എലെക്ഷൻ തലേന്നു ഞാനും പോയിരുന്നു പാലത്തിന്റെ വടക്കേ കടവിൽ കൊച്ചിയുടെ ജെട്ടിയിലെ ലേല സ്ഥലത്തു കരിമീൻ കൊഞ്ച് എക്കെ കിട്ടി സൂപ്പർ ആയിരുന്നു ഇതിന്റെ കുറച്ചു വടക്ക് കീരിക്കാട് ജെട്ടിയിലും ഉണ്ട് ലേലം അവിടെ 8.30 ക്കു ആണ് സ്റ്റാർട്ട്
@@middleclassfamily756മുതുകുളം അല്ല ഇത് കൊച്ചിയുടെ ജെട്ടി മുതുകുളം ഇവിടെ നിന്ന് ഏതാണ്ട് 5-6 കെഎം വടക്ക് ആണ് കായംകുളം msm കോളേജ് ജംഗ്ഷനിൽ നിന്നു 4-5 കെഎം പടിഞ്ഞാറു ആണ് ഈ സ്ഥലം ആറാട്ടുപുഴ പഞ്ചായത്ത്
L8മീൻ കണ്ടിട്ട് കൊതിയാവുന്നു ചേട്ടാ സൂപ്പർ ആയിട്ടുണ്ട് മീൻ ചന്തയിലെ കാഴ്ചകൾ സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️👍👍👍
Thank you
ലേലം വിളിച്ചു മീൻ മേടിക്കുന്നത് കണ്ടപ്പോൾ വളരെ ഇഷ്ടമായി പിന്നെ നല്ല മീനല്ലേ ആരും മേടിച്ചു പോകും വളരെ നല്ല വീഡിയോ ആണ് സൂപ്പർ👍👍👍👍👍👍
Thank you
Super
Thank you
Super !!! Njan avide vannu meen medichittundu, valare labham anu, Thank you
Thank you
Nice fishes, awesome.
Thank you
കായംകുളം കായലിലെ മീന് ഉഗ്രൻ ടേസ്റ്റ് ആണ്
👍🏽👍🏽❤️❤️
ഞങ്ങളുടെ നാട്ടിൽ വന്ന് ഷൂട്ട് ചെയ്തതിന് നന്ദി
Thank you
👍👍
Thank you
ഫ്രഷ് മീൻ കിട്ടും ഇവിടെ ♥️
👍🏽👍🏽👍🏽❤️
ഇത് എന്ന് ഷൂട്ട് ചെയ്തയ
കഴിഞ്ഞദിവസം
എലെക്ഷൻ തലേന്നു ഞാനും പോയിരുന്നു പാലത്തിന്റെ വടക്കേ കടവിൽ കൊച്ചിയുടെ ജെട്ടിയിലെ ലേല സ്ഥലത്തു കരിമീൻ കൊഞ്ച് എക്കെ കിട്ടി സൂപ്പർ ആയിരുന്നു ഇതിന്റെ കുറച്ചു വടക്ക് കീരിക്കാട് ജെട്ടിയിലും ഉണ്ട് ലേലം അവിടെ 8.30 ക്കു ആണ് സ്റ്റാർട്ട്
എവിടെയാ ചേട്ടാ ഇത്
മുതുകുളം
@@middleclassfamily756മുതുകുളം അല്ല ഇത് കൊച്ചിയുടെ ജെട്ടി മുതുകുളം ഇവിടെ നിന്ന് ഏതാണ്ട് 5-6 കെഎം വടക്ക് ആണ് കായംകുളം msm കോളേജ് ജംഗ്ഷനിൽ നിന്നു 4-5 കെഎം പടിഞ്ഞാറു ആണ് ഈ സ്ഥലം ആറാട്ടുപുഴ പഞ്ചായത്ത്
ഹലോ നമ്പർ ഇല്ലാലോ വീഡിയോയിൽ നമ്പർ പറ
വീഡിയോയിൽ നമ്പർ പറയുന്നുണ്ട് വീഡിയോ ഫുള്ള് കാണൂ
18:30 number