ജോലിയിലെ ഏത് തടസ്സവും നീങ്ങാൻ, നല്ല ജോലി ലഭിക്കാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 148

  • @sajithaarasheed1952
    @sajithaarasheed1952 7 หลายเดือนก่อน +13

    ഇന്ന് എന്റെ മകനു ജോലിക്കുള്ള ഇന്റെർവെ ഉണ്ട്‌ . അതിൽ വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲. ഇ മെസ്സേജ് കാണുന്ന എല്ലാരും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

    • @Noushshad
      @Noushshad 7 หลายเดือนก่อน

      Inshaallah

  • @aashvp1200
    @aashvp1200 3 หลายเดือนก่อน +3

    ഒരു പാട് വിശ്വാസികൾ നിങ്ങക്ക് msg അയക്കുന്നുണ്ട്
    പാവങ്ങൾ ആണ് അതിനു മറുപടി അയക്കാൻ സമയം കണ്ടെത്തുക റബ്ബ് എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @fsarahman8599
    @fsarahman8599 7 หลายเดือนก่อน +9

    ഉസ്താദ് ഞാൻ 21 സൂറത്തുൽ fathah ഓതാൻ തുടങ്ങി ദുആയിൽ ഉൾപ്പെടുത്തണം,ബുദ്ധിമുട്ടുകളൊക്കെ തീരാൻ

  • @rightvacrunbyseg2342
    @rightvacrunbyseg2342 5 หลายเดือนก่อน +2

    ജോലി സംബന്ധമായി വലിയ ഒരു പ്രതിസന്ധിയിലാണ്.
    എല്ലാം റാഹത്താവാൻ
    പ്രത്യേകം ദുആകളിൽ ഉൾപെടുത്തുമല്ലോ

  • @suryakabeer5104
    @suryakabeer5104 7 หลายเดือนก่อน +11

    ഉസ്താദ് നടുവേദന വന്നിട്ട് കാലിലേക് നല്ല വേദദനയാണ് ഷിഫയാകാൻ ദുആ ചെയ്യണേ 🤲😭

    • @aashvp1200
      @aashvp1200 3 หลายเดือนก่อน

      ഒന്നിനും മറുപടി തരുന്നില്ല ഉസ്താദ്

  • @Suhara2404
    @Suhara2404 7 หลายเดือนก่อน +5

    അസ്സലാമു അലൈകും പലരീദിയിലുള്ള പ്രയാസങ്ങളാണ്, ഉസ്താദേ,എല്ലാമാറാനും ഹൈറും ബറക്കത്തിനും, വേണ്ടി ദുആ ചെയ്യണം

  • @1Beenarawther
    @1Beenarawther 7 หลายเดือนก่อน +1

    മോൻറെ വിസയുടെ കാലാവധി കഴിഞ്ഞ് ഒരു പേപ്പർ ശരിയാക്കിയിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം😢🤲😭

  • @fousiya6349
    @fousiya6349 7 หลายเดือนก่อน +4

    🤲🏻 ഉസ്താദ് ഇക്കാക്കക്ക് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം

  • @sajidsajidsameer542
    @sajidsajidsameer542 7 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞു തന്നത് എല്ലാം അനുഫവിക്കുന്ന കുടുംബം ആണ് എന്റെത് ദുആ ചെയ്യണേ ഉസ്താദേ

  • @Sahal-so8un
    @Sahal-so8un 7 หลายเดือนก่อน +2

    തങ്ങളെ ഞാൻ ബിസ്മി ചെല്ലുന്നുട്ട് അതിന്റെ ഇജാസത് തരണെ എന്റെ മകന്ന് ഒരു ജോലി കിട്ടാനും സ്വഭാവം നന്നാവും നിസ്കരിക്കാനും ദുആ ചെയ്യണെ

  • @mohammedshajahan3184
    @mohammedshajahan3184 7 หลายเดือนก่อน +4

    എന്റെ ഭർത്താവിന് വിസ ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @ashrafulli7723
    @ashrafulli7723 7 หลายเดือนก่อน +4

