സത്യം..എനിക്ക് ജീവിക്കണം തോന്നിയത് ഇക്കയുടെ ഇ വാക്കുകൾ കേട്ടാണ് എൻ്റെ ജീവിതം മാറ്റി മറിച്ചു..പടച്ചോനെ വിളിച്ചു വിളികേട്ടു ആഹ്ലാദത്തോടെ സ്നേഹത്തോടെ ജീവിക്കാൻ എനിക്ക് തോന്നി..മരണം മുന്നിൽ കണ്ട്.. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു..നിൽക്കുന്ന സമയം എല്ലാം നഷ്ട്ടപെട്ട നിമിഷം..ഇല്ല സുഹൃത്തുക്കളെ..പടച്ചവനോട് ചോദിച്ചാൽ പ്രാർത്ഥിച്ചാൽ കിട്ടാത്തതായി ഒന്നും ഇ ഭൂമിയിൽ ഇല്ല എന്ന സത്യം..ഞാൻ തിരിച്ചറിഞ്ഞു.. ലഹരിയിൽ ആറാടുമ്പോൾ ഞാൻ പടച്ചോനെ മറന്നു.. ഇന്ന് ഞാൻ വേറെ ഒരു മനുഷ്യനായി തിരിച്ചു വന്നു..എൻ്റെ ലൈഫ് മാറി സ്നേഹിക്കാൻ പഠിച്ചു.യഥാർത്ഥ അനുഭവമാണ്..അല്ലാഹു അക്ബർ
പ്രാർത്ഥന. തന്നെയാണ് ആയുധം .കാരണം പ്രാർത്ഥന കൊണ്ട് എൻ്റെ ജീവിതത്തിൽ എണ്ണിയാൽ തീരാത്തെ അത്രയും അൽഭുതങ്ങൾ സംഭവിച്ചിട്ടുണ്ട് .ഇന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട് .അള്ളാഹുവിനെ സ്നേഹിച്ച്.അള്ളാഹു വിൻ്റെ റസൂലിനെ സ്നേഹിച്ച് .അള്ളാഹുവിനെ ഭയപ്പെട്ട് ജീവിച്ചാൽ .ആ വ്യക്തി ഒരിക്കലും അള്ളാഹു വിൻ്റെ ദുനിയാവിന്ന് ഒരിക്കലും ബുദ്ധിമുട്ടില്ല .100 % സത്യം ആണ് കാരണം എൻ്റെ അനുഭവം ആണ് ' കാരണം എൻ്റെ മുന്നിൽ വരുന്ന എത്രയും ആഗ്രഹങ്ങളും .എത്ര വലിയ ബുദ്ധിമുട്ടായിലും. അത് എല്ലാം അള്ളാഹു വിൻ്റെ അഭാരമായ അനുഗ്രഹം കൊണ്ട് മാത്രം നടന്നിട്ടുണ്ട് .അത് കൊണ്ട് എനിക്ക് ഈ ലോകത്ത് എറ്റവും സ്നേഹം എൻ്റെ റബ്ബിനോട് മാത്രം .അത് കഴിഞ്ഞാൽ എൻ്റെ റസൂലിനോട് .അത് കഴിഞ്ഞിട്ട് മാത്രമൊള്ളൂ മറ്റെല്ലാ രോടും .ഇതാണ് സത്യം .ഈ ഒരു മനസ് ആത്മർത്ഥമായി എല്ലാവർക്കും ഉണ്ടായാൽ. 100 % നമ്മുടെ കാര്യം അള്ളാഹു നോകും .ഇൻഷാ അള്ളാഹ്
എന്റെ ഉമ്മാക്ക് ഇസിജി എടുത്തപ്പോ ഒരു problem തോന്നി further ചെക്കിങ് ചെയ്തപ്പോ ഹാർട്ട് നു പ്രശനം ഉണ്ടെന്ന് പറഞ്ഞു.അന്ന് ഞാൻ husband കൂടെ മക്കയിൽ ആയിരുന്നു.മക്കയിൽ ഞങ്ങളുടെ താമസസ്ഥലത്തു നിന്ന് ഉംറ ക്ക് പോകുന്ന വഴിയാണ് ഇത് അറിഞ്ഞത്.ഞാൻ കരഞ്ഞു തളർന്നുപോയി.ഉംറയിൽ മുഴുവനും ഉമ്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന ആയിരുന്നു.2 ദിവസം കഴിഞ്ഞു ഒരു second opinion നോക്കാം എന്ന് കരുതി വേറെ ഡോക്ടറെ കാണിച്ചു.mashaallh ഒരു കുഴപ്പവും ഇല്ലായിരുന്നു.സർ പറഞ്ഞതുപോലെ എന്റെയും ജീവിതത്തിൽ പ്രാർത്ഥനയുടെ അത്ഭുതം നടന്നിട്ടുണ്ട്
