ലഹരിയിൽ പരിസരം മറക്കുന്ന ഡൽഹി | Pub Life In Delhi & Hauz Khas Fort

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 465

  • @jithinhridayaragam
    @jithinhridayaragam  ปีที่แล้ว +2

    കുളി വിശേഷം
    th-cam.com/video/aLSe11jdkYQ/w-d-xo.html

  • @_riyasmh
    @_riyasmh ปีที่แล้ว +25

    സദാചാരകർ ഡൽഹിയിലേക്കും ഒളിഞ്ഞുനോക്കാൻ തുടങ്ങിയ?

    • @sudhinp.s1826
      @sudhinp.s1826 ปีที่แล้ว +1

      😂😂😂😂😂😂😂

  • @afsaldq5098
    @afsaldq5098 ปีที่แล้ว +5

    ആദ്യമായിട്ടാണ് ഇതൊക്കെ കാണുന്നത് thanx ബ്രൗ ❤❤

  • @Onetruepadhu
    @Onetruepadhu ปีที่แล้ว +1

    Adipoli! Ithokke alle oru rasam?

  • @sreejithv1990
    @sreejithv1990 ปีที่แล้ว +16

    എല്ലാത്തിലും ഉപരി ഇടുക്കി..❤❤

  • @shobykantony8066
    @shobykantony8066 ปีที่แล้ว +21

    കേരളത്തിൽ താമസിക്കുന്ന നമ്മളാണ് പൊട്ടക്കുളത്തിലെ പേട്ട് തവളകൾ... ബാംഗ്ലൂരും ഡൽഹിയിലും താമസിക്കുന്നവർക്ക് ഇതെല്ലാം വെറും നേരമ്പോക്ക് മാത്രം😅

  • @udayankumaramangalam7786
    @udayankumaramangalam7786 ปีที่แล้ว +2

    ജിജോ സ്ഥിരം കാഴ്ചക്കാരനാണെന്നു ആ ചിരി കാണുമ്പോൾ മനസിലാകും

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഏയ്‌ അല്ല, തൊട്ട് മുൻപ് ഞാൻ പറഞ്ഞ ഒരു തമാശയുടെ after effect😄

  • @shibuchalakka1422
    @shibuchalakka1422 ปีที่แล้ว +3

    ആശാനെ ഇതിനെ പറ്റി യാതൊരു ധാരണയുമില്ലാ അല്ലേ. കേരളത്തിലെ കുന്നും മലയും റിവ്യൂ ചെയ്താ പോരെ . അത് അടിപൊളിയാണ് ഞാൻ സ്ഥിരം കാണുന്ന പ്രക്ഷകനാണ്. ചരിത്രാ പ്രധാന്യാമു ള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ അതിനെ പറ്റി പഠിച്ചട്ടേ റിവ്യൂ ഇടാവൂ നിങ്ങൾക്ക് അതിനെ പറ്റി അറിവില്ലെങ്കിൽ സ്വായം കോമാളിയാകല്ലേ . PLS.കേരളത്തിലേക്ക് പോരൂ .❤❤❤

  • @prasadkk185
    @prasadkk185 ปีที่แล้ว +10

    നമ്മുക്ക് മലയാളികൾക്ക് നേരം വെല്ലുകതത് കൊണ്ടും നമ്മുക്ക് ഇതിനൊക്കെ ഉള്ള സാഹചര്യം ഇല്ലാത്തത് കൊണ്ടും നമ്മൾ കുറ്റം പറയുന്നു.
    ഇവിടെ വന്നപ്പോൾ ആണ് സ്ത്രീകൾ ക്ക് ഈ രാജ്യം നൽകുന്ന തുല്യത എന്താണെന്നും അവരുടെ സ്വാതന്ത്ര്യം എന്താണെന്നും ഒക്കെ മനസിലായത്.

    • @diitiA.the.dreadfull
      @diitiA.the.dreadfull ปีที่แล้ว +3

      Ee keedangalkoke kittathathinte kadi mathram aanu.. sadacharam parayum ennitt oru uluppum illaathe aa pub il thanne poyi irikkum.. video eduth kazhinjal avn enthu cheythittundavum enn oohikane ullu..

  • @djmahi369
    @djmahi369 ปีที่แล้ว +3

    Ayoo Pavam … kurachu kuppi palu edukkattte …

  • @bineeshmathew5801
    @bineeshmathew5801 ปีที่แล้ว +10

    ചേട്ടാ 1ഉം തോന്നരുത്, ഞങ്ങൾ ഇഷ്ടപെട്ട്ടുന്ന ഹൃദയരാഗം ചാനൽ ഇങ്ങനെ അല്ലായിരുന്നു നല്ല soul ഉള്ള കോൺഡന്റ് ഉള്ള നല്ല ഒരു ചാനൽ ആയിരുന്നു എന്തോ ഇപ്പോൾ ആ പഴയ ഒരു comfortable കിട്ടുന്നില്ല വീഡിയോസ് കാണുമ്പോൾ passiaku വേണ്ടി എന്തോ കുറെ വീഡിയോസ് ചെയിതു കൂട്ടുന്നപോലെ ഒരു feel.... വീഡിയോകു വേണ്ടി subjects സെലക്ട്‌ ചെയുമ്പോൾ ചേട്ടാ ഞങ്ങൾ subscribers 1നു പരിഗണിക്കണേ, അല്ലേ നമ്മുടെ ഈ ചാനലും 100ൽ ഒരു ചാനൽ മാത്രമായ് പോകും, we really like your channel and the way to presenting subjects, please make sure your subject's has strong soul, like our old videos 🙏🙏
    ❤❤❤❤❤❤❤❤