    ഉസ്താദ് ദു ചെയ്യണം കടം വീടാൻ വേണ്ടി . രോഗം മാറാൻ വണ്ടിയും

  • @SajeenaAnas-q5t
    @SajeenaAnas-q5t 5 หลายเดือนก่อน +1

    ഉസ്താദ് എന്റെ ഭർത്താവ്ന് ശബളം കുറവാണ് ഞങ്ങൾ ഒരു പാട് കടങ്ങൾ ഉണ്ട് നാട്ടിൽ വന്നിട് 2വർഷം കഴിഞ്ഞു ഉസ്താദ് ദുഅ ചെയ്യേണം 😊

  • @fousiya6349
    @fousiya6349 7 หลายเดือนก่อน +4

    🤲🏻🏠🏠🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടാവാൻ ദുആ ചെയ്യണം

  • @Moideen786-ux6id
    @Moideen786-ux6id 7 หลายเดือนก่อน +8

    ഉസ്താദേ എൻ്റെ ഭർത്താവിന് ജോലി ശരിയാകുന്നില്ല അവിടെന്ന് ദുആ ചെയ്യണേ എന്ന വസിയ്യത്തോട്ടെ🤲🏻🤲🏻

    • @SifinaSifina-xf8wi
      @SifinaSifina-xf8wi 7 หลายเดือนก่อน +2

      ദുആ ചെയ്യണേ ഉസ്താദ്‌ എന്റെ അവസ്ഥയും ഇതുതന്നെ 🤲🤲🤲😭😭😭

    • @shanjadalii
      @shanjadalii 7 หลายเดือนก่อน

      Enteyum vejarum ithanneyan duayil ulpeduthane usthathe

  • @shihalsaudi9395
    @shihalsaudi9395 7 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഭർത്താവിന് നല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണേ തങ്ങളെ

  • @hairuv1232
    @hairuv1232 4 หลายเดือนก่อน

    ഉസ്താദേ ഒരു പാട് കടങ്ങൾ ഉണ്ട് അത് വീട്ടാനും ഹൈറും ബർക്കത്തു നൽകാൻ വേണ്ടിയും ദുആ ചെയ്യണ

  • @shamseeashamseera
    @shamseeashamseera 7 หลายเดือนก่อน +2

    ഹൈർ ആയ ഒരു ജോലി ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @moosathottithodi8768
    @moosathottithodi8768 7 หลายเดือนก่อน +9

    എന്റെ മോന്ക് നല്ലൊരു ജോലി ശെരിയാവാൻ ദുആ ചെയ്യണം

  • @SoudhaAshraf-w6z
    @SoudhaAshraf-w6z 7 หลายเดือนก่อน +2

    എന്റെ മക്കൾ ക്ക്‌ നല്ല ജോലി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ

  • @sanahsanah4927
    @sanahsanah4927 7 หลายเดือนก่อน +1

    ഉസ്താദ് എന്റെ ഉപ്പാ ക് ഹൈറായ ഒരു ജോലി ശരിയാവാൻ ദുഃആ ചെയ്യണേ

  • @JamilaJamila-b4k
    @JamilaJamila-b4k 7 หลายเดือนก่อน +1

    ഉസ്താദകടം വീടാനും രോഗം മാറാനും പ്രത്യേഗം ദുആ ചെയ്യണേ

  • @rasheedvellila8982
    @rasheedvellila8982 7 หลายเดือนก่อน +30

    Ushthathe എന്റെ ഭർത്താവിന്റെ കടങ്ങൾ വിടാനും പണി സ്ഥിരം ഉണ്ടാവാനും വിട്ടിൽ ഹൈറും ബാറക്കത്തും ഉണ്ടാവാനും 4മക്കൾ ഉണ്ട് അവരുടെ പഠനത്തിന്റെ കാര്യംത്തിലും പ്രതേകം ദുഹാ ചെയ്യണം 4ലക്ഷം കടം മുണ്ട് അത് വിടി കിട്ടാനും മകളുടെ കല്യണം റാഹത്തായി കിട്ടാനും ദുഹാ ചെയ്യണം 😢😢😢

