പൊന്നൻസ് ടീം കിടുക്കി.. ആട്ടം ത്തിന്റെ അത്ര ഇല്ലേലും കലക്കൻ...പിന്നെ ആദരവ് ഓക്ക് നൽകിയത് നന്നായി..cash കയ്യോടെ കൊടുക്കുന്നത് കലാകാരന്മാരെ ആകര്ഷിക്കാനാണേലും അത് നിർത്തരുത്. അത് അവർക്ക് വലിയ ആശ്വാസമാകും
ഇത് മൊത്തം പ്ലാനിങ് ആണ്, ഗിരീഷേട്ടന്റെ പെർഫോമൻസിനെ ആരും വെല്ലുവിളിക്കില്ല എന്ന് അറിയാവുന്നത്കൊണ്ട്, ദേവൻ ബെറ്റ് വച്ച ക്യാഷ് നേരത്തേ തന്നേ സുരാജേട്ടൻ എടുത്ത് കയ്യിൽ വച്ചിരുന്നു.
പുതിയൊരു കോമഡി പ്രോഗ്രാം തുടങ്ങിയപ്പോൾ മനസു വല്ലാതെ സന്തോഷിച്ചു,,,, പക്ഷെ നിങ്ങൾ നിരാശപ്പെടുത്തുന്നു, സുരാജേട്ടാ ക്ഷമിക്കണം, "ഒന്നുകൂടി ശ്രദ്ധിച്ചാൽ പ്രോഗ്രാം നന്നായേക്കാം "
ഈ പരിപാടി അടിപൊളി ആണ് എന്ന് പറയുന്നതിനേക്കാൾ നല്ലതാണ് പറയാതിക്കുന്നതിനെക്കാൾ നല്ലത്... കാരണം ഈ പരിപാടി മൊത്തത്തിൽ കൈ കൂലി ആണോ എന്ന് സംശയം ഇല്ലാ തില്ലായി ഇല്ല..🤣
മാർക്ക് സിസ്റ്റം ശരിയേ അല്ല ഈ ഫോൺ വിളിക്ക് സുരാജ് 4.5 മാർക്ക് ഇട്ടിരിക്കുന്നു അപ്പോൾ നല്ല പ്രോഗ്രാമിന്ന് എത്ര കൊടുക്കും ബോറാകുന്നുണ്ട് അതു പോലെ ആദരവ് കൊടുക്കുന്നത് കണ്ടു എന്തിനാണാവോ?
ദയവ് ചെയ്ത് ക്യാമറാTrik ഒഴിവാക്കി മനുഷ്യൻമാർക്ക് കാണുന്ന രീതിയിൽ ഈ ഒരു പരിപാടി ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിത്തരണം എന്നുള്ള ഒരപേക്ഷ ഉണ്ട്. സത്യം പറഞ്ഞാൽ ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത സങ്കടം തോന്നി. എന്നിരുന്നാലും ഈ ഒരു കലയെ കുറ്റപ്പെടുത്തുന്നില്ല. സൂപ്പർ
ബോറടിപ്പിക്കാന്‍ ഇത്രയും നല്ല വേറൊരു പരിപാടി പിന്നെ വേറെ ഒരു ചാനലിലുമില്ല എന്ന് നിങ്ങള്‍ക്ക് സ്വയം അഭിമാനിക്കാം --**** (മിമിക്രി ആര്‍ട്ടിസ്റ്റുകളെയല്ല)
ആദ്യം ടമാർ പടാർ മോഡൽ... ഇപ്പൊ.. കോമഡി ഉത്സവം മോഡൽ....😤😤😤😤😤നാണമില്ലെടാ യുളകളെ...... കോപ്പി അടികാൻ വേണ്ടി നടക്കുന്നു.... പോയ് ചത്തുടേ.......😈😡😈😠😡😤😠😠😡😈😈😈👎👎👎👎👎👎👎👎👎👎👎👎👎👎👎
