ഇക്കയുടെ ആ ചിരി ഉണ്ടല്ലോ മമ്മൂക്ക ചിരിക്കുന്ന same ആണ് ..അത് കേൾക്കാൻ തന്നെ നല്ല രസാണ് ..എന്തായലും വ്ലോഗ് സൂപ്പറാക്കി അടുത്തതിനായി കാത്തിരിക്കുന്നു പിന്നെ ..belated happy birthday ibroos ikkaaa 😍😍😍💐💐💐
താങ്കൾ നല്ല കാര്യമാണ് ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പഴയ കാലത്തെ ജനങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു എന്ന് ഈ നാടിനെ അറിയിക്കുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല ജാതി വ്യത്യാസമില്ല 'അമ്പലവും പഴയ ഓർമ്മകളും എത്ര മനോഹരം. ഈ നാടിന്റെ ഭൂതകാലം ഇനിയും തിരിച്ച് വരുമോ ആ സുവർണ്ണകാലം
നമസ്കാരം ഇക്ക 🙏 അങ്ങ് തികച്ചും ഒരു സാധാരണ മനുഷ്യൻ തന്നെ. എല്ലാവരോടും എത്ര സ്നേഹമായിട്ടാണ് പെരുമാറുന്നത്. വ്ലോഗ് ഒരുപാട് ഇഷ്ടമാകുന്നുണ്ട്. ആയുരാരോഗ്യം നേരുന്നു 🙏💖
ദീർഘായുസ്സോടുകൂടി ഇരിക്കാൻ നാഥൻ തുണയ്ക്കട്ടെ', ഇന്ന് പെട്ടെന്ന് തീർന്ന പോലെ. വീട്ടുകാരെ കാണാൻ സാധിച്ചു.കഥയുടെ കാണാപ്പുറങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു.
ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ഇദ്ദേഹത്തോടു.. മമ്മുക്കയുടെ അനിയൻ ആണെന്നുള്ള ഒരു അഹങ്കാരവും ഇക്കയ്ക്കു ഇല്ല.. ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ...😊😊😊
ഫാമിലിയുടെ കഥ പറഞ്ഞത് ശരിക്കും വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ കഥ വായിച്ച പോലെ ആയിരുന്നു. കുഞ്ഞു പാത്തുമ്മയും എല്ലാവരും ഒരു character ആയി ഞങ്ങളുടെ മനസിലേക്ക് വന്നു..
നല്ല ഗ്രാമം ഈ സ്ഥലം വിട്ട് ആന്നോ ഇക്കാ നിങ്ങൾ ടൗണിൽ താമസിക്കുന്നത് ഇവിടെയും ഒരു വീട് പണിത് താമസിച്ചു കൂടെ ഇക്കാക്ക് ജന്മദിനാസംസകൾ നേരുന്നു ഇനിയും കുറെ വർഷങ്ങൾ ഇക്കാക്ക് പടച്ചവൻ ആയുസ് നീട്ടിതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്ലോഗ് ഒരു ദിവസ ഇട വിട്ട് ചെയ്യണം ഇക്ക അടുത്ത ആ മഹനീയ വീടിന്റ ബ്ലോഗ് കാണാൻ കതകാത്തിരിക്കുന്നു
ഇത്രയും മനോഹരമായ സ്ഥലങ്ങളും പ്രേതെകിച്ചു നൊസ്റ്റാൾജിയ തരുന്ന അമ്പലങ്ങളും, പറമ്പുകളും, ആൽത്തറയും കാണിച്ചതിന് ഒരുപാട് നന്ദി ഇക്ക 🙏🙏🙏... പടച്ചോൻ ഇക്കായ്ക്ക് ആയുസ്സും, ഹാഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍👍👍❤️❤️❤️❤️
മമമൂട്ടി ടെ ഓരോ പഴയ പടവും യുട്യൂബിൽ കുത്തിയിരുന്ന് കാണുവ, നിങ്ങളുടെ വീഡിയോസ് ഏതെങ്കിലും ടിവി ചാനെലിൽ കൂടെ ഇട്ടൂടെ, ലോക് ഡൗൺ ആയിട്ട് സീരിയൽ ഒന്നും ഇല്ലാതെ വീട്ടിൽ ബോർ അടിച്ചു ഇരിക്കുന്ന അമ്മമ്മാർക് ഒരു entertainment avum👍👍
നാടും നാട്ടുകാരേം ഇപ്പോഴും ഇത്ര നന്നായി ഓർമ്മിക്കുന്നു ഗ്രാമീണത കൈവിടാത്ത ഒരു നാട്ടുമ്പുറത്തുകാരൻ ഐ respect your attitude god bless u & ഹാപ്പി birthday to u
നിങ്ങളെ പോലെ ഉള്ള സെലിബ്രിറ്റികൾ ഇത്ര സിമ്പിൾ ആയി പെരുമാറുകയും ഇടപെടുകയും ചെയ്യുന്നത് കാണുമ്പോൾ ഒരു കുളിർമ... നല്ല അവതരണം.. വളരെ വളരെ നന്നാകുന്നുണ്ട്..
