1746 ജീവനെടുത്ത ഒരു നാടിന്റെ കഥ 😳😳 LAKE NYOS DISASTER EXPLAINED | MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 140

  • @Cartoon_boy_official
    @Cartoon_boy_official ปีที่แล้ว +76

    Old aflu is back 🤩

  • @farshadpc8644
    @farshadpc8644 ปีที่แล้ว +335

    ആടുജീവിതം story പറയോ.. ബ്രോ പറയുമ്പോ വേറെ ഒരു feel ആണ്...❤

    • @Always_GOATS_Menaldo_
      @Always_GOATS_Menaldo_ ปีที่แล้ว +9

      അത് പറയുമ്പോ feel ആകാൻ sathyatha ഇല്ല,വായിച്ചാൽ വേറെ vibe aan 😊

    • @farshadpc8644
      @farshadpc8644 ปีที่แล้ว +5

      @@Always_GOATS_Menaldo_ ഞാൻ Dracula യുടെ story വായിച്ചിട്ടുണ്ട്..but അത്ര vibe കിട്ടിയിട്ടില്ല...aflu പറഞ്ഞപ്പോ അത് പോളിയയരുന്നു. ആ music ഒക്കെ ആയപ്പോ...അത് കൊണ്ടാണ്😀😀

    • @Always_GOATS_Menaldo_
      @Always_GOATS_Menaldo_ ปีที่แล้ว +1

      @@farshadpc8644 ooh, ആടു ജീവിതം വായിച്ചിട്ടുണ്ടോ

    • @DreamCatcher-kg4lu
      @DreamCatcher-kg4lu ปีที่แล้ว +2

      ​@@farshadpc8644Aadujeevitham vayikkunnatha nallath.Not like dracula story. Vayikkumbol kittunna feel film kandalum kittilla

    • @neehasbiju789
      @neehasbiju789 ปีที่แล้ว +1

      Book vaych noku nllthnu

  • @h_p_m_s
    @h_p_m_s ปีที่แล้ว +105

    One of the best youtuber without any doubt 🥰

  • @febinsabu8339
    @febinsabu8339 ปีที่แล้ว +62

    USE HEADPHONE AND SIT BACK AND ENJOY ❤️🤧

  • @anukumar9517
    @anukumar9517 ปีที่แล้ว +8

    Aflu വീഡിയോ സൂപ്പർ

  • @army3691
    @army3691 ปีที่แล้ว +49

    Aflu back with horror 😊

  • @lenaverma9704
    @lenaverma9704 ปีที่แล้ว +8

    Ithill okkee vishvaasam illaatathj aaarokkee... 👋🏻🙌🏻

  • @kevin-x4l7j
    @kevin-x4l7j ปีที่แล้ว +13

    After a long time veendum pretha katha 😮

  • @h_p_m_s
    @h_p_m_s ปีที่แล้ว +12

    Expecting a video about chandrayan series, space research series 😃.

