ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഇന്ന് മുഹറം 9 താസൂആ നോമ്പ്... നാളെ ആശൂറാ നോമ്പ്... 60 വർഷത്തെ പുണ്യംകിട്ടാൻ വേണ്ടത് Muharram 10

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • ABO-0650
    Muharram 10
    മുഹറം 10
    താസൂആ
    മുഹറം 10 ആശൂറാ നോമ്പ്
    Muharram 9
    ആശൂറാ ദിനം
    മുഹറം 9
    muharram 10 nombu
    muharram 9 nombu
    മുഹറം 10 നോമ്പ്
    muharram 2024
    Muharram
    മുഹറം
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    നാളെ മുഹറം 9 താസൂആ രാവ്
    മറ്റന്നാൾ മുഹറം 10 ആശൂറാ രാവും
    60 വർഷത്തെ
    പുണ്യം കിട്ടുന്ന
    അത്ഭുത ദിനങ്ങൾ
    ഇന്ന് മുതൽ ചൊല്ലേണ്ട
    2 പ്രധാന ദിക്റുകളും
    ശ്രദ്ധിക്കേണ്ട കാര്യങ്ങളും
    മുഹറം 10 ന്റെ 14 വമ്പൻ പ്രത്യേകതകൾ
    മുഹറം 9 , 10 സ്പെഷ്യൽ വീഡിയോ
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #muharram10
    #മുഹറം10
    #muharram9
    #മുഹറം9
    #muharram
    #മുഹറം
    #muharram_nombu
    #muharram2024
    #arshadbadrivaduthala
    #arshadbadri
    #muharram_dua
    #arshad_badri_latest
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

ความคิดเห็น • 612

  • @lailarafi7067
    @lailarafi7067 หลายเดือนก่อน +153

    ഉസ്താദ് എൻറെ മോൾക്ക് 31 വയസ്സായി ഇതുവരെ ഒരു കല്യാണം നടത്തിയിട്ടില്ല എൻറെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കാനുളള ഉസ്താദ് ദ്വാരകേ എൻറെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കണം 31 വയസ്സായി അവർ താൽപര്യപ്പെടുന്നത് അതിനുവേണ്ടി ഉസ്താദ് ആരൊക്കെ ഉൾപ്പെടുത്തണം ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം എന്ന് ഞാൻ പറഞ്ഞ കുട്ടിയുടെ വിവാഹം നടക്കാനും ഉൾപ്പെടുത്തണം

    • @ummulkulusebasheer9429
      @ummulkulusebasheer9429 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤
      5t😅😊😊

    • @thakkuduvumkuttapeesum1047
      @thakkuduvumkuttapeesum1047 หลายเดือนก่อน +10

      സുന്നി ആണോ
      ആദ്യത്തേ വിവാഹമാണോ

    • @Yakhoob-pb5pm
      @Yakhoob-pb5pm หลายเดือนก่อน +2

      നിങ്ങൾക് ആ ബന്ധം നോക്കിക്കൂടെ

    • @BadharoliMaslij
      @BadharoliMaslij หลายเดือนก่อน +3

      അൽഹംദുലില്ലാഹ് 🤲🕋🤲

    • @user-nh1lw9qm3t
      @user-nh1lw9qm3t หลายเดือนก่อน +1

      Number onnu tharoo

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 หลายเดือนก่อน +20

    അൽഹംദുലില്ലാ തിങ്കളാഴ്ച രാവിലെ ബർക്കത്ത് കൊണ്ട് എൻറെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റിത്തരണം അല്ലാഹ് സ്വാലിഹായ മക്കൾ ആക്കണേ ദുബായിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @jesliyasherin9269
    @jesliyasherin9269 หลายเดือนก่อน +11

    ആമീൻ 🤲😭🕋ആമീൻ 🤲😭🕋ആമീൻ 🤲😭🕋യാറബ്ബൽ ആലമീൻ ആമീൻ 🤲😭🕋ഈ മാസത്തിന്റ ബർകത്കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും പ്രയാസംങ്ങളും മാറാൻ ദുഹാ വസ്സിയ്യത്തോടൊ ആമീൻ യാറബ്ബൽ ആലമീൻ 🤲😭🕋ആമീൻ