الحمد لله...الف مره, ഒരുപാട് അനുഗ്രഹങ്ങൾ ന്റെ റബ്ബ് തന്നിട്ടുണ്ട്, പ്രാർത്ഥന അത് ജീവിതത്തെ തന്നെ മാറ്റിമറിക്കും. തോൽവിയിൽ നിന്ന് വിജയം നൽകി അൽഹംദുലില്ലാഹ്, താഴ്ത്തിയവരുടെ മുന്നിൽ ഉയർത്തി അൽഹംദുലില്ലാഹ്
എനിക്കും അങ്ങനെ സംഭവിച്ചു എന്റ മകൾക്ക് 5വർഷം കുട്ടികൾ ഉണ്ടായില്ല തഹജ്ജുദ് മക്കത്തു മുസഫ് നേർച്ച ഒരു കുട്ടി ക്ക് pràത്തി ചു പടച്ചവൻ 2കുട്ടികള തന്നു മാഷാ അല്ലഹ ആമീൻ
InshaAllah❣Plz do me a favor plzzzz....❣My matter is One who follow the sunnah of our Rasool (S a w)and he too encourage me to follow both Farl and Sunnah...I am lucky becoz at first he was ma best friend and no matter how much tym we spend together.We dont talk about worldy things we talk about Islam...and the relationship help me to get more closer to Allah and we decided to end the haram relationship by making it Halal.and stoped contact for Allah's sake❣I wish i want to marry him.And aftr propsl its not working with my famly bcoz of misundrstanding and not agreeing i dont know wht i want to do bt i know it will be halal soon InshaAllah ❣any way Alhamdhulillah for everything plz include me in your dua May Allah full fill our wishes soon InshaAllah... Ameen Ya Rabbul Alameen❣Plz make dua to reunite us in this dunya and jannah....InshaAllah❣
തീർച്ചയായും പ്രാർത്ഥന സത്യം തന്നെയാണ്. നമ്മൾ ആഗ്രഹിച്ചത് നടന്നില്ലെങ്കിലും, ഇന്നല്ലെങ്കിൽ നാളെ അത് പലരീതിയിൽ നമ്മളെ തേടിയെത്തും.പ്രപഞ്ച നാഥന് അറിയാം നമുക്ക് നല്ലത് എന്താണെന്ന്, അതിനാൽ അവൻ ഉദ്ദേശിക്കുന്നത് നമുക്ക് അൽപ്പം വൈകി ആണെങ്കിലും നൽകും തീർച്ച...