എന്തോന്നാടെയ് ഇത് ഫുൾ സ്ക്രിപ്റ്റിങ് തരികിട പരിപാടി ആയിപോയല്ലോ ഇത് എല്ലാവരുടെ മുഖങ്ങളിലും ശ്രദ്ധിച്ചാൽ അറിയാം അവതാരകയുടെ മുദ്രകൾക്ക് അനുസരിച്ചാണ് നടക്കുന്നത് ഫ്ലോപ്പ് പരിപാടി
കോമഡി മഹാമേളയിൽ എന്തിനാണ് ശിങ്കാരിമേളം പോലത്തേത് ഇട്ട് ഈ പ്രോ ഗ്രാം നശിപ്പിക്കുന്നത്.ഇതിൽ എന്താണ് കോമഡി ഉള്ളത്.Sp പ്രോ ഗ്രാമൊന്നുമല്ലല്ലോ. മോശം ശിങ്കാരിമേളം
ഈ പരുപാടി ഇതുവരെ കാണാത്ത ഞാൻ.. എന്നിട്ട് പൊന്നൻ ടീം ഉണ്ടെന്നു അറിഞ്ഞപ്പോൾ 😘😘😘😘😘💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
Athane broii romangal enittu ninnu nokki nikkum. Avarudd shwo💖
Ponnan Nashtamaya Jem Jithuvetttan❤
Ponnan shinkarimelam powlii.i really like it
ആട്ടം ടീമിനെ ഒന്നു കൊണ്ടുവന്നാൽ മതി അപ്പൊ മനസിലാകും.......
NO 1 ആട്ടം കലാസമിതി 😍😍😍
😍😍😍😍😍😍😍😍😍😍😍😍
പൊന്നൻ കൊട്ടി അലമ്പാക്കി,
Pinnalla
ആട്ടം വെറും കാട്ടം.. ഇത് പൊന്നൻ da
പൊന്നൻ കൊട്ടി അലമ്പ് ആക്കി ഒന്ന് പോടെയ്... ആട്ടം. 🥴
Jayasankar nannayitund...
ഇതുക്കും മേലെ ഒരു ട്രൂപ്പ് ഉണ്ട് സൂരജേട്ടാ..!!! ആട്ടം കലാസമിതി ...!!❤️❤️
Nisar Cmk veritiyil adym Ponnan Annu Aatam fusion chythapol click ayathanu..
Ohh pinaaa
Attam Pora chetta
Ponnan aada vere levek.. ആട്ടം വെറും കാട്ടം മാത്രം
നിങ്ങളൊക്കെ അങ്ങോട്ട് വാ... കോമെഡി ഉത്സവത്തിലേക്ക്.. പച്ചയും നീലയും... പൊരിക്കും .. 😎
പൊന്നൻസ് ടീം കിടുക്കി..
ആട്ടം ത്തിന്റെ അത്ര ഇല്ലേലും കലക്കൻ...പിന്നെ ആദരവ് ഓക്ക് നൽകിയത് നന്നായി..cash കയ്യോടെ കൊടുക്കുന്നത് കലാകാരന്മാരെ ആകര്ഷിക്കാനാണേലും അത് നിർത്തരുത്.
അത് അവർക്ക് വലിയ ആശ്വാസമാകും
Attathinte athey range ulla teame aane mone ponnan
Royal salute 💓
കുഞ്ഞാക്ക ക്ക് ആദരാജ്ഞലികൾ 😭😭😭😭
ആര്യാടൻ 'പിണറായി :കമൽ ഹാസൻ പൊളിച്ച്
ക്ഷമിക്കണം സുരാജേട്ടാ .. കേരളത്തിലെ ശിങ്കാരിമേളത്തിൽ നമ്പർ 1 ആട്ടം കലാസമിതിയാണ് .
