സത്യഭാമക്ക് കണക്കിന് കിട്ടി 🤣🤣| Sathyabhama Troll | Troll Malayalam | Malayalam troll

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • #sathyabhama #kalamandalam #trollmalayalam #debate #malayalamtroll

ความคิดเห็น • 750

  • @Jayaramdude
    @Jayaramdude 10 หลายเดือนก่อน +473

    പറഞ്ഞതിൽ യാതൊരു കുറ്റബോധവും ഇല്ലാത്ത ആ സ്ത്രീ ഇനി എന്തൊക്കെ സംഭവിച്ചാലും പുനർവിചിന്തനം നടത്തില്ല. ചില മനുഷ്യർക്ക് വയസ്സാകുമ്പോ സമനില തെറ്റും.. അവർക്ക് ഇപ്പോ ചിത്തഭ്രമം ബാധിച്ചതാ.😅

    • @shaesthetics_
      @shaesthetics_ 10 หลายเดือนก่อน +7

      Enth bhramam aanel ee sadhnm okke punarjanikkathe irunna mathiyayrnnu

    • @AshMedia-Music
      @AshMedia-Music 10 หลายเดือนก่อน +2

      Pinarayikkum

  • @shajumk1396
    @shajumk1396 10 หลายเดือนก่อน +100

    ഞാനിപ്പോൾ ചിരികാൻ കോമഡി സീൻ കാണാറില്ല :- ഇത് തന്നെ കാണാറ്😅

    • @sreesreesreemelodies1378
      @sreesreesreemelodies1378 10 หลายเดือนก่อน +2

      ഞാനും അതെ 😊😊😊😂😂😂

    • @rinlonappan
      @rinlonappan 10 หลายเดือนก่อน +1

      ഞാനും

  • @ratheeshathira5944
    @ratheeshathira5944 10 หลายเดือนก่อน +15

    സത്യഭാമ എന്ന സ്ത്രീയെ മനസ്സിലാക്കാം, ബാക്കി ഇരിക്കുന്നവരുടെ കാര്യത്തിൽ എനിക്ക് ഒരു സംശയമുണ്ട്.?????

  • @santhoshkaimal-yj9cj
    @santhoshkaimal-yj9cj 10 หลายเดือนก่อน +56

    അതെ അതെ .. ഇത്രയും നല്ല കലാപരിപാടി അവിടെ നടക്കുമ്പോൾ ആവശ്യമില്ലാത്ത സിനിമ സീൻ ഇട്ടു അതിന്റെ ഒരു ഇത് കളഞ്ഞു . ഇവരെ ഒരു ചർച്ചയ്ക്കു കൂടി വിളിക്കൂ .. Please 😃

  • @anjusss598
    @anjusss598 10 หลายเดือนก่อน +468

    തള്ള വയസാം കാലത്ത് വൈറൽ ആവാൻ നോകുന്നതാണ്.... ഒരു കൂസലും തള്ളക്കു ഇല്ല

    • @ShareefkShareef.k-ig3xl
      @ShareefkShareef.k-ig3xl 10 หลายเดือนก่อน +8

      അതാണ് യാഥാർത്ഥ്യം

    • @akash-ss5oy
      @akash-ss5oy 10 หลายเดือนก่อน +3

      Aalavan പലർക്കും ഒരു വേദി കിട്ടി അവര് മനസ്സിൽ തോന്നിയത് പറഞ്ഞത് കൊണ്ട്

    • @bitu-4OP
      @bitu-4OP 10 หลายเดือนก่อน +1

      Viralavan ola budhi polum illa🙂

    • @pnkprll9491
      @pnkprll9491 10 หลายเดือนก่อน +4

      ദേവാസുരത്തിൽ നീലകണ്ഠൻ പറഞ്ഞ പല്ലുപൊന്തിയ സാധനം

    • @visualvoyager8495
      @visualvoyager8495 10 หลายเดือนก่อน

      തഗ്ഗ് തള്ള

  • @hariparameswaran4063
    @hariparameswaran4063 10 หลายเดือนก่อน +128

    താലി പൊട്ടിച്ച case ലെ പ്രതി 😂😂

  • @ssivajith
    @ssivajith 10 หลายเดือนก่อน +184

    1:54 ejjathi sync 🎉😂😂😂

  • @prabhakaranpp1790
    @prabhakaranpp1790 10 หลายเดือนก่อน +24

    ഞാൻ തറയാണെന്ന് വീണ്ടും വീണ്ടും വെളിപ്പെടുത്തുന്നു. പിന്നെ തൊലി വെളുത്തതു കൊണ്ടാണ് 3 നില വീടുവച്ചതെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

    • @Saasokan
      @Saasokan 10 หลายเดือนก่อน +2

      😂😂

  • @AnandaKrishnasami
    @AnandaKrishnasami 10 หลายเดือนก่อน +2

    നാഗവല്ലി ട്രാൻസ്‌ഫോർമേഷൻ ഭയാനകം ആയിരുന്നു

  • @MuraliMa-r2m
    @MuraliMa-r2m 10 หลายเดือนก่อน +32

    ഇത്ര നാളും ഞങ്ങ മാറി മാറി
    പ ...... യ
    കേരളം💪 ഇതാണ്ഡ്രാ.

  • @tessyjohnjoseph8889
    @tessyjohnjoseph8889 10 หลายเดือนก่อน +64

    എന്തെല്ലാം പ്രശ്നങ്ങൾ ജനങ്ങളെയും നാടിനെയും ബാധിക്കുന്നത് ചർച്ച ചെയ്യാനുണ്ട്. പക്ഷെ മാധ്യമ ന് വേണ്ടത് ഈ പുലികളിയാണ്.

    • @rajaneeshss1033
      @rajaneeshss1033 10 หลายเดือนก่อน +10

      കുലപുരുഷന് നൊന്തു

    • @Anjus_NoraVijay
      @Anjus_NoraVijay 10 หลายเดือนก่อน +1

      ​@@rajaneeshss1033😂😂

    • @syamilykm3819
      @syamilykm3819 10 หลายเดือนก่อน

      😂😂

  • @naaaz373
    @naaaz373 10 หลายเดือนก่อน +68

    കലാമണ്ഡലം സത്യഭാമ ❌
    കുടുംബം കലക്കി സത്യഭാമ ✅

  • @vishnum3875
    @vishnum3875 10 หลายเดือนก่อน +15

    കലക്കി... തള്ളക്ക് കണക്കിന് കൊടുത്തു... 😁

  • @pauljoseph2811
    @pauljoseph2811 10 หลายเดือนก่อน +574

    പെണ്ണുങ്ങളുടെ ചർച്ചയും, തല്ലും കാണാനും കേൾക്കാനും നല്ല രസമാണ്. ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണുന്നവർക്ക് നല്ല രസമാണ് എന്നൊരു ചൊല്ലുമുണ്ട്. ഇത് ഇപ്പോൾ അങ്ങനത്തെ അവസ്ഥയാണ്.