  • @appooppanthaadi
    @appooppanthaadi ปีที่แล้ว +120

    ദൃശ്യങ്ങള്‍ നന്നായി. But attitude ...യാഥാര്‍ത്ഥ്യങ്ങളെ വെറുതെ സദാചാര കണ്ണിലൂടെ ... വല്ലാതെ മോശമായി അവതരിപ്പിക്കുന്ന narration ഒഴിവാക്കിയിരുന്നെങ്കിൽ എന്ന് തോന്നി.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +3

      ♥️ Thank You ♥️

    • @Ki_rann88
      @Ki_rann88 ปีที่แล้ว +3

      എന്തോന്നടെ പറഞ്ഞു തള്ളുന്നത് ഇവന്മാര് കഷ്ടം

    • @saisudheesh
      @saisudheesh ปีที่แล้ว +2

      നല്ല ദൃശ്യങ്ങൾ, വിവരണത്തിൽ മലയാളിയുടെ സ്വതേയുള്ള ദാരിദ്രം ഒഴിവാക്കാമായിരുന്നു 👍🏽

    • @amaltom23
      @amaltom23 ปีที่แล้ว +1

      Well said ... ആൾക്ക് പറ്റിയത് അല്ലാ ഈ വലിഞ്ഞുകയറ്റം ... വ്ലേ)ഗർ😂😂

    • @HishamHisham-s3w
      @HishamHisham-s3w ปีที่แล้ว

      അറിയാത്ത കാര്യങ്ങൾ വെറുതെ വീഡിയോ ഇട്ടിട്ട് പറയല്ലേ ഹൗസ് കാസിന്റെ ചരിത്രം പടിക്ക് അതുപോലെ ഡൽഹിയിൽ ഒരുപാട് അറിയാൻ പറ്റും

  • @sheryissac3647
    @sheryissac3647 ปีที่แล้ว +2

    ഇതൊന്നും കണ്ടിട്ടില്ലാത്തവൻ ആദ്യമായി pub കണ്ടപ്പോൾ ഉള്ള video

  • @udayakumarudayakumar4321
    @udayakumarudayakumar4321 ปีที่แล้ว +38

    ജിതിൻ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ സിറ്റൗട്ടിൽ കിടക്കേണ്ടി വരും 😂❤..ഭാര്യ..😂🎉

  • @alnajshah4146
    @alnajshah4146 ปีที่แล้ว +3

    വാങ്ങിയ ബിയർ എന്ത് ചെയ്‌തെന്ന് പറഞ്ഞില്ല😉

  • @devd2335
    @devd2335 ปีที่แล้ว +33

    Bro, hauz khas നെ പറ്റിയുള്ള വളരെ നല്ല ഒരു വീഡിയോ. ഒരുപാട് വിവരങ്ങൾ അറിയാൻ പറ്റി. അതോടൊപ്പം ഒന്ന് കൂടെ പറഞ്ഞോട്ടെ. നമ്മൾ മറ്റുള്ളവരുടെ privacy കുറച്ചു കൂടെ ശ്രെദ്ധിക്കേണ്ടത് ആണ് എന്ന് തോന്നുന്നു. Couples നെ okke ക്ലിയർ ആയി കാണിക്കുന്നതും comment പറയുന്നതും ഒന്നും നല്ലതായി തോന്നിയില്ല. Pub നുള്ളിലെ വീഡിയോസ് ഒക്കെ കുറച്ചു over ആയി തോന്നി. അവരുടെ സ്വകാര്യ നിമിഷങ്ങൾ ഒക്കെ അനുവാദം ഇല്ലാതെ റെക്കോർഡ് ചെയ്ത് ഒരു public platformil നാട്ടുകാർക്ക് വിചാരണ ചെയ്യാൻ ഇട്ടു കൊടുക്കുന്നത് നിയമപരമായും ധാർമികമായും ശെരിയല്ല. പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷമിക്കുക. എനിക്ക് അത് ഒട്ടും ശെരിയായ പ്രവർത്തി ആയി തോന്നിയില്ല.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +4

      താങ്കൾ പറഞ്ഞത് വളരെ ശരി 🙏🙏🙏

    • @rijinp4869
      @rijinp4869 ปีที่แล้ว +2

      Correct

    • @deepujustin9891
      @deepujustin9891 ปีที่แล้ว +1

      👍

    • @chandramohan7461
      @chandramohan7461 ปีที่แล้ว +2

      I fully agree with you..pubs are common in almost all cities..in many pubs we can see families..even in kochi there are pubs..presenting this in a bad light and in a sexist and taboo tone is atleast cheap ..

  • @padmajakunhipurayil6147
    @padmajakunhipurayil6147 ปีที่แล้ว +8

    വ്യത്യസ്ഥമായ കാഴ്ചകൾ നിറഞ്ഞ വീഡിയോകൾ. ഹൃദയം നിറഞ്ഞ നന്ദി. എന്നിട്ടും വ്യൂസ് കൂടാത്തതിൽ നല്ല വിഷമം ഉണ്ട്.

