തങ്ങൾ ആർക്കും വിധേയപ്പെടരുത് മുനമ്പം വിഷയം തുറന്ന് പറയണം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 73

  • @nisarkollam8978
    @nisarkollam8978 หลายเดือนก่อน +9

    സാദിഖ് അലി തങ്ങൾ പൂർണ്ണ പരാജയം

  • @alikkuttyalikkutty6440
    @alikkuttyalikkutty6440 หลายเดือนก่อน +10

    അവസരോചിതം മാഷാഅല്ലാഹ്‌
    ബറകാതുഹു

  • @adl131
    @adl131 หลายเดือนก่อน +11

    വീഡിയോയുമായി ബന്ധമില്ലാത്ത ഒരു കമന്റ്,
    ഈ അടുത്തായി നാട് ഒട്ടുക്കും യോഗ നടന്നുവരുന്നു. ഇപ്പോൾ സ്ത്രീകളും ഇതിൽ സജീവമാണ്. ഇത് നിയന്ത്രിക്കുന്നത് വഹാബികളും, ജമാഅത്തുകാരും ആണ്. ഇവരുടെ പ്രസ്ഥാനം വളർത്താനുള്ള പുതിയൊരു തന്ത്രമാണ് ഇത് വ്യാപിപ്പിക്കുന്നതിന്റെ ലക്ഷ്യം. സുന്നി പ്രവർത്തകർ ഈ കാര്യത്തിൽ ഉടൻ ബോധവൽക്കരണം നടത്തി പ്രതിരോധിക്കണം.

  • @hamsathparambath6996
    @hamsathparambath6996 หลายเดือนก่อน +4

    വ്യക്തമായ വിശദീകരണം 🌷❤

  • @shahidshahidpni6139
    @shahidshahidpni6139 หลายเดือนก่อน +1

    ഉസ്താദ് ഉമർ ഫൈസിയാണ് ഈ കാര്യത്തിൽ സത്യം ....❤
    ഉമർ ഫൈസി ഉസ്താദിനെ ദീൻ പഠിപ്പിക്കാൻ ഉറങ്ങുന്ന പൂക്കോട്ടൂരും,ബഹാവുദ്ധീൻ നദ് വിയും, നാസർ ഫൈസിക്കും പ്രതിപക്ഷ നേതാവ്
    VD സംഘിഷൻ മുനബം വഖഫ് ഭൂമി അല്ല എന്ന് പറഞ്ഞു ഇറങ്ങിയപ്പോൾ ഇവർ നൊമ്പരം രേഖപ്പെടുത്തി ഉറങ്ങി.....
    ഒന്നേ ഓർക്കണ്ടൂ " മൗദൂദി കുഞ്ഞുങ്ങളെ സൂക്ഷിച്ചാൽ നന്ന് "

  • @ABDULLACheenikkal
    @ABDULLACheenikkal หลายเดือนก่อน +3

    ഉമർ ഫൈസി പറഞ്ഞ കാര്യങ്ങൾ ഓരോരോ ദിവസം കഴിയുന്തോറും സത്യമാണന്ന് തോന്നുന്നത്

  • @MURSHIDKaringanad-em7bw
    @MURSHIDKaringanad-em7bw 3 วันที่ผ่านมา

    പാണക്കാട് തങ്ങൾ 💚💚💚💚 നിങ്ങൾ കുറച്ച് ചാനൽ ഉണ്ട് തങ്ങളെ കുറ്റം കുറവ് നോക്കാൻ ആദ്യം പോയി നിങ്ങളെയും നിങ്ങളെ നേതാക്കന്മാരെയും കുറ്റം കുറവും നോക്ക് ഇങ്ങോട്ട് പാണക്കാട് തങ്ങളെ പഠിപ്പിക്കാൻ വരാം 💚💚💚💚 പാണക്കാട് തങ്ങൾ 💚💚💚