Hai good morning sir 👍🙂🙂👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙂 this speech very very good 👍👍 super friendly ☺️☺️☺️☺️☺️☺️☺️ my..god...Éllam..Deyvathíente................Vikrithik
ഒരുപാടു കടബാധ്യതാ ഉണ്ട് റബ്ബേ വര്ഷങ്ങളായി നിന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ് റബ്ബേ... എന്റെ ഭർത്താവ് പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടുറബ്ബേ... നിന്റെ കാവലിലാക്കണേ റബ്ബേ.... എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം..... എനിക്ക് മനസ് തുറന്നു sir നോട് സംസാരിക്കണം ഇന്ന് ഉണ്ട്... ദുആ യിൽ ഉൾപെടുത്തണേ എല്ലാവരും
Yes offcourse Allahumma innaaa nas aluka khaira swabahi va khairal masa e va khairal qadhri.........enna subahi namaskarathinde Dua so beautifull ""Allah bless sir -Family and also everyone Ameeeen""
സത്യം..എനിക്ക് ജീവിക്കണം തോന്നിയത് ഇക്കയുടെ ഇ വാക്കുകൾ കേട്ടാണ്
എൻ്റെ ജീവിതം മാറ്റി മറിച്ചു..പടച്ചോനെ
വിളിച്ചു വിളികേട്ടു ആഹ്ലാദത്തോടെ സ്നേഹത്തോടെ ജീവിക്കാൻ എനിക്ക് തോന്നി..മരണം മുന്നിൽ കണ്ട്.. ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു..നിൽക്കുന്ന സമയം എല്ലാം നഷ്ട്ടപെട്ട നിമിഷം..ഇല്ല സുഹൃത്തുക്കളെ..പടച്ചവനോട് ചോദിച്ചാൽ പ്രാർത്ഥിച്ചാൽ കിട്ടാത്തതായി ഒന്നും ഇ ഭൂമിയിൽ ഇല്ല എന്ന സത്യം..ഞാൻ തിരിച്ചറിഞ്ഞു..
ലഹരിയിൽ ആറാടുമ്പോൾ ഞാൻ പടച്ചോനെ മറന്നു.. ഇന്ന് ഞാൻ വേറെ ഒരു മനുഷ്യനായി തിരിച്ചു വന്നു..എൻ്റെ
ലൈഫ് മാറി സ്നേഹിക്കാൻ പഠിച്ചു.യഥാർത്ഥ അനുഭവമാണ്..അല്ലാഹു അക്ബർ
Thahajjudinde duhaayanoo allahu sweegharichadh...thahajjudin duha cheydhirunnoo please reply...nhanum duaailaan
@@ayazmon1417 Friday Asarinu shesham Dua Sweekarikkum, Muth mole Marakkalle ...
പ്രാർത്ഥന. തന്നെയാണ് ആയുധം .കാരണം പ്രാർത്ഥന കൊണ്ട് എൻ്റെ ജീവിതത്തിൽ എണ്ണിയാൽ തീരാത്തെ അത്രയും അൽഭുതങ്ങൾ സംഭവിച്ചിട്ടുണ്ട് .ഇന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട് .അള്ളാഹുവിനെ സ്നേഹിച്ച്.അള്ളാഹു വിൻ്റെ റസൂലിനെ സ്നേഹിച്ച് .അള്ളാഹുവിനെ ഭയപ്പെട്ട് ജീവിച്ചാൽ .ആ വ്യക്തി ഒരിക്കലും അള്ളാഹു വിൻ്റെ ദുനിയാവിന്ന് ഒരിക്കലും ബുദ്ധിമുട്ടില്ല .100 % സത്യം ആണ് കാരണം എൻ്റെ അനുഭവം ആണ് ' കാരണം എൻ്റെ മുന്നിൽ വരുന്ന എത്രയും ആഗ്രഹങ്ങളും .