കണ്ണ് നനയാതെ കാണാൻ ആവില്ല 😔 ഇത്രയും ദുരിതത്തിൽ ആയിരുന്നോ മഹ്ഫൂസിന്റെ ജീവിതം.
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #sad
#emotional
#sadlife
#mahfooz-riyan
#kozhikode
#baseworld
ജിന്നും ജബൽ ജിബാലും എന്ന സൂപ്പർ ഗാനം ആലഭിച്ച മഹ്ഫൂസ് റിയാന്റെ ആരും അറിയാത്ത ദുരിതം നിറഞ്ഞ ജീവിതം ആണ് നമ്മൾ കണ്ടിട്ടുള്ളത്. ജനങ്ങൾക്കിടയിൽ കളിച്ചും ചിരിച്ചും തന്റെ സങ്കടം ഉള്ളിൽ ഒതുക്കി നീറി കഴിയുകയായിരുന്നു മഹ്ഫൂസ് പതിനൊന്നാമത്തെ വയസ്സു മുതൽ തന്റെ കുടുംബം നോക്കേണ്ട ബാദ്യധ ഏറ്റെടുത്ത ഒരു ഒമ്പതാം ക്ലാസുകാരന്റെ കഥയാണ് നമ്മൾ കാണുന്നത്.
മഹഫൂസ് റിയാന്റെ ഒരു വീട് എന്ന സ്വപ്നം പൂവണിയാൻ വേണ്ടി ഇനി കുറച്ചു പൈസ കൂടെ ആവേണ്ടതുണ്ട് എല്ലാവരും അകമഴിഞ്ഞ് സഹകരിക്കുക ഫോൺ നമ്പർ താഴെ കൊടുത്തിട്ടുണ്ട്
എല്ലാവരും സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയിൽ.
Account Number: 5556053000043135
IFSC: SIBL0000134
Account Name: HASHIR C
Branch Name : FEROKE
Bank Name: South Indian Bank
G pay ,phonpay
.*_8136849461_*
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാൻ കോൾ ചെയ്യാൻ ഈ നമ്പർ ഉപയോഗിക്കുക
99 95 93 95 90
നമ്മൾ ഒരുമിച്ച് നിന്നാൽ തീരാവുന്ന പ്രശ്നമേ മഹ്ഫൂസ് സിന് ഉള്ളൂ താമസിക്കുന്ന വാടകവീട്ടിൽ നിന്നും ഇറക്കിവിടാൻ ഇനി രണ്ടുമാസം മാത്രമേ ഉള്ളൂ സഹായിക്കാൻ മറക്കല്ലേ. 😔
Account Number: 5556053000043135
IFSC: SIBL0000134
Account Name: HASHIR C
Branch Name : FEROKE
Bank Name: South Indian Bank
*G pay ,phonpay*
.*_8136849461_*
_ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാൻ കോൾ ചെയ്യണോ ഈ നമ്പർ ഉപയോഗിക്കുക_
*99 95 93 95 90*
❤
Googple pay ചെയ്യാൻ pattunnillalo
11:07 ❤❤❤
Ee monte nambar kittimo
آمين ياربالعالمين
മുത്തിന്റെ മദഹ് മൊഴിയുന്ന പൊന്നുമോൻക് അള്ളാഹു എത്രയും പെട്ടെന്ന് ഹൈറായ വീടിന് വഴി ഒരുക്കണേ 🤲🏼🤲🏼🤲🏼🤲🏼
എന്റെ മകന് ഇഷ്ട്ടപെട്ട madhe ഗായകരിൽ ഒരാളാണ് മെഹഫു
അള്ളാഹു ഹൈറും ബർകതും ചൊരിയട്ടെ 🤲🏼🤲🏼
ആമീൻ
ആമീൻ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋😭
Aameen
ആമീൻ
കേരളത്തിലെ നബി സ്നേഹികളുടെ ഹൃദയങ്ങളിൽ ജീവിക്കുന്ന മഹ്ഫൂസ് റിഹാൻ തരാൻ ദുആ മാത്രം... സഹായിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്.....😥😥😥
പല പല സങ്കടങ്ങൾ വന്ന് മനസ്സ് നീറുമ്പോ ഈ കലാകാരന്റെ മദ്ഹ് പാട്ടുകൾ വല്ലാതെ മനസ്സിനെ ശാന്ത മാക്കിയിട്ടുണ്ട് സത്യം.എന്നെ കൊണ്ട് ആവുന്നത് പോലെ മനസ് കൊണ്ടും ശരീരം കൊണ്ടുംകൂടെ ഉണ്ട് ❤❤
ഇഷ്ടപ്പെട്ട ഗായകനാണ് മഹ്ഫൂസ്. ജിന്നും ജമൽ ജിബാലൊക്കെ കുറേ പ്രാവശ്യം കേട്ടിട്ടുണ്ട്. എന്റെ കുട്ടികൾക്കും ഇഷ്ടമാണ്.അല്ലാഹുവിന്റെ സഹായവും കരുണയും എപ്പോഴും ഉണ്ടാകട്ടെ. എല്ലാവരും ഈ മോനെ സപ്പോർട്ട് ചെയ്യണേ..
