Doore Ninnum, Doore doore Ninnum Malayalam Christmas song by K J Yesudas

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Doore Ninnum, doore doore ninnum...
    Singer:- K J Yesudas, Music & Lyrics:- A J Joseph
    Album:- Snehapratheekam
    / hdmalayalamchristiande...
    By chry_martin (Martin Varghese - Ireland)
    More Devotional song from chrymartin...
    1. Holy Cross • Malayalam Christian De...
    2. Kooduvittodiya Aadil Orennam - • Malayalam Christian De...
    3. Holy Word - • A beautiful Malayalam ...
    4. Broken Heart - • Hridayam thakarnnoruna...
    5. Our Lady of Knock - • Knock Shrine Ireland |...
    6. Samayamam Radhthil Njan - • Samayamam Radhthil Nja...
    7. Hosanna - • Hosanna - യെരുശലേമിലെ ...
    8. Merry Mery Merry Christmas - • Malayalam Christmas so...
    9. Housewarming - • Housewarming Koduppana...
    10. Crucifixion - • Parama Pithave, Parama...
    11. Holy Bible - • Old Malayalam Christia...
    12. Worship -- • Hit Malayalam Christia...
    13. Paadum Njan - • Malayalam Super Hit C...
    14. Anugraha Poomazha - • Anugraha Poomazha Mala...
    15. Ethra Nallavan - • Video
    16. Doore Ninnum - • Doore Ninnum, Doore do...
    17. Kanaayile Kalyana Nalil - • Video
    18. Irul Moodiya Vazhi - • Irul Moodiya Vazhi - O...
    19. Thunayenikkeshuve - • Video
    20. Darsanam Nalkane - • Malayalam semi classic...
    #KJYesudas #MartinVarghese #IvisionIreland

ความคิดเห็น • 514

  • @vinoddas628
    @vinoddas628 2 ปีที่แล้ว +207

    എല്ലാ വർഷവും വൃശ്ചിക മാസത്തിൽ അയ്യപ്പ സ്വാമിയുടെ പാട്ടുകേൾക്കുമ്പോൾ തോന്നുന്ന അതേ ഫീലിംഗ് തന്നെയാണ് ക്രിസ്തുദേവന്റെ ഈ ഗാനം കേൾക്കുമ്പോൾ .....

    • @elsydavis7313
      @elsydavis7313 ปีที่แล้ว +2

      കറക്റ്റ് 👍🏽

    •  10 หลายเดือนก่อน +1

      Sathyamm

    • @RinshaSKhan
      @RinshaSKhan 9 หลายเดือนก่อน

      ❤❤❤❤❤❤❤

    • @mariajob8778
      @mariajob8778 9 หลายเดือนก่อน

      So sweet of you

  • @manudevasya2118
    @manudevasya2118 2 ปีที่แล้ว +109

    യേശു എത്ര മഹാൻ. എളിയ ജീവിതം,നശ്വരതയില്ലാത്ത വാക്കുകൾ....
    മരണം കൊണ്ടു ചരിത്രം അവസാനിച്ച മഹാന്മാരുടെ നടുവിൽ
    മരണത്തിനപ്പുറവും ചരിത്രം സൃഷ്ടിക്കുന്നവൻ ക്രിസ്തു.

  • @jinuvarkala9588
    @jinuvarkala9588 3 ปีที่แล้ว +78

    വിശുദ്ധ ക്രിസ്മസ് സന്ദേശത്തിന്റെ മനോഹരമായ ഉണർത്തുപാട്ട്🍓

  • @celinajoseph8611
    @celinajoseph8611 4 ปีที่แล้ว +410

    Xmas ആകുമ്പോൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടമുള്ള സോങ്ങ് 👌👌🦋

