കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു; മരിച്ചത് ഇരവിപുരം സ്വദേശി അരുൺ

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 261

  • @sadathk2806
    @sadathk2806 หลายเดือนก่อน +124

    പെൺകുട്ടികളുടെ മാതാപിതാക്കൾക്കെ ഇതിന്റെ ഗൗരവം മനസ്സിലാകൂ..

    • @tradeiinstock
      @tradeiinstock หลายเดือนก่อน

      പെൺകുട്ടികളെയും മര്യാദക്ക് വളർത്തുക. സൂക്കേട് കൂടുതൽ ആണെങ്കിൽ 18 ആകാനൊന്നു നില്കാതെ കെട്ടിച്ചു വിടുക

  • @KM-zh3co
    @KM-zh3co หลายเดือนก่อน +119

    ഏതൊരു പിതാവും ചെയ്യാനാഗ്രഹിക്കുന്നത് 👍

    • @sspp2000
      @sspp2000 หลายเดือนก่อน +12

      നല്ല പിതാവ് ചെയ്യില്ല

    • @SIJOPG
      @SIJOPG หลายเดือนก่อน

      ചെയ്യും...ചെയ്യാത്തത് കൊണ്ട് ആണ് പല പെൺകുട്ടികളും കൊല്ലപ്പെടുന്നത്....

    • @ARUN_339
      @ARUN_339 หลายเดือนก่อน +6

      Athinu kollano bro ???

    • @thanseeraanwar1190
      @thanseeraanwar1190 หลายเดือนก่อน

      @@ARUN_339 idhu polethene konnillenkile ullu

    • @sspp2000
      @sspp2000 หลายเดือนก่อน +6

      @@SIJOPG എന്ന പിന്നേ നാട്ടിൽ കൊലപാതകം ചെയ്യാനേ സമയം കാണു. അത്രക്ക് പ്രേമം ഇന്ന് ഓരോ സ്കൂളിലും കുട്ടികൾക്കിടയിൽ ഉണ്ട്. നല്ല ബന്ധങ്ങൾ നടത്തി കൊടുക്ക അല്ലാത്തത് അറിയുമ്പോൾ തന്നെ രണ്ടു രക്ഷിതാക്കൾ ഇടപെട്ടോ പോലീസിന്റെ സഹായം തേടിയോ അവസാനിപ്പിക്കാൻ പറ്റണം അല്ലാതെ കൊന്നു കളയുകയാണോ.സ്വന്തം മകളെ പിന്തിരിപ്പിക്കാൻ കഴിയാത്ത പിതാവാണോ നല്ല പിതാവ്

  • @Muhammed-gg7gw
    @Muhammed-gg7gw หลายเดือนก่อน +130

    ധീരനായ പിതാവ്🌹.

    • @mush8371
      @mush8371 หลายเดือนก่อน +13

      Mairaanu... thirichum kollanam

    • @sspp2000
      @sspp2000 หลายเดือนก่อน +19

      ധീരനാണെങ്കിൽ മകളെ അതിൽ നിന്നും പിന്തിരിപ്പിക്കാനുള്ള തന്റെടം ഉണ്ടായേനെ അല്ലാതെ ഒരു പത്തൊൻപതു കാരനെ കൊ ന്നിട്ടല്ല 😢

    • @smithaunni8858
      @smithaunni8858 หลายเดือนก่อน +2

      😡😡😡

    • @iv7fd
      @iv7fd หลายเดือนก่อน

      Rip

    • @Jojos-vloge_
      @Jojos-vloge_ หลายเดือนก่อน +1

      @@Muhammed-gg7gw igganna onnum alla bro kariyagal yantte frnd annu

  • @jabirnajiya6036
    @jabirnajiya6036 หลายเดือนก่อน +43

    ശല്യം ചെയ്യുന്ന ഫ്രീകന്മാർക് വേണ്ടി dedicate ചെയ്യുന്നു 🙏

  • @krishnaprasade7842
    @krishnaprasade7842 หลายเดือนก่อน +87

    നിമയപരമായി നോക്കുകയാണെങ്കിൽ അച്ഛൻ ചെയ്തത് തെറ്റ് തന്നെയാണ്.... എന്നാൽ മനസാക്ഷിയുടെ കോടതിയിൽ അച്ഛന്റെഒപ്പം ആണ്.....❤ അച്ഛൻ 🥹❤ അച്ഛന്റെ കൂടെ 💯

