താമര പൂവിടാൻ വളം, chemical fertilizer കൊടുക്കേണ്ട വിധം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 48

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 ปีที่แล้ว

    വളരെ ഉപകാരപ്രദം... Thank you 😊

  • @bilarakesh1391
    @bilarakesh1391 ปีที่แล้ว +1

    കുഞ്ഞുങ്ങളെ പറ്റി അമ്മമാരോട് അദ്ധ്യാപകർ പറയുന്ന പോലെ ഉള്ള ഫീൽ 🥰അവർ വളരട്ടെ അവരെ വളരാൻ വീടു കുഞ്ഞുങ്ങളല്ലേ. ❤️❤️❤️നല്ല അവതരണം 👍🏻വളപ്രപ്പോഗം എങ്ങനെ എന്ന് നന്നായി മനസ്സിലാക്കി തന്നു താങ്ക്സ്

  • @binduat9160
    @binduat9160 3 ปีที่แล้ว +1

    ഉപകാരപ്രദമായ vedio.... thanks👌

  • @mythoughtsaswords
    @mythoughtsaswords 6 หลายเดือนก่อน

    Good infn- thank you

  • @jayapillai7877
    @jayapillai7877 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ 👍🏼🙏🏼🙏🏼🙏🏼🙏🏼

  • @romolathompson7718
    @romolathompson7718 3 ปีที่แล้ว

    Very good advice and tips....

  • @dreamsmemories1291
    @dreamsmemories1291 3 ปีที่แล้ว

    👍 nokiyerunna video aneth

  • @sushararajan9554
    @sushararajan9554 2 ปีที่แล้ว

    Useful video thankyou

  • @seethammabahadur798
    @seethammabahadur798 3 ปีที่แล้ว

    Very good vedio.

  • @ajithasanthosh1259
    @ajithasanthosh1259 3 ปีที่แล้ว +1

    Pink colour tuber nu rate ethrayanu aswathy. Onnu parayane

  • @RathamaniRatha-h5w
    @RathamaniRatha-h5w 7 หลายเดือนก่อน

    🎉🎉🎉🎉🎉❤

  • @plantslover...
    @plantslover... ปีที่แล้ว

    എന്റെ lotus vaadi poyi chruthayitt npk 19 kudi poyi cheruthayitt🥺 kuzapmundo

  • @kavuu3814
    @kavuu3814 3 ปีที่แล้ว

    chakirichoru mix aaya mannil aanu njan tuber nattathu 2weeks kazhinju ippozhum athe padi thanne enda angine?

  • @anithamilton8432
    @anithamilton8432 2 ปีที่แล้ว

    നല്ല ഉപകാരപ്രദമായ വീഡിയോ സഹസ്രദളം ഏകദേശം എന്താണ് വില എത്ര നാൾ പിടിക്കും പൂ വരാൻ

    • @smitha8357
      @smitha8357 ปีที่แล้ว

      അധികം വില ഇല്ല.250 റേഞ്ചിൽ കിട്ടും. പൂ ചിലർക്ക് ഉണ്ടായി. പൂ കുറവാണ്

  • @girijak5800
    @girijak5800 3 ปีที่แล้ว

    Ente bhudha lotus 3 standing leaf van athinu shesham ippo leaf varunnilla
    Enthu cheyyanam?

  • @greeshmasanjay4412
    @greeshmasanjay4412 3 ปีที่แล้ว +2

    താങ്ക്സ് 👍😍

  • @ushak5757
    @ushak5757 3 ปีที่แล้ว

    നന്ദി അശ്വതി 💜

  • @anjuunnianju6923
    @anjuunnianju6923 2 ปีที่แล้ว

    എന്റെ താമര 2 മാസം ആയി, ഇപ്പോൾ സ്റ്റാൻഡിങ് ലീഫ് വന്നു ഇനി വളം ഏത് കൊടുക്കണം? ആദ്യത്തെ പ്ലാന്റ് ആണ്

  • @byreddy4837
    @byreddy4837 ปีที่แล้ว

    Tuber available...

  • @jlattingal
    @jlattingal ปีที่แล้ว

    താമര കുളത്തിൽ കട്ടിയായി ഉണ്ടാകുന്ന ഗ്രീൻപായൽ എങ്ങനെ മാറ്റം

  • @fousiynisam6567
    @fousiynisam6567 2 ปีที่แล้ว +1

    ഞാൻ ഓൺലൈൻ വഴി വിത്ത് വാങ്ങി വെച്ചത് 4മാസം ആയി. Standing leaf vannittund. പൂവിടുന്നില്ല എന്ത് വളം കൊടുക്കാം. Pls reply

  • @jayapillai7877
    @jayapillai7877 3 ปีที่แล้ว

    Miracle 20 (13:27:27) spray ചെയ്താണോ കൊടുക്കേണ്ടത്? അതോ പേപ്പറിൽ പൊതിഞ്ഞു മണ്ണിൽ താഴ്ത്തിയാൽ മതിയാകുമോ??

  • @fareedav.k972
    @fareedav.k972 3 ปีที่แล้ว

    Npk 19 ഒരു വൈറ്റ് കളർ ആണ് എനിക്ക് കിട്ടിയത്, അത് ഉപയോഗിക്കാമോ

  • @vineeshvineesh3362
    @vineeshvineesh3362 3 ปีที่แล้ว

    ചെങ്കൽ കോറിയിമണ്ണ് പറ്റുമോ
    അതോ വയലിലെ ചേറാണോ നല്ലത്

  • @Lalo_Salamancaa
    @Lalo_Salamancaa 3 ปีที่แล้ว

    👍

  • @dssujesh4816
    @dssujesh4816 3 ปีที่แล้ว

    Very good video

  • @aflasharinammu1732
    @aflasharinammu1732 3 ปีที่แล้ว

    സഹസ്ര ദളം 1000 ഇതൾ ഉണ്ടോ???????

  • @mukeshdivakaran
    @mukeshdivakaran ปีที่แล้ว

    എന്റെ താമരയുടെ മൊട്ടു വിരിയുന്നില്ല

  • @sajithathambu8567
    @sajithathambu8567 3 ปีที่แล้ว

    Yellow peony വച്ചിട്ട് 2 മാസം കഴ്ഞ്ഞു... കുഞ്ഞിലകൾ മാത്രം ഉള്ളൂ... Repot ചെയ്യണോ അതോ DAP കൊടുത്താൽ മതിയോ മോളു...

  • @ameena5970
    @ameena5970 3 ปีที่แล้ว

    🖤

  • @PreetiSharma-sp2ri
    @PreetiSharma-sp2ri 3 ปีที่แล้ว

    Mam plsssss do write English subtitles also plz

  • @maniyammaramachandran3688
    @maniyammaramachandran3688 2 ปีที่แล้ว

    ഇലകൾ കൂടുതൽ വരുന്നു മൊട്ട് വരുന്നില്ല

  • @maryjophy4666
    @maryjophy4666 3 ปีที่แล้ว

    ബഡ് കരിയുന്നു എന്താ പ്രതിവിധി

    • @maryjophy4666
      @maryjophy4666 3 ปีที่แล้ว

      Yellow piony and drop blood

  • @leenaj9598
    @leenaj9598 ปีที่แล้ว

    Vangan contact number tharumo

  • @kavithas9911
    @kavithas9911 3 ปีที่แล้ว

    👍