How to Stop Sneezing in the Morning, രാവിലെ ഉളള തുമ്മൽ മാറാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • രാവിലെ ഉളള തുമ്മൽ(Sneezing)മാറുന്നതിന് ഫലപ്രദമായ നാച്ചുറൽ റെമഡി യാണ് പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #HowtoControlSneezingInTheMorning
    #HowtoStopSneezingintheMorning
    #തുമ്മൽമാറ്റാൻപ്രകൃതിദത്തമരുന്ന്
    #NaturalWayforExcessiveandConstant #SneezingintheMorning
    #HomeRemedyforMorningSneezing
    #രാവിലെഉളളതുമ്മൽമാറാൻ
    #HowtoPrepareNaturalRemedyforSneezing
    #EasyWaystoControlMorningSneezing
    #QuickandFastRemedyforSneezing
    രാവിലെ ഉറങ്ങി എഴുന്നേൽക്കുന്ന സമയത്തുള്ള കടുത്ത തുമ്മൽ ഒഴിവാക്കുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ #നാച്ചുറൽ#റെമഡിയാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. മൂക്കിൽ കഫം വന്ന് അടിഞ്ഞുകൂടുക, കണ്ണ് ചൊറിച്ചിൽ, തുടർച്ചയായുള്ള തുമ്മൽ, ഇടവിട്ടുള്ള #ജലദോഷം ഇത്തരം പ്രയാസങ്ങൾ മാറുന്നതിനു മുകളിൽ സൂചിപ്പിച്ച #പ്രകൃതിദത്തമായ മരുന്ന് ഫലപ്രദമാണ്. വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഈ മരുന്ന് തൃപ്തിയായി 15 ദിവസം ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. എന്നാൽ ചെറിയ ഫലം ലഭിക്കുകയും 15 ദിവസം കൊണ്ട് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കാത്തവർ ഒരാഴ്ച കൂടി തുടർച്ചയായി ഈ മരുന്ന് പ്രയോഗിക്കാം. വളരെ ഫലപ്രദമായ രണ്ട് കൂട്ട് മരുന്നുകളാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ട്ടുള്ളത്. അതിനോടൊപ്പം തന്നെ തണുത്ത ആഹാരങ്ങൾ, തണുത്ത പാനീയങ്ങൾ കൂടി ഒഴിവാക്കേണ്ടതാണ്. മുകളിൽ സൂചിപ്പിച്ച മരുന്ന് പ്രയോഗം കുട്ടികൾക്കും കൊടുക്കാവുന്നതാണ്. #പ്രമേഹരോഗികൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. രാവിലെ തുടർച്ചയായി തുമ്മൽ അനുഭവപ്പെടുന്ന ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    Facebook page Link:
    / drsajidkadakkal
    #00971554680253
    #DrSajidKadakkal