    • @yousufs325
      @yousufs325 หลายเดือนก่อน +15

      Koppanu. Bothamillathavan

    • @krishnaprasade7842
      @krishnaprasade7842 หลายเดือนก่อน

      @@yousufs325 🤣🤣💯

    • @grassroot7388
      @grassroot7388 หลายเดือนก่อน +2

      ​@@yousufs325 don't disturb my daughter And mother.sisters

    • @tradeiinstock
      @tradeiinstock หลายเดือนก่อน

      അച്ഛന്റെ ജീവിതം നശിച്ച. പെൺപിള്ളേരെ 5 ക്ലാസ്സ്‌ കഴിഞ്ഞു പഠിപ്പിക്കരുത്. ഇവറ്റകളും ആൺപിള്ളേരും കൂടി കെട്ടി മറിയുന്നത് കണ്ട് മടുത്തു. നാണം കെട്ട വർഗം. ഇപ്പോഴത്തെ പെൺപിള്ളേരെ 18 വയസ്സുവരെ വീട്ടിൽ വെച്ചാൽ രഹസ്യമായി പെറ്റു കൊച്ചിനെ കൊല്ലും. വീട്ടുകാർ അതിന്ടെ പുറകെ കൊലക്കുറ്റത്തിന് നടക്കണം. വിവാഹ പ്രായം പെൺപിള്ളേർക്കു പ്രേമം എപ്പോൾ തുടങ്ങുന്നോ അപ്പോൾ ആക്കുക. ഇതുങ്ങളെ സൂക്ഷിക്കാൻ നടന്നു അച്ഛനും അമ്മയും ജയിലിലോ ഹോസ്പിറ്റലിലോ കോടതിയിലോ ജീവിതം തീർക്കേണ്ടിവരും. ഏതായാലും അവൻ.അച്ഛനെ തേടി വന്നു വാങ്ങി കൂട്ടിയതല്ലേ. ഇത്തരം പെണ്മക്കൾ ജനിക്കാതിരിക്കട്ടെ

    • @CopyCat-d9v
      @CopyCat-d9v หลายเดือนก่อน

      Enthonu niyamaparamai nokkiyaal oru koppumilla pinna ivaneyokke vazhikkano enthu mathram avar anubhavuchu kaanum ingane cheyyanamenggil

  • @ashrafmohammed1490
    @ashrafmohammed1490 หลายเดือนก่อน +186

    പെൺകുട്ടികളുടെ പിറകെ നടക്കുന്നവന്മാർക്ക് ഇതൊരു പാഠമാകട്ടെ

    • @ashikanwar1780
      @ashikanwar1780 หลายเดือนก่อน +13

      thirichum

    • @H4XX-INDIA
      @H4XX-INDIA หลายเดือนก่อน +4

      😂 kaatu kozhi asharfe mone nee ahano ithoke parayane😂

    • @jayK914
      @jayK914 หลายเดือนก่อน +1

      അതെ

    • @Anooooopp
      @Anooooopp หลายเดือนก่อน +10

      @@H4XX-INDIAഇവൻ നിന്റെ ഭാര്യയെ പിന്നാലെ നടന്നിനോ 😢

    • @Hijabigirl-u4r
      @Hijabigirl-u4r หลายเดือนก่อน

      ​@@Anooooopp😂

  • @lookharbour9519
    @lookharbour9519 หลายเดือนก่อน +47

    Good 👍👍👍👍👍. ഇതൊക്കെ ഏതൊരു അച്ഛനും ചെയ്യുമ്പോൾ ഇമ്മാതിരി കോപ്രായങ്ങൾ പിള്ളേര് കാണിക്കില്ല.

