ഞാൻ UK യിൽ താമസിക്കുന്ന ഒരു വ്യക്‌തി ആണ് . ഞങ്ങളുടെ സിറ്റിയിൽ ഒരു തുള്ളി പോലും net ഇല്ല . ഞങ്ങൾ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട് . very poor coverage. താങ്കൾ എങ്ങനെ അറിഞ്ഞു ഈ problem ..??? salute you ...
ഞാൻ കേരളത്തിലെ tv വാർത്താ ചാനൽസ് കാണുന്നത് നിർത്തി.. Mathew Samuel നെ കേട്ടു തുടങ്ങിയപ്പോൾ മനസ്സിലായി കേരള മാധ്യമ പ്രവർത്തകർ അവസര വാദികളും പൊട്ടന്മാരുമാണെന്ന്
@@AneeshrdxEnthine adhikam... Glass of milk spoiled by a drop of sariyath attitude. Just look at Iran, how beautiful it was when I visited that place in 1975.
Uk യിലെ ഒരു ടൗണിൽ എന്റെ വീട്ടിൽ ഫോണിൽ നെറ്റ് കിട്ടുന്നില്ല 20 ജിബി ക്ക് 10 പൗണ്ട് , ബ്രോഡ്ബൻഡ് ആണ് യൂസ് ചെയുന്നത് 😂 നാട്ടിൽ 200 രൂപ 300 ആക്കിയാൽ തെറി വിളി 😅
@@SandeepKumar-hs5cx യുകെയിൽ താങ്കൾ ഒരു മണിക്കൂറിൽ 2000 രൂപ ശമ്പളം മേടിക്കുന്നു. ഞങ്ങൾ ഇന്ത്യക്കാർ ഒരു മണിക്കൂറിൽ 100 രൂപ ശമ്പളം മേടിക്കുന്നു. മനസ്സിലായോ സാറേ.
പെങ്ങൾ uk യിൽ ഉണ്ട്. അവളെ ഞാൻ ഏറ്റവും കൂടുതൽ കളിയാക്കുന്നതും അടി ആക്കുന്നതും ഈ ഒരു കാര്യത്തിൽ ആണ്.. വീട്ടിൽ നിന്ന് ഇറങ്ങിയാൽ whatsapp കാൾ പോലും മിക്കപ്പോഴും പറ്റില്ല.. വീട്ടിൽ broadband ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.
സൈബർ സെക്യൂരിറ്റി വളരെ കുറവാണ്. സോഷ്യൽ മീഡിയ മുതൽ ഇമെയിലുകൾ വരെ അടിക്കടി പാസ്സ്‌വേർഡ് മാറ്റേണ്ട അവസ്ഥ. ഫൈബർ നെറ്റിന്റെ അവസ്ഥയും അങ്ങനെ തന്നെ… ചില സമയങ്ങളിൽ നെറ്റ്‌വർക്ക് തന്നെ ഉണ്ടാവില്ല. കമ്പനിയോട് പരാതിപ്പെട്ടാൽ ടെക്നിഷ്യൻ വരാൻ ഒരു മൂന്നാഴ്ച എടുക്കും..!!
ഇന്നും Britain I'll ജനങ്ങള്‍ letter അയച്ചു ആണ് vishesham അറിയുന്നത് birthday card send cheyunne post vazhi aanu എവിടെ നോക്കിയാലും post box pinne postman ne നോക്കി ഇരിക്കുന്ന nostalgic feeling എന്നും eniki oru 2 to 3 letter കിട്ടും.
ബ്രിട്ടനിൽ വാർത്താ മാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ അന്യായ charge കൊടുക്കണം. അക്കാരണത്താൽ ആളുകൾ മാധ്യമങ്ങളെ അവഗണിക്കും. നാട്ടിലോ വിദേശത്തോ നടക്കുന്ന വാർത്തകളൊന്നും ഈ നാട്ടുകാർ അറിയാതെ പോകും.