  • @sojeshsoman4891
    @sojeshsoman4891 5 ปีที่แล้ว +168

    ദാസേട്ടന്റെ എത്ര കേട്ടാലും മതിവരാത്ത ശ്രുതി മധുരമായ ഒരു ഗാനം

  • @madhusudanannair2850
    @madhusudanannair2850 2 ปีที่แล้ว +107

    ദൂരെ നിന്നും ദൂരെ ദൂരെ നിന്നും മരുഭൂവിൻ വഴികളിലൂടെ ഒരു കാലിത്തൊഴുത്തു തേടി മൂന്നു രാജാക്കന്മാരെത്തി (ദൂരെ നിന്നും....)
    വാനം തെളിഞ്ഞു നിന്നു
    ദിവ്യതാരം തിളങ്ങി നിന്നു (2)
    മാലാഖമാരവർ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി (2)
    മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ(2)
    ഒരു പുൽക്കുടിൽ തേടി ദേവസുതനെ തേടി അവർ കാലിത്തൊഴുത്തു കണ്ടു അവർ സ്വർഗീയ ഗാനം കേട്ടു(2)
    മരിയാസുതനായ് പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു(2)
    ഇടയന്മാരുമണഞ്ഞല്ലോ
    (ദൂരെ നിന്നും....
    വെള്ളിനിലാവിൻ കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ (2)
    നവ സ്വരമഞ്ജരിയിൽ ഒരു മനസ്സോടെ ദിവ്യതാരം തിളങ്ങി നിന്നു (2)
    മാലാഖമാരവർ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി (2)
    നാഥനെ വാഴ്ത്തി പാടുന്നു വാനം തെളിഞ്ഞു നിന്നു
    (ദൂരെ നിന്നും....)

  • @rajuulahannan925
    @rajuulahannan925 ปีที่แล้ว +28

    ഈ കാലത്ത് ജീവിക്കാൻ അനുവദിച്ച ദൈവത്തിന്റെ ദാനത്തെ മറക്കാതെ സ്തുതിക്കുന്നു.

  • @sajinsaji9411
    @sajinsaji9411 4 ปีที่แล้ว +178

    2020 kelkkunnavar like adikkuvooo

  • @clementt3715
    @clementt3715 ปีที่แล้ว +13

    എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ കേട്ടു തുടങ്ങിയ ഗാനം ഇപ്പോഴും ഹൃദയത്തിൽ പതിഞ്ഞു നിൽക്കുന്നു സ്നേഹപ്രതീകം കാസെറ്റിലെ എല്ലാ ഗാനങ്ങളും മനപാഠമാണ്

  • @renjiniunnikrishnan9587
    @renjiniunnikrishnan9587 3 ปีที่แล้ว +77

    Christmasinnu orthiri kelkann estamular song ... What a beautiful song .........🙂🙂🙂🙂🙂🙂🙂

  • @avaniraj3900
    @avaniraj3900 9 หลายเดือนก่อน +5

    2023 ലും കൃസ്മസിന് മുന്നേ കേൾക്കാൻ എത്തി❤🤍🥁🎄🎁🎈🍬🦌⭐🌲🧑‍🎄🎁🎄🥁🎈

  • @JohnKunnathu
    @JohnKunnathu 9 หลายเดือนก่อน +3

    ദൂരെ നിന്നും ദൂരെ ദൂരെ നിന്നും
    മരുഭൂവിൻ വഴികളിലൂടെ
    ഒരു കാലിത്തൊഴുത്തു തേടി.
    മൂന്നു രാജക്കന്മാരെത്തി. (2)
    വാനം തെളിഞ്ഞു നിന്നു
    ദിവ്യതാരം തിളങ്ങി നിന്നു... (2)
    മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൾ പാടി. (2)
    മഞ്ഞിൻതുള്ളികൾ തഴുകിയുറങ്ങും
    ബേത്ലഹേമിൻ വഴികളിലൂടെ (2)
    ഒരു പുൽക്കുടിൽ തേടി
    ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
    അവര്‍ കാലിത്തൊഴുത്തു കണ്ടു
    അവര്‍ സ്വര്‍ഗീയഗാനം കേട്ടു (2)
    മരിയാസുതനായ്‌ പുൽക്കൂട്ടിൽ മരുവും
    മിശിഹാനാഥനെ കണ്ടു (2)
    ദൂരെ നിന്നും ദൂരെ......
    വെള്ളിനിലാവിൻ കുളിരലയിൽ നീ- രാടിയെത്തിയ രാക്കുയിലുകൾ (2)
    നവസ്വരമഞ്ചരിയിൽ
    ഒരു മനസ്സോടെ
    നാഥനെ വാഴ്ത്തി പാടുന്നു.
    വാനം തെളിഞ്ഞു നിന്നു
    ദിവ്യ താരം തിളങ്ങി നിന്നു... (2)
    മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൾ പാടി. (2)
    ദൂരെ നിന്നും ദൂരെ....