  • @AbduSamadChelli
    @AbduSamadChelli หลายเดือนก่อน +57

    ആ അച്ഛനെ വെറുതെ വിടണം.... എന്നാലേ ഇങ്ങനെ പെണ്മക്കളെ ശല്ല്യം ചെയ്യുന്ന പൂന്നാര മക്കൾക്ക് ഒരു പേടിയുണ്ടാകുകയൊള്ളു...

  • @elchapo6981
    @elchapo6981 หลายเดือนก่อน +46

    ഇന്ന് ആ പിതാവ് ഇത് ചെയ്തില്ലായിരുന്നെങ്കിൽ നാളെ അവന് നിരാശ ആ പെൺകൊച്ചിൻ്റെ ജീവിതം നശിപ്പിചേനേ

  • @Moolathil
    @Moolathil หลายเดือนก่อน +76

    വളരെ നല്ല കാര്യം മൊട്ടേന്ന് വിരിയാത്ത ഈ പുല്ലൊക്കെ പ്രേമവും നടിച്ചുകൊണ്ട് പുറകെ നടന്നു അയാളുടെ മകളുടെ ഭാവി തന്നെ ഇല്ലാതാകുമായിരുന്നു

    • @Muhammed-gg7gw
      @Muhammed-gg7gw หลายเดือนก่อน

      👍🏼

    • @Angel-y7l9w
      @Angel-y7l9w หลายเดือนก่อน

      Sathyam

    • @Nizam3234
      @Nizam3234 หลายเดือนก่อน

      Nalla krimi kadiyanallo thanik

    • @SonaAnil-d4u
      @SonaAnil-d4u หลายเดือนก่อน +2

      @@Moolathil ആദ്യം മോളുടെ പ്രേമത്തിന് കൂട്ട് നിന്നപ്പോ ഈ പിതാവ് അറിഞ്ഞില്ലേ അത് തെറ്റ് ആണെന്ന്.. 😒

    • @LoJoPe
      @LoJoPe หลายเดือนก่อน +8

      ​@@SonaAnil-d4u
      1. മകളുടെ പ്രേമത്തിന് ആദ്യം അച്ഛൻ കൂട്ടുനിന്നു എന്നുള്ളത് ന്യൂസിൽ എവിടെ പറയുന്നു?
      2. ഇനിയിപ്പോൾ ആദ്യം പെൺകുട്ടിയുടെ അച്ഛൻ പെൺകുട്ടിയുടെ ഇഷ്ടത്തിന് കൂട്ടുനിന്നു എന്നുവച്ചാൽ തന്നെ ഈ പയ്യന് ആ പെണ്ണിനെ ശല്യം ചെയ്യാനും ഉപദ്രവിക്കാനോ ഉള്ള യാതൊരു അവകാശവുമില്ല.
      3.

  • @publitemallu6092
    @publitemallu6092 หลายเดือนก่อน +10

    നിയമം നോക്ക് കുത്തി ആയ ഒരു നാട്ടിൽ..മകളെ സംരക്ഷിക്കാൻ ഒരു അച്ഛൻ ചെയ്ത ധീര പ്രവർത്തി❤❤

  • @leyajames7735
    @leyajames7735 หลายเดือนก่อน +29

    ഈപ്പോൾ ഉള്ള പിള്ളേരുടെ പ്രണയം കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുന്നു ആ അച്ഛന് ബിഗ് സല്യൂട്ട്