ความคิดเห็น • 118

  • @drsajidkadakkal3327
    @drsajidkadakkal3327  3 ปีที่แล้ว +4

    രാവിലെ ഉറങ്ങി എഴുന്നേൽക്കുന്ന സമയത്തുള്ള കടുത്ത തുമ്മൽ ഒഴിവാക്കുന്നതിന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഫലപ്രദമായ നാച്ചുറൽറെമഡിയാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. മൂക്കിൽ കഫം വന്ന് അടിഞ്ഞുകൂടുക, കണ്ണ് ചൊറിച്ചിൽ, തുടർച്ചയായുള്ള തുമ്മൽ, ഇടവിട്ടുള്ള ജലദോഷം ഇത്തരം പ്രയാസങ്ങൾ മാറുന്നതിനു മുകളിൽ സൂചിപ്പിച്ച പ്രകൃതിദത്തമായ മരുന്ന് ഫലപ്രദമാണ്. വളരെ സൗകര്യാർത്ഥം തയ്യാറാക്കാൻ പറ്റുന്ന ഈ മരുന്ന് തൃപ്തിയായി 15 ദിവസം ഉപയോഗിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. എന്നാൽ ചെറിയ ഫലം ലഭിക്കുകയും 15 ദിവസം കൊണ്ട് പൂർണമായി മാറ്റിയെടുക്കാൻ സാധിക്കാത്തവർ ഒരാഴ്ച കൂടി തുടർച്ചയായി ഈ മരുന്ന് പ്രയോഗിക്കാം. വളരെ ഫലപ്രദമായ രണ്ട് കൂട്ട് മരുന്നുകളാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ട്ടുള്ളത്. അതിനോടൊപ്പം തന്നെ തണുത്ത ആഹാരങ്ങൾ, തണുത്ത പാനീയങ്ങൾ കൂടി ഒഴിവാക്കേണ്ടതാണ്. മുകളിൽ സൂചിപ്പിച്ച മരുന്ന് പ്രയോഗം കുട്ടികൾക്കും കൊടുക്കാവുന്നതാണ്. #പ്രമേഹരോഗികൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. രാവിലെ തുടർച്ചയായി തുമ്മൽ അനുഭവപ്പെടുന്ന ഈ വീഡിയോ ഷെയർ ചെയ്തു കൊടുക്കാൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal/
    #00971554680253
    #DrSajidKadakkal

  • @Muh_sinaaa
    @Muh_sinaaa 3 ปีที่แล้ว +8

    വളരെ അധികം ഉപകാരം docter thanks 🙏

  • @sindhu106
    @sindhu106 3 ปีที่แล้ว +4

    വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. വളരെ ഉപകാരം sir. ഈ അനുഭവം ഉള്ള ഒത്തിരി പേരെ അറിയാം. തീർച്ചയായും share ചെയ്യുന്നതായിരിക്കും.

    • @ayishabeevi7251
      @ayishabeevi7251 ปีที่แล้ว

      Dear എനിക്ക് കുറെ നാളായി അല്ലെർജിയുടെ തുമമലും ചീറ്റാലും ഉണ്ടായിരുന്നു.. ഞാൻ ഇരു herbal drops എടുത്തു തുടങ്ങിയപ്പോൾ കംപ്ലീറ്റ് ആയിട്ടും എന്റെ തുമ്മലും ചൊറിച്ചിലും ( കണ്ണ് മൂക്ക് ചെവി ) എല്ലാം മാറിക്കിട്ടി... താങ്ക് God
      ഏതാണ്ട് 20 വർഷത്തോളം ഞാൻ സഫര് ചെയ്തിരുന്നു... അൽഹംദുലില്ലാഹ്
      ആർക്കേലും വേണമെങ്കിൽ പറയൂ.. ഞാൻ വാങ്ങിയ പ്രൈഡക്റ്റിബിന്റെ നമ്പർ തരാം..പച്ചമരുന്ന് drops aanu

    • @amitharabeelrabeel3583
      @amitharabeelrabeel3583 ปีที่แล้ว

      @@ayishabeevi7251
      Hi
      Eanik paranju tharumo 7 years aya mon veandiya

    • @user-sg5vt9pd8k
      @user-sg5vt9pd8k 11 หลายเดือนก่อน

      ​@@ayishabeevi7251Plz number

    • @user-sg5vt9pd8k
      @user-sg5vt9pd8k 11 หลายเดือนก่อน

      ​@@amitharabeelrabeel3583drops name kittiyo

  • @Yogamaaya
    @Yogamaaya 3 ปีที่แล้ว +4

    My daughter have this problem !
    Thank you Doctor
    Thanks a lot

  • @muhammedajsal3666
    @muhammedajsal3666 3 ปีที่แล้ว +9

    മൂക്കിന്റെ പാലത്തിനു നുണ്ടാവുന്ന വളവ് മാറാൻ എന്താണ് ചൈയ്യേണ്ടത്

  • @meenakshi.pv.9548
    @meenakshi.pv.9548 2 ปีที่แล้ว +3

    Njan use chaydu, super aanu, I WAS SUFFERING FROM THE PAST 9 YEARS, BUT WHEN I USED YOUR REMEDY I WAS COMPLETELY CURED.. THANKS FOR YOUR REMEDY......