  • @KrishnaDas-mn4cp
    @KrishnaDas-mn4cp ปีที่แล้ว +9

    Angane Kure nalukalkk sesham oru horror story. Nannayittund bro. 👍

  • @Praseed-h7e
    @Praseed-h7e ปีที่แล้ว +11

    Horror stories ❤ Na aflu's horror stories 🥹🫶

  • @jinsrajjinsraj4373
    @jinsrajjinsraj4373 ปีที่แล้ว +3

    Af World 🔥 sthiram preshakan

  • @mr_bean7777
    @mr_bean7777 ปีที่แล้ว +2

    എൻ്റെ ആഗ്രഹമായിരുന്നു
    മഹാരാഷ്ട്രയിലെ harihar fort ലെ പടികൾ കയറണം അങ്ങനെ സാഹചര്യം ഒത് വന്നപ്പോൾ രാവിലത്തെ ട്രെയിനിൽ കയറി
    ഒറ്റക്ക് ആണ് ഞാൻ പോയത് 6ദിവസം അവിടെ നിന്ന് മറ്റു സ്ഥലങ്ങളിലും ഒന്നു പോകണം എന്ന് കരുതി. എൻ്റെ സുഹൃത്തിന് പരിചയമുള്ള ഒരാൾ എനിക്ക് താമസിക്കാൻ സ്ഥലം ഒപ്പിച്ചു തന്നു ✨ ഇവിടെ ആണ് കഥ തുടങ്ങുന്നത് ഞാന് ആ വീട്ടിൽ കയറിയപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും ഫീൽ ചെയ്തില്ല പക്ഷേ രണ്ടാം ദിവസം.എനിക്ക് നല്ല തല വേദന ഉള്ളതിനാൽ ഞാൻ എവിടെയും പോയില്ല അങ്ങനെ രാവിലെ ഒരു സൈക്കിളിൽ കുറച്ച് കുട്ടികൾ വീടിൻ്റെ entrance ഇൽ നിന്ന് ബെൽ അടിച്ചു ഞാന് അവരെ കണ്ട് അങ്ങോട്ട് ചെന്നു അവരോട് ചോദിച്ചപ്പോൾ എ അവർ പറഞ്ഞത് ഇങ്ങനയായിരുന്നു ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ തന്നെ പേടിയായിരുന്നു പിന്നേ നിങ്ങൽ എങ്ങനെ ആണ് ഇവിടേ താമസിക്കുന്നത്??
    ഞാൻ അവരോട് ചോദിച് അവർ പറഞ്ഞു പണ്ട് ഇവിടേ ഒരാൽ അയാളുടെ ഭാര്യയെയും മക്കളെയും കൊന്ന് തൂങ്ങി മരിച്ചു ഈ വഴി പോകുന്ന ആളുകൾ കുട്ടികളെ കരച്ചിലും മറ്റും കേൾക്കാറുണ്ട്
    ഞാന് അത് തന്നെ ആലോചിച്ച് ഇരുന്നു പിന്നേ അത് വിട്ട്
    കുറച്ച് കഴിഞ്ഞപ്പോൾ ഒരു അമ്മൂമ്മ വന്നു മോനെ നീ safe അല്ലേ എന്ന് ചോദിച്ചു അവരും അത് തന്നെ പറഞ്ഞു
    ഇത് കേട്ട് ഞാൻ വീട് ഒപ്പിച്ചു തന്ന ആളെ വിളിച്ചു അവർ പറഞ്ഞു
    ഒരു മരണം നടുന്നു പക്ഷേ അത് ഒരു accident ആണെന്ന്
    Angane അന്ന് രാത്രി എനിക്ക് ഉറക്കം വന്നില്ല കുറച്ച് നേരം phone നോക്കി കിടന്നു പിന്നീട് ഉറങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞ് ഞാൻ എഴുന്നേറ്റപ്പോൾ എനിക്ക് എന്തെല്ലാമോ ഫീൽ ചെയ്തു എൻ്റെ കയ്യും കാലും അനക്കാൻ പറ്റുന്നില്ല ഞാൻ ചുമരിൽ നോക്കിയപ്പോൾ ഒരു വയസ് ആയ മനുഷ്യനും 2മകളും ഭാര്യയുടെയും photo ചുമരിൽ നിന്ന് ആടുന്നു പേടിച്ച് തിരിഞ്ഞു കിടന്നു പെട്ടന്ന് ഒരു കറുത്ത രൂപം കണ്ട് ഞാൻ പേടിച്ച് ഞാൻ എങ്ങനെയൊക്കെയോ ഇറങ്ങി പൊരത്തെക്ക് ഓടി
    എനിക്ക് അത് വല്ലാതെ affect ചെയ്തു അഞ്ച് ദിവസം ഞാൻ പനിച്ച് കിടന്നു അന്ന് തന്നെ ഞാന് എൻ്റെ ഒരു ബന്ധുവിൻ്റെ വീട്ടിലേക്ക് മാറിയിരുന്നു
    ഇത് എൻ്റെ വെട്ടുകരോട് പറഞ്ഞപ്പോൾ അവർ എന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടിരുന്നു അങ്ങനെ 8മത് ദിവസം രാത്രി ഞാൻ bag pack ചെയ്ത് വീട്ടിലേക്ക് പോകാൻ rdy ആയി നിന്നു എൻ്റെ ട്രിപും ഹരിഹർ ഫോർട്ട് എല്ലാം ഞാൻ മനസ്സിൽ നിന്ന് ഉപേക്ഷിച്ചു ആ കാര്യം മാത്രം ആയിരുന്നു എൻ്റെ മനസ്സിൽ അങ്ങനെ ഞാൻ ഉറങ്ങി രാവിലെ 4 മണിക്ക് എഴുന്നേറ്റപ്പോൾ
    എനിക്ക് വല്ലാത്ത energy harihar fort കയറുന്നതും
    അവിടത്തെ viewഉo മാത്രം മനസ്സിൽ
    നേരെ ഞാൻ ബസിൽ കയറി എന്നിട്ട് ഓട്ടോയിൽ സ്ഥലത്ത് എത്തി ഒടുവിൽ ഞാൻ സ്ഥലത്ത് എത്തി ❤❤❤ ആ പടികൾ കയറി ഭാഗ്യം കൊണ്ട് മഴ പെയ്തു ❤ ആ മഴയിൽ ഞാൻ ടോപ്പിൽ എത്തി view കണ്ട് എൻ്റെ കണ്ണ് നിറഞ്ഞ് പോയി enthennariyilla 😊❤
    പിന്നേ എൻ്റെ മനസ്സിൽ ആ സംഭവം ഇല്ലയിരുന്ന് 😊😊 പ്രേതം എന്ന് ഒരു സംഭവം ഇല്ല അദ്യയിട്ട് ആണ് ഇത് വീട്ടുകാരോട് അല്ലാതെ ഞാൻ പറയുന്നത്
    സ്ഥലത്തെ പറ്റിയോ സംഭവത്തെ പറ്റിയോ എന്തേലും choikkan ഉണ്ടെൽ reply ചെയ്യുക ❤❤❤