    • @thomasmathew303
      @thomasmathew303 10 หลายเดือนก่อน +6

      🎉😅uu

    • @ദേശസ്നേഹി-ത7ഫ
      @ദേശസ്നേഹി-ത7ഫ 10 หลายเดือนก่อน

      സ്ത്രീകൾ ചർച്ചകൾക്ക് ഇരുന്നു എടി പോടീ വിളിക്കാം പുരുഷന്മാർ എടീ എന്ന് വിളിച്ചാൽ പീഡനം..

    • @jamshijamsheer618
      @jamshijamsheer618 10 หลายเดือนก่อน +5

      School കാലം ഓർത്തു പോയി

    • @Archana-nv2cr
      @Archana-nv2cr 10 หลายเดือนก่อน +12

      സ്ഥിരം കാഴ്ചക്കാരൻ ആണെന്ന് തോന്നുന്നു

    • @rm77863
      @rm77863 10 หลายเดือนก่อน +12

      അവസാനം മുൻകൂർ ജാമ്യം എടുത്തത് നന്നായി അല്ലെങ്കിൽ കമന്റ് തനിക്ക് എതിരെ വന്നേനെ 😅

  • @neethumolk8976
    @neethumolk8976 10 หลายเดือนก่อน +8

    ആഹ എന്തായാലും കലക്കി, കണക്കിന് കിട്ടിയിട്ടുണ്ട് അവർക്ക്😂, ചോദിച്ചു വാങ്ങി 😁😁😁 ഒരു തരക്കേടും ഇല്ല 😇😇

  • @Saskatchewanwinter
    @Saskatchewanwinter 10 หลายเดือนก่อน +23

    വർണ്ണ വിവേചനം കേരളത്തിലും ഉണ്ട്‌. വിവാഹം ആലോചിക്കുമ്പോൾ പോലും സ്വന്തം ഗോത്രത്തിൽ പെട്ട ആളുകളെ നോക്കും ലോകത്തിൽ എല്ലായിടത്തും ഇത്‌ ഉണ്ട്. പലരും ഭയം കൊണ്ട് തുറന്ന് പറയില്ല.ഒട്ടുമിക്ക ആളുകളുടെ മനസ്സിലും ഈ വർണ്ണ വിവേചനം ഉണ്ട്‌

    • @musthafapariyadath9402
      @musthafapariyadath9402 10 หลายเดือนก่อน +2

      : വിവാഹത്തിലെ വർണന പോലെയാണോ കേരളത്തിലെ കലാമണ്ഡലത്തിലെ വർണവിവേകം?

  • @franklinrajss2310
    @franklinrajss2310 10 หลายเดือนก่อน +42

    ലാലേട്ടൻ മണിച്ചിത്രത്താഴ് സിനിമയിൽ പറഞ്ഞ മാടമ്പള്ളിയിലെ യഥാർത്ഥ മാനസിക രോഗി സത്യഭാമ കെളവിയാണല്ലേ 😂😂😂

  • @anooprknair1987
    @anooprknair1987 10 หลายเดือนก่อน +192

    സംസ്കാരശൂന്യതയ്ക്ക് നിറവ്യത്യാസം ഇല്ലെന്ന് തെളിയിച്ച ഇരുവർക്കും ആശംസകൾ. 👏👏

    • @amrcatchme1
      @amrcatchme1 10 หลายเดือนก่อน +30

      എന്ന് പേരിൽ ജാതി ചേർത്ത് പറയുന്ന മഹാൻ 😊

    • @athiraraj4101
      @athiraraj4101 10 หลายเดือนก่อน +21

      Nair എന്ന് പേര് വെച്ചാൽ ജാതി പറയുന്നു എന്ന് പറയും. ധന്യ ദളിത് activist ഒരു കുഴപ്പവും ഇല്ല അല്ലെ? എന്തു ലോകം

    • @amrcatchme1
      @amrcatchme1 10 หลายเดือนก่อน

      @@athiraraj4101 'ധന്യ ദളിത്‌ ' എന്നാണോ അവരുടെ പേര്??

    • @rajaneeshss1033
      @rajaneeshss1033 10 หลายเดือนก่อน +10

      കുലപുരുഷന് നൊന്തു

    • @rajaneeshss1033
      @rajaneeshss1033 10 หลายเดือนก่อน +8

      ​@@athiraraj4101സംബദ്ധം നിർത്തലാക്കിയത്തിൽ വിഷമമുണ്ടല്ലേ 😂😂😂

  • @SS-bu5ys
    @SS-bu5ys 10 หลายเดือนก่อน +135

    വയസാം കാലത്തു തള്ളയുടെ വൈറൽ ആകാനുള്ള ഒരു മോഹം. അങ്ങനെ കണ്ടാൽ മതി 🤭🤭

  • @achutten8838
    @achutten8838 10 หลายเดือนก่อน +4

    ആ... സ്ത്രീ "എടീ, പോടീ " എന്നൊക്ക വിളിച്ചിട്ടും ആങ്കർ എന്ത് ഉണ്ട വിഴുങ്ങി നിൽക്കാ....? ഒരു ഉസറും പുളി യുമില്ല 😆
    അതിനൊക്കെ വേണം നമ്മുടെ shani 👌👌
    Shani പ്രഭാകരൻ ആണേ,. ഒറ്റ പ്രാവശ്യേ പറയൂ... പിന്നെ ആ... സാധനം വാതുറക്കില്ല 😆😆😆😂😂

  • @dilludiljaan-hk3ty
    @dilludiljaan-hk3ty 10 หลายเดือนก่อน +59

    ഇവർ സുന്ദരി ആണെന്ന് പറഞ്ഞതാ സഹിക്കാൻ പറ്റാത്തത്

    • @arjungameing8628
      @arjungameing8628 9 หลายเดือนก่อน +1

      Avalu mathram thaniye parayunnathalle 🤣🤣🤣🤣🤣🤣🤣🤣

  • @MadhuKumar-g2f
    @MadhuKumar-g2f 10 หลายเดือนก่อน +4

    സത്യഭാമേ എല്ലാം വെളുപ്പിച്ചല്ലോ ആ തലമുടി കൂടി വെളുപ്പിക്കാനായിരുന്നു 🤣🤣

  • @nandanab905
    @nandanab905 10 หลายเดือนก่อน +5

    Fair & lovely😂

  • @kumarankutty2755
    @kumarankutty2755 10 หลายเดือนก่อน +641

    ആളുകൾ സംസാരിക്കുമ്പോൾ അതിന്ടെ കൂടെ ഈ സിനിമയിലെ സീനുകൾ ഇട്ടു അവിടെയും ഇവിടെയും ഇല്ലാതാക്കുന്ന ഈ പരിപാടി അത്ര നല്ലതാണോടോ? ഇതാണോ ട്രോൾ?