  • @YusufCm-v6n
    @YusufCm-v6n หลายเดือนก่อน +2

    സാദിക്കലി തങ്ങളുടെ ഇന്നത്തെ പത്രസമ്മേളനം ഞാൻ ശ്രദ്ധിച്ചു അതിൽ എത്ര തവണയാണ് അദ്ദേഹം ബിശപ്പുമാർ എന്ന പദം പ്രയോഗിക്കുന്നത് അതായത് ബിശപ്പുമാരെ പേടിച്ചുകൊണ്ട് വ്യക്തമായി ഞാനൊന്നും പറയുന്നില്ല എന്ന ഒരു ധ്വനി അത് കേൾക്കുമ്പോൾ തന്നെ ഏതു കുട്ടിക്കും മനസ്സിലാകും ഇങ്ങനെ ആർജ്ജവമില്ലാത്ത നേതാക്കളാണ് ഇന്ത്യൻ മുസ്ലിമീങ്ങളുടെ പരാജയം ആർജ്ജവമുള്ള നേതാക്കൾ മുന്നോട്ട് വരട്ടെ

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v หลายเดือนก่อน +3

    സൂപ്പർ കാര്യം തുറന്നു പറഞ്ഞു

  • @mvmonvlogs
    @mvmonvlogs หลายเดือนก่อน +11

    പറയേണ്ട കാര്യം. കൃത്യം വ്യക്തം.

  • @HaneefaNv-dn4ly
    @HaneefaNv-dn4ly หลายเดือนก่อน +2

    താറാവ് മഹിമ കൊണ്ട് കാര്യമില്ലദീനിന്റെ കാര്യത്തിൽ വിവരം വേണം

  • @NoorM-e6k
    @NoorM-e6k หลายเดือนก่อน +5

    100%🥰👍

  • @5stars672
    @5stars672 หลายเดือนก่อน +1

    💯👌supper news

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน

    തങ്ങൾ പരാജയം അണപ്പാ

  • @yousaf-bb3sd
    @yousaf-bb3sd หลายเดือนก่อน +2

    Public looking very good information thank u

  • @YusufCm-v6n
    @YusufCm-v6n หลายเดือนก่อน +1

    ഖാസിയാവാൻ വിവരമുള്ളവൻ വേണമെന്ന് പറഞ്ഞതിന്റെ പ്രസക്തി ഇപ്പോൾ കേരളം മനസ്സിലാക്കി കാണും

  • @yoosufvp7323
    @yoosufvp7323 หลายเดือนก่อน

    🎉🎉🎉🎉🎉

  • @kareem1383
    @kareem1383 หลายเดือนก่อน +4

    100%👍🏻👍🏻👍🏻

  • @abdulshakoorahsani8222
    @abdulshakoorahsani8222 หลายเดือนก่อน +3

    🎈🌹

  • @mahmoodanwary2071
    @mahmoodanwary2071 หลายเดือนก่อน +3

    ഏതായാലും ഏല്ലാരും കൂടി വഹാബിസം തടിച്ചുകൊഴുപ്പിക്കും

  • @Alihassanchelari
    @Alihassanchelari หลายเดือนก่อน +2

    👍

  • @hibuzz2991
    @hibuzz2991 หลายเดือนก่อน +1

    👍🏾👍🏾👍🏾

  • @ckrchinnampadi5396
    @ckrchinnampadi5396 หลายเดือนก่อน +3

  • @najiya2549
    @najiya2549 หลายเดือนก่อน +1

    👍👍

  • @abdullahchemban1676
    @abdullahchemban1676 หลายเดือนก่อน

    😢😢😢

  • @abdulgafoorvayoli5212
    @abdulgafoorvayoli5212 หลายเดือนก่อน +5

    ബാബരി പൊളിച്ചുണ്ടാക്കിയ
    രാമക്ഷേത്രം ഹിന്ദുക്കളുടെ
    "വികാര" മാണെന്ന് പറഞ്ഞ
    മഹാമൂരിയാണീ അവതാരം

  • @MuhammedHaji-n1b
    @MuhammedHaji-n1b หลายเดือนก่อน

    ജിഫ്രി തങ്ങളും മുനമ്പം വിഷയത്തിൽ ഉരുളുന്നു.

  • @sameerp3632
    @sameerp3632 หลายเดือนก่อน +2

    ഇത് വിറ്റ വരാണ് ഈ പാവങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടത്

    • @Hhh93556
      @Hhh93556 หลายเดือนก่อน

      100% .cashum medichu vechu avare avudunu erakunathu nithi alla.

