Sir, I am using this kit in my amp. If i am not satisfied with the sound quality , can I add tone control board with this kid?. Can you suggest available good tone control board for this kit?. In an another manual amp , I am using 1892 ic 2.1 tone control board. This kit amp can not deliver that qualiity. I am using LM3886 stereo amp. Pls suggest me. Thanks.
ചേട്ടാ... ഒരു 40-0-40 AC 8Ampere rectify ചെയ്ത് വരുന്ന ഔട്ടപുട്ടിൽ ഒരുപോലെ ഉള്ള എത്ര ബോർഡ് കണക്ട് ചെയ്യാൻ പറ്റും? ബോർഡ് വർക് ചെയ്യാൻ വേണ്ടി +-55V 8A Dc ആണ് വേണ്ടത്...
FM ant കൊടുക്കുന്നത് കൂടി പറയാമായിരുന്നു🥰🥰 എഫ് എം ന് വേണ്ടി മാത്രമായി ഒരു വീഡിയോ ചെയ്യാമോ ഇത്തരം മൊഡ്യൂളുടെ FM റിസപ്ഷൻ എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചാൽ അത്തരം ആവശ്യക്കാർക്ക് കൂടുതൽ ഉപകാരപ്പെടും🙏🙏
Bro , ഇതൊരു clear wiring അല്ല. ഒരു Product Review ചെയ്തതല്ലേ. യാതൊരു Grounding ഉം ചെയ്തിട്ടില്ല. തന്നെയുമല്ല എല്ലാ Board ന്റെയും Solder side mat ൽ touch ആയാണ് ഇരിക്കുന്നത്. Aux function Switch ആയപ്പോഴാണ് noise വന്നത് . Aux input point mat ൽ touch ആയാണ് ഇരിക്കുന്നത്. OK thanks for your feed back. Correction ചൂണ്ടിക്കാണിച്ചതിന് നന്ദി.😊🙏🙏
ചെലവ് കുറഞ്ഞ പരിപാടി എന്തെങ്കിലും ഉണ്ടോ.... കാൾ ചെയ്താൽ എല്ലാവരും പറയും 8 ആവും 10 ആവും എന്നൊക്കെ.... യൂട്യൂബിന്നു കിട്ടുന്നത് ഇല്ല സപ്പോർട്ടേഴ്സിനും ഷെയർ ചെയ്തു വില കുറച്ചു തരു പ്ലീസ്
Bro, Good question.. ഈ Kit ൽ treble control മറ്റ് Remote Kit ലേതു പോലെ തന്നെയാണ്. Left Channel ഉം Right Channel ഉം treble കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. എന്നാൽ Bass adjustment. L- നും R - നും ഇല്ല. അത് fixed ആണ്. ആ Bass correct ആണ് . നല്ല Audio quality ഉണ്ട്. പിന്നെ ഈ Kit ൽ Bass Up - down Button ഉണ്ട്. അത് Sub woofer volume Control ആയിട്ടാണ് വരുന്നത്. 2.1 എന്ന Consept ൽ ത്തണ് ഇതിന്റെ design. അതുകൊണ്ട് L- R Channel കൾക്ക് Bass Control ന്റെ ആവശ്യം വരുന്നില്ല. Stereo മാത്രമായി ചെയ്യുമ്പോൾ Digitaly Bass Control ചെയ്യാൻ സാധിക്കാത്തത് ഒരു പോരായ്മയാണ്.
