My PCOD journey

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #dontony #divineclaradon #dimplerose #pcod
    sharing my pcod journey
    --------------------------------------------------------------------------------
    Disclaimer: Information provided on this channel and video is for a general purpose only don't take it as professional advice .
    _________________________________________________
    Copyright : All the content published on this channel please don't take any video or picture or any content of mine from this video without my Divine Clara Don prior permission..
    FOR ALL COLLABORATION /BUSINESS ENQUIRY CONTACT ME ON:
    divineclarac971@gmail.com

ความคิดเห็น • 660

  • @karthikarahul3210
    @karthikarahul3210 3 ปีที่แล้ว +353

    Pcod ullavar evde likekuooo🤪

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 3 ปีที่แล้ว +24

    Madi pidikkanda eni 😍😍😍. Njan Pcod yil peattu erikkayayirunu eppo onnu crt ayi varunnu.njanum shredhikkathe aanu eppo ake valanjathu ethu kanunna kuttikal veachondu erikkanda bhaviyil dhosham akum vegam sheriyakan nokkuka.nalla oru video aayi Divine 😍👍

  • @anjalikrishnams9838
    @anjalikrishnams9838 3 ปีที่แล้ว +99

    PCOD എന്നു കണ്ടതിനേക്കാളും ചേച്ചിയുടെ മാറ്റം കണ്ടു ഓപ്പൺ ചെയ്തത് ആണ് ഞാൻ

  • @ardrasvlogwithhappyfamily7375
    @ardrasvlogwithhappyfamily7375 3 ปีที่แล้ว +24

    എന്ത് രസാ divinte സംസാരം കേട്ടിരിക്കാൻ.... God bless you.... Keep going.... 💕💕💕💕

  • @sreejaprashanth8167
    @sreejaprashanth8167 3 ปีที่แล้ว +35

    ഡിവൈൻ അറിയുന്ന കാര്യംമറ്റുള്ളവർക്കു ഷെയർ ചെയുന്നു കൊടുക്കുന്ന ഡിവൈൻ വലിയ ഇഷ്ട്ടം ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @Nh_jj__shorts
    @Nh_jj__shorts 3 ปีที่แล้ว +10

    ഡിവൈൻ കണ്ടപ്പോൾ സന്തോഷമായി വീഡിയോ ഇട്ടല്ലോ മോന്റെ സൗണ്ട് കേൾക്കാൻ ഉണ്ട് ഇനിയും വീഡിയോസ് ഇടണം

  • @revathikkorupaavakkutti8967
    @revathikkorupaavakkutti8967 3 ปีที่แล้ว +52

    Divine..ഇനി പാലപ്പം ഉണ്ടാക്കുമ്പോൾ വീഡിയോ ഇടനേ😋😍

  • @sandhyavismaya1075
    @sandhyavismaya1075 3 ปีที่แล้ว +5

    എനിക്കും pcod ആയിരുന്നു 9മാസത്തെ treatment നു ശേഷം എനിക്കും ഒരു മോൾ ഉണ്ടായി

  • @noufalismail9237
    @noufalismail9237 3 ปีที่แล้ว +6

    Hello Divine. Streekalk upakarapenna ingane oru video ittathin thanks 👌👌. Ini palappathinte video idane

  • @sanjaysunil3099
    @sanjaysunil3099 3 ปีที่แล้ว +29

    ഡിവൈൻ അറിയാവുന്ന കാര്യങ്ങൾ എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കുന്നതു കാണുമ്പോൾ ഭയങ്കര സന്തോഷം God bless you പിന്നെ തോമുട്ടൻ സുഗമായിട്ടിരിക്കുന്നോ

  • @savioworld2873
    @savioworld2873 3 ปีที่แล้ว +5

    Enikum pcod problem und. Oru vava und. Adutha vavaku വേണ്ടി waiting

  • @AnlykAbionYouTube
    @AnlykAbionYouTube 3 ปีที่แล้ว +27

    Proper diet + work out definitely we can fight pcod . Half the volume of food ,avoid junk foods , that's all easy to fight 👍

  • @aswathyanuraj5634
    @aswathyanuraj5634 3 ปีที่แล้ว +9

    Divine.. ഇനിയും മുടങ്ങാതെ video edane 😊

  • @aswathysanil7447
    @aswathysanil7447 3 ปีที่แล้ว +12

    Waiting for Q&A with Don and mummy..