  • @jimmyantony1115
    @jimmyantony1115 4 ปีที่แล้ว +27

    എത്രകേട്ടാലും മതിവരത്ത പാട്ട്

    • @phantom7694
      @phantom7694 3 ปีที่แล้ว +1

      Yes 💯💯💯

  • @sreekanthnisari
    @sreekanthnisari 8 ปีที่แล้ว +113

    Doore ninnum dooore..dooore..ninnum marubhoovin vazhikaliloode..
    Oru kaalithozhuthu thedi..moonnu raajakkanmaarethi.. (2)
    Vaanam thelinju ninnu divya thaaram thilangi ninnu...(2)
    Malakhamaaravar vaanaveedhikalil sthuthi geethangal paadi..(2)
    la..la..la..la..la..laa.aaa..la..la..la..la..la..laa.aaa..la..la..la..la..la..laa.aaa..
    Manjin thullikal thazhukiyurangum bethelahemin vazhikaliloode..(2)
    Oru pulkkudil thedi..deva suthane thedi..idayanmaarumanjallo..
    Avar kaalithozhuthu kandu..avar swargeeya gaanam kettu..(2)
    Mariyaa suthanaay pulkkoottil maruvum mishihaanaathane kandu..(2)
    (Doore ninnum dooore)
    Vellinilaavin kuliralayil neeraadiyethiya raakkuyilukal.. (2)
    Nava swara manjariyil oru manassode..naadhane vazhthi paadunnu..
    Vaanam thelinju ninnu divya thaaram thilangi ninnu...(2)
    Malakhamaaravar vaanaveedhikalil sthuthi geethangal paadi..(2)
    (Doore ninnum dooore)

  • @Adheeya2013
    @Adheeya2013 3 ปีที่แล้ว +57

    ദൂരെ നിന്നും ദൂരെ..ദൂരെ..നിന്നും മരുഭൂവിൻ വഴികളിലൂടെ..
    ഒരു കാലിത്തൊഴുത്തു തേടി..മൂന്നു രാജക്കന്മാരെത്തി.(2)
    വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
    മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2)
    മഞ്ഞിൻ തുള്ളികൾ തഴുകിയുറങ്ങും ബേത്ലഹേമിൻ വഴികളിലൂടെ(2)
    ഒരു പുൽക്കുടിൽ തേടി..ദേവസുതനെ തേടി ഇടയന്മാരുമണഞ്ഞല്ലോ..
    അവര്‍ കാലിത്തൊഴുത്തു കണ്ടു അവര്‍ സ്വര്‍ഗീയ ഗാനം കേട്ടു(2)
    മരിയാസുതനായ്‌ പുൽക്കൂട്ടിൽ മരുവും മിശിഹാനാഥനെ കണ്ടു(2)
    ദൂരെ നിന്നും ദൂരെ
    വെള്ളിനിലാവിൻ കുളിരലയിൽ നീരാടിയെത്തിയ രാക്കുയിലുകൾ (2)
    നവ സ്വരമഞ്ചരിയിൽ ഒരു മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
    വാനം തെളിഞ്ഞു നിന്നു ദിവ്യ താരം തിളങ്ങി നിന്നു...(2)
    മാലാഖമാരവര്‍ വാനവീഥികളിൽ സ്തുതിഗീതങ്ങൽ പാടി.(2)
    ദൂരെ നിന്നും ദൂരെ