  • @malayalam398
    @malayalam398 ปีที่แล้ว +18

    ഫുൾ മലയാള സദാചാര ടീംസ് ആണല്ലോ ഇവിടെ 😂😂😂

  • @leonelson8834
    @leonelson8834 ปีที่แล้ว +9

    Ningaleppolulla sadacharanmaar aanu happiness indexil India ye thaazhottu valikkunne. Yuvakkal enjoy cheyyatte

    • @dreamer5611
      @dreamer5611 ปีที่แล้ว +6

      Correct bro...Oro vanagal camera yum thooki eragikolum...avar avark ishttamullath cheyyatte

    • @leonelson8834
      @leonelson8834 ปีที่แล้ว +1

      @@dreamer5611 I am against drugs but young people must have place to chill out. I am 45 now . Living out of India. My good life n time wasted in India because of such shit head mentality. Now free

    • @dreamer5611
      @dreamer5611 ปีที่แล้ว +2

      @@leonelson8834 good to hear this bro 👌🤍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🤣🤣🤣🤣🙏🙏🙏🙏

    • @Mr.notavailable-oz
      @Mr.notavailable-oz ปีที่แล้ว

      @@jithinhridayaragam eda vaaanameee ninee pole oru unnakan camera um thooni pub oke kanenda gathiked ivide aarkum ilaa 🤣🤣🤣

  • @sreejithv1990
    @sreejithv1990 ปีที่แล้ว +26

    ബ്രോ.. നമുക്ക് നമ്മുടെ പഴയ റേഷൻ കടയും പഴയ സൈക്കിളും ഒക്കെ മതിയേ... ❤ഇതൊന്നും ദഹിക്കുന്നില്ല..

    • @gopangs3668
      @gopangs3668 ปีที่แล้ว +4

      കറക്റ്റ്😔

    • @sreejithv1990
      @sreejithv1990 ปีที่แล้ว +2

      @@gopangs3668 സത്യം അല്ലെ ബ്രോ..

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ❣️thank you

  • @sgtpbvr6143
    @sgtpbvr6143 ปีที่แล้ว +40

    കിഴവന്മാരായ എല്ലാ രാഷ്ട്രീയ കോമാളികളെയും ഒഴിവാക്കി നല്ല ഉയർന്ന വിദ്യാഭ്യാസവും ജാതി മത ചിന്തകൾക്കതീതമായ കാഴ്ചപ്പാടുകളുള്ള യുവാക്കളെ ഭരണം ഏൽപ്പിക്കണം

    • @wellwisherz7128
      @wellwisherz7128 ปีที่แล้ว +1

      Jathi matha chinthakalk athheethamayo 😅😅😅

  • @iamjai6089
    @iamjai6089 ปีที่แล้ว +4

    Super💥✨️💥✨️

  • @arjunkavungal4684
    @arjunkavungal4684 ปีที่แล้ว +4

    Thalaprya illenki pinnenthina video cheyunne
    Avarude life avaru jeevikkunnu

  • @nammalmedia9196
    @nammalmedia9196 ปีที่แล้ว +56

    we also need this type of enjoyment in kerala

  • @jominksimon9296
    @jominksimon9296 ปีที่แล้ว +62

    എന്തായാലും caption പൊളിച്ചു, views കൂടുന്നുണ്ട്😍
    മലയാളികൾക്ക് ഇതാണ് വിധിച്ചിരിക്കുന്നത് 😂

    • @shijinmanayil4438
      @shijinmanayil4438 ปีที่แล้ว +1

      😂😂😂

    • @rootedcaravan3652
      @rootedcaravan3652 ปีที่แล้ว +4

      സത്യം . ആകെപ്പാടെ മഞ്ഞപ്പത്ര vibe

    • @canvasnomad
      @canvasnomad ปีที่แล้ว

      🤣🤣🤣

  • @malavikaabhilash1
    @malavikaabhilash1 ปีที่แล้ว +5

    Avr polikattey 🎉

  • @V4VillageMan
    @V4VillageMan ปีที่แล้ว +3

    ഞാൻ സമ്മതിക്കില്ല ❤അത്‌ വയലിൻ ആണ്‌ 😍😄😄👍🏻വീഡിയോ പൊളിച്ചു

  • @akshayraj5484
    @akshayraj5484 ปีที่แล้ว +5

    Ith enth pub come to Bangalore ❤

  • @jnmedia-cd9lm
    @jnmedia-cd9lm ปีที่แล้ว +3

    താങ്കളും ക്വാളിറ്റി യിൽ compromise ചെയ്തു മാർക്കറ്റിംഗ് side ചിന്തിച്ചു. നല്ല background music

  • @xplorer3951
    @xplorer3951 ปีที่แล้ว +14

    Ammavan blogs ennu Peru mattan samayam aayennu thonnunnu....