Ponnan troup anu adhyam variety ayit vannath... Flowersilude aattam kalasamathi famous ayathanu
@@arjunc1056 😏
@@arjunc1056 ..ചേട്ടായി.... മൂട്ടു വട്ടത്തിൽ ആദ്യം പരീക്ഷണം നടത്തിയത് ആട്ടമാണ് .തന്നെയുമല്ല ഫ്യൂഷൻ ..അത് പിന്നെ പറയണ്ടല്ലോ ?
@@arjunc1056 ആട്ടം ഫേമസ് ആയത് എങ്ങനെ ആണെന്നാ പറഞ്ഞേ..?
ഒന്ന് പോ ഊവ്വാ...!
അന്നും ഇന്നും ആട്ടം തന്നെ രാജാക്കന്മാർ
#we_are_pacha ❤
നിങ്ങള്‍ അരിഞ്ഞത് ഫ്ലവേര്‍സ് ലൂടെ ആയിരിക്കും ... എല്ലാരും അങ്ങനെ അല്ല ... NO 1 ആട്ടം കലാസമിതി ...തന്നെയാണ്
Ad ജയശങ്കർ..... super
കോമഡി ഉൽസവത്തിന്റെ മുഴുവൻ കോപ്പിയടിയുമായി മഴവിൽ മനോരമയുടെ തള്ളല്‍ 😀😀😀😀
അന്നും ഇന്നും എന്നും രാജാക്കന്മാർ, ആട്ടം കലാസമിതി
#we_are_pacha 💪😍❤
Avante Ammade oru parambathu Jaanu Amma....
എന്റെ അമ്മോ തകർത്തു ചേട്ടന്മ്മാര് ഒരു രക്ഷയുമില്ല
ഉപ്പും ഉപ്പിലിട്ടതും വ്യത്യാസം ഉണ്ട് മക്കളെ..... കോമഡി ഉത്സവം കീ ജയ്
👍👍👍
Ponnan polichutta
Attam kalasamithi Onnum kondhuva🔥🔥
Mimics super 👌
ആട്ടം കലാസമിതി പൊള്ളി ആണ് മക്കളെ👍👍👍👍👍👍
Nice.
സുരാജേട്ടന് സൂപ്പർനെെററിലുണ്ടായിരുന്നപ്പോഴുള്ള എനർജി ഇല്ല
Polichu
Deelip bhayakkara boraaaaa......
Ethine kaatum nalladu comedy ulstavam thanneyaane.....
Oru mahadurandathe thanne hasyavalkarikkanamayirunno
Ponnan പൊളിച്ചു
Super
Aryaye first aduthu kalayuu
ഇത് മൊത്തം പ്ലാനിങ് ആണ്,
ഗിരീഷേട്ടന്റെ പെർഫോമൻസിനെ ആരും വെല്ലുവിളിക്കില്ല എന്ന് അറിയാവുന്നത്കൊണ്ട്, ദേവൻ ബെറ്റ് വച്ച ക്യാഷ് നേരത്തേ തന്നേ സുരാജേട്ടൻ എടുത്ത് കയ്യിൽ വച്ചിരുന്നു.
Aryak best badai bunglow tanne...
ചായക്കോപ്പയിലെ കൊടുങ്കാറ്റ് നിറുത്തിയ പോലെ ഇതും ഒന്ന് നിറുത്തി തരൂ pleees
Nice mazavil manorama
Mm polichu
Super bro
Chilanga annu poli
Ente nattukaran gineesh perambra 👌
കോമഡി ഉത്സവത്തിന് അടുത്ത് പോലും എത്തില്ല ee പ്രോഗ്രാം
Correct...