  • @villagetimes3644
    @villagetimes3644 หลายเดือนก่อน +1

    Wahabisthahe valarthaan nammelellam eere bahumaanilkunna thangalpolum ingene parayanenkil 😢😢

  • @abdulfathahvariappully5378
    @abdulfathahvariappully5378 หลายเดือนก่อน +2

    പണ്ട് ജനങ്ങളെ പറ്റിച്ചത് പോലെ ഇനിയും പറ്റിക്കാൻ ജനങ്ങളൊക്കെ ലീഗിൻ്റെ ബുദ്ധിയുള്ളവർ ആണെന്നാണ് ഇപ്പോഴും ഈ വയസ്സൻ നേതൃത്വം മനസ്സിലാക്കിയിരിക്കുന്നത്😂😂

  • @abbasabbas-rx1of
    @abbasabbas-rx1of หลายเดือนก่อน

    വ്യക്തമായി നിലപാട് വ്യക്തത വരുത്താൻ മടിക്കരുത്

  • @malbariindians
    @malbariindians หลายเดือนก่อน +1

    ഖാളിയായി ബൈഅതത് ചെയ്യേ... അതേട്ത്ത നിയമം
    ഇമാമിനെ ബൈഅതത് ചെയ്യൽ മനസ്സിലാകും
    ഖാള്വി നെ ബൈഅതത്😮‼️⁉️❓❔
    അത് ഇമാമോ നാഇബോ അഹ്ലുൽ ഹല്ലി വൽ അഖ്ദോ നിയമിക്കലല്ലേ.
    ഫഫ്ഹം 😊

  • @AbdulAzeez-j8z
    @AbdulAzeez-j8z หลายเดือนก่อน +1

    ഈകോ ട്ട് ബാലാഎന്താണ് പറയുന്നത് 5:00

  • @pmhasainar7141
    @pmhasainar7141 หลายเดือนก่อน +1

    Phootha.. Panam. Kramakad.. Kandadukuga.. Vhakaf. Piuoor. Swath. 🎉

  • @SakeerHusain-gr9we
    @SakeerHusain-gr9we หลายเดือนก่อน

    Vahabism valarthal lakshyamulla ivar ithallathe pinnenthanu cheyyuka

  • @AbdhurhmnT
    @AbdhurhmnT หลายเดือนก่อน

    മുനമ്പം ബം.. ബം ബം ബം ഒരു ഹലാകിന്റ മുനമ്പം മൂലക് ഇരുന്ന മഴു എടുത്തു കലാൽ ഇട്ടു

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 หลายเดือนก่อน

    വൈകാരികത മുതലെടുത്തു ചാനലിന് മൈലേജ് കൂട്ടാൻ നോക്കേണ്ട. പണക്കാട് നിന്നും എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് ശരിയാണെന്നു പൊതു സമൂഹം സമ്മതിച്ചിട്ടുണ്ട്.

  • @machincherymohamed3573
    @machincherymohamed3573 หลายเดือนก่อน

    ബാബരി മസ്ജിദ് പൊളിച്ച് അമ്പലമുണ്ടാക്കിയപ്പോൾ അത് മതേതരം എന്ന് പറഞ്ഞ് തങ്ങളല്ലേ 😂

  • @Muhammad-ug9td
    @Muhammad-ug9td หลายเดือนก่อน

    മഹാവുദ്ദീൻ നദിയെ പുറത്താക്കുക

  • @MohammedMA-p2g
    @MohammedMA-p2g หลายเดือนก่อน +1

    കാളി യുടെ വിവരത്തിന്റെ കാര്യം ഒന്ന് തിരുത്തിയാൽ കൊള്ളാം

  • @mohamedbasheerkc2060
    @mohamedbasheerkc2060 หลายเดือนก่อน

    എടോ തൊപ്പിയിട്ട് U Tube ൽ നിന്ന് ചിലവ് കഴിയാൻ വണ്ടി നീ നടത്തുന്ന ഗീർവാണം ബഹു സ്വാദിഖലി തങ്ങളുടെ നേർക്കാണ്. അതിന്റെ വരും വരാഴ്കൾ കൃത്യമായി മനസ്സിലാക്കിട്ടാണ് തങ്ങൾ അതിലിടപെടുന്നതു്. നീ കണ് പൊട്ടൻ ആനയെ കണ്ട പോലെ കുറേ കാച്ചിയാൽ വരുമാനം കൂടമായിരിക്കാം. ഭവിഷ്യത്ത് അറിഞ് പ്രവർത്തിക്കുക.