എത്ര വലിയ ബുദ്ധിമുട്ടായിലും. അത് എല്ലാം അള്ളാഹു വിൻ്റെ അഭാരമായ അനുഗ്രഹം കൊണ്ട് മാത്രം നടന്നിട്ടുണ്ട് .അത് കൊണ്ട് എനിക്ക് ഈ ലോകത്ത് എറ്റവും സ്നേഹം എൻ്റെ റബ്ബിനോട് മാത്രം .അത് കഴിഞ്ഞാൽ എൻ്റെ റസൂലിനോട് .അത് കഴിഞ്ഞിട്ട് മാത്രമൊള്ളൂ മറ്റെല്ലാ രോടും .ഇതാണ് സത്യം .ഈ ഒരു മനസ് ആത്മർത്ഥമായി എല്ലാവർക്കും ഉണ്ടായാൽ. 100 % നമ്മുടെ കാര്യം അള്ളാഹു നോകും .ഇൻഷാ അള്ളാഹ്
eathu samayathu okke anu dua cheyyaru dua munp dikkar eatha chollaru
പ്രാത്ഥന കൊണ്ട് എല്ലാം മാറി മറിയും എന്റെ നേരനുഭവം അൽഹംദുലില്ല
Shariya
Ente karyathinum koode vendy prathikanee
Inshah Allah include me in your dua
@@shaheedabacker1605 njan dua cheyyumbol enikku vendiyum kudmbathinum pinne loka janathakk vendiumaanu athil enikkoru nashtavumillaatha kaariyamanu
@@abdullamm2913 inshah Allah..rabb എല്ലാവരുടെ പ്രയാസങ്ങളും മാറ്റി തരട്ടെ ..ആമീൻ ..ജസാകല്ലാഹു ഹൈർ
ഈ പ്രാർത്ഥന ഞാൻ എഴുതി എടുത്തു sir അത്രയും ഇഷ്ടം തോന്നി ഇത് കേട്ടപ്പോൾ.. ഇതുപോലെ ഇനി എന്നും പ്രാർത്ഥിക്കാം..... lot of thanks sir, 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
പ്രാർത്ഥനകൊണ്ട് എല്ലാം മാറും ഉറപ്പ്....... എന്റെ ജീവിതാനുഭവം..
Ppp00p.
❤️🥺
ആ അനുഭവം ഒന്നു പറയോ??? Please
Sathym nteyum❤💯
ജീവിതത്തിൽ പലവട്ടം അ നുഭവപ്പെട്ടത്.. അനുഭവിച്ചത്.... സത്യം... സത്യം...
എന്റെ ഉമ്മാക്ക് ഇസിജി എടുത്തപ്പോ ഒരു problem തോന്നി further ചെക്കിങ് ചെയ്തപ്പോ ഹാർട്ട് നു പ്രശനം ഉണ്ടെന്ന് പറഞ്ഞു.അന്ന് ഞാൻ husband കൂടെ മക്കയിൽ ആയിരുന്നു.മക്കയിൽ ഞങ്ങളുടെ താമസസ്ഥലത്തു നിന്ന് ഉംറ ക്ക് പോകുന്ന വഴിയാണ് ഇത് അറിഞ്ഞത്.ഞാൻ കരഞ്ഞു തളർന്നുപോയി.ഉംറയിൽ മുഴുവനും ഉമ്മയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന ആയിരുന്നു.2 ദിവസം കഴിഞ്ഞു ഒരു second opinion നോക്കാം എന്ന് കരുതി വേറെ ഡോക്ടറെ കാണിച്ചു.mashaallh ഒരു കുഴപ്പവും ഇല്ലായിരുന്നു.സർ പറഞ്ഞതുപോലെ എന്റെയും ജീവിതത്തിൽ പ്രാർത്ഥനയുടെ അത്ഭുതം നടന്നിട്ടുണ്ട്
എത്ര എത്ര നല്ല സന്ദേശമാണ് sir നമ്മുക്ക് നല്കുന്നത്, അള്ളാഹു ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ, കൂട്ടത്തിൽ നമ്മളെയും..
Ameen
Aameen
Ameen
@Saneera Nazar 👍
Aameen
പ്രാർത്ഥിക്കുക എല്ലാവർക്കും വേണ്ടിയും🤲
എന്റെ സിനിമോളെ മനസ്സിൽ ഞൻ അല്ലാതെ വേറെ ആരും വരരുത് നാഥാ 🤲😔😔😔
Njanum bharyayum orumikkaan vendi dua cheyyane...
