കാറിന്റെ Steering Control തെറ്റാതെ ഡ്രൈവ് ചെയ്യാൻ|Car Driving Malayalam Tutorial|Driving Tips

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Car driving malayalam tutorial Part 4
    in this car driving tutorial explaining about Car steering control in malayalam steering positions &
    hand to hand ( Pull and push steering method ) and hand over hand steering method
    Driver game : play.google.co...
    കാർ ഡ്രൈവ് ചെയ്യാനുള്ള ഭയം ഉള്ളവർ ഈ വീഡിയോ തീർച്ചയായും കാണുക : • കാർ ഡ്രൈവ് ചെയ്യാനുള്ള...
    #cardrivingmalayalam #drivingtips #driving

ความคิดเห็น • 134

  • @sreehari4480
    @sreehari4480 5 ปีที่แล้ว +94

    ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് സ്റ്റീയറിങ് ബാലൻസിനെക്കുറിച്ചുള്ള ഏറ്റവും നല്ല വീഡിയോ.. നല്ല വ്യക്തമായ അവതരണശൈലിയായത് കൊണ്ട് വളരെ പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നു.. ശെരിക്കും മറ്റ് വീഡിയോകളിൽ നിന്നും വ്യത്യസ്തമായി കുറെയധികം പ്രധാനപ്പെട്ട അറിവും ടിപ്സും കിട്ടി..
    Expecting more like this..
    Thank you so much..👍👍

    • @ctpillai887
      @ctpillai887 4 ปีที่แล้ว +1

      Play store step onnu parannu tharamo drivingne. Pattee. Niggalude avatharanam nallathanu. Please send.

    • @Sudhir4563
      @Sudhir4563 3 ปีที่แล้ว +2

      വളരെ correct ആണ് ഭായ് പറഞ്ഞതു.

    • @sobharajan6796
      @sobharajan6796 3 ปีที่แล้ว +2

      Wp

  • @meenumohanan1333
    @meenumohanan1333 4 ปีที่แล้ว +10

    സ്റ്റിയറിംഗ് ബാലൻസ് നെക്കുറിച്ച് യൂട്യൂബിൽ ഉള്ള ഏറ്റവും മികച്ച വീഡിയോ ആണ് താങ്കളുടെത്. എന്റെ ഒരുപാട് സംശയങ്ങൾ മാറ്റുവാൻ ഇതുമൂലം കഴിഞ്ഞിട്ടുണ്ട് .താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും Thankyou...

  • @kl-2family401
    @kl-2family401 4 ปีที่แล้ว +33

    *ഞാൻ ഒരാഴ്ചയായി കാർ ഡ്രൈവിങ് പഠിക്കുന്നു.എന്നെ ഏറ്റവും കുഴക്കുന്ന കാര്യം സ്റ്റിയറിങ് ബാലൻസായി തോന്നിയത്കൊണ്ട് യൂട്യൂബിൽ വീഡിയോ കണ്ട് നോക്കിയതാണ്. രണ്ട് വീഡിയോ വേറെ ചാനലിൽ കണ്ടിട്ടാണ് ഞാൻ ഇവിടെയെത്തിയത്. എന്നാൽ എനിക്ക് ഏറ്റവും ഉപകാരപ്രദമായി തോന്നിയത് ഈ വീഡിയോയാണ്. പറഞ്ഞപോലെ ഗെയിമും ഡൗൻലോഡ് ചെയ്ത് കളിക്കാൻ തുടങ്ങിയിട്ടുണ്ട്..നന്ദി ബ്രോ.* 😊❤️

    • @divyap1694
      @divyap1694 3 ปีที่แล้ว

      Is that game help you in steering control?