    • @JP00010
      @JP00010 10 หลายเดือนก่อน +223

      ചേട്ടൻ 24 ന്യൂസ്‌ ചാനൽ ആണെന്ന് കരുതി വന്നതാ... പാവം....😂😂😂

    • @MundakayamAjith
      @MundakayamAjith 10 หลายเดือนก่อน +101

      എന്നാ ചേട്ടൻ പോയി ന്യൂസ്‌ കണ് ഇത് ട്രോൾ വിഡിയോ

    • @Medullus
      @Medullus 10 หลายเดือนก่อน +32

      Ithaan troll

    • @kumarankutty2755
      @kumarankutty2755 10 หลายเดือนก่อน +1

      @@Medullus Ayye.

    • @Ren_-zl3dt
      @Ren_-zl3dt 10 หลายเดือนก่อน +14

      Pinne than eatha troll ennu vicharichirikkunnath

  • @fahadcraftart2431
    @fahadcraftart2431 10 หลายเดือนก่อน +273

    കേരളം ഒരു തൈ കിളവിക്ക് പിറകെ 😆

    • @preethap1927
      @preethap1927 10 หลายเดือนก่อน +4

      😂

    • @lekhaeapen
      @lekhaeapen 10 หลายเดือนก่อน +4

      😂😂

    • @alanvidhu975
      @alanvidhu975 10 หลายเดือนก่อน +2

      😂😂

    • @Rakeshrakesh-cj6vr
      @Rakeshrakesh-cj6vr 10 หลายเดือนก่อน +2

      😅😅😅😅

    • @askarali475
      @askarali475 10 หลายเดือนก่อน +12

      തൈ അല്ല പടു കിളവി

  • @anilpkkuttan4421
    @anilpkkuttan4421 10 หลายเดือนก่อน +4

    കാലകത്തി...
    കറുത്ത തത്തമ്മ.. 😆😆😄

  • @jinoshine5196
    @jinoshine5196 10 หลายเดือนก่อน +1

    സത്യഭാമ സത്യം പറഞ്ഞു. സ്വന്തം കാര്യം വരുമ്പോൾ എല്ലാർക്കും ഉള്ള വംശീയത അവർ തുറന്നു പറഞ്ഞു

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 10 หลายเดือนก่อน +2

    എനിക്ക് അവർ പറഞ്ഞത് പെറ്റ തള്ള സഹിക്കില്ല എന്ന്പറഞ്ഞതാണ് ഏറ്റവും കൂടുതൽതെറ്റായി തോന്നിയത്മറ്റത് കറുപ്പ് വെളുപ്പ്ഞാൻ എന്താണോ അതിൽ ഞാൻ അഭിമാനി തന്നാണ് ഞാൻ കറുത്തതാണ് എന്ന് പറഞ്ഞാൽ എനിക്ക് ഒരു വിഷമവുമില്ലഅതേ കറുത്തതാണ് അതിനെന്താ പ്രശ്നംവെളുപ്പ് എന്ന് പറയുമ്പോൾ സന്തോഷിക്കുന്നത് പോലെ കറുത്തത് എന്നു പറയുമ്പോഴും സന്തോഷിക്കണം അല്ലാതെ കറുത്തത് എന്നു പറയുമ്പോൾ ഈ ഹാൽ ഇളകുന്നത് കൊണ്ടല്ലേ ഈ പ്രശ്നങ്ങളുണ്ടാകുന്നത് അങ്ങനെ ഒരു മാനസികാവസ്ഥ ലോകത്ത് ഉണ്ടാക്കിയെടുക്കുക തന്നെ വേണം.

  • @bichusahadevan4303
    @bichusahadevan4303 10 หลายเดือนก่อน +3

    എനിക്ക് 35 വയസായി. താടി രോമങ്ങളൊക്കെ നരയായി. പിന്നെയാ 60 കഴിഞ്ഞ നിങ്ങൾ ഡൈ ഒക്കെചെയ്തു ഫേഷ്യലും ചെയ്തു ഈ ഡയലോഗ് അടിക്കുന്നെ.😂

  • @73635p
    @73635p 10 หลายเดือนก่อน +7

    അവർ ചെയ്തത് തെറ്റ്, ഇപ്പൊ അവരോട് ജനങ്ങൾ കാണിക്കുന്നത് അതെ പോലെ തന്നെ 😂😂...
    എന്താ ഒരു കോമഡി

  • @sanojnk6118
    @sanojnk6118 10 หลายเดือนก่อน +179

    രണ്ടാൾക്കും ജാതിവെറി രണ്ട് കരത്തിലാണെന്നു മാത്രം രണ്ടും ഒരേപോലെ മോശമാണെന്ന് രണ്ടാൾക്കും ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്ക് ഒരാൾക്ക് അവർണ്ണരെ കണ്ടു കൂട ഒരാൾക്ക് സവർണ്ണരെ കണ്ടു കൂട😂

    • @preethap1927
      @preethap1927 10 หลายเดือนก่อน +7

      Correct👍

    • @MathewsPJohn
      @MathewsPJohn 10 หลายเดือนก่อน +34

      സ്വന്തം മതത്തെയോ ജാതിയേയോ ശ്രേഷ്ഠമാക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ ഇതരവിഭാഗങ്ങളും സ്വയം സംഘടിക്കുക സ്വാഭാവികം. സവർണവിഭാഗത്തിന്റെ പീഡനമാണ് അവർണരെ ജാതി ചിന്തക്ക് പ്രേരിപ്പിക്കുന്നത്. എല്ലാ വിഭാഗവും വിദ്യാഭ്യാസത്തിലും സമ്പത്തിലും കലാസാംസ്കാരിക മേഖലയിലും ഉയർന്നുവരുന്ന ഇക്കാലത്തു മതം ജാതി വർണം എന്നിവയിൽ ബഹുസ്വരത നഷ്ടപ്പെടുത്തുന്നത് നാടിന് ശുഭകരമല്ല.