ഇത് എനിക്ക് ഇശ്ടപ്പെട്ടില്ല കാരണം ഒരു വസ്തു റിവ്യൂ ചെയ്യുമ്പോൾ ഇതിന്റെ വിലയെന്ത് വാങ്ങാനുള്ള ലിങ്ക് എന്നിവയൊക്കെ കൊടുത്തങ്കിലല്ലെ കാണുന്നവർക്ക് വീഡിയോ കൊണ്ട് ഗുണമുള്ള ഇക്കാര്യം നിങ്ങൾ ശ്രദ്ധിക്കണം
sir , ഈ Kit എനിക്ക് ലഭിച്ച സമയത്ത് Bulk order ആയതിനാൽ അതിന്റെ വില ഈ Product ഇറക്കിയവർ നിശ്ചയിച്ചിട്ടില്ല. അതിനാലാണ് Price range പറയാത്തത് . Sir, maximum കാര്യങ്ങൾ video യിൽ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. Product ആവശ്യമെങ്കിൽ Please text me on whatsapp. Thank you for your feedback. 😊😊🙏
ചേട്ടൻ പണ്ട് എന്നെ ഫിസിക്സ് എങ്ങാനും പഠിപ്പിച്ചിരുന്നു എങ്കിൽ മറ്റ് എത് വിഷയത്തിന് ഞാൻ തോറ്റാലും ഫിസിക്സ് നു ഫുൾ മാർക്ക് മേടിച്ചേനെ.... ഇത്രയും വ്യക്തമായിട്ട് വേറെ ആരും പറഞ്ഞു കൊടുക്കുമെന്ന് തോന്നുന്നില്ല.... രണ്ട് മാസം മുൻപ് ചെയ്ത " dual supply " വിഡിയോയിൽ ഔട്ടപുട്ട് വോൾറ്റേജ് ഒക്കെ കണ്ടുപിടിക്കാനുള്ള എളുപ്പ വഴി പറഞ്ഞു തരാമെന്ന് പറഞ്ഞിരുന്നു.... അതുകൂടി ഒന്നു പറയാമോ??
Your videos are always with full details and step by step and without any kind of doubt. Best wishes.
Thank you so much 🙂
WMA, WAV, FLAC, MP3,ACC ഇതിൽ supporting ഉണ്ടോ
Chetta ite use chyte one amblifar undakkan etra rup akum ???
hi sir i have Sony stereo set , shall I connect this kit with that set? please give reply and add video of connection
കിടു വീഡിയോ, ചേട്ടൻ്റെ പുതിയ പുതിയ വീഡിയോകൾക്കു വേണ്ടി എല്ലാ ആഴ്ചയിലും വെയ്റ്റിംഗ് ആണ്🔥🔥🔥
Thank you my dear. 😄😄🙏
Super... Rajesh bro
Good presentation and explained well. It can play all audio formats
Yes ofcourse..😄🙏
E led display vachu 5.1 board varunundo
Chanelnil bass eleee?? Sub maathram uluuu
Fm stereo bord nu ptti praumo bord kitumo
👌👌വീഡിയോ
Sooper vedeo ellavarkkum manasilakunna reethyil SIMPLE ayitu vivaranam Kidu . eniyum nalla nalla Vedeos pratheshikkunnu .
Thanks Bro.☺️☺️🙏
Complete review. Well done.
Thank you...
sir should I have to use additional amplifier for this kit and how many volt power supply I have to use
Yes. bro you are right. it has no amplifier section. its only pre amp. You can add any type of amplifiers to it
ഇതിൽ 5.1 or 7.1 ഉണ്ടോ
Folder options ഉണ്ടോ
ചേട്ടാ സൂപ്പർ.. എല്ലാ മോടും ചെക്ക് ചെയ്തു...👍 ഇതിന് പറ്റിയ ഫ്രണ്ട് പന്നേൽ ഡിസൈൻ ചെയ്യലാണ് പണി...any way നോക്കാം...
font pannel തരാം. Cont. me on whatsappi
@@projectwonders hi
Super video
ചേട്ടാ ഇത് കാറിൽ വെക്കാൻ പറ്റുന്നതരത്തിൽ ചെയ്ത് തരുമോ കാർ സ്റ്റിരിയോയുടെ അളവിൽ
Your audio has superb quality feel the different sounds in different levals best video
Thanks a ton
Chetta oru 2.1 system cheyan etra rupayakum ?? Please reply me.
12 inch jbl subwoofer direct kodukkamo ?
No it's only a pre amp.
ബ്രോ. ഇതിനു എത്ര ampere കൊടുക്കണം റിമോട്വകിട്ടിന്
2A
Bro ee kit Elle 24v kodukukayanankille athra Amphere kodukanam
12v 2 Amp best
Coaxial how to work
മൈക്ക് സോക്കറ്റ് കണക്ട് ചെയ്യുന്ന കണക്ടറിന്റെ അടുത്ത നാലു പിൻ കണക്ടറെന്തിനുള്ളതാണെന്ന് മനസ്സിലായില്ല....!