  • @sumeshjoseph2471
    @sumeshjoseph2471 3 ปีที่แล้ว +18

    Again today is christmas 2020...merry christmas

    • @_Anu_2008
      @_Anu_2008 3 ปีที่แล้ว +1

      Happy christmas dear✨️

  • @jerinvkm7643
    @jerinvkm7643 2 ปีที่แล้ว +10

    Xmas ആകുമ്പോൾ കേൾക്കാൻ ഒരു പ്രേത്യേക സുഖം ❤

  • @preethykjacob3972
    @preethykjacob3972 3 ปีที่แล้ว +6

    Pand churchil ee songinu dance kalichath oorma varunn 🤗🤗🤗fvrt song

  • @abhinithaunnikuttan3938
    @abhinithaunnikuttan3938 3 ปีที่แล้ว +16

    നല്ല സോങ് എന്റെ ഫാമിലി ഇഷ്ടം ആണ്

  • @michealjohn1693
    @michealjohn1693 3 ปีที่แล้ว +47

    Thanks LORD for giving us this song

  • @sanjoymukherjee2869
    @sanjoymukherjee2869 3 ปีที่แล้ว +13

    jesudass ji is great. he is my most favourite singer. ~ sanjoy Mukherjee from garia , kolkata.

  • @jincyksunny9792
    @jincyksunny9792 3 ปีที่แล้ว +14

    Chirtsmas songinte athreum feel vere oru pattinum ila🥰

    • @Media-iy9bn
      @Media-iy9bn 2 ปีที่แล้ว

      അത് വേറെ പാട്ടുകൾ കേൾക്കാത്തതുകൊണ്ട് തോന്നുന്നതാ 😂

    • @snt6038
      @snt6038 ปีที่แล้ว

      Ratri ratri ragatha ratri...

    • @alen.2240
      @alen.2240 4 หลายเดือนก่อน

      Athe athoru vere feel ah

  • @nancyjamson3409
    @nancyjamson3409 ปีที่แล้ว +15

    I AM FROM TAMIL NADU.I AM A MUSIC TEACHER TOO.I LIKE THIS ENERGETIC LORD . .SONG ,I LIKE YESUDAS ANNA VOICE VERY MUCH. THANKS BROTHER THAT YOU UPLOADED THIS POWERFUL SONG.GOD BLESS YOU AND YOUR FAMILY AND UR CREW WITH SHOWERS OF BLESSINGS.,

    • @momtagegod4009
      @momtagegod4009 9 หลายเดือนก่อน

      🌲🌲🌲⭐👍merry Christmas to you 🎈🎈🎈

  • @shintomonbabu8946
    @shintomonbabu8946 2 ปีที่แล้ว +3

    ഇ പാട്ടും യഹൂതിയായിലെ ഒരു ഗ്രാമത്തിൽ എന്ന പാട്ടും ഒന്നും പറയാനില്ല ഇതുക്കും മേലെ വേറെ ഇല്ല

  • @jijendranalakkandy3239
    @jijendranalakkandy3239 7 ปีที่แล้ว +48

    This is Realy God's of MUSIC.