Belated Happy B'day Ibrooka. പടച്ചവൻ എല്ലാ അനുഗ്രഹവും തരട്ടെ . പിന്നെ ശ്രീ ചെമ്പിൽ അശോകനെ പരിചയപ്പെടുത്തിയതും നന്നായി. അദ്ദേഹത്തെ കാണാൻ ഭാഗ്യദേവത reference ആക്കിയത് എളുപ്പമായി. Thank u...
Super എപ്പിസോഡ് .. സത്യൻ അന്തിക്കാട് പടത്തിന്റെ feel ചെയ്യുന്ന അടിപൊളി ലൊക്കേഷൻ .. പിന്നെ ക്യാമറ ചെയ്യുന്ന ആൾക്ക് ഒരു big സല്യൂട്ട് ..ദൃശ്യങ്ങൾക്ക് നല്ല മികവ് ,പക്കാ പ്രൊഫഷണൽ ..നല്ല എഡിറ്റിംഗ് തുടരുക ...
Video quality improved. Camera angles improved. Sound is also good even though there was just 1 mic. Video looks very professional just like how we see in any interview 😍😍😍
ഏതൊക്കെയാണ് സൗഹൃദങ്ങൾ, പുതു തലമുറയും ഇതൊക്കെ കണ്ടു പഠിക്കണം, പണ്ട് ഗൾഫിൽ നിന്നു വീടിനടുത്തുള്ള ആൾക്കാർ ലീവിന് വരുമ്പോൾ ഇതുപോലെ വീട്ടിൽ വരുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു. Ikka you are genuine person, Good eppisode. 👌👌🙏
സത്യത്തില്‍ ഞാനൊക്കെ ധരിച്ചുവെച്ചിരിക്കുന്നത് നിങ്ങളൊക്കെ അയല്പക്ക ബന്ധങ്ങളും ചെറുപ്പ കാലത്തെ സൗഹൃദങ്ങളും ഒന്നും ഓര്‍ക്കാത്ത ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള ബന്ധങ്ങള്‍ മാത്രം വെച്ചുപുലര്‍ത്തുന്നവര്‍ ആയിരിക്കും എന്നാണ് പക്ഷെ ഇത് കണ്ടപ്പോളാണ് നിങ്ങള്‍ ഞങ്ങളേക്കാളും നാട്ടിപുറത്തിന്റെ ആ നന്മ കാത്തുസൂക്ഷിക്കുന്നവരാണെന്ന് മനസ്സിലായത്👌👌👌👍👍👍
നമിച്ചു ഇക്കാ... നമിച്ചു.. നിങ്ങളെ പടച്ചോൻ അറിഞ്ഞു തന്നാ ഈ ഭൂമിയിൽ ഭൂജാതൻ ആക്കിയത്... ഓർക്കാൻ ഒരുപിടി ഓർമ്മകൾ വീണ്ടും ഇബ്റൂക്കയുടെ കൈകളിൽ പടച്ചോൻ ഏല്പിച്ചത് പോലെ... കൂവയും. കൂവപ്പൊടിയും ഒക്കെ... ഓർമകൾ... അതൊരു കാലം... ഇനിയും ഒരു 1001രാവുകൾ തമ്പുരാൻ നിങ്ങൾക്കു പിറന്നാൾ സമ്മാനമായി നൽകട്ടെ എന്നു ആശംസിച്ചു നിർത്തട്ടെ.... മ അ സലാമ...
Ibrahim chettan is a gem of character very natural instinct and good human a real life hero not screen hero.today youngsters miss these experiences now.