    • @SIJOPG
      @SIJOPG หลายเดือนก่อน

      @@dianamolpaulose8504 .. ടിവി യില് news ഒന്നും കാണാറില്ലേ

  • @AswaniMalu
    @AswaniMalu หลายเดือนก่อน +18

    കുട്ടികൾക്ക് തെറ്റ് സംഭവിച്ച മുതുക്കൻ മാർ പറഞ്ഞു മനസിലാകണം 😢 അല്ലാതെ കൊന്നു കളയുകയല്ല ചെയ്യേണ്ടത്... മനുഷ്യർ എത്ര ക്രൂരൻ മാർ ആണെന്ന് കമന്റ്‌ ബോക്സ്‌ കണ്ട മനസിലാവും 😢

    • @rxloverkichu7561
      @rxloverkichu7561 หลายเดือนก่อน +2

      Olakayanu chilathinonum paranjal. Thalayil kayarilaa ....

    • @shabanac4586
      @shabanac4586 หลายเดือนก่อน

      @@AswaniMalu alllengil a makale Avan konnene

    • @AswaniMalu
      @AswaniMalu หลายเดือนก่อน

      @@shabanac4586 അതായതു കൊലയാണോ എല്ലാത്തിനും അവസാന വാക്ക്.. കുട്ടികളെ തെറ്റും ശെരിയും പറഞ്ഞു മനസിലാക്കാൻ ഉള്ള കഴിവ് മാതാപിതാക്കൾക്കു വേണം പ്രേതെകിച്ചു കൗമാരകരോട്.. ആ ചെക്കന്റെ വീടുകരോട് സംസാരിച് ഒക്കെ പ്രശ്നം തീർക്കാമല്ലോ, അതിനു 19 വയസുള്ള കുട്ടിയെ കുത്തി കൊല്ലുകയാണോ ചെയ്യേണ്ടത്.. പെൺകുട്ടിയെ കൊല്ലുമായിരുന്നു പോലും 😠 കഷ്ട്ടം തന്നെ ആ ചെക്കൻ മരിച്ചു... അതിനെ കൊന്നു... എന്നിട്ടും എന്ത് ക്രൂരതയാണ് സംസാരിക്കുന്നതു..

    • @DrNightMonkey
      @DrNightMonkey หลายเดือนก่อน

      @@AswaniMalu yes

    • @sspp2000
      @sspp2000 หลายเดือนก่อน

      @@AswaniMalu 100%സത്യം. കൊന്ന അയാളോടുള്ള പോലെ അറപ്പും വെറുപ്പും തോന്നുന്നു ചില കമന്റ് വായിക്കുമ്പോൾ.

  • @thenewpublicmirror
    @thenewpublicmirror หลายเดือนก่อน +14

    മകളെ ശല്യം ചെയ്യുന്നവനെ ആൺസുഹൃത്ത് എന്നു പറയുമോ??? 🤔🤔🤔

  • @ajithkumar-zh9wb
    @ajithkumar-zh9wb หลายเดือนก่อน +35

    ഇതാണട അച്ചൻ ഇതാവണമെടാ അച്ചൻ.... കാരണം എനിക്കും ഒരു മോള് ഉണ്ട്

    • @Hhh93556
      @Hhh93556 หลายเดือนก่อน

      Velvanteyum കണ്ടു ചാടി പോകാൻ നിൽക്കുന്ന പെണ്മക്കളെ അല്ലേ kolendathu

    • @crazytalks2847
      @crazytalks2847 หลายเดือนก่อน +2

      Eni oru mon undayal avan aarlm premichalum avanm ingane kuthi kuthi kuthi kollane daivangale 😂