  • @resikapraveen7931
    @resikapraveen7931 3 ปีที่แล้ว +6

    Chechi pcodyeppatti video ettirunengil ennu ortheyulu njn... apozhekum video vannu.... orupad thanks chechi..... enikum pcod und🙁.... pregnancy ku try cheyyunund.... pray cheyyane chechi

  • @sreekutty2964
    @sreekutty2964 3 ปีที่แล้ว +11

    എനിക്കും pcod ഉണ്ട്. ഈ lockdown ടൈമിൽ ആണ് മനസിലായത്. ഞാനും ഡോക്ടറെ കണ്ടു. ഏത് pcod വീഡിയോ നോക്കിയാലും food control ചെയ്യുന്ന കാര്യം പറയും. ഞാനും ഡോക്ടറോട് ചോദിച്ചു അപ്പോൾ പറഞ്ഞു അങ്ങനെ ഒന്നും ഇല്ല. Medicine കഴിച്ചാൽ മതി എന്ന്.ചേച്ചിയുടെ വീഡിയോയിൽ മാത്രമാണ് food control കാര്യം പറയാത്തത് 😊.എനിക്ക് weight കുറവാണ് ആകെ കൺഫ്യൂഷനും പേടി ഒക്കെ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു positive feeling.ഇത്തരം experience share ചെയ്യുന്നത് ഒരുപാട് പേർക്ക് ഒരു മോട്ടിവേഷൻ ആണ്. Really thanks chechi.

    • @divineclaradon4206
      @divineclaradon4206  3 ปีที่แล้ว +2

      😍

    • @reshmivijeesh3428
      @reshmivijeesh3428 3 ปีที่แล้ว

      Enikum pcod und... Hormoneil insulin anu ullath.. E parajhapole enikum pedia..2month ayullu medicine start cheythit..3yrs ulla oru babay und enik. Oru baby koodi venamennnau njanghalk..bt pedia.. Pcod epo marum... Dr ennod medicine excerce diet elllam parajhitund. Over weightum enikillla.enik nannnait mudi ponundarunnu

  • @jeevan6781
    @jeevan6781 3 ปีที่แล้ว +5

    Hi Divine
    എനിക്കും ഒരു 10 വർഷം മുന്നേ പെട്ടെന്ന് തടി വക്കുകയും periods irregular ആകുകയും ചെയ്തു. ഞാൻ അത്‌ അത്ര കാര്യമായി എടുത്തില്ല.6 വർഷം മുന്നേ എന്റെ കല്യാണം കഴിഞ്ഞു. കുഞ്ഞുങ്ങൾ ആയില്ല . അപ്പോൾ ഡോക്ടറിനെ കണ്ടു. എനിക്ക് തൈറോയ്ഡ് and PCOD ഉണ്ട് എന്ന് പറഞ്ഞു. 5 വർഷങ്ങൾ കൊണ്ട് ഒത്തിരി ട്രീട്മെന്റ്സ് എടുത്തു. ഇപ്പൊ വയസ്സ് 34 ഉണ്ട്‌ എനിക്ക്.ഇതുവരെ കുട്ടികൾ ആയില്ല.എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ഭർത്താവിന്റെ മുഖം കാണുമ്പോൾ ആണ് എനിക്ക് കൂടുതൽ വിഷമം. കൂട്ടുകാരുടെ കുട്ടികളെ എടുത്തു അദ്ദേഹം കളിപ്പിക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. ഞാൻ വിഷമിക്കാതിരിക്കാൻ എപ്പോഴും എന്റെ മുന്നിലും കുട്ടികൾ ആയില്ലേ എന്ന് ചോദിക്കുന്ന മറ്റുള്ളവരുടെ മുന്നിലും അദ്ദേഹം ചിരിച്ചു കാണിക്കുന്നു.ഉള്ളിൽ ഒരുപാടു വിഷമം ഉണ്ടായിട്ടു പുറമെ ചിരിച്ചു കാണിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും വരുത്തരുതേ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു.🙏🏻