  • @keep_calm_and_Deus_Vult
    @keep_calm_and_Deus_Vult 3 ปีที่แล้ว +7

    വാച്ചിങ് ഓൺ ക്രിസ്മസ് ഈവ് 2020

  • @sabinjoy605
    @sabinjoy605 5 ปีที่แล้ว +46

    Orikalum thirichu varatha kuttikalathe Christmas rathri orthu povunnu

    • @anjaliachu6073
      @anjaliachu6073 4 ปีที่แล้ว

      Nallathane orkkunnathu god bless you

    • @christianojude
      @christianojude 3 ปีที่แล้ว

      True Sabin! Cannot get those times back

    • @Uaewongwisut
      @Uaewongwisut 3 ปีที่แล้ว

      Sathysm

  • @rijovarghese1766
    @rijovarghese1766 3 ปีที่แล้ว +8

    What a beautiful Christmas song , anybody still listening in this year

  • @meezansa
    @meezansa 7 ปีที่แล้ว +108

    ആൽബം :-സ്നേഹപ്രതീകം
    ഗാനരചന:- എ ജെ ജോസഫ്
    ഈണം:- എ ജെ ജോസഫ്
    ആലാപനം:-കെ ജെ യേശുദാസ്
    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    ദൂരെ നിന്നും....ദൂരേ.....ദൂരേ നിന്നും..
    മരുഭൂവിൻ വഴികളിലൂടെ .....
    ഒരു കാലിതൊഴുത്ത് തേടി .....
    മൂന്നു രാജാക്കന്മാർ എത്തി...2
    വാനം തെളിഞ്ഞു നിന്നു ....
    ദിവ്യ താരം തിളങ്ങി നിന്നു..2
    മാലാഖമാരവർ വാനവീഥികളിൽ
    സ്‌തുതി ഗീതങ്ങൾ പാടീ.....2
    മഞ്ഞിന്‍ തുള്ളികള്‍ തഴുകിയുറങ്ങും
    ബേത്ലഹേമിന്‍ വഴികളിലൂടെ(2)
    ഒരു പുല്‍ക്കുടില്‍ തേടി..ദേവസുതനെ-
    തേടി ഇടയന്മാരുമണഞ്ഞല്ലോ..
    അവര്‍ കാലിത്തൊഴുത്തു കണ്ടു
    അവര്‍ സ്വര്‍ഗ്ഗീയ ഗാനം കേട്ടു......(2)
    മരിയാസുതനായ്‌ പുല്‍ക്കൂട്ടില്‍.........
    മരുവും മിശിഹാനാഥനെ കണ്ടു...(2) -
    (ദൂരെ നിന്നും ദൂരെ.......)

    വെള്ളിനിലാവിന്‍ കുളിരലയില്‍
    നീരാടിയെത്തിയ രാക്കുയിലുകള്‍........ (2)
    നവ സ്വരമഞ്ചരിയില്‍ ഒരു
    മനസ്സോടെ നാഥനെ വാഴ്ത്തി പാടുന്നു..
    വാനം തെളിഞ്ഞു നിന്നു
    ദിവ്യ താരം തിളങ്ങി നിന്നു...(2)
    മാലാഖമാരവര്‍ വാനവീഥികളില്‍
    സ്തുതിഗീതങ്ങള്‍ പാടി..........(2) -
    (ദൂരെ നിന്നും ദൂരെ............)

  • @kishoreissac752
    @kishoreissac752 4 ปีที่แล้ว +49

    Happy Christhmas.... 2019

  • @jinujoseph2428
    @jinujoseph2428 ปีที่แล้ว +7

    കോട്ടയത്തിന്റെ സ്വന്തം ജോസഫ് അച്ചായൻ ❤❤❤❤

  • @albertpoonthrasserilalbert6729
    @albertpoonthrasserilalbert6729 4 ปีที่แล้ว +17

    ഈ പാട്ടുകൾ രചന മറ്റക്കര സോമൻ നായർ ആണ്

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 ปีที่แล้ว +38

    Addicted to this song 🙏🙏🙏

  • @samsond4294
    @samsond4294 9 หลายเดือนก่อน +6

    Great singer. No one can compete

  • @SunithaSunitha-gq9pb
    @SunithaSunitha-gq9pb 2 ปีที่แล้ว +17

    Jesus l love you ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @radhikavelayuthan9525
    @radhikavelayuthan9525 2 ปีที่แล้ว +5

    Ethra Kettalum Mathi Varila Athrayikum Sweet Sweet Aannu Keeptup BigSalute.
    Yesuvinte Naamathil Aamen 1CORE

  • @SarathcsCs
    @SarathcsCs ปีที่แล้ว +5

    Yesudas 🙏🙏🙏🙏🙏🙏🙏🏼🙏❤️

  • @bharathicollege7326
    @bharathicollege7326 9 หลายเดือนก่อน +2

    Dhoore ninnum dhoore dhoore ninnum
    Marubhoovin vazhikaliloode
    Oru kaalithozhuthu thedy
    Moonnu raajakkanmar ethy
    Maanam thelinju ninnum
    Divya tharam thilangy ninnu
    Maalakhamaravar vaana veedhikalil
    Sthuthy geethangal paadi
    Manjin thullikal thazhukiyurangum
    Bethlehemin vazhikaliloode
    Oru pulkkudil thedy deva suthane thedy
    Idayanmarumananjallo
    Avar kaalithozhuthu kandu
    Avar swargeeya gaanam kettu
    Mariya suthanay pulkoottil maruvum
    Mishiha nadhane kandu
    Vellinilavin kuliralayil nee
    neeradiyethiya raakkuyilukal
    Nava swara manjariyil oru manassode
    Nadhane vaazhthy paadunnu
    Maanam thelinju ninnum
    Divya tharam thilangy ninnu
    Maalakhamaravar vaana veedhikalil
    Sthuthy geethangal paadi