    • @emmanueljoshy8354
      @emmanueljoshy8354 10 หลายเดือนก่อน +13

      ജാതിയുള്ളിടത്തോളം കാലം ജാതീയത നിലനില്‍ക്കും.

    • @lamivaxel377
      @lamivaxel377 10 หลายเดือนก่อน +3

      നീ ഇതിൽ ഏതിൽ പെടും ഈ സമൂഹത്തിൽ അല്ലെ നീയും ജീവിക്കുന്നെ.... ഞാൻ ഒരു *മനുഷ്യൻ * എന്ന comment പറയല്ലേ മോനെ.... നിഷ്പക്ഷൻ 😂😂

    • @stanlyp7058
      @stanlyp7058 10 หลายเดือนก่อน +2

      Chumma alla piller ellm Nadu vittu pone....ethrem vrythiketta samskaram...jathy vithysam ellm evde mathrm....

  • @kuttooschellan663
    @kuttooschellan663 10 หลายเดือนก่อน +59

    1:53 ലാലേട്ടൻ dialogue കാലത്തിനു മുന്നേ സഞ്ചരിച്ച dialogue ...😅😅😅😅

    • @damutrolls
      @damutrolls  10 หลายเดือนก่อน +5

      😂😂

    • @369littlegirl
      @369littlegirl 10 หลายเดือนก่อน +2

      😂😂💯💯🤭🤭

  • @fhdtech977
    @fhdtech977 10 หลายเดือนก่อน +2

    ആതളേളനഅടിഛലകിഉണകാൻ വടു
    🎉🎉🎉🎉ഹാപീഭറുതട 😂😅😮nis😅

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 10 หลายเดือนก่อน +3

    റിട്ടയർ ചെയ്ത ഒരു ഡാൻസറിന്റെ രോദനം
    സത്യം സത്യഫാമ😂😂

  • @lr_editz_03
    @lr_editz_03 10 หลายเดือนก่อน +3

    സത്യങ്ങൾ പുറത്തോട്ട് വരുന്നു 💯😂

  • @RemyaPrasanthan
    @RemyaPrasanthan 10 หลายเดือนก่อน +5

    ഇവർക്ക് ഇപ്പോഴും ആൾക്കാരെ ആകർഷിക്കാൻ മേക്കപ്പ് ഇട്ടു മുടി ഡൈ അടിച്ചു എന്നിട്ടും ചെക്കൻമാരെ കിട്ടുന്നില്ല പോയി കിഴവനെ നോക്ക്

  • @mohammedmusthafamampatta7538
    @mohammedmusthafamampatta7538 10 หลายเดือนก่อน +10

    ജീർണിച്ച മനസ്സ്... സത്യ ബാമ

  • @RajanPK-qz6yk
    @RajanPK-qz6yk 10 หลายเดือนก่อน +2

    സത്യ കാമ യുടെ. അടി കറു ത്തതല്ലെ.......... അതോ
    അവിടെയും വെളുത്തിട്ടാണോ ?????????? ആ തള്ളയുടെ ശവമടക്കി, ദുഃഖാചരണം, സഞ്ചയനം , പതിനാറടിയന്തിരം പുലകുളി,,,,,ആദരാഞ്ജലികൾഎല്ലാം കഴിഞ്ഞല്ലോ..... വിട്ടുകള ........ ഇനി ഒന്നാം ചരമവാർഷികം നമുക്ക് ആഘോഷപൂർവ്വം നടത്താം. അതുവരെ കാത്തിരിക്കുക .വീണ്ടും കാണാം.......... നന്ദി. താങ്ക്യൂ താങ്ക്യൂ........😂😂😂😂😂😂❤

  • @sumod6993
    @sumod6993 10 หลายเดือนก่อน +4

    എന്തൊക്കെയായാലും ആ സ്ത്രീയുടെ ഭാഗ്യം തന്നെയാണ് കേരളം മുഴുവനും ചർച്ചയിൽ ആയി ഇത് എത്ര രൂപ ചെലവാക്കി പരസ്യം കൊടുത്താലും കിട്ടാത്ത അത്ര വലിയ പരസ്യമായി എന്തായാലും ഫേമസ് ആയല്ലോ

    • @sumod6993
      @sumod6993 10 หลายเดือนก่อน

      @user-jm4cz6nj1g തള്ളക്ക് വിളിക്കാനാണ് എങ്കിലും സംസാരിക്കുന്നു ഉണ്ടല്ലോ ഒരാളെപ്പറ്റി തന്നെ കേരളം

    • @jabirali3236
      @jabirali3236 10 หลายเดือนก่อน

      ​@@sumod6993എന്തുവാടെ ഫേമസ് ആവാൻ നീ മാളിൽ പോയി തുണി പൊക്കി കാണിക്കുവോ?

  • @susanpalathra7646
    @susanpalathra7646 10 หลายเดือนก่อน +1

    മരുമകളുടെ താലിപൊട്ടിച്ചതും, സ്വത്തും സ്വർണ്ണവും കൈവശപ്പെടുത്തിവച്ചിരിക്കുന്നതിനുമെതിരെ അതിശക്തമായി പ്രതികരിയ്ക്കെണം. വെളുമ്പി കുറച്ചുദിവസം അകത്തുകിടക്കട്ടെ.

  • @ebinshaiju1828
    @ebinshaiju1828 10 หลายเดือนก่อน +1

    അങ്ങനെ കാണിച്ചു കൊണ്ടു ധന്യ രാമ ദളിത് കാരുടെ pewer🔥

  • @moosatm
    @moosatm 9 หลายเดือนก่อน +1

    ഭാരതനാട്ട്യത്തിൽ സ്ത്രീകൾ കാലു അകത്തി കളിക്കുന്നതുപോലെ ആണുങ്ങൾക്ക് പറ്റില്ല , സത്യ ഭാമ

  • @ushasureshusha987
    @ushasureshusha987 10 หลายเดือนก่อน +9

    ചിന്തകൾ മാറ്റത്തിടത്തോളം കാലം എത്ര വെളുത്തിട്ടും കാര്യമില്ല.