പുതിയൊരു കോമഡി പ്രോഗ്രാം തുടങ്ങിയപ്പോൾ മനസു വല്ലാതെ സന്തോഷിച്ചു,,,, പക്ഷെ നിങ്ങൾ നിരാശപ്പെടുത്തുന്നു, സുരാജേട്ടാ ക്ഷമിക്കണം, "ഒന്നുകൂടി ശ്രദ്ധിച്ചാൽ പ്രോഗ്രാം നന്നായേക്കാം "
8.5 kityapo illaa id oru scpted programe
ponnan malam super enda nattukar
കയ്യടിക്കുന്ന മ്യൂസിക്ക് ഒന്ന് നിർത്തുമോ.. എന്ത് ചെളി പറഞ്ഞാലും ആ കയ്യടി ബോർ..പ്ലീസ് സ്റ്റോപ്പ്
😃😃
ആഴ്ചയിൽ ഏതോക്കെ ദിവസമാണ് പ്രോഗ്രാം
യൂറ്റൂബിൽ അപ്ടേറ്റ് എത്ര ടെെം/ദിവസം കഴിഞാണ് ചെയ്യാറ്
അറിയിക്കാമോ
sooraj Etta .......
Attam first
thumbnail kandappo karuthi AATTAM KALASAMITHY aayirikkumenn...ath konda episode open cheythath... anyway ponnans perform well... AATTAM teamine kondu vannal iniyum prgrm kanaam...
Irshad np കലക്കി
Ponnan pollichu
Sigari melathil attam nomber on thane pakshe athu pandu.. ippol enni kando poonam ttim annu varunath
വരധ & പാർവതി ഇവർ flowers വിട്ടോ...?
vitathalla
odichu😃😃😃
We are attam
ശിങ്കാരി മേളം ചുമ്മാ അലമ്പ് ശബ്ദമായി തോന്നിയത് എനിക്ക് മാത്രാണോ
Aryadan alambakki....
Attam is the real king 😎😎✌️
Ponnnan
👍👍👍👍👍
Sudeesh thiruvampady enna mimicrya oraludeyum soundinum oru samyavumillla
enthuttaaa ithuuuu cmdy festwelline powlikkanooo avatteee parayammm chapuuuu prgrmm
Hai
സൂപ്പർ പൊളിച്ചു ബ്രോസ്
Surya tvyil vannath ee same grup aayrnno? Ponnans?
ഈ പരിപാടി അടിപൊളി ആണ് എന്ന് പറയുന്നതിനേക്കാൾ നല്ലതാണ് പറയാതിക്കുന്നതിനെക്കാൾ നല്ലത്... കാരണം ഈ പരിപാടി മൊത്തത്തിൽ കൈ കൂലി ആണോ എന്ന് സംശയം ഇല്ലാ തില്ലായി ഇല്ല..🤣
Comedy utsavam copy adi but comedy utsavathinte pakuthi polum ethilla
HA HA HA HA HA
Melampora
Enth vijayakaram adich puttan samayamayi
First
It is very bad
DANCE mathram
മാർക്ക് സിസ്റ്റം ശരിയേ അല്ല ഈ ഫോൺ വിളിക്ക് സുരാജ് 4.5 മാർക്ക് ഇട്ടിരിക്കുന്നു അപ്പോൾ നല്ല പ്രോഗ്രാമിന്ന് എത്ര കൊടുക്കും
ബോറാകുന്നുണ്ട്
അതു പോലെ ആദരവ് കൊടുക്കുന്നത് കണ്ടു എന്തിനാണാവോ?