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      thank you 🌹

    • @DaniNahmanPedras
      @DaniNahmanPedras ปีที่แล้ว

      enthinne ? Ninte okke kudikhu oppum ninne ammayeyum thirichariyathe poi chennu kidakhunathum ninkhe kaananam. Alle? Lehari akathu kerunathu konde ulla kaaryangal aane ippo ninte America yil nnadakhunnathu. Thunni illathe pennungalle kaananam, athine avalmarkhe koodi lehari kodukkune vritiketta chettakal aane ippozathe aanungal. Athinu thuni urinju koduthe paisa vanguvan sammathikkuna penungal. Ninte pinnamburam kaanichu konde ninkhe see video ishtamayilath konde ithine Amaavan ennu vilikhanam. Kashtam.

  • @adxi7079
    @adxi7079 ปีที่แล้ว +2

    Nanam ele bro alkarde privacy il edapedan ???

    • @diitiA.the.dreadfull
      @diitiA.the.dreadfull ปีที่แล้ว +1

      Naanamo ivano😂.. video eduth kazhinju Ivan thanne azhinjaadittundavum..

  • @ajuranni
    @ajuranni ปีที่แล้ว +3

    Karolbagh enna സ്ഥലത്ത് വരുവാണേൽ പറയണേ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇല്ല തിരിച്ചു പോന്നു

  • @Mrtribru69
    @Mrtribru69 ปีที่แล้ว +23

    I think all big cities in India, there are pubs, where Alcohol is served also dancings. We can always drink Non Acoholic drinks at Pubs. Pub oru city yil undennu vechhu, it is not bad. Kerala thil Pubs are rare I think, have seen only one in Trivandrum last year. I live in Belgium, here everywhere pubs, cafes, restaurants...it creates job, tourism, brings in reveune to the city.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      thank you ❣️

    • @kidilans1
      @kidilans1 ปีที่แล้ว +3

      ഈ പാവം യൂട്യൂബോളിക് ജീവിച്ചു പോണ്ടേ.... ഇങ്ങനെ ഒക്കെ ഇട്ടാലെ എന്തങ്കിലും വരുമാനം കിട്ടു 😆😆😆

    • @chinjilakodanshorts167
      @chinjilakodanshorts167 ปีที่แล้ว +1

      Bro.. Belgium oru job kittuvo? Nattil aanu ippol. Job ella

  • @sundarankoonathara4688
    @sundarankoonathara4688 ปีที่แล้ว

    Veenayum thamburuvum onnumalla bro. Violin ennaanu peru.enthaayaalum sthalam kaanichu thannathinu thaank u.

  • @prasadvarghese3023
    @prasadvarghese3023 ปีที่แล้ว +3

    കൊള്ളാം ഒരു നാടൻ volg

  • @Steephen098
    @Steephen098 ปีที่แล้ว +108

    ആശാനേ ഇത് ഇടമലയാറോ,ഉടുമ്പുചോലയോ അല്ല ഡൽഹിയാണ് മോഹൻതോമസിന്റെ ഡൽഹി

  • @Shammon-gp2ht
    @Shammon-gp2ht ปีที่แล้ว

    ഈ വീഡിയോയിൽ ഫസ്റ്റ് കൊടുത്തിരിക്കുന്ന ബാഗ്രൗണ്ട് മ്യൂസിക് ഏതാണെന്ന് ഒന്നു പറയാമോ

  • @get.set.g0
    @get.set.g0 ปีที่แล้ว +3

    എന്താണ് ഈ "വഴി" തെറ്റൽ 🙄🙄🙄🙄🙄🙄

  • @dorasongsdora1537
    @dorasongsdora1537 ปีที่แล้ว +2

    Chettan thuglak ennu epozum parayunu thuglakinte jeva charithram onu parayamo

  • @SaijuOlimattathil-ih9vv
    @SaijuOlimattathil-ih9vv ปีที่แล้ว +1

    പബ്ബില് പാട്ടല്ലാതെ പ്രാർത്ഥന ഉണ്ടാകുമൊ

  • @jophinjames3279
    @jophinjames3279 ปีที่แล้ว +16

    Pub ill pokunath thett onnum alla broo.. main aayitt music and tracks aann.. ath kelkaan mathram pokunavarum ind… oroo pub ilum oro tracks aan … house techno, trance ennoke parranj… athoke adipoli aann.. athum lahari onnum upayogikathavar varre pokunind… ithupole music vibe ullavar❤️ and it’s a vibe athum experience cheiyanam

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🌷thank you

    • @anu2766
      @anu2766 ปีที่แล้ว

      Exactly.. pub lahari k mathram allallo.. njnum hauz khas il mikka dhivasangal verum.. music kum dance um cafe n restaurants um vibe um ishtapedunavark best place aanu Hauz khas.. ithokke kaanathavarkkum anubavikavarkkum ith oru mosam aayi thonum.

  • @ssaai
    @ssaai ปีที่แล้ว +1

    28:00 👏🏻👏🏻👏🏻

  • @mathewcomrade5808
    @mathewcomrade5808 ปีที่แล้ว +11

    മലയാളിയുടെ അവിഞ്ഞ സദാചാര ബോധത്തിൽ നിന്നും വരുന്ന കൂതറ വർത്തമാനം ഒഴിവാക്കിയിന്നെങ്കിൽ നന്നായിരുന്നേനെ.
    മനുഷ്യരുടെ സന്തോഷത്തിൽ നിങ്ങൾക്ക് എന്താണ് സുഹൃത്തേ അവർ ആഘോഷം ആക്കട്ടെ ജീവിതം.