    • @abhilashraghavan
      @abhilashraghavan 10 หลายเดือนก่อน

      അപ്പോൾ ചിന്തകൾ മാറ്റിയാൽ വെളുപ്പ് കൊള്ളാം 🤭

    • @vijik290
      @vijik290 10 หลายเดือนก่อน

      അതെ സത്യ ഭാമയും കൊള്ളാം എല്ലാവരും കൊള്ളാം ഒരു പെണ്ണ് കാണാൻ പോവുമ്പോൾ തന്നെ വെളുത്ത പെണ്ണ് വേണം എന്ന് പറയുന്നവർ und😂

  • @AswathyJ-q6f
    @AswathyJ-q6f 6 หลายเดือนก่อน +2

    Kalakki😂😂

  • @achu4454
    @achu4454 10 หลายเดือนก่อน +34

    എല്ലാം ഒരുപോലെ തന്നെ

  • @ChippiChippi-bb6kx
    @ChippiChippi-bb6kx 10 หลายเดือนก่อน +2

    ഇവിടെ വർത്താനം കേട്ട് ആയിരുന്നെങ്കിൽ ആനകൾ എല്ലാം മതം ഇളകി ചെന്ന് ഇവരെ കശക്കിഎന😂 ഇവർക്ക് മതം പൊട്ടി നിൽക്കുകയാണെന്ന് പാവം ആനകൾക്ക് അറിയില്ലല്ലോ😢😢😢

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 6 หลายเดือนก่อน +1

    താലിയുടെ കാര്യം പറഞ്ഞപ്പോൾ ദേഷ്യം വന്നു 🤔🤔

  • @Kapila999
    @Kapila999 10 หลายเดือนก่อน +6

    ഈ ബസ് സ്റ്റാൻഡ് ആക്റ്റീവിസ്റ്റ്ഇന് ഒരാഴ്ചത്തേക്ക് തിന്നാനുള്ള പൊതിച്ചോറായി ഈ വാക്ക് തർക്കം.

  • @babub45
    @babub45 10 หลายเดือนก่อน +1

    ആ സ്ത്രീ പറഞ്ഞ ഉടനെ തിക്കാട് ആശുപത്രിയിൽ പേട്ടാ കുഞ്ഞു വിളിച്ചു പറഞ്ഞു അമ്മാ ഇത് രാമകൃഷ്ണൻ ചേട്ടനായ പറയുന്നത്

  • @heavenlysweetcreation5444
    @heavenlysweetcreation5444 10 หลายเดือนก่อน +4

    എന്റെ രാമകൃഷ്ണൻ സാറെ, കേരളത്തിലെ എല്ലാ മലയാളികളും നിങ്ങളുടെ കൂടെയുണ്ട്, ആ വേശ്യഭാമ എത്ര എതിർത്താലും ഒന്നുമില്ല, നോർത്തിന്ത്യയിൽ nude dance ചെയ്തു ശീലമാ അവർക്കു സ്വന്തം മോനെ പോലും വെറുതെ വിടാത്തവളായിരിക്കും, മരുമോള് പാവം പെട്ട്

  • @nishamsuni5469
    @nishamsuni5469 10 หลายเดือนก่อน +2

    എനിക്ക് ഇഷ്ട്ടപെട്ടത് ലാസ്റ്റ് സൂരാജിന്റ ഡാൻസ് 😄😄

  • @MrSuperVinod
    @MrSuperVinod 10 หลายเดือนก่อน +2

    എല്ലാവരുടെയും ഉള്ളിൽ ഒരു സത്യഭാമ ഉറങ്ങി കിടക്കുന്നുണ്ട്. കറുപ്പിന് അഴകില്ല എന്ന ചിന്ത' എന്തെന്നാൽ പശുവിനെ മാതാവായി കാണുന്ന ഒരു സങ്കിയും നല്ല പോഷകഗുണമുള്ള പാൽ നൽകുന്ന എരുമയെ മാതാവായി കാണാൻ കഴിയില്ല. കാരണം നിറം കറുപ്പ്
    അല്പായുസ്സുള്ള തത്തയെയും ലൗ ബേഡ്സിനേയും വളർത്തുന്ന ദീർഘായുസ്സും ആരോഗ്യവും ഉള്ള കാക്കയെ ആരും വളർത്തുന്നില്ല
    പരിസരം വൃത്തിയാക്കി തരുന്ന അവയെ അട്ടി ഓടിക്കും
    ഒരു വിപണിയിലും കറുത്ത ടാൽകം പൗഡർ കിട്ടാനില്ല
    കല്യാണ പ്രായമായാൽ ഒരു ചെറുക്കനും ഒരു കറുത്ത പെണ്ണിനെ കെട്ടണം എന്ന് വാശി പിടിക്കാറില്ല
    കറുത്ത വാർത്ത വായനക്കാർ വിരളം
    പറയുമ്പോൾ എല്ലാവരും പ്രബുദ്ധരാണ്
    എല്ലാം ജാഡ

    • @shajierattu9496
      @shajierattu9496 10 หลายเดือนก่อน +1

      കറുത്ത പശുവിനെ കാണാത്തവൻ 😂

    • @miniviswan9380
      @miniviswan9380 10 หลายเดือนก่อน

      അവിടേം സങ്കീടെ നെഞ്ചത്തോട്ടു കേറിക്കോ 😡😡🤣

  • @anilkumarnemmara7540
    @anilkumarnemmara7540 7 หลายเดือนก่อน +3

    വെളുപ്പ് മാത്രേ ഉള്ളല്ലേ 😂😂

  • @princevarghese3458
    @princevarghese3458 10 หลายเดือนก่อน +1

    ശിവൻ കറുത്ത് ആണ് , കൃഷ്ണൻ കറുത്തത് ആണ് ...അങ്ങനെ എങ്കിൽ അവരുടെ സ്ഥാനം എവിടെ ആണപ്പോൾ.....അങ്ങനെ ആണെങ്കിൽ പെറ്റമ്മ സഹീച്ചോ....ഞാൻ ചൈനയിലെ കാരൃമാണ് പറഞ്ഞത്

  • @appuappu8243
    @appuappu8243 10 หลายเดือนก่อน +11

    കാക്ക വെളുത്തു ഇരുന്നാൽ എങ്ങനെ ഇരിക്കും.... കാക്ക കറുപ്പ് ആണ് നല്ലത്
    പിന്നെ ഇവരെ കണ്ടാൽ ഡ്രാക്കുള പേടിച്ചു നന്മക്കേടും