    • @se-jk2ey
      @se-jk2ey 9 หลายเดือนก่อน

      ഇപ്പോ കുട്ടി ആയോ 😞

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +5

    Divine ചേച്ചിടെ സംസാരം 😍😍

  • @roshyaraveendran5942
    @roshyaraveendran5942 3 ปีที่แล้ว +6

    petenu pregnant aavan agrahichu kond ee video kandapol full positive thnks dear

  • @newberrycuisine
    @newberrycuisine 3 ปีที่แล้ว +13

    Divine😍😍 this’ll be helpful to meee☺️☺️

  • @themoongoddess7279
    @themoongoddess7279 3 ปีที่แล้ว +6

    I can relate to you divine. Enik mrg aalochana varunna time il enikum ee tension aayirunnu. My periods were irregular. Njan husband nod mathram paranju. . He was my Biggest strength . Enne support cheythu. . Kalyanam kazhinju 1st month conceived aayi. Ipo 8 months pregnant 🤰❤️ thanks God

  • @MaryMariyam1234
    @MaryMariyam1234 3 ปีที่แล้ว +9

    Dimple ചേച്ചി പറഞ്ഞത് ശരിയാണ്...divine ചേച്ചീടെ matured ആയ സംസാരം കേൾക്കുമ്പോ സന്തോഷം തോന്നുന്നു.

  • @m2techsub688
    @m2techsub688 3 ปีที่แล้ว +31

    എന്റെ വലിയ അസുഖം ആണ് ഗൂഗിൾ ചെയ്യാ എന്നത് സ്കാനിംഗ് റിസൾട്ട്‌ വരെ dr കാണുന്നതിന് മുൻപ് ഞാൻ ഗൂഗിൾ ചെയ്യും 😜😜

    • @soumyagireesh1353
      @soumyagireesh1353 3 ปีที่แล้ว +6

      ഞാനും എന്ത് മെഡിസിൻ കണ്ടാലും ഗൂഗിൾ ചെയ്യും. ഏതേലും sypmtoms കണ്ട അതേതു അസുഖം ആണെന്ന് അറിയാൻ ഗൂഗിൾ ചെയ്യും.

    • @ikkupammu2245
      @ikkupammu2245 3 ปีที่แล้ว +2

      Almost എല്ലാവരും അങ്ങനെ തന്നെ ആണ്

  • @denittathomas2805
    @denittathomas2805 3 ปีที่แล้ว +7

    Waiting for Q and A video with Don chettan

  • @mayugham451
    @mayugham451 3 ปีที่แล้ว +5

    Advance Happy Wedding Anniversary Dearss🥰🥰🥰🥰🥰🥰🥰🥰🥰Thomuttyk sugano chechiii???

  • @sunigeorge9653
    @sunigeorge9653 3 ปีที่แล้ว +16

    എനിക്കും pcod ഉണ്ടായിരുന്നു tab കഴിച്ചു asugam മാറി ഇപ്പോൾ രണ്ടു മക്കൾ unde

    • @saasha30
      @saasha30 3 ปีที่แล้ว

      Ethaa kazhiche

    • @LL-sk1xk
      @LL-sk1xk 3 ปีที่แล้ว

      Eath tablet kazhichath

    • @anjanaabhi2
      @anjanaabhi2 3 ปีที่แล้ว

      Ethra kaalam kazhichu.. pls rply

    • @mazhavillucollections8656
      @mazhavillucollections8656 3 ปีที่แล้ว

      Endh tablet aa kazhicha

    • @dhakshaanu7595
      @dhakshaanu7595 3 ปีที่แล้ว

      Enikkum pcod undu ippam oru mol Undu second babykku treatment edukkano

  • @jincybiju3154
    @jincybiju3154 3 ปีที่แล้ว +4

    Chechi thomuttanum ആയിട്ടുള്ള oru day in my life cheyumo

  • @ps2.5worldparvathy76
    @ps2.5worldparvathy76 3 ปีที่แล้ว +2

    Hi..chechinae kanan super anu vavaa sugam ayi ireekyunno ❤️

  • @sooryaarun1615
    @sooryaarun1615 3 ปีที่แล้ว +8

    This video is really useful for all those who is gone through this. Thank you 😍😍😍. I also have pcod. But my weight is normal.I am trying to conceive now. Pray for me da.

