ഒടുവിൽ നടി കുറ്റം സമ്മതിച്ചു|Hidden Lover In Summer in Bethlehem|Mystery Girl Revealed with Proof

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഒടുവിൽ നടി കുറ്റം സമ്മതിച്ചു|Hidden Lover In Summer in Bethlehem|Mystery Girl Revealed with Proof
    #Summerinbethlehem
    #mysterygirlinsummerinbethlehem
    #hiddengirlinsummerinbethlehem
    #ManjuWarrier
    #SureshGopi
    #Summerinbethlehemsongs
    #Summerinbethlehempart2
    In This video Am revealing Mystery girl in summer in bethelem with solid proof.If you watch fully am dam sure that you will be convinced very well .You can put your any comments or discuss anything more than this.
    Thank you
    welcome to Decordinates
    In this channel am classifying mainly in to 3 streams
    1) Current Affairs& Amazing Facts
    2) Kinemaster Tutorial
    3) Content which will be help full to my viewers
    many interesting video are going to upload and it is become my passion to search new things and make it, so thank for being the part of my journey and again i request all your support to reach my goal
    Earlier I use to do decoding the web series, movies and mystery in a simplest manner.
    If you are curiosity to learn the new things ,concepts and reviews i assure you that,you are in a right place.
    Other Than reviews Trending topics ,Techinical tips and trick and food varieties will also i would like to mention through this channel.
    This channel will be complete Combo of everything you were looking for
    hit that subscribe button and we'll see you in the comments.
    Channel Link
    / decordinates
    Facebook Page
    / prathul.ak
    Google Drive
    drive.google.c...

ความคิดเห็น • 3.1K

  • @nadeeraadhi204
    @nadeeraadhi204 3 ปีที่แล้ว +1635

    നമ്മുടെ നാട്ടിലെ തെളിയാത്ത കേസുകൾ മുഴുവൻ ഇയാളെ ഏൽപ്പിച്ചാൽ നന്നായിരിക്കും😎😎

  • @akhilb5815
    @akhilb5815 3 ปีที่แล้ว +2061

    എടാ തൊരപ്പാ.❤❤❤. ഡയറക്ടർ പോലും ഇതൊന്നും ചിന്തിച് കാണില്ല.... ❤❤❤❤ പൊളി..man .. പൊളി... കൊറേ മെനക്കെട്ടതിന് ഇരിക്കട്ടെ ഒരു ലൈക്‌ 😍😍

    • @manojppmanojpp4900
      @manojppmanojpp4900 3 ปีที่แล้ว +10

      Correct

    • @Decordinates
      @Decordinates  3 ปีที่แล้ว +31

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

    • @abhinavpgcil4050
      @abhinavpgcil4050 3 ปีที่แล้ว +7

      Parayan pattilla... Chilappo.. Director hidden details thannathakum

    • @dennisvk41
      @dennisvk41 3 ปีที่แล้ว +1

      🤩❤️👌👌

    • @CutOutvlog799
      @CutOutvlog799 3 ปีที่แล้ว +1

      Haha

  • @funluttu
    @funluttu 3 ปีที่แล้ว +1077

    കുഞ്ഞുനാളു തൊട്ടേ.. ജ്യോതിയാണ് ആ കുട്ടി എന്നു മനസ്സിലായ ലെജൻഡ്സ് ഉണ്ടോ.. എന്നെപ്പോലെ..✌️✌️😄

    • @Decordinates
      @Decordinates  3 ปีที่แล้ว +10

      Ishtayal share cheyyanne , eniyum support undavannee😍😍😍

    • @aswathymohanan1144
      @aswathymohanan1144 3 ปีที่แล้ว +10

      njam😂

    • @jeenaammuz7306
      @jeenaammuz7306 3 ปีที่แล้ว +7

      Unde manasilayirunni

    • @lakshmipk1482
      @lakshmipk1482 3 ปีที่แล้ว +4

      Pinne

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 3 ปีที่แล้ว +12

      Njanum orthrnnu avr niranjene kanan pokunnenu munne ulla patt scenilum suresh gopi manju pair akumbo jayaram jyothi arnnu pair akunne

  • @nishanthchacko1341
    @nishanthchacko1341 3 ปีที่แล้ว +472

    ആ ഫിലിം ഇറങ്ങി ഇത്രയും നാളുകൾ കഴിഞ്ഞു ഈ 2021 ഇൽ ആ പരമ രഹസ്യം ഈ വീഡിയോയിൽ കൂടെ അറിഞ്ഞ എത്ര പേർ ഉണ്ട്

    • @jishakg3724
      @jishakg3724 3 ปีที่แล้ว +4

      Eniku ippo manasilayullu

    • @nandhugireesh6353
      @nandhugireesh6353 3 ปีที่แล้ว +3

      ഞാൻ ഉണ്ട്

    • @akshaya926
      @akshaya926 3 ปีที่แล้ว +1

      Aa filim kanda Anne thotteulla doubt aayirunnu. Ippozhane athonne thelinjathe😁

    • @nishanthchacko1341
      @nishanthchacko1341 3 ปีที่แล้ว +1

      @@jishakg3724 കാലം മറുപടി കൊടുത്തത് ആണ്

    • @nishanthchacko1341
      @nishanthchacko1341 3 ปีที่แล้ว

      @@akshaya926 നന്നായി 😛

  • @aninarendran3612
    @aninarendran3612 3 ปีที่แล้ว +85

    എനിക്ക് പടം കാണുമ്പോൾ തന്നെ ഈ കുട്ടി ആയിരിക്കും എന്ന് തോന്നിയിരുന്നു.... കാരണം പ്രേക്ഷകന് ഒരു ക്ലൂ കൊടുക്കുന്ന രീതിയിൽ പല സീനികളിലും ഈ കുട്ടിയ്ക്ക് importance കൊടുത്തിട്ടുണ്ട്.... ഏതായാലും... താങ്കളുടെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുന്നു....👍

  • @govindkannan9853
    @govindkannan9853 3 ปีที่แล้ว +634

    അന്ന് അണ്ണാ ജ്യോതി തന്നെയാ എന്നുള്ളവർ ലൈക്‌ അടി

    • @govindkannan9853
      @govindkannan9853 3 ปีที่แล้ว

      @vivarvel studio VSD EDiT entha

    • @shaha1232
      @shaha1232 3 ปีที่แล้ว +4

      Enik ee film kandapol thenne ariyayirunu ath avalayirum een

  • @gokulm282
    @gokulm282 3 ปีที่แล้ว +327

    ഒരുപാട് ബ്രെയിൻ പണി കൊടുത്തിട്ട് ഇണ്ട് അതിന് ഇരിക്കട്ടെ ഒരു ലൈക് 😍

    • @Decordinates
      @Decordinates  3 ปีที่แล้ว +2

      Ishtayal share cheyyanne , eniyum support undavannee😍😍😍

  • @sumayyavkm4267
    @sumayyavkm4267 3 ปีที่แล้ว +315

    സൂപ്പർ..😊🙏🙏🙏👌👌👌👌👌👌
    എത്ര വെട്ടം കണ്ട സിനിമ യാ...
    എന്നിട്ടും മനസ്സിലായില്ല....🤔
    Good observation...

