ഇഷ്ട പെട്ട പ്രോഗ്രാം ആണ് 🥰 ജഡ്ജസ് 😍 എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടുപേർ 🥰 പിന്നെ anchor ചേട്ടായിയെ ഒത്തിരി ഇഷ്ടം ആണ് 🥰 എല്ലാം കൊണ്ടും വോയിസ് ഓഫ് കേരള അടിപൊളി 🥰🥰
കുറേ ദിവസങ്ങളായി ഇതു തേടുന്നു. അപ്ലോഡ് ചെയ്തതിൽ സന്തോഷം. നല്ല പ്രോഗ്രാമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. ഒരു സജഷനുണ്ട്. മലയാളത്തിൽ നിരവധി സിനിമാഗാനങ്ങളുണ്ട്. പല റിയാലിറ്റി ഷോകളിലും പലരും പലതവണ പാടിയ ഗാനങ്ങളല്ലാതെ, ഇനിയുമുള്ള നല്ലനല്ല പാട്ടുകൾ സെലക്ടുചെയ്തു പാടിയാൽ നല്ലത്. പ്രേക്ഷകരുണ്ടാകും എന്നുമാത്രമല്ല, മുമ്പ് മറ്റൊരാൾ പാടിയതുമായി നിങ്ങളെ കമ്പയർചെയ്യുകയുമില്ല എന്ന രണ്ടു ഗുണങ്ങൾ അതുമൂലമുണ്ടാകും. പാട്ടു സെലക്ഷനിൽ കൂടുതൽ ശ്രദ്ധിക്കുക. അവരവർക്ക് വളരെ മനോഹരമായ് പാടാനാകുമെന്നുറപ്പുള്ള പാട്ടുകൾ സെലക്ടുചെയ്യുക. എത്ര സിംപിൾ സോങ്ങാണെങ്കിലും നന്നായ് പാടിയാൽ നല്ല മാർക്കുതരുന്നയാളാണ് ഔസേപ്പച്ചൻസർ. അതുകൊണ്ട് തുടക്കത്തിൽത്തന്നെ കടുകട്ടി പാട്ടുകളുമായ് വരണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. നല്ല വോയ്സാണ് എല്ലാവരുടെയും. പാടുന്ന പാട്ടിന് ആപ്റ്റായ വോയ്സ്. ഉള്ളിലുള്ള ഭീതി പാട്ടിലും മുഖത്തും തെളിയാതെ നോക്കണം. പിന്നെ, ഈ പാട്ട് ഞാൻ പാടുന്നത്രയും മനോഹരമായ് പാടുവാൻ മറ്റൊരാൾക്കും കഴിയില്ല എന്നപോലെ ആസ്വദിച്ചു പാടുക. എല്ലാവർക്കും ആശംസകൾ💐❤️💐
Super program ആണ്. പക്ഷേ, സമയം 10.30ക്ക് start ചെയ്യുന്നത് കാരണം കാണാൻ അസൗകര്യമാണ്. ആരോഗ്യം സമ്മതിക്കുന്നില്ല. Musical പ്രോഗ്രാമുകൾ മാത്രം കാണുന്ന എനിക്ക് ഭയങ്കര നഷ്ടം ആണ്.
നല്ലതായി പോകുന്ന പ്രോഗ്രാം.. ചളി വളിപ്പ് പറയല്ലേ. ടോപ് സിങ്ങറിലെ പോലെ. എന്നിട്ട് ഒരു വലിപ്പൺ ചിരിയും ചിരിക്കും.എപ്പോഴും ഒരു പ്രോഗ്രാംനെ ഒരു സ്റ്റാൻഡേർഡ് keep ചെയ്യണം.
ടോപ് സിംഗറിലേപ്പോലെ പ്രേക്ഷകർക്ക് വെറുപ്പുണ്ടാക്കുന്ന വളിപ്പു തമാശകളില്ലാതെ രസകരമായി കാര്യ ഗൗരവത്തോടെ ജഡ്ജ് ചെയ്യുന്ന നല്ല ജഡ്ജസ് . സൂപ്പർ പ്രോഗ്രാം.