  • @SathishSathii-h9y
    @SathishSathii-h9y 10 หลายเดือนก่อน +2

    ആരേലും nthelum പറയും അതേക്കെ പോയി റിപ്പോർട്ട് ചെയ്യുന്ന ചില മീഡിയാ.. റേറ്റിംഗ് കിട്ടാൻ വേണ്ടി മീഡിയാ ന്തും ചെയും😂

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 10 หลายเดือนก่อน +1

    E charcha കണ്ടപ്പോൾ അണ്...
    ലുട്ടപിയും...ജൈകും ...ലോകോസും....
    അസ്കരും ഒക്കെ എത്ര മന്യ മായി അണ് ചർച്ച യില് സംസാരിക്കുന്നത് എന്ന് മനസിലായത്

  • @LivingYears
    @LivingYears 10 หลายเดือนก่อน +6

    അത്രക്ക് അങ്ങ് വിഷമം ആണെങ്കിൽ ഈ ജാതി സംവരണം നിറുത്തി തരാൻ ആ ദളിത് ആക്റ്റീവിസ്റ്റ് തയ്യാറാകണം. സവർണന്റെയും കൂടി പണം എടുത്താണ് ഞാണ്ണി തിന്നുന്നത് എന്ന് ഓർമ വേണം.

    • @urbanelibra52
      @urbanelibra52 10 หลายเดือนก่อน

      😢

    • @renjithrajan177
      @renjithrajan177 10 หลายเดือนก่อน +5

      സവർണ്ണന്റെ ഏത് പണം ആണെടാ ദളിതൻ നക്കുന്നത്??

    • @LivingYears
      @LivingYears 10 หลายเดือนก่อน +2

      @@renjithrajan177 എടാ വിവരം കെട്ടവനെ പൊതു ഖജനാവിൽ പോകുന്ന പണം ഈ നാട്ടിലെ എല്ലാവരുടെയും ആണ്, പിന്നെ വിവരക്കേട് ഒരു ഭൂഷണം ആയി കരുതുന്ന നിന്നെ പോലെ ഉള്ള വരെ പറഞ്ഞിട്ട് കാര്യം ഇല്ല 🤣

    • @dubbinghut
      @dubbinghut 10 หลายเดือนก่อน +1

      😂😂​@@LivingYearsആഹാ വന്നല്ലോ വനമാല , സംവരണം ഉണ്ടായിട്ട് ഇങ്ങനെ . ഇല്ലേ ഞ്ഞാൽ ഉള്ള അവസ്ഥ പറയണോ, നിൻ്റെയൊക്കെ കാൽക്കീഴിൽ ജാതിവെറിയും സഹിച്ച് അടിമയെപ്പോലെ ജീവിച്ച് മരിക്കണം എന്നായിരിക്കും,

    • @dubbinghut
      @dubbinghut 10 หลายเดือนก่อน

      ​@@LivingYears😂😂 പൊതു ഖജനാവിൽ നിന്ന് കൂടുതൽ കട്ടോണ്ട് പോയ രാഷ്ട്രീയ ഹിജഡകളെയും ഒന്ന് പരിഗണിക്കാം. ജാതി വാല് മൂത്ത സവർണ്ണൻ അല്ലാതെ, ഒരു അവർണ്ണൻ കാണില്ല. അത് വംശത്താൽ ആർജ്ജിച്ചെടുത്ത ഗുണം എന്ന് പറയുന്നത്, ജനനം കൊണ്ട് പ്രിയോരിറ്റി നേടുക എന്ന് പറയും , നിനക്ക് ഇതൊന്നും മനസ്സിലാവില്ല സാറെ, വിദ്യഭ്യാസം വേണം , പിന്നെ ജാതി ചിന്ത വെടിഞ്ഞ് മനുഷ്യൻ ആവണം,

  • @sayeedmuhammed5377
    @sayeedmuhammed5377 10 หลายเดือนก่อน +2

    സത്യഭാമയുടെ ടാഷ് കറുത്തത്

  • @shantyaneeshshanty165
    @shantyaneeshshanty165 10 หลายเดือนก่อน +1

    നന്നായി സംസാരിച്ചു സൂപ്പർ

  • @ReshmiAnilnarayanan
    @ReshmiAnilnarayanan 9 หลายเดือนก่อน +1

    അതിനെതിരിൽ ഇരിക്കുന്ന സത്യഭാമ പണ്ട് വെളുത്തതാണ് ആരു പറഞ്ഞു അവര് കറുപ്പല്ലേ ഇടം നിറമുള്ള ഒരു സ്ത്രീയാണ് മേക്കപ്പിട്ട് വിട്ടാണ് വെളുത്തിരിക്കുന്നു😂😂

  • @hurryshorts
    @hurryshorts 10 หลายเดือนก่อน +1

    എന്തൊക്കെ പറഞ്ഞാലും ബൈജു കൊട്ടാരക്കര v/s രാഹുൽ ഈശ്വർ ചർച്ചയുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും

  • @jayan.smjayas1420
    @jayan.smjayas1420 10 หลายเดือนก่อน +2

    അമ്മുമ്മ ആള് കൊള്ളാം 😂😂😂

  • @bindhudennichan1615
    @bindhudennichan1615 10 หลายเดือนก่อน +2

    വെളുത്തിരുന്നിട്ടും പ്രയോജനം ഉണ്ടായില്ലല്ലോ ഭാമേ!
    രാമകൃഷ്ണനെ കണ്ടു പഠിക്കു വെളുത്ത ഭാമേ!

  • @PraveenP-rm3vl
    @PraveenP-rm3vl 10 หลายเดือนก่อน +1

    ഭാമക്കാളി 66 വയസ്സ് അതിവ സുന്ദരി കറുത്തവർക്ക് പ്രവേശനം ഇല്ല മോഹിനിയാട്ടം ക്ലാസ്സ് ആരംഭിച്ചിരിക്കുന്നു ബന്ധപ്പെടുക

  • @muhammadsirajcp7599
    @muhammadsirajcp7599 10 หลายเดือนก่อน +4

    1:36 ഇത്രയും കാലം കിട്ടിയ ഫാൻസിനെ കാൾ ഉപരി ഊക്ക് കിട്ടിയ ജന്മം.......😅

  • @prasobhkumarmk9364
    @prasobhkumarmk9364 10 หลายเดือนก่อน +1

    ഇത്രയും ഒകെ ഉണ്ടായിട് ശേഷവും ട്വ വരാനുള്ള അ ചങ്കുറ്റം അതാണ്..... എന്താണ് തൊലിക്കട്ടി.... ഒന്നൊന്നര വെളുത്ത തൊലിക്കട്ടി....