  • @rittysdreams9155
    @rittysdreams9155 3 ปีที่แล้ว +23

    Medicine mathram pora,luck ,daivanugraham kudi venam

  • @sheril7392
    @sheril7392 3 ปีที่แล้ว +5

    Divine kandapol oru santhosham..😍

  • @drishyasafari1299
    @drishyasafari1299 3 ปีที่แล้ว +1

    Thq ചേച്ചി for the valuable information ❤️

  • @nishadavulan8014
    @nishadavulan8014 3 ปีที่แล้ว +9

    👐👏👏😍😍ചേച്ചി പൊളിയാണ്

  • @hamnamuhammad7349
    @hamnamuhammad7349 3 ปีที่แล้ว +7

    Thank you Divine for this vedio regarding pCOS. Iam also a PCOS patient. I was diagnosed last 2019. Acne , excess body hair, delayed mensuration , even mood swings 😐
    Thankyou for sharing your story. God bless you🤗🤗

  • @anjusanthosh270
    @anjusanthosh270 3 ปีที่แล้ว +7

    നന്നായി സംസാരിക്കുന്നുണ്ട് ട്ടോ.thankyou

  • @sowmiyasuresh9414
    @sowmiyasuresh9414 3 ปีที่แล้ว +2

    I'm also pcod patient...I'm waiting for my baby 2 years 6 months Bez not taking proper treatment...but atlast I took proper treatment within 6 months I'm pregnant... Divine so it is not big plm I think.. good information ...n looking good bye

  • @teenasusanalex5907
    @teenasusanalex5907 3 ปีที่แล้ว +5

    Good morning divine ❤️enikum pcod und controlled aanu bt epoleelum oke wt pettanu koodumboo irregular aakarund . pettanu wt gain aakum 😭

  • @shifnashahensha2493
    @shifnashahensha2493 3 ปีที่แล้ว +15

    Divine love👌🥰❤

  • @UdhayaChandhran
    @UdhayaChandhran 3 ปีที่แล้ว +6

    ഉപകാരപ്രദമായ വീഡിയോ 👍

  • @dhanyaaugustine5869
    @dhanyaaugustine5869 3 ปีที่แล้ว +1

    Hii chechii sughanoo😍😍e video othiri perku upakarapedum chechii ❤❤

  • @jisnajames3540
    @jisnajames3540 3 ปีที่แล้ว +1

    This was really so helpful chechi❤❤❤ഇനിയും ഇങ്ങനത്തെ videos ഇടണം കേട്ടോ....Divine chechi❤❤❤so nice🥰

  • @sumeshkumar6418
    @sumeshkumar6418 3 ปีที่แล้ว

    സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491🙏🙏🙏

  • @ginumolsebastian658
    @ginumolsebastian658 3 ปีที่แล้ว +3

    Thank you so much Chechi from the bottom of my heart ❤️👏 because enikum pcod unde.. PCOD ye kuriche TH-cam l videos kandal tension akum because infertility ane main ayit focus cheythe ellarum videos iduka. Chechide video kanadapo orupade santhosham thonni and tension free ayi and also orupade hope tharununde. Once again thank you so much 🥰

  • @fareedfareed8314
    @fareedfareed8314 3 ปีที่แล้ว +4

    Advance wedding anniversary dear 🥰❤️🥰

  • @harshakk1076
    @harshakk1076 3 ปีที่แล้ว +9

    U hve a nice personality. Nte divine chechi aa 2 line kanumbol illa happiness indallo paranjariyikkan akilla. Sslc result nu wait cheyyunna students na pole anu aa 2 line varan wait cheyyunnath. Waiting for more videos chechi