    • @Decordinates
      @Decordinates  3 ปีที่แล้ว +2

      Share cheyaan marakkalee

    • @junaidjunu1819
      @junaidjunu1819 3 ปีที่แล้ว

      🤣🤣enikum

    • @saleemasalu7618
      @saleemasalu7618 3 ปีที่แล้ว

      Nikum😂

    • @Decordinates
      @Decordinates  3 ปีที่แล้ว

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @Decordinates
    @Decordinates  3 ปีที่แล้ว +138

    വീഡിയോ ഇഷ്ടായാൽ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ
    Need All your Support ,Thank you😍😍😍

  • @Decordinates
    @Decordinates  3 ปีที่แล้ว +180

    നിങ്ങൾക് ഇ വീഡിയോ ഇഷ്ടായെങ്കിൽ ഷെയർ ചെയ്യാമോ?
    ഒരുപാട് തവണ കണ്ടിട്ടും ആലോചിട്ടിട്ടും ഉണ്ടാക്കിയ വീഡിയോ അന്ന്, നിങ്ങളുടെ സപ്പോർട്ട് ഉണ്ടെഗിൽ മാത്രമേ ഇ വീഡിയോ എല്ലാവരിലഉം എത്തുക ഉള്ളു
    *So if you like this video please share,and subscribe my channel*😍😍😍

    • @Decordinates
      @Decordinates  3 ปีที่แล้ว

      @Ichu's vlog Thank you , share cheyyan marakkallee😍😍😍

    • @nikhilviyatnampadi
      @nikhilviyatnampadi 3 ปีที่แล้ว

      തീർച്ചയായും 👍

    • @aswathichandran9502
      @aswathichandran9502 3 ปีที่แล้ว

      Share cheythuuu❣️

    • @Devooz_s
      @Devooz_s 3 ปีที่แล้ว +1

      Kauravar movie le mammottyde moleyum koode kandupidikkamo?

  • @shakeelashakeela2956
    @shakeelashakeela2956 3 ปีที่แล้ว +106

    എനിക്ക്മുമ്പേ തന്നെ രസിക യെ മനസ്സിലാക്കിയിരുന്നു കാരണം അതിനുശേഷമുള്ള മികച്ച നടി രസിക മാത്രമാണെന്ന്

    • @Decordinates
      @Decordinates  3 ปีที่แล้ว +2

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @anjuttianjutti4053
    @anjuttianjutti4053 3 ปีที่แล้ว +76

    എത്ര കേട്ടാലും മടുപ്പ് തോന്നിക്കാത്ത ആ പാട്ട് ❤️ എത്രയോ ജന്മയായി നിന്നെ ഞാൻ തേടുന്നു ❤️അത്രേമേൽ ഇഷ്ട്ടമായി നിന്നെ യെൻ പുണ്യമേ ❤️ ദൂര തീരങ്ങളും മൂക താരങ്ങളും സാക്ഷിയായി ❤️ ശെരിക്കും ഈ സിനിമ ഹിറ്റ്‌ ആയതിൽ ജയറാംമേട്ടനും സുരേഷ് ഗോപി സർ നും മഞ്ജു ചേച്ചിക്കും കൊടുക്കുന്ന അതെ കാര്യം ഈ സിനിമയെ ഇത്രേം മനോഹരം ആക്കിയ ആ പാട്ട് മായി ബന്ധപെട്ട എല്ലാർക്കും കൊടുക്കണം ❤️ prathiyekich സുജാത ചേച്ചിക്ക് ❤️🙈

    • @user-bi5nw4vp6t
      @user-bi5nw4vp6t ปีที่แล้ว

      Ethrayo janmamayi💕... Arguably the best song in Malayalam movie history

  • @sajeev3188
    @sajeev3188 3 ปีที่แล้ว +731

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഈ നായിക തന്നെ ഒരു പ്രോഗ്രാമിൽ പറഞ്ഞിട്ടുള്ളതാണ് ഞാൻ ആയിരുന്നു ആ മറഞ്ഞിരിന്ന കാമുകി എന്ന്

    • @arjunkv6661
      @arjunkv6661 3 ปีที่แล้ว +5

      പക്ഷെ ശരിക്കും അതല്ല

    • @priyakomath1220
      @priyakomath1220 3 ปีที่แล้ว +1

      @@arjunkv6661 🤣🤣🤣🤣

    • @anjuttianjutti4053
      @anjuttianjutti4053 3 ปีที่แล้ว +4

      ഏതായിരുന്നു ആ പ്രോഗ്രാം

    • @nithinraj3476
      @nithinraj3476 3 ปีที่แล้ว +4

      Atheppo

    • @ohsceene8405
      @ohsceene8405 3 ปีที่แล้ว +2

      @@anjuttianjutti4053 oru interviewil paranjittund

  • @fasilkalathingal
    @fasilkalathingal 3 ปีที่แล้ว +558

    ഇതിന്റെ രണ്ടാം ഭാഗം വന്ന് ഈ സിനിമയിലൂടെ തന്നെ അത് വെളിപ്പെടുത്തണം എന്ന് ആഗ്രഹമുണ്ടായിരുന്നു 😔എന്തായാലും ഇപ്പൊ ഒരു സമാധാനം ഉണ്ട് 🙃🙃

    • @bimscakesworld2771
      @bimscakesworld2771 3 ปีที่แล้ว

      😂😂

    • @Decordinates
      @Decordinates  3 ปีที่แล้ว +12

      കൂടുത്ൽ തെളിവുകളുമായിട്ട് സമ്മർ ഇൻ ബത് ലഹേം പാർട്ട് 2 അപ്‌ലോഡ് ചെയ്തിട്ടുണ്ട്..നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു

    • @lukhman2.0
      @lukhman2.0 3 ปีที่แล้ว +3

      സത്യം..ഈ വീഡിയോ കണ്ടപ്പോ അല്പം സമാധാനം ആയി..😂

    • @Decordinates
      @Decordinates  3 ปีที่แล้ว +3

      @@lukhman2.0 ishtapettal ellaverku share cheyan marakkalle

    • @jaleelk8223
      @jaleelk8223 2 ปีที่แล้ว

      😅

  • @IMettymetty7
    @IMettymetty7 3 ปีที่แล้ว +169

    ആ ഡയറക്ടറിനോട് കൂടി ഇതൊന്നു പറഞ്ഞേക്ക്
    അങ്ങേര് ഇതു തിരക്കി നടക്കുക ആകും 😁

    • @Vishnu-in3ws
      @Vishnu-in3ws 3 ปีที่แล้ว +2

      സിബി മലയിൽ തന്നെയാണ് ഈ Easter egg അവളെക്കൊണ്ട് ചെയ്യിപ്പിയ്ക്കുന്നത്... പിന്നെ എന്തൂട്ട്

    • @dhanushadhanusha9137
      @dhanushadhanusha9137 3 ปีที่แล้ว

      😄😄😄

    • @shreyamaglin
      @shreyamaglin 3 ปีที่แล้ว

      Kumbidi chechi spotted again...

  • @merinvarghese3660
    @merinvarghese3660 3 ปีที่แล้ว +95

    ഇത്രെയും clues ഒക്കെ ഈ സിനിമയിൽ കാണിച്ചിട്ടും, എനിക്ക് മനസ്സിലായില്ലല്ലൊ🤦‍♀️
    ഇങ്ങള് ചുമ്മാ പൊളിയാ👌👌👌 ഒരുപാട് നാളായി മനസ്സിൽ ഉണ്ടായിരുന്ന ചോദ്യത്തിന് ഉത്തരം കിട്ടി😁😁 Thankyou so muchhh...