    • @shyja9633
      @shyja9633 2 ปีที่แล้ว

      Steering balance aanu problem

    • @mohammedrazeen6172
      @mohammedrazeen6172 ปีที่แล้ว

      @@divyap1694 and

  • @murli777
    @murli777 3 ปีที่แล้ว +43

    ചേട്ടാ നമ്മൾ ഒരു വളവ് steering കൊണ്ട് എത്ര തിരിക്കണം എന്നു ആരും പറയുന്നില്ല. ഒരിക്കെ തിരിച്ചാൽ എപ്പോൾ തിരിച്ചു പഴയ പൊസിഷൻ ആക്കണം? എത്ര തിരിവ് തിരിച്ചാൽ പഴയ പൊസിഷൻ എത്താം എന്നു എങ്ങനെ മനസ്സിലാക്കാം

    • @irshatha6235
      @irshatha6235 3 ปีที่แล้ว +7

      Enta doubtum ethu thannaya

    • @cartooncentre2675
      @cartooncentre2675 3 ปีที่แล้ว +6

      Enikum adyam ee doubt undayirunnu ath kurCh vandi odikumbo mathrame doubt neengukayollu allathe neengilla anubavam 👍

    • @verse4442
      @verse4442 2 ปีที่แล้ว +1

      look at your front wheel through window glass when you turn your steering

  • @jithin5441
    @jithin5441 3 ปีที่แล้ว +29

    ഷൈൻ ടോം ചാക്കോന്റെ സൗണ്ട് ആണല്ലോ

  • @jayaprasadk.m71
    @jayaprasadk.m71 3 ปีที่แล้ว +13

    Enikku steering wheelil ninnu kai എടുക്കാൻ pediyaanu അതിനാൽ gear മാറ്റാനും പ്രയാസം ആണ്

  • @cwgaming6933
    @cwgaming6933 2 ปีที่แล้ว +3

    ഉണ്ണിമുകുന്ദന്റെ സൗണ്ട് പോലെയുണ്ട് നിങ്ങളുടെ സൗണ്ട് 😊

  • @sindhusatheesan4970
    @sindhusatheesan4970 ปีที่แล้ว

    നല്ല വീഡിയോ
    എനിക്ക് ഉപയോഗപ്രദമായി

  • @girishkarunakaran74
    @girishkarunakaran74 3 ปีที่แล้ว +5

    Very good info on Steering control. Excellent class.. Thank You so much 🙏

  • @abhishekpr3301
    @abhishekpr3301 2 ปีที่แล้ว

    Chettante class bayankara upakaramaayi

  • @amminigeorge8768
    @amminigeorge8768 2 ปีที่แล้ว +2

    revers ആണ് അറിയാത്തതു്. മറ്റൊരു വണ്ടി വന്നാൽ എന്റെ വണ്ടി പുറകോട്ട് മാറ്റി കൊടുത്ത് Side കൊടുക്കുന്നതാ പ്രയാസം

  • @anoopraj9644
    @anoopraj9644 4 ปีที่แล้ว +4

    കൂടുതൽ അറിയാൻ കഴിഞ്ഞു എല്ലാവർക്കും ഇത് ഉപകാരം ഉണ്ടാകും നന്ദി ചേട്ടാ

  • @AamchiBharat1984
    @AamchiBharat1984 4 ปีที่แล้ว +4

    ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നല്ല വിലപ്പെട്ട നിർദ്ദേശങ്ങൾ.

  • @shruthishailu8347
    @shruthishailu8347 3 ปีที่แล้ว +6

    I have always doubt about steering control.