സ്വന്തം കൂടെപ്പിറപ്പിനെ പോലെ ഒപ്പം നടക്കുന്ന ഏട്ടനിരിക്കട്ടെ ഇന്നത്തെ like
ചെറുതാണെങ്കിലും സഹായിക്കാൻ മറക്കരുത്👍🏽
അടിപൊളി ❤❤❤വല്ലാത്തൊരു ഫീൽ മുത്ത് നബി ഗാനം കേട്ടപ്പോൾമാഷാഅല്ലാഹ് മാഷാഅല്ലാഹ് മാഷാഅല്ലാഹ് കൂടെ പിറപ്പിനെ പോലെ കൂടെയുള്ള സഹോദരൻക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
മുത്ത് നബി(സ) ഇഷ്ടമുള്ളവർ ഒരിക്കലും മാധിഹീങ്ങ്ങളെ സംഗടപെടുതില്ല....😢.
അല്ലാഹ് സഹായിക്കണേ 🥺🤲🏻🤲🏻🤲🏻
MashAailh Alhamdulillah swaalihaaya monu dua cheyyane
വളരെ സംഘടം ഉണ്ട് ഇത് കണ്ടപ്പോൾ
അല്ലാഹു എത്രയും പെട്ടെന്ന്
വീട്ടിന്റെ പണി പരിപൂർണ്ണ മാവാൻ തൗഫീഖ് നൽകട്ടെ ആമീൻ
എല്ലാ വരും ശ്രമിക്കണം സഹായം നൽകണം
ഈ സമയവും കടന്നു പോകും... കൊട്ടാരത്തിൽ ഉണ്ടായിരുന്ന മൂസ നബിയെമലഞ്ചരുവിലെ കുടിലിൽ എത്തിച്ചതും..മലഞ്ചരുവിൽ ഉണ്ടായിരുന്ന യൂസഫ് നബിയെ മിസ്റിലെ കൊട്ടാരത്തിൽ എത്തിച്ചതും ഏകാധിപതി ആയ റബ്ബാകുന്നു.... അവന്ടെ പരീക്ഷണത്തിൽ വിജയിച്ചു മുന്നേറാൻ മഹ്ഫൂഫിന് അല്ലഹ അനുഗ്രഹം നൽകട്ടെ
ഇത് കാണുന്ന എല്ലാവരും
മുത്ത് നബിയുടെ മദ്ഹ് പാടുന്ന ഈ വിദ്യാർത്ഥിയെ സഹായിക്കുക
റമളാനിന് മുമ്പ് തന്നെ
അതിനുള്ള കാഷ് എല്ലാവരും കഴിവിനനുസരിച്ച് നൽകുക
Support ❤️
❤❤
ഈ മോന്റെ പാട്ട് ഒരു പാട് ഇഷ്ടം ആണ് 🥰എനിക്ക് മുത്ത് ഹബീബിനെ കുറിച്ച് പാടുന്ന പാട്ടിന്റെ ബർകത് കൊണ്ട് എല്ലാം റാഹത്ത് ആവും 🤲🏻🤲🏻🤲🏻ഒരു പരാജയത്തിന് ഒരു വിജയം ഉണ്ടാവും മോനെ എല്ലാം റാഹത്ത് ആവും 🤲🏻🤲🏻🤲🏻
കാണുമ്പോ ഹൃദയത്തിലും
അല്ലാത്തപ്പോ പ്രാർഥനയിലും
ഉണ്ടാകുന്ന സൗഹൃദം ഉണ്ടാക്കി എടുക്കാൻ സാധിച്ച മുത്താണ് മഹ്ഫൂസ് മോൻ
❤🎉
തീർച്ചയായും ഈ മോനെ സഹായിക്കണം എത്ര നന്നായി പാടുന്ന പാട്ടുകാരനാണ്
സുബിഹി ബാങ്കിൻ നേരത്ത് പലരുമാ മദീനത്ത് പച്ച കുബ്ബ താഴെ നിന്ന് അസ്സലാമൊഴിയേ...
ഈ പാട്ട് എത്ര ഇഷ്ടമാണെന്ന് അറിയുമോ അതുപോലെ ഈമാൻ പാടിയ എല്ലാ പാട്ടുകളും ഹിറ്റാണ്
തീർച്ചയായും സഹായിക്കും ഇൻഷാ അള്ളാ...
മഹ്ഫൂസിനെ ഒരു സ്റ്റേജിൽ വെച്ചു നേരിൽ കാണാനും എന്നേ കൊണ്ട് ആവുന്ന സഹായം ചെയ്യാനും എനിക്ക് സാധിച്ചു. നിങ്ങളിൽ ഒരോരുത്തരും ഈ കുട്ടിയെ സഹായിക്കണം. എല്ലാം പെട്ടന്ന് പൂർത്തിയാക്കട്ടെ.... അമീൻ
പൊന്നു മോൻ 😢ഓരോ മദ്ഹ് പാടുമ്പോഴും ഇത്രേം സങ്കടങ്ങൾ മനസ്സിൽ ഉണ്ടെന്ന് അറിഞ്ഞില്ല. റബ്ബേ എല്ലാം എളുപ്പമാക്കി കൊടുക്കണേ 🤲🏻
മോനെ എനിക്ക് വലിയ ഇഷ്ടം ആണ്
ഞാനും കരുതി വലിയ നിലയിൽ ആയിരിക്കും നീ എന്ന്
പക്ഷെ കണ്ടപ്പോൾ വെഷമം തോന്നി
ഇത് ഞങ്ങൾക്ക് അറിയിച്ചു തന്ന ഈ ചാനലിൻ നന്ദി...