    • @aneeshashaju2590
      @aneeshashaju2590 3 ปีที่แล้ว +1

      Filmil jothiyum gayathriyum manjunod parayunnund..ravietante njangalil oral snehikunnund pakshe parayilla enn

  • @manojkannan2857
    @manojkannan2857 3 ปีที่แล้ว +252

    ചേട്ടൻ പറഞ്ഞത് ശെരിയാ.
    ചേട്ടൻ പറഞ്ഞ ഈ പോയിന്റ്സ് 9 ക്ലാസ്സ്‌ പഠിക്കുന്ന സമയത്ത് ഞങ്ങൾ ക്ലാസ്സ്‌ സംസാരിച്ചതാ...

    • @atoz-we4of
      @atoz-we4of 3 ปีที่แล้ว +2

      1998 9 illl

    • @naxiyakanaxiyaka9059
      @naxiyakanaxiyaka9059 3 ปีที่แล้ว +2

      @@atoz-we4of .o.
      .
      .

      Puppies.
      ..
      .

    • @WanderlustHungryRabbit
      @WanderlustHungryRabbit 3 ปีที่แล้ว +3

      Ennit ennit

    • @Decordinates
      @Decordinates  3 ปีที่แล้ว +2

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @rahulnarendran1189
    @rahulnarendran1189 3 ปีที่แล้ว +42

    എനിക്ക് ഇത് പണ്ടേ അറിയായിരുന്നു...തെളിവ് ഉണ്ടായിരുന്നില്ല.... ഇപ്പോ ബോധ്യായി... പൊളി ബ്രോ 👍👍👍

    • @bachu267
      @bachu267 2 ปีที่แล้ว

      എനിക്കും ജ്യോതിയാണ് തോന്നിയത പണ്ടുതൊട്ടേ

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +359

    ജോതിയുടെ face-ൽ tension ഉണ്ട് ജയറാം പാട്ട് പാടുമ്പോൾ അത് ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.❤️❤️🤗🤗

    • @MURSHID_BEPPUKARAN
      @MURSHID_BEPPUKARAN 3 ปีที่แล้ว

      Pevereeee

    • @archanaachu512
      @archanaachu512 3 ปีที่แล้ว +2

      Njanum sredhikarund

    • @jinujoseph8205
      @jinujoseph8205 3 ปีที่แล้ว

      anoo muduki mudu muduki

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +1

      @@Decordinates okkk❤️❤️

  • @bijishababu3703
    @bijishababu3703 3 ปีที่แล้ว +431

    സംവിധായകൻ പോലും അറിഞ്ഞുകാണില്ല ഇത്രയും ക്ലൂ വന്നത് 😂😂😂👍👍

    • @artistdipin8568
      @artistdipin8568 10 หลายเดือนก่อน +1

      അതാണ് legends ❤️

  • @divyaayu916
    @divyaayu916 3 ปีที่แล้ว +75

    Summer in Bethlehem 2 vannal polikkum enn ullavar like adikk

    • @ozyking1305
      @ozyking1305 3 ปีที่แล้ว +2

      Athinu mattaval ketti thoongiyallo

    • @shibukrishna2325
      @shibukrishna2325 3 ปีที่แล้ว +6

      Mani chettan illa

    • @achuzzzeditz2943
      @achuzzzeditz2943 3 ปีที่แล้ว +2

      Ath ee movie hit aya tym ilee cheyendath ayirunnu..😞💔 ipo ellarum nalla prayam ayi lle😒

    • @sreek1987
      @sreek1987 3 ปีที่แล้ว

      Sukumari chechi illa mayoori suicide cheutuille..... Mani chettan😢

    • @Devilnero1991
      @Devilnero1991 2 ปีที่แล้ว

      @@ozyking1305 Ethuvade oru mayathilokke para. Veruthe verupikkale

  • @vbpillai2660
    @vbpillai2660 3 ปีที่แล้ว +267

    ഇതൊക്കെ ഒരു പക്ഷെ director പോലും അറിഞ്ഞു കാണില്ല. Director brilliance അല്ല. ഇതു നിങ്ങളുടെ ബ്രില്ലിൻസ് ആണ്👍

    • @Decordinates
      @Decordinates  3 ปีที่แล้ว +6

      Ha ha suguchuttoo😍😍😍

    • @Decordinates
      @Decordinates  3 ปีที่แล้ว +4

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

    • @thasleemaasifali2522
      @thasleemaasifali2522 3 ปีที่แล้ว +7

      അത് കറക്റ്റ് ആണ്.മഞ്ജു വാരിയർ ഒരു ഇൻ്റർവയൂവിൽ പറഞ്ഞിട്ടുണ്ട് അങ്ങനെ ഒരാൽ ഇല്ല അത് സങ്കല്പമാണ് എന്ന്

    • @aswathysabu2917
      @aswathysabu2917 3 ปีที่แล้ว +2

      @@thasleemaasifali2522may be ath secret aayi thanne erikuvanakum.. allathe ariyanjittonumakilla🤪

    • @roymark9017
      @roymark9017 3 ปีที่แล้ว +1

      എന്റെ ചാനലിൽ പൂച്ചയെ അയച്ച യഥാർത്ഥ കുട്ടി ആരെന്നു തെളിയിക്കുന്ന വീഡിയോ ഉണ്ട്. കേറി കണ്ടോള്ളൂ

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +314

    മറ്റൊന്ന്, ജ്യോതിയുടെ കണ്ണുകൾ "പൂച്ചക്കണ്ണാണ്".... അപ്പോൾ പൂച്ചയെ തന്നെ അയയ്ക്കുന്നു 😊🥰

  • @sreeharipala3613
    @sreeharipala3613 3 ปีที่แล้ว +8

    Good job bro.ആരും ഇത്ര ചിന്ദിക്കാൻ നിൽക്കില്ല. താങ്കളുടെ പ്രൂഫ് ഒക്കെ വളരെ കറക്റ്റ് ആണ് ❤️

  • @Ajuzvlogg
    @Ajuzvlogg 3 ปีที่แล้ว +51

    സത്യം പറഞ്ഞാൽ എനിക്കുണ്ടായിരുന്ന ഈ സിനിമയിലെ സംശയം തീർന്നു... ഈ വീഡിയോ എല്ലാവരിലും എത്തണം... ഒരുപാട് പേർ ആഗ്രഹിക്കുന്ന അല്ലെങ്കിൽ അറിയാൻ ശ്രമിക്കുന്ന കാര്യമാണ് ഈ വീഡിയോയിൽ 😍😍

    • @Decordinates
      @Decordinates  3 ปีที่แล้ว

      Nanpan da

    • @PGVLOGS123
      @PGVLOGS123 3 ปีที่แล้ว

      aju kka nte community post nna vanne

    • @Decordinates
      @Decordinates  3 ปีที่แล้ว

      @@PGVLOGS123 thank you bro

  • @Honey-ps9lv
    @Honey-ps9lv 3 ปีที่แล้ว +325

    എനിക്കും body language വച്ച് ജ്യോതിയെ തന്നെ ആയിരുന്നു സംശയം.but ഇത്രയ്ക്ക് അങ്ങോട്ട് ചിന്തിച്ചില്ല😃