    • @sabarinathmb
      @sabarinathmb ปีที่แล้ว

      Ariyanam

    • @mr_bean7777
      @mr_bean7777 ปีที่แล้ว +1

      @@sabarinathmb എന്താണ് doubt ചോദിച്ചോ

    • @sabarinathmb
      @sabarinathmb ปีที่แล้ว

      @@mr_bean7777 evideyanu aa pretha bhavanam

  • @vishnutkclt
    @vishnutkclt ปีที่แล้ว +3

    Your talking way , 🔥🔥🔥🔥

  • @raniyarinu7105
    @raniyarinu7105 ปีที่แล้ว +4

    നിങ്ങളു‌ടെ ഹോറർ സ്റ്റോറി കേൾക്കാൻ പ്രതേക ഫീല😇😇❤️

  • @mammooz_77
    @mammooz_77 ปีที่แล้ว +14

    Horror vedio weight cheyth nillkalaayirunnu❤

  • @mimilamathew110
    @mimilamathew110 ปีที่แล้ว

    Endo explanation kelkan nalla resa❤❤❤

  • @ajasajmal883
    @ajasajmal883 ปีที่แล้ว +1

    Egne thane continue ❤ old vidos and horror video

  • @meenu2000
    @meenu2000 ปีที่แล้ว +2

    Chandrayan 3 ...vedio cheyuo?

  • @__black__throttle__
    @__black__throttle__ ปีที่แล้ว +18

    Aflu fans like 🌝

  • @seethalakshmi9854
    @seethalakshmi9854 ปีที่แล้ว +1

    Aadu jivitham ... explain cheyoooi....😌

  • @sivadath3211
    @sivadath3211 ปีที่แล้ว +32

    Bro enik oru doubt: gas purathu vannu ellavarum marichu but aframe egene survive cheythu?ayal vala oxygen mask vechiruno 😂🤔

    • @shivapsd
      @shivapsd ปีที่แล้ว +1

      അതെ അത് ശരിയാണല്ലോ 😂

    • @shinushinad3504
      @shinushinad3504 ปีที่แล้ว +2

      Athyam aa videonte first poyi kaane appo crct aayitt pareenend. athonnum kanathe chelakkne

    • @rubeljacobsam3850
      @rubeljacobsam3850 ปีที่แล้ว +1

      Ayalk thalachuttal undayi enn parayunnunde first muthal onnude kett nokk😊

  • @rahul_roman_reigns962
    @rahul_roman_reigns962 ปีที่แล้ว +4

    Thankyouuuu Aflu yetta for Horror story. Yettan horror mathram concentrate cheida madi vere okke booring aa Horror mathram kidukachi