അത് പോലെ ആ മോനെ മുന്നിൽ നിന്ന് നയിക്കുന്ന ബാസിത് കാക്ക ക്കും......
ദുആ ചെയ്യാം
അള്ളാഹു ഖൈറിൽ ആക്കട്ടെ
ആ ശബ്ദം കൈവിടല്ലേ സൂക്ഷിക്കണം
ഇനിയും പാടണം ഞങ്ങൾ കാത്തിരിക്കും
ഉയരങ്ങളിലേക്ക് എത്തട്ടെ....
ഈ പൊന്നുമോനെ ഒത്തിരി ഇഷ്ടമാണ് എപ്പോഴും മോന്റെ മദ്ഹ് ഗാനങ്ങൾ കേൾക്കുന്ന ഒരാളാണ് ഞാൻ.. എല്ലാവരും സഹായിച്ച് മോന്റെ കാര്യങ്ങളെല്ലാം വേഗം ശരിയാകട്ടെ.. 🤲
ആമീൻ
Aameen ❤
പൊന്നുമോന് റമളാൻ മാസത്തിൻ്റെ ബറക്കത്ത് കൊണ്ട് ഹയർ ആയ ഒരു വീട്നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ അനുഗ്രഹിക്കട്ടെ
Ameen
വേദികളായ വേദികളിലൊക്കെ തിളങ്ങി നിൽക്കുന്നവൻ .... അവൻ ഒരിക്കലും തളരൂല... അല്ലാഹു ഉയർത്തട്ടെ..
ചെറുതാണെങ്കിലും സഹായിക്കാൻ മറക്കരുത്👍🏽
Ameen
أمين يا رب العالمين
🤲🏻🤲🏻🤲🏻ആമീൻ
آمِينْ
പാവ ഒരു മോൻ അല്ലാഹ് നിന്റെ കാവൽ എപ്പോളും ആകുടുംബത്തിന്ന് ഉണ്ടാവനെ ആമീൻ. അവനെ സഹായിക്കുന്ന ഇക്കാനെ അള്ളാഹു കാക്കട്ടെ ആമീൻ 🤲🤲
സത്യം പറഞ്ഞാൽ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി, ഞാൻ മഹ്ഫൂസ് മോന്റെ മദ്ഹ് കളൊക്കെ കേൾക്കാറുണ്ട്.. പക്ഷെ ഇങ്ങനെ ഒരവസ്ഥയിലാണ് മോന്റെ ജീവിതം എന്ന് തോന്നിയില്ല..... നബി മദ്ഹ് പാടുന്ന മോനല്ലേ അള്ളാഹു ഒരിക്കലും കൈവിടില്ല.... 🤲🏻🤲🏻🤲🏻
അവൻ പാടുന്ന എല്ലാ സോങ്കിലും ഇവനെ കുറിച് പറയലുണ്ട്,, കമന്റ് ബോക്സിൽ
❤️
കഴിയുന്നത് ചെയ്തു കൊടുക്കുക അള്ളാ ഹൈറാകട്ടെ ❤️
@@Baseworld 👍🏻
എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാദിഹ് ✨maasha allah ❤ഈ മാസത്തിന്റെ barakkath കൊണ്ട് ഈ പൊന്നും മോന്റെ എല്ലാ വിഷമങ്ങളും മാറ്റി സന്തോഷമുള്ള റാഹത്തുള്ള ജീവിതം നൽകണേ 🤲
ആമീൻ യാറബ്ബൽ ആലമീൻ 🤲❤
❤❤❤❤💚💚💚💚👍👍
ഇൻഷാ അള്ളാ. മഹ്ഫൂസ് എന്ന ഈ മദ്ഹ്ന്റെ വാനമ്പാടിയെ നമുക്ക് ഉയരങ്ങളിൽ എത്തിക്കണം.
എല്ലാവരും ഒന്ന് കൈകോർത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
സാമ്പത്തികം ആ പൊന്നുമോൻ ഒരു ഭാരമായി മാറരുത്....
മുത്തു നബിയുടെ മാദിഹായ ആ പൊന്നുമോന് എത്രയും പെട്ടെന്ന് സാമ്പത്തികമായ എല്ലാ വഴികളും അള്ളാഹു എളുപ്പമാക്കി കൊടുക്കട്ടെ! ആമീൻ - നീ വിജയിക്കും അള്ളാഹു എവിടെയും പരാജയപ്പെടുത്തൂല! ധൈര്യമായി മുന്നോട്ടു പോയ്ക്കോ ഞങ്ങൾ കൂടെയുണ്ട്ട്ടോ.....!💪🤲l
ആമീൻ 👍🏽❤️
Thabaraka alla ❤
ബാസിത് പെരുമുഖം ...ഒരു കൂട്ടം കലാകാരൻമാരെ ആത്മാർത്ഥമായി കൈപിടിച്ചുയർത്തിയ കലാകാരൻമാർ ക്കിടയിലെ നൻമ നക്ഷത്രമാണ്. അള്ളാഹു നല്ല ഉദ്ദേശങ്ങളെ വിജയിപ്പിക്കും. ബാസിതിനെ ബാസിതാക്കിയ തന്റെ പിതാവിനെ ഓർത്തു പോയി.അള്ളാഹു ആമഹാന് പൊറുത്ത് കൊടുത്ത് ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എന്റെ ക്ലാസ്സ് mate ആണ് ബാസിത്...കണ്ടതിൽ വളരെ സന്ദോഷം.. ഇനിയും ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് നാഥൻ എത്തിക്കട്ടെ... 🤲🏻
ആമീൻ
Aameen
പല മദ്ഹ് വേദികളിൽ പുഞ്ചിരിച്ചു കൊണ്ട് ജന മനസ്സുകളിൽ ഇഷ്ഖ് നിറക്കുന്ന mehfooz, കേരളത്തിലെ പല പണ്ഡിതരുടെയും മുന്നിൽ മദ്ഹ് ആലപിക്കുന്നത് കാണുമ്പോൾ ചിന്തിച്ചു പോയിട്ടുണ്ട് : ഇത്രയും ഭാഗ്യം ചെയ്ത മോൻ, ഇത്രയും അനുഗ്രഹങ്ങൾ നിറഞ്ഞ മോൻ..