ഞാൻ ബ്രിട്ടനിൽ ടാക്സി ഡ്രൈവർ ആണ്... പലപ്പോഴും രാത്രി കാലങ്ങളിൽ പല സ്ഥലങ്ങളിലും നെറ്റ് വർക്ക് പ്രോബ്ലം മൂലം പെട്ടു പോകാറുണ്ട്. ബ്രിട്ടന്റെ ഈ മേഖലയിലെ പോരായമയെ കുറിച്ച് ഞാൻ പലതവണ ചിന്തിച്ചിട്ടുമുണ്ട്..ഇന്ത്യയുടെ പ്രോബ്ലം ഇന്ത്യയെ വിലമതിക്കാത്ത ജനങ്ങളാണ്.. ഡെവലപ്പ്ഡ് രാജ്യങ്ങളിലെ ജനങ്ങൾ എത്ര മോശമായ സാഹചര്യമുണ്ടെങ്കിലും സ്വന്തം രാജ്യത്തെ താഴ്ത്തി പറയില്ല.. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ സ്വന്തം രാജ്യത്തിന്റെ പോരാകൾ മാത്രം ഉയർത്തി കാണിക്കുന്നവരാണ്.
@johnvarughese8209 Sorry ഞാൻ ട്രാവൽ ബ്ലോഗ് ചെയ്യാറില്ല.. കൂടുതലും Night work ആണ് ചെയ്യാറുള്ളത്... ട്രാവൽ ബ്ലോഗ് കൂടുതൽ കാണാനും യാത്ര ചെയ്യാനും ഇഷ്ടമുള്ളയമാണ്.. ഞാൻ ടാക്സി ഫീൽസ് തെരഞ്ഞെടുക്കാനുള്ള ഒരു കാരണം യാത്രയോടുള്ള ഇഷ്ടമാണ്...
Well said sir. *Per capita Debt of few countries in rupees* USA 87 lakhs UK 35 lakhs China 10 lakhs India 2.5 lakhs Can you do an anaysis in that area?
as a telecom contractor in usa. i agree with you as we have alot of blind spots in data coverage, but we been upgrading the frequency from 900 MHZ to all the way to 47 GHZ . NB: pls check bipartisan infrastructure deal .you may find some interesting facts have a nice day Abhilash soman
പത്തിരുപതു വർഷം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തതിനു ശേഷം uk യിൽ എത്തിയപ്പോൾ 10-15 വർഷം പുറകിലേക്ക് പോയ പോലെ തോന്നി...വികസിത രാജ്യമായ uk യിലെ റോഡുകളുടെ ഒക്കെ അവസ്ഥ പരിതാപകരം... വാഹന ഇൻഷുറൻസ് തുക ഒക്കെ കേട്ടാൽ ഞെട്ടിപ്പോകും... 😖😖
നല്ല കാര്യമാണ് Non-ionizing റേഡിയേഷൻ ആണേൽ പോലും ഇവിടെ യുകെ യിൽ റേഡിയേഷൻ കുറവാണു. നാട്ടിൽ വീടിനു അടുത്ത് 3 ടവർ നിൽപ്പുണ്ട്. ഇതുവരെ ഉള്ള പഠനം അനുസരിച്ചു ഈ റേഡിയേഷൻ കുഴപ്പം ഇല്ല എന്നാണ് പറയുന്നത് 10 കൊല്ലം കഴിഞ്ഞ് പുതിയ പഠനത്തിൽ ഈ ടവർ ഒകെ മനുഷ്യന് ഹാനികരമാണ് എന്ന് കണ്ടു പിടിച്ചാൽ എന്ത് ചെയ്യും. നാട്ടിൽ cancer കൂടി വരുന്നു. ഇവിടെ യുകെ യിൽ റേഞ്ച് കുറവാണു സാരമില്ല അത്രേം റേഡിയേഷൻ കുറച്ചു അടിച്ചാൽ മതിയല്ലോ സമാധാനം
Evede london natil le 10 yr back ulla price um ofc town area l varune ollu net works slow range issues um india l evede um ofc tv phone net ok a.njan rent nikuna Home epo um namude natile old ADSL modem a ofc alla london side l fth varune ollu..tv service um very bad old dth system um expenses high a
ഇന്റര്‍നെറ്റ് മത്രം അല്ല Energy, Road, Railway, living standards എല്ലാം തിൻ്റെയും Standard മോശം ആയി കൊണ്ട് ഇരിക്കുകയാണ്. EU exit ന് മുൻപ് അയിരുന്നു എങ്കിൽ എങ്ങാട്ട് എങ്കിലും രഷപ്പെടമയിരുന്നു
I'm staying in London. I used the Lebara SIM network, which has no range on Carnaby Street (Central London), and then I switched to BTEE, and I've been satisfied with the 4G network for the past one year (at least I can browse). This is the ground reality. 😭
Naradhan Sir, Please tell that 3G, 4G and 5G or telecom introduced by Moiji ie 55 Inch Chunk, trust we like your videos, Some times your langgues goes beyond may be you born and brought up outside Kerala
ഞാൻ UK യിൽ താമസിക്കുന്ന ഒരു വ്യക്‌തി ആണ് . ഞങ്ങളുടെ സിറ്റിയിൽ ഒരു തുള്ളി പോലും net ഇല്ല . ഞങ്ങൾ ഫോൺ വലിച്ചെറിഞ്ഞിട്ടുണ്ട് . very poor coverage. താങ്കൾ എങ്ങനെ അറിഞ്ഞു ഈ problem ..??? salute you ...