മമ്മൂട്ടിയുടെ അനിയനാണെന്നുള്ള ചെറിയ ഒരു ജാഡ പോലും ഇക്കക്കില്ലല്ലോ.സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു പച്ചയായ മനുഷ്യൻ.
Sathyam... 👍👍👍
ഇബ്രുക്കന്റെ ലാളിത്യം മമ്മുകനോടുള്ള സ്നേഹം പോലും കൂട്ടുന്നു എന്നതാണ്
Ibrahim kuttike jadayilla... Very simple and humble...
Pakshe jada theere illatha alane nnjakalude naatile chempil Ashokan
ഇക്കാ നിങ്ങളിൽ ഒരു നല്ല മനുഷ്യസ്നേഹിയേ കാണുന്നു മമ്മുക്കയോട് ഉള്ളതിനേക്കാൾ ഇഷ്ടം ഇപ്പോൾ നിങ്ങളോടു തോന്നുന്നു
1964 67കാലഘട്ടം ഓർമകളിലേക്ക് കൊണ്ടുവന്നതിന് നന്ദി
പ്രവാസികൾ നാട്ടിൽ വന്ന് പഴയ സുഹൃത്തുക്കളെ കണ്ടു സംസാരിക്കുന്നത് പോലുണ്ട്♥
എന്റെ ഉപ്പ ഇങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്
ഇത്തയുടെ ഒരു ഭാഗ്യം 😊😊❤
💖💖
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........gk
എന്തൊരു എളിമ ഇത് നമ്മുടെ മമ്മുക്കാന്റെ അനിയൻ തന്നെയാണോ..🤔🤗 Mashah Allaah
Mammukkane kanikkanam ennulavar adi like ♓♓♓
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........pn
Poliy🤩😘😘
Cooking and nature ishtamullavar ente channel on us nokkoo
Thank you
അശോകൻ ചേട്ടൻ കുളിച്ച് ഒരുങ്ങി ഇരിക്കുവാണല്ലോ ഇനി കയറി കിടക്ക😁😁😁
😂😂😂👌👌👌🎉
Kadha thudarum
ഹഹഹ😂😂😂😂😂
ഇങ്ങേരെ ഒരു സിനിമയിൽ എപ്പഴും പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "ഓ പിന്നെ ചുരുട്ടി കേടക്കണ്"😂😂
😂😂😂😂😂😂
നമ്മുടെ സ്വന്തം ഇബ്രൂക്കാക്ക് ഒരു തട്ട് പൊളിപ്പാൻ ജന്മദിനാശംസ... ഇബ്രുുക്ക ചെമ്പിൽ അശോകേട്ടനെ പരിചയപ്പെടുത്തിയത്തിന് നന്ദി
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........qd
ജാതി മത എല്ലാം മറന്നു മനുഷ്യനായി കാണുന്നു ഇക്ക നിങ്ങൾ ആണ് മെഗാസ്റ്റാർ 🙏☝️😎😎
👍👍👍
സത്യം
അയൽപക്ക ബന്ധം........ ഇതാണ് യഥാർത്ഥ മനുഷ്യ സ്നേഹം...... ഇക്ക..... ചെമ്പിൽ നിവാസികൾ കൾക്ക്.. ഇ തിരുവനന്തപുരത്തു കാരന്റെ വക. അഭിവാദ്യങ്ങൾ
Happy birthday
Veetileeku poovaaam..kshanikkadoooo!🤣🤣🤣🤣🤣🤣🤣🤣🤣..Marana mass!