എന്നാൽ എത്രയോ വേദന കൾ, ദുനിയാവിലെ ബുദ്ധിമുട്ടുകൾ, ചെറുപ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ, സ്വന്തമായ വീട് പോലുമില്ലാതെ കുടുംബ ഭാരം പതിനൊന്നം വയസ്സിൽ സ്വയം വഹിച്ചു കൊണ്ടാണ് ഈ പൊന്നുമോൻ മറ്റുള്ളവരുടെ മുന്നിൽ പുഞ്ചിരിച്ചു പാടി ക്കൊണ്ടിരിക്കുന്നതെന്ന് ഈ അടുത്ത് ആണ് അറിഞ്ഞത്.. ഒരുപാട് കരഞ്ഞുപോയി.. കഴിയുന്നവർ ഒക്കെ സഹായിക്കുക.. റസൂലിന്റെ മദ്ഹ് പാടിക്കൊണ്ടിരിക്കുന്ന മോൻ ആണ്, ഇനിയും ഇവന്റെ മദ്ഹ് പുഞ്ചിരിയിലൂടെ നമുക്ക് കാണണം, സഹായിക്കുന്നവർക് മദ്ഹിന്റെ പുണ്യം കിട്ടും, തീർച്ച..
Masha allah ഞാൻ എപ്പോഴും കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടം ആൺ മോൻ്റെ madh songs.
എന്നെ കൊണ്ട് കഴിയുന്നത് ഞാൻ സഹകരികം ❤❤
നമ്മളെ സ്വന്തം മഹ്ഫൂസിന് അള്ളാഹു പെട്ടന്ന് നല്ലൊരു വീട് കൊടുക്കട്ടെ എല്ലാ പ്രയാസങ്ങളും നീങ്ങി സന്തോഷം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻😭😭😭
കഴിയുന്നത് ചെയ്തു കൊടുക്കുക അള്ളാ ഹൈറാകട്ടെ ❤️
🤲🤲🤲🤲🤲🤲
ഇത്രയും നല്ല പാട്ടുകൾ സമ്മാനിച്ച പ്രതേകിച്ചു നമ്മുടെ ap. ഉസ്താദ് നെ കുറിച്ച് പാടിയ പാട്ടൊക്കെ മറക്കില്ല ഈ മോനെ എല്ലാവരും സഹായിക്കും ഇൻശാഅല്ലാഹ്
Support 🌹
Masha allah, പൊന്നു മോൻ ഉയരങ്ങളിൽ എത്തട്ടെ ആമീൻ 🤲🏻, ഇത്ര ചെറുപ്പത്തിൽ കുടുംബം നോക്കുന്ന നിഷ്കളങ്കത നിറഞ്ഞ പൊന്നു മോൻ, അല്ലാഹു എല്ലാ പ്രയാസങ്ങളും നീക്കിതരട്ടെ, മധുര്യമൂറുന്ന ശബ്ദത്തെ നിലനിറുത്തട്ടെ ameen 🤲🏻🤲🏻🥰🥰🥰
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള മോൻ ആണ് 😢ഈ വീഡിയോ കണ്ടപ്പോ ഒത്തിരി സങ്കടം തോന്നി 😢. അല്ലാഹുവിന് കഴിയാത്തതായി ഒന്നും ഇല്ല പൊന്ന് മോനെ ഇനി എന്റെ ദുആയിൽ മോനും ഉമ്മയും ഉണ്ടാകും 🤲 നമ്മുടെ മുത്ത് നബി എത്ര കഥനം പേറിയിട്ടുണ്ട്. ഒക്കെ ക്ഷെമിക്കു എല്ലാം ഹൈർ ആവും in shaa allah
എന്നാൽ കഴിയുന്നത് ചെയ്തിട്ടുണ്ട് എല്ലാവരും ശ്രമിച്ചാൽ ഇ കണ്ണുനീർ നമുക്ക് പെട്ടൊന്ന് തുടക്കാം നാഥൻ തുണക്കട്ടെ...😢😢
മുത്ത് നബി കേട്ടല്ലോ മോനെ നിന്റെ പാട്ട് 🥰ഇനി സങ്കടം വേണ്ടല്ലോ🥰🥰🥰🥰 എത്ര ഹൃദയങ്ങൾ ആണ് നിന്റെ ശബ്ദം കൊണ്ട് പുളകം കൊള്ളുന്നത് എന്നറിയുമോ