  • @sheethalsabith2316
    @sheethalsabith2316 6 หลายเดือนก่อน +1

    😂😂😂😂😂polichu💞💞💞💞

  • @abrahama425
    @abrahama425 7 หลายเดือนก่อน +2

    Dhanya was insulting white skin .. she was attacking the entire light skinned community and action must be taken 😜

  • @shivadashivada4965
    @shivadashivada4965 10 หลายเดือนก่อน +1

    കറുപ്പ് ഇഷ്ടല്ല വെളുപ്പ് ഇഷ്ടം പക്ഷേ വെളുത്തതലമുടിയിൽ അടിച്ചുവച്ചേക്കുന്ന കളർ ഫുൾ കറുപ്പ് 😁😂😂

  • @ranjithmgdi8611
    @ranjithmgdi8611 9 หลายเดือนก่อน +1

    ഭൂമിയിൽ.കറുത്തവരെ.സൃഷ്ട്ടിച്ചവരെ.വേണം.പറയാൻ

  • @library4233
    @library4233 10 หลายเดือนก่อน +27

    രണ്ടും ത്രാസിൽ വെച്ചാൽ ഒരു നീലാഴ വിത്യാസമുണ്ടാകില്ല ഒരാൾക്ക് വെളുത്തതിൻ്റെ അഹങ്കാരം മറ്റൊരാൾക്ക് കറുത്തതിൻ്റെ അപകർഷതാബോധം

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc 10 หลายเดือนก่อน +38

    തറ ചർച്ച നാല് തല ചേരും നാല് മു. ചേരില്ല എന്ന് പറഞ്ഞത് ശരിയാണ്😂😂😂😂😂😂😂😂😂😂😂😂😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 หลายเดือนก่อน

      ആറു മുല ചേരുമോ 😭😭

    • @demonx3284
      @demonx3284 10 หลายเดือนก่อน

      ഓ കെ വിനോദേട്ട

    • @cleopatra5138
      @cleopatra5138 10 หลายเดือนก่อน +1

      Parayunnath kettal thonum aanungal ithupooulla charchakalil bahalam vakkarilla ennu..😅

  • @works-of-aswin
    @works-of-aswin 10 หลายเดือนก่อน +5

    00:23 ഭാമ lovely 🤣🤣🤣🤣🤣

  • @Suhail1626
    @Suhail1626 10 หลายเดือนก่อน +2

    എന്തായാലും കറുപ് ഇഷ്ടമല്ല കിള്ളവിക് മുടി കൂടി വെളുപ് ആകാമല്ലോ.....

  • @thomasc.v9394
    @thomasc.v9394 10 หลายเดือนก่อน +10

    അവരുടെ മനസ്കറുത്ത താണ്

    • @abhilashraghavan
      @abhilashraghavan 10 หลายเดือนก่อน +4

      കറുത്തതാണെന്നു വെച്ചാൽ??? 🤔🤔

    • @ammu507
      @ammu507 10 หลายเดือนก่อน +3

      Ath thanne parayunnath oru thett alle?? Dushicha manass anu angane para

    • @zannat-rh4nm
      @zannat-rh4nm 10 หลายเดือนก่อน +1

      അവിടെയും കറുപ്പിനെ കൊണ്ട് വെക്കുന്നത് enthina 🤦🏻‍♀️ഇതൊക്കെ തന്നെ ആണ് കുഴപ്പം..... ഇങ്ങനെ പറയുമ്പോൾ കറുപ്പ് മോശം എന്നല്ലേ വരുന്നത് 🥴.... ദുഷിച്ച മനസ് എന്നൊക്കെ പറയടോ 😂🙁

    • @zannat-rh4nm
      @zannat-rh4nm 10 หลายเดือนก่อน

      ​@@ammu507yes ofcourse 😊

  • @dhanyapa9288
    @dhanyapa9288 10 หลายเดือนก่อน +5

    ഒരു വസ്തുവിന്റെ യഥാർത്ഥ നിറം എന്താണെന്ന് ആർകെങ്കിലും അറിയോ... എല്ലാ ലൈറ്റ്സും പുറത്തേക്കു തള്ളുന്ന വസ്തുവിനെ വെള്ളയായിട്ടു കാണുന്നു മുഴുവനായി ഉൾകൊള്ളുന്നവയെ കറുപ്പായിട്ടും കാണുന്നു... അങ്ങനെ എന്തൊക്കെയോ അല്ലെ സയൻസ് പറയുന്നേ 😜😁🤗

  • @rahulrajts7661
    @rahulrajts7661 10 หลายเดือนก่อน +1

    കരിയർ എനിക്ക് ഇഷ്ട്ടമല്ല കാരണം കരിയറിൽ കരിയുണ്ട്...!!

  • @sureshbabukcsureshbabukc2984
    @sureshbabukcsureshbabukc2984 10 หลายเดือนก่อน +1

    ഇടക്കുള്ള തമാശ (ട്രോൾ) നിർത്തുക. ചർച്ച രസമില്ലാതാക്കി.

  • @sujaajay1001
    @sujaajay1001 10 หลายเดือนก่อน +1

    ആവുന്ന കാലത്തോ തള്ള വൈറൽ ആയില്ല.. ആരെയെങ്കിലും ഒന്ന് തോണ്ടി വൈറൽ അവൻ നോക്കിയതാ പാവം... 🤣🤣ലോകം മൊത്തം വലിച്ച് കീറിയങ് ഒട്ടിച്ചു.... 😂😂😂🤭🤭

  • @bossandteam9524
    @bossandteam9524 10 หลายเดือนก่อน +2

    ഈ വെള്ള പാറ്റ കുടുംബ കലക്കിയും ആയിരുന്നോ

  • @MohananK-q7m
    @MohananK-q7m 10 หลายเดือนก่อน +1

    ചർച്ച വിഷയത്തിൽ നിന്ന് മാറി കുടുംബ വിമർശനം ആകരുത്.

  • @RinshadRahim
    @RinshadRahim 10 หลายเดือนก่อน +1

    നുണ പറയുന്നവളെ സത്യഭാമ എന്നുവിളിക്കണോ 😂ലാലേട്ടൻ 😂

  • @IndianArmyR723
    @IndianArmyR723 10 หลายเดือนก่อน +2

    Bhaama lovly 🤪🤣🤭😅😂

  • @nrpv
    @nrpv 10 หลายเดือนก่อน +4

    വെളുപ്പ് നിറം കൊണ്ട്, മറ്റേ പണി നടന്നുകാണും...