ഇക്കയുടെ ആ ചിരി ഉണ്ടല്ലോ മമ്മൂക്ക ചിരിക്കുന്ന same ആണ് ..അത് കേൾക്കാൻ തന്നെ നല്ല രസാണ് ..എന്തായലും വ്ലോഗ് സൂപ്പറാക്കി അടുത്തതിനായി കാത്തിരിക്കുന്നു പിന്നെ ..belated happy birthday ibroos ikkaaa 😍😍😍💐💐💐
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........go
Enik ipo ah mammotyekaal pulliyoda ishtm
താങ്കൾ നല്ല കാര്യമാണ് ഇതിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പഴയ കാലത്തെ ജനങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു എന്ന് ഈ നാടിനെ അറിയിക്കുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ല ജാതി വ്യത്യാസമില്ല 'അമ്പലവും പഴയ ഓർമ്മകളും എത്ര മനോഹരം. ഈ നാടിന്റെ ഭൂതകാലം
ഇനിയും തിരിച്ച് വരുമോ ആ സുവർണ്ണകാലം
ഇതാണ് ഗ്രാമങ്ങളുടെ സുഹൃത്തുക്കൾ കണ്ടുമുട്ടുമ്പോൾ ഉള്ള സന്തോഷം 🙏🥰
ദശമൂലം ദാമു ഗുണ്ടായിസം കാണിച്ചു relax ചെയ്യുന്ന ആ ചായക്കടയിലെ ബുദ്ധിജീവി ആണ് എന്റെ ഇഷ്ട കഥാപാത്രം 😆😌
കിടുവേ
Life of josutiyile appachan ആണ് അങ്ങേരുടെ സൂപ്പർ വേഷം
നാടും നാട്ടുകാരെയും എപ്പോഴും ഓർക്കാൻ പറ്റുന്നുണ്ടല്ലോ ഇക്ക. ഇതൊക്കെയാണ് മനസിന്റെ നൻമ. God bless you.
ഇക്കയുടെ എന്തൊരു നല്ല സ്നേഹ സംഭാഷണം.. നിങ്ങൾ ഒരു നല്ല മനസ്സിനുടമ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏💐
മമ്മൂക്ക ഇത് കാണുന്നുണ്ടെങ്കിൽ കാണുമല്ലോ ഇപ്പോഴായതുകൊണ്ട് ഉറപ്പായും കാണും.. പുള്ളിക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ടാകും നാടൊക്കെ.,
അതു ശരിയാണ്...
ഒത്തിരിഷ്ടമായി ഇക്കാനെ ..... ❤️❤️🥰🥰
കാണാൻ തോന്നുന്നു😍
എന്ത് രസമുള്ള നാടും നാട്ടുകാരും...ഈ നാട്ടിലെ ബാല്യകാലം മറക്കാൻ പറ്റുമോ...
ഇക്ക നല്ലൊരു മുസൽമാനാണ് ഞാൻ നിങ്ങളെ ഓർത്ത് നിങ്ങളുടെ ഇന്റർവ്യൂ അതിഗംഭീരം ആയിട്ടുണ്ട് ഞാൻ സ്ഥിരമായി കാണാറുണ്ട് അഭിമാനിക്കുന്നു💝💝💝
നമസ്കാരം ഇക്ക 🙏
അങ്ങ് തികച്ചും ഒരു സാധാരണ മനുഷ്യൻ തന്നെ. എല്ലാവരോടും എത്ര സ്നേഹമായിട്ടാണ് പെരുമാറുന്നത്. വ്ലോഗ് ഒരുപാട് ഇഷ്ടമാകുന്നുണ്ട്.
ആയുരാരോഗ്യം നേരുന്നു 🙏💖
കനകമ്മെ കഞ്ഞി ആകുമ്പോൾ വിളിക്കണേ..... അശോകൻ ചേട്ടന്റ ഡയലോഗ് 😂😂😂😂
വളരെ നന്നായിരുന്നു നാടും നാട്ടുകാരെയും കാണിച്ചത് !!! ചില ആൾക്കാർ നാടും നാട്ടുകാരെയും മറക്കുന്ന കാലം അത് ഓർമ്മിപ്പിച്ചത് 👌👌👌👍👍
ദീർഘായുസ്സോടുകൂടി ഇരിക്കാൻ നാഥൻ തുണയ്ക്കട്ടെ', ഇന്ന് പെട്ടെന്ന് തീർന്ന പോലെ. വീട്ടുകാരെ കാണാൻ സാധിച്ചു.കഥയുടെ കാണാപ്പുറങ്ങൾക്കായി ഇനിയും കാത്തിരിക്കുന്നു.
സൂപ്പർ, ഇത് പോലെയുള്ള വീഡിയോ അടിപൊളി, മമ്മൂട്ടി പഴയ സുഹൃത്തുക്കളെ കൂടി പരിചയപെടുത്തണം
എന്ത് രസമാണ് ഈ ഗ്രാമം...ഒത്തിരി ഇഷ്ടമായി.ഇനിയും ഇങ്ങനത്തെ ഗ്രാമീണ വിഡിയോ പ്രതീക്ഷിക്കുന്നു.