  • @shamilshaheen3966
    @shamilshaheen3966 2 ปีที่แล้ว

    Hand to hand method confusion anallo.but required than hand over hand method because safety due to airbag.but athu driving cheyyumbol alochikkan ninnu kazhinjal eppol accident undayi yennu chodichal mathi

  • @anupmanohar1781
    @anupmanohar1781 5 ปีที่แล้ว +4

    താങ്ക്സ്... വളരെ ഉപകാരപ്രദമായ ഈ വീഡിയോ ചെയ്തതിന് 👍👍👍

  • @mirfath2930
    @mirfath2930 3 ปีที่แล้ว +2

    Very gd infrmation... tnku so much

  • @jaseelajasee4235
    @jaseelajasee4235 4 ปีที่แล้ว +8

    Stearing thanneyane anteyum problem njan driving padekkunnathe ulloo njan okke cheyyunnund pakshe anikkoru confidant aayettilla

    • @raw4189
      @raw4189 4 ปีที่แล้ว +1

      Jaseela Jasee ipo aim ayo bro

    • @jaseelajasee4235
      @jaseelajasee4235 4 ปีที่แล้ว +1

      Yes

    • @raw4189
      @raw4189 4 ปีที่แล้ว +1

      Jaseela Jasee polikk😇

    • @mubishamsu174
      @mubishamsu174 3 ปีที่แล้ว

      Jaseela jasi nigal eppo ellayidathum pogaarund

    • @jaseelajasee4235
      @jaseelajasee4235 3 ปีที่แล้ว

      No

  • @dhasanvkm9887
    @dhasanvkm9887 4 ปีที่แล้ว +8

    ഗിയർ മാറ്റുന്ന രീതി ഡീറ്റെയിൽ ആയി കാണിച്ചു തരണം

  • @antinegativeorpositive2933
    @antinegativeorpositive2933 4 ปีที่แล้ว +1

    Game download cheythu but oru doubt🤔 ee steering type ethanu edukkendathu low or medium or high🤗🤗🤗reply🙏

  • @Gulmohar06
    @Gulmohar06 ปีที่แล้ว

    Enik 10.10 ottum balance kitunnilla..
    njn 9.15 il pidikkumbol instructor 10.10 il pidikkan parayunnu enkkk controlum pokunnu..9.15 anu enikk comfortable enn paranjittum njn pidikkunne thettanenn parayunnu🤷🏻‍♀️

  • @ambikaambi3356
    @ambikaambi3356 3 ปีที่แล้ว +12

    Super vdo... കിടിലൻ... പക്ഷെ game അത് വേണ്ടായിരുന്നു... റോഡിൽ കുഴപ്പില്ലാതെ ഓടിച്ചിരുന്ന ഞാൻ game ഇൽ... ഞാനും എന്റെ വണ്ടിയും അവിടെ മേഞ്ഞു കൊണ്ടിരുന്ന ഒരു പശുവും എല്ലാം കൂടി കൊക്കയിലോട്ട് പോയി, 🤕

    • @afsaladkam3515
      @afsaladkam3515 3 ปีที่แล้ว +1

      എന്നിട്ട് എന്ത് സംഭവിച്ചു എന്തെങ്കിലും പറ്റിയോ

    • @oxy-ss4yx
      @oxy-ss4yx 2 ปีที่แล้ว

      Game name entha

  • @AjinRaj7777
    @AjinRaj7777 2 ปีที่แล้ว +2

    ഈ ശബ്ദം വേറെ എവിടെയോ കേട്ടിട്ടുണ്ടല്ലോ.. മല്ലു ത്രില്ലർ?

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว

    Informative. Repeat this type of class. Thnx

  • @dileepk4024
    @dileepk4024 3 ปีที่แล้ว

    Enthukondanu airbag ulla carukalil hand over hand steering method recomended allathath?

    • @verse4442
      @verse4442 2 ปีที่แล้ว

      bcz airbag is set inside steering

  • @bikelover1212
    @bikelover1212 4 ปีที่แล้ว +2

    Nan boaradichu irikaarnu bro ippo game paranu thannu tanz

  • @satheeshanvaliyaveetil9697
    @satheeshanvaliyaveetil9697 3 ปีที่แล้ว +3

    ഹായ് സർ Hഎടുക്കുന്ന എളുപവഴി ഉണ്ടൊ?