  • @Bablucat-o1e
    @Bablucat-o1e 10 หลายเดือนก่อน +1

    ഏതായാലും ചാചിക്ക് ഇനി ഒരിക്കലും ജാതീയത പറയാനുളള ചങ്കൂറ്റം ഉണ്ടാകില്ല മേടം അണ്ണാക്കിലേക്ക് അങ്ങ് തിരികെ കൊടുത്തു

  • @im_abhinav_ap
    @im_abhinav_ap 10 หลายเดือนก่อน +2

    1:52 correct dialogue

  • @sangeethanair6882
    @sangeethanair6882 10 หลายเดือนก่อน

    കറുപ്പ് ഉളളവർ കളിക്കുന്നത് ഇഷ്ട്ടം ഉളളവർ കണ്ട മതി sathyabhaba കാണണ്ട മോഹിനിയാട്ടം രാമകൃഷ്ണൻ ഇഷ്ട്ടം ഉള്ള കലാരൂപം പഠിക്കട്ടെ kalikatte അത് ഓർരോർത്തരുടെ ഇഷ്ട്ടം

  • @ShannonWong-g7b
    @ShannonWong-g7b 10 หลายเดือนก่อน +1

    നല്ല ആഡ്‌ഡിത്യവും വിവരവും ഉള്ള സ്ത്രീ - Sathyabhama 🤣🤣🤣🤣🤣🤣🤣. കണ്ടാലും മതി

  • @AjikumarAR-ny4tb
    @AjikumarAR-ny4tb 10 หลายเดือนก่อน +2

    ഇവിടെയാണ് സ്ത്രീ ശാക്തികരണം

  • @_Albert_fx_
    @_Albert_fx_ 10 หลายเดือนก่อน +2

    1:08 kolamandalam paratta kelaviyude annakkil umbichu adichu kodutha scene 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @muraleedharanv4480
    @muraleedharanv4480 10 หลายเดือนก่อน +1

    പാർലമെന്റിൽ 50ശതമാനം ആയാൽ എങ്ങനെ ഇരിക്കും.

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 10 หลายเดือนก่อน +2

    സത്യഭാമ എന്ന പെരിയാടി മോൾക്ക് ഇട്ട് ഒന്ന് പൊട്ടിക്കാൻ ഇവിടെ ആരും ഇല്ലേ??

  • @AP-pb7op
    @AP-pb7op 10 หลายเดือนก่อน +1

    അതിന് സത്യഭാമ വെളുപ്പാണെന്ന് ആരു പറഞ്ഞു. ധന്യ രാമന് മാത്രമേ അങ്ങനെ തോന്നൂ.

  • @antonyjosephc9303
    @antonyjosephc9303 10 หลายเดือนก่อน +1

    ഇനി എന്ന ഇത് പോലത്തെ ചർച്ച ഉള്ളത്. കാണനൊതില്ല . ചാനലിൽ ഇത് പോലെ ചർച്ച വരുന്നതിനു മുമ്പ് നല്ല പോലെ ad കൊടുക്കണം

  • @manojthomas9859
    @manojthomas9859 10 หลายเดือนก่อน +8

    ഇവര് പണ്ട് വലിയ സുന്ദരി ആയിരുന്നിരിക്കാം എന്നാണ് എന്റെ ഒരു ഇത്

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 หลายเดือนก่อน +2

      അപ്പൊ വെളുത്ത പലർക്കും കിടന്നു കൊടുത്തിട്ടും ഉണ്ടായിരിക്കും 😂

    • @prasanna7406
      @prasanna7406 10 หลายเดือนก่อน

      ഇ പ്പോഴും ഞാൻ സുന്ദരി തന്നെ.

    • @arjungameing8628
      @arjungameing8628 10 หลายเดือนก่อน +1

      പണ്ട് സുന്ദരി ആയിരുന്നൊ അല്ലയോ ഇപ്പോൾ തൈ കിളവി ആയി എന്നിട്ടും ജാഡ ക്ക് ഒരു കുറ വും ഇല്ല അപ്പോൾ പണ്ട് എന്ത് ആയിരുന്നിരിക്കും അമ്മച്ചി ഓർക്കാൻ കൂടി വയ്യ

    • @SajiSajir-mm5pg
      @SajiSajir-mm5pg 10 หลายเดือนก่อน

      @@arjungameing8628 അഹങ്കാരി... ഇപ്പൊ പഴയ ലൂബ്രിക്കേഷൻ ഇല്ല 😭

  • @chekuthan3218
    @chekuthan3218 10 หลายเดือนก่อน +1

    വിരസതയുട പ്രളയത്തിൽ മുങ്ങി താഴുമ്പോൾ നമുക്ക് ഒന്ന് പകിട കളിച്ചാലോ... 😁

  • @prasanthnair7662
    @prasanthnair7662 10 หลายเดือนก่อน +1

    സ്വന്തം കളറും സൗന്ദര്യവും കാണിക്കാൻ ധൈര്യ മില്ലാതെ സൗന്ദര്യവും വെളുപ്പും കൂടാൻ പുട്ടിയും അടിച്ചു വീഡിയോയിൽ വരുന്ന ഇവരും സത്യഭാമയും എന്താണ് വ്യത്യാസം .അവര് പറഞ്ഞ കാര്യം ഇവര് മേക്കപ്പ് അടിച്ചു ചെയ്തു കാണിക്കുന്നു .

  • @anjuanjuzz3001
    @anjuanjuzz3001 10 หลายเดือนก่อน +79

    Bhama lovely 😂😂

    • @rajanc9564
      @rajanc9564 10 หลายเดือนก่อน +2

      Veno velukkum 😅😅😅😅

    • @anjuanjuzz3001
      @anjuanjuzz3001 10 หลายเดือนก่อน +1

      @@rajanc9564 I am happy with my skin tone ,my complexion, my faith all those features make me unique and I just love being myself pinne veno nn chodichatinu thank you enik venda 🤝🤝

    • @anjuanjuzz3001
      @anjuanjuzz3001 10 หลายเดือนก่อน +1

      @@rajanc9564 Venda bro I am happy with my skin tone 🤝🤝

  • @Eva_seven
    @Eva_seven 4 หลายเดือนก่อน +1

    1:50 ath polichu 😂