  • @jameelakjami99
    @jameelakjami99 หลายเดือนก่อน +14

    ഉസ്താദ് ഒരുപാട് ലക്ഷങ്ങൾ കടങ്ങൾ ഉണ്ട്അത് വീട്ടാനുള്ളമാർഗ്ഗങ്ങൾ എളുപ്പമാവാൻ ഉസ്താദ് പ്രത്യേകദുആ ചെയ്യണേ

  • @abdulkalam812
    @abdulkalam812 หลายเดือนก่อน +10

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲

    • @shifananihmath4500
      @shifananihmath4500 หลายเดือนก่อน

      ഒഓതയഥഞോഋഉഥ. ൂ
      ഹ😢😢😢🎉😮😊😊❤😢

  • @azanp9814
    @azanp9814 หลายเดือนก่อน +13

    അൽഹ മദു ലില്ല alhamdulillahi റബുൽ Alameen 🤲🏻👍 മനസ്സിലെ എല്ലാ ഹലാലായ മുറദുകളും ഹാസിലകുവൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യ നേ 🤲🤲🤲 ആമീൻ ആമീൻ ആമീൻയാറബൽ ആല മീൻ

  • @kamarlaila6710
    @kamarlaila6710 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്
    കടം വീടാൻ, കൊടുത്ത സ്വർണ്ണം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
    ഭർത്താവിന്റെ അവിഹിതം സ്വഭാവം മാറാൻ ദുആ ചെയ്യണേ
    ഞങ്ങളെ ഒരുമിപ്പിക്കാൻ ദുആ ചെയ്യണേ ഉസ്‌താദേ

  • @user-jk8bq7ei5q
    @user-jk8bq7ei5q หลายเดือนก่อน +6

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢

  • @AmmusChannel-ml2pj
    @AmmusChannel-ml2pj หลายเดือนก่อน +31

    ഉസ്താദേ ഞങ്ങളെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് ഞങ്ങളുടെ മക്കൾ നന്നാവാൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താദ് പഠിത്തത്തിൽ താൽപര്യം ഉണ്ടാകുവാനും നന്നായി പഠിക്കുവാനും പരീക്ഷകളിൽ നല്ല വിജയം ഉണ്ടാകുവാനും പ്രാർത്ഥിക്കണേ ഉസ്താദേ

  • @hibthiyamariyath4912
    @hibthiyamariyath4912 หลายเดือนก่อน +7

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ullpeduthane🤲🤲🤲

  • @Ijas-lb7rg
    @Ijas-lb7rg หลายเดือนก่อน +23

    അൽഹംദുലില്ലാഹ് 🤲എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാ റുവാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @fasnafasna3599
    @fasnafasna3599 หลายเดือนก่อน +27

    മുറാദ് ഹാസ്വിലാവാനും കടം വീടാനും ദുആ ചെയ്യണേ

  • @mohamedbasheerbasheerkalli223
    @mohamedbasheerbasheerkalli223 29 วันที่ผ่านมา

    മരണം വരെ പൂർണ്ണ ആരോഗ്യവും ആഫിയത്തും ഹൈ റായ സമാധാനവും സന്തോഷവും കടങ്ങളില്ലാതെ ജീവികാനുള്ള വഴികളും ഒരുക്കി തരാൻ ദു: ആ ചെയ്യണെ മക്കളില്ല ആർക്കും ഭാരമില്ലാതെ ആരേയും ഭാരമാക്കാതെ ജീവിക്കാനുള്ള ഭാഗ്യം നല്കാനും ദു: ആ യിൽ ഉൾപ്പെടുത്തണെ അള്ളാഹു സ്വീകരിക്കട്ടെ

  • @kunjufathima8400
    @kunjufathima8400 หลายเดือนก่อน +8

    അല്ലാഹുവെ ഇതൊന്നു അറിയാൻ വയ്യാരുന്നു ഉസ്താതെ, ഇത്രയും അറിവ് തന്ന ഉസ്താദിനെ അല്ലാഹുവെ എന്നും സമുദായത്തിന് നില നിർത്തി തരണേ,ഞ ങ്ങളെയും ദുആയിൽ ചേർക്കണേ, ധരാളം വിഷമങ്ങൾ യുണ്ട്, എല്ലാം മാറാനായി ദുആ ചെയ്യണേ 🤲🤲🤲