    • @SumnaSumna-y3w
      @SumnaSumna-y3w 7 หลายเดือนก่อน

      എനിക്കും 😢

  • @Rashidayahkoob9
    @Rashidayahkoob9 7 หลายเดือนก่อน +4

    ഭർത്താവ് ഗൾഫിൽപോയിട്ട് പണിയൊന്നും ആയിട്ടില്ല. ഹെയർ ആയ ജോലിയവൻ ദുആ ചെയ്യണേ 🥹🥹😢

  • @shareefaashraf1160
    @shareefaashraf1160 7 หลายเดือนก่อน +9

    വിദേശത്തുള്ള മോൾക് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @sareenaaboobacker7166
    @sareenaaboobacker7166 7 หลายเดือนก่อน +1

    ഉസ്താദേ മോൾക് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @jalaldarkas4267
    @jalaldarkas4267 5 หลายเดือนก่อน

    Assalamualaikum usthade ജോലിയിൽ വലിയ പ്രയാസത്തിലാണുള്ളത്
    സിഹ്റിൻ്റെ ബുദ്ധിമുട്ടിലാണ് പ്രത്യേകം ദുആ ചെയ്യണേ🤲🤲🤲💚

  • @SajeenaAnas-q5t
    @SajeenaAnas-q5t 5 หลายเดือนก่อน

    ശബളം കുട്ടികിടൻ ഉസ്താദ ആത്മാർത്ഥമായി ദുആ ചെയ്യേനെ

  • @diyafathimakm5981
    @diyafathimakm5981 7 หลายเดือนก่อน +4

    ഉസ്താദ് എന്റെ ഭർത്താവ് ജോലി ellade ദുബായ് ആണ് നല്ല ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @shihalsaudi9395
    @shihalsaudi9395 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ 🤲യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഭർത്താവിന് ഹൈറായ ജോലി ലഭിക്കാനും മുറാദ്കൾ ഹാസിലാക്കാനും ദുആ ചെയ്യണേ തങ്ങളെ

  • @1Beenarawther
    @1Beenarawther 7 หลายเดือนก่อน

    കടമ ഉസ്താദ് ദുആ ചെയ്യണം എത്രയും പെട്ടെന്ന് വീട്ടാൻമോൾക്ക് ഒരു ഭവനത്തിനു 😭🤲വേണ്ടി ദുആ ചെയ്യണം

  • @ramlapk227
    @ramlapk227 7 หลายเดือนก่อน +8

    എൻ്റ മകന് ജോലി ലബികൻ ദൂഹ ചെയ്യണം തങ്ങളെ

  • @FathimaFathima-rh9ek
    @FathimaFathima-rh9ek 7 หลายเดือนก่อน +4

    Usthaade എൻ്റെ ഭർത്താവിന്റെ ദുസ്വഭാവം മാറാൻ Dua ചെയ്യണം

  • @rejishaheer584
    @rejishaheer584 7 หลายเดือนก่อน +1

    Alhamdulillah 99 Asmaul husna thangal paranjadhu pole cholly theernna udan thanne vadaka veedu shery aayi...veendum cholly thudangi...orupadu kadmund thangal duwa cheyyanm insha Allah

  • @AmeerPng
    @AmeerPng 7 หลายเดือนก่อน +2

    എൻ്റെ മകൾക്ക് ശനിയാഴ്ച പി എസി പരീക്ഷയാണ് വിജയത്തിന് വേണ്ടി ഉസ്ത് ദുആ ചെയ്യണം എനിക്ക് ശരീരത്തിന് വലിയ വേദനയാണ്ന് മാറാൻ ദുആ ചെയ്യണം

