പരിശ്രമിക്കാൻ ഒരു മനസ്സുണ്ടായാൽ എല്ലാം ശരിയാകും 🙆🏻‍♀️😃# village life style # Malayalam family vlog

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 29

  • @MUA---1122---Athu
    @MUA---1122---Athu 27 วันที่ผ่านมา +1

    ❤❤❤❤

  • @thakuduvava5639
    @thakuduvava5639 26 วันที่ผ่านมา +1

    🥰👍

  • @PrajeenaV.C
    @PrajeenaV.C 27 วันที่ผ่านมา

    നല്ല മോള് 👍👍അതെന്നെ

    • @sanjanasanusha578
      @sanjanasanusha578  27 วันที่ผ่านมา

      ഇനിയങ്ങോട്ട് ഞാൻ തന്നെ ചെയ്യണം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @ajmalajmal9489
    @ajmalajmal9489 27 วันที่ผ่านมา

    👍

  • @PrajeenaV.C
    @PrajeenaV.C 27 วันที่ผ่านมา

    അയ്യോ അയ്യോ 😂😂😂

    • @sanjanasanusha578
      @sanjanasanusha578  27 วันที่ผ่านมา

      കളിയാക്കിക്കോ 😃😃😃

    • @PrajeenaV.C
      @PrajeenaV.C 27 วันที่ผ่านมา

      കളിയാക്കിയതല്ലടാ ഞാനും അങ്ങനെ തന്നെയാ ഒരു വെട്ട് വിറകിനു കൊള്ളൂല മൊത്തം വേറെ എവിടേലും ആയിരിക്കും അതോർത്തുപോയി 🥰❤️

  • @ReshmaPv-te2wv
    @ReshmaPv-te2wv 27 วันที่ผ่านมา

    😂😂😂

  • @Diyonvolgs
    @Diyonvolgs 26 วันที่ผ่านมา

    എന്റെ അവസ്ഥ ഇതുതന്നെ വിറക് കീറാൻ അറിയില്ല. എങ്കിലും ഇതുപോലെ കൊണ്ടിട്ട് ക്കൊത്തി കുറച്ചൊക്കെ എടുക്കും.😂😂😂

    • @sanjanasanusha578
      @sanjanasanusha578  26 วันที่ผ่านมา

      ഇവിടെ ശ്യാമേട്ടൻ ഇല്ലാത്തതുകൊണ്ട് എനിക്ക് പറ്റിയതാ അല്ലെങ്കിൽ ഞാൻ കീറൽ ഇല്ല 😃😃❤️🥰🥰 ആവശ്യം വരുമ്പോൾ ചെയ്യാൻ പറ്റും 😃

  • @AlamKhan-v2w
    @AlamKhan-v2w 23 วันที่ผ่านมา

    Where are you from madam

  • @വീണിടംവിഷ്ണുലോകം
    @വീണിടംവിഷ്ണുലോകം 27 วันที่ผ่านมา

    ❤❤❤❤😊😊😢🎉

  • @Happytimes-i3n
    @Happytimes-i3n 27 วันที่ผ่านมา

    എനിക്കും അറിയില്ലെടാ 😄... എന്തായാലും ഇത് കാണുന്ന ശ്യാമേട്ടന്റെ മനസ്സിൽ ഒരു ലഡു പൊട്ടി 😂😂... ഇനി ഇപ്പൊ വിറകു കീറലിൽ നിന്ന് ശ്യാമേട്ടൻ രക്ഷപെട്ടു 👍...

    • @sanjanasanusha578
      @sanjanasanusha578  27 วันที่ผ่านมา

      എനിക്ക് ഈപണി തീരെ അറിയില്ല പക്ഷെ ഗതികേട് കൊണ്ട് ചെയ്തതാ😃

    • @ShyamShyam-g2u
      @ShyamShyam-g2u 26 วันที่ผ่านมา

      🤣🤣🤣😄സത്യം

  • @OruPathanamthittakkari
    @OruPathanamthittakkari 26 วันที่ผ่านมา

    😂 വിറക് കീറാൻ ആവശ്യമുണ്ടെങ്കിൽ വീണയെ കോൺടാക്ട് ചെയ്യാമല്ലോ😂 എനിക്ക് നന്നായി വിറക് കീറാൻ അറിയാം ഞാനായിരുന്നു സ്ഥിരം ഇവിടെ വിറക് പൊട്ടിക്കുന്നത്, ചേട്ടൻ ഇവിടെ നാട്ടിലില്ലാത്തപ്പോൾ നമ്മളൾ തന്നെ എല്ലാം ചെയ്തല്ലേ പറ്റൂ അങ്ങനെ ഒന്നിനും മാറി നിൽക്കാറില്ല ഒരുവിധം ജോലികളെല്ലാം ഞാൻ ചെയ്യും

    • @sanjanasanusha578
      @sanjanasanusha578  26 วันที่ผ่านมา

      ഞാനെന്റെ ജീവിതത്തിൽ ചെയ്യാത്ത ഒരു പണിയുണ്ടെങ്കിൽ ഇതേ ഉള്ളൂ ഇവിടെ ഹസ്ബൻഡ് തന്നെയാണ് വിറക് കീറാർ മൂപ്പര് ലീവ് ഇല്ലാത്ത കൊണ്ട് പറ്റിയതാ 🤭🤭🙆🏻‍♀️

  • @LONDONSKETCH09
    @LONDONSKETCH09 19 วันที่ผ่านมา

    New Sub 🎉🎉

  • @RobiRobi-od9nf
    @RobiRobi-od9nf 25 วันที่ผ่านมา

    ❤❤