Is Ather 450X Gen3 Worth Buying? | EV ആർക്കൊക്കെയാണ് ലാഭം ആകുന്നത് | How to own Ather for Free

แชร์
ฝัง

ความคิดเห็น • 20

  • @vysakhpv227
    @vysakhpv227 6 หลายเดือนก่อน +8

    സർവീസ് വളരെ മോശമാണ്, 5000km ആണ് fisrt സർവിസ് വരുന്നത് എന്നാൽ 5000 km date കിട്ടിയില്ല 6500 km കഴിഞ്ഞാണ് സർവിസ് കിട്ടിയത്.. ഇനി വണ്ടിയെ കുറിച്ചു പറഞ്ഞാൽ പുറത്തു കാണുന്ന build qualty ഉള്ളിലേക്ക് ഇല്ല, എടുത്തു4 ദിവസം ആയപ്പോഴേക്കും ഇൻഡിക്കേറ്റർ ഒരു side bug വന്നു, ഒരുമാസം ആകുമ്പോഴേക്കും conset complaint ആയി, അതായത് handle tight 2 complaint പരിഹരിക്കാൻ ather service സെന്ററിൽ നിന്നും ഒരു reply പോലും കിട്ടിയില്ല, 2 ആഴ്ച്ച കഴിഞ്ഞു complaint മാറ്റാൻ കൊടുത്തിട്ട്

    • @Petroboom
      @Petroboom  6 หลายเดือนก่อน +1

      Thanks for letting us know👍

    • @aswajithv7631
      @aswajithv7631 27 วันที่ผ่านมา

      Ella video kku thazhe eee comment undallo😮

  • @Petroboom
    @Petroboom  7 หลายเดือนก่อน +3

    The extended warranty in pro pack is upto 5 years. I accidentally told 6 years in the video

  • @user-ze6hm7wy5m
    @user-ze6hm7wy5m 5 หลายเดือนก่อน

    80 to 100 km daliy usenu ather use full ano?

  • @sudheerkruppath9384
    @sudheerkruppath9384 4 หลายเดือนก่อน +2

    ആരും എടുക്കേണ്ട full battery low😢

  • @mujeebjaffal433
    @mujeebjaffal433 6 หลายเดือนก่อน +1

    well explained…

    • @Petroboom
      @Petroboom  วันที่ผ่านมา

      Thank you☺️

  • @globethrotter4328
    @globethrotter4328 7 หลายเดือนก่อน +1

    Bro Revenue department le friend nte number kitto.
    Enikkum daily oru 84km ottam undaavum. Pullinod onn detailayt chodikkanaayrnu

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617 12 วันที่ผ่านมา

    Ather ആരും എടുക്കരുത് ഞാന് ഒരു മാസം ആയിട്ടുള്ളൂ ather എടുത്തിട്ട് വണ്ടിയുടെ ചാർജർ പോയി വണ്ടിക്ക് രണ്ടു തവണ വെള്ളം കയറി ബ്രേക്ക് pade പോയി

  • @nagu351
    @nagu351 7 หลายเดือนก่อน +1

    Ith 4th gen vandi alle, joistick വന്നത് 4ത് gen alle

    • @Petroboom
      @Petroboom  7 หลายเดือนก่อน +1

      Yes but officially ippo gen 3 ennu thanneya brand mention cheyyunne. 450X pro ennum gen 4 ennum parayarundu

  • @MNK1998
    @MNK1998 7 หลายเดือนก่อน +1

    Daily 10-15 km vandi odikunnavar ather vanghano 👀🤔

    • @Petroboom
      @Petroboom  7 หลายเดือนก่อน

      financially not a good decision if you have a good condition bike or scooter. Daily 15km 40kmpl mileage ulla bike il poyal monthly around ₹1200 roopaye aaku. But if you are buying a 1.5 lakh ev for 6 years(ev battery de life depending aanu), monthy around ₹2400 aanu ev de expense. So saving wise valiya labham illa. Ini puthiya vandi vangan aanu plan enkil ather lower trims consider cheyyam.
      Nb* ente personal opinion aanu😁

    • @MNK1998
      @MNK1998 7 หลายเดือนก่อน

      @@Petroboom second hand scooty good option aano, 40000 rangil nalla second hand scooty kittumo 🤔👀 ethu second hand scootiya nallathu 👀

    • @Petroboom
      @Petroboom  7 หลายเดือนก่อน

      @@MNK1998 second hand bike nte karyathil valiya idea illa bro🥲 i think for 40k nalla vandikal kittum

    • @eapenmg8336
      @eapenmg8336 7 หลายเดือนก่อน

      As a new owner I feel the plastic switches and knobs especially the hanging knob appear to be too light.The length of the charging cable is not sufficient enough to reach the plug point in my house.

  • @jomonkj7054
    @jomonkj7054 7 หลายเดือนก่อน +1

    5 year or 60000 km അല്ലെ

    • @Petroboom
      @Petroboom  7 หลายเดือนก่อน +1

      Yes
      5 years aanu
      Video yil mistake pattiyathanu

  • @abuanas4069
    @abuanas4069 5 หลายเดือนก่อน +3

    ചൈനയിൽ ഇന്ത്യൻ മണി 60000 രൂപയുടെ
    വണ്ടി ഇന്ത്യയിൽ
    180😅😅😅😅