    • @maksachumaaya1471
      @maksachumaaya1471 3 ปีที่แล้ว

      🙄🙄🙄🧐

    • @Decordinates
      @Decordinates  3 ปีที่แล้ว

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

    • @sreeharijpai5053
      @sreeharijpai5053 3 ปีที่แล้ว +2

      Back kanditt jyothi aanennu monayiyum paranjrunnu... orappikkam 🤝

    • @vyshnavm9051
      @vyshnavm9051 3 ปีที่แล้ว

      Enikkum

    • @_s.creationz4630
      @_s.creationz4630 3 ปีที่แล้ว

      Me 2

  • @ashmith7986
    @ashmith7986 3 ปีที่แล้ว +9

    *അങ്ങനെ കൊല്ലങ്ങൾക്ക് ശേഷം ആ സത്യം തെളിഞ്ഞിരിക്കുകയാണ് സൂർത്തുക്കളെ.....* 👼👼❣️

    • @Decordinates
      @Decordinates  3 ปีที่แล้ว +2

      Second part verunund nalle with few new proof

  • @SetofTwo
    @SetofTwo 3 ปีที่แล้ว +563

    We can totally understand how much time this must have taken, collecting all the bits and pieces. Great effort 👍🏽👍🏽👍🏽 👍🏽

    • @Decordinates
      @Decordinates  3 ปีที่แล้ว +13

      Thank you deena it is huge appreciation

  • @Canadiansscenic
    @Canadiansscenic 3 ปีที่แล้ว +39

    എനിക്കപ്പോഴേ തോന്നി അത് ലവൾ തന്നെയാണെന്ന് 😁😄... But I heartly appreciate you on your brilliant analysis that make all of us vow..... And the movie it's all because of the excellency in writing and direction💯💟

    • @unexpectedlife400
      @unexpectedlife400 3 ปีที่แล้ว

      Powli direction and script❤️😄😄💯

  • @akhil.1762
    @akhil.1762 3 ปีที่แล้ว +46

    നെല്ലിയരാവാതൂ., ഇതിന് പ്രത്യേകിച്ച് ഒരർത്ഥം ഇല്ല... 😂😂😂

  • @aamistalks8302
    @aamistalks8302 3 ปีที่แล้ว +215

    Wowww... your observation ഒരു രക്ഷയുമില്ല 🤩🤩🤩 pwoliii video. ഇതേക്കുറിച്ചു ചിന്തിക്കാത്ത മലയാളീസ് ഉണ്ടാവില്ല . Great effort

    • @devuchh._
      @devuchh._ 3 ปีที่แล้ว +2

      Aami chechi ❤️❤️

    • @PravisVlogs477
      @PravisVlogs477 3 ปีที่แล้ว +1

      വാലും ഇവിടെ എത്തി തമ്പുരാട്ടി 😍

    • @Decordinates
      @Decordinates  3 ปีที่แล้ว +4

      Ishtayal ellarum onnu share cheyammo

    • @shynimk3582
      @shynimk3582 3 ปีที่แล้ว +2

      Poli

    • @lijijaison4854
      @lijijaison4854 3 ปีที่แล้ว +1

      Aami kutty😄

  • @thetrollen5146
    @thetrollen5146 3 ปีที่แล้ว +323

    രവിക്ക് ഒരു ജീവിതം കിട്ടാനായിട്ട് എല്ലാരും ഇതൊന്ന് share ചെയ്യണേ..

  • @alameen9362
    @alameen9362 3 ปีที่แล้ว +2

    ഞാൻ ഈ സിനിമ കുറെ പ്രാവശ്യം
    കണ്ടിട്ടുണ്ട് എന്നാൽ ഇത്രയും ചെറിയ കാര്യത്തിൽ എല്ലാ സസ്‌പെൻസും ഉണ്ടാകുമെന്ന്
    വിചാരിച്ചില്ല. Thank you bro

  • @salidennydenny9104
    @salidennydenny9104 3 ปีที่แล้ว +433

    Excellant കണ്ടുപിടുത്തം സംവിധാനം ചെയ്ത ആൾക്‌പോലും ഇത് അറിയില്ല.🤩🤩

    • @Decordinates
      @Decordinates  3 ปีที่แล้ว +10

      Thank you , share cheyyan marakkalee

    • @rajimol861
      @rajimol861 3 ปีที่แล้ว +1

      Njangalum urappichathu avalanu

    • @suryasubash8979
      @suryasubash8979 3 ปีที่แล้ว +1

      Crct👍

    • @Rj-be4zj
      @Rj-be4zj 3 ปีที่แล้ว

      Ende bro eniki ithe 2 years before Thane ariyam
      Director Oru interview Iill paranjitinde .wait njn aa videode link noki tharam.

    • @clastinsebastian8428
      @clastinsebastian8428 3 ปีที่แล้ว +1

      😂😂😂😂😂😂😂

  • @izzulaman912
    @izzulaman912 3 ปีที่แล้ว +54

    നീണ്ട കൈ അപർണയെ ആണ് എനിക്കി തോന്നിയെ
    ബാക്കിയൊക്കെ അടിപൊളി
    മാച്ച്

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @ardhraa994
    @ardhraa994 ปีที่แล้ว +4

    Kudos for your effort for this video. Well explained.ജ്യോതിയും രവിയും തമ്മിലൊരു കെമിസ്ട്രി ഉണ്ട്. അതിൽ കുറച്ചു സീൻസ് ഇതിൽ ഉൾപ്പെടുത്തി. പിന്നെ ഉള്ളത് കുന്നിമണി കൂട്ടിൽ സോങ്ങിൽ ആണ്. ആ സോങ് thoroughly watch ചെയ്താൽ ചില സീൻസ് നമുക്ക് അവരുടെ റിലേഷൻ അവർ പോലും അറിയാതെ എൻജോയ് ചെയ്യുന്നത് മനസ്സിലാകും.

  • @divyak5676
    @divyak5676 3 ปีที่แล้ว +527

    Ee filminte 2 nd part venam ennu thonniyavarundo?

    • @eddeddnandeddy843
      @eddeddnandeddy843 3 ปีที่แล้ว +23

      Eny a part vannaalum oru adipoli akilla.... Ellarum vayasayille

    • @shafia366
      @shafia366 3 ปีที่แล้ว +3

      Yhh

    • @julietjohnsonjohnson5255
      @julietjohnsonjohnson5255 3 ปีที่แล้ว +6

      Ind, ennalum ippo second part iraguna films ellam shokamanu appo ithum akumo ennoru thonal

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      Ha ha

    • @polbarber9495
      @polbarber9495 3 ปีที่แล้ว +3

      Sathyam ee padathintey 2nd part vannarnneal polichaena

  • @reghuregu1600
    @reghuregu1600 3 ปีที่แล้ว +374

    കൗരവർ മൂവിയിലെ മമ്മൂട്ടിയുടെ മകൾ ആരാണെന്നും കൂടി ഇതുപോലെ ഒന്നു പറയാമോ

    • @Decordinates
      @Decordinates  3 ปีที่แล้ว +40

      Ha ha 🤣🤣🤣 try cheyyam

    • @leviackerman833
      @leviackerman833 3 ปีที่แล้ว +14

      Rudra avum 😁

    • @Honey-ps9lv
      @Honey-ps9lv 3 ปีที่แล้ว +18

      എനിക്കും അത് അറിയണമെന്ന് ഉണ്ട്

    • @Decordinates
      @Decordinates  3 ปีที่แล้ว +10

      @@Honey-ps9lv oru pollung ittitund vote cheyamoo , enitt 60% cheyan parayundel cheyam

    • @Honey-ps9lv
      @Honey-ps9lv 3 ปีที่แล้ว +1

      @@Decordinates ok

  • @Decordinates
    @Decordinates  3 ปีที่แล้ว +296

    th-cam.com/video/d161a5tz12o/w-d-xo.html
    *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @Axi.444
    @Axi.444 3 ปีที่แล้ว +169

    The Actress played 'jothi' has revealed that she is the hidden beauty who ❤loves jayaram's character

  • @remo1002
    @remo1002 3 ปีที่แล้ว +5

    കുറെ നാളായി ഒരു കൺഫ്യൂഷനായിരുന്നു മച്ചാനെ അത് നിങ്ങൾ പൊളിച്ചെഴുതി തകർത്തു തിമിർത്തു പൊളിച്ചു👍👍👍

  • @anjanam1800
    @anjanam1800 3 ปีที่แล้ว +2

    Super... Polich... Sammathikanam...jyothi anenu enikum thoniyarunu... Main reason confusion theerkane filmil pala sceneilum baki ullavar shoe cap edukumbol aval matram onum cheyarila.. Pala sceneilum avlk importance kodukunund... So njgl jyothi aanu guess cheytathum.