ഇൻശാ അല്ലാഹ്, നിങ്ങൾ ഉദ്ദേശിച്ചതപോലെ നിങ്ങടെ ആഗ്രഹങ്ങളൊക്കെ അള്ളാഹു നിറവേറ്റി തരട്ടെ.. ആമീൻ
Veedum kudumbavum upekshich.ellam ini ellam barthavanu enn viswasich kai pidich puthiya jeevithathilekk kayari varunnavanu barya.kudumbakkaril ninnu ennum avagnnayum ottappeduthlum kuttapeduthalum ettu vangi sambalamillatha oru velakkariyayi jeevikkan vidhikkappettaval. Barthavinte ath marthamaya sneham athu mathrame aval agrahikkunnulloo.ennal pala penkuttikalkkum kannuneer mathrmanu phalam.ithinu theerchayayum allah nte kodathiyil samadhanam.parayendi varum.
@@pengalootty5519 ശരിക്കും, but എത്രയോ ഭാര്യമാരാൽ ചതിക്കപ്പെട്ട ഭർത്താക്കാൻ മാറുമുണ്ട് പെങ്ങളുട്ടി.. എല്ലാവരെയും അള്ളാഹു ക്കാക്കട്ടെ അവർക്കു ഹിദായത് കൊടുത്തു നന്നാക്കട്ടെ , ആമീൻ
Aameen
@@pengalootty5519 sarikkum ithan nammude okke jeevitham
Insha ALLAH, അത് കറക്റ്റ് ആണ്. ഞാൻ ഒരു ഉദാഹരണം ആണ്.
പ്രാർത്ഥനയാണ് നമ്മുടെ ആയുധം
الحمد لله...الف مره, ഒരുപാട് അനുഗ്രഹങ്ങൾ ന്റെ റബ്ബ് തന്നിട്ടുണ്ട്, പ്രാർത്ഥന അത് ജീവിതത്തെ തന്നെ മാറ്റിമറിക്കും. തോൽവിയിൽ നിന്ന് വിജയം നൽകി അൽഹംദുലില്ലാഹ്, താഴ്ത്തിയവരുടെ മുന്നിൽ ഉയർത്തി അൽഹംദുലില്ലാഹ്
എനിക്കും അങ്ങനെ സംഭവിച്ചു എന്റ മകൾക്ക് 5വർഷം കുട്ടികൾ ഉണ്ടായില്ല തഹജ്ജുദ് മക്കത്തു മുസഫ് നേർച്ച ഒരു കുട്ടി ക്ക് pràത്തി ചു പടച്ചവൻ 2കുട്ടികള തന്നു മാഷാ അല്ലഹ ആമീൻ
Satyam Anne. Alah kudea undakil onnum varila. 🤲🤲🤲🤲🤲🤲🤲🤲🤲🤲
Jeewidhathil nammal Sherikkum ottakkado pinne Nammude Oru vishoosamaaaanu ellawarum und ennulladhu.... Ennal Nammude koode ulladhu Nammude allahuvum Nammude maranavumaaanu ulladhu.. Onnu alojichunookuu
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ . ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
Ente nathoonu lekshorel chikilsayilanu dr kayyozhinju peru faseela ellavarum deerghayusinu vendiyum vedana maatikodukanum ellavarum dua cheyyane
ആമീൻ ഇൻശാഅല്ലാഹ്
Eathra satyamaya vakugal sarintea manasilullil ninnum parayan kashiyunudallo namudea manasiludeangilum ethrayum sudaramayi parayan pattugayilla ❤
Anik vendy yum prathikane . Agrahicha alude koode givikan varshagal ayee kathirikuvanu. Adheham varanum .vivaham nadakuvanum dua cheyyane
InshaAllah❣Plz do me a favor plzzzz....❣My matter is One who follow the sunnah of our Rasool (S a w)and he too encourage me to follow both Farl and Sunnah...I am lucky becoz at first he was ma best friend and no matter how much tym we spend together.We dont talk about worldy things we talk about Islam...and the relationship help me to get more closer to Allah and we decided to end the haram relationship by making it Halal.and stoped contact for Allah's sake❣I wish i want to marry him.And aftr propsl its not working with my famly bcoz of misundrstanding and not agreeing i dont know wht i want to do bt i know it will be halal soon InshaAllah ❣any way Alhamdhulillah for everything plz include me in your dua May Allah full fill our wishes soon InshaAllah... Ameen Ya Rabbul Alameen❣Plz make dua to reunite us in this dunya and jannah....InshaAllah❣
Ethrayo aalukalkku aathmavishwasam nalkaan upakarikkunna vaakkukal...... "God loves you".