വളരെ ശരിയാണ്
ഞാൻ മഹ്ഫൂസിന്റ് വലിയ ആരാധകൻ ആണ് അളളാഹു കൈ കൈവീടുല മദ്‌ഹ് പാട്ട് സൂപ്പാറാ
ഈ പൊന്നു മോന്റെ മദ്ഹ് ഗാനം കേട്ട് കൊണ്ടാണ് എന്ടെ മുത്ത് മോൾ ഉറങ്ങാറുണ്ടായിരുന്നത്...ഇന്ന് എന്ടെ മുത്ത് ഖബറിലാണ്😢... അഞ്ച് മാസം പ്രായമായിരുന്നു. ..അൽഹംദുലില്ലാഹ്..സ്വർഗത്തിൽ നമ്മെ ഒരുമിച്ച് കൂട്ടട്ടെ
Aameen
Ameen
Ameen😢
Aameen
Aameen
ഞാൻ ഒരുപാട് പറയലുണ്ട്,,, മെഹഫൂസിനെ കൊണ്ട് വരണം എന്ന്,, താങ്ക്സ്,, ഈ കലാകാരനെ എല്ലാവരും അറിയണം,,,, എല്ലാവരും ഇവനെ സഹായിക്കണം,,, ❤ഞാൻ ഇവനെ നേരിട്ട് കണ്ടിട്ടില്ല,,, ബട്ട് ജീവിതം അറിഞ്ഞപ്പോൾ 😢സങ്കടം സഹിക്കാൻ കഴിഞ്ഞില്ല,,,
നിങ്ങൾക് വേണ്ടി തന്നെ യാണ് ഈ വീഡിയോ ഞാൻ ചെയ്തത് ❤️
മാക്സിമം ഷേർ ചെയ്യുമല്ലോ... അവൻ വല്ലാത്തൊരു പടയാസത്തിലൂടെ ആണ് കടന്നു പോവുന്നത് ചെയ്യാൻ പറ്റുന്നതൊക്കയോ ചെയ്യുക ❤️❤️
@@Baseworld ഇന്ഷാ അല്ലാഹ്,,, ചെയ്തു കഴിഞ്ഞു,,,,, ഇതിനു മുന്പേ ഞാൻ ഷെയർ ചെയ്യലുണ്ട്,,, ഇപ്പോഴും ചെയ്തു, 🤲🏻🤲🏻
❤ നല്ല ശബ്ദത്തിൻ്റെ ഉടമ' റബ്ബ് മഹ്ഫൂസിൻ്റെ ജീവിതത്തിൽ ഉയർച്ച ഉണ്ടാക്കി തരട്ടെ ആമീൻ
കഴിയുന്നത് ചെയ്തു കൊടുക്കുക അള്ളാ ഹൈറാകട്ടെ ❤️
Ameen
Ameen
Ameen 😢😢
മഹ്ഫൂസ് റിഹാനിന്ന് എത്രയുംപെട്ടന്ന് ഒരു വീട് വെച്ചികൊടുക്കണം. നല്ല ഘായകനാണ്. അതും നബി കീർത്ഥനങ്ങൾ മാത്രം. എല്ലാവരും ആത്മാർഥമായി സഹായിക്കുക, സഹകരിക്കുക. 👍👌
ഈ പാടിലൂടെ ഞാൻ ഇഷ്ടപെട്ട പൊന്നു മോനാ... ഉടനെ വീട് ആകും മോനെ 👍👍👍
റസൂലിന്റെ മദ്ഹ് പാടി നമ്മളറിഞ്ഞ ഈ പൊന്നുമോനെ ജീവിതഭാരം പ്രയാസപ്പെടുത്തരുത്... .... ജീവിതഭാരം ഏറ്റെടുക്കേണ്ടിവന്നു പല കഴിവുകളും തിരസ്കരിക്കേണ്ടി വന്ന ഒരുപാട് പേരെ നേരിട്ട് അറിയാം.... ചിലതൊക്കെ പറഞ്ഞാലേ ആളുകളിലേക്ക് എത്തു എന്നതുകൊണ്ട് മാത്രമാണ് ഈ വീഡിയോ ചെയ്തിട്ടുണ്ടാവുക.ഒരുപാട് ചർച്ച ചെയ്യേണ്ട. വീഡിയോക്കിടെ കാണുന്ന ഡീറ്റെയിൽസ് സാമ്പത്തികമായി സഹായിക്കുക... അർഹതപ്പെട്ട കൈകളിലേക്ക് ആയതുകൊണ്ട് വെറുതെ ആവില്ല,ഈ പുണ്യ ദിവസങ്ങളിൽ നിങ്ങൾക്ക് അതിനുള്ള മനസ്സ് ഉണ്ടാവട്ടെ... അതിന്റെ വെളിച്ചം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ.....