  • @infinitybeyond9644
    @infinitybeyond9644 3 ปีที่แล้ว +46

    NOW I CAN DIE IN PEACE 😇

  • @saranvs4641
    @saranvs4641 3 ปีที่แล้ว +11

    No doubt ജ്യോതി തന്നെ ആ പൂച്ച കള്ളി 😍❤️

  • @nayanabinu3288
    @nayanabinu3288 3 ปีที่แล้ว +1

    ഹോ എത്രനാളായി ആലോചിച്ചു വട്ടായ കാര്യമാ.... 🙆‍♀️... Thanku thanku..... പിന്നെ ഒരു കാര്യം കൂടി ഇത്രേം ശ്രദ്ധയോടെ ഞാൻ ഒരു വീഡിയോയും കണ്ടിട്ടില്ല.....

    • @Decordinates
      @Decordinates  3 ปีที่แล้ว

      Part 2 is uploading today with additional proof

  • @nikhilviyatnampadi
    @nikhilviyatnampadi 3 ปีที่แล้ว +82

    *എജ്ജാതി ഒബ്സെർവേഷൻ...*
    *കുറേ നാളത്തെ സംശയം തീർന്നു...*
    *ഇന്ന് പോയി ശെരിക്കൊന്ന് ഉറങ്ങണം* 😁😌

    • @sureshkonnola3951
      @sureshkonnola3951 3 ปีที่แล้ว

      😂😂😂

    • @Decordinates
      @Decordinates  3 ปีที่แล้ว

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @a2zmedium
    @a2zmedium 2 ปีที่แล้ว +3

    ഈ നടി തന്നെ സമ്മതിച്ചിട്ടുണ്ട് പക്ഷെ ഇത്രയും hints അതിലുണ്ടായിട്ടും ഇത്ര നാളും ഇതൊന്നും ആരും പറഞ്ഞില്ല. Good work bro👍

  • @estellelis9227
    @estellelis9227 8 หลายเดือนก่อน +1

    ജ്യോതി തന്നെയായിരിക്കും ജയറാമിനെ അതിൽ പ്രേമിക്കുന്ന പെൺകുട്ടി എന്നറിയാൻ അധികം പാടില്ല, കാരണം ആ അഞ്ചു Cousins characters actresses വെച്ച് ആ കാലഘട്ടത്തിൽ മഞ്ജു വാര്യർക്ക് ശേഷം ഏറ്റവും കൂടുതൽ താരമൂല്യവും നായിക കഥാപാത്രങ്ങളിൽ തിളങ്ങിയതുമായ നടി Sangeetha തന്നെയായിരുന്നു. അപ്പോൾ അവർക്ക് തന്നെയായിരിക്കും സംവിധായകൻ ഒരു priority & importance കൊടുക്കുന്നത്.

  • @keerthanakeethu7134
    @keerthanakeethu7134 3 ปีที่แล้ว +114

    Ethoo oru investigation series kanda feel🙄🙄 filter cheyth edtha aa oru reethi pwolichh. Effort n observation wowww

    • @nishakumar860
      @nishakumar860 3 ปีที่แล้ว +4

      Ya...last aa left hand'le watch'nde karyam was epic. Such keen observation

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      Thank you 😍😍😍😍 ellarkum share cheyyillee🙈🙈🙈🙈

  • @milinmadhav1581
    @milinmadhav1581 3 ปีที่แล้ว +4

    ഹാവു സമാധാനം ആയി ചേട്ടൻ ഇത്രേം നേരം എടുത്തു കണ്ടു പിടിച്ചതല്ലേ ഇനി ചേട്ടൻ പറഞ്ഞ ആൾ അല്ലേലും ഞാൻ ചേട്ടൻ പറഞ്ഞതിൽ ഉറച്ചു വിശ്വസിക്കുന്നു. ആ ഫിലിം കണ്ട നാൾ തൊട്ട് ഉള്ള സംശയം ആയിരുന്നു ചേട്ടൻ വിത്ത്‌ പ്രൂഫ് ആയി കാണിച്ചു തന്നു 👏👏👏👏👌👌👌

  • @ks-kt5yn
    @ks-kt5yn 3 ปีที่แล้ว

    ഞാൻ മനസിൽ ഒരു ചിന്തിച്ചിരുന്നു. അവൾ ആയിരിക്കാം. അതിന് വേണ്ടി ആഗ്രഹിച്ചു. എന്ന് പറയുന്നതാണ് ശെരി കാരണം . അവളോട് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് കൊണ്ട് ആയിരിക്കാം. ദീപ സ്തംഭം മഹാശ്ചര്യം എന്ന സിനിമയിയിലെ കളവാണി നീ ആദ്യം എന്ന പാട്ട് കൂടുതൽ ആക്ഷിച്ചിരുന്നു . ഈ ഇടക്കും കണ്ടിരുന്നു . ജ്യോതി ആയതിൽ സന്തോഷം. നന്ദി. Bro

  • @Rosikuttanzvlogz
    @Rosikuttanzvlogz 3 ปีที่แล้ว +9

    This is called decoding brilliance... Great video chettaa.. Hats off to your effort too...

    • @Decordinates
      @Decordinates  3 ปีที่แล้ว

      Thank you dear😍😍😍 ishtapettal share cheyan marakkallee

  • @divyaarun9537
    @divyaarun9537 3 ปีที่แล้ว +191

    ഞാൻ ചോദി ആണ് ന്ന് തന്നെ യാ വിചാരിച്ചത്. ബട്ട്‌ ഇങ്ങനെ ഒന്നും ശ്രദ്ധിച്ചില്ല. ബട്ട്‌ ഇങ്ങള് പൊളിയാ.

    • @Decordinates
      @Decordinates  3 ปีที่แล้ว +8

      Kodathik avishyam telivugalann 😍😍😍
      Ishtapettal share cheyammo

    • @Anjali-ng3zt
      @Anjali-ng3zt 3 ปีที่แล้ว +2

      Athe. Same aale thanneya samshayichathu. Pakshe veruthe anagane aavanamennu aagrahichathu kondu enikku thonniyathaanennaa karuthiye.

    • @divyaarun9537
      @divyaarun9537 3 ปีที่แล้ว

      @@Decordinates 😊😊തീർച്ചയായും 👍

    • @ANJU_P_KUMAR
      @ANJU_P_KUMAR 3 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞ short straight hair വച്ചു തന്നെ ഞാന്‍ ഉം പണ്ടു സംശയിച്ചു , ഇപ്പൊ conform aayi...