  • @user-uu7rb9ky8j
    @user-uu7rb9ky8j หลายเดือนก่อน +7

    ഉസ്താദേ ഞങ്ങള്ക്ക് കിണർ കഴിച്ചിട്ട് 11 കോലിൽ പാറ കണ്ടു. പാറ പൊട്ടിച്ചു വെള്ളം കിട്ടിയില്ല. ഇന്നും പാറ പൊട്ടിക്കുന്നുണ്ട്. വെള്ളം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ

  • @RabiyaKp-d4c
    @RabiyaKp-d4c หลายเดือนก่อน +6

    ഉസ്താദേ എന്റെ മോന്റെ കല്യാണം കഴിയാൻ ദുആ ചെയ്യണേ ഒരു വീടിനു വേണ്ടി യും ദുആ ചെയ്യണേ

  • @anithapeeru6346
    @anithapeeru6346 29 วันที่ผ่านมา +2

    എന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @ThasniBiju
    @ThasniBiju หลายเดือนก่อน +22

    ഉസ്താദേ ഞങ്ങള്ക്ക് വേണ്ടിയും ഞങ്ങളിൽ നിന്നും മരണപെട്ടുപോയ വാപ്പി 😰 മാമ മാതെല്ലാവര്ക്കും വേണ്ടിയും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @hamzakutteeri4775
    @hamzakutteeri4775 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ, നിന്റെ ഇഷ്ട്ട ദസന്മാരെ സ്നേഹിക്കാനുള്ള മനസ്സ് ഞങ്ങൾക്ക് എന്നും നിലനിർത്തി തരണേ

  • @fathimamadathil3127
    @fathimamadathil3127 หลายเดือนก่อน +2

    അസ്സലാമു അലൈക്കും വളരെ അധികം പൊരിസ്സകൾ നിറഞ്ഞ ഈ മാസത്തിലെ എല്ലാ പുണ്യങ്ങളും കരസ്ഥമാക്കാനുള്ള അനുഗ്രഹം നമുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ duha ചെയ്യണേ

  • @AjmalJamal-ub1qf
    @AjmalJamal-ub1qf หลายเดือนก่อน +29

    എൻറെ ഭർത്താവിനെ ഹയർ ആയ നല്ല വിസ കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

    • @MohammedAdhur-oi1tt
      @MohammedAdhur-oi1tt หลายเดือนก่อน

      😊😮h😅😅

    • @shakkeerma2744
      @shakkeerma2744 หลายเดือนก่อน +2

      Usthathinte class njan kelkkarund. Usthathinum kudumbathinum dua cheyyarund. Njangalkkum usthathinte duayil ulppeduthane. Ente makan nilkkunna kada pudiya kadayan. Athil kachedevem undakuvanum barkathundakuvanum dua cheyyane. Amee yarabbel alameen.

  • @Fathima-ff7bx
    @Fathima-ff7bx หลายเดือนก่อน +2

    ഈ മാസത്തിന്റെയും ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭

  • @user-wd2gp5uc1p
    @user-wd2gp5uc1p หลายเดือนก่อน +24

    ഉസ്താദ് മോന്റെ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവരും ദുആയിൽ ഉൾപെടുത്തണെ ❤നമ്മുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശം പൂർത്തിയാക്കി തരട്ടെ... ആമീൻ

  • @ismaylism8420
    @ismaylism8420 หลายเดือนก่อน +3

    എന്റെ ഭർത്താവിനെ നല്ല ഹയർ ആയ വിസ കിട്ടാൻ ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @shylashihab602
    @shylashihab602 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲🏼ഇത്രയും അറിവ് പറഞ്ഞു വെ ക്ക്‌ ത്ത മാക്കി ത ന്ന ഉസ്താദി ന് ആഫിയത്തുള്ള ദി ർ ഹാ യുസ് തന്നു അള്ളാഹു അനുഗ്രഹിക്കു മാറാക ട്ടേ 🤲🏼ആമീൻ 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ ഉസ്താദേ ഞാനും എന്റെ ഇക്കാ യ്യും ഒരുപാട് വിഷമത്തി ലാ ണ് 😭😭രണ്ടു ആ ൺ മക്കൾ ആണ് ജോലി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼🤲🏼😭😭🤲🏼