ഇത്രയും തനിമയോടെ സത്യസന്ധമായി അവതരിപ്പിക്കുന്ന vlog വേറെ ഇല്ല...
നല്ല മനോഹരമായ ഗ്രാമം ഇവിടെ ജനിച്ചത് ഭാഗ്യമാണ് എല്ലാ മനുഷ്യനും മനുഷ്യന്മാരായി ആ കാലത്ത് ജീവിച്ചു എല്ലാ നന്മയും നേരുന്നു
മറ്റു മതങ്ങളെ അംഗീകരിക്കുന്ന ഈ മനസ്സ്..സ്നേഹം മാത്രം ഇക്ക.... belated birthday wishes 🥰🥰🥰
Straight forward personality...entoru open ayittulla manushyan..
ഷാർജ to ഷാർജയിലെ വില്ലൻ ഇത്രയും pavamanaഎന്ന് ഇപ്പോൾ ആണ് അറിയുന്നത് ilove ibroos
ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുന്നു ഇദ്ദേഹത്തോടു.. മമ്മുക്കയുടെ അനിയൻ ആണെന്നുള്ള ഒരു അഹങ്കാരവും ഇക്കയ്ക്കു ഇല്ല.. ദൈവത്തിന്റെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാകട്ടെ...😊😊😊
ഫാമിലിയുടെ കഥ പറഞ്ഞത് ശരിക്കും വൈക്കം മുഹമ്മദ് ബഷീർ സാറിന്റെ കഥ വായിച്ച പോലെ ആയിരുന്നു. കുഞ്ഞു പാത്തുമ്മയും എല്ലാവരും ഒരു character ആയി ഞങ്ങളുടെ മനസിലേക്ക് വന്നു..
ഒരു നാടിന്റെ സ്പന്ദനങ്ങൾ...സൂപ്പർ
ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് സർവ്വശക്തൻ നൽകട്ടെ😍😍😍♥️♥️♥️
ഓർമ്മകൾക്കെന്തു സുഗന്ധം അല്ലേ വാപ്പച്ചീ. അക്കോസേട്ടനു ഭയങ്കര ഗൗരവം.
നല്ല ഗ്രാമം ഈ സ്ഥലം വിട്ട് ആന്നോ ഇക്കാ നിങ്ങൾ ടൗണിൽ താമസിക്കുന്നത് ഇവിടെയും ഒരു വീട് പണിത് താമസിച്ചു കൂടെ ഇക്കാക്ക് ജന്മദിനാസംസകൾ നേരുന്നു ഇനിയും കുറെ വർഷങ്ങൾ ഇക്കാക്ക് പടച്ചവൻ ആയുസ് നീട്ടിതരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്ലോഗ് ഒരു ദിവസ ഇട വിട്ട് ചെയ്യണം ഇക്ക അടുത്ത ആ മഹനീയ വീടിന്റ ബ്ലോഗ് കാണാൻ കതകാത്തിരിക്കുന്നു
ഇത്രയും മനോഹരമായ സ്ഥലങ്ങളും പ്രേതെകിച്ചു നൊസ്റ്റാൾജിയ തരുന്ന അമ്പലങ്ങളും, പറമ്പുകളും, ആൽത്തറയും കാണിച്ചതിന് ഒരുപാട് നന്ദി ഇക്ക 🙏🙏🙏... പടച്ചോൻ ഇക്കായ്ക്ക് ആയുസ്സും, ഹാഫിയത്തും നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👍👍👍❤️❤️❤️❤️
ഇബ്റൂസ് ഇക്ക നല്ല രസമുണ്ട് കാണാൻ. മനസിന് നല്ല ആശ്വാസമുണ്ട് റിയാലിറ്റി ഉള്ള നല്ല രണ്ടു മനുഷ്യന്മാരുടെ അനുഭവങ്ങൾ കാണുമ്പോൾ. നന്ദി
Ibrukka super avathranam .nostalgiya feel cheyunnu👍
Happy Birthday Ibroos.God bless you and your family.Chembil stories nice.Happy to see Ashokan sir,Ambalam and all
God bless u.. sir.. നല്ല പച്ചയായ മനുഷ്യൻ
ഇബ്രൂക്കാക്ക് സ്നേഹംനിറഞ്ഞ ജൻമദിനാശംസകൾ...🥰❤️
Puthiya anubhavam thanna different episode..kalakki..😍👍
ഒരു ദിവസം മമ്മൂക്കയെ കൂട്ടി ഇങ്ങനെ ഒരെണ്ണം ചെയ്യുന്നേ
Athe😊😊
ഇക്ക അടിപൊളി ഗ്രാമം എന്തൊരു ഭംഗി അമ്പലവും കുളവും മൊത്തം സ്ഥലവും കാണിച്ചു തരണം ഇവിടെയാണല്ലോ ആ മലയാളത്തിലെ മഹാ നടന്റെ ഉദയം
മമമൂട്ടി ടെ ഓരോ പഴയ പടവും യുട്യൂബിൽ കുത്തിയിരുന്ന് കാണുവ,
നിങ്ങളുടെ വീഡിയോസ് ഏതെങ്കിലും ടിവി ചാനെലിൽ കൂടെ ഇട്ടൂടെ, ലോക് ഡൗൺ ആയിട്ട് സീരിയൽ ഒന്നും ഇല്ലാതെ വീട്ടിൽ ബോർ അടിച്ചു ഇരിക്കുന്ന അമ്മമ്മാർക് ഒരു entertainment avum👍👍
ശെരിയ
Sathyam njan inn 4 padam kandu.......