ഇനി മോനോടാണ്.... മദ്ഹിന്റെ വഴികളിൽ നിന്ന് തെന്നി പോവാതെ ഉയരങ്ങളിലേക്ക് ഇനിയും പറക്കുക 🥰
മഹഫൂസ് മോന് ഇങ്ങനൊരു സാഹചര്യത്തിലുള്ള കുട്ടിയാണെന്ന് എന്നെപോലെ പലരും ഇപ്പോഴാവും അറിയുന്നത്. ഇത്രേം കഴിവുള്ള ഫഹ്‌ഫൂസ് ഈ സാഹചര്യത്തിലും ബൗതികതയുടെ പ്രസരിപ്പിൽ പെടാതെ മാദ്ഹീങ്ങളുടെ കൂടെ പാടി എലിമീങ്ങളുടെ അശീർവാദം ഏറ്റുവാങ്ങാൻ സാധിച്ചത് ഒരു വലിയ കാര്യം തന്നെയാണ് 👍🏻അല്ലാഹു എല്ലാം സന്തോഷത്തിലും റാഹത്തിലും ആക്കി തരട്ടെ 🤲🏻
ഈ മക്കളെ ഒഴിവാക്കി പ്പോയ വാപ്പാക്ക് നഷ്ട്ടം തന്നെ
ഞാൻ വിചാരിച്ചത് ഈ കുട്ടി വലിയ ഉയർന്ന സാബത്തികം ഉള്ള കുടുംബത്തിലാണ് ജിവിക്കുന്നത് എന്ന് അവസ്ഥ അറിഞ്ഞപ്പോൾ വളരെ😢😢😢😢😢 ആയി
സപ്പോർട്ട് ചെയ്യാൻ മറക്കരുത് ❤️
ഇവനെ കുറിച് ഇവന്ടെ സോങ്ങിന്റെ എല്ലാ കമന്റ് ബോക്സിലും പറയലുണ്ട്,, എല്ലാവരും സഹായിക്കണം
Enik ishtamulla monan❤
മോനെ.... ഒരിക്കലും നീയും ഉമ്മയും വിഷമിക്കരുതേ ട്ടൊ.الله നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കട്ടെ.. മുത്ത് നബിയുടെ മാദിഹാ വാൻ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമല്ലെ.. മോന്റെ പാട്ടുകൾ കാണുമ്പോൾ ഞാൻ വിചാരിച്ചത് സാമ്പത്തിക മുള്ള വീട്ടിലെ കുട്ടിയാണ് എന്നാണ്. അത് അങ്ങനെത്തന്നെ യാവണം🤲.الله വിന്റെ റഹ്മത്ത് നമ്മളിലെല്ലാവരിലും ഉണ്ടാവട്ടെ..
മഹ്ഫൂസ് ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ 🤲🤲
ആമീൻ 👍🏽
آمين بجاه النبي الأمين صلى الله عليه وسلم ❣️❣️❤❤❤
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന നല്ല ഇമ്പമാർന്ന സ്വരം ❤❤❤
ശെരിയാണ് വീട് ഒഴിയാനായിട്ടുണ്ട് എല്ലാവരും സഹായിക്കണം എന്റെ അയൽവാസിയാണ്
യാതൊരു പിരിവിലും പങ്കെടുക്കാത്ത ഞാൻ ഈ കുട്ടിയിൽ ലയിച്ചു പോയവനാണ്. ഇവന്റെ ഇൻസ് പാട്ട് വല്ലാത്തൊരു ഫീലാണ്. എല്ലാവരും സഹായിക്കുക.
മദ്ഹിലൂടെ മുന്നോട്ടു പോകട്ടെ.. അള്ളാഹു എല്ലാം ഉഷാറാക്കി തരും 🥰🥰🥰😢😢😢😢
സഹായിക്കാൻ കഴിയുന്ന എല്ലാവരും സഹായിക്കണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
കഴിയുന്ന രീതിയിൽ എത്ര ചെറുതാണെങ്കിലും സഹായിക്കാൻ മറക്കരുത്
നാഥൻ തൗഫീഖ് നൽകട്ടെ എല്ലാം പെട്ടന്ന് പൂർതീകരിക്കാൻ റബ്ബ് മാർഗങ്ങൾ എളുപ്പം അക്കത്തെ എന്ന് പ്രാർത്ഥിക്കുന്നു..آمين ياربالعالمين
😮 നമ്മുടെ മുത്താണ് മഹ്ഫു സ് മോൻ🤲🤲 അള്ളാ ഹു അവനെഉയരങ്ങളിൽ എത്തിക്കട്ടെ അൽഹംദുലില്ലാ
Alaahu vaanu satyam...ee ponn Monte ellaa madh paattukalum enik kaanapaadamaanu....enik athrakk ishtamaanu ee Monte paattukal....mon ithra budhimutt ullakaaryam ariyillaayrnnu .😢😢
Min ethrayum pettann nalla kaaryangal kaikollum...insha Allah...allahuvinteyum rasoolinteyum madh paadunna mone orikkalum Allah thalarthilla....insha Allah 😊
കണ്ടതിൽ സന്തോഷം ഉണ്ട്.. എത്രയും പെട്ടന്ന് സങ്കടങ്ങൾ എല്ലാം പടച്ചോൻ മാറ്റി തരട്ടെ... ആമീൻ
ആമീൻ ചെറുതാണെങ്കിലും സഹായിക്കാൻ മറക്കരുത്👍🏽
@@Baseworldin sha allah ജംഷിക്ക് എന്നെ മനസ്സിലായോ?