  • @SonaAnil-d4u
    @SonaAnil-d4u หลายเดือนก่อน +16

    പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട പ്രായം ആണ്.. അയാൾക്കും ഒരു മോൻ ഉണ്ടല്ലോ... ആ ചെറുക്കാനാണ് ഈ അവസ്ഥ എങ്കിലോ... പ്രേമം ഒക്കെ എല്ലാ പ്രായത്തിലും ഉണ്ടാകുന്ന ഒന്നാണ്... അതിനു കുത്തി കൊല്ലാൻ നിന്നപ്പോ നഷ്ട്ടപെട്ടത് അവന്റെ വീട്ടുകാർക്ക്... അവനെ സ്നേഹിച്ചിരുന്ന അവളെ എങ്കിൽ ആദ്യം അയാള് കുത്തി കൊല്ലണം ആയിരുന്നു.... എന്നിട്ടിപ്പോ അവൻ ശല്യം ചെയ്‌തെന്ന്.,. ഇങ്ങേരുടെ മോൾ സ്നേഹിച്ചതും ഇല്ല ഒന്നുല്ല ഇപ്പൊ....😏😏 സത്യം അറിയാവുന്ന ഞങ്ങൾ നാട്ടുകാർ മണ്ടന്മാർ അല്ല 😮😒

    • @sspp2000
      @sspp2000 หลายเดือนก่อน +5

      അയാളുടെ നീച പ്രവർത്തിക്കു ബിഗ് സല്യൂട്ട് നിറഞ്ഞ കമൻസ് കഷ്ടം ആ കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ട പ്രായമേ ആയുള്ളൂ. ആ കുട്ടിക്കും ഒരച്ഛനും അമ്മയും കാത്തിരിപ്പില്ലേ. ഞാൻ കരഞ്ഞു തളർന്നു ഈ വാർത്ത കേട്ടു

    • @ARUN_339
      @ARUN_339 หลายเดือนก่อน +5

      Correct...cheriya kittikal alle...vere enthokke vazhi undayirunnu...ethra easy aaya orale konnavane aalkar support cheyyunne!

    • @tradeiinstock
      @tradeiinstock หลายเดือนก่อน

      അച്ഛന്റെ ജീവിതം നശിച്ച. പെൺപിള്ളേരെ 5 ക്ലാസ്സ്‌ കഴിഞ്ഞു പഠിപ്പിക്കരുത്. ഇവറ്റകളും ആൺപിള്ളേരും കൂടി കെട്ടി മറിയുന്നത് കണ്ട് മടുത്തു. നാണം കെട്ട വർഗം. ഇപ്പോഴത്തെ പെൺപിള്ളേരെ 18 വയസ്സുവരെ വീട്ടിൽ വെച്ചാൽ രഹസ്യമായി പെറ്റു കൊച്ചിനെ കൊല്ലും. വീട്ടുകാർ അതിന്ടെ പുറകെ കൊലക്കുറ്റത്തിന് നടക്കണം. വിവാഹ പ്രായം പെൺപിള്ളേർക്കു പ്രേമം എപ്പോൾ തുടങ്ങുന്നോ അപ്പോൾ ആക്കുക. ഇതുങ്ങളെ സൂക്ഷിക്കാൻ നടന്നു അച്ഛനും അമ്മയും ജയിലിലോ ഹോസ്പിറ്റലിലോ കോടതിയിലോ ജീവിതം തീർക്കേണ്ടിവരും. ഏതായാലും അവൻ.അച്ഛനെ തേടി വന്നു വാങ്ങി കൂട്ടിയതല്ലേ. ഇത്തരം പെണ്മക്കൾ ജനിക്കാതിരിക്കട്ടെ

  • @MinstrelAlive
    @MinstrelAlive หลายเดือนก่อน +23

    പണ്ടൊത്തെ കാലത്തെ അപ്പൻമാരല്ല ഇപ്പോൾ അത് മനസ്സിലാക്കണ്ടെ മോനേ😂

  • @jeenababu8718
    @jeenababu8718 หลายเดือนก่อน +27

    ആ അച്ഛനൊന്നും ഒരു ശിക്ഷയും നൽകരുത് വെറുതെ വിടണം.....

    • @dianamolpaulose8504
      @dianamolpaulose8504 หลายเดือนก่อน +6

      അച്ഛൻ ഒക്കെ ആയിക്കോട്ടെ എന്നാലും ജീവൻ എടുക്കാൻ ആർക്കും അർഹതയില്ല ....!!