ഒറ്റ പെടുത്തിയത് ശക്തിപെടുത്താന ല്ലേ....
Sir eniku migraine talavedana vannitu 3varsham aayi. onnu uranghan polum pattunilla.ravile enikano pattunilla.migrain talavedana yum sinus talavedana yum vannitu enikku vayya sir.nan ipol homeo treatmentil aanu.ente ee rogam onnu poornamayi maran prathikename.Daivame ente asugam onnu matti tarename.
Thavakalthu ALLALLAH
നമ്മുടെ എല്ലാം parathankalum അള്ളാഹു സ്വീകരിക്കട്ടെ. Ameen
ആമീൻ യാ റബ്ബൽ ആലമീൻ 👍
Aameen
@@aneesarasheedaneesa9797 👍😍
Aameeen...
Ameen
ആമീൻ🤲😢😢
Aameen Aameen Aameen Aameen ya raballallameen 🤲🏻🤲🏻
Ameen
ഇതാണ് പ്രാർത്ഥന... ശാന്തി 🙏🙏
Aameen 🤲🤲🤲😌
വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത്. അൽഹംദുലില്ലാഹ്❤️, അത് പോലെ video കളുടെ background music താങ്കളുടെ ശബ്ദത്തേക്കാൾ കൂടുതൽ അനുഭവപ്പെടുന്നു. Take care 👍🤗
Allahu ningalkum kudumbathinum Aafiyathulla deergayuss nalgatte Ameen
Aameen 🤲🤲
പ്രാത്ഥന എന്നാൽ എന്ത്.എല്ലായിടത്തും തോറ്റു പോയവന് ഒരേ ഒരു ആയുധം ഈ ആയുധം കൊണ്ട് അവൻ നഷ്ട്ടപെട്ടത് നേടും
തീർച്ചയായും പ്രാർത്ഥന സത്യം തന്നെയാണ്. നമ്മൾ ആഗ്രഹിച്ചത് നടന്നില്ലെങ്കിലും, ഇന്നല്ലെങ്കിൽ നാളെ അത് പലരീതിയിൽ നമ്മളെ തേടിയെത്തും.പ്രപഞ്ച നാഥന് അറിയാം നമുക്ക് നല്ലത് എന്താണെന്ന്, അതിനാൽ അവൻ ഉദ്ദേശിക്കുന്നത് നമുക്ക് അൽപ്പം വൈകി ആണെങ്കിലും നൽകും തീർച്ച...
Aameen, sir ne allahu anugrahikkatte
Ameen
Yes your right
Padachavana visvasichal padachavan andhum tharaum anubavam kondu parayunna vaaka
Yes 💯☑️
O' God please give strength more and more to brother anees. His sincere prayer giving strength to us. Thanks.
E prarthan njan ezhuthi eduthu. Orupadu estamayi. Ennum prarthikam
Masha Allah
Hai good morning sir 👍🙂🙂👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙂 this speech very very good 👍👍 super friendly ☺️☺️☺️☺️☺️☺️☺️ my..god...Éllam..Deyvathíente................Vikrithik
Alhamdhulillah 😄👍👍👍
Dua can heal the wound trust and believe it...
ആമീൻ
Full കേൾക്കട്ടെ.. time ന്നു വേഗത കൂടുന്നു
Aaameeen
അൽഹംദുലില്ലാഹ്..