  • @fidha9572
    @fidha9572 7 หลายเดือนก่อน +1

    ഉസ്താദേ എന്റെ മോൾക്ക്‌ സിഹ്റും കൈവിഷവും ഏറ്റിട്ടുണ്ട് അതിൽനിന്നെല്ലാം രക്ഷ കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻

    • @soudhakakkad4760
      @soudhakakkad4760 7 หลายเดือนก่อน

      നിങ്ങൾക് നല്ലൊരു ആളുണ്ട് അവരെ നമ്പർ വേണ

  • @Moideen786-ux6id
    @Moideen786-ux6id 7 หลายเดือนก่อน +4

    ദ്യആ യിൽ ഉൾപെടുത്തണേ🤲🏻🤲🏻

  • @AmeerValavalli
    @AmeerValavalli 5 หลายเดือนก่อน

    Assalamu alaikum ഉസ്താദേ നല്ല ജോലി ശരിയാവാനും ഒരു വീട് ആകാനും ദുഹാ ചെയ്യണേ

  • @sajithack7724
    @sajithack7724 7 หลายเดือนก่อน +1

    ഉസ്താദ് എന്റെ മകനെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ

  • @rahmathkm1078
    @rahmathkm1078 7 หลายเดือนก่อน +4

    കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം

  • @sajithats1143
    @sajithats1143 7 หลายเดือนก่อน +1

    Usthathe ente monu innu oru kambaniyil jolik vilikkam ennu paranjittund kittan dhua dhuayil ulpeduthane 🤲🤲🤲

  • @MohammedShareef-y9r
    @MohammedShareef-y9r หลายเดือนก่อน

    മോന്ക് നല്ല ജോലി കി ട്ട് ൻ തുഹ ചെ യ്യ ണെ 🤲🏻

  • @SameerPv-q6t
    @SameerPv-q6t 7 หลายเดือนก่อน

    അസ്സലാമുഅലൈക്കും. ഉസ്താദ്. സമീർ. കണ്ണൂർ. ഞാൻ. അജ്‌മാൻ. Joile.. പിന്നാ. വീട്. അടുക്കാൻ. ശ്രമീക്കുന്ന. നടുകിനീല. തടസം ആണ്. പ്ര്യസത്തിലാണ്

  • @SifinaSifina-xf8wi
    @SifinaSifina-xf8wi 7 หลายเดือนก่อน +4

    ദുആ വസിയ്യത്തോടെ 🤲🤲🤲😭😭😭

  • @Ramsiya-up6cg
    @Ramsiya-up6cg 7 หลายเดือนก่อน +1

    Usthade Nalla oru joli kittan dua cheyyane 🤲🤲🤲

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 5 หลายเดือนก่อน

    ഉസ്താദ് ഞങ്ങൾക്ക് വീടില്ല വീടുണ്ടാക്കാൻ ദുആ ചെയ്യണം,,,,🤲🤲😢😢

  • @shafeekvapes5188
    @shafeekvapes5188 7 หลายเดือนก่อน

    അസ്സലാമു അലൈക്കും ജോലി ലഭിക്കാൻ വേണ്ടി ദുബായിൽ ഉൾപ്പെടുത്തണം

  • @aslamandasnavlog4728
    @aslamandasnavlog4728 7 หลายเดือนก่อน +2

    Nallay ulla exam vijayiche joli kittan duaa chyiyanay usdathay

  • @shanjadalii
    @shanjadalii 7 หลายเดือนก่อน +1

    Nashttapetta joli thirichukittan dua cheyyane usthathe vallatha vishamathilan

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj 7 หลายเดือนก่อน

    Ikkak visha sheriyavan duail ullpeduthane🤲🤲🤲

  • @ShahidaShahida-w3t
    @ShahidaShahida-w3t 7 หลายเดือนก่อน +1

    Barthavide joliyile barkath undavan duha chyannem kachavadathile barkath undavanum