    • @sarathmp9582
      @sarathmp9582 2 ปีที่แล้ว

      Karyayittano chechi??😭

  • @naveenm.m4262
    @naveenm.m4262 3 ปีที่แล้ว +2

    വളരെയധികം ഉപകാരം സാർ

  • @jayashreethampi3369
    @jayashreethampi3369 3 ปีที่แล้ว +2

    Thanks for the video. Dr pl make a video on teeth grinding during sleep at night time. Pl give some home remedy

  • @ebinebin4105
    @ebinebin4105 ปีที่แล้ว +1

    തീർച്ചയായും ഞാൻ ഉപയോഗിക്കും 5 വർഷമായി ബുദ്ധിമുട്ടുണ്ട്. കുറെ മരുന്ന് കഴിച്ചു.2 മാസമായി സ്പ്രേ അടിക്കുന്നു. സ്പ്രേ നിർത്തിയാൽ വീണ്ടും തുടങ്ങും. ഇത് കൊണ്ട് മാറിയാൽ വളരെ ഉപകാരം. Thankuu🙏🙏🙏

  • @mubisalah1025
    @mubisalah1025 2 ปีที่แล้ว +1

    Hi Dr.... Ente allergy karnm njn epoyum ellavrude idayilum naanam kettitund.. Dr parja pole 1 week njn cheythapok ente thummal complete mari🥰.. Orupad thanks.. Allahnte thiufeeq epoyum undavtte ☺️ameeen

  • @achupattar5505
    @achupattar5505 3 ปีที่แล้ว +3

    Hai doctor
    Good information 🙂

  • @priyaa1513
    @priyaa1513 6 หลายเดือนก่อน

    Effective aanu.Upayogichu.

  • @ritavinod5814
    @ritavinod5814 3 ปีที่แล้ว +3

    Thank you 👍

  • @raisaabdulazeez3532
    @raisaabdulazeez3532 3 ปีที่แล้ว +1

    Thank you sir..how will be the measurement for 6 year kid..

  • @slobo846
    @slobo846 3 ปีที่แล้ว

    I had asked for this some months back, Thank you Doctor for this video.

  • @dayanajoseph9308
    @dayanajoseph9308 3 ปีที่แล้ว

    Thanks for everything

  • @fahmithanasmi1972
    @fahmithanasmi1972 3 ปีที่แล้ว +1

    Thank you so much sir👍👍

  • @thahirarasheed604
    @thahirarasheed604 3 ปีที่แล้ว

    നല്ല വിഷയം താങ്ക്സ് sir

  • @geethaviswan9964
    @geethaviswan9964 3 ปีที่แล้ว

    Thank you dr. Ayamodhakam itta vellam eppozhum kudikkunnathu kondu problm undo dr.

  • @sajeevps5078
    @sajeevps5078 3 ปีที่แล้ว +1

    Dr.cheviyil neerkettu maran anthenkilum marunnundo.English,ayurvedam,allam nokki.oru varshamai.oru kuravum kittunnilla.drops okke nokki.