  • @nisaaju7199
    @nisaaju7199 3 ปีที่แล้ว +8

    Enikkum pcod undayirunnutto. Proper aayi treatment onnum eduthilla, padachavante anugraham kond 6 varsham aayappo oru mole thannu. Pcod ullavar tension aavandatto

  • @sherinmashour6583
    @sherinmashour6583 3 ปีที่แล้ว +2

    Chechi, first 3 months engneya care cheythe.could you plz tell that
    Folic acid allathe vere tablets nthelum doctor thannirnno?

  • @ChaithraAdhith
    @ChaithraAdhith 3 ปีที่แล้ว

    Eniyum ithepolulla useful vedio expect cheyunnu chechi👍👍👍👍👍

  • @SureshBabu-uq4vu
    @SureshBabu-uq4vu 3 ปีที่แล้ว +1

    Ee dhairyam thannathinnu thanks divine

  • @rinnyfamily5103
    @rinnyfamily5103 3 ปีที่แล้ว +16

    Mole looking positive➕ energy

    • @rayhasworld
      @rayhasworld 3 ปีที่แล้ว

      th-cam.com/video/4JCbqjzL0FE/w-d-xo.html

  • @anjalikrishnams9838
    @anjalikrishnams9838 3 ปีที่แล้ว +14

    3:22 തോംമുന്റെ സൗണ്ട് 😍

  • @sandhyajs5876
    @sandhyajs5876 3 ปีที่แล้ว +3

    Enikum pcod undayirunnu njn nadannu food control cheythu njn 2 year treatment cheythu ipol preginant Anu 9 month enikum rest undayirunnu

  • @shilpasusan4787
    @shilpasusan4787 ปีที่แล้ว

    Hi divine orikke thyroid nde karyam paranjittillarunno? Thyroid ullavark conceive aakunne take care patti oru video chyyumo?

  • @sanusanuvt2974
    @sanusanuvt2974 3 ปีที่แล้ว +7

    9 yr ayi njanum oru kunjin vendi wait cheyyunu😔

  • @chandhuchandhu8114
    @chandhuchandhu8114 3 ปีที่แล้ว +2

    Advanced happy wedding Anniversary dear 🎉🎉🎉🎊🎊🎊🎊🎊👪 enjoying life every time 🎁.God bless you &your family 😍😘

  • @aswathypresjith3824
    @aswathypresjith3824 3 ปีที่แล้ว +5

    Thank you so much ❤️🙏🙏

  • @jinshidaabhijash
    @jinshidaabhijash 3 ปีที่แล้ว +7

    Advanced wedding anniversary wishes chechiiii.......🎊🎉

  • @aswathyachu579
    @aswathyachu579 3 ปีที่แล้ว +1

    Chechi samsarikana kanan nalla rasa bayankara cute aanu...😘😘😘

  • @lijimol1369
    @lijimol1369 3 ปีที่แล้ว

    Hiiiiiii Divine sugamano....
    Eniku orupadu eshtamannu Divinete videos aa samsaram kettukondirikan nalla rasam annu. Luv u dear🥰🥰🥰🥰🥰🥰🥰🥰

  • @sheebapattara6060
    @sheebapattara6060 3 ปีที่แล้ว +4

    Divinodulla Ishtam kudikkudi varunnu 😘😘

  • @SreepriyaG
    @SreepriyaG 3 ปีที่แล้ว +1

    Ellam daivam anugrahichu nanayi vanulo.. Agane munotu pokate. 🙏😍😍❤

  • @varshaalex9105
    @varshaalex9105 3 ปีที่แล้ว +1

    Thank u so much chechi for sharing ur experience....and waiting for ur more videos....