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN 4 ปีที่แล้ว +15

    *MERRY CHRISTMAS ALL* from Cochin, Kerala, INDIA

  • @bijumonpn8976
    @bijumonpn8976 9 หลายเดือนก่อน +2

    ഒരിക്കലും കേട്ടു തീരാത്ത ഒരു ഗാനം

  • @radhikavelayuthan9525
    @radhikavelayuthan9525 2 ปีที่แล้ว +4

    Ennum Eppozhum Eniku Othiriothiri Ishtamannu Ee Song WOW

  • @wrongguyz
    @wrongguyz ปีที่แล้ว +1

    E songs okke orikkalum manasil ninnum povulla...orupad memory tharunna song

  • @akhilanto9733
    @akhilanto9733 2 ปีที่แล้ว +2

    First Christmas as pravasi ... December starting muthal ketu ennum natile ormakal orthu irkunu

  • @humanmind7631
    @humanmind7631 5 ปีที่แล้ว +14

    Melodious, meaningful, mesmerizing voice of Dr. K. J. Yesudas & chorus astounding background music and appropriate & beautiful video & lyrics- everything perfect in this song. My heartfelt salutations to Dasettan & co. Thanks to Mr. M. Varghese for sharing.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌🏼👍🏻👌🏼👍🏾👌🏼👍🏻👌🏼👌🏼🙏🏼🙏🏼🙏🏼👍🏽👌🏼👍🏽👍🏾🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏽👍🏽👍🏽👌🏼👌🏼👍🏻👍🏾🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @thomaskurianp
    @thomaskurianp 10 ปีที่แล้ว +71

    exellent xma song this leads my mind into a real xmas mood

  • @liswilol
    @liswilol 10 หลายเดือนก่อน +2

    ആ 3 രാജാക്കന്മാർ ഇപ്പോഴത്തെ അഫ്ഗാനിസ്ഥാൻ, തുർക്കി പിന്നെ പേർഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. Maria valtorta ക്ക് യേശു തന്നെ വെളിപ്പെടുത്തിയതാണ് ഇത്. അവരുടെ poem of the Man-God എന്ന പുസ്തകത്തിൽ ഇത് പറയുന്നുണ്ട്.

  • @christianojude
    @christianojude 3 ปีที่แล้ว +24

    Best ever and Evergreen Christmas songs! Happy whenever hear this song!

    • @chackokm4155
      @chackokm4155 3 ปีที่แล้ว

      I WISH I LIVED WITH JESUS! IN THIS CORONA SEASON 😷😩

  • @justephenmergin1372
    @justephenmergin1372 ปีที่แล้ว +5

    In my childhood memories I love this song very much ❤️❤️❤️ 1999 Christmas 🎄🎄🎄 remembers 🤗🤗🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊🎉🎊❤️❤️❤️

  • @mkmedia4286
    @mkmedia4286 3 ปีที่แล้ว +13

    Waiting for christmas 2020

  • @jojo-cy1bq
    @jojo-cy1bq 8 ปีที่แล้ว +26

    my favorite song doore ninnum moonu rjakkan marethi....... thanks for uploading all th nice songs

  • @noctor8956
    @noctor8956 3 ปีที่แล้ว +3

    Oru feel aaayiruunnnu ee paatu......

    • @Omega-y7b
      @Omega-y7b 3 ปีที่แล้ว +1

      😻😻

  • @flamingogamer1575
    @flamingogamer1575 9 หลายเดือนก่อน +5

    Happy Christmas 🎁🎄🎁

    • @chrymartin
      @chrymartin  9 หลายเดือนก่อน +1

      Same to you!