Alhamdulillah Alhamdulillah
Ameen yarabbal alameen 🙏 🙏
ഒരുപാടു കടബാധ്യതാ ഉണ്ട് റബ്ബേ വര്ഷങ്ങളായി നിന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുകയാണ് റബ്ബേ... എന്റെ ഭർത്താവ് പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടുറബ്ബേ... നിന്റെ കാവലിലാക്കണേ റബ്ബേ.... എല്ലാവരും ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം..... എനിക്ക് മനസ് തുറന്നു sir നോട് സംസാരിക്കണം ഇന്ന് ഉണ്ട്... ദുആ യിൽ ഉൾപെടുത്തണേ എല്ലാവരും
പടച്ചവന്‍ എല്ലാം റാഹത്തിലാക്കട്ടെ..ആമീന്‍
Aameen ya rabal aalameen Allah thavakal Allah
സത്യം മാണ്
ആമേൻ
മാഷാഅല്ലാഹ്
മാഷാഅല്ലാഹ്
Alhamdulillah
*Ya Allah please help everyone Allah please forgive everyone Allah please help*
Aameen..Aameen..
Allaah😭😭😭😭🤲🤲🤲🤲🤲🤲
Allahu Akabar
Allhamdurilla
Nammude yella dhuaayum allahu qabool aakatte. Aameeen Aameeen yaa rabbal Aalameeen..
ആമീൻ
Dua always👍
ചിലർക്ക് ഫലം കിട്ടും ചിലർക്ക് നേരേ മറിച്ചും
Ameen Ameen yarabbal alameen
🙏🙏🙏🙏🙏🙏🙏🙏
Allahuakber
Allahu Akkbar 🤲🤲🤲
Ameen ameen ya rabul alameen
Aameen 🤲🤲
Correct
Good
Aameen yaa rabhal aalameen
Thankalk aaroghyamulla aayuss allahu nalkatte
Njaanum viswasikunnu albutham nadakum
Yes
Aameen ya rabbil alameen
🌹
ന്റെ കണ്ണു നിറഞ്ഞു
Good speech
Kelkkan nalla Rasand😊
Very nice
Manaprayasam maran prarthikkane
Allahuakbar
Va aliykum salam
Good speech
😭allaahu akbar...
👍👍💯💯💯
Aameen ya rabbal aalameen aameen
അള്ളാഹു എന്നു വിളിച്ചു പ്രാർത്ഥിക്കു
🙏🙏🙏❤
Masha Allah 🤲🤲🤲
Enikum.anubavamund
👍👍👍👍👍👍
Yes offcourse Allahumma innaaa nas aluka khaira swabahi va khairal masa e va khairal qadhri.........enna subahi namaskarathinde Dua so beautifull ""Allah bless sir -Family and also everyone Ameeeen""
ആമീൻ 🤲🤲
Athmarthamayi chodichal tharum theercha anubhavamund .vidhi mattiyezhuthum .Allah karunyavananu
Meetoo
But all types not 1st time
Allah kakana
Good 👍👍👍❤❤❤
🙏🙏🙏
👍
Aameen.aameen.aamssn.bi.rahmathikka.ya.eannal.aalameen
Ameen
ആമീൻ യാ റബ്ബൽ ആലമീൻ
Masha Allah
Alhamdulillah ❤
Orupad.tanshan.ulla.alani.saridaallam.vodosumkanalud
Vaalikumussalam
Ameen
Ameen
Ameen
Corona maran prarthichit povunilla
Oronn varumbo maathralla..Adhin munmbum daivam ivade okke thanne undaayirunnu..
@@D4TalksbyAnees prarthikunund...povunilla..
Prayer is great, Amen
അസ്ത്ഗ്ഫിരുല്ലാഹ് എന്നതിന്റെ അർത്ഥം എന്താണ് sir plz rpl
മാപ്പാക്കണേ
അല്ലാഹുവേ നീ എനിക്ക് പൊറുത്തു തരണേ
അള്ളാഹുവേ നീ എനിക്ക് പൊറുത്ത് തരേണമേ
Ikka...innu njan groupil ittu topic preyear aanu