  • @bencyphilip6854
    @bencyphilip6854 3 ปีที่แล้ว

    Enike e samsaram oke orupadu ishtamayi .ellam open ayi parayunnu.genuine ayalulla samsaram.nice

  • @josephsebastian1381
    @josephsebastian1381 3 ปีที่แล้ว +3

    Pcod oru valya pblm annu girls nu..njan um ath orupadu suffer chyiyunnud I'm not married da..I'm 29yrs..njan medicine kazhikunnud.pakshae side effects orupadu unnd da..anyway nice video da..thanks for sharing this da

  • @jishac5811
    @jishac5811 3 ปีที่แล้ว +2

    Chechy actress Sindhu Menon nty aty poly undu😍

  • @funnysisters830
    @funnysisters830 2 ปีที่แล้ว +1

    സത്യം എനിക്ക് pcod ഉണ്ട് എനിക്ക് രണ്ടു അബോർഷൻ ഉണ്ടായി. But കല്യാണം കഴിഞ്ഞു ഫസ്റ്റ് month കഴിഞ്ഞ പാടെ എനിക്ക് പ്രെനെന്റ് ആയി ഒരു മോൾ ആണ് ഇപ്പോൾ 7 വയസായി. അതുകഴിഞ്ഞു ആണ് abortions ഉണ്ടായതു ഇപ്പോൾ pcod ആണ് problem

  • @anilapvarghese3745
    @anilapvarghese3745 3 ปีที่แล้ว +8

    God bless you ❤️

  • @lifeisinspiration.4616
    @lifeisinspiration.4616 3 ปีที่แล้ว

    ഡോൺ ചേട്ടൻ്റെ ജോലി എന്താണ്? ചേച്ചി ഇനി ജോലിക്കു ശ്രമിക്കുന്നുണ്ടോ? എന്താണ് ഭാവി പരിപാടികൾ? ഡോൺ ചേട്ടൻ്റെ സങ്കൽപ്പത്തിനനുസരിച്ചുള്ള എന്തൊക്കെ സ്വഭാവങ്ങൾ ഡിവൈൻ ചേച്ചിയിൽ കണ്ടെത്തി? Q & A യിൽ പറയണെ

  • @reshmiarunkurup9889
    @reshmiarunkurup9889 3 ปีที่แล้ว

    Divine chechi pcod oru valiya problem ano ,chechi endhokkeya treatment eduthe adhe mattan vendi

  • @maryhelen9572
    @maryhelen9572 3 ปีที่แล้ว +1

    Divine chechi , love you❤❤

  • @afuaduvolgs2018
    @afuaduvolgs2018 3 ปีที่แล้ว

    super ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്

  • @manjulithu1979
    @manjulithu1979 3 ปีที่แล้ว +7

    Anikum undayirunu PCOD.god bless anikoru kochundayi.😍

    • @rahilrazz4116
      @rahilrazz4116 3 ปีที่แล้ว +1

      Mncs regulr aayrnno

    • @manjulithu1979
      @manjulithu1979 3 ปีที่แล้ว

      Allayiunnu.pinne medicine kazhichu.

    • @ayishaayisha4834
      @ayishaayisha4834 3 ปีที่แล้ว

      @@manjulithu1979 weight kurachirunno

    • @manjulithu1979
      @manjulithu1979 3 ปีที่แล้ว

      Njan vannam vachittillayirunnu.anikoru changeum undayirunnilla.irreguler mensusayirinnu.athramathram