  • @shajikadakkal9316
    @shajikadakkal9316 3 ปีที่แล้ว

    Dr vedeo nannayorikunnu

  • @sindhyaprakash1272
    @sindhyaprakash1272 3 ปีที่แล้ว +2

    Eee problem indarnu thanku Dr

  • @athirakj6516
    @athirakj6516 2 ปีที่แล้ว +1

    എനിക്ക് രാവിലെ 6 മണിക്ക് എഴുന്നേറ്റാൽ അപ്പോൾ തുടങ്ങും തുമ്മൽ പിന്നെ 11 മണി ആകുമ്പോഴേക്കും മാറും. ഇപ്പോൾ എന്റെ ഡെലിവറി കഴിഞ്ഞു ഒരു മാസം ആയി. ഓപ്പറേഷൻ ആയിരുന്നു. ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ തുടങ്ങിയ തുമ്മൽ ജലദോഷം ആണ്. ഇതുവരെ മാറിയില്ല.ഇടക്കിടക്ക് വന്നുപോകും. Stitch നല്ല വേദന ആയി. കുഞ്ഞു രാത്രി ഉറക്കം കുറവാണു. എനിക്ക് ഉറക്കം നിന്നാലും ചിലപ്പോൾ തുമ്മലും ജലദോഷം വന്നുപോകാറുണ്ട്.. ആകെ വല്ലാത്തൊരു അവസ്ഥ ആണ്.. എന്താണ് ചെയേണ്ടത് അറിയില്ല

  • @sameerasamadsameera1233
    @sameerasamadsameera1233 ปีที่แล้ว

    Upp kaviluga palathavanayayi pacha vellathilayalum mathi surah lukman matrich vellam

  • @minithomas4505
    @minithomas4505 3 ปีที่แล้ว

    Dr nalla information

  • @shyjaraju7584
    @shyjaraju7584 3 ปีที่แล้ว +1

    Thank you dr

  • @zeenathhashim7658
    @zeenathhashim7658 3 ปีที่แล้ว +1

    Thank u doctor🙂

  • @UshaKumari-ty7rw
    @UshaKumari-ty7rw 3 ปีที่แล้ว

    Ente mon ee problem unde ,medicine Kure eduthu no use.Thank for this information.

    • @AB-ry2pp
      @AB-ry2pp 3 ปีที่แล้ว

      Monnu sari yaya

  • @lissyfrancis4813
    @lissyfrancis4813 3 ปีที่แล้ว

    Ellathinum marunnu paranjutharunnundallo good dr kalinte ullamkalil valiya pain and backpain oru marunnuparayamo

  • @ppg8581
    @ppg8581 3 ปีที่แล้ว +1

    Dr enta 13years son nu adinoid anu.e remedies patumo.adinoidnu special video cheymo

  • @rishuponnu9481
    @rishuponnu9481 3 ปีที่แล้ว +7

    Dr. രാത്രി ഉറക്കത്തിലും ഉണ്ട് തുമ്മൽ സാർ

    • @snperfumes
      @snperfumes ปีที่แล้ว

      എനിക്കും

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว

    Thank you dr, 🙏എന്റെ molk ee പ്രശ്നം und

  • @SureshKumar-nh6wt
    @SureshKumar-nh6wt 3 ปีที่แล้ว +3

    Sir 👌

  • @muthumusthafa4440
    @muthumusthafa4440 3 ปีที่แล้ว

    Ee chanelil vayar kurayaanulla excersise kandu.. Adh cheydaal vannavum kurayumo.. Weight gain excersise kaanikkaamo dr..

  • @sahirkallingheel5438
    @sahirkallingheel5438 3 ปีที่แล้ว +3

    Thank you Doctor

  • @alfastube6600
    @alfastube6600 3 ปีที่แล้ว +2

    🥰❤ സൂപ്പർ സൂപ്പർ

  • @AslaNasri-z8y
    @AslaNasri-z8y หลายเดือนก่อน

    Kariyil idunna mannal ano sir

  • @harismohammedqatar7766
    @harismohammedqatar7766 3 ปีที่แล้ว

    Enikum und sir ee problm, Thank you dr

  • @thahiyasathar
    @thahiyasathar 2 ปีที่แล้ว

    Thankyou doctor

  • @abbasp9117
    @abbasp9117 3 ปีที่แล้ว

    Raviletanuppukaranam thummalan ethupolecheydalmathiyo thondachorichil,thummal,kannchorichil,thummumpolthummikondirikukayan preshnam edupolecheydalmathiyo?marunnparanjutharumo?kuttikumalargyund

  • @kavithakavitha2270
    @kavithakavitha2270 7 หลายเดือนก่อน

    Dr ravile ezhunnelkumbo thott thummal varum. Pinne nthengilum manakkumbozhum odukathe thummala.ipozhum thummikonda kanunna.

