നിലവിളി പാട്ടുണ്ടാക്കാൻ അവസരം കിട്ടണ്ടേ?; വീട്ടിൽ തമാശ പറഞ്ഞാൽ മകൾ ക്രിഞ്ചാണെന്ന് പറയും| Sharreth
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- അലമ്പ് പാട്ടുകളുണ്ടാക്കാൻ തനിക്ക് വളരെ ഇഷ്ടമാണെന്നും എന്നാൽ ആരും അതിന് വിളിക്കാറില്ലെന്നും സംഗീത സംവിധായകൻ ശരത്. മഴ മഴ കുട കുട എന്ന പരസ്യം ചെയ്തത് ഞാനാണെന്ന് അധികമാർക്കും അറിയില്ല. മുഴുവൻ സമയവും തമ്പുരുവും കൊണ്ടാണല്ലോ. അതുകൊണ്ട് ഒരു നാരദനെ പോലെയാണ് സംവിധായകരും നിർമ്മാതാക്കളും എന്നെ എപ്പോഴും കാണുന്നത്. നിലവിളി പാട്ടുണ്ടാക്കാൻ ഇഷ്ടമാണ്. അതിനുള്ള അവസരം കിട്ടണ്ടേ. തംബുരു മൂടിവെച്ചിട് ഒരുപാട് കാലമായെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ ശരത്കാലം എന്ന സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശരത്.
#mbifl #mbifl2025
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhum...
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#Mathrubhumi
വലിയ ആളാണ് .. കച്ചേരി കേൾക്കണം .. ആൾക്കു ചെറുതായിരിക്കാണു ഇഷ്ടം
Sharrethetta ❤️❤️❤️
Sharreth sir❤️❤️❤️🔥🔥🔥🙇🏻🙏🙏🙏
An extraordinary talent who is yet to get a place he deserves
സംസാരം നല്ല രസമുണ്ട്
ശരത് സർ ❤❤❤
❤️
Makal paranjatu correct aane
Sarath Sir 😅
Crinch 😂😂😂
❤❤❤