ഏതാണ് സിറ്റി ? ഏതാണ് നെറ്റ്വർക്ക്?
Wifi eduku sahodara
Satyam njangal londonil anu evide purath net kittum roomilo allenkil oru buildingil kayariyal net illa wifi anu sharanam
ക്വാളിറ്റി ഓഫ് ലൈഫ് 🤣
വീടിനകത്ത് കയറിയാൽ റേഞ്ച് ഇല്ല... കോൾ ചെയ്താൽ ഫോൺ കുറേനേരം റിങ്ങിങ് കാണിക്കും അതുകഴിഞ്ഞ് തനിയെ കട്ടാവും
ഞാൻ കേരളത്തിലെ tv വാർത്താ ചാനൽസ് കാണുന്നത് നിർത്തി.. Mathew Samuel നെ കേട്ടു തുടങ്ങിയപ്പോൾ മനസ്സിലായി കേരള മാധ്യമ പ്രവർത്തകർ അവസര വാദികളും പൊട്ടന്മാരുമാണെന്ന്
ഞാൻ TV യിൽ വാർത്ത നോക്കാറേയില്ല എല്ലാം ഉഡായിപ്പ😢കൾ
കേരളത്തിൽ ടിവി ചാനൽ കാണുന്നവൻ 15 വർഷം പുറകിലും സോഷ്യൽ മീഡിയ ഉപോഴോഗിക്കുന്നവർ 2024 l നിന്ന് 8 വർഷം മുൻപിലേക്ക് സഞ്ചരിക്കുന്നു എല്ല മേഖലയിലും😊
ബ്രിട്ടൺ ഞമ്മൻ്റെ ആൾക്കാർ കൈവശപ്പെടുത്തി....ഇനി രക്ഷയില്ല😭😭😭
ബ്രിട്ടണിൽ നെറ്റ് കിട്ടാത്തതിനും കുറ്റം മുസ്ലിംകൾക്ക്😂😂😞 🔥ട്ടം
എന്താ അവർ മൊബൈൽ ടവറും 5ജി യും മൊത്തം വിഴുങ്ങിയ?! 😅 എന്തുന്നാടെ!!
8% ഒള്ളൂ മുസ്ലിംസ്
@@AneeshrdxEnthine adhikam... Glass of milk spoiled by a drop of sariyath attitude. Just look at Iran, how beautiful it was when I visited that place in 1975.
💩 Vannello
ലോകത്ത് ഏറ്റവും കുറഞ്ഞ ഡാറ്റ ചാർജും ഇന്ത്യയിലാണ്.
ആറാം നൂറ്റാണ്ടിലേക്കു കുതിച്ചു പായുന്ന ഒരു രാജ്യമാണ് ബ്രിട്ടൻ
അത് ഒരു കിത്താബ് ഉണ്ടാക്കിയ പ്രശ്നമാണല്ലോ.😢
ലോകത്തിലെ ഏറ്റവും സ്പീഡിൽ internet കിട്ടുന്ന 10 രാജ്യങ്ങളാണ് UAE, ഖത്തർ, സൗദി, ഒമാൻ, ബഹറിൻ, കുവൈറ്റ്.
അത് നല്ല കാര്യമല്ലെ?
വളരെ സത്യസന്ധമായ അവലോകനം. ... Proud to be and Indian ….