  • @antonykj1838
    @antonykj1838 2 ปีที่แล้ว

    ഇൻഫർമേറ്റീവ് താങ്ക്സ് 👍

  • @GreeshmaMohan123
    @GreeshmaMohan123 ปีที่แล้ว

    very helpful

  • @michaelt.g130
    @michaelt.g130 4 ปีที่แล้ว +4

    നല്ല അവതരണം. ശരിക്കും മനസ്സിലായി. 9-3position correct ആണ്. സ്റ്റിയറിങ്മുറിക്കി പിടിക്കണോ? അതോ കുറച്ച് ലൂസാക്കണോ?

  • @abhaykrishna.n6002
    @abhaykrishna.n6002 2 ปีที่แล้ว

    Good illustrations
    Thank you

  • @azgar.s9757
    @azgar.s9757 2 ปีที่แล้ว +2

    Nalea secnd day of my car drivng steering oru doubt ath nokaanvannatha🤣🤣🤣🤣

  • @savadahmed2019
    @savadahmed2019 4 ปีที่แล้ว +3

    Excellent class

  • @jaseelajasee4235
    @jaseelajasee4235 4 ปีที่แล้ว +2

    H adukkunna oru vidio cheyyumo

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth3254 3 ปีที่แล้ว +2

    Super class.

  • @ZSVlog3272
    @ZSVlog3272 4 ปีที่แล้ว +2

    പവർ സ്റ്റീയറിങ് പ്രോബ്ലം ഉണ്ടോ

  • @rajeshathira239
    @rajeshathira239 3 ปีที่แล้ว +2

    ഇതുവരെ പറഞ്ഞത് steering wheel clock 10. 10 പിടിക്കരുത് airbag pottuboll injuries ഉണ്ടാകുമെന്ന്🤦🏻‍♂️

  • @nanduv7426
    @nanduv7426 5 ปีที่แล้ว +4

    Very informative.. thanks

  • @jithinjohn6913
    @jithinjohn6913 4 ปีที่แล้ว +2

    ഭയങ്കര സ്ലോ

  • @sinukg9447
    @sinukg9447 ปีที่แล้ว

    Good

  • @habibichu1234
    @habibichu1234 2 ปีที่แล้ว

    Correct aanu

  • @krishnakaimal7181
    @krishnakaimal7181 2 ปีที่แล้ว

    Good video

  • @SindhuManiJisha
    @SindhuManiJisha ปีที่แล้ว

    Supper

  • @dreamworld1022
    @dreamworld1022 2 ปีที่แล้ว

    Useful♥️

  • @sreejithmadhavan168
    @sreejithmadhavan168 4 ปีที่แล้ว +2

    Good content bro..but camera can be improved 😁

  • @hemaharidas9913
    @hemaharidas9913 3 ปีที่แล้ว +1

    Very good

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 ปีที่แล้ว

    ഒരു കാര്യം ചോദിച്ചോട്ടെ
    ഈ കറുകളിൽ (800)
    ഫുൾ ടാങ്ക് എണ്ണ അടിക്കാൻ എത്ര rs ആകും