  • @yahabeebee1361
    @yahabeebee1361 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്... 🤲എല്ലാം വിശദമായി പറഞ്ഞു തന്ന നല്ല ക്ലാസ്സ്‌. റബ്ബേ നീ സ്വീകരിക്കണേ. നല്ല ഹൃദയത്തോടെ ആരോഗ്യത്തോടെ നിനക്ക് ഇബാദത്തുകൾ ചെയ്യാൻ തൗഫീഖ് ചെയ്യണേ റഹ്മാനെ 🤲😰

  • @5cansin5c82
    @5cansin5c82 หลายเดือนก่อน +3

    അസ്സലാമു അലൈക്കും ഉസ്താദ് എൻറെ കുടുംബത്തിന് മകളുടെ എല്ലാ വരുട മുറാദ് മാറാനും വിഷമം മാറാനും ദുഅയിൻഉൽപൊടുതണാഉസ്താദ്

  • @user-du1ib6ub4k
    @user-du1ib6ub4k หลายเดือนก่อน +3

    മെഡിക്കൽ ശരിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @najuzzworld6745
    @najuzzworld6745 29 วันที่ผ่านมา +1

    അസ്സലാമുഅലൈക്കും... എന്റെ കുടുംബത്തിന് വേണ്ടിയും എന്റെ ഭർത്താവിന് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ.. 🤲🏻

  • @navasullanam8119
    @navasullanam8119 หลายเดือนก่อน +1

    ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾക്ക് ഒമ്പത് ലക്ഷം കടം ഉണ്ട് അത് വീടുവാനും ഞങ്ങളുടെ വീടും സ്ഥലവും കേസിലാണ് അത് കേസിൽ നിന്ന് ഒഴിവായി ഞങ്ങളുടെ പേരിൽ ആകുവാൻ ഉസ്താദ് മുഹറം അമ്പതിനും പത്തിനും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് ഉസ്താദ്

  • @Fathima-ff7bx
    @Fathima-ff7bx หลายเดือนก่อน +1

    മാനസികമായും, ശാരീരികമായും ഉള്ള എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲, ജീവിതത്തിൽ ബർക്കത്ത് ഉണ്ടാവാനും, മുറാദ്കൾ ഹാസിലാവാനും, കുടുംബത്തിലെ പ്രശ്നങ്ങൾ തീരാനും, സമാധാനവും സന്തോഷവും കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭😭😭

  • @aseessabeena
    @aseessabeena หลายเดือนก่อน +1

    മക്കൾ സ്വാലിഹീങ്ങൾ ആവാനും അവർക്ക് നല്ല ബുദ്ധിശക്തിയും ഓർമ്മശക്തിയും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @user-qm9bk7dn9l
    @user-qm9bk7dn9l 28 วันที่ผ่านมา

    ഉസ്താദേ എനിക്ക് മൂന്നു മക്കളാണ്. മക്കൾ സ്വാലിഹീങ്കളവൻ ദുആ ചെയ്യണേ 🤲🤲

  • @gamingwithhabis1808
    @gamingwithhabis1808 หลายเดือนก่อน +9

    ഉസ്താദേ എല്ലാവരുടെയും എല്ലാ പ്രയാസങ്ങളും നീങ്ങാൻ ദുആയിൽ ഉൾപ്പെടുത്തണേ.,

  • @safiyasafiyamajeed5318
    @safiyasafiyamajeed5318 หลายเดือนก่อน +1

    അല്ലാഹുവെ നല്ലനല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആയുസും ആരോഗ്യവും കൊടുക്കണേ🤲🤲 മരണപ്പെട്ടു പോയ മാതാവിതാക്കൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @topadsprinting1578
    @topadsprinting1578 29 วันที่ผ่านมา