  • @anithar5916
    @anithar5916 3 ปีที่แล้ว

    Thank u dr... 5 year girlnu eathu alavil aanu kodukkendath,?

  • @kanakanarayanan5541
    @kanakanarayanan5541 3 ปีที่แล้ว

    Thank u dr.... 🙏

  • @senthilnathan2411
    @senthilnathan2411 3 ปีที่แล้ว

    Thankyou sir

  • @anshap.f1220
    @anshap.f1220 3 ปีที่แล้ว +5

    ഈ മരുന്ന് ചെയ്തിട്ട് യാതൊരും മാറ്റവും ഉണ്ടായില്ല.

  • @hajirarahman5515
    @hajirarahman5515 3 ปีที่แล้ว

    Thank youuu Dr 👌

  • @richusrichu4671
    @richusrichu4671 3 ปีที่แล้ว

    Thankyu sir 😍

  • @shafeeqrahman2680
    @shafeeqrahman2680 3 ปีที่แล้ว +1

    വലിവ് മാറാൻ എന്താണ് ചെയ്യേണ്ടത്...പ്ലീസ്🙏

  • @sabeenanajeev6045
    @sabeenanajeev6045 3 ปีที่แล้ว +1

    Loss of smell sensation nu remedy undo sir

  • @hamsaha2510
    @hamsaha2510 3 ปีที่แล้ว

    Njan sir.... videos elam kanarund varicose veinte video kandila youtubil nocki ckitunila enicki vericose inte asugam undu oru video cheyamo plz

  • @bhadrinathbhagavath298
    @bhadrinathbhagavath298 3 ปีที่แล้ว

    Thanku sir

  • @sheejareji726
    @sheejareji726 3 ปีที่แล้ว

    Ayamodakam vellathinodoppam kaxhikkano

  • @sreekalajayasankar9668
    @sreekalajayasankar9668 3 ปีที่แล้ว +1

    Hormonal imbalance topic ne Patti oru video cheyyumo

    • @bindhusijin271
      @bindhusijin271 3 ปีที่แล้ว +1

      Sir yeantaa sithalam kadakkal Aanni yeaniki yeaganea ondi Jan kuduthal vishamathil Aayerunnu tanks sir

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว

      Sure

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว

      @@bindhusijin271 welcome

  • @ajayashokan195
    @ajayashokan195 3 ปีที่แล้ว

    മൂക്കിൽ ദശ വളർച്ച ഉണ്ടെങ്കിൽ ഇങ്ങനെ രാവിലെ തുമ്മലുണ്ടാകുമോ.

  • @ameenasalahudeen3673
    @ameenasalahudeen3673 3 ปีที่แล้ว

    Good information 👍👍

    • @malabarseeds2925
      @malabarseeds2925 3 ปีที่แล้ว

      Sir
      Thankal
      Aloppathi/ayurvedic/Homio
      Itil ety Dr an??

  • @shabeenashoukath2020
    @shabeenashoukath2020 3 ปีที่แล้ว

    Doctor kanninu chuttum ulla kuzi yum karutha padum pokan entha cheyya

  • @hameedhameed6933
    @hameedhameed6933 ปีที่แล้ว

    Good

  • @jafarkallingal
    @jafarkallingal 3 ปีที่แล้ว +1

    അയമോദകം റാസൽ ഖയ്മയിൽ വാങ്ങാൻകിട്ടുമോ?

