വീരപ്പൻ ഇല്ലാത്ത കാട്ടിലേക്ക് വീരപ്പനെ തേടി ഒരു യാത്ര / VEEERAPPAN /MALAYALAM TRAVEL VLOG

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #veerappanstory #veerappanforest #landloper
    ഇതാണ് വീരപ്പൻ ശ്രീനിവാസൻ എന്ന ഫോറെസ്റ്റ് ഉദ്യോഗസ്ഥന്റെ തലവെട്ടി ഫുട്ബോൾ കളിച്ചയിടം..
    ഇന്നും വീരപ്പന്റെ പേരിലുള്ള സ്ഥലമുണ്ട്..
    ആർക്കും വേണ്ടാതെ കാടുകയറി കിടക്കുന്ന ഭൂമി..
    ഒരാൾ ചെയ്ത തെറ്റിന് ഒരു ഗ്രാമം മുഴുവൻ പഴി കേൾക്കുന്ന അവസ്ഥയാണിന്ന്..
    ഇത് വീരപ്പൻ ജനിച്ചു വളർന്ന കൊച്ചുഗ്രാമത്തിലെ കുറച്ചു സുന്ദരകാഴ്ചകളാണ്..
    #travelvlog #malayalamvlog #malayalamvlogger #forest

ความคิดเห็น • 50

  • @rajilal001
    @rajilal001 ปีที่แล้ว +6

    മനോഹരമായ വീഡിയോ.. ജിതിന്ഭായ് ... നല്ല വിഷ്വലുകളും പക്വതയുള്ള കേട്ടിരിക്കാവുന്ന സംസാരവും.

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy  ปีที่แล้ว +1

      ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 😍😍🥰

  • @rono577
    @rono577 หลายเดือนก่อน +1

    എത്ര മനോഹരം ആണ് ഈ ഗ്രാമം... ക്ലീൻ

  • @jemshi379
    @jemshi379 ปีที่แล้ว +4

    Netflix documentry കണ്ടശേഷം ഇവിടെ ഒക്കെ ഒന്ന് പോവാൻ തോന്നുന്നുണ്ട്...
    Any way rare video in മലയാളം.. 😍👌👌
    ഇപ്പോ തന്നെ ഇങ്ങനെ അന്നേൽ 90 കളിൽ ഒക്കെ എന്തായിരിക്കും ല്ലേ ഗ്രാമത്തിന്റെ അവസ്ഥ... 🤔🤔

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy  ปีที่แล้ว

      ഇപ്പോളും പരിമിതികൾ ഉള്ള പച്ചയായ ഒരു ഗ്രാമം 🥰

    • @kuriakosepaul112
      @kuriakosepaul112 25 วันที่ผ่านมา

      Ipozhum nammale polle Townsil jeevichatu ee gramathil thamasikan thudangiyal Depression ayii poyee sherikum kaanan beautiful thane pakshe avide jenichu valaratha nammuk avide jeevikanum budhimuttanu

  • @devisathi878
    @devisathi878 3 หลายเดือนก่อน +1

    വീരപ്പനെ കൊന്നത് 2004 oct 18 ന് ആണ്

  • @devadarshb3911
    @devadarshb3911 8 หลายเดือนก่อน +3

    BRO VEERAPPAN MARICHATH 2004 OCTOBER 18 AAN

  • @harshalt7916
    @harshalt7916 ปีที่แล้ว +1

    Bro വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @bijupaul4197
    @bijupaul4197 11 หลายเดือนก่อน +1

    നല്ല തെളിഞ്ഞ video 👍👍

  • @jyothik1106
    @jyothik1106 ปีที่แล้ว +1

    Super ayittude 👍

  • @eprohoda
    @eprohoda ปีที่แล้ว +1

    LandLoper.h ow are you?~ best done. 😊

  • @lintutommathew9225
    @lintutommathew9225 ปีที่แล้ว +2

    2004.October.18,,, aanu bro veerappan marichathu

  • @King-Abdul-87
    @King-Abdul-87 ปีที่แล้ว +2

    😍😍😍

  • @user-en2xb7xc8u
    @user-en2xb7xc8u ปีที่แล้ว +1

    Very good videos

  • @Usar800
    @Usar800 7 หลายเดือนก่อน +1

    Subbar❤

  • @mubarakkottakkal6708
    @mubarakkottakkal6708 11 หลายเดือนก่อน +1

    😍👍🏻😊

  • @shabeebmkd2670
    @shabeebmkd2670 10 หลายเดือนก่อน +1

    👍🏻

  • @ajmalt865
    @ajmalt865 ปีที่แล้ว +1

    😍😍😍👌👌👌

  • @vineethvichu8765
    @vineethvichu8765 ปีที่แล้ว +1

    ❤❤❤❤

  • @aparna4262
    @aparna4262 ปีที่แล้ว

    👌🏻👌🏻👌🏻

  • @shanavasnisha8559
    @shanavasnisha8559 ปีที่แล้ว +1

    വീരപ്പൻ കൊല്ലപ്പെട്ടത് 2004 ഒക്ടോബർ 17

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy  ปีที่แล้ว +1

      ❤❤❤thank you😍

    • @user-en2xb7xc8u
      @user-en2xb7xc8u ปีที่แล้ว +1

      No October 18 night aanu veerappan kollapettathu koode sethukudi Govardhan Chandra gowda and sethumani yenna anuyaayukalum kollapettu

    • @novaphilippine7057
      @novaphilippine7057 11 หลายเดือนก่อน

      സേത്തു കുളി ഗോവിന്ദൻ

  • @sidhikattel4978
    @sidhikattel4978 9 หลายเดือนก่อน +1

    2004

  • @travelworldpts9120
    @travelworldpts9120 ปีที่แล้ว +1

  • @sumisumi1386
    @sumisumi1386 ปีที่แล้ว

    ❤️

    • @sumisumi1386
      @sumisumi1386 ปีที่แล้ว

      കോലം വരച്ച നാട്ടുമ്പുറങ്ങൾ... തനി ഗ്രാമങ്ങൾ ❤️❤️❤️

    • @AgypsysstoriesJithinjoshy
      @AgypsysstoriesJithinjoshy  ปีที่แล้ว

      ❤❤❤