หลายเดือนก่อน +2

    Vaaazzhhhaaaa😅😅😅

  • @shestechandtalk2312
    @shestechandtalk2312 2 หลายเดือนก่อน +15

    വാഴക്ക് എന്ത് തെങ്ങ്...!!

  • @EntertainmentHere-q1d
    @EntertainmentHere-q1d 2 หลายเดือนก่อน +3

    Ee mara vazha agent ne pandu njn follow cheythirunnallo nu alojikkumbo enikku ennodu thanne pucham😂

  • @sheenasubash
    @sheenasubash 2 หลายเดือนก่อน +12

    സ്വന്തം അച്ഛനെ സ്നേഹിക്കാൻ കഴിയാത്ത അവനോട് പോകാൻ പറ.മരവാഴ

  • @julie5-5
    @julie5-5 2 หลายเดือนก่อน

    Bro well said

  • @AnshidaAshik
    @AnshidaAshik 2 หลายเดือนก่อน

    Super

  • @Praseetha-cc4pf
    @Praseetha-cc4pf 2 หลายเดือนก่อน

    With Amrita and family.

  • @seethalarun9026
    @seethalarun9026 2 หลายเดือนก่อน

    Vazha ....ninak vannam da ingne....big Boss il kamdu apple kadich mass akkith...

  • @joshlypathiyil411
    @joshlypathiyil411 2 หลายเดือนก่อน

    👍👍👍👍👍👏🏻👏🏻👏🏻

  • @haneeshashameer1755
    @haneeshashameer1755 2 หลายเดือนก่อน

    Adipoli bro …..aa secret agent allenkilum eppazhum balaye veluppikkane Nokku… unni Mukundan & Bala issue vilum ithupole thanneyayirunnu

  • @nayanarrrdg9585
    @nayanarrrdg9585 2 หลายเดือนก่อน +1

    അവര് ലൈഫ് അവര് എന്ധോ ചെയ്യട്ടെ.. നമ്മൾ എന്തിനാ ചുമ്മാ ഇവരെ പോലെ ഉള്ളോരേ ലൈഫ് ചികയാണ് pogunne

  • @wahidwahid7776
    @wahidwahid7776 2 หลายเดือนก่อน

    Balaudapaisamatey:kodegailkedeyella❤bala❤

  • @telmajayan3889
    @telmajayan3889 2 หลายเดือนก่อน

    Sai de video nalla aalukal kaanaathirunnukoode,kaanaruth, comment idaruth nalla comment ittaalum ketta comment ittaalum panam kittum,athukondaanu balam pidichu video idunnath.

  • @seemasuresh9589
    @seemasuresh9589 2 หลายเดือนก่อน

    Ennalum gopro thangalde cousin kollam😂😂😂

  • @Dr_പൂന്തോട്ടം
    @Dr_പൂന്തോട്ടം 2 หลายเดือนก่อน +5

    5 lakhs edth mungiye ala😂

  • @Nimmy01
    @Nimmy01 2 หลายเดือนก่อน

    Swantham veettile prasnam theerkkan vendi Bigbossil poyavananu🤣 bakki ullavarod grow up dialogue adikknne. Koodthal onnum njan vishadheekarikknnilla. Chilapo kannappi fans ilakiyaalo😂

  • @ZzzZzz-c7t
    @ZzzZzz-c7t 2 หลายเดือนก่อน +1

    ദൈവമേ.. മലയാളികൾ ഇത്രയ്ക്കു മോശമാണോ 😨😨narcissist ആണ് ബാല. ഇത്രക്കും അയാൾ അമൃതയെ ദ്രോഹിച്ചു 😡😡😡😰😰😰😰നമ്മൾ ഇനിയും കണ്ടോണ്ടിരിക്കരുത് 🙏🏻

