NDH4 application Pending for approval ആയി 2021 ഒക്ടോബർ മുതൽ നിൽക്കുയാണ്. 4 പ്രാവശ്യം reminder അയച്ചെങ്കിലും യാതൊരു response ഉം ഇല്ല. 2022 ഏപ്രിലിൽ Nidhi rules amendment ന് ശേഷവും (45 ദിവസത്തിന് ശേഷവും തീരുമാനമായില്ലെങ്കിൽ approval ആയതായി കണക്കാക്കാമെന്നത് ) reminder അയച്ചിട്ടും ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ല NDH4 , Pending for approval ആയുള്ള സ്ഥാപനങ്ങളുടെ നിയമപരമായ സാധുത എന്താണ് ?
നിധി കമ്പനിയിൽ നിന്ന് ഇപ്പോൾ returns കിട്ടുന്നില്ല എന്താണ് ചെയ്യേണ്ടത്?
Pls make a video on DSC (Digital Signatures)
Sir how and where is deposits stored, in directors bank acc?
Sir, you know Udyam registration by wholesale traders details?
Udyam registration is for Manufacturers & Service providers. Not applicable for traders.
@@MyCAsubinvr.sir i think from July 2021 onwards it's applicable to traders.
Depositing 10 lakhs as fixed deposit for 5 years in nidhi company, what are the things one should make sure ?
നിധി യിൽ ഷെയർ കൈമാറ്റം ചെയ്യുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?
sir njan nidhi company director board member aanu. njan athil ninnu poran agrahikunnu. board meetingil paranjappol share vangan allu undengil kodutholan paranju. athu nadapakum ennu thonunilla vere enthanu vazhi
Contact us
NDH4 application
Pending for approval
ആയി 2021 ഒക്ടോബർ മുതൽ നിൽക്കുയാണ്. 4 പ്രാവശ്യം reminder അയച്ചെങ്കിലും യാതൊരു response ഉം ഇല്ല. 2022 ഏപ്രിലിൽ Nidhi rules amendment ന് ശേഷവും (45 ദിവസത്തിന് ശേഷവും തീരുമാനമായില്ലെങ്കിൽ approval ആയതായി കണക്കാക്കാമെന്നത് ) reminder അയച്ചിട്ടും ഇപ്പോഴും സ്ഥിതിക്ക് മാറ്റമില്ല NDH4
, Pending for approval
ആയുള്ള സ്ഥാപനങ്ങളുടെ നിയമപരമായ സാധുത എന്താണ് ?
Deemed approval is only for new NDH 4 submission as per new nidhi rules.
Sir, what is the maximum amount that can be accepted from its members via cash for FD? Pls reply
20000
സർ,നിധി കമ്പനിക്ക് share മാർക്കറ്റിൽ investments നടത്താനോ, derivatives narket aaya futures and options segmentl il trade നടത്താനും പറ്റുമോ?
No
Books of accounts available for shareholders ?
Does Nidhi company's name end with Nidhi co?
What about NDH1,2,3,4. U have mentioned it in the sentence. But u have not described anything about it
Ndh1- statutory compliance
Ndh2 - extension of time
Ndh3-half yearly return
Ndh4- declaration as a nidhi company or status updation
സർ . ഞങ്ങടെ ഒരു Devoloped SHG ആണ് ഞങ്ങൾക്ക് ഈ നിധി കമ്പനിയായി മാറ്റണമെന്നുണ്ട് - സാധിക്കുമോ ? നിധി ആരംഭിക്കാൻ ആരെ സമീപിക്കണം
Pls contact at 9567945879
Sir July 2021 il file cheytha ITR 1 ellavarkum refund kitty athinu munb june 2021 il cheytha aarkum ith vare refund vannilla,endhayirikum reason
ഒരു നിധി കമ്പനിയിലെ ഡയറക്ടർമാർക്ക് വേറെ നിധിയിൽ കമ്പനിയിൽ ഡയറക്ടർ ആകാൻ കഴിയുമോ? അങ്ങനെ എങ്കിൽ എത്ര നിധികളിൽ ഡയറക്ടർമാർ ആകാം?
Pls can you explain the procedure to start nidhi company
Sure
@cswa calicut
Thank you sir
Sir
Ndhi company start cheyyan yethra charge varum
You can contact office at 9547945879
if FD is not disbursed What do?
നിധി അംഗങ്ങൾ ആകാൻ pan നിർബന്ധം ആണോ
Nidhi com office timing eppozhanu
NRI’s can start a private limited company in India to invest in stock market?
Yes..
Yes can invest in securities but cannot trade in shares or derivatives
Nidhi company deposit സുരക്ഷിതമാണോ?
ഒരിക്കലും സുരക്ഷിതം അല്ല. എന്റെ cash പറ്റിച്ചോണ്ട് പോയ്. അനുഫവം ആണ്.5year അടച്ചു. ഇതുവരെ കിട്ടീട്ട് ഇല്ല
സത്യമോ??
Sir … nidhi companikal group loan cheyyarundo…
shareholders nu mathram
Sir, ജീവനക്കാരുടെ എണ്ണം?
200
Any new update?
Planning an updated video
Good information
NOF endaan
Sir Nidhi company kooduthal videokal please
th-cam.com/video/XBgKUFlJ_rU/w-d-xo.html
Ente nidhi company two days ullil launch akum
Great😊👏
Good
👍👍
വിശ്വാസി ച്ചു നിക്ഷേപിക്കാമോ
All depends on Promoters credibility
👍
Can nidhi company lend group loan to SHG/JLG
It's not possible i think but a secure loan only provides
കുറി കമ്പനി തുടങ്ങാനുള്ള വീഡിയോ ചെയ്തിട്ടുണ്ടോ?
ഇല്ലെങ്കിൽ ചെയ്യാമോ?👍
Chits video plan cheyyunnundu
@@MyCAsubinvr 👍💞
ഗുഡ് സാർ
ഒരു നിധി കമ്പനിയിലെ ഡയറക്ടർമാർക്ക് വേറെ നിധിയിൽ കമ്പനിയിൽ ഡയറക്ടർ ആകാൻ കഴിയുമോ? അങ്ങനെ എങ്കിൽ എത്ര നിധികളിൽ ഡയറക്ടർമാർ ആകാം?
കഴിയും. പരമാവധി 10 കമ്പനികളിൽ
@@MyCAsubinvr NDH 4 സബ്‌മിറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും problems ഉണ്ടാകുമോ?