  • @anuelizabethvarghese4907
    @anuelizabethvarghese4907 2 ปีที่แล้ว +1

    വിശുദ്ധ ക്രിസ്മസ് സന്തേശം അറിയിക്കുന്ന നല്ല ഒരു ഗാനം ആണിത് ആഹ🎄⛄🎉🎊🥰

  • @albinjoji5343
    @albinjoji5343 4 ปีที่แล้ว +2

    Eshoppachaaaaa araaadhana vishudda rajakkanmare njaggalkku veendi prarthikkaname

  • @jobyjoby4992
    @jobyjoby4992 2 ปีที่แล้ว +3

    2021ക്രിതമസിന് കേൾക്കാൻ വന്നവരുഊണ്ടോ

  • @nikhilchoochu8375
    @nikhilchoochu8375 2 ปีที่แล้ว +2

    എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം. . Fav😘😘

  • @justinjoy6469
    @justinjoy6469 4 ปีที่แล้ว +4

    Christmas rathrikalil kettirunna manoharama Karol ganam

  • @libinbabu5737
    @libinbabu5737 5 ปีที่แล้ว +19

    അതി മനോഹരം

  • @sheejabeatrees6726
    @sheejabeatrees6726 2 ปีที่แล้ว +7

    ഇത് വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ

  • @basiljoby2559
    @basiljoby2559 3 ปีที่แล้ว +8

    2020 December 22 song kealkunavarundo

  • @mariyasanil6614
    @mariyasanil6614 4 ปีที่แล้ว +25

    Happy Christmas 2019 - 2020 and super song

    • @chrymartin
      @chrymartin  4 ปีที่แล้ว +4

      Wishing you all a Merry Christmas...

  • @ashishjoseph3750
    @ashishjoseph3750 5 ปีที่แล้ว +6

    മനോഹരം എന്നല്ലാതെ പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം...

  • @jimmyjames3565
    @jimmyjames3565 9 ปีที่แล้ว +18

    Thank You Martin for uploading this beautiful song .

  • @wildwasp6694
    @wildwasp6694 5 ปีที่แล้ว +3

    3 rajaakkaaaril oraal arabia il ninnum..praise the lord..

  • @kaleb2012ful
    @kaleb2012ful 8 ปีที่แล้ว +15

    Beautiful ............Yesudas the Gandharvan.............

  • @beenageorge7273
    @beenageorge7273 4 ปีที่แล้ว +12

    Happy Christmas to all👏👏🌲🌲🎅🎅🎄🎄⭐⭐🎅🎅❤️❤️🎂

  • @sarhrah
    @sarhrah 11 หลายเดือนก่อน +6

    Happy Christmas in advance!

    • @chrymartin
      @chrymartin  11 หลายเดือนก่อน +2

      Same to you!

  • @anoopaugustine4924
    @anoopaugustine4924 4 ปีที่แล้ว +8

    What to say..out of world song...

  • @bharathicollege7326
    @bharathicollege7326 9 หลายเดือนก่อน +2

    വെള്ളിനിലാവിൻ കുളിരലയിൽ
    നീരാടിയെത്തിയ രാക്കുയിലുകൾ
    നവ സ്വരമഞ്ചരിയിൽ ഒരു മനസ്സോടെ

  • @josejoji2870
    @josejoji2870 ปีที่แล้ว +2

    Three kings ❣വിരുദ്ധ പൂജ രാജാക്കന്മാർ

  • @constantinexipalaeologus9393
    @constantinexipalaeologus9393 2 ปีที่แล้ว +1

    Anyone in 2021 ✝️☦️☦️💙🙏🔥
    God bless you all, happy X mas and a prosperous new year🙏🙏
    Stay blessed 🙏

  • @xaviersingh2560
    @xaviersingh2560 10 ปีที่แล้ว +49

    what a wonderful song!