  • @prasadpk4429
    @prasadpk4429 ปีที่แล้ว +83

    ഇതല്ലേ നമ്മുടെ സർക്കാർ ഇവിടെ കൊണ്ട് വരാൻ പോകുന്നത് പൊളിച്ചു ❤💪

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🌼thank you

    • @the_darker3547
      @the_darker3547 ปีที่แล้ว +12

      നമുക്ക് വേണ്ടത് കാളവണ്ടിയും പ്രാർഥനാലയങ്ങളും....ജയ് ശ്രീ ram....നമുക്ക് പെട്ടെന്ന് പോകണ്ട ഒരു ആവശ്യവുമില്ല നമുക്ക് പയ്യെ ബ്ലോക്കിലൊക്കെ കൊണ്ട് പയ്യെ പോയാ മതി...എല്ലാത്തിനും നല്ല വശമുണ്ട് ചീത്ത വിഷമമുണ്ട് നല്ലതിനെ ഉൾക്കൊള്ളുക😂

  • @Philip152
    @Philip152 ปีที่แล้ว +1

    Jitin, A change is very good. Pl. Cover each and every nook of India.

  • @vrharilal
    @vrharilal ปีที่แล้ว +25

    This kind of pubs are already here in our Kochi.

    • @omam8304
      @omam8304 ปีที่แล้ว +1

      There are no nightclubs in kochi or any other place in Kerala. Kerala government doesent allow that. You have to go outside kochi to see real nightclubs. Go to Bangalore or Delhi or Mumbai to see that. Pubs are in Calicut too. Example Zircon and Captains cabin.

    • @vrharilal
      @vrharilal ปีที่แล้ว

      ​@@omam8304Do you think every thing is woking according to government laws in kerala.?
      May be you are unaware of this. Its not categorised as nightclub in kerala. It is associated with star hotel pubs. But the ambience inside is the same. Everything is available in kochi.🤘(except brewpub)
      But definetly the count will be very less compared to Banglore , Mumbai.

  • @afsal701
    @afsal701 ปีที่แล้ว +10

    അവർ അവരുടെ രീതിയിൽ njoy ചെയ്‌തോട്ടെ .വേണമെങ്കിൽ തനിക്കും ചെയ്യമെല്ലോ.ബാക്കിയുള്ളവരെടെ ജീവിതത്തിൽ എന്തിനാ എത്തി നോക്കാൻ പൊന്നെ ..!

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +7

    ആശാനേ ❤❤❤❤❤❤

  • @yousafmoremmalyousafmoremm9974
    @yousafmoremmalyousafmoremm9974 ปีที่แล้ว

    സ്കൂളിൽ പഠിച്ചിരുന്നില്ലേ കടവാവൽ അല്ല വവ്വാൽ എന്ന് പറയു

  • @davisbabu3177
    @davisbabu3177 ปีที่แล้ว +5

    ഇന്ന് ഇത്തിരി adventurous ആയി...😂

  • @anurajkr9697
    @anurajkr9697 ปีที่แล้ว +2

    ആ മോസ്ക്കിന്റെ ഭിത്തി കെട്ടിയ കല്ലുകൾ ഉറപ്പിച്ചിരിക്കുന്നത് എന്ത് കൊണ്ടാണ്. സുർക്കി ആണോ??

  • @manusbabu4122
    @manusbabu4122 ปีที่แล้ว +3

    Pub ill first time poyathu karannam thonnunatha. Pub oru chilling spot Annu allathea . nashikan varunna place mathram alla .

  • @sirajamna6432
    @sirajamna6432 ปีที่แล้ว

    Ee വീഡിയോ ഇഷ്ട്ടപ്പെട്ടു പകഷെ,….......

  • @prince-gl9ml
    @prince-gl9ml ปีที่แล้ว +7

    ഇവിടെ ഉള്ളവർക്ക് ഒരു എതിർപ്പും ഇല്ല ബ്രോ.. സാധാരണക്കാർക്കും പറ്റും ബ്രോ. പിന്നെ നമ്മളെ പോലെ ഗ്രാമങ്ങളിൽ നിന്നും വരുന്നവർക്ക് ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല..പക്ഷെ ഇപ്പോൾ വർഷം 2023 അല്ലേ..കാലത്തിനോത്ത് ജീവിച്ചേ പറ്റുള്ളൂ..അല്ലെങ്കിൽ നമ്മളൊക്കെ ചിതലെടുത്തു പോയി കഴിഞ്ഞിട്ട് പറഞ്ഞിട്ടെന്തു കാര്യം..

  • @deepuas460
    @deepuas460 ปีที่แล้ว

    Bro ഏതാ ക്യാമറ

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +35

    Jithin വഴി തെറ്റിയൊന്നുമില്ലല്ലോ 😄.ഇതൊന്നും വേണ്ട, നമുക്ക് നമ്മുടെ മയിലും വെള്ളച്ചാട്ടവും ' പണിയായുധങ്ങളും 'ഒക്കെയായി ഇവിടെയുള്ള 'മനോഹര കാഴ്ചകൾ 'കാണാം.

  • @dhavan984
    @dhavan984 ปีที่แล้ว +2

    ♥️ from Palakkad 👍👍

  • @nith3395
    @nith3395 ปีที่แล้ว +1

    Than endh Kopp aanu parayane...