നാസിഫ് കാലിക്കറ്റിന്റെ കമന്റ് ബോക്സിൽ കണ്ടിരുന്നു മഹഫൂസിനെ ഒരു ഇന്റർവ്യൂ ചെയ്ത് അവരെ കുടുംബത്തെ രക്ഷിക്കണമെന്ന്.... ഏതായാലും നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം
പ്രിയപ്പെട്ട Ssf kaare എന്താണ് ഇത്. കേരളത്തിലെ ഏറ്റവും നല്ല ഈ ഗായകനെ ആരും അറിയാത്ത രൂപത്തിൽ തന്നെ സഹായിക്കാന്‍ കഴിയാത്ത വിധം ചെറിയ sankdana ആണോ ഇത് 😮, സങ്കടം തോന്നി, madh ഗാനത്തിന് ഇത്ര ഏറെ പ്രസക്തി നല്‍കുന്ന ഒരു sankam, ആ sankathile ഇന്ന് കേരളത്തില്‍ മികച്ച ഒരു ഗായകന്‍. അവന്റെ കാര്യം അറിയിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തിനാണ് നമ്മൾ ashik ishq എന്നൊക്കെ പറഞ്ഞ് നടക്കുന്നത്.
Valare shariyanu
അല്ലാഹുവേ എന്റെ മോന്റെ പ്രായമുള്ള പൊന്നുമോൻ 😢കണ്ടിട്ട് സങ്കടം വരുന്നു എന്തായാലും റബ്ബ് അനുഗ്രഹിക്കട്ടെ 🤲
🤲🏻🤲🏻🤲🏻🤲🏻 ഒന്നും പരിയാനില്ല ponn മോന്ക്ക് കണ്ണ് തട്ടാദി രിക്കട്ടെ yella വരും സഹായിക്കണെ 🤲🏻🤲🏻🤲🏻🥰🥰👍🏻👍🏻🤲🏻🤲🏻🤲🏻
കഴിയുന്നത് ചെയ്തു കൊടുക്കുക അള്ളാ ഹൈറാകട്ടെ ❤️
ആയിരം ലൈക്കാ ഈ പൊന്നുമോൻക്ക നല്ലതു മാത്രം അള്ളാ ജനൽകട്ടെ ആ മിൻ
മദ്ഹുപാടുന്ന മാദിഹ് മഹ്ഫൂസ് റബ്ബ് നിന്നെ കൈവിടില്ല, നല്ല വീട് ഇരുലോകത്തും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ..
ജിന്നും എന്ന എത്ര കേട്ടാലും മതി വരാത്ത ഗാനം 🌹🌹🌹🌹
😢😢😢😢😢 അള്ളാഹ് നല്ല ഒരു വീട് അവർക്ക് കൊടുക്കണെ
Ithokke yoosuf ali sir kandal mathiyayirunnu ennum koode und😢❤
അള്ളാഹു ഈ പൊന്നുമോനെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കും.
മാഷാഅല്ലാഹ് ഈ മോനെയും കുടുംബ ത്തായും അല്ലഹു ഹൈറിലക്കാട്ട് ആമീൻ 🤲🤲🤲❤️❤️❤️
മോൻ ഉയരങ്ങളിൽ എത്തട്ടെ.
പടച്ചോൻ എത്രയും പെട്ടന്ന് ആ പൊന്നു മോൻക്ക് വീട് എന്ന സ്വപ്നം നിറവേറ്റി കൊടുക്കട്ടെ
ആമീൻ ചെറുതാണെങ്കിലും സഹായിക്കാൻ മറക്കരുത്👍🏽
ഇത് വരെ സമ്പന്നനായ mahfuz ഇന്ന് base world iloode ariyaan പറ്റി 😢
മാഷാ അല്ലാഹ് 🤲🤲🤲
നിഷ്കളങ്കമായ ആ ചിരി മാത്രം മതി 😍❤
മാഷാഅല്ലാഹ്, അൽഹംദുലില്ലാഹ്, അള്ളാഹു ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ, ആമീൻ ആമീൻ
നാഥാ ജീവിതത്തിൽ വിജയം നൽകണേ 🤲🏻🥰
Aameen
ആമീൻ 😔
അള്ളാഹു എല്ലാ വിധ ഖൈറും ബർകതും മോന് നൽകുമാറാകട്ടെ 🥰🥰🥰😘😘😘
അൽഹംദുലില്ലാഹ് 🤲 മെഹഫൂസ് ഉംറക്ക് പോയപ്പോൾ മോനു വേണ്ടി നല്ലത് പോലെ മുത്ത് നബിയോട് ദുആ ചെയ്തിട്ടുണ്ട്.. 🤲💚🕋... മോന്റെ ബുർദ്ധ മദ്ഹ് മുത്ത് നബിയെ കേൾപ്പിച്ചുട്ടോ 😪🤲 ... എനിക്ക് ഇഷ്ടം സുബ്ഹി ബാങ്ക്ന്റെ നേരെത്ത്.... 💚 ആണ് 👍
സിദ്ധിക്ക് കുളങ്ങര
കഴിയുന്നത് ചെയ്തു കൊടുക്കുക അള്ളാ ഹൈറാകട്ടെ ❤️
Muttu nabiyod prarthikkukayo? Kashttam!
വീട് പണി എന്തായി
പുതിയ വീട്ടിൽ താമസം ആക്കിയോ
സങ്കടം തോന്നുന്നു ... 🥺
ഇത് വേണ്ടിയിരുന്നില്ല..!!