    എനിക്ക് ഒരു ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ എന്റെ സഹോദരൻ ഒരു ഹൈർ ആയ വിവാഹം നടക്കാനും ദുആ ചെയ്യണം 🤲🏼🤲🏼

  • @Rafeeq-bd9dl
    @Rafeeq-bd9dl หลายเดือนก่อน +2

    Aaqipath nannakuvanum usthad prethekam duaa cheyyanm

  • @sunithamuhammedrasheed2642
    @sunithamuhammedrasheed2642 29 วันที่ผ่านมา

    എന്റെ മകന് 30 വയസ്സായി മെക്കാനിക്കൽ എഞ്ചിനീയർ ആണ് ഗൾഫിൽ ആണ് അവൻ ഉടനെ ലീവിന് വരും ഇതുവരെ കല്യാണം ഒന്നും ശെരിയായില്ല ഉടനെ കല്യാണം നടക്കാനും സാലിഹത്തായ ഒരു പെൺകുട്ടിയെ ഭാര്യയായി ലഭിക്കാനും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @anithapeeru6346
    @anithapeeru6346 29 วันที่ผ่านมา +1

    എന്റെ ഭർത്താവ് നാട്ടിൽ ഉണ്ട് ഒരു ജോലിയും ആയില്ല... ഗൾഫിൽ ആയിരുന്നു. ഇപ്പോ നാട്ടിൽ ഒരു വർഷം ആയി വന്നിട്ട്.. അങ്ങോട്ട് പോകാൻ നോക്കുന്നുണ്ട്. നല്ല ഒരു ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

    • @safiyamohamed1567
      @safiyamohamed1567 29 วันที่ผ่านมา

      🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🤲🤲🤲🤲🤲

    • @safiyamohamed1567
      @safiyamohamed1567 29 วันที่ผ่านมา

      Marich poya uppak vendi dua cheyyanam🤲

  • @shamseerap806
    @shamseerap806 หลายเดือนก่อน +3

    എന്റെ വീട്ടിൽ ഉള്ളവർക്ക് പനി ആണ്. പനി മാറുന്നില്ല ഒന്ന്‌ ദുവാ ചെയ്യണം ഉസ്താദ്

    • @Gamezz438
      @Gamezz438 หลายเดือนก่อน

      Insha allah .ethrayum? Pettennu allahu shifa nalkatte. Aameen

  • @rasiyamajeed1490
    @rasiyamajeed1490 หลายเดือนก่อน

    ഉസ്താതെ എന്നെയും എൻ്റെ കുടും മ്പത്തെയും ഉസ്താതിൻ്റെ വിലപ്പെട്ട ദുആ യിൽ ഉൾപെടുത്തണെ

  • @RabiyaKp-d4c
    @RabiyaKp-d4c หลายเดือนก่อน +6

    ഉസ്താദെ ദുആ യിൽ എന്നെയും കുടുംബത്തിനെ യും ഉൾപെടുത്തണേ

  • @KunhimohammedPK-y7z
    @KunhimohammedPK-y7z หลายเดือนก่อน +1

    എന്നെയും കുടുംബത്തെയും ബന്ധുമിത്രാദികളേയും എപ്പോഴും ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @user-oi9oz4pi7h
    @user-oi9oz4pi7h 29 วันที่ผ่านมา

    അല്ലാഹുവേ നിന്റെ കരുണ ചൊരിയനെ യാ അള്ളാ ഇഹപര വിജയത്തിനായി ദുആ ചെയ്യണേ ഉസ്താദ് 🕋🕌✈️🌹♥️🌹🤲🤲🤲🤲

  • @juvairiyavkjubi3827
    @juvairiyavkjubi3827 หลายเดือนก่อน

    ഉസ്താദ് ദുഹാ ചെയുന്ന എല്ലാസദസിലും എനിക്കും എന്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണം എനിക്ക് ഉംറക്ക് പോവാൻ വല്ലാത്ത അക്രഹമാണ് എത്രയും പെട്ടൊന്ന് അവിടെ എത്താനും ഹലാലായ എല്ലാ മുറതുകളും ഹാസിലാവാനും ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻എന്റെ ഉമ്മയും ഉപ്പയും കബറിലാണ്😢😢 അവരുടെ കബർ വിശാലമകാനും നാളെ അവരോടൊത്ത സ്വർഗത്തിൽ ഒരുമിച്ചുകൂട്ടുമാറാവട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @fayisumer6392
    @fayisumer6392 29 วันที่ผ่านมา

    Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲 fuayilulppeduthane Usthade ❤❤❤

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it หลายเดือนก่อน +1

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 หลายเดือนก่อน +1

    AL H സന്തോഷം

  • @Hadidxp
    @Hadidxp หลายเดือนก่อน +1

    എന്റെ മോനിക്ക് നല്ല ഒരു വിസ കിട്ടാൻ ദുഹാചൈയ്യണേ

  • @jaseenajaseenanp5624
    @jaseenajaseenanp5624 หลายเดือนก่อน +1

    രണ്ട് വിവാഹം കഴിഞ്ഞ് കേസിലെണ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🕋🕋

  • @bahhassafi1275
    @bahhassafi1275 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋

  • @rukkiyacm2678
    @rukkiyacm2678 หลายเดือนก่อน +1

    കടം വീടാൻ ദുഅ ചെയ്യണേ ഉസ്താദേ

  • @sabeenakamal162
    @sabeenakamal162 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @SulaikhaThattarath
    @SulaikhaThattarath หลายเดือนก่อน +1

    ഉസ്താദ് ആരോഗ്യവും ദീർ കായദു ഹാ ചെയ്യൂ

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn หลายเดือนก่อน +1

    എന്റെ മോൾക്ക് നല്ലൊരു ഇണയെ കിട്ടാനും, ഉമ്മന്റേയും, ഇതയുടെയും അസുഖം പെട്ടന്ന് മാറാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

    • @ShahidaK-k7s
      @ShahidaK-k7s หลายเดือนก่อน

      എനിക്കൊരു മകനുണ്ട് ഗൾഫിലാണ് ജോലി ആദ്യ വിവാഹം മാണ് താൽപ്പര്യം ഉണ്ണ്ടെങ്കിൽ റീപ്ലേ അയക്കണം

  • @Ayshabi-rb3pv
    @Ayshabi-rb3pv หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ചെയ്യുന്ന എല്ലാ അ മ ലു കളും സ്വീ കരികെ ണമേ റബ്ബെ മരിച്ചു പോ യ എല്ലാവരുടെയും എല്ലാ തെറ്റ് കുറ്റ ങ്ങ ളും പൊ റുത്തു കൊടു ക്ക ണെ റബ്ബെ നമ്മ ളുടെയും എല്ലാ തെറ്റ് കുറ്റ ങ്ങ ളും പൊ റു ത്ത് ത രണമേ റബ്ബെ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെണമേ ആമീൻ യ റബ്ബൽ ആലമീൻ

  • @sajidaraji5522
    @sajidaraji5522 29 วันที่ผ่านมา

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @saddampallathil6630
    @saddampallathil6630 หลายเดือนก่อน +3

    അസ്സലാമു അലൈകും ഇ മുഹരം മാസത്തിന്റെ ബർകത്തുകൊ ണ്ട് എല്ലാം പ്രിയാ സകളും ബുദ്ധി മുട്ടു കളും രോഗം മാറാൻ ദുവ ചെയ്യണം

  • @Rani_ichu
    @Rani_ichu หลายเดือนก่อน

    രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @zeenathsidhikh8972
    @zeenathsidhikh8972 หลายเดือนก่อน

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲

  • @kadheejakadheeja2354
    @kadheejakadheeja2354 29 วันที่ผ่านมา

    ഉസ്താദെ ദുആയിൽ ഉൾപ്പെടുത്തണെ

  • @pathummabeevimakkar3567
    @pathummabeevimakkar3567 หลายเดือนก่อน

    എൻറെ മക്കളുടെ എല്ലാം അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @user-nc9hp7hk7p
    @user-nc9hp7hk7p หลายเดือนก่อน

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @user-ep2ls4xz4b
    @user-ep2ls4xz4b 29 วันที่ผ่านมา

