ഇഎംഎസ് പരിഭാഷകൻ മാത്രം: എതിർത്തും തുറന്നടിച്ചും കുഞ്ഞാമൻ | Ethiru | M Kunhaman | Vayanamuri

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 31

  • @subramanianpk4020
    @subramanianpk4020 11 หลายเดือนก่อน +3

    കുഞ്ഞാമൻ സാറിന്റെ ബാല്യകാല അനുഭവങ്ങള്‍ കേട്ട് മനസ്സ് മരവിപ്പിച്ചു പോയി.

  • @JaminiS
    @JaminiS ปีที่แล้ว +4

    ലോകം അറിഞ്ഞ് ഉണർന്ന് പ്രതികരിക്കട്ടെ!!!!!!!!!

  • @gopalakrishnanthampi152
    @gopalakrishnanthampi152 2 ปีที่แล้ว +10

    അതെ, കുഞ്ഞാമൻ ചരിത്രത്തിന് ഒപ്പ൦ നടന്ന വ്യക്തി

  • @haridas.kkavanat888
    @haridas.kkavanat888 ปีที่แล้ว +2

    ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ പ്രശ്നം. നമ്മൾ അതിനെ കടന്നുപോയി. സാമൂഹ്യനീതിക്കുവേണ്ടി, പൊരുതിയ സവർണ്ണ സമുദായത്തിൽ പെട്ടവർ നിരവധിയുണ്ട്.

  • @chandranmc6979
    @chandranmc6979 5 หลายเดือนก่อน +1

    ഇ.എം.എസ് എന്ന വിഗ്രഹത്തെ കൃത്യമായി വിമർശിച്ചു ശ്രീ.കുഞ്ഞാമൻ.ഉത്തരം കൊടുക്കാൻ ഇഎംഎസ് നു കഴിഞ്ഞില്ല. ഇദ്ദേഹത്തിൻ്റെ അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തി ഒരു രാഷ്ട്രീയ സംഘടന ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനു സമൂഹത്തിൽ നല്ല പരിവർത്തനങ്ങൾ ഉണ്ടാക്കുവാൻ കഴിയും.

  • @sanildevassy
    @sanildevassy ปีที่แล้ว +1

    Outstanding Fighter

  • @anoopsunny2807
    @anoopsunny2807 3 หลายเดือนก่อน

    👍🏼👍🏼👍🏼👍🏼

  • @shinbet6385
    @shinbet6385 2 ปีที่แล้ว +13

    എന്ത് കൊണ്ട് അംബേദ്കർ ബുദ്ധ മതം സ്വീകരിച്ചു എന്ന് ഈ അനുഭവങ്ങൾ പറയും...

  • @gopalakrishnanc3857
    @gopalakrishnanc3857 10 หลายเดือนก่อน

    സാഹചര്യങ്ങൾ ആണു് ഏതു വ്യക്തിയേയും സൃഷ്ടിയ്ക്കുന്നത്. കുഞ്ഞാമൻ സാറിന് ഒരു movement ഉണ്ടാക്കാമായിരുന്നു.

  • @sureshkp248
    @sureshkp248 ปีที่แล้ว +2

    ഉണിത്തിരിയും ഇളയിടവും ഒക്കെയാണ് ഇവിടെ വലിയ പുള്ളികൾ

  • @KumarKumar-mn7vv
    @KumarKumar-mn7vv 5 วันที่ผ่านมา

    യാതന അനുഭവിച്ചതു കൊണ്ടു മാത്രം മഹാനാക്കില്ല.... മൂർത്തമായ സാഹചര്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഭീരുത്വമാണ്...

  • @akhilprema8862
    @akhilprema8862 ปีที่แล้ว

    ❤❤❤❤❤

  • @sree8603
    @sree8603 ปีที่แล้ว +1

    സ്വാതന്ത്രം ഉള്ള ലോകം... കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാത്ത ലോകം..

  • @alexchacko5802
    @alexchacko5802 ปีที่แล้ว +1

    Malayalee movie directors will take stories of doctors, engineers, rich man , smuggler, military, minister , lovers and etc and get state award and national award. They don't have sense to take the story of people like this person.