ഇഷ്ട പെട്ട പ്രോഗ്രാം ആണ് 🥰 ജഡ്ജസ് 😍 എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടുപേർ 🥰 പിന്നെ anchor ചേട്ടായിയെ ഒത്തിരി ഇഷ്ടം ആണ് 🥰 എല്ലാം കൊണ്ടും വോയിസ് ഓഫ് കേരള അടിപൊളി 🥰🥰
ചളികൾ ഇല്ലാത്ത പ്രോഗ്രാം., ജെഡ്ജസ്സ് സൂപ്പർ
കുറേ ദിവസങ്ങളായി ഇതു തേടുന്നു. അപ്ലോഡ് ചെയ്തതിൽ സന്തോഷം. നല്ല പ്രോഗ്രാമാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു. ഒരു സജഷനുണ്ട്. മലയാളത്തിൽ നിരവധി സിനിമാഗാനങ്ങളുണ്ട്. പല റിയാലിറ്റി ഷോകളിലും പലരും പലതവണ പാടിയ ഗാനങ്ങളല്ലാതെ, ഇനിയുമുള്ള നല്ലനല്ല പാട്ടുകൾ സെലക്ടുചെയ്തു പാടിയാൽ നല്ലത്. പ്രേക്ഷകരുണ്ടാകും എന്നുമാത്രമല്ല, മുമ്പ് മറ്റൊരാൾ പാടിയതുമായി നിങ്ങളെ കമ്പയർചെയ്യുകയുമില്ല എന്ന രണ്ടു ഗുണങ്ങൾ അതുമൂലമുണ്ടാകും. പാട്ടു സെലക്ഷനിൽ കൂടുതൽ ശ്രദ്ധിക്കുക. അവരവർക്ക് വളരെ മനോഹരമായ് പാടാനാകുമെന്നുറപ്പുള്ള പാട്ടുകൾ സെലക്ടുചെയ്യുക. എത്ര സിംപിൾ സോങ്ങാണെങ്കിലും നന്നായ് പാടിയാൽ നല്ല മാർക്കുതരുന്നയാളാണ് ഔസേപ്പച്ചൻസർ. അതുകൊണ്ട് തുടക്കത്തിൽത്തന്നെ കടുകട്ടി പാട്ടുകളുമായ് വരണമെന്നില്ല എന്നാണ് എന്റെ അഭിപ്രായം. നല്ല വോയ്സാണ് എല്ലാവരുടെയും. പാടുന്ന പാട്ടിന് ആപ്റ്റായ വോയ്സ്. ഉള്ളിലുള്ള ഭീതി പാട്ടിലും മുഖത്തും തെളിയാതെ നോക്കണം. പിന്നെ, ഈ പാട്ട് ഞാൻ പാടുന്നത്രയും മനോഹരമായ് പാടുവാൻ മറ്റൊരാൾക്കും കഴിയില്ല എന്നപോലെ ആസ്വദിച്ചു പാടുക. എല്ലാവർക്കും ആശംസകൾ💐❤️💐
Varsha Mam super 👌 😇😍😍
Super ❤❤❤
Super varshakkutty.congrats.
എനിക് വോയ്സ് ഓഫ് കേരള എന്ന പ്രാഗ്രാമിൽ പങ്കെടുക്കാൻ ആഗഹമുണ്ട് അതിനായി ഞാൻ എന്തു ചെയ്യണം
Hi Varsha, good song selection. You sang very well and beautiful. Congrats.
Hi Meenakshi, excellent performance. You sang very well. Congrats.
Super varshakutty❤💝
Varsha mam super
By Mydhili. G. R
നല്ല ജഡ്ജ് ആണ്,
Hi Rafna, well done molu. Congrats.
🎉🎉
Varsha very nice🎉
Hi Shihab, good attempt. Congrats.
Rafna Mol❤🥰
Varshakutta❤❤❤❤
Adiloli ayi❤varsha
Super program ആണ്. പക്ഷേ, സമയം 10.30ക്ക് start ചെയ്യുന്നത് കാരണം കാണാൻ അസൗകര്യമാണ്. ആരോഗ്യം സമ്മതിക്കുന്നില്ല. Musical പ്രോഗ്രാമുകൾ മാത്രം കാണുന്ന എനിക്ക് ഭയങ്കര നഷ്ടം ആണ്.
❤😍
❤❤
നല്ലതായി പോകുന്ന പ്രോഗ്രാം.. ചളി വളിപ്പ് പറയല്ലേ. ടോപ് സിങ്ങറിലെ പോലെ. എന്നിട്ട് ഒരു വലിപ്പൺ ചിരിയും ചിരിക്കും.എപ്പോഴും ഒരു പ്രോഗ്രാംനെ ഒരു സ്റ്റാൻഡേർഡ് keep ചെയ്യണം.
ഈ ഫ്ലോറിൽ ഈ ഷോ കാണാൻ വരാമോ.
*Happy_New_Year_2025*
എനിക്ക് വോയ്സി ഓഫ് കേരളയിൽ പാടണം എന്ന് ഉണ്ട് ഇതിനു എന്ത് ചെയ്യണം
അടങ്ങി വീട്ടിൽ ഇരുന്നോ
Super 🥰
Hi Shihab, good attempt. Congrats.
❤❤
❤❤