  • @ratheeshgrishma
    @ratheeshgrishma 2 หลายเดือนก่อน +2

    നീ റിയാക്ട് ചെയ്തിട്ട് എന്തുകാര്യം ഒരു കാര്യവുമില്ല

  • @sheebavaliyagath9811
    @sheebavaliyagath9811 2 หลายเดือนก่อน

    Cut that secret 😂that is what he is 😂😂

  • @jithu666
    @jithu666 2 หลายเดือนก่อน

    Bro Grow up ivande okkke video react cheyyathe

  • @Exploringtheworldforyou
    @Exploringtheworldforyou 2 หลายเดือนก่อน

    Secret agent മുറിയാണ്ടി സ്വന്തം കാര്യം സിന്ദാബാദ് ആണ്.

  • @AimOnlineMarketingCo
    @AimOnlineMarketingCo 2 หลายเดือนก่อน

    വാഴയ്ക്ക് ഇതൊക്കെ വെറും ഒരു Content മാത്രം, ഇവൻ എന്തോ വലിയ സംഭവം ആണന്നാണ് വിചാരം, ബാല ആക്ടർ ആയതു കൊണ്ടു അങ്ങേരുടെ അടുത്ത ആളാണെന്ന് പറയുമ്പോൾ നമ്മളെ പോലെ ഉള്ളവർ വിചാരിക്കുമല്ലോ വാഴ വലിയ കുലച്ച വാഴയാനെന്നു 😀
    ഇവനെ കൂടെ നിർത്തുന്ന എല്ലാത്തിനും പണി കിട്ടും
    ജാസ്മിന്റെ വലിയ friend ആരുന്നു പിന്നെ അവളുടെ അച്ഛന്റെ ഹാർട്ട്‌ ഓപ്പറേഷൻ 😀 പഫ്‌സ് വാങ്ങാൻ പോയ വീഡിയോ എടുത്തിട്ട സുഹൃത്ത്‌
    ഇങ്ങനെ ഉള്ള സുഹൃത്തുക്കളെ ഒക്കെ കിട്ടിയാൽ 😇
    മരവാഴ

  • @SafiyaTk-wx3rw
    @SafiyaTk-wx3rw 2 หลายเดือนก่อน

    Iyale biggboss karanam veruthatha yedhartha charector purathu vannapol alle manassil ayi 8:29

  • @AnjusGameZone
    @AnjusGameZone 2 หลายเดือนก่อน

    കണ്ണാപ്പി എന്നും കണ്ണാപ്പി തന്നെ

  • @Minimol-yw5on
    @Minimol-yw5on 2 หลายเดือนก่อน

    Angane snehikuka ningel de sister ne aliyen apolum adikunnathum sister nt kutti amma karayunnathu kandal a kutti Bala a annala.ningelde sister nt kutti polum snehikuka ella

  • @ashwathynair7186
    @ashwathynair7186 2 หลายเดือนก่อน

    Saryanu pappuvinte karyam

  • @mareenaajith9853
    @mareenaajith9853 2 หลายเดือนก่อน

    E nattakadhacal kattittu samugathinu aythagunam panyionnumillay thanik

  • @nijilsurendran1995
    @nijilsurendran1995 2 หลายเดือนก่อน

    Bigboss kazhinjappol thanne pullidey channel unsubscribe cheythu.. avantey dialogue adi kellkkan vayaa..

  • @manjurejinold6769
    @manjurejinold6769 2 หลายเดือนก่อน

    Sai is waste.bala also waste
    Both characters are similar.😅😅

  • @mareenaajith9853
    @mareenaajith9853 2 หลายเดือนก่อน

    Abaya ellathapoll gopiyay pidychayduthu eval aynnu abaya parajuvallo evalum balaum pokkani nigal channelinuvady kashuddacan nadakunnavarani athu avaruday veetukarayam

  • @ajithakumario4617
    @ajithakumario4617 2 หลายเดือนก่อน +1

    Evante chanal aru kanunnu evan maravazha

  • @JasnaPk-ft3fd
    @JasnaPk-ft3fd 2 หลายเดือนก่อน +1

    അത് ഫ്രോഡ്... ഇവൻ അവന്റെ വാഴതന്ത.....