    • @ayishaayisha4834
      @ayishaayisha4834 3 ปีที่แล้ว

      @@manjulithu1979 period engane normal aayi

  • @sijinithish6370
    @sijinithish6370 3 ปีที่แล้ว +2

    ചേച്ചി എനിക്കും ഇങ്ങനെ ഓക്കേ തന്നെ ആയിരുന്നു എന്റെ കല്യാണം കയിജു ഇപ്പോൾ 1 1/2 ഇയർ കഴിഞ ജനുവരി ആയിരുന്നു കല്യാണം എന്നിട്ട് 1 മാസം ആയപ്പോൾ hus poyi ഗൾഫിൽ ആയിരുന്നു അപ്പോൾ ആഗ്രഹിക്കുന്നു ഒരു ബേബി വേണം എന്ന് പക്ഷെ അയില. എന്നിട്ട് hus ഇപ്പോൾ ഒക്ടോബർ വന്ന് അപ്പോൾ ഞങ്ങൾ ജസ്റ്റ്‌, ഒന്നും ഹോസ്പിറ്റലിൽ poyi ഗായിനക് കാണിച്ചു ഞൻ നന്നായി തടി വച്ചു പിന്നെ എനിക്ക് ഡേറ്റ് ആകുന്നു മുന്നേ നല്ല 🤮ഓക്കേ ശരിക്കും 🤰ലക്ഷണം പോലെ ഹോസ്പിറ്റലിൽ poyi കാണിച്ചപ്പോൾ dr പറഞ്ഞു സ്കാനിങ് ചെയ്യണം എന്ന് pcod ഇണ്ടോ എന്ന് നോകാം എന്നൊക്കെ ഞൻ സ്കാനിങ് ചെയ്തു എനിക്ക് pcod ഇണ്ട് അറിജു അപ്പോൾസ്കും hus ലീവ് കയിജു പോകണ്ട time ആയതുകൊണ്ട് ശരിക്കും dr കാണിച്ചു മരുന്ന് കഴിക്കാൻ പറ്റില്ല ഇനി ഏതായാലും hus ഇനി അടുത്ത ലീവ് വരുമ്പോൾ നോകാം എന്ന് വിചാരിച്ചു hus ഡിസംബർ poyi എന്റെ ഡേറ്റ് 20 ആയിരുന്നു ഞൻ അന് അയില അപ്പോൾ വിചാരിച്ചു ഡേറ്റ് ശരി ആയിട്ടുണ്ടാവില്ല pcod ഉള്ളത് കൊണ്ടേ എന്ന് വിചാരിച്ചു just ഒന്നും 5 ദിവസം കയിജു ടെസ്റ്റ്‌ ചെയ്തു പോസറ്റീവ് ആയിരുന്നു pcod ഇണ്ടായിട്ടു പോലും ഞൻ മരുന്ന് പോലും കഴിക്കാൻ പറ്റില്ല കഴിച്ചില്ല പക്ഷെ njn🤰ആയി 🥰ഇപ്പോൾ 6 മാസം 🤰ആണ്

  • @Sweet_lin123__
    @Sweet_lin123__ 3 ปีที่แล้ว +1

    Adipoli aayittund. Motivation to all .try to upload videos fast kk.
    I can hear thommus sound
    Thommu how is he .is he fine

    • @divineclaradon4206
      @divineclaradon4206  3 ปีที่แล้ว +1

      He is fyn

    • @Sweet_lin123__
      @Sweet_lin123__ 3 ปีที่แล้ว +1

      @@divineclaradon4206 divine chechi sugamayirikkunno vidoes okke idanam kto.pinne vere enthond visesham ellarum sugamayirikkunno dimple chechi .,Mummy,Don chettan ,Daddy &Anson chettan enthu parayunnu. Ellavarum sugamayirikkunno.

  • @shafisappu9719
    @shafisappu9719 3 ปีที่แล้ว

    Hi divine eniyum videos idanam Madi pidich irikkaruth

  • @fathima.sufeer
    @fathima.sufeer 3 ปีที่แล้ว +1

    Divine chechi and Don chettan Advanced Happy 1st Wedding Anniversary for May 20th

  • @athirasae7227
    @athirasae7227 3 ปีที่แล้ว +7

    Q&a waiting....

  • @divyam4633
    @divyam4633 3 ปีที่แล้ว +5

    Enik pcod und. E video kandapo oru aashwasom und.. Tnku😘😍

  • @95unlimiteddreams43
    @95unlimiteddreams43 3 ปีที่แล้ว +2

    Madipidichirikathe video idanam 🤗❤️

  • @onelifeonedream7844
    @onelifeonedream7844 3 ปีที่แล้ว +5

    Very true... I am also a pcod patient...
    Have 2 kids 2nd one is just 56 days old

  • @gopikasreenandhanam2051
    @gopikasreenandhanam2051 3 ปีที่แล้ว

    Chechi chettan chchide luck aanu ennu tonnunniya a happy moment enthayirunnu??? ❤️