    • @semimolabdulaziz3655
      @semimolabdulaziz3655 หลายเดือนก่อน

      ​@@dianamolpaulose8504, manapoovarm cheithathavila

    • @spv11883
      @spv11883 หลายเดือนก่อน +1

      ശരി സാർ നാളെത്തന്നെ വിടാം, എന്നിട്ട് കോടതിയും പിരിച്ചു വിടാം 😂

  • @arunkumar.m6089
    @arunkumar.m6089 หลายเดือนก่อน

    വളരെ നല്ല വാർത്ത. ഇതൊക്കെ ആണ് ഇന്നത്തെ തലമുറ. പഠിക്കാൻ എന്നും പറഞ്ഞു പ്രേമം പറഞ്ഞു നടക്കും....!!! എത്ര കണ്ടാലും പഠിക്കില്ല.

  • @aljisarkurikkal3295
    @aljisarkurikkal3295 หลายเดือนก่อน

    ആ അച്ഛൻ ചെയ്തത് നല്ല കാര്യം ഫുൾ സപ്പോർട്ട്

  • @MALABARHISTORY
    @MALABARHISTORY หลายเดือนก่อน +23

    എന്തിനാണ് ശല്യം ചെയ്യുന്നത്....? ഇപ്പോ സ്വന്തം വീട്ടുകാർക്ക് ഒരു മകനെ നഷ്ടമായില്ലേ ...😢😢😢

    • @thanseeraanwar1190
      @thanseeraanwar1190 หลายเดือนก่อน +1

      shalyam maathram aano mardanam koodi ille, ayaal konnilaarnenkil avalude jeevan poyene

    • @ajeshmonk3179
      @ajeshmonk3179 หลายเดือนก่อน

      അപ്പോൾ ഈ ചെറുക്കൻ ന്തെങ്കിലും ചെയ്ത അപ്പുറം ഒരു മകളും പോയില്ലേ

  • @Quizmalayalam-k3b
    @Quizmalayalam-k3b หลายเดือนก่อน +4

    നല്ല സത്യാ സന്ദമായി വാർത്ത ആണ് കറ കറക്റ്റ് റിപ്പോട്ടിങ്‌. 24 ന്യൂസ് അരുൺ രാജിനെ ചാനൽ ഏൽപ്പിക്കു

  • @anilaravind6486
    @anilaravind6486 หลายเดือนก่อน +35

    കൊല്ലം ജില്ല ഒരു ദുരന്തമായി മാറുവാണല്ലോ 🤔.

    • @princeradhakrishnan6114
      @princeradhakrishnan6114 หลายเดือนก่อน +20

      പോടെ കണ്ണേ .. നിന്റെ സ്ഥലം പറ .. അവിടെ നടക്കുന്ന ഓരോ പ്രശ്നങ്ങളും നിന്റെ മെയിൽ യിലേക്ക് ഞാൻ 1 വര്ഷം മുഴുവൻ അയച്ചു തരാം. നിനക്കു ഫ്രീ ന്യൂസും ആകും . വലിയ ബഹിരാകാശ ജീവി വന്നേക്കുന്നു..

    • @sophythomas6396
      @sophythomas6396 หลายเดือนก่อน

      കറക്ട്

  • @skm2112
    @skm2112 หลายเดือนก่อน +13

    പെൺകുട്ടികളും ഓർക്കണം. അല്ലങ്കിൽ മാന്യമായി കല്യാണം കഴിച്ചു ജീവിക്കാൻ നോക്ക്. ഇന്ന് ബീച്ചിലോ പാർകിലോ പോകാൻ പറ്റുന്നുണ്ടോ. ഇങ്ങനെ നടക്കുന്നതിനേക്കാൾ നല്ലതാണ് വിവാഹം ചെയ്യൽ..വിശ്വസിച്ചു ഒരു സ്ഥലത്തേക്ക് വിടാൻ പറ്റാതെ ആയി. ആൺകുട്ടികളും ഓർക്കുക. നാളെ വേറെ ഒരാളുടെ ഭാര്യയാണ് കൂടെ work ചെയ്യുന്ന ആൾ എന്ന്.