  • @binipeter5102
    @binipeter5102 2 หลายเดือนก่อน +10

    ഞാൻ ബാലയ്ക്ക് ഒപ്പം! മകൾ പറഞ്ഞു എന്ന് കരുതി എല്ലാം ശരിയാകണം എന്നില്ല... ഒന്നാമത് അമൃത പറയുന്നതേ ആ മകൾക്ക് അറിയൂ അതിൽ നിന്നും ആ കുട്ടിക്ക് സ്വന്തം അച്ഛനോട് വെറുപ്പാണ്.. അങ്ങനെ ഉള്ള ഒരു കുട്ടിക്ക് ഇങ്ങനെയേ പറയാൻ പറ്റൂ....

    • @muhammed6923
      @muhammed6923 2 หลายเดือนก่อน

      Bottle edth eriyuthnth pine sick aytt kadnnepo aa kutty chodhikthe karym oke medial chodicho enn paryunind apozhokke kutyude mansl bad ayrkum achaann

    • @SarinaKp
      @SarinaKp 2 หลายเดือนก่อน +7

      Athentha bakkiyulladhu manasilakanulla kayivu kuttikku ille

    • @SarinaKp
      @SarinaKp 2 หลายเดือนก่อน +7

      Bala kudiyananu avnteduthu ninnu rakshapettathu bagyam kuttiku orkan achante oru snehavum illa

    • @Dextornxt09
      @Dextornxt09 2 หลายเดือนก่อน

      Court il ninnu kuttiye nilathu koode valichu kondupoyi veetil kondu room il poottiyitta orotta anubhavam thanne pore athinu athinte achante swabhavam manasikakan. Onnu podo

    • @g3sitanarayan_clinpsychologist
      @g3sitanarayan_clinpsychologist 2 หลายเดือนก่อน +8

      കുട്ടി പറഞ്ഞ രണ്ടു കാര്യം - ബാല മദ്യലഹരിയിൽ ആയിരുന്നപ്പോൾ കുപ്പി എടുത്ത് എറിഞ്ഞപ്പോ അമ്മ കൈ തട്ടി, അല്ലേൽ എന്റെ മേത്തു കൊണ്ടേനെ. ഇത് സംഭവിച്ച കാര്യം. കോർട്ടിൽ വലിച്ചു ഇഴച്ചതും. ( അല്ലാതെ അമ്മ പറഞ്ഞു കേട്ട കാര്യം അല്ല, ആ കുട്ടിയ്ക്ക് സംഭവിച്ച കാര്യം. ) മദ്യപിച്ചു ഉപദ്രവ്ക്കുന്ന, ക്യാമെറയ്ക്ക് മുന്നിൽ അല്ലാതെ ജീവിതത്തിൽ സ്നേഹം കാണിക്കാത്ത അച്ഛനെ കുറിച്ച് കുട്ടിയ്ക്ക് അറിയാൻ അമ്മ പറയണ്ട

  • @hakeemmirzal9870
    @hakeemmirzal9870 2 หลายเดือนก่อน

    Syco രഹസ്യ agent

  • @stephy7333
    @stephy7333 2 หลายเดือนก่อน

    Mara vazha.... 🤮

  • @Rojinkkr014
    @Rojinkkr014 2 หลายเดือนก่อน

    13 വയസു പോലും ആകാത്ത കുട്ടിയെ സോഷ്യൽ മീഡിയയിൽ supervision ഇല്ലാതെ കുടുംബ കാര്യങ്ങൾ ഒക്കെ വിളിച്ചു പറയാൻ വിടുന്നത് എന്തു പാരന്റിങ്. ഈ സെലിബറൈറ്റീസിനു കോടതിയും നിയമവും ഒന്നും ഇല്ലേ.
    ബാലയ്ക്ക് ശെരിക്കും മോളെ കാണണമെങ്കിൽ കോടതി വഴി ചെയ്യാവുന്നതേ ഒള്ളു. But reality is these two parants are still in fight and using their child for it.
    Malicious parent syndrome -MPS.