  • @amalaugustin4659
    @amalaugustin4659 10 ปีที่แล้ว +34

    on my childhood time i always sing this song on christmas occassions. Thanx Martin Chetta

  • @seebabivin5718
    @seebabivin5718 7 ปีที่แล้ว +9

    Such a nice song.its very hard to find suc
    8h type of songs now

  • @rikku1237
    @rikku1237 4 ปีที่แล้ว +3

    രചന , സംഗീതം
    എ ജെ ജോസഫ്, കോട്ടയം
    😍😍

  • @aneeshanamika9928
    @aneeshanamika9928 5 ปีที่แล้ว +15

    ദാസേട്ടൻ... സൂപ്പർ song

    • @mohanthomas3266
      @mohanthomas3266 5 ปีที่แล้ว

      Try to appreciate creators

    • @Nisha-vn3zw
      @Nisha-vn3zw 4 ปีที่แล้ว

      Super heart touching song

  • @marialisgeorge3688
    @marialisgeorge3688 3 ปีที่แล้ว +18

    Anyone in 2020😜

  • @teenadawn3727
    @teenadawn3727 8 ปีที่แล้ว +24

    great song....dasettan true legend... love you

  • @lostsymbol159
    @lostsymbol159 ปีที่แล้ว +1

    Nammude unnathan eshu maheswaran maranathe tholpichu

  • @kdgkdg309
    @kdgkdg309 4 ปีที่แล้ว +93

    25 തിയതി ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @ajithma3094
    @ajithma3094 3 ปีที่แล้ว +3

    25th December 2020 കേൾക്കുന്നുണ്ടോ ആരെങ്കിലും

  • @bijufelix8155
    @bijufelix8155 5 ปีที่แล้ว +5

    One of My favourite Christmas songs

  • @xmasterblue
    @xmasterblue 10 ปีที่แล้ว +19

    Such a beautiful song! God bless everyone!

  • @abykthomas8816
    @abykthomas8816 10 ปีที่แล้ว +17

    Hats off A J Joseph sir.

  • @muwanguzifrancis1900
    @muwanguzifrancis1900 2 ปีที่แล้ว +6

    Glory to God, God be with you

  • @tweety33493
    @tweety33493 9 ปีที่แล้ว +32

    wowwwwww my fav song listening after so long years....

  • @manuroymanuroy313
    @manuroymanuroy313 9 หลายเดือนก่อน +2

    Merry Christmas

    • @chrymartin
      @chrymartin  9 หลายเดือนก่อน

      Same to you!

  • @sandrasuresh1767
    @sandrasuresh1767 4 ปีที่แล้ว +2

    എൻറെ ദൈവമേ സൂപ്പർ പട്ട്‌

  • @phantom7694
    @phantom7694 3 ปีที่แล้ว +8

    Verae Level ❤️❤️❤️

  • @tomythomas2306
    @tomythomas2306 10 หลายเดือนก่อน +2

    I love my God ❤
    My best friend is God

  • @1976athletico
    @1976athletico 2 ปีที่แล้ว +1

    Ethra varshangalayalum puthuma nashtapedatha christmas ganam

  • @kesiyakurian48
    @kesiyakurian48 8 ปีที่แล้ว +11

    Super song. May God bless u.....

  • @minia.r7336
    @minia.r7336 6 ปีที่แล้ว +4

    This is really a heart touching song. God is great

  • @dark6866
    @dark6866 3 ปีที่แล้ว +2

    2021😇

  • @robertantony8029
    @robertantony8029 3 ปีที่แล้ว +7

    This is excellent song

  • @steejanandrew2707
    @steejanandrew2707 2 ปีที่แล้ว +3

    Am Missing my Home life 🔥🔥🔥🔥🔥

  • @bobbyearayil
    @bobbyearayil 8 ปีที่แล้ว +13

    Beautiful Song

  • @nathandouglas129
    @nathandouglas129 2 ปีที่แล้ว +2

    Best the greatest song of ever 🎅

  • @daneyraju8433
    @daneyraju8433 2 ปีที่แล้ว +1

    2022 ഇൽ... christmas അല്ലാത്ത സമയത്ത് ഞാൻ ഇത് കേൾക്കുന്നു... and idk why... good old days

  • @pulickalhousebeachward1164
    @pulickalhousebeachward1164 6 ปีที่แล้ว +8

    Evergreen song .super