അല്ലെങ്കിലും ബ്രിട്ടണ്‍ 14ാം നൂറ്റാണ്ടിലേക്ക് തിരിച്ചുകഴിഞ്ഞു. ആമീന്‍
ഇന്ത്യാ...മഹത്തായ ഇന്ത്യക്ക് ഒരു...❤❤❤
ഞാൻ കാനഡയിൽ ആണ് , സർ പറഞ്ഞത് correct ആണ്, ടെലികോം മാത്രമല്ല , അത് ശോകം ആണ്, കൂടാതെ payment system ഒക്കെ ഇന്ത്യ ആയിരം മടങ്ങ് മുൻപിൽ ആണ് 😮
ഉഗ്രൻ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
ബ്രിട്ടൻ എ ഡി 600 ൽ ആണിപ്പോൾ താമസിയാതെ ഖലീഫ ഭരിക്കു०
100% truth … Fridays in some of the cities in UK specially Birmingham looks like you are in Pakistan …
Proud to be an Indian ❤❤❤
8 വയസ് ബാലിക ആയിഷയെ ലൈംഗിക അടിമയാക്കിയ ആറാം നൂറ്റാണ്ടിലെ ഒരു വഷളന്റെ അനുയായികളാണ് അവിടെ കൂടുതൽ 😂😂
Uk യിലെ ഒരു ടൗണിൽ എന്റെ വീട്ടിൽ ഫോണിൽ നെറ്റ് കിട്ടുന്നില്ല 20 ജിബി ക്ക് 10 പൗണ്ട് , ബ്രോഡ്ബൻഡ് ആണ് യൂസ് ചെയുന്നത് 😂 നാട്ടിൽ 200 രൂപ 300 ആക്കിയാൽ തെറി വിളി 😅
@@SandeepKumar-hs5cx യുകെയിൽ താങ്കൾ ഒരു മണിക്കൂറിൽ 2000 രൂപ ശമ്പളം മേടിക്കുന്നു. ഞങ്ങൾ ഇന്ത്യക്കാർ ഒരു മണിക്കൂറിൽ 100 രൂപ ശമ്പളം മേടിക്കുന്നു. മനസ്സിലായോ സാറേ.
ഇതൊക്കെ ഞമ്മൾ എങ്ങനെ സഹിക്കും😂
വളരെ correct ആണ്. London ഏരിയയിൽ പോലും പല സ്ഥലത്തും 4G. പോലും കിട്ടാറില്ല
യഥാർത്തിയങ്ങൾ അഭിമാനത്തോടെ അവതരിപ്പിക്കുന്നു ഇതാണ് യഥാർത്ഥ രാജ്യ സ്നേഹം 👍🏻🌹🇮🇳🇮🇳
പെങ്ങൾ uk യിൽ ഉണ്ട്. അവളെ ഞാൻ ഏറ്റവും കൂടുതൽ കളിയാക്കുന്നതും അടി ആക്കുന്നതും ഈ ഒരു കാര്യത്തിൽ ആണ്.. വീട്ടിൽ നിന്ന് ഇറങ്ങിയാൽ whatsapp കാൾ പോലും മിക്കപ്പോഴും പറ്റില്ല.. വീട്ടിൽ broadband ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു.
Excellent... ❤ ❤ ❤
Proud to be an Indian 😊
ബ്രിട്ടനിൽ ഒട്ടകത്തിന്റെ പുറത്ത് കത്ത് കൊടുത്തു വിടുന്ന ടെക്നോളജിയാണ് ഇപ്പൊ....
@@dov9528 അതെന്താ ബ്രിട്ടനിൽ gmail ഇല്ല? Wifi system ഇല്ല?
അച്ചായോ മനോരമ മാതൃഭൂമി പത്രങ്ങൾ ബഹിഷ്കരിക്കാൻ സഭാ വിശ്വാസികളോടും ഹിന്ദുക്കളോടും ഒരു വീഡിയോ ആധികാരികമായി ചെയ്യണം.
സത്യം 😂😂
മനോരമ നിർത്തി ഞാൻ
എന്തിന് ക്രൈസ്തവ സ്ഥാപനം തകർക്കണം അതൊക്കെ മൂരാച്ചി ആശയമാണ്😡😡😡😡😡😡😡😡😡😡 അല്ലാതെ വേറെ എന്തെല്ലാം മാർഗ്ഗങ്ങളുണ്ട്
അന്ന് ഇന്ത്യ കൊള്ള അടിച്ചു കൊണ്ട് കുറച്ചു പണം ഉണ്ടായി
I live in uk 🇬🇧 he is correct
100% സത്യം
സൈബർ സെക്യൂരിറ്റി വളരെ കുറവാണ്. സോഷ്യൽ മീഡിയ മുതൽ ഇമെയിലുകൾ വരെ അടിക്കടി പാസ്സ്‌വേർഡ് മാറ്റേണ്ട അവസ്ഥ. ഫൈബർ നെറ്റിന്റെ അവസ്ഥയും അങ്ങനെ തന്നെ… ചില സമയങ്ങളിൽ നെറ്റ്‌വർക്ക് തന്നെ ഉണ്ടാവില്ല. കമ്പനിയോട് പരാതിപ്പെട്ടാൽ ടെക്നിഷ്യൻ വരാൻ ഒരു മൂന്നാഴ്ച എടുക്കും..!!