  • @1Beenarawther
    @1Beenarawther 7 หลายเดือนก่อน

    രോഗങ്ങൾ ഷിഫാ ആക്കാൻ ദുആ ചെയ്യണം🤲😭

  • @hairuv1232
    @hairuv1232 4 หลายเดือนก่อน

    ഉസ്താദേ എന്റെ ഭർത്താവ് െ ട (വർ ആണ് വണ്ടിക്ക് ഇപ്പോൾ പണി കുറവാണ് ദുആ ചെയ്യണേ

  • @beefathimasivayi4427
    @beefathimasivayi4427 7 หลายเดือนก่อน +2

    Veed Pani purthiyagaan dua ചെയ്യണേ

  • @jasmines2288
    @jasmines2288 7 หลายเดือนก่อน +1

    Usthad ente mskane koli shariyakan dua cheyyane🙏

  • @sabirmuhammed7641
    @sabirmuhammed7641 7 หลายเดือนก่อน +1

    അസ്സലാമു അലൈകും തങ്ങളുസ്താദേ ദുഹാ ചെയ്യണേ സുബ്ഹിക്ക് ക്ലാസ് കേൾക്കുന്നത് സാജിദ എടക്കാട്

  • @MuhammadShadil-o6m
    @MuhammadShadil-o6m 7 หลายเดือนก่อน +3

    ഈ അമൽ ഉമ്മമാർ ചെയ്യ്താൽ ഫലം കിടുമോ ഉസ്താദേ

  • @hifudiya1035
    @hifudiya1035 7 หลายเดือนก่อน +1

    Nde bartavin kittanulla kash kittane allah

  • @jammeelajavad7167
    @jammeelajavad7167 7 หลายเดือนก่อน +1

    Alhamdulillah makaludekudumbageevidam hairilakan yeppozhum duail ulppeduthanam usthade Mashallah ameen

  • @suharasuhara2019
    @suharasuhara2019 7 หลายเดือนก่อน +1

    Usthadhe enjemool garbinniyann orukuzhappom illadhirikkan dhuha cheyyannneeee.....

  • @sabeenarahim6723
    @sabeenarahim6723 7 หลายเดือนก่อน +1

    Brthavine joli sheri avan dua cheyyanam usthade

  • @rosnat6540
    @rosnat6540 7 หลายเดือนก่อน +2

    Ente barthavin visa sheriyakan vendi dhugha cheyyanam usthathe

  • @fahamifaizal4116
    @fahamifaizal4116 7 หลายเดือนก่อน +1

    Usthadhe njn agrahicha sthalath joliyil kayaran patan 11 dhivsm fathah surath oodhi , 12000 bismi ellm cholli adhinte ijasath tharanee ethreyum pettenn ente agraham sadhikkan dua cheyyanee insha allah

  • @SHAHABAS_08
    @SHAHABAS_08 3 หลายเดือนก่อน

    മക്കളുടെ കല്യണം ശരിയാവാൻ ദുഃആ ചെയ്യണം

  • @shahidhamolu8242
    @shahidhamolu8242 7 หลายเดือนก่อน +2

    ഉസ്താദ് എന്റെ ഷോപ്പിൽ ആരും വരുന്നില്ല വന്നാൽ വില പെഷൽ കടം പറയൽ കടം കൊടുത്താൽ തരുന്നത് വളരെ വൈകി ആണ് കിട്ടുന്ന രണ്ടു പേര് കൊണ്ട് പോയിട്ട് പൈസ തന്നില്ല 2000രൂപ കിട്ടാൻ ഉണ്ട് ഞാൻ എന്റെ പോന്നു പണയം വെച്ച് തുടങ്ങിയത് കടം കുടി വളരെ വിഷമം ഉണ്ട്

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 7 หลายเดือนก่อน

      എന്ത് ഷോപ്പാണ്. എവിടെയാ.