Aattam is best .ponnan team no coordinating
4.5 poyantkodipoyi
ഇത് ശിങ്കാരിമേളം അല്ല ഒരു മാതിരി കൃമി കടി ആണ്
ദയവ് ചെയ്ത് ക്യാമറാTrik ഒഴിവാക്കി മനുഷ്യൻമാർക്ക് കാണുന്ന രീതിയിൽ ഈ ഒരു പരിപാടി ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിത്തരണം എന്നുള്ള ഒരപേക്ഷ ഉണ്ട്. സത്യം പറഞ്ഞാൽ ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത സങ്കടം തോന്നി. എന്നിരുന്നാലും ഈ ഒരു കലയെ കുറ്റപ്പെടുത്തുന്നില്ല. സൂപ്പർ
പോടാ കോപ്പേ.. 🖕
nthe koopadaa ethu....aattam vanirunekil kanan valathum indayene
ബോറടിപ്പിക്കാന്‍ ഇത്രയും നല്ല വേറൊരു പരിപാടി പിന്നെ വേറെ ഒരു ചാനലിലുമില്ല എന്ന് നിങ്ങള്‍ക്ക് സ്വയം അഭിമാനിക്കാം --**** (മിമിക്രി ആര്‍ട്ടിസ്റ്റുകളെയല്ല)
Ponnan superaa nerittu kananam ippo atra othilla
ഇത് പോലെത്തെ തറ കോമഡി അവതരിപ്പിച്ച് സമയം പോക്കാതെ പോയിനട
samvhvmith kaathuninnu kaanunnund ipol athrykumsuperaanu ee paripaadi mathsaramkoodiyalley kidooo but innathey episode ottum poaraaa imityatingallathey matulla paripaadi ithil boaraaavnund
Vellu vilikkeda local play
Plz change arya
Copiyadi
😬
ആദ്യം ടമാർ പടാർ മോഡൽ... ഇപ്പൊ.. കോമഡി ഉത്സവം മോഡൽ....😤😤😤😤😤നാണമില്ലെടാ യുളകളെ...... കോപ്പി അടികാൻ വേണ്ടി നടക്കുന്നു.... പോയ് ചത്തുടേ.......😈😡😈😠😡😤😠😠😡😈😈😈👎👎👎👎👎👎👎👎👎👎👎👎👎👎👎
ഈപ്രോഗ്രാംനല്ലനിലവാരത്തില്‍എത്തിപ്പെടുംദെെവംഅനുഗ്രഹിക്കട്ടെ
பக்க லோக்கல் ப்ரோக்ராம்
Asmiya Asmiya 8086101027
Change your anchor she is so irritating
comedy utsavam athepole pakarthaan sramikkunnundu best wishes but nadakkkan budhimuttanu
Comedy utsavam angane copy adikuvanalo manorame....
Pakka bore
ദിലീപേ എന്തൊരു തള്ളാ തള്ളുന്നത്
ദേവരാജന് വല്ല തേപ്പ് പണിക്കും പോയികൂടെ..വെറുപ്പിക്കൽ
ലേശം ഉളുപ്പ്... Copy Cat👎
പൊന്നൻ സ്വയം തരംതാഴ്ന്നുപോയപോലെ തോന്നി...
Ponnan romanjam
സുരാജിന്റ ശബ്‌ദം perfect alla ,manarism ok
coppy adikkan naanamilea
th-cam.com/video/ZpZCIM-tNks/w-d-xo.html (aattam)
എന്തോന്നാടെയ് ഇത് ഫുൾ സ്ക്രിപ്റ്റിങ് തരികിട പരിപാടി ആയിപോയല്ലോ ഇത് എല്ലാവരുടെ മുഖങ്ങളിലും ശ്രദ്ധിച്ചാൽ അറിയാം അവതാരകയുടെ മുദ്രകൾക്ക് അനുസരിച്ചാണ് നടക്കുന്നത് ഫ്ലോപ്പ് പരിപാടി
കോമഡി മഹാമേളയിൽ എന്തിനാണ് ശിങ്കാരിമേളം പോലത്തേത് ഇട്ട് ഈ പ്രോ ഗ്രാം നശിപ്പിക്കുന്നത്.ഇതിൽ എന്താണ് കോമഡി ഉള്ളത്.Sp പ്രോ ഗ്രാമൊന്നുമല്ലല്ലോ. മോശം ശിങ്കാരിമേളം
Koothara paripaadi.... chali
കോപ്പി അടിക്കാതെ സ്വന്തമായി എന്തങ്കിലും ചെയ്യൂ.
ഉള പരിപാടി
Super