ഇന്നും Britain I'll ജനങ്ങള്‍ letter അയച്ചു ആണ് vishesham അറിയുന്നത് birthday card send cheyunne post vazhi aanu എവിടെ നോക്കിയാലും post box pinne postman ne നോക്കി ഇരിക്കുന്ന nostalgic feeling എന്നും eniki oru 2 to 3 letter കിട്ടും.
You're right, mobile range is terrible in the UK. In any mall, we can't get a mobile signal
ഇനിയുമിനിയും എന്റെ രാജ്യം ഉയരങ്ങൾ കീഴടക്കട്ടെ
കേരളത്തിൽ ടിവി ചാനൽ കാണുന്നവൻ 15 വർഷം പുറകിലും സോഷ്യൽ മീഡിയ ഉപോഴോഗിക്കുന്നവർ 2024 l നിന്ന് 8 വർഷം മുൻപിലേക്ക് സഞ്ചരിക്കുന്നു എല്ല മേഖലയിലും
Modi ജി made it fast for India love you Modi ജി all patriotic people in India
UK യിൽ 30% സ്ഥലത്തും മൊബൈലിന് റേഞ്ച് പോലും കിട്ടാറില്ല. എനിക്ക് മാത്രമാണോ ഈ പ്രശ്നമെന്നോർത്തു. പിന്നീടാണ് അറിഞ്ഞത് എല്ലാവർക്കും ഇതേ പ്രശ്നമാണെന്ന്.
ബ്രിട്ടനിൽ വാർത്താ മാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ അന്യായ charge കൊടുക്കണം. അക്കാരണത്താൽ ആളുകൾ മാധ്യമങ്ങളെ അവഗണിക്കും. നാട്ടിലോ വിദേശത്തോ നടക്കുന്ന വാർത്തകളൊന്നും ഈ നാട്ടുകാർ അറിയാതെ പോകും.
You are right
ഭാരതം ❤
Great. ❤
You are right
വളരെ സത്യം 👍🏻
ഡിജിറ്റൽ ഇൻഡ്യ എന്ന ആശയം മോദി അവതരിപ്പിച്ചപ്പോൾ അതിനെ പരിഹസിച്ചു കൊണ്ട് മഹാനായ ശശി തരൂരും , ചിദംബരവുമെല്ലാം ഇട്ട വീഡിയോകാൾ യു ട്യുബിൽ ഇപ്പോഴും ഉണ്ട് .
ഞാൻ ബ്രിട്ടനിൽ ടാക്സി ഡ്രൈവർ ആണ്... പലപ്പോഴും രാത്രി കാലങ്ങളിൽ പല സ്ഥലങ്ങളിലും നെറ്റ് വർക്ക് പ്രോബ്ലം മൂലം പെട്ടു പോകാറുണ്ട്. ബ്രിട്ടന്റെ ഈ മേഖലയിലെ പോരായമയെ കുറിച്ച് ഞാൻ പലതവണ ചിന്തിച്ചിട്ടുമുണ്ട്..ഇന്ത്യയുടെ പ്രോബ്ലം ഇന്ത്യയെ വിലമതിക്കാത്ത ജനങ്ങളാണ്.. ഡെവലപ്പ്ഡ് രാജ്യങ്ങളിലെ ജനങ്ങൾ എത്ര മോശമായ സാഹചര്യമുണ്ടെങ്കിലും സ്വന്തം രാജ്യത്തെ താഴ്ത്തി പറയില്ല.. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ സ്വന്തം രാജ്യത്തിന്റെ പോരാകൾ മാത്രം ഉയർത്തി കാണിക്കുന്നവരാണ്.
Sir, where is your travel vlog?..