പറയാമോ...?
Very good saho very clear explanation
ചേട്ട ആക്റിലിക് പാനൽ എവിടെയാണ് ചെയ്ത കിട്ടുന്ന ത് ഒന്ന് പറഞ്ഞ് തരാമൊ
Bro, എന്റെ കൈയ്യിലെ stock തീർന്നു. Contact bismi audios 73390 69911
Chettaa ee remotekit price etha ennu reply tharumo..... 😊
Bro ite use chyan transformer veende ???
വേണം 26 DC വരെ കൊടുക്കാം
This is an excellent kit
Thank you...🙏🙏
no
Sir, I am using this kit in my amp. If i am not satisfied with the sound quality , can I add tone control board with this kid?. Can you suggest available good tone control board for this kit?. In an another manual amp , I am using 1892 ic 2.1 tone control board. This kit amp can not deliver that qualiity. I am using LM3886 stereo amp. Pls suggest me. Thanks.
how much cost of this board
12 volt adaptor കൊണ്ട് supply കൊടുക്കാമോ
minimum 4 A എങ്കിലും വേണം. Adaptor പറ്റില്ല.
Buying link evede
എത്ര watts, ohms speaker connect ചെയ്യണം quality സൗണ്ട് കിട്ടാൻ.?
Price
നല്ല presentation thanks. ഇതിൽ connect ചെയ്തു play ചെയ്തപ്പോൾ പലപ്പോഴും mute ആയികണ്ടു mute ചെയ്തതാണോ അതോ എന്തെങ്കിലും സൗണ്ട് mute function ആണോ.
Sir, thank u for your valuable feedback. Copyright issue വരാതിരിക്കാനാണ് ഇടക്കിടയ്ക്ക് Audio mute ആക്കുന്നത്.
Good direction👍
Thank you my Brother 😄😄🙏👍
Ethil optical coduthittu work aakunnillallo chetta
Please change sound settings in your TV to SPDIF
Sir it will use stereo amplifier
Yes
ചേട്ടാ... ഒരു 40-0-40 AC 8Ampere rectify ചെയ്ത് വരുന്ന ഔട്ടപുട്ടിൽ ഒരുപോലെ ഉള്ള എത്ര ബോർഡ് കണക്ട് ചെയ്യാൻ പറ്റും? ബോർഡ് വർക് ചെയ്യാൻ വേണ്ടി +-55V 8A Dc ആണ് വേണ്ടത്...
8 AMP ആണെങ്കിൽ 1 ബോർഡ് കണക്ട് ചെയ്താൽ മതി
@@r4audios436 അങ്ങനെ ആണെങ്കിൽ അമ്പിയർ ഇരട്ടി ആക്കേണ്ടി വരുമോ?? 16A 40-0-40 ??
@@tipsywolf5466 12A Mathi
Board ഏതാണ് എന്ന് പറയൂ.
@@projectwonders kumar 2611 ആണ്
Ac3 format support aakumo
Yes
Awesome
ബ്രോ, ഇതിൽ നോയ്‌സ് വരുന്നു എന്താ മാർഗ്ഗം, സൗണ്ട് ഇതിന്റെ തന്നെ എൻകോഡർ കണ്ട്രോൾ അല്ലാതെ വേറെ കൊടുത്തിട്ടില്ല.
please contact me on whatsapp
Really a good informative video sir And how to buy this product sir please inform sir
Please text me on whats app.🙏☺️
Chetta rockstar 10 inch woofer rate etraya? Evdanna vangia?
650/-
എത്ര വാട്സ് സബ് കൊടുക്കാം Subwoofer 8 ഇഞ്ച് കൊടുക്കാമോ 2ചാനൽ“ എത്ര watts ആണ്
ഇത് വെറും pre ബോർഡ് ആണ്. Amplifier board അല്ല
ഇതിൽ നിന്ന് നേരിട്ട് സ്പീക്കർ, സബ്. ഒന്നും കൊടുക്കാൻ പറ്റില്ലേ?