    Dhuien ulpeduthanam usthad ameen

  • @safiyaraheem1057
    @safiyaraheem1057 หลายเดือนก่อน

    ഉസ്താതെ കുടുംബത്തിൽ ഒരുപാട് പ്രയാസമുണ്ട് അതൊന്ന് തീർന്ന് കിട്ടാൻ ദുഹാ ചെയ്യണേ

  • @ajsalaju5647
    @ajsalaju5647 หลายเดือนก่อน +1

    الحمد الله ✨ ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲🤲

  • @Rukya914
    @Rukya914 หลายเดือนก่อน

    Bartavin joli ella paraunnad anusarikkunnilla gulflek pogan manass tonanam ustad duharkanam ameen ya rabbal alameen ameen ❤

  • @SafiyaKodakkaden-iu4ze
    @SafiyaKodakkaden-iu4ze 29 วันที่ผ่านมา

    . ഉസ്താദേ എന്റെ മോൾക്ക് മക്കളുണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ

  • @seenathn7482
    @seenathn7482 หลายเดือนก่อน +1

    Aameen🤲🏻🤲🏻🤲🏻

  • @chippolinnuse8784
    @chippolinnuse8784 29 วันที่ผ่านมา

    ന്റെ ഭർത്താവിന് നല്ല ജോലി കിട്ടാൻ... മക്കൾക്കു പഠിപ്പിൽ ശ്രദ്ധ കിട്ടാൻ. ഹൈറും ബർകത്തും ഉണ്ടാവാൻ കടങ്ങൾ വിടാൻ ഉസ്താദ് ദുആ ചെയ്യണം.... 🤲🏼

  • @mamukoya7947
    @mamukoya7947 หลายเดือนก่อน

    ദുഹയിൽ ഉൾപ്പെടുത്തണമേ ഉസ്താദെ

  • @zeenath627
    @zeenath627 หลายเดือนก่อน

    Alhamdulillah orupad arivukal. Manasikkan kazhinju alhamdulillah

  • @safasulaikha4028
    @safasulaikha4028 หลายเดือนก่อน +1

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Musthafa-oo8mt
    @Musthafa-oo8mt หลายเดือนก่อน

    ആസ്സലാമു അലൈക്കും ഉസ്താതെ എന്റെ മോൻ നിസ്കരിക്കാനും ഹലാലയ വഴിക്ക് നടക്കാനും 23 വഴ സാഴി ഒരു ജോലിക്ക് പോവുന്നില്ല ജോലിയ്ക്ക് പോവാനും ദുഹ ചെയന്നെ ഉസ്താതെ വളെര വിസ മത്തിലാണ് കുറെ കടം ഉ ണ്ട്ണ്ട് പലെ സുറത്തുകളും ദിക്ക്‌റ്ക ളും ചോല്ലുന്നുണ്ട് ഒരു ജോലിയും കിട്ടുന്നില്ല വ ളെരെവിസ മത്തിയാണ് ഉസ്താെത പ്രേത്യാക o ദുഹ ചെയണം

  • @sabeenashams2231
    @sabeenashams2231 29 วันที่ผ่านมา

    ഉസ്താദ് ദുഹാ ചെയ്യണം

  • @koulathbeevi7266
    @koulathbeevi7266 หลายเดือนก่อน

    Alhamdulillah usthade duayil ulpeduthane ameen yarabbal alameen

  • @jameelalatheef9490
    @jameelalatheef9490 29 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താദ്‌ ന് അഫിയത് ഉള്ള തീർക്കസ്സ് അല്ലഹ് നൽകു മാർക്കടടാ.. ഉസ്താദ്‌ റ്റാ ദുഹാ യിൽ ഉള്ള ബാഡ്ത്തണം

  • @hinu-kh3uw
    @hinu-kh3uw 29 วันที่ผ่านมา

    ജീവിതത്തിൽ വലിയ ബർകത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻

  • @majithasalim9938
    @majithasalim9938 หลายเดือนก่อน

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ❤️❤️❤️😊

  • @shifanashameer9111
    @shifanashameer9111 หลายเดือนก่อน +1

    Usthade naale ente barthaav videshath povaannu orukoyappvukoodaathe avdee etthaanum joliyilokke barkathundaavaanum usthath prathegham dua cheyyanee🤲🏻🤲🏻🤲🏻🤲🏻