    • @ammuswitz4414
      @ammuswitz4414 3 ปีที่แล้ว +2

      @@Anjali-ng3zt sathyam

  • @vinucbose1202
    @vinucbose1202 3 ปีที่แล้ว

    ഈ വിഷയം ഞാനും കുറേ അന്വേഷിച്ചു നടന്നതാ. കൂട്ടുകാരുമായി കുറേ തർക്കിച്ചതാണ്. ഈ നടിയെ തന്നെയാണ്‌ ഊഹിച്ച് പറഞ്ഞതും. പക്ഷെ ആരും സമ്മതിച്ച് തന്നില്ല. വർഷങ്ങളായി അന്വേഷിച്ചു നടന്ന ഉത്തരത്തിനു മറുപടി ലഭിച്ചതിൽ സന്തോഷം.

    • @Decordinates
      @Decordinates  3 ปีที่แล้ว

      Second part verunund nalle with few new proof

  • @sumigijo8390
    @sumigijo8390 3 ปีที่แล้ว +419

    ഈ മൂവിയുടെ 2nd part ഒന്ന് ഇറങ്ങി യാൽ കൊള്ളാമായിരുന്നു

    • @Decordinates
      @Decordinates  3 ปีที่แล้ว +14

      Enni erangilla sumi

    • @PriyaRaj-my3lb
      @PriyaRaj-my3lb 3 ปีที่แล้ว +14

      Orupadu aagrahichatha ee movie 2 nd part onnu iranganeannu.....athu aarayirikkumnnu onnu ariyan veandi.....😁😁😁 Ippol samadhanamayiiii😂😂😂

    • @rubyriya5887
      @rubyriya5887 3 ปีที่แล้ว +8

      ഇറങ്ങിയാലും സുരേഷ് ഗോപി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടുണ്ട് ഒരു ഇന്റർവ്യൂവിൽ. ഈ സിനിമ ക്ക് ശേഷം financially ഒരുപാട് down ആയന്നോ matto ആണ് കാരണം

    • @Decordinates
      @Decordinates  3 ปีที่แล้ว +7

      @@rubyriya5887 eni erangill matte nadi suicide cheydille so aver illade cinema munnot kondupogan patialllo

    • @rubyriya5887
      @rubyriya5887 3 ปีที่แล้ว +1

      @@Decordinates eth nadi?🤔

  • @sangeethchristy5474
    @sangeethchristy5474 3 ปีที่แล้ว +3

    എന്റെ മോനെ.......എജ്ജാതി observation... Polichu bro....👌🏻👌🏻👌🏻❤️❤️❤️❤️

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      Support undavanne😍😍😍

    • @sangeethchristy5474
      @sangeethchristy5474 3 ปีที่แล้ว +1

      @@Decordinates sure..👍🏻❤️

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      ടൈറ്റാനിക്കും ലഗാനും മദ്രസാപട്ടിണവും തമ്മിലുള്ള Comparison വീഡിയോ ചെയ്തിട്ടുണ്ട് ...ഒന്നു കണ്ടു അഭിപ്രായം പറയണേ...Decordinates

    • @sangeethchristy5474
      @sangeethchristy5474 3 ปีที่แล้ว

      ഏറ്റു....👍🏻❤️

  • @skdal
    @skdal ปีที่แล้ว +1

    Good observations ..oru manasugam kitti ❤️🙏 entho oru bhaaram irakki vecha feel👌😅👍👍👍 good job

  • @rohithskumar4298
    @rohithskumar4298 3 ปีที่แล้ว +5

    I'm convinced. Powlichu bro,Great job 👏

  • @mithramedia5716
    @mithramedia5716 3 ปีที่แล้ว +7

    എനിക്കും ഇതുപോലെ ഓരോന്ന് കണ്ടുപിടിക്കുന്ന സ്വഭാവം ഉണ്ട്‌.. പക്ഷേ ഇത് ഇത്രയും മയ്നുട്ട് ആയിട്ടുള്ള കാര്യങ്ങൾ പോലും കണ്ടെത്തിയ മച്ചാൻ വേറെലെവൽ ആണ്.. ലവ് യൂ..💓💓💓

  • @user-bw6vu1st6f
    @user-bw6vu1st6f ปีที่แล้ว

    അവളെ ഇത്ര ഡീറ്റയിലായി അഭിനയിപ്പിച്ച സംവിധായകന് ഒരു ബിഗ് സല്ല്യൂട്ട്👏 പ്രേക്ഷകർക്ക് മനസ്സിലാവാണ്ടിരിക്കാൻ മറ്റുള്ളവരെ പോലെ തന്നെ characterization കൊടുത്ത് ചേയ്യിപ്പിച്ച് വർഷമെത്ര കഴിഞ്ഞാലും ഒരു തുമ്പും കിട്ടാത്ത രീതിയിൽ ഉഴപ്പി ചേയ്യാരുന്നു but still they took the effort for the detailing 🙌

  • @donnathomas.8333
    @donnathomas.8333 3 ปีที่แล้ว +15

    Hats off to your findings, confusion theernnu😊

    • @Decordinates
      @Decordinates  3 ปีที่แล้ว

      കൂടുത്ൽ തെളിവുകളുമായിട്ട് സമ്മർ ഇൻ ബത് ലഹേം പാർട്ട് 2 അപ്‌ലോഡ് ചെയ്തിട്ടുണ്ട്..നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു

  • @nandhugopinathkl155
    @nandhugopinathkl155 3 ปีที่แล้ว +5

    ഹാവു സമാധാനമായി. ഇനി ഉറങ്ങാം. എത്ര കൊല്ലമായി ഇതും ആലോചിച്ചു ഞാൻ ഉറക്കമില്ലാതെ ഇരുന്നിട്ടുണ്ട്...

    • @Decordinates
      @Decordinates  3 ปีที่แล้ว

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +3

    ഈ Observation nte പല version um കണ്ടിട്ടുണ്ട് എന്നാലും ഇജ്ജാതി Observation 😃🤭
    പണ്ട് മുതലേ ഏകദേശം അറിയാർന്നു ഇപ്പൊ full clear ആയി 🤗

  • @safnapp1306
    @safnapp1306 3 ปีที่แล้ว +7

    No words!!😀👏👏👏....aa film kanumbozhellaam ithe kurichu thanneyaa kure divasam chinthikkaarullath... thank you for your great effort ✨🤩🤝✌️🔥💫

    • @Decordinates
      @Decordinates  3 ปีที่แล้ว

      Kandit ishtapettal friends il share cheyammo😍😍😍

  • @santhoshkunnathussery81
    @santhoshkunnathussery81 3 ปีที่แล้ว +29

    മണി ചേട്ടൻ ഇല്ലാത്തത് ഒരു കുറവ് തന്നെ 😔😔

  • @noorajamnasjazimon4195
    @noorajamnasjazimon4195 3 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട film ആണ്. കണ്ട അന്ന് മുതലേ എനിക്ക് ഉറപ്പായിരുന്നു രസിക (ജ്യോതി ) ആയിരിക്കും എന്നു.