12 volt എത്ര ampere ആണ് കൊടു ക്കേണ്ടത്
12v 2 AMP
FM ant കൊടുക്കുന്നത് കൂടി പറയാമായിരുന്നു🥰🥰
എഫ് എം ന് വേണ്ടി മാത്രമായി ഒരു വീഡിയോ ചെയ്യാമോ ഇത്തരം മൊഡ്യൂളുടെ FM റിസപ്ഷൻ എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചാൽ അത്തരം ആവശ്യക്കാർക്ക് കൂടുതൽ ഉപകാരപ്പെടും🙏🙏
ok Bro Thank you for your feed back. അതുപോലെ ഒരു video ചെയ്യാം.
@@projectwonders
Thanks🥰🥰🥰
Nobody explained FM working and antina connection process
@@kssreekantesan4185decoder board il + ennu mark cheythathu aanu antenna point ennu mattoru video il kandu.
Extra subfilter board veno
ഇതിന്റെ fiter Responce നല്ലതാണ്. frequency adjustment വേണമെങ്കിൽ മറ്റൊന്ന് ഉപയോഗിക്കാം.
Super quality
ഈ ബോർഡിൽ നിന്ന് ഡയറക്റ്റ് 8" സബ് വുഫർ ലേക്ക് കൊടുക്കാൻ പറ്റോ
No it has pre out only.
Optical edikkamn Cable evidunnu kittum Fiber allae athu
Fiber, optical ellam onnanu bro
optical fibre cable (OFC)
Trivandrum thakaraparambu kittum
ഇപ്പോൾ മിക്ക electronics, Conputer Shop കളിലും Optical Cable ലഭിക്കും.
@@projectwonders Ok Dear
@@Mind_tech_tricks.travel Ok Dear Brother
ചേട്ടാ സംഭവം പൊളി. പക്ഷേ വാങ്ങേണ്ട Link or delivery യൊ. പറഞ്ഞിരുന്നെങ്കിൽ .
Bro Please cont. me on whatsapp
Evidunna masheeee ee kit kittunnathu onlinil ee kitu kanunilla athukonda
Please text me on whatsapp 😊
Super 👍
എത്ര രൂപയ
Please cont. me on whatsapp
@@projectwondersnumber 😊
Plz idhinde link tharaaamo 🙏
Bro, no online Sale please Contact me
Chetta ithu 5.1 available aano
Yes
Kit link undo
Evide kittum bro
Adenda ningal parayathad
Sir . Please text me on whatsapp
Brother geestar 2.1 remote kit price how much
Please contact me on WhatsApp
Odio out put
unda
Chetta ithinta vila ethra roopaya
Please text me on whatsapp
Chettan numbar taro
Super
Thank you sir. 🙏😊
വീഡിയോ ഔട്ട്കൂടെയുള്ള നല്ല USB ബോഡ് കിട്ടാനുണ്ടോ ??
അതുപോലെ ഉള്ളത് വാങ്ങാതിരിക്കുന്നതാണ നല്ലത്. ഒന്നോ രണ്ടോ format മാത്രമേ Support ആകൂ. video quality മോശം ആണ്.. ഏതെങ്കിലും Smart box use ചെയ്യു.
ഞാൻ ചൈനേടെ ബോഡ് സെറ്റ് ചെയ്തിരുന്നു പക്ഷേ നിങ്ങൾ പറഞ്ഞ പോലെ ചില ഫോർമാറ്റുകളേ വർക്ക് ചെയ്യുന്നുള്ളൂ.
സ്മാർട്ട് ബോക്സ് ഏതാണ് നല്ലത്
ഏകദേശം വില അറിഞ്ഞാൽ plan ചെയ്യാം
12v, amp? Sir
1 amp കൊടുത്താൽ മതിയാകും.