    • @shahidhamolu8242
      @shahidhamolu8242 7 หลายเดือนก่อน

      @@thakabalallaah..vaminkum.6294 ഡ്രസ്സ്‌ കളക്ഷൻ ആലപ്പുഴ

  • @nizugaming7790
    @nizugaming7790 7 หลายเดือนก่อน +2

    Usthaadhe ഇങ്ങൾ പറഞ്ഞ അമലുകൾ ഒക്കെ ചെയ്ത് മോൻ ദുബായ് പോയി.. 15 ദിവസത്തിന്റെ ഉള്ളിൽ ജോലി ശെരിയായി.. Dua ചെയ്യണേ.

  • @NaseemaRaniya
    @NaseemaRaniya 7 หลายเดือนก่อน +1

    Makante. Vivahamseriyavan vendi duacheyyane

  • @fahamifaizal4116
    @fahamifaizal4116 7 หลายเดือนก่อน +1

    Usthadhe njn 11 masamayi joliyil kayaran agrahikunnu njn agrahicha sthalath enik kiti but avar join chyyan parayunnilla njn adh 7masamayi kathirikunnu ethreyum pettenn njn agrahicha sthalath joliyil kayaran patan dua cheyyanee 😢

  • @abduljaleel8918
    @abduljaleel8918 7 หลายเดือนก่อน +1

    5 varshamsyi joli nastsppettitt hairaya jolik visa kitttan 🤲🏻🤲🏻🤲🏻

  • @safiyanasar168
    @safiyanasar168 7 หลายเดือนก่อน +2

    Kadam veedan dua cheyyane usthade

  • @nihalaap9893
    @nihalaap9893 7 หลายเดือนก่อน +1

    Usthadey ntey barthav draivaran orupad kadam und hus gulfilan vandikk ottam kittanum kadam veedanum veedu pani thudanganum duha cheyyanam usthadey😢kadam karanam valarey vishamam an duha cheyyanam usthadey......mana prayasathilan ....

  • @afsanayousaf8662
    @afsanayousaf8662 6 หลายเดือนก่อน +1

    barthavinte shop thirichu kittaan vendi dhuha ceyanam thangale

  • @sareenaaboobacker7166
    @sareenaaboobacker7166 7 หลายเดือนก่อน

    മക്കൾ സാലിഹീങ്ങലാവാൻ ദുആ ചെയ്യണം

  • @കിനാവിലെകിതാബ്
    @കിനാവിലെകിതാബ് 7 หลายเดือนก่อน +2

    Ustha nale oru interview und pass aavan dua chaiyanee

  • @HarisTp-uj9je
    @HarisTp-uj9je 7 หลายเดือนก่อน

    Haris Kodagu usathade oru padu kadam undu makkalhade vevaha karayangal sariyaganum sondamayi oru vedundaganum oru padu parayasangal undu duhà chayyanae usathade

  • @MuhammadEshak-ge1xr
    @MuhammadEshak-ge1xr 7 หลายเดือนก่อน +2

    USTHHATHE.KADALOLAM.KADAMUNDU.ROGAMUNDU.SHATHHURUKKAL.NALU.PADUM.UNDU.USTHHATHU.ENEKKU.VENDDE.DHUHAEL.ULPEDUTHHANE....ASLAMU.ALYKKUM.....

  • @shibinasulfi5323
    @shibinasulfi5323 7 หลายเดือนก่อน +1

    Jolikittan duacheyyanam valaravedanayilanu

  • @ShabuIbru
    @ShabuIbru 3 หลายเดือนก่อน

    Usthade ente husband nte joli Sheriavan dua cheyane...

  • @sinushamiworld3488
    @sinushamiworld3488 7 หลายเดือนก่อน +1

    Kadam veedanum Murad hasilavanum dua cheyyanam

  • @__MALLU_BOY___7
    @__MALLU_BOY___7 7 หลายเดือนก่อน +1

    Padicha joli kitan dua cheyyané.....makanu

  • @__MALLU_BOY___7
    @__MALLU_BOY___7 7 หลายเดือนก่อน +1

    Kodutha paisa thirich kitanum. Game kalikunnu. Mon.edit aayirund gamil. Kali oyivakan dua cheyyane