    • @adhilaabheesh9236
      @adhilaabheesh9236 3 ปีที่แล้ว

      Kerala supermarket onnu poyi noku enik avidanu kitty.ajwain seed aan ith

  • @santhakumaril7529
    @santhakumaril7529 9 หลายเดือนก่อน

    Supper

  • @rnkartha
    @rnkartha 3 ปีที่แล้ว +1

    Good tips
    #karmahealthbeautytips

  • @anamikaunknown7731
    @anamikaunknown7731 3 ปีที่แล้ว

    Ayamodhagam enn paranjal endaan dr? Englishil parayumo

  • @shabeenashoukath2020
    @shabeenashoukath2020 3 ปีที่แล้ว

    Doctor manjal puzhungiyittano unakkendathu

  • @sunu6469
    @sunu6469 ปีที่แล้ว

    Dr.ഈ പറഞ്ഞ രണ്ടു മരുന്ന് കൂടി കഴിക്കണ്ട കാര്യം ഉണ്ടോ? രണ്ടും കൂടി കഴിച്ചാൽ കുഴപ്പം ഉണ്ടോ?

  • @sujithraharilal195
    @sujithraharilal195 ปีที่แล้ว

    Kuttikalk upayohikamo

  • @althaf7360
    @althaf7360 3 ปีที่แล้ว +1

    First 😍😉😍

  • @mohammedfarook5920
    @mohammedfarook5920 3 ปีที่แล้ว

    Dr:എനിക്ക് കുറച്ചു കാലമായി ചെവി അടയുനുണ്ട് ഇതിനു മരുന്നുണ്ടോ ഞാൻ ഖത്തറിൽ ജോലി ചെയുകയാണ്. ഞാൻ ഒരുപാട് dr കാണിച്ചു മാറുന്നില്ല

  • @rosammajohny5426
    @rosammajohny5426 2 ปีที่แล้ว

    Cheruthen kittaanilla enthu cheyyum

  • @fasifasi9006
    @fasifasi9006 3 ปีที่แล้ว

    Dr yenikk cheviyil padakk holl ann kurre dr kanichu key hall oprashon cheythu but 4month ayii ippolum veendum holl anenn parayunnu dr eniyum oprashon venam yenn parayunnu oprashon illathee holl aadayan vella medicinyum indoo dr

  • @Shynithomas405
    @Shynithomas405 8 หลายเดือนก่อน

    എനിക്ക് ഉണ്ട് ഈ പ്രശ്നം

  • @kannankannan-xg6oj
    @kannankannan-xg6oj ปีที่แล้ว

    How I contact you Doctor? I am Kannan from Bangalore

  • @mubeenachalil8520
    @mubeenachalil8520 3 ปีที่แล้ว

    Enikk 8, 9varshatholamayi kannil ninn peela varunnu. Hospitalil kanichu marunn uttichittum oru falavum illa. Thummal, mookin chorichil, kannin chorichil okk und. Kannil ninn peela varunnath maran end cheyyanam doctor

  • @fathimahaniya4228
    @fathimahaniya4228 3 ปีที่แล้ว +1

    Doctor,
    Pcod ethra age muthal undavaam
    Replyy sir
    15 years പ്രായമുള്ളവരിൽ undakkan chance undoo??

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +1

      Yes chances und

    • @fathimahaniya4228
      @fathimahaniya4228 3 ปีที่แล้ว +1

      @@drsajidkadakkal3327 hair growth kooduthal an, nalla mudi kozhichill und, but vannam onnum illa, muqath cheriya choodu kurukkal dharaalam und.... ithokke pcodyude simpols ano,pinne periods monthsil undavathe irikkar illa, but date thettiyitt an....
      Sir plzz reply

    • @drsajidkadakkal3327
      @drsajidkadakkal3327  3 ปีที่แล้ว +1

      @@fathimahaniya4228 PCOD ഉണ്ടെങ്കിൽ ഈ പറഞ്ഞ ലക്ഷണങ്ങൾ കാണാം. ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്, വ്യായാമം ആവശ്യമാണ്.ഒരുവീഡിയൊ ഉടൻ ചെയ്യുന്നുണ്ട്

    • @fathimahaniya4228
      @fathimahaniya4228 3 ปีที่แล้ว

      @@drsajidkadakkal3327 ok.... thank u sir....pcod thirichaariyaan enthengilum text undoo....enthengilum treatment edukkendi varumo???
      Baaviyil athoru preshnam aayi theerumo😢😢???
      Sirnte contact number onn tharumo????