  • @criminaljetz6901
    @criminaljetz6901 ปีที่แล้ว +7

    Bro vijay annanenta story parayoo❤

  • @sasuke-uchihaaaaa
    @sasuke-uchihaaaaa ปีที่แล้ว +12

    Ennu 01:18AM kandaver undoo😌😼

  • @JasimShalu-fg1oh
    @JasimShalu-fg1oh ปีที่แล้ว +3

    Horror story kodutal venam

  • @madgamer397
    @madgamer397 ปีที่แล้ว +1

    'family that rules the world' kurich video cheyumo

  • @Nikhil.966
    @Nikhil.966 ปีที่แล้ว +1

    ഹലോ ❤❤❤

  • @deee231
    @deee231 10 หลายเดือนก่อน +1

    Dona paz ship ruckk explanation

  • @ziicco
    @ziicco ปีที่แล้ว +3

    Iniyum Ithu poole kidu saanam pooratte.. 🥵🔥

  • @sruthyvm7712
    @sruthyvm7712 ปีที่แล้ว +2

    Sunday horror stories aahaa

  • @meenakshim9317
    @meenakshim9317 ปีที่แล้ว

    Next time Neelvanthi grandh book explaination cheyyamo???

  • @fidblblg2308
    @fidblblg2308 ปีที่แล้ว +43

    ഇവരുടെ വീടിയോ വിടാതെ കാണുന്നരു തോ ഇടച്ചാൽ ലെക്ക് അടി😊😊

  • @C4_cutz
    @C4_cutz ปีที่แล้ว +1

    Dude inn ee video cheytharnn

  • @Diyafathima07
    @Diyafathima07 ปีที่แล้ว

    Aadu jeevitham video cheyamo

  • @varshas.vijayan3886
    @varshas.vijayan3886 ปีที่แล้ว +1

    Enikk notification varunnilla

  • @sachinrk9573
    @sachinrk9573 ปีที่แล้ว

    Chandrayan 3 ye kurrachu video cheyyo

  • @Krizzgaming6094
    @Krizzgaming6094 ปีที่แล้ว +1

    Matte aal mathram entha marikkanje ?

  • @karthikaanilkumar
    @karthikaanilkumar ปีที่แล้ว

    Landslide annegil athinte proof kittiley? May be seismic activity aakum reason

  • @Al-abrar-H
    @Al-abrar-H ปีที่แล้ว +2

    What happed to that girl who felt burning sensation

  • @gamerbluekey4433
    @gamerbluekey4433 ปีที่แล้ว +2

    Nicee

  • @afiyaanvar
    @afiyaanvar ปีที่แล้ว +1

    Niece 💗

    • @77774256
      @77774256 ปีที่แล้ว +1

      Niece alla nice . It's okay ❤

  • @GoodbeeGoodbee
    @GoodbeeGoodbee ปีที่แล้ว +2

    First coment

  • @shehinas4315
    @shehinas4315 ปีที่แล้ว +5

    അത് ഒരു കൊലയാണ് ശാപം ആക്കി വെയ്ക്കാൻ കോളത്തിൽ ചുവന്ന നിറം അടിച്ചു

  • @amalsajitha-yl6fh
    @amalsajitha-yl6fh ปีที่แล้ว +1

    First

  • @arjunpt369
    @arjunpt369 ปีที่แล้ว +1

    5:07 😳

  • @FathimaVeeran-xv2ho
    @FathimaVeeran-xv2ho 9 หลายเดือนก่อน

    Adipoli indium inganathe video Ido

  • @അലുവയുംചാളകറിയും

    Why aframes didn't die

  • @rajeevank.p4870
    @rajeevank.p4870 ปีที่แล้ว

    Ayal mathram engane rakshappettu

  • @gamersatlinx
    @gamersatlinx ปีที่แล้ว +1

    Ghost explain vasu video kanunavr indo ❤

  • @shanufayis9207
    @shanufayis9207 ปีที่แล้ว

    Ella bro black colour bayankkara ishttanno

  • @adiza1830
    @adiza1830 ปีที่แล้ว +1

    Sherikum santhanum pretham okke undo experience cheythavar undel onnu share cheyoo