  • @alavikuttyparappil3838
    @alavikuttyparappil3838 หลายเดือนก่อน +1

    ഉസ്താദേ ആരോടാണ് താങ്കൾ ഉപദേശിക്കുന്നത് പെരുംകള്ളൻമാരോടോ ?

  • @AbdulManaf-y8w
    @AbdulManaf-y8w หลายเดือนก่อน +1

    🕋🕋😂😂 എ പി തങളുടെ പേരിലും ജിഫ്രി തങളുടേ പേരിലും മുനവ്വറലി തങ്ങളുടെ പേരിലും കുഞ്ഞാലി കുട്ടി ഉറൂസ് നടതികോടെ 😂 എല്ലാവരും അരയിൽ നൂല്ല് കേട്ടണം 😂😂🕋🕋🕋🕋🕋🕋

    • @Iam-rh2tb
      @Iam-rh2tb หลายเดือนก่อน +4

      കുഞ്ഞാലിക്കുട്ടി തങ്ങളും.....
      ഇത് പറയാൻ മറന്നത് ആണോ

    • @saidalvibava9651
      @saidalvibava9651 หลายเดือนก่อน +3

      ആത്യം ഉറുസ് എന്താണെന്നു പഠിച്ചു വാ 😂

    • @AbdulManaf-y8w
      @AbdulManaf-y8w หลายเดือนก่อน

      @@saidalvibava9651 🕋🕋😂😂 കേരളത്തിലെ മുസ്ലീമിങൾക് പഠിപ്പിച്ച്കോടുകുകാ ഉറൂസ് 😂 പിന്നേ കേരളത്തിലെ മുസ്ലീമിങൾ തങമാര് ആയി 😂😂🕋🕋

    • @shamsudheenvvilakkathil8676
      @shamsudheenvvilakkathil8676 หลายเดือนก่อน

      Abdul manaf ഇജ് കഞ്ചാവ് ചുഴലി യുടെ ആളല്ലേ

    • @AbdulManaf-y8w
      @AbdulManaf-y8w หลายเดือนก่อน

      @shamsudheenvvilakkathil8676 🕋🕋😂😂 നീ അരേല് നൂല് കേടി യോഗി സ്വാമിയുടെ ആളലേ 😂😂🕋🕋🕋

  • @muhamedkoduvalli6473
    @muhamedkoduvalli6473 หลายเดือนก่อน

    അദ്ദേഹത്തിന് സംസാരിക്കാനോ പെരുമാറാനോ അതിനെപ്പറ്റി യാതൊരു കഥയും ഇല്ല കുഞ്ഞാലിക്കുട്ടി പറഞ്ഞുകൊടുക്കുന്നതിനനുസരിച്ച് അല്ലാതെ അയാൾക്ക് ഒന്നും അറിഞ്ഞുകൂടാ ഇന്നിപ്പോ ഒരു വീഡിയോ കണ്ട ഒരു കുട്ടിയുടെ സീസൺ കാര്യത്തെപ്പറ്റി പണത്തിന്റെ ആവശ്യത്തിനാ വന്നത് ഹോസ്പിറ്റലിൽ ഡയറക്ട് ഡോക്ടറെ വിളിച്ചിട്ട് ഇത് നമുക്ക് ചെയ്തു കൊടുക്കല്ലേ എന്നുള്ള കാര്യത്തിൽ ഒക്കെയാണ് അദ്ദേഹം പറയുന്നത് വച്ച് അത് എന്താ ചെയ്യാന്നേ അറിയുന്നത് ആര് ചെയ്തു എങ്ങനെ ചെയ്യുമോ എന്തോ അള്ളാഹു