  • @cshaharban8961
    @cshaharban8961 3 ปีที่แล้ว

    Pregnancy timil kazhikan padundo dr?

  • @trickofdude4359
    @trickofdude4359 3 ปีที่แล้ว

    ഈ ദേഹത്ത് ഒരുപാട് കുരുക്കൾ ഉണ്ടാകുന്നതിനു പരിഹാരമെന്താണ്?

  • @shihabvkshihab7578
    @shihabvkshihab7578 3 ปีที่แล้ว

    Sir enik oru pad nalayit eeyoru problem und Kutch nalayit smellkalonnum ariyan patunnilla edinulla marunn nirdeshikkamo

  • @vaighaabhilash1928
    @vaighaabhilash1928 2 หลายเดือนก่อน

    🙏🙏🙏

  • @Tastebysalma
    @Tastebysalma 3 ปีที่แล้ว

    എന്റെ 6 വയസുള്ള മോന്ക് രാവിലെ ഈ തുമ്മൽ ഉണ്ട്, തൊണ്ടയിൽ ടോൺസിൽസ് ഉണ്ട്, ടോൺസിൽസ് കാരണമാവോ ഈ തുമ്മൽ..??

  • @sindhuvinod5839
    @sindhuvinod5839 3 ปีที่แล้ว

    ente monu alargiyude asugam und

  • @nojisaismail777
    @nojisaismail777 3 ปีที่แล้ว

    സാദാ തേൻ പോരെ ചെറു തേൻ തന്നെ വേണമോ

  • @ayshaaysa8966
    @ayshaaysa8966 3 ปีที่แล้ว +2

    Third

  • @angelcjoy2164
    @angelcjoy2164 3 ปีที่แล้ว

    7 years aya molkku kodukkavoo.

  • @KMCKESU
    @KMCKESU 3 ปีที่แล้ว

    രാവിലെയും രാത്രി യിലും മഞ്ഞൾ തേൻ കഴിക്കണോ

  • @salmafidha1053
    @salmafidha1053 3 ปีที่แล้ว

    👍👍👍

  • @yasyas8170
    @yasyas8170 3 ปีที่แล้ว +2

    E 2 remadiyum 15 divasam kayikkano,ado oru remady 15 days kayichal madyo

  • @nihalsaleem229
    @nihalsaleem229 3 ปีที่แล้ว

    Mm

  • @aspinaziz2671
    @aspinaziz2671 3 ปีที่แล้ว +1

    Second

  • @ancyrose451
    @ancyrose451 2 ปีที่แล้ว +1

    തുമ്മി തുമ്മി വീഡിയോ കാണുന്ന ഞാൻ

  • @haritha7205
    @haritha7205 3 ปีที่แล้ว +1

    അലര്ജി problm ullavark പറ്റുമോ? ?മുഴുവനായും മാറുമോ സർ?? Plzz reply

  • @unnithevlog8715
    @unnithevlog8715 3 ปีที่แล้ว +2

    ഭക്ഷണം കഴിക്കുമ്പോൾ ഇടയ്ക്ക് തുമ്മൽ വരും

    • @nithinsmadathil5658
      @nithinsmadathil5658 3 ปีที่แล้ว +1

      ഭക്ഷണം കഴിക്കാതെ ഇരുന്നാൽ മതി.. തുമ്മില്ല... 😂

  • @sobhasamuel9309
    @sobhasamuel9309 3 ปีที่แล้ว +4

    പൈൽസ് മാറാൻ മരുന്ന് ഉണ്ടോ

  • @ABDULKAREEM-zl4ew
    @ABDULKAREEM-zl4ew 3 ปีที่แล้ว

    Thank you sir

  • @Sreebhoothanatha
    @Sreebhoothanatha 3 ปีที่แล้ว

    Thanks dr