  • @MUSICANDBIBLECLASS
    @MUSICANDBIBLECLASS หลายเดือนก่อน +7

    ഒരു ഭാഗം ആ പയ്യൻ്റെ ഭാഗത്ത് തെറ്റുണ്ട് പക്ഷെ ആ പെൺകുട്ടി ആദ്യം No പറഞ്ഞിരുന്നുവെങ്കിൽ ഞാനും 3 പെൺകുട്ടികളുടെ അമ്മയാണ്

    • @rxloverkichu7561
      @rxloverkichu7561 หลายเดือนก่อน

      Egil nallavanam sradhicholu ella pranayavum vijayikunila

    • @AngelL-z7t
      @AngelL-z7t หลายเดือนก่อน

      No paranjalum nirbhandhichu pirake nadakum..itha kalam

  • @Aaziyan
    @Aaziyan หลายเดือนก่อน +14

    അപ്പോൾ ഇരന്നു വാങ്ങി 😄😄😄😄😄😄😄അടിപൊളി

  • @Sen.a516
    @Sen.a516 หลายเดือนก่อน +5

    അച്ഛനോടൊപ്പം....അയാൾക്ക് നിയമപരമായി കര്യങ്ങൾ ചെയ്യുന്നതിന് സാമ്പത്തികമായി സഹായം ആവശ്യമുണ്ടെങ്കിൽ നമ്മൾ ഓരോ അച്ചന്മാരും സഹായിക്കണം..ഞാൻ ഒരു പങ്ക് കൊടുക്കാൻ തയറാണ്

  • @jayarajib9555
    @jayarajib9555 หลายเดือนก่อน +1

    നല്ല കാര്യം. 👍🏻

  • @feminaummer1591
    @feminaummer1591 หลายเดือนก่อน

    Nannayi

  • @nidheeshdamu5359
    @nidheeshdamu5359 หลายเดือนก่อน +5

    കൊലപാതക ജില്ല...

  • @TincyJuwel
    @TincyJuwel หลายเดือนก่อน +1

    Aval entho undakkana avane snehiche

  • @hakkimqtr
    @hakkimqtr หลายเดือนก่อน +8

    കുട്ടികളുടെ അമിത അടുപ്പം മാതാപിതാക്കൾ പ്രതിസന്ധിയിലാക്കും

    • @sagarjose721
      @sagarjose721 หลายเดือนก่อน +1

      കോയ പറയുന്നത് ശരിയാണ്. താലിബാനെ പലരും കുറ്റം പറയാറുണ്ട്. എന്നാൽ അവരാണ് ശരിയെന്ന് കാലം തെളിയിച്ചു. കോയ ധൈര്യമായിട്ടിരിക്ക്😂

  • @edupointpsc9818
    @edupointpsc9818 หลายเดือนก่อน +5

    Kollam

  • @sheejasanal4230
    @sheejasanal4230 หลายเดือนก่อน +2

    എന്തു പറയാനാണ് ആൺകുട്ടിയും പെൺകുട്ടിയും മനസ്സിലാക്കണം

  • @sajidkotoorpuliyakkan328
    @sajidkotoorpuliyakkan328 หลายเดือนก่อน +7

    കൊന്നത് ഒരിക്കലും ശരിയായില്ല ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതിയായിരുന്നു ഒരാളുടെ ജീവൻ എടുക്കാൻ ദൈവം ആരെയും ഏൽപ്പിച്ചിട്ടില്ല അത് ദൈവത്തിനു മാത്രമേ അർഹതയുള്ളൂ ഇനി ജീവിതകാലം മുഴുവൻ ടെൻഷൻ അനുഭവിച്ചു കിടക്കും ഒരാളെ കൊന്നു എന്ന ചീത്ത പേര് ചെയ്തു കഴിഞ്ഞാൽ ആലോചിക്കുകയുള്ളൂ ആലോചിക്കും😂😂😂