Rappakal
Nandi veedum varika
Manithurile 1000 shivarathrikal
Udhyanapalakn😃😃
സിമ്പിൾ ആണ് ഇക്ക ങ്ങൾ 👍
ഇക്ക സൂപ്പർ ആണ്,, ആ സംസാരം വളരെ ഇഷ്ടം ആയി,,, ഓർമ്മകൾ ഓടിവന്നു
നാടും നാട്ടുകാരേം ഇപ്പോഴും ഇത്ര നന്നായി ഓർമ്മിക്കുന്നു ഗ്രാമീണത കൈവിടാത്ത ഒരു നാട്ടുമ്പുറത്തുകാരൻ ഐ respect your attitude god bless u & ഹാപ്പി birthday to u
ക്ഷേത്രതെ കുറിച്ച്ള്ള അവതരണം അടിപൊളി ആയിട്ടോ
സൂപ്പർ സൂപ്പർ വീഡിയോ... താങ്കളുടെ ഓർമ wow...amazing എല്ലാ ആൾക്കാരുടെ പേര് ടീച്ചറെ പേര്..... 🙏🙏🙏🙏🙏🙏🙏👍👍👍👍👍👍❤️❤️
ഒരായിരം ജന്മദിനാശംസകൾ ഇക്ക God bless you
നിങ്ങളെ പോലെ ഉള്ള സെലിബ്രിറ്റികൾ ഇത്ര സിമ്പിൾ ആയി പെരുമാറുകയും ഇടപെടുകയും ചെയ്യുന്നത് കാണുമ്പോൾ ഒരു കുളിർമ... നല്ല അവതരണം.. വളരെ വളരെ നന്നാകുന്നുണ്ട്..
Belated Happy B'day Ibrooka. പടച്ചവൻ എല്ലാ അനുഗ്രഹവും തരട്ടെ . പിന്നെ ശ്രീ ചെമ്പിൽ അശോകനെ പരിചയപ്പെടുത്തിയതും നന്നായി. അദ്ദേഹത്തെ കാണാൻ ഭാഗ്യദേവത reference ആക്കിയത് എളുപ്പമായി. Thank u...
Super എപ്പിസോഡ് ..
സത്യൻ അന്തിക്കാട് പടത്തിന്റെ feel ചെയ്യുന്ന അടിപൊളി ലൊക്കേഷൻ ..
പിന്നെ ക്യാമറ ചെയ്യുന്ന ആൾക്ക് ഒരു big സല്യൂട്ട് ..ദൃശ്യങ്ങൾക്ക് നല്ല മികവ് ,പക്കാ പ്രൊഫഷണൽ ..നല്ല എഡിറ്റിംഗ്
തുടരുക ...
ചെമ്പിൽ ഉള്ളവർ like adikku😊
Happy birthday Ibroosika.nostalgic njanum miss cheyunnu childhood. anyway love from Hongkong
Ibrahim Ikka, wishing you Belated Happy Birthday... May the force be with you.... Have a great year ahead.