    • @Decordinates
      @Decordinates  3 ปีที่แล้ว

      കൂടുത്ൽ തെളിവുകളുമായിട്ട് സമ്മർ ഇൻ ബത് ലഹേം പാർട്ട് 2 അപ്‌ലോഡ് ചെയ്തിട്ടുണ്ട്..നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു

  • @MaaluOfficial
    @MaaluOfficial 3 ปีที่แล้ว +7

    Eagerly wait cheythatha Ee oru aale kaanaan..agane kandu..brilliant video...👍🏻👍🏻🙌🏻👏🙂

  • @shira5683
    @shira5683 3 ปีที่แล้ว +30

    എനിക്കു ആദ്യമേ അറിയാമായിരുന്നു അതു ജ്യോതി ആണെന്ന്. ഞാൻ brilliant ആയ കൊണ്ടല്ല. ജയറാമുമായി എനിക്കു നല്ല ചേർച്ച തോന്നിയത് രസിക ആണ്. അതുകൊണ്ട് മാത്രം 😆😆😆

    • @Decordinates
      @Decordinates  3 ปีที่แล้ว +6

      Kodathik avishyam telivugalan, averum tamil chercha enn parayan patilello , cherchaillatevrun premikarile e logath😍😍😍

    • @shira5683
      @shira5683 3 ปีที่แล้ว

      @@Decordinates എനിക്കു തോന്നിയതാണ് ഞാൻ പറഞ്ഞത്. 😆

    • @aswinsuresh6618
      @aswinsuresh6618 3 ปีที่แล้ว +1

      എനിക്കും തോന്നിയിട്ടുണ്ട്.കാരണം മഞ്ജു വാര്യർ കഴിഞ്ഞ പിന്നത്തെ നായികയുടെ സ്ഥാനം resika ക്ക് അല്ലേ

  • @avigna.s2154
    @avigna.s2154 3 ปีที่แล้ว +1

    "മുന്നിൽ മൂക നരകം" എന്ന് ജയറാം പാടുമ്പോൾ "..ഛീ നോട്ടി" എന്ന പറഞ്ഞപ്പളേ കത്തിയാരുന്നൂ അത് "ജ്യോതിയാണ്" 💋എന്ന് ഇത്രയും clue സമർത്ഥിച്ച ചാനലിന് അഭിനന്ദനങ്ങൾ..👍

  • @krishhhh8877
    @krishhhh8877 3 ปีที่แล้ว +8

    ദേവിക and അപർണ അല്ലാന്നു movie യിൽ നിന്ന് തന്നെ മനസിലായതാ. ഗായത്രി അല്ലെങ്കിൽ ജ്യോതി ആണ്‌ എന്ന് അവര് തന്നെ പറയുന്നുണ്ട്. ഈ വീഡിയോയിലെ തെളിവുകൾ വഴി ജ്യോതി തന്നെ ആണെന്ന് ഉറപ്പിക്കാം 😀😀😀👏👏👏👏

  • @lakshmyshivan6837
    @lakshmyshivan6837 3 ปีที่แล้ว +253

    അത് അല്ലേലും ബോഡി നേച്ചർ വച്ചും ഹെയർ വച്ചും എല്ലാവരും അവരെ തന്നെ ആണ് പണ്ടുമുതലേ സംശയിച്ചത്...

    • @suryajohnson6786
      @suryajohnson6786 3 ปีที่แล้ว +4

      U r correct

    • @Decordinates
      @Decordinates  3 ปีที่แล้ว +3

      Sashyam tinde anugulaytil kolabadam cheydalum verude vidunna rajyamann namaluded🤣🤣🤣

    • @reenaclinton8458
      @reenaclinton8458 3 ปีที่แล้ว +1

      Yes 😊😊

    • @ramsheekramzi5223
      @ramsheekramzi5223 3 ปีที่แล้ว +1

      Yes

    • @arjunkv6661
      @arjunkv6661 3 ปีที่แล้ว +1

      പക്ഷെ ആ പെണ്ണല്ലല്ലോ, കണ്ണടയല്ലേ ശരിക്കും പെണ്ണ്

  • @msubfilmsmalayalam
    @msubfilmsmalayalam 3 ปีที่แล้ว +9

    ഇതൊക്കെ പണ്ടേ മനസ്സിൽ ആയ ലെ ക്ലാസ്സിക് ക്രിമിനൽ ഞാൻ 😜🔥🔥

  • @vineethavictor
    @vineethavictor 3 ปีที่แล้ว +77

    Keen Observation.Totally convinced.

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      Ishtapettal allaverkumm onnu share cheyammoo

  • @ashtamiprem8
    @ashtamiprem8 3 ปีที่แล้ว +16

    Oh my God, you're really great😊

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +1

    എനിക്കും തോന്നിരുന്നു ഇപ്പോൾ fixed ആയി ഒത്തിരി effort എടുത്തിട്ടുണ്ടാവുമല്ലേ ഇതിന് പിന്നിൽ 😍....

    • @Decordinates
      @Decordinates  2 ปีที่แล้ว +1

      Yes Varsha, eniyum video kandu support cheyyanne

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว

      @@Decordinates ahm ❤️

  • @jesnasalim
    @jesnasalim 3 ปีที่แล้ว +11

    Superb observation👌🏻I too believe that its Jyothi🥰Anyway your video is superb keen observations👌🏻The quality of the video is Just wow

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      Ishatayya 😍😍😍😍

  • @basilsaju6356
    @basilsaju6356 3 ปีที่แล้ว +7

    ഇപ്പോഴാണ് ഒരു സമാധാനം കിട്ടിയത്...2nd part നോക്കി ഇരിക്കാൻ തുടങ്ങീട്ട് കാലം കുറെ ആയി...🤣

  • @21ashwathsanal98
    @21ashwathsanal98 3 ปีที่แล้ว

    Valare nalla video aane. Pakshe oru major point vittu poi. Kunnimani kootil song il "mayilanchi kayil valayumaayi" enna variyil Jyothi Raviye kaliyakkikonde pokunna oru scene unde. Appol Jayaram alpam disturbed aayi avalude purake pokunnunde. 2:00 minute aakumbol thotte kande nokkuka

    • @Decordinates
      @Decordinates  3 ปีที่แล้ว

      Part 2 video kandu nokku

  • @athulyarb6317
    @athulyarb6317 3 ปีที่แล้ว +20

    Ithil Jyothi thanne aanu poochaye koduthath.....bcoz trainil poochaye kanikkumbol chooduviralil mothiram itta aalanu poochaye pidichekkunnath....appol athe Jyothi thanne aanu

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      Yes , share chey athulya

  • @nidheeshmon931
    @nidheeshmon931 3 ปีที่แล้ว +2

    എല്ലാ തെളിവ് സഹിതം ജ്യോതിയെ പൂട്ടി... 👏👏👏👏പൊളി എഡിറ്റിംഗ് ഇനിയും ഇതുപോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .. ചെറുപ്പത്തിൽ അവൾ തന്നെയായിരുന്നു എന്റെ കണ്ടു പിടുത്തത്തിലെ നടി 🔥👍🙏

  • @mr.praveen4909
    @mr.praveen4909 2 ปีที่แล้ว +2

    Sure jyothi thanne....🥰👍 Marikkunenu munpp ee sathyam ariyan pattilo tnx brother 💞

  • @ambadyvs1647
    @ambadyvs1647 3 ปีที่แล้ว +35

    So you unlock a mystery , appreciated :)

    • @Decordinates
      @Decordinates  3 ปีที่แล้ว

      Thank you

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      കൂടുത്ൽ തെളിവുകളുമായിട്ട് സമ്മർ ഇൻ ബത് ലഹേം പാർട്ട് 2 അപ്‌ലോഡ് ചെയ്തിട്ടുണ്ട്..നിങ്ങളുടെ സപ്പോർട്ട് പ്രതീഷിക്കുന്നു

  • @arjunporali7169
    @arjunporali7169 3 ปีที่แล้ว +67

    അടുത്ത പോലീസ് SI ടെസ്റ്റ് വരുമ്പോൾ അപേക്ഷിക്കാൻ മറക്കരുതേ broi

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @rufaidasherinrufaida7622
    @rufaidasherinrufaida7622 2 ปีที่แล้ว +1

    Ee proof okke kaanikkan chettan orupad kashtapettu kaanum. Ithinte Second partin oru chance undaayirunnu.. May be Jyoti thanne aavum... Ennalum ente directore... Ningal poliyatto... Ithrayokke clues undayirunnu... Adipoli movie aayirunnu...