  • @jameelamuthukappa7667
    @jameelamuthukappa7667 หลายเดือนก่อน

    ദുഹാ ചെയ്യണം ഉസ്താദ്

  • @vavasworld2.046
    @vavasworld2.046 หลายเดือนก่อน

    ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണേ🤲🏼🤲🏼🤲🏼

  • @haleemahussain3978
    @haleemahussain3978 29 วันที่ผ่านมา

    ദുആ ചെയ്യണേ ഉസ്താതെ ആമീൻ

  • @shabnasaffu
    @shabnasaffu หลายเดือนก่อน +1

    Alhamdulillah Alhamdulillah... Thavakkalthu Alallah....

  • @maimunasahib
    @maimunasahib หลายเดือนก่อน

    ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം എന്ന് പ്രയാസങ്ങൾ എല്ലാം മാറാൻ കടം തീരാൻ അസുഖങ്ങളെല്ലാം മാറാനുള്ള നീക്കാൻ

  • @fathimafathima586
    @fathimafathima586 หลายเดือนก่อน +1

    മക്കൾ ക് വേണ്ടി ദുഹാ ചെയ്യണേ

  • @SaifuNnisa-k1e
    @SaifuNnisa-k1e หลายเดือนก่อน

    കുറെ കടം ഉണ്ട് 5 ലക്ഷത്തോളം പിന്നെ വീട്ടിലെ ചിലവും സ്കൂൾ ഫിസ്സ് ഉസ്താദിനെ പ്രാർത്ഥന കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ❤️❤️

  • @rejilamujeeb3748
    @rejilamujeeb3748 หลายเดือนก่อน +1

    Aameen 🤲🏻🤲🏻🤲🏻

  • @SafeenaSalam-ch8ko
    @SafeenaSalam-ch8ko หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg หลายเดือนก่อน

    Aameen aameenyarabbalaalameen 🤲 inshallah usthadinday duhayil eppoyoum nammalay ulppayduthanay kadam kounddu valladay vishamikkayanu kadam orupaadu unddu ethryoum payttannu kadam veetti manassinu samadanam kittan usthad duhachayyanay 🤲😭 inshallah

  • @Zerinmeharin
    @Zerinmeharin หลายเดือนก่อน +1

    മാഷാഅല്ലാഹ്‌ 🤲🏻

  • @LailaSalam-mw2mx
    @LailaSalam-mw2mx หลายเดือนก่อน

    Aameenaameenaameenyaarddlaalmeen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @SafiyaKodakkaden-iu4ze
    @SafiyaKodakkaden-iu4ze 29 วันที่ผ่านมา

    ഉസ്താദേ മോൾക്ക് സുഖപ്രസവത്തിന് ദുആ ചെയ്യണേ

  • @Nadeera-zt6iq
    @Nadeera-zt6iq 29 วันที่ผ่านมา

    Dua Cheyyane Usthade

  • @fatimahidha6773
    @fatimahidha6773 หลายเดือนก่อน +1

    Ameen

  • @thaslima5210
    @thaslima5210 29 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🏌️‍♀️

  • @Jubairabeevi-ye6ob
    @Jubairabeevi-ye6ob 29 วันที่ผ่านมา

    ഉസ്താദേ മുഹറം 10 വാപ്പായുടെ ആണ്ടു ആണ് ദുആ ചെയ്യണേ

  • @nishaasharaf1357
    @nishaasharaf1357 หลายเดือนก่อน +1

    Duayil ulppeduthane usthade ente ummayude rogam maaran dua cheyyane ente makkalkku nalla joly sheriyakan dua cheyyane

  • @SafooraKoroth-he5gd
    @SafooraKoroth-he5gd หลายเดือนก่อน +1

    Daridryam maranum bharthav jolik povanum Dua cheyyane usthade😢

  • @NaseefakunjimohammedVt
    @NaseefakunjimohammedVt หลายเดือนก่อน

    ഉസ്താദേ സ്വന്തമായി വീടുണ്ടാവാൻ ദുആ ചെയ്യണേ