  • @TonyManalel-ws3sl
    @TonyManalel-ws3sl ปีที่แล้ว

    " കുളിരുമ്പൊൾ കിട്ടാത്ത പുതപ്പു " കഷ്ടം

  • @sureshkuttappan1855
    @sureshkuttappan1855 ปีที่แล้ว +1

    കാലത്തിനു പിന്നിലും ഇ.എം.എസ്

  • @Civilised.Monkey
    @Civilised.Monkey ปีที่แล้ว

    😢🥹😭🥹😭🥹😭

  • @citizen4530
    @citizen4530 ปีที่แล้ว +1

    ആരാടാ ദളിതൻ? ?

    • @sasidharanpsasidharan859
      @sasidharanpsasidharan859 ปีที่แล้ว

      ആ ആരാടാ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ കുഞ്ഞാമനു കഴിഞ്ഞില്ല..
      അതാണ് അദ്ദേഹത്തിന്റെ പരാജയം.

  • @ratheeshjohynsp
    @ratheeshjohynsp ปีที่แล้ว +2

  • @unnikrishnans326
    @unnikrishnans326 ปีที่แล้ว

    🙋‍♀️🙋‍♀️💪💪💪🙏

  • @sasidharanpsasidharan859
    @sasidharanpsasidharan859 ปีที่แล้ว +3

    ഏറ്റവും ഉയർന്ന സമുദായ ത്തിൽ പെട്ട ഒരു ധനിക കുടുംബത്തിൽ ജനിച്ച ഇഎംഎസ് തന്റെ പ്രവർത്തന ങ്ങൾ മൂലം സമുദായത്തിന്റെ ഏറ്റവും താഴ്ന്ന നിലയിൽ ഉള്ള പലർക്കും ആശ്വാസം നൽകുന്ന പല കാര്യങ്ങളും ചെയ്യാൻ കഴിഞ്ഞു. എന്നാൽ ഏറ്റവും അടിത്തട്ടിൽ ജനിച്ച ആ കഷ്ടതകൾ അനുഭവിച്ച കുഞ്ഞാമന് സ്വന്തം കുല ത്തിൽ നിന്നു പോലും ഒരാളി നെ ഉയർത്താൻ കഴിഞ്ഞില്ല.
    വെറുതെ വിമർശിക്കാൻ ഏതു തെണ്ടിക്കും കഴിയും. ഒരാൾക്കെങ്കിലും നന്മ ചെയ്യണമെങ്കിൽ അത് ഇത്തിരി ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.

    • @sarunsasidharan8429
      @sarunsasidharan8429 ปีที่แล้ว

      😅😅😅😅😂

    • @kochumolajikumar5521
      @kochumolajikumar5521 10 หลายเดือนก่อน +2

      പ്രബുകുടുമ്പത്തിൽ ജനിച്ച ഇ.എം.എസ് ന് സമൂഹത്തിൽ പെട്ടന്ന് ഇടപെടാനും ഒരുപാർട്ടിയുടെ നേതാവാകനും ഒരൂസംസഥാനത്തിന്റെ സർവ്വധിയാകാൻ സാധിച്ചത് സവർണ്ണ ജാതിയിൽ ജനിച്ചത് കൊണ്ടാണ് അതുകൊണ്ട് ഇ.എം.എസ് ന് പലതും ചെയ്യാൻകഴിയും അതായിരുന്നില്ല കുഞ്ഞാമൻ ജാതിയുടെ അടിത്തട്ടിൽനിന്നും ഒരുസർക്കാർ ജോലി നേടിയന്നല്ലാതെ കുഞ്ഞാമൻ ഒന്നുമായിരിന്നില്ല അതിനാൽ ഇ.എം.എസ് നെയും കുഞ്ഞമ്മനെയും താരതമ്യം ചെയുന്നത് കടലും കടലാടിയും പോലെ വ്യത്യാസമാണ്

    • @gopalakrishnanc3857
      @gopalakrishnanc3857 10 หลายเดือนก่อน

      EMS ജീവിച്ചിരുന്ന കാലം അല്ല കുഞ്ഞാമൻ സാറി ൻ്റേത്....

    • @sarathsarath5287
      @sarathsarath5287 3 หลายเดือนก่อน

      ithu thettanu, kunjaman academician aayirunnu EMS oru politician um, kunjaman padipicha vidyarthikal dalit samoohathinu mathram alla kerala samoohathinu thanne valya oru sambhavana aanu, enthinu ere parayunnu adhehathinte jeevitham thanne enne pole oru dalithanu mathram alla ethoru manushyanum motivationum inspirationum aanu

  • @nihalnihu-l4s
    @nihalnihu-l4s ปีที่แล้ว

    ❤️

  • @rajeshramankutty3534
    @rajeshramankutty3534 3 หลายเดือนก่อน