ഞാൻ എന്റെ യാത്ര കളിൽ ഏറെ കേൾക്കുന്നതാണ് ഈ മോന്റെ പാട്ടുകൾ..!❤
ഇങ്ങനെ ഒരു വീഡിയോ ചെയ്തിട്ട് അല്ലായിരുന്നു ഈ മോനെ സഹായിക്കേണ്ടത്..!
ലക്ഷക്കണക്കിന് ആളുകൾ അറിയുന്ന ഈ മോന്റെ അഭിമാനത്തെ യാണ് നിങ്ങൾ ഹനിക്കുന്നത്..!
മറ്റേതെങ്കിലും വഴി സ്വീകരിക്കാമായിരുന്നു..!
SYS പോലോത്ത സംഘടന കളുമായി ഒന്ന് ബന്ധപ്പെട്ടു കൂടായിരുന്നോ..?
റസൂലുള്ളന്റെ മദ്ഹ്കൾ പാടുന്നതിന്റെ ബറകത് കൊണ്ട് അള്ളാഹു (സു ) എത്രയും വേഗം ഹയ്റായ വീട് നൽകട്ടെ...
ആമീൻ..
മാഷാഅല്ലാഹ് റബ്ബ് ഈ കഞ്ഞിനെ കൈവിടാതിരിക്കട്ട ആമീൻ
ഇജ്ജ് ഒരിക്കലും പരാജയ പെടുല മോനെ... 👍🏻
കഴിയുന്നത് ചെയ്തു കൊടുക്കുക അള്ളാ ഹൈറാകട്ടെ ❤️
എത്രെയും പെട്ടെന്ന് നല്ല നിലയിൽ എത്തട്ടെ മോനെ. ഉയർച്ചയിൽ എത്തും. In sha allah.
എല്ലാരും ദുആര്ക്കണേ. മറക്കല്ലേ 💞🤲🏼
ആമീൻ
🥰 മോനേ ഒത്തിരി ഇഷ്ട്ടം... അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🏻🤲🏻...
അമീൻ 👍🏽
Mashallah super ❤️❤️❤️
അള്ളാഹു ആ മഗനിക്ക് ബർക്കത്ത് നൽകട്ടെ ☝️🤲😭
വിവരം അറിഞ്ഞപ്പോൾ വല്ലാത്ത സങ്കടം തോന്നി.. കണ്ണ് നിറഞ്ഞു😢 Allahu എത്രയും പെട്ടെന്ന് ആ സ്വപ്നം സാക്ഷാത്കരിക്കാൻ തൗഫീഖ് നൽകട്ടെ.. അതിനുള്ള മാർഗം എളുപ്പമാക്കട്ടെ🤲
കഴിയുന്നത് ചെയ്തു കൊടുക്കുക അള്ളാ ഹൈറാകട്ടെ ❤️
ആമീൻ
ആമീൻ 😢
വീട് സാധ്യമാക്കി കൊടുക്കുകന്നവർക്ക് അഭിനന്ദങ്ങൾ 🥰👌🏽
ഇത് കാണുന്ന ഉപ്പ തിരിച്ചു വരട്ടെ
അളളാഹു ഉന്നതങ്ങളിൽ
നിന്നും ഉന്നതങ്ങളിൽ
എത്തിക്കട്ടെ
അടിപൊളി ആയിട്ടുണ്ട് 🙏🏿👍🏿
പൊന്ന് മോന്ക് എത്രയും പെട്ടൊന്ന് വീട് ഉണ്ടാവാണേ അല്ലാഹ്
അല്ലാഹു തല നല്ലൊരു വീട് കൊടുക്കട്ടെ
ഇതു വേണ്ടായിരുന്നു.... ഇത്രയും ഫെയിം ആയ പാട്ടുകാരന്റെ അഭിമാനതിന് ക്ഷതം ഏൽക്കുന്നതാണ് ഇതെന്ന് അഭിപ്രായപ്പെടുന്നു... ഇതിനിടയിൽ ബാസിത് ന്റെ കരഞ്ഞു കൊണ്ടുള്ള വോയിസ് കേൾക്കാൻ ഇടയായി... ഇത്രമേൽ പ്രഹസനങ്ങൾ ഒഴിവാക്കാമായിരുന്നു... മറ്റു മാർഗങ്ങൾ നോക്കിയിരുന്നെങ്കിൽ കാര്യങ്ങൾ നടന്നേനെ...😢
Godblesyoumonu
പടച്ചവന്റെ സഹായം ഉണ്ടാകും. എല്ലാവരും സഹായിക്കും.
ഇനിയും മിനിയും ഉയരങ്ങളിൽ എത്തട്ടെ 🙌
എല്ലാവരും മുന്നോട് വരണം ഈ കുട്ടിയേ സഹായിക്കണം
എല്ലാവരും സഹകരിച്ചു. വേഗം പൂർത്തിയാക്കണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Masha Allah bro ❤❤❤
അൽഹംദുലില്ല സൊന്തമായിട്ട് ഒരു വീട് പെട്ടന്ന് ഉണ്ടാവട്ടെ❤
Kittum inshallha😢😊
Eere ishtappedunna gayakan❤❤❤
Allahu barakath cheyyatte. Duayil ulpeduthaam
മഹ്ഫൂസ് മോനെ സഹായിച്ചവരെ അല്ലാഹു സഹായിക്കട്ടെ... ആമീൻ 🤲