  • @sherlyg2048
    @sherlyg2048 2 หลายเดือนก่อน +2

    അമൃത യെ വെളുപ്പിക്കാൻ അവൾ നല്ല പിള്ളയാണോ

    • @radhakunnath5765
      @radhakunnath5765 2 หลายเดือนก่อน +22

      നിങ്ങൾ നല്ലവളാണോ ആദ്യം നോക്ക്

    • @SarinaKp
      @SarinaKp 2 หลายเดือนก่อน +7

      Aval nallaval thanneyanu 2 marriage kayinjathum theerumanam moshamayi poyi

    • @Pica791
      @Pica791 2 หลายเดือนก่อน +1

      അമൃത എങ്ങനെയോ ആവട്ടെ.
      അവർ ഡിവോഴ്സ് അല്ലേ അമൃതക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം കുട്ടിയെ drag ചെയ്ത് വർഷം തോറും ബാല സോഷ്യൽ മീഡിയയിൽ വരുന്നത് ഒഴിവാക്കണം. കോടതി വഴിയോ വക്കീൽ വഴിയോ ബന്ധപ്പെടാമല്ലോ

    • @EntertainmentHere-q1d
      @EntertainmentHere-q1d 2 หลายเดือนก่อน +10

      Vannu vannu toxic malayali,, pennu undel pennu thanne thettu nu😂

    • @Pica791
      @Pica791 2 หลายเดือนก่อน

      @@sherlyg2048 അമൃത എങ്ങനെയോ ആവട്ടെ.
      അവർ ഡിവോഴ്സ് അല്ലേ അമൃതക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം .
      കുട്ടിയെ drag ചെയ്ത് വർഷം തോറും ബാല സോഷ്യൽ മീഡിയയിൽ വരുന്നത് ഒഴിവാക്കണം. കോടതി വഴിയോ വക്കീൽ വഴിയോ ബന്ധപ്പെടാമല്ലോ

  • @sinanooo-f4l
    @sinanooo-f4l 2 หลายเดือนก่อน +1

    എല്ലാം കുളമാക്കുന്നത് അമൃത തന്നെ ആണ് ആ കുട്ടി പറയുന്നത് അറിയാം പഠിപ്പിച്ചത് ആണെന്ന് ബാല ഫ്രോഡ് ആവും പക്ഷെ കുഞ്ഞിനെ കൊണ്ട് പറയിപ്പിക്കേണ്ടായിരുന്നു നല്ലതല്ലെങ്കിലും അച്ഛൻ അല്ലെ വിഷം കുത്തിവെച്ചു കുട്ടിയല്ലേ അത് എല്ലാരും കാണുക അല്ലെ

    • @SarinaKp
      @SarinaKp 2 หลายเดือนก่อน +9

      Ithu vare illatha oru achan ini enthina

    • @Dextornxt09
      @Dextornxt09 2 หลายเดือนก่อน +8

      Avarku venda aaa achane. Nee edutho

  • @ratheeshgrishma
    @ratheeshgrishma 2 หลายเดือนก่อน +2

    എന്തൊക്കെയായാലും എത്ര പോളിഷ് ചെയ്താലും ഗോപി മഞ്ചൂരിയൻ എവിടെ

    • @sinukpsinukp7213
      @sinukpsinukp7213 2 หลายเดือนก่อน +3

      Balayude മൂന്നാം ഭാര്യ എലിസമ്പത് എവിടെ

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 2 หลายเดือนก่อน

    ഈമരവാഴ.ഏതാ

  • @sajuedk7512
    @sajuedk7512 2 หลายเดือนก่อน +1

    ബാലയുടെ പൈസ മേടിച്ച് വെളുപ്പിക്കാൻ maximum നോക്കും അരി മൈറൻ