Very nice presentation ☺️☺️☺️ enik orupad ishtamanu ibroos channel 💖💖💖 ingale changayinem ishtatto
😍..beautiful editing and very engaging...very interesting..waiting for next episode...👌
മനസ്സിനൊരു കുളിർമ കിട്ടി.... ഇഷ്ടം
*ഒരായിരം പിറന്നാൾ ആശംസകൾ ഇക്കാ........❤️🧁👌👍*
E videos yellam charithra reference aayi yella kaalavum nilkum. You are doing a great job in a stylish way....
ഇക്കാ വീഡിയോ 25 മിനിട്ടാക്കിയിട് ഇത് പെട്ടന്ന് തീർന്നു പോയി
Happy birth day
എന്നും ലാളിത്യം കാണിക്കുന്ന. രണ്ട് ചങ്ങാതികളും എൻ്റെ പ്രിയരാണ്, ചെറുപ്പത്തിലെ എത്രയോ ഓർമകൾ ,,, വിജയ്മാഷ് , വിജയോദയം,, നന്മകൾ ഹൃദയപൂർവ്വം
ഇക്കാൻറെ വീടും അശോകൻ വീടും സൂപ്പർ സൂപ്പർ സൂപ്പർ
Ikkayude family all..god nte oru special blessing undu....manasil nanma yundu....
Video quality improved. Camera angles improved. Sound is also good even though there was just 1 mic. Video looks very professional just like how we see in any interview 😍😍😍
Jeevidhathil etavum valiya dream enthanennu chodhichal Oru nalla jobu pne mammokkane kaanal marikkunnadhinidayil Oru thavana egilum..... Love you mammookkaaaaaaaaaaa... Happy birthday 🎂🎉 ibrookkaaa
നാട്ടുക്കാരെ എല്ലാം കിട്ടിയിട്ടും സ്വാന്തം വീട്ടിലെ മൂത്ത ആളെ കിട്ടിയില്ല...കട്ട വെയ്റ്റിംഗ്
😂
I Love ഇക്ക. എന്ത് നല്ല അവതരണമാണ്
Belated Birthday wishes to you Sir.... May the gods bless you with all their best blessings.... Take care sir
ഇക്കാ... അടിപൊളി... നിങ്ങളൊരു സംഭവം തന്നെ.... ഒന്നും പറയാനില്ല... എല്ലാം perfect....
കൂട്ടുമ്മേൽ സ്കൂൾ എല്ലാം കാണിക്കണം.... മാറ്റം നടക്കുന്നത്.. മറ്റപ്പറമ്പിൽ ആണ് തിരുവോണത്തിന് അതും കാണിക്കണം ഇക്ക... ❤
happy birthday to uu...ikka...and spl wishes...innathe episodil... aa ambalatha pattiyum athinte charithrathe okke paranjathe..valare nannayii....iniyum inganathe videos pretheeshikkunnu....A BIG SALUTE IKKA....keralam and india ellarum onnane....nammal onne nammude india...vande matharam../
മമ്മുട്ടി ആധ്യമായി photo എടുത്ത studio വൈക്കത്തു തെക്കേനടയിൽ ഉണ്ട്
ഇൗ channel ഇദ്ദേഹത്തിന്റെ ലൈഫിൽ ഒരു turning point ആകും തീർച്ച
ഇബ്രുക്കാ ഒരു 20മിനിറ്റകിലും വേണം പെട്ടന്ന് തീർന്ന്☹️☹️
ഇക്ക ഒരായിരം പിറനാൾ ആശംസകൾ ഇതാണ് ശരിയായ സുഹ്യത് ബന്ധം ഇക്ക പൊളിയാണ്
കാത്തിരുന്നു മടുത്തു ഇക്കാ😍 രണ്ട് ദിവസം ഇടവിട്ട് വീഡിയോ പോസ്റ്റ് ചെയ്യൂ ഇക്കാ🙏
ഏതൊക്കെയാണ് സൗഹൃദങ്ങൾ, പുതു തലമുറയും ഇതൊക്കെ കണ്ടു പഠിക്കണം, പണ്ട് ഗൾഫിൽ നിന്നു വീടിനടുത്തുള്ള ആൾക്കാർ ലീവിന് വരുമ്പോൾ ഇതുപോലെ വീട്ടിൽ വരുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു.
Ikka you are genuine person, Good eppisode. 👌👌🙏
ജന്മദിനനാശംസകൾ ഇക്ക എല്ലാവരെയും ഒരു നോക്ക് കണ്ടു .