@johnvarughese8209
Sorry ഞാൻ ട്രാവൽ ബ്ലോഗ് ചെയ്യാറില്ല.. കൂടുതലും Night work ആണ് ചെയ്യാറുള്ളത്... ട്രാവൽ ബ്ലോഗ് കൂടുതൽ കാണാനും യാത്ര ചെയ്യാനും ഇഷ്ടമുള്ളയമാണ്.. ഞാൻ ടാക്സി ഫീൽസ് തെരഞ്ഞെടുക്കാനുള്ള ഒരു കാരണം യാത്രയോടുള്ള ഇഷ്ടമാണ്...
Kammi, sudapikal
സാമൂവൽ അച്ചായൻ കിടുവാ 👍
Well said
Am here in UK , u really said correctly 👍
Very correct
Proud to be an Indian
Speedtest Global Index Sep 2024
India 26
UK 49
Absolutely correct
Excellent
Well said sir.
*Per capita Debt of few countries in rupees*
USA 87 lakhs
UK 35 lakhs
China 10 lakhs
India 2.5 lakhs
Can you do an anaysis in that area?
ചുമ്മാതല്ല uk ൽ Net speed ഭയങ്കര slow.
UK is falling in all aspects.
The country itself struggling to take decisions
Thanks sr super information ♥️♥️🙏😍🌹
അതാണ് അംബാനി മുത്താണ് അംബാനി ജിയോ യിലൂടെ ഒരു വിപ്ലവം തന്നെ ആണ് അംബാനി നടത്തിയത്
as a telecom contractor in usa. i agree with you as we have alot of blind spots in data coverage, but we been upgrading the frequency from 900 MHZ to all the way to 47 GHZ .
NB: pls check bipartisan infrastructure deal .you may find some interesting facts
have a nice day
Abhilash soman
Well done bro🎉
Thanks for your information, it really surprising me.
100% true
Valare correct ayittu paranju
വളരെ ശരിയാണ്. എല്ലാ മൊബൈൽ services കണക്കാണ്.
പത്തിരുപതു വർഷം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തതിനു ശേഷം uk യിൽ എത്തിയപ്പോൾ 10-15 വർഷം പുറകിലേക്ക് പോയ പോലെ തോന്നി...വികസിത രാജ്യമായ uk യിലെ റോഡുകളുടെ ഒക്കെ അവസ്ഥ പരിതാപകരം... വാഹന ഇൻഷുറൻസ് തുക ഒക്കെ കേട്ടാൽ ഞെട്ടിപ്പോകും... 😖😖
Exactly 💯
Excellent and unique content.
Very correct. I live in the city of Cambridge and there are several areas in this city with no network coverage-not even 3G!!!
Jio super
Correct ആണ്. ഇവിടെ നെറ്റ് വർക്ക് വളരെ വീക്ക് ആണ്.
നന്നായി.
Internet in Australia worst now too
Sir please compare the health sector.
Health sector mosham
Very true
It has absolutely poor network in most of the places.
Super vedio
Truth
എലൊൺ മസ്കിനെ വിളിക്കൂ...
യുകെയിൽ 1900 ന് മുൻപ് ജനിച്ചവർ 200 കൊല്ലം മുൻപോട്ട് ചിന്തിക്കുന്നവർ ആയിരുന്നു ഇപ്പോൾ ഉള്ളവർ 300 കൊല്ലം പിന്നിലോട്ട് ചിന്തിക്കുന്നവർ ആണ്
Ahh top rated rajyath thanneya data charge kooduthalum
നല്ല കാര്യമാണ് Non-ionizing റേഡിയേഷൻ ആണേൽ പോലും ഇവിടെ യുകെ യിൽ റേഡിയേഷൻ കുറവാണു. നാട്ടിൽ വീടിനു അടുത്ത് 3 ടവർ നിൽപ്പുണ്ട്. ഇതുവരെ ഉള്ള പഠനം അനുസരിച്ചു ഈ റേഡിയേഷൻ കുഴപ്പം ഇല്ല എന്നാണ് പറയുന്നത് 10 കൊല്ലം കഴിഞ്ഞ് പുതിയ പഠനത്തിൽ ഈ ടവർ ഒകെ മനുഷ്യന് ഹാനികരമാണ് എന്ന് കണ്ടു പിടിച്ചാൽ എന്ത് ചെയ്യും. നാട്ടിൽ cancer കൂടി വരുന്നു.