15:41 ഇടയ്ക്ക് നോയിസ് കേറി വന്നല്ലോ
( 5.1 നു വേണ്ടി ഉണ്ടോ)
Bro , ഇതൊരു clear wiring അല്ല. ഒരു Product Review ചെയ്തതല്ലേ. യാതൊരു Grounding ഉം ചെയ്തിട്ടില്ല. തന്നെയുമല്ല എല്ലാ Board ന്റെയും Solder side mat ൽ touch ആയാണ് ഇരിക്കുന്നത്. Aux function Switch ആയപ്പോഴാണ് noise വന്നത് . Aux input point mat ൽ touch ആയാണ് ഇരിക്കുന്നത്. OK thanks for your feed back. Correction ചൂണ്ടിക്കാണിച്ചതിന് നന്ദി.😊🙏🙏
Vanagnulla link
Sound bar PCB
വാട്സ്ആപ്പ് noumber tharumo
ചെലവ് കുറഞ്ഞ പരിപാടി എന്തെങ്കിലും ഉണ്ടോ.... കാൾ ചെയ്താൽ എല്ലാവരും പറയും 8 ആവും 10 ആവും എന്നൊക്കെ.... യൂട്യൂബിന്നു കിട്ടുന്നത് ഇല്ല സപ്പോർട്ടേഴ്സിനും ഷെയർ ചെയ്തു വില കുറച്ചു തരു പ്ലീസ്
Please make a call
സർ വളരെ നന്നായിട്ടുണ്ട്... ഒരു സംശയം ഇതിൽ treble, sub volume ഉണ്ട് പക്ഷെ normal bass അഡ്ജസ്റ്റ് എങ്ങനെ ചെയ്യും..
bro ഇതിന്റെ out put ഒരു ആപ്ലിഫയറിൽ കൊടുക്കണം
Bro, Good question.. ഈ Kit ൽ treble control മറ്റ് Remote Kit ലേതു പോലെ തന്നെയാണ്. Left Channel ഉം Right Channel ഉം treble കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. എന്നാൽ Bass adjustment. L- നും R - നും ഇല്ല. അത് fixed ആണ്. ആ Bass correct ആണ് . നല്ല Audio quality ഉണ്ട്. പിന്നെ ഈ Kit ൽ Bass Up - down Button ഉണ്ട്. അത് Sub woofer volume Control ആയിട്ടാണ് വരുന്നത്. 2.1 എന്ന Consept ൽ ത്തണ് ഇതിന്റെ design. അതുകൊണ്ട് L- R Channel കൾക്ക് Bass Control ന്റെ ആവശ്യം വരുന്നില്ല. Stereo മാത്രമായി ചെയ്യുമ്പോൾ Digitaly Bass Control ചെയ്യാൻ സാധിക്കാത്തത് ഒരു പോരായ്മയാണ്.
@@projectwonders ok സർ ഇത് വച്ചിട്ടുള്ള 2.1 ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍
Available to sale??
Yah..
@@projectwondersprice please
Ethu 5.1 erakirunnenkil polichene
ഇത് എനിക്ക് ഇശ്ടപ്പെട്ടില്ല കാരണം ഒരു വസ്തു റിവ്യൂ ചെയ്യുമ്പോൾ ഇതിന്റെ വിലയെന്ത് വാങ്ങാനുള്ള ലിങ്ക് എന്നിവയൊക്കെ കൊടുത്തങ്കിലല്ലെ കാണുന്നവർക്ക് വീഡിയോ കൊണ്ട് ഗുണമുള്ള ഇക്കാര്യം നിങ്ങൾ ശ്രദ്ധിക്കണം
sir , ഈ Kit എനിക്ക് ലഭിച്ച സമയത്ത് Bulk order ആയതിനാൽ അതിന്റെ വില ഈ Product ഇറക്കിയവർ നിശ്ചയിച്ചിട്ടില്ല. അതിനാലാണ് Price range പറയാത്തത് . Sir, maximum കാര്യങ്ങൾ video യിൽ ഉൾപ്പെടുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. Product ആവശ്യമെങ്കിൽ Please text me on whatsapp. Thank you for your feedback. 😊😊🙏
1650
@@projectwondershai
ഇത് എവിടെ കിട്ടും
contact me on 8681812819
ഇത് വാങ്ങാനുള്ള ലിങ്ക് ഏതാണ് ?