    • @Spierdalaj_69
      @Spierdalaj_69 2 ปีที่แล้ว

      Tank capacity × per litre price cheytha poree🙄 ekedesham 2950 ntho vrum

  • @radhavvviswambharan4717
    @radhavvviswambharan4717 4 ปีที่แล้ว

    thank you for the info rmation

  • @abhinandhkndz9681
    @abhinandhkndz9681 4 ปีที่แล้ว +3

    Best information🔥

  • @ajayakumarpr5512
    @ajayakumarpr5512 4 ปีที่แล้ว +1

    Good information

  • @appu2209
    @appu2209 4 ปีที่แล้ว +1

    Thanks sir.god bless

  • @ullask
    @ullask 3 หลายเดือนก่อน

    15:47

  • @praveenshanmughan6122
    @praveenshanmughan6122 3 ปีที่แล้ว +2

    Helpful

  • @Sheji69
    @Sheji69 3 ปีที่แล้ว +3

    എന്റെ വലിയ പ്രശ്നത്തിന് പരിഹാരം aayi

  • @ansonsiby2968
    @ansonsiby2968 4 ปีที่แล้ว +2

    Thanks 😊 😘

  • @sfamily6845
    @sfamily6845 3 ปีที่แล้ว

    Good vedio thanks

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 3 ปีที่แล้ว

    Nice sharing

  • @kalima6439
    @kalima6439 3 ปีที่แล้ว

    good class

  • @rajanin4118
    @rajanin4118 3 ปีที่แล้ว +1

    Thanks sir

  • @vishnues7497
    @vishnues7497 4 ปีที่แล้ว +1

    നല്ലതാണ്🚖🚖🚖🚖

  • @elizvarghese1705
    @elizvarghese1705 4 ปีที่แล้ว

    Super ..
    God bless

  • @sonaprakasan2136
    @sonaprakasan2136 3 ปีที่แล้ว

    Thank you sir😍

  • @nidalnoushad9323
    @nidalnoushad9323 4 ปีที่แล้ว

    Ithu power steering

  • @shabanasupperkp3858
    @shabanasupperkp3858 5 ปีที่แล้ว +2

    Enthane air bag

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  5 ปีที่แล้ว +5

      An airbag is a vehicle occupant-restraint system using a bag designed to inflate extremely quickly, then quickly deflate during a collision. It consists of the airbag cushion a flexible fabric bag an inflation module and an impact sensor.

    • @jithinjohn6913
      @jithinjohn6913 4 ปีที่แล้ว +7

      ആ..
      Airbag എന്താണെന്ന് അറിയാത്ത ആൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയ സിമ്പിൾ definition.. 😏

    • @railfankerala
      @railfankerala 4 ปีที่แล้ว +1

      School bag

    • @AEI-JishaJS
      @AEI-JishaJS 3 ปีที่แล้ว

      @@jithinjohn6913 🤣🤣

    • @TITAN4_7
      @TITAN4_7 3 ปีที่แล้ว

      🙏🙏🙏👍👍

  • @sujathavinodsankerbhaskerb3380
    @sujathavinodsankerbhaskerb3380 4 ปีที่แล้ว +3

    പ൦ിപ്പിയ്കുന്നത് എവിടെ

  • @sunilbalan4477
    @sunilbalan4477 4 ปีที่แล้ว

    super and valuable information

  • @suharabasheer6926
    @suharabasheer6926 4 ปีที่แล้ว

    Thank you 👌🏻👌🏻👌🏻👌🏻

  • @aneeshaneesh7254
    @aneeshaneesh7254 4 ปีที่แล้ว

    Good luck

  • @Anold559
    @Anold559 3 ปีที่แล้ว +1

    Poli

  • @theerthaponnu871
    @theerthaponnu871 4 ปีที่แล้ว +3

    Enik onnum manasilayillla😞😞😞😞😞😞😞

  • @nidheeshachu2241
    @nidheeshachu2241 5 ปีที่แล้ว +1

    എന്താണ് എയർ ബാഗ്

    • @ic3475
      @ic3475 5 ปีที่แล้ว +6

      Safety equipment... വണ്ടി അപകത്തിൽ പെടുമ്പോൾ സ്റ്റീയറിങ്ലും മറ്റും ഇടിച്ചു ഉണ്ടാകുന്ന അപകത്തിൽ നിന്നു രക്ഷപ്പെടാൻ air നിറച്ച ഒരു തലയിണയുടെ രൂപത്തിൽ ആകുന്നതാണ്... en.m.wikipedia.org/wiki/Airbag