    • @Decordinates
      @Decordinates  2 ปีที่แล้ว

      Eniyum support undavanee

  • @milkyway-id7uc
    @milkyway-id7uc 2 ปีที่แล้ว +3

    ഒരു additional proof miss ആയി. Bethlehem ലേക്ക് വരുന്ന ദിവസം രാത്രി, അഭിരാമിയുടെ(മഞ്ജു വാര്യര്‍) കോള് വരുമ്പോൾ രവി ശങ്കര്‍ (ജയറാം) & ജ്യോതിക യുടെ ഡ്രസ് കളർ രണ്ടും same ആണ്‌. റെഡ് കളർ. 😁😎

  • @farsadputtekkad3859
    @farsadputtekkad3859 3 ปีที่แล้ว +83

    ആ സിനിമയിൽ ഇത്രക്ക് ക്ലൂ ഉണ്ടായിരുന്നോ എന്തൊരു സൂഷ്മത ആണ് ബ്രോ 😄😄

  • @jibinsaji8169
    @jibinsaji8169 ปีที่แล้ว +1

    Director brilliance kand pidicha ningal ann real brilliant 😎

  • @34divya80
    @34divya80 3 ปีที่แล้ว +5

    Excellent observation 👏👏👏one of my fav film ever🙂Thanku for finding the suspense.

    • @anzaranzu1635
      @anzaranzu1635 3 ปีที่แล้ว

      th-cam.com/video/CrP2kBIRR_k/w-d-xo.html

  • @DanCiNgjOkEr
    @DanCiNgjOkEr 3 ปีที่แล้ว +7

    Thanks for the effort❤. I feel like Shawshank redemption last scene 😝.... Good observation's ithil kooduthal onnum ee cinemayil kandupidikaan baakiyilaa.
    ithinte cast ariyuna vare share aakanm😂🥰.

    • @Decordinates
      @Decordinates  3 ปีที่แล้ว

      Thank you bro😍😍😍

  • @anaghavarghese
    @anaghavarghese ปีที่แล้ว +1

    Very nice. Ee movie eppozhum kanumbo oru mystery aayirunnu.. ennalum aaraanu aa poochaye ayachathu ennu.. 🤔antakshariyude idayil jyothide mukhabhavavum last time movie kandappol njanum sraddhichirunnu. Ekadesham Jyothi thanne aayirikkum ennu manasilayi.. ennalum aa pattil Jyothi mathram jayaram inu kiss koduthittu poyallo.. ssho.. 🤩🤩🎶🎶

  • @LajithChandran007
    @LajithChandran007 3 ปีที่แล้ว +176

    Appreciate your efforts, but confusion song ile scenes proof aayi eduthath logic illathathayi thonni, because it is imaginary song saw by Jayaram at time of his prayer. Rest all can admitted 👍

    • @Decordinates
      @Decordinates  3 ปีที่แล้ว +42

      I can explain the logic :
      Adh imaginary song ann but a imaginationum directude bavana yann .rite?
      So director ann ororterodu a songil egane abinayikanam ennu paranju kodukunad so poojayod agane cheyan paranjadu director aville rite?
      This was hint given by director which were planned to reveal in second part but unfortunately second part will not going to happen

    • @LajithChandran007
      @LajithChandran007 3 ปีที่แล้ว +6

      @@Decordinates in dance sequence it may be choreographer's idea 😉
      Ee actress thanne annu cat ne ayachathenu paranjathayi vayichitund. So good work, I just pointed it is only one imaginary sequence among all

    • @Decordinates
      @Decordinates  3 ปีที่แล้ว +23

      Choregrapher dance step edunna allan theme paranju kodukuga allel endell hidden things vekuga director matram ann , jayaram veezhunna scene bakki 4 peru chirikunuund eval chirikunulla adokke director brilliance ann, jyothi kiss cheyanam enn orikalu choregrapher parayila rite that will be directors brilliance

    • @dram4257
      @dram4257 3 ปีที่แล้ว +2

      @@Decordinates yochikunnu

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      *സമ്മർ ഇൻ ബത് ലഹേം* _പാർട്ട് 2_ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. _പാർട്ട് 1_ നെ കാളും വളരെ ഇന്റെരെസ്റ്റിംഗാണ് പാർട്ട് 2 . ഈ വീഡിയോ ഇഷ്ടമായാൽ ഒന്നു ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ

  • @sreeharijpai5053
    @sreeharijpai5053 3 ปีที่แล้ว +45

    പടം മൊത്തം കണ്ടു ആളെ കണ്ടുപിടിച്ചടിനേക്കാളും സിമ്പിൾ ആയി ബാക്ക് കണ്ടിട്ട് ജ്യോതി ആണെന്ന് പറഞ്ഞ മോനായി അല്ലെ മരണമാസ്.. 😅😅😄

  • @praveenksvlogs9745
    @praveenksvlogs9745 2 ปีที่แล้ว

    Kure kaalathinu saysham Njn ipozha ee padam kaanunnadh , kandu kazhinjadhum adhe adhinte thazhe aayi ee video …… onnum parayaan illa man pwoli pwoli ….. ❤️❤️❤️

    • @Decordinates
      @Decordinates  2 ปีที่แล้ว

      thank you,eniyum support cheyyaneee

  • @fazilvpmna2953
    @fazilvpmna2953 3 ปีที่แล้ว +6

    4:14 aprana jyothiye nokunnath kandaa manassilakam...

  • @Achu_55
    @Achu_55 3 ปีที่แล้ว +7

    Athe Sangeetha ആണ് ആ penn Karanam Sangeetha ഇച്ചിരി ആക്റ്റീവ് aaaya ഒരു നടി ആഹ സംഗീത means Jyothi ❤️

  • @splenderclub4280
    @splenderclub4280 3 ปีที่แล้ว +1

    Tnx bro. കുറയെകാലമായിഇത് ഒന്ന് അറിയണംഎന്നുകരുതിനടക്കുന്നത്

  • @EasyGermanLearning1298
    @EasyGermanLearning1298 3 ปีที่แล้ว +46

    Etrayum detailing, etrayum smoothayitt proofum, chetan pand CBI yil ayirunnnoo

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 3 ปีที่แล้ว +5

    Enik thoniyat last songilanu enikm thoniyrnu..but bakiyonm thoniyilayrnu any way itrayum proof undayrnaloo great

    • @Decordinates
      @Decordinates  3 ปีที่แล้ว +1

      Thank you , share cheyyan marakkallee😍😍😍

  • @rahulravindran9345
    @rahulravindran9345 3 ปีที่แล้ว

    സൂപ്പർ ബ്രോ അടിപൊളി ഇത്രയും ഡീറ്റെയിൽ നോക്കിയിട്ടില്ല അടിപൊളി ഒന്നൂടെ ആ മൂവി കാണാൻ തോന്നുവാ

  • @typicalfeelings3090
    @typicalfeelings3090 3 ปีที่แล้ว +42

    സിബി മലയില് പോലും ഇതു അറിഞ്ഞു കാണില്ല😂