എന്റെ ഇക്കാ കേട്ടിരിക്കാൻ ഒരു മടുപ്പും ഇല്ല....😍.. നന്ദി....
ഹാപ്പി ബർത്ത് ഡേ ഇക്ക സതോഷ് ജമ്മ ദിനം ഇക്കക്ക
Ibrukka video quality oru rakshayumilla..Keep going
എന്താണെന്ന് അറിയില്ല ഇൗ video കണ്ടപ്പോ mind ഒന്ന് refresh ആയ പോലെ. ചിലപ്പോ ഇതിന്റെ naturality ഉം contentum കൊണ്ടാവാം 🤗
ഇക്ക ഒരു രക്ഷയും ഇല്ല.. എളിമയുടെ ആൾ രൂപം
സത്യത്തില്‍ ഞാനൊക്കെ ധരിച്ചുവെച്ചിരിക്കുന്നത് നിങ്ങളൊക്കെ അയല്പക്ക ബന്ധങ്ങളും ചെറുപ്പ കാലത്തെ സൗഹൃദങ്ങളും ഒന്നും ഓര്‍ക്കാത്ത ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത നിങ്ങളുടെ നിലവാരത്തിന് അനുസരിച്ചുള്ള ബന്ധങ്ങള്‍ മാത്രം വെച്ചുപുലര്‍ത്തുന്നവര്‍ ആയിരിക്കും എന്നാണ്
പക്ഷെ ഇത് കണ്ടപ്പോളാണ് നിങ്ങള്‍ ഞങ്ങളേക്കാളും നാട്ടിപുറത്തിന്റെ ആ നന്മ കാത്തുസൂക്ഷിക്കുന്നവരാണെന്ന് മനസ്സിലായത്👌👌👌👍👍👍
ത്വഴ പിടിക്കണ കയ്യാണ് 👌👌master dialogue
Belated Birthday wishes ikka😍Stay happy and blessed☺
Enthoru simple ikkaa 🌹🌹🌹🥀🥀🥀🥀⚘⚘🌷🌷⚘⚘🥀🥀🥀🥀🥀👍👍👍👍👍
ഇബ്രുക്ക പെരുത്ത് ഇഷ്ടം !❤️
നമിച്ചു ഇക്കാ... നമിച്ചു.. നിങ്ങളെ പടച്ചോൻ അറിഞ്ഞു തന്നാ ഈ ഭൂമിയിൽ ഭൂജാതൻ ആക്കിയത്... ഓർക്കാൻ ഒരുപിടി ഓർമ്മകൾ വീണ്ടും ഇബ്റൂക്കയുടെ കൈകളിൽ പടച്ചോൻ ഏല്പിച്ചത് പോലെ... കൂവയും. കൂവപ്പൊടിയും ഒക്കെ... ഓർമകൾ... അതൊരു കാലം... ഇനിയും ഒരു 1001രാവുകൾ തമ്പുരാൻ നിങ്ങൾക്കു പിറന്നാൾ സമ്മാനമായി നൽകട്ടെ എന്നു ആശംസിച്ചു നിർത്തട്ടെ.... മ അ സലാമ...
ഇക്ക മമ്മുകടെ വീട്ടിലേക്കും പോവണം ട്ടോ
super show
athe
Enna polikkum
Ibrahim chettan is a gem of character very natural instinct and good human a real life hero not screen hero.today youngsters miss these experiences now.
Belated happy birthday ikka. Stay blessed lots offf❤️❤️❤️🍰🎂🎂🍰🍰🍰
Ikkayude nattile vlogukal kannumbol ethu eniku valare parijayamulla sthalangal annu. Ente thrissurile veetilekum husbentinte kottyathe veetilekum ethu vazhiyannu yathra cheyyunnathu. Ethu kannumbol valare santhosham.ethu vazhi pokumbol mammukayeyum, ikkayeyum, ikkayude fatherineyum, famaliye ellavareyum orkkarund.ikkayude ellam vlog super annu.
Ginithas ഫാമിലിയെയും പരിചയപെടുത്തു, പരിജയപെടുത്തുമ്പോൾ ഫാമിലി മുഴുവൻ മകളെയും ഒക്കെ വേണം
Ikka ningal Eppozhum ⭐ thanne anu... What a simple man. 😊nice talking with all person 😊😊😊keep it ... Lots ❤😘of sneham....