Contact me on WhatsApp
ഇതിന് ക്യാബിൻ ഉണ്ടോ?
ഉണ്ട് stereo cabin ലഭിക്കും.
👍👍👍👍👍
Thank you sir.🙏😊
ഇത് എങ്ങനെ കിട്ടും.എന്താണ് വില
contact me on whatsapp
@@projectwonders WhatsApp number
ഇത് വാങ്ങാനുള്ള ലിങ്ക്, വില ഒക്കെ ഒന്ന് കൂടി പറയാമായിരുന്നു ഈ വീഡിയോ കണ്ടിട്ട് എവിടെ നിന്ന് വാങ്ങും എന്ന് പകച്ചു നിക്കുന്ന ഞാൻ
വാങ്ങിക്കാൻ ഉള്ള ലിങ്ക് തരത്തെ ഇങ്ങനെ ഗീർവാണം അടിച്ചിട്ട് കാര്യമില്ല .
Bro please Contact me on whatsapp
ചുമ്മാ 😛😛😛പകപ്പ് വാങ്ങാൻ ഒന്നും അല്ല
@@projectwondersnumber please
Mobile number plz sir
Price atharaya
Contact me on whatsapp
ചേട്ടൻ പണ്ട് എന്നെ ഫിസിക്സ് എങ്ങാനും പഠിപ്പിച്ചിരുന്നു എങ്കിൽ മറ്റ് എത് വിഷയത്തിന് ഞാൻ തോറ്റാലും ഫിസിക്സ് നു ഫുൾ മാർക്ക് മേടിച്ചേനെ.... ഇത്രയും വ്യക്തമായിട്ട് വേറെ ആരും പറഞ്ഞു കൊടുക്കുമെന്ന് തോന്നുന്നില്ല....
രണ്ട് മാസം മുൻപ് ചെയ്ത " dual supply " വിഡിയോയിൽ ഔട്ടപുട്ട് വോൾറ്റേജ് ഒക്കെ കണ്ടുപിടിക്കാനുള്ള എളുപ്പ വഴി പറഞ്ഞു തരാമെന്ന് പറഞ്ഞിരുന്നു.... അതുകൂടി ഒന്നു പറയാമോ??
Thank you for your feedback .... and Support. അങ്ങനെ ഒരു video ചെയ്യാം Bro
कृपया ,हिदीं मे विडिओ बनाए ,
വില സ്ഥലം ഫോൺ നമ്പർ എവിടെ?????
Ernakulam
ഇതിൻ്റെ വില എത്രയാണ്
Please contact me on WhatsApp 8681812819
Pric
Please text me on whatsapp
എത്രയാണ് ഇതിന്റെ വില
നന്നായി മനസ്സിലാക്കി തരുന്ന അവതരണം Thanks sir
ഈ ബോർഡ് എന്ത് വിലയാണ്
Please Contact me on whatsapp
എനിക്ക് ഒരെണ്ണം വേണം
കൊള്ളാം അടിപൊളി ❤ചേട്ടാ ഇത് എവിടെ മേടിക്കാൻ കിട്ടും
I have ..
Please make a call..
ദയവായി താങ്കളുടെ നമ്പർ പറയൂ
Price ?
Please text me on whatsapp
1650
Bored Rates
Price
Please text me on whatsapp.
Amplifier ബോർഡ് വേണ്ടേ.. ഏതാണ്
ഏതു Board ഉം Set ആകും.
ഞാൻ വീഡിയോ കാണാറുണ്ട് വളരെ നല്ല നിലവാരം
whats App No തരാമോ ?
Check channel page
Whatsapp number onnu parayane
868 1812819
താങ്കളുടെ WhatsApp number തരുമോ
Very good saho very clear explanation
ചേട്ട ആക്റിലിക് പാനൽ എവിടെയാണ് ചെയ്ത കിട്ടുന്ന ത് ഒന്ന് പറഞ്ഞ് തരാമൊ
Bro Bismi Audios Pollachi യിൽ ഒന്നു തിരക്കി നോക്കൂ. whatsapp ചെയ്താലും മതി. number ഞാൻ തരാം.
73390 69911