  • @sreejithsr775
    @sreejithsr775 ปีที่แล้ว +1

    10:54
    Entha kandathu🤔

  • @saksharakeralam9104
    @saksharakeralam9104 ปีที่แล้ว +7

    Malayali evidechennalum ithoke thanne...olicamera vech video eduth, ath thumbnailm itt veiws kuttunnu, ennit sathacharam parachilm. Vallavantem swakaryatha naatukare kanichitt enth kitti.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      പണം

    • @saksharakeralam9104
      @saksharakeralam9104 ปีที่แล้ว

      Athinithalla margam

    • @saksharakeralam9104
      @saksharakeralam9104 ปีที่แล้ว

      If everything you were telling was genuine and right, there is no problem...u are conveying ppl that they r addicted to some drug that they are smoking

    • @saksharakeralam9104
      @saksharakeralam9104 ปีที่แล้ว

      What they r smoking is Hookah, which is a waterpipe used for smoking Tobacco and is not illegal in India. Showing this caption and showing photos of girls who are not doing anything wrong feels very frustrating.

    • @saksharakeralam9104
      @saksharakeralam9104 ปีที่แล้ว +1

      1.5 laksham subscribers oke ille. Be responsible. Enth content ittalm Kanan alondayond scenilla

  • @ananya-rb1un
    @ananya-rb1un ปีที่แล้ว +7

    ഞാൻ ബാംഗ്ലൂരിലാണ്. പബ്ബിൽ പോകുന്നതല്ല, ലഹരി ഉപയോഗിക്കുന്നതാണ് തെറ്റ്. ഉപയോഗിക്കാതെ enjoy ചെയ്യുന്നവർ ഒരുപാടുണ്ട്. പിന്നെ നശിക്കേണ്ടവർ എവിടെപ്പോയാലും നശിക്കും, അതിന് പബ്ബിൽത്തന്നെ പോണമെന്നില്ല.

  • @leopoldbloom1007
    @leopoldbloom1007 ปีที่แล้ว +1

    നിങ്ങൾ പോയ പബിന്റെ പേരെന്താണ് ഒന്നു പറയാമോ

  • @sabeelkk4740
    @sabeelkk4740 ปีที่แล้ว +3

    ഇനി നിങ്ങൾ കാരണം ഈ ജിജോ എല്ലാ ദിവസവും പബ്ബിൽ പോകുന്ന അവസ്ഥ യാകുമോ 😮

  • @vishnudileep4209
    @vishnudileep4209 ปีที่แล้ว +7

    Oru nilavara thakarcha idakk feel chyyunnund..

  • @kalakattujaya8811
    @kalakattujaya8811 ปีที่แล้ว

    Enthayalum bro keralathil Ernakulam yuvakkal vashi thettunnathinte athrayum Delhi ella enna nagna sathyam arinjittu samsarikkuka

  • @shafeekhmoidu5678
    @shafeekhmoidu5678 ปีที่แล้ว +12

    മുത്തേ അത് ഹുക്ക ആണ്. അതിന് ലഹരി ഒന്നും ഇല്ല. Just for fun അത്രേയുള്ളൂ. ഹുക്കയിൽ നിന്ന് വരുന്ന പുക പല flavour ഇലും ഉണ്ട്.😂

  • @mathangikalarikkal9933
    @mathangikalarikkal9933 ปีที่แล้ว +1

    Video kollam tto...

  • @afsalgaming6850
    @afsalgaming6850 ปีที่แล้ว +2

    Iyalk angne nikan patata veshmam pole ndelo

  • @sajidmoorad
    @sajidmoorad ปีที่แล้ว +1

    Old fort അല്ലേ ഇത് .

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അല്ല പുരാന ക്വില വേറെ

  • @renukarameshmalviya9708
    @renukarameshmalviya9708 ปีที่แล้ว +1

    ബ്രോ പഴേ പോലെ പുരാതന നിർമ്മിതികളും മൈസ്റ്റീരിയസ് (പഴയ മൂന്നാർ വീഡിയോയിൽ ഉള്ള ആ സുന്ദരിയുടെ കല്ലറ പോലെ ) പ്ലെയ്സ് ഒക്കെ കാണിക്കാൻ ശ്രമിക്കു... അതൊക്ക ഒരു വല്ലാത്ത ഫീൽ തരുന്ന വീഡിയോസ് ആണ്. ഇടയ്ക്കിടയ്ക്ക് ഞാൻ ആ വീഡിയോ കാണാറുണ്ട്.. നോർത്ത് ഇന്ത്യയിലും പ്രസിദ്ധമായ മായ ഒരുപാട് പുരാതന നിർമ്മിതികൾ ഉണ്ട്.. അതൊക്കെ കാണിക്കണേ... 🥰🤗🤗

  • @shamsuthengumthodi3831
    @shamsuthengumthodi3831 ปีที่แล้ว +3

    ഡൽഹി യാത്ര അത്ര പോര
    കാടും മേടും കാട്ടുവഴികളും നിറഞ്ഞ ആ പഴയ വീഡിയോസ് തന്നെയാണ് നല്ലത്