  • @sreedevipr4672
    @sreedevipr4672 3 ปีที่แล้ว

    Nalla Chechi❤️❤️ Dimple nu chernnoru chettathi❤️

  • @shelahk594
    @shelahk594 3 ปีที่แล้ว +1

    Njan already slim aanu pcod unt 19 years ayi periods correct avunilla exercise cheythal theere slim avumo

  • @harshudejtalks2909
    @harshudejtalks2909 3 ปีที่แล้ว

    Chechii delivery kazhinjapo vayar anganeya kurachathu onu parayooo

  • @anjalidharma9559
    @anjalidharma9559 3 ปีที่แล้ว +4

    Advance wedding anniversary wishes chechi ❤️😘😘

  • @reegadavis4263
    @reegadavis4263 3 ปีที่แล้ว

    Chechyyyy....oru positive energy kityttooo

  • @deenaarikkatt3056
    @deenaarikkatt3056 3 ปีที่แล้ว +6

    Nice & Simple presentation 🥰 Waiting for more n more videos❤

  • @navyavimal5373
    @navyavimal5373 3 ปีที่แล้ว +1

    Thyroid and pcod ullappol hair loss undaville. Divine nte hair care video cheyyo

  • @ajeeshasunil9964
    @ajeeshasunil9964 3 ปีที่แล้ว +1

    Hi chechi.......... so cute😍🥰

  • @amanjasivlogzzz
    @amanjasivlogzzz 3 ปีที่แล้ว

    Thankuu so much chechiii 😍😍

  • @ahalyasudhi2654
    @ahalyasudhi2654 2 ปีที่แล้ว

    I am suffering pcod and thyroid ,I am so sad, but this video give me very confidence....

  • @ramyaragesh477
    @ramyaragesh477 3 ปีที่แล้ว +1

    Thanks chechi🥰🥰🥰

  • @vskizone4085
    @vskizone4085 3 ปีที่แล้ว +3

    Enikke 3 yrs ayi pcod arennu..... AYURVEDA treatment 1 month cheydu....ippo periods regular anu.....

    • @lijinalijina7457
      @lijinalijina7457 3 ปีที่แล้ว

      Evidya treatment eduthe

    • @vskizone4085
      @vskizone4085 3 ปีที่แล้ว

      @@lijinalijina7457 Dr.Franko Near thiroor church Thrissur

  • @raths.d9471
    @raths.d9471 3 ปีที่แล้ว +2

    Hai chechi സുഖമാണോ

  • @lishibaiju1598
    @lishibaiju1598 3 ปีที่แล้ว

    Waiting for Q&A,God bless u😍

  • @rakhirajeev3172
    @rakhirajeev3172 3 ปีที่แล้ว +3

    Hii divine sugayirikkunno

  • @shameerbabuharis4833
    @shameerbabuharis4833 3 ปีที่แล้ว +1

    Chechi ink pcod und
    Skin nalla dark aayi varunnu
    chechiyude pcod time le skin care routine എങ്ങനെയാ ഒന്ന് പറഞ്ഞു തരുമോ
    Plzz

  • @faseelakk2069
    @faseelakk2069 3 ปีที่แล้ว +1

    Chechi kathirikukayayirun videosin egane lengthula videos cheyane

  • @maryneemajoy4491
    @maryneemajoy4491 3 ปีที่แล้ว +2

    Chechi enikum PCOD anu. Married alla but marriage fix cheythitund nalla tension und. Doctor ne consult cheythapol weight kurayan medicine thannu.Njan proper ayite medicine kazhikilla. 2, 3 months periods regular ayapol medicine stop cheythu. But epo weight um increase ayi periods um irregular ayi. Chechi da e video kandapol eniku manasillayi njan ayite nalla pole care cheythalle PCOD control cheyan pattolunne. Thanks a lot chechi ❤

  • @diyasabu8443
    @diyasabu8443 3 ปีที่แล้ว

    Advance happy anniversary my dear chechikutty...🎉💞... God bless you dears 😊