  • @hayasulfi8636
    @hayasulfi8636 7 หลายเดือนก่อน

    Ustaade molu asmahulhusna riyallah veeti..thadassam matti jolli kittan duaaaa cheyyanee

  • @fasnafasna3599
    @fasnafasna3599 7 หลายเดือนก่อน +2

    കടം വീടാൻ ദുആ ചെയ്യണേ

  • @HannathMP-jw2wm
    @HannathMP-jw2wm 7 หลายเดือนก่อน +1

    Makann visa shaiyakanum bhrathavin orii nalla joli shariyakan nthan duacheyyendath usthath paranjtharnam

  • @ZuhraAbdulla-tc8es
    @ZuhraAbdulla-tc8es 7 หลายเดือนก่อน +1

    Thagale. Maganum. Barttavnum. Kairullah. Jolek. Vendeduvael. Pratteyegam. Duvael. Karudanam. Orupad. Sangadagalan. Duvael. Karudanam. Allahuve. Anekkum. Kudubbattnum. Orupad. Sangadavum. Prayasagalum. Buttemuttugalum. Und. Allam. Allahm. Allahu. Tertt. Kair. Kanan. Allahu. Bageyam. Tharan. Duvael ulpeduttanam

  • @Anunedi
    @Anunedi 7 หลายเดือนก่อน

    മകളുടെ കല്യാണം ശെരിയാവാൻ ദുഹാ ചെയ്യണം😢🤲

  • @shahidabeevi3496
    @shahidabeevi3496 7 หลายเดือนก่อน +2

    ആമീൻ, ആമീൻ

  • @hifudiya1035
    @hifudiya1035 7 หลายเดือนก่อน

    Nde asugam shifayakkane

  • @Sahlacornerxcf
    @Sahlacornerxcf 7 หลายเดือนก่อน

    Joli shariyavan duachayyane usthathe

  • @shannasreen2825
    @shannasreen2825 7 หลายเดือนก่อน +3

    Monik choli kitten duhamel cheyyane

  • @VahidaSalih
    @VahidaSalih 6 หลายเดือนก่อน

    Assalamu alaikum usthade,
    Nta makan pettan vrn vndi nilkuvann oru papperum koode rdy Akan ond aa papperum koodi pettan rdy ayi kittanam pettan rdy ayi kittan vndi osthad Dua Chynm
    Assalamu alaikum

  • @ShamilaShamila-sy9od
    @ShamilaShamila-sy9od 7 หลายเดือนก่อน +1

    Thangaluppa enik asmahulhusna rilayaveettan ijasath tharane

  • @zeenathpp3012
    @zeenathpp3012 7 หลายเดือนก่อน +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlathramlath5948
    @ramlathramlath5948 7 หลายเดือนก่อน +1

    Asthama rogam maran dua chayyanam

  • @hifudiya1035
    @hifudiya1035 7 หลายเดือนก่อน

    Allavarkkum deergayuss nalgane allah

  • @abdulaseez8143
    @abdulaseez8143 7 หลายเดือนก่อน +1

    Ithu ketu kazhinjal vere enthinengilum samayam kittumo athrayum ithu kelkan thanne vende?

  • @FathimaFathima-rh9ek
    @FathimaFathima-rh9ek 7 หลายเดือนก่อน +4

    Usthaade മക്കൾക്ക് വേണ്ടി Dua ചെയ്യണം

  • @majiseenuseenumaji6691
    @majiseenuseenumaji6691 7 หลายเดือนก่อน +3

    ഉസ്താദേ
    ഈ അമൽ ഭർത്താക്കൻമാർക്കു വേണ്ടി ഭാര്യമാർക്ക് ചെയ്യാമോ

  • @Faizan12330
    @Faizan12330 7 หลายเดือนก่อน +1

    Usthadhinod vilich karyangal parayam ead numberilan vilikendad

  • @SeenathMohamedkutty
    @SeenathMohamedkutty 7 หลายเดือนก่อน

    Njanglde kadam veedan dua cheyyaneee😢