ഇവിടെ യുകെ യിൽ റേഞ്ച് കുറവാണു സാരമില്ല അത്രേം റേഡിയേഷൻ കുറച്ചു അടിച്ചാൽ മതിയല്ലോ സമാധാനം
വിവരക്കേടിനു ഒരു പരിധി ഇണ്ട് 🤣🤣🤣
Sun ലൈറ്റ് റേഡിയേഷൻ ആണ് അത് കൊണ്ട് ഇനി മുതൽ പുറത്തു ഇറങ്ങേണ്ട ആയിരിക്കും 🤣🤣🤣🤣
Evede london natil le 10 yr back ulla price um ofc town area l varune ollu net works slow range issues um india l evede um ofc tv phone net ok a.njan rent nikuna Home epo um namude natile old ADSL modem a ofc alla london side l fth varune ollu..tv service um very bad old dth system um expenses high a
ഇന്റര്‍നെറ്റ് മത്രം അല്ല Energy, Road, Railway, living standards എല്ലാം തിൻ്റെയും Standard മോശം ആയി കൊണ്ട് ഇരിക്കുകയാണ്.
EU exit ന് മുൻപ് അയിരുന്നു എങ്കിൽ എങ്ങാട്ട് എങ്കിലും രഷപ്പെടമയിരുന്നു
ആകെയുള്ള സമാധാനം പൈസ അടച്ച് പോയാൽ കറണ്ട് മാത്രം തുടർച്ചയായിട്ട് വരും. പവർ കട്ടോ മറ്റോ ഇതുവരെ കണ്ടിട്ടില്ല.
I'm staying in London. I used the Lebara SIM network, which has no range on Carnaby Street (Central London), and then I switched to BTEE, and I've been satisfied with the 4G network for the past one year (at least I can browse). This is the ground reality. 😭
💯👍
👍🏻👍🏻
Britain will slip into memmory slowly...
എനിക്ക് നല്ല റേഞ്ച് ഉണ്ട്... ഡിപെൻഡ്‌സ് ഓൺ നെറ്റ്‌വർക്ക് പ്രൊവിഡർ.... ഏറ്റവും ഊഫർ ഉള്ളത് നോക്കി പോയാൽ റേഞ്ച് കുറവായിരിക്കും
🇮🇳🔥
Njan laondonil aanu ith valare sathyamanu 👍 5g okke kanichalum 3g speed polum kanilla. Shokam aanu
Proud swades
Many people dont know , its because of Indias Space agency and Indian satellite 📡🛰️ we have good mobile and net connectivity 😐
*ലെ മുറിയൻസ് : ഞമ്മൾ അസസ്ഥരാണ്...
👍👍👍
അച്ചായ I love you
👍
Entire Europe is Waqf by 'Religion of peace.' Everyone will throw out by those teams....😕
I love Indian telephone system
❤❤❤
ഇവിടന്നു കെ ഫോണിന്റെ സർവീസ് ബ്രിട്ടനിലേക്ക് അയച്ചാലോ. കമ്മീഷൻ മുൻകൂർ കൊടുക്കേണ്ടിവരും എന്നേയുള്ളു. എന്നാലെന്താ ലോകനിലവാരത്തിലെ സർവീസ് കിട്ടുമല്ലോ 😀
Internet connectivity is very poor here. India❤
അധാനിക്ക് ഒന്ന് കൊടുത്ത് നോക്ക്... ഒരു വർഷത്തിനുള്ളിൽ സൂപ്പർ ആക്കിത്തരും.. 👍
UKil eppozhum Edge aanu pala sthalangalilum
ഇംഗ്ലണ്ടിൽ പല ഭാഗത്തും നെറ്റ് വർക്ക് പ്രശ്നം ആണ്, a💯 ഡെർബിയിൽ നിന്നും E E sim ഉപയോഗിക്കുന്ന ഞാൻ അത് ക്യാൻസൽ ചെയ്തു...
Same in durham
വില കുറച്ചു കിട്ടിയാൽ എന്തും വാങ്ങാം എന്ന് ചിന്തിച്ചാൽ ഇതൊക്കെ തന്നെ നടക്കും
Naradhan Sir, Please tell that 3G, 4G and 5G or telecom introduced by Moiji ie 55 Inch Chunk, trust we like your videos, Some times your langgues goes beyond may be you born and brought up outside Kerala
Nice reporting....❤
ദൈവം കരുതിയ കാവ്യനീതി.....