    • @Thetipsandvlogmalayalam
      @Thetipsandvlogmalayalam  5 ปีที่แล้ว +2

      കാറിലെ ഒരു സുരക്ഷാ സംവിധാനമാണ് , അപകടങ്ങൾ ഉണ്ടാകുമ്പോൾ ഡ്രൈവ് ചെയ്യുന്ന ആളുടെ തല സ്റ്റിയറിങ് വീലിൽ വന്നിടിച് മാരകമായ പരിക്കുകൾ പറ്റാതെ സംരക്ഷിക്കുന്നതിനു ആണ്,

  • @marybindhu4102
    @marybindhu4102 3 ปีที่แล้ว +1

    👍👌👏

  • @harikumar8064
    @harikumar8064 3 ปีที่แล้ว +1

    🙏

  • @farsilsachu2713
    @farsilsachu2713 4 ปีที่แล้ว +1

    New driving vidio

  • @sanilsathyan1421
    @sanilsathyan1421 4 ปีที่แล้ว

    Bro 12 maatram mathi

  • @gameingcharge9699
    @gameingcharge9699 4 ปีที่แล้ว +2

    👍👍👍

  • @jaseelajasee4235
    @jaseelajasee4235 4 ปีที่แล้ว

    Thanks you're vedio

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +1

    👍👍👍👍

  • @AamchiBharat1984
    @AamchiBharat1984 4 ปีที่แล้ว +2

    🙏🙏🙏🙏🙏👌👌👌👌👌

  • @babuwadi5047
    @babuwadi5047 4 ปีที่แล้ว

    Very.dood.super

  • @anilanushaanilanusha8856
    @anilanushaanilanusha8856 2 ปีที่แล้ว

    Anoop

  • @amminigeorge8768
    @amminigeorge8768 2 ปีที่แล้ว

    g 00 d പഠിപ്പിക്കൽ നല്ല താ യിരുന്നു

  • @SureshKumar-vp1ew
    @SureshKumar-vp1ew 3 ปีที่แล้ว

    ❤💯🚩🚩🚩

  • @farsilsachu2713
    @farsilsachu2713 4 ปีที่แล้ว

    Please send

  • @anilanushaanilanusha8856
    @anilanushaanilanusha8856 2 ปีที่แล้ว

    Amoopanil

  • @itsmesuhail1703
    @itsmesuhail1703 3 ปีที่แล้ว

    കോയം

  • @rajudrivingschool8996
    @rajudrivingschool8996 ปีที่แล้ว

    yr attempts ok,but ? PLEASE attend IDTR COURSE In Malappuram,or ple call me

  • @azgar.s9757
    @azgar.s9757 2 ปีที่แล้ว +1

    Nalea secnd day of my car drivng steering oru doubt ath nokaanvannatha🤣🤣🤣🤣

  • @Mankuzhikkari
    @Mankuzhikkari 3 ปีที่แล้ว +3

    Well explained driving class thank you 👍🙏🙏🙏

  • @ndcell-og4oz
    @ndcell-og4oz 3 ปีที่แล้ว

    good Information

  • @Ggggg437m
    @Ggggg437m 4 ปีที่แล้ว +1

    Good information.Thank You

  • @nimshadnimshu6100
    @nimshadnimshu6100 4 ปีที่แล้ว +1

    Good video

  • @shaylabeevi3509
    @shaylabeevi3509 4 ปีที่แล้ว +1

    Super

  • @mahadevancr5045
    @mahadevancr5045 3 ปีที่แล้ว

    Good

  • @ayasvlog6131
    @ayasvlog6131 5 ปีที่แล้ว +2

    Thanks bro

  • @alessiabensonlal6467
    @alessiabensonlal6467 4 ปีที่แล้ว +1

    Super

  • @pratheesh5921
    @pratheesh5921 4 ปีที่แล้ว +1

    good

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว

    Good

  • @nikhilashokan6815
    @nikhilashokan6815 4 ปีที่แล้ว

    good

  • @rexinjacob5997
    @rexinjacob5997 4 ปีที่แล้ว

    Good