നല്ല കുമ്മായം എങ്ങനെ നിർമിക്കാം തെങ്ങുകൾക്ക് കുമ്മായം എത്ര അളവിൽ ഇടണം

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 8

  • @AM-rx7pp
    @AM-rx7pp 3 หลายเดือนก่อน +1

    ചൂട് വെള്ളമാണൊ പച്ച വെള്ളമാണൊ ഒഴിക്കേണ്ടത്

    • @kl40moneyfarming
      @kl40moneyfarming  3 หลายเดือนก่อน

      @@AM-rx7pp ചൂട് വെള്ളം പെട്ടന്നു നീറി കിട്ടും, പച്ചവെള്ളം കുറച്ച് കൂടുതൽ സമയം എടുക്കും

  • @monipilli5425
    @monipilli5425 3 หลายเดือนก่อน +1

    കുമ്മായം ആണോ പച്ചക്കക്ക ആണോ കൃഷിയ്ക്ക് കൂടുതൽ നല്ലത് ...

    • @kl40moneyfarming
      @kl40moneyfarming  3 หลายเดือนก่อน +1

      @@monipilli5425ഇവിടെ ഉപയോഗിക്കുന്നത് കുമ്മായം ആണ്, പച്ച കക്ക ഇട്ട് നോക്കിയിട്ടില്ല

    • @Juby-k4g
      @Juby-k4g 3 หลายเดือนก่อน +1

      നിങ്ങൾ പറഞ്ഞു dolomite is the best.
      Its confusing the farmers.

    • @kl40moneyfarming
      @kl40moneyfarming  3 หลายเดือนก่อน

      @@Juby-k4g റംബുട്ടാന് dolomite ആണ് നല്ലത്, ഈ വിഡിയോയിൽ തെങ്ങിന് കുമ്മായം ഇടുന്നതിനെ കുറിച്ച് ആണ് പറയുന്നത്

    • @Juby-k4g
      @Juby-k4g 3 หลายเดือนก่อน +1

      @@kl40moneyfarming
      കുമ്മായം ഇട്ടാൽ ഗുഡ് ബാക്റ്റീരിയ ചത്തു പോതിലിയോ?

    • @kl40moneyfarming
      @kl40moneyfarming  3 หลายเดือนก่อน

      @@Juby-k4g effect ചെയ്യും good and bad both ജൈവ വളങ്ങൾ ചെയ്യുമ്പോൾ വീണ്ടും അവ വളരാനുള്ള സാഹചര്യം ഉണ്ട് അതു കൊണ്ട് പ്രശ്നം ഇല്ല