  • @youcreate3896
    @youcreate3896 ปีที่แล้ว +4

    PCD dude ee topic explain cheythittunde😇

  • @muhammedjasil5566
    @muhammedjasil5566 ปีที่แล้ว +3

    Afreente muthashante katha evdeyo kettapole thonniya aarenkilum undo😂

  • @RanjithRanju-kp6jg
    @RanjithRanju-kp6jg ปีที่แล้ว

    Aflu fan's like 👍🖤💯

  • @muhammedshahadshahad
    @muhammedshahadshahad ปีที่แล้ว

    Sanjay Dutt story cheyyumo

  • @athulmanoj7087
    @athulmanoj7087 ปีที่แล้ว

    Serbian dancying lady story parayamo😸

  • @noushinachinnu
    @noushinachinnu ปีที่แล้ว +8

    അപ്പോ ആ സ്ത്രീയോ 🤔 അവർക്ക് എന്ത് സംഭച്ചു ❓️
    ആ രണ്ടു പേർ മാത്രം എങ്ങനെ രക്ഷപെട്ടു ❓️

    • @muhammadkaramoola5320
      @muhammadkaramoola5320 ปีที่แล้ว +1

      കഥക്ക് ചോദ്യമില്ല ബ്രോ😂

    • @noushinachinnu
      @noushinachinnu ปีที่แล้ว +1

      @@muhammadkaramoola5320 ഇത് സംഭവിച്ച കാര്യം അല്ലെ വെറും കഥ അല്ലാലോ 😄 അതോണ്ട് ഒരു doubt

  • @Mind-reader-e6s
    @Mind-reader-e6s ปีที่แล้ว +2

    Vere nalla thriller horror story kondu va ketit kore ayi aflu🤦

  • @AbdulrahoofAbdulrahoof-nt6ns
    @AbdulrahoofAbdulrahoof-nt6ns ปีที่แล้ว +1

    Khada rasam

  • @minnuminnus4206
    @minnuminnus4206 ปีที่แล้ว +4

    അല്ലങ്കിൽ വേണ്ടാ നാളെ രാവിലെ കാണാ..... 🫢

  • @shahroohn_m
    @shahroohn_m ปีที่แล้ว

    Nammal ariyaathe namukku chuttum nthokkeyo sambhavikkunnunde...
    🙄🥺😁👻

  • @Sologamer-dh8rg
    @Sologamer-dh8rg ปีที่แล้ว +2

    Hii

  • @azimgamer7498
    @azimgamer7498 ปีที่แล้ว +1

    Ithavan pin cheythillel njan ini videos kanoola ingala pls pls pls 😢😢😢😢😢😢❤❤❤❤❤❤

  • @Shxhinarif
    @Shxhinarif ปีที่แล้ว +2

    But aaa oraal maathro engene survive cheythu👀

  • @anandhuachu548
    @anandhuachu548 8 หลายเดือนก่อน +1

    Aa ayalengane survive cheythu

  • @rubeennarubeenna1749
    @rubeennarubeenna1749 ปีที่แล้ว

    ❤❤❤❤❤❤❤

  • @faheemrahman-h
    @faheemrahman-h ปีที่แล้ว +4

    2023 best thall😂😂😂

    • @_bobby1033
      @_bobby1033 ปีที่แล้ว

      Poyi netil adichu nokkada kavarakki

    • @faheemrahman-h
      @faheemrahman-h ปีที่แล้ว

      @@_bobby1033 etha ee ichimulli m.... rn

    • @_bobby1033
      @_bobby1033 ปีที่แล้ว

      @@faheemrahman-h ninte ammede ippothe sambathakaaryannu kootikko

  • @G_Owr_I.x
    @G_Owr_I.x ปีที่แล้ว +2

    Terror☠

  • @sreelus9757
    @sreelus9757 ปีที่แล้ว

    Enthukond main actor marikkathirinnath

  • @saipranav9279
    @saipranav9279 ปีที่แล้ว

    aflu is a ghost!!!!!