  • @360short.s
    @360short.s ปีที่แล้ว +1

    Pinne vazhi thettan vendi anel ne entina poyath

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว

    👌👌👌അടിപൊളി

  • @sunshine-ni5iz
    @sunshine-ni5iz ปีที่แล้ว

    സത്യം ആണ് ഞാൻ USA il 15 yril വന്നതാണ് .. ഇതുവരെ ഡെയ്‌വം അനുഗ്രഹിച്ചു pubil പോയിട്ടില്ല , അതിൽ ഓരോരുത്തരും കാട്ടിക്കൂട്ടുന്നത് കണ്ടു ഞാൻ കണ്ണുകളാൽ തെറ്റ് ചെയ്യാൻ പാടില്ലല്ലോ ..കള്ളും കുടിച്ചിട്ടില്ല .. പുതു തലമുറ എന്നാൽ അഴിഞാട്ടമല്ല എന്ന് ഞാൻ വിശ്വസിക്കുന്നു .. husine വീട്ടുകാര് നോക്കുമ്പോൾ othiri deep ആയി check ചെയ്തിരുന്നു .. banglore engineer ഒട്ടും താല്പര്യമില്ലാരുന്നു പേടി കാരണം .. but എന്നെ പോലെ തന്നെ ഒരു husine കിട്ടി .. സത്യത്തിൽ store brought wine or beer hus ഉപയോഗിച്ചാലും ഞാൻ ഒക്കെ ആണ് but എന്തു ചെയ്യാനാണ് പുള്ളി അതും ഒക്കെ അല്ല ..😂 എന്ന് കരുതി modern അല്ലെന്നല്ല ഞങ്ങൾ മദ്യമോ pub oo beechil bikini ഇല്ലാതെ തന്നെ നന്നായി travel ഒക്കെ ചെയ്‌തു .. freedom അനുഭവിച്ചു അടിച്ചു പൊളിച്ചു ജീവിക്കുന്നു .. ( dance കളിക്കാൻ വിളിക്കുന്ന എല്ലാ marriage functionum പോകും പിന്നെ pub വേണ്ടല്ലോ😅 )modern dress ഇടും എന്ന് കരുതി വയറും കാണിച്ചു ശരീരവും കാണിച്ചു നടക്കാറില്ല ..കർത്താവിനെ വെറുപ്പിക്കാതെ നമ്മൾ ജീവിക്കുന്നു

  • @jamsheedkottil5825
    @jamsheedkottil5825 ปีที่แล้ว +1

    അവസാനം പറഞ്ഞത് എനിക്കിഷ്ടമായി

  • @-._._._.-
    @-._._._.- ปีที่แล้ว +5

    15:34 😋 ആർക്കും വേണ്ടേ ഇതൊന്നും😃

  • @vivekkrishna747
    @vivekkrishna747 หลายเดือนก่อน

    Delhi yil vannat phone poyavar ethra perind... Like iddddddd🙃

  • @TheSuppu
    @TheSuppu ปีที่แล้ว +2

    aiwaaaaaaaaaaaa💃💃💃💃👯👯👯👯

  • @renjum7912
    @renjum7912 ปีที่แล้ว +5

    NCC ഗേറ്റ് വഴി കേറിയാൽ പെട്ടെന്ന് lake സൈഡിൽ വരാം 👍🏻

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 ปีที่แล้ว +2

    porichooo bro...

  • @anandbabu2692
    @anandbabu2692 ปีที่แล้ว

    Never been to a pub in India. Good information.

  • @sunjob3564
    @sunjob3564 ปีที่แล้ว

    നല്ല അവതരണം

  • @vishalhridhay1709
    @vishalhridhay1709 ปีที่แล้ว +1

    യ്യേ, ഇതെന്ത് പബ്

  • @vineeshkg9784
    @vineeshkg9784 ปีที่แล้ว +4

    സദാചാര അമ്മാവൻ

  • @lalthaadikkaaran758
    @lalthaadikkaaran758 ปีที่แล้ว +2

    Baki ullavar avarude life engane venamengilum enjoy cheyate do.. Than enthina athiloke poyi abhiprayam parayane

  • @rajanika1797
    @rajanika1797 ปีที่แล้ว

    Hi jithin 👍

  • @lalutom1205
    @lalutom1205 ปีที่แล้ว +13

    ആ പോക ഉതുന്ന സദനം ലഹരി ഒന്നും അല്ല just flavor മാത്രം, ഇത് എല്ലാടത്തു even കഫേ യിൽ വരെ കിട്ടും, ഡൽഹി അത്ര മോശം place അല്ല, പിന്നെ നശികണം എന്നു വിചാരിച്ചാൽ നശിക്കാൻ ഇപ്പോൾ ബെസ്റ്റ് place കേരളം ആണ്.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      thank you ❣️

    • @ammu-wf5ke
      @ammu-wf5ke ปีที่แล้ว

      Well said

    • @ammu-wf5ke
      @ammu-wf5ke ปีที่แล้ว

      Delhi is an open city

    • @spanish-kerala749
      @spanish-kerala749 ปีที่แล้ว

      @@jithinhridayaragam അപ്പൊ 😂 ദുബായിൽ നിങ്ങൾ വന്നാൽ എന്ത് പറയും Russian Club ൽ കയറിയാൽ കുരുപൊട്ടി 😂 ചാവും

    • @DaniNahmanPedras
      @DaniNahmanPedras ปีที่แล้ว

      oru vicharavum illathe nashikan patiye sthalangal palathum ullathil onnu Delhi aane. Keralathil oralkhe nashikhanam ennu undenkil avane vichaarichaale pattu. Ketto.