  • @SanjuSanju-hd4jg
    @SanjuSanju-hd4jg ปีที่แล้ว +2

    Comment nokn matharam veruna njn 😂

  • @ranjithadiyodi480
    @ranjithadiyodi480 ปีที่แล้ว +11

    ഇതൊക്ക ഉള്ളത് ആണോ അതോ വീഡിയോക്ക്‌ വേണ്ടി ഉള്ള കഥകളോ 🙄

    • @niya_2.0
      @niya_2.0 ปีที่แล้ว +3

      Just google cheyth nokkooo

  • @Flashgaming46
    @Flashgaming46 ปีที่แล้ว +3

    😮😮😮👌🏻👌🏻

  • @alantsts2734
    @alantsts2734 ปีที่แล้ว +1

    Itachi Uchiha was there😂😂😂😂

  • @athultd1926
    @athultd1926 ปีที่แล้ว +2

    Cmt nokkan vannavar

  • @adhuappu5612
    @adhuappu5612 ปีที่แล้ว +16

    LIKE KAROO BRUDAAA ❤

    • @aswathysudheer8551
      @aswathysudheer8551 ปีที่แล้ว +4

      Translate this🙂!. Lol 😂🙂!.

    • @Yathuz_02
      @Yathuz_02 ปีที่แล้ว

      ​@@aswathysudheer8551kuru brooda പോലെ 😂

  • @sajeenarahim78
    @sajeenarahim78 ปีที่แล้ว

    🙋‍♂️

  • @Krizzgaming6094
    @Krizzgaming6094 ปีที่แล้ว +1

    😮

  • @suguop123
    @suguop123 ปีที่แล้ว +1

    thall king

  • @mad_g4ming...
    @mad_g4ming... ปีที่แล้ว

    ❤️‍🔥

  • @gamebox493
    @gamebox493 ปีที่แล้ว +1

    Kbfc💛

  • @ShehinP-jr5hc
    @ShehinP-jr5hc ปีที่แล้ว

  • @JappuJappu-dw8zm
    @JappuJappu-dw8zm ปีที่แล้ว

    ഇതെല്ലാം റിയൽ തന്നെയാണോ..?

  • @mubarakkasara1648
    @mubarakkasara1648 ปีที่แล้ว

    🤲🤲🤲🤲😂😂🤲🤲🤲🤲😂😂😂😂🤲🤲🤲🤲🤲😂😂😂😂😂🤲🤲🤲🤲🤲🤲🤲🤲😂😂😂😂😂😂

  • @Mujeeb-jy5yl
    @Mujeeb-jy5yl ปีที่แล้ว

    👍

  • @rollastationary4157
    @rollastationary4157 ปีที่แล้ว +1

    I love you

  • @sarathbalakrishnan8613
    @sarathbalakrishnan8613 ปีที่แล้ว

    😊

  • @nahiyannizar4567
    @nahiyannizar4567 ปีที่แล้ว

    That's why he didn't die

  • @sinishaji6865
    @sinishaji6865 ปีที่แล้ว

    🤐🤐🤐

  • @aaaaaaddhiii
    @aaaaaaddhiii ปีที่แล้ว

    Volume kootanam

  • @LAULLGAMER
    @LAULLGAMER ปีที่แล้ว

    👻👻

  • @nijilkb1749
    @nijilkb1749 9 หลายเดือนก่อน

    Pori sanamm

  • @kitty0068
    @kitty0068 ปีที่แล้ว

    🖤

  • @musicloverrr445
    @musicloverrr445 ปีที่แล้ว

    There is no ghosts

  • @hrishikeshmeledath3083
    @hrishikeshmeledath3083 ปีที่แล้ว +2

    Bro avar mathram eganne survive cheythu💀

  • @fousiyaharis1614
    @fousiyaharis1614 ปีที่แล้ว

    Uchiha itachi

    • @akshayaa6378
      @akshayaa6378 ปีที่แล้ว

      Iam ghost of uchiha ☠️

    • @HUMAN-hu9xw
      @HUMAN-hu9xw ปีที่แล้ว

      Oreva Namikaze minato💛

  • @Seattuhussainpetta0088-qe8uf
    @Seattuhussainpetta0088-qe8uf 9 หลายเดือนก่อน

    ആട് ജീവിതം പറയഉ ബ്രൊ

  • @nifadnifu26
    @nifadnifu26 ปีที่แล้ว +3

  • @rubeennarubeenna1749
    @rubeennarubeenna1749 ปีที่แล้ว

    😊