  • @കളക്ടര്
    @കളക്ടര് ปีที่แล้ว +5

    60 കൊല്ലം മൊണ്ണയെ പോലെ ജീവിക്കുന്നതിലും നല്ലത് 25 വയസ്സ് വരെ അടിച്ചു പൊളിച്ച് പിന്നെ വടി ആയാലും കുഴപ്പമില്ല... പിള്ളേര് പൊളികട്ടെ...

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      തന്തയുടെ ചിന്ത ഉഗ്രൻ 😂😂😂👍👍👍

    • @snehafrancis9547
      @snehafrancis9547 ปีที่แล้ว

      Poli bro😍

  • @KERALA_ARMWRESTLERS
    @KERALA_ARMWRESTLERS ปีที่แล้ว +4

    അളിയാ മറ്റൊന്നും തോന്നരുത്. സംഭവം vlog കൊള്ളാം but negative ആക്കണ്ടായിരുന്നു. See ആരും യോഗ്യരല്ല. നീ മധ്യപിക്കില്ലേ? അവർ hukka വലിക്കുന്നു. അത് കഞ്ചാവ്വ് ഒന്നുമല്ല. Dance ചെയ്തതിന്നാലോ, hukka വലിച്ചതിനാലോ, couple ആയിട്ട് വന്നതിനാലോ വെച്ച് അതൊരു negative shade il present ചെയ്യണ്ട കാര്യമില്ല. നമ്മൾ മറ്റു നാട്ടിൽ ചെന്ന് നമുക്ക് പരിചയമില്ലാത്ത ജീവിത ശൈലി കണ്ടാൽ അതിനെ കുറ്റം പറയുന്ന മലയാളിയുടെ country സ്വപാവം ഇവിടെ നിന്നിലൂടെ പ്രകടമായി. Listen its their culture, life, wish. അതിൽ ഒളി camera ഇട്ട് നോക്കി കുറ്റം പറയുന്നതാണ് തെറ്റ്. താല്പര്യം ഇല്ലേൽ അങ്ങോട്ട് പോവരുത്. Stay in your culture 👍🏻. Dont do negative portrait

  • @lonelyrider3503
    @lonelyrider3503 ปีที่แล้ว +41

    പ്രമുഖ വ്ലോഗർമാർ തായ്‌ലൻഡും ചൈനയുമൊക്കെ കാണിച്ചപ്പോൾ ആഹാ.. പാവം ജിതിൻ ബ്രോ ഡൽഹിയിലെ ഒരു പബ് കാണിച്ചപ്പോഴേ ഓ ഹോ 🤣.. ഫിലോസഫി പറഞ്ഞോണ്ടിരുന്നാൽ കാര്യങ്ങളൊന്നും നടക്കില്ല ഭായി.. വ്ലോഗിന് ആവശ്യമായ visuals എടുക്കുക.. Keep it up👍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +5

      അനുകൂലമായി ഒരു കമന്റ് , ആശ്വാസം . 😹

    • @rootedcaravan3652
      @rootedcaravan3652 ปีที่แล้ว

      വല്ല മരത്തിലും കേറി കൈ വിട് മാമാ

    • @lonelyrider3503
      @lonelyrider3503 ปีที่แล้ว

      @@rootedcaravan3652 സേട്ടൻ കേറി കൈ വിട്ടിട്ടു എങ്ങനുണ്ടെന്നു പറ 😄

  • @rohanroy6032
    @rohanroy6032 ปีที่แล้ว

    In kerala what does the youth have ai camera

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs ปีที่แล้ว +4

    വിഷ്വൽ സൂപ്പർ ❤️❤️👍 പക്ഷെ......?

  • @sajunk9810
    @sajunk9810 ปีที่แล้ว +1

    Ethenthukondaanu kruthyamaayi samrakshikkappedathathu

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    ദിവസം വൈകിയല്ലോ വീഡിയോക്ക്

  • @rahmanulmuhsin
    @rahmanulmuhsin ปีที่แล้ว +2

    Ivarkku chernna paniyonnum alla travel vlog... Onnum serious aayi discribe cheyyunnilla, onnum ariyaathe camera kondu erangikkolum

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว +1

    ജിതിൻ ബ്രോ അടിപൊളി വിഡിയോ ആണ് 👌🏿👌🏿👌🏿. ❤❤❤

  • @veneethvijay5178
    @veneethvijay5178 ปีที่แล้ว +1

    എന്റെ പോന്നു ബ്രോ നാട്ടിലും ഉണ്ട് pub ഇപ്പോ

  • @sarath1996
    @sarath1996 ปีที่แล้ว +1

    E caption kandath kond subscribe cheyyunillaa

  • @manilams259
    @manilams259 ปีที่แล้ว

    Enthayalum pub enthanenn ariyan patti.eth vare kettitte ullu.pinne evide negative comment varan mathram onnum undenn thonunnilla.ariyatha kaanatha kaazhchakalumaayi veendum hridayaraagam🦋🌹🦋

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 ปีที่แล้ว +1

    അണ്ണാൻ.... 🐿️🤓🤏