  • @abijithp92
    @abijithp92 หลายเดือนก่อน +4

    കൊല്ലം ഫ്യൂരികളുടെ ഒരു കാര്യം

  • @mohantk1059
    @mohantk1059 หลายเดือนก่อน +9

    കൊല്ലം ആറാടുകയാണ്

  • @SOORAJC-rl2gs
    @SOORAJC-rl2gs หลายเดือนก่อน +2

    സൗഹൃദം... സൗഹൃദം എന്ന് പറഞ്ഞു ആ മഹത്തായ പദത്തെ മലീമസമാക്കരുതേ

  • @Abc76353
    @Abc76353 หลายเดือนก่อน +14

    മക്കൾക്ക് ആൺ സുഹൃത്ത് ഉണ്ടാകാതെ നോക്കുകയാണ് ഇതിലും നല്ലത്. ബന്ധങ്ങൾ വഴി വിടുമ്പോൾ മാത്രം വീട്ടുകാരുടെ കണ്ണ് തുറക്കും.

    • @Nizam3234
      @Nizam3234 หลายเดือนก่อน

      Oru boy friend indenn vech nthado kuzhappam

    • @Abc76353
      @Abc76353 หลายเดือนก่อน +4

      @@Nizam3234 നിനക്ക് കുഴപ്പമില്ല പക്ഷെ ഫ്രണ്ടിന്റെ അപ്പന് ചിലപ്പോ കുഴപ്പം കാണും.

    • @livelove4160
      @livelove4160 หลายเดือนก่อน

      കുഴപ്പം ഒന്നുമില്ല. നല്ല തന്തയ്ക്കും തളയ്ക്കും പിറന്നവൻ ആരിക്കണം. അങ്ങനെ ഉള്ള ആൺപിള്ളേർ ഒരിക്കലും പെൺകുട്ടികളെ ഇത്തരം പ്രവർത്തികൾ ചെയ്യില്ല.

    • @rxloverkichu7561
      @rxloverkichu7561 หลายเดือนก่อน +1

      @@Nizam3234 ninte umaane njan boy friend aayal ninako uppako kuzhapam undoo....umaa ku vilicbathalato just paranjathaa

    • @Nizam3234
      @Nizam3234 หลายเดือนก่อน

      @@rxloverkichu7561 nee padiknna tymilonum gf onnum indayille

  • @bijukg6603
    @bijukg6603 หลายเดือนก่อน +1

    നല്ല അച്ഛൻ അൽപ്പം കുറഞ്ഞു പോയി...

  • @Sheikh3786
    @Sheikh3786 หลายเดือนก่อน +1

    Nice job ❤❤well done❤❤🎉🎉🎉🎉great father 👍👍👍👍🌹🌹🌹🌹👍👍

  • @vijipillai3335
    @vijipillai3335 หลายเดือนก่อน

    Very good

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 หลายเดือนก่อน +1

    ഇവന് ഇത് തന്നെ വേണം ഇങ്ങിനെ കുറെ മാറ്റങ്ങൾ വരട്ടെ

  • @vibinjacob8842
    @vibinjacob8842 หลายเดือนก่อน

    Nalla karyam....

  • @naseer3682
    @naseer3682 หลายเดือนก่อน +10

    ഇരന്നു വാങ്ങിയ മരണം 🙄

    • @abhilashabhilash9763
      @abhilashabhilash9763 หลายเดือนก่อน +2

      Kop anu prasadinte history arinjal ningal ee comment delete cheyyum

  • @GouriMeenu-l1w
    @GouriMeenu-l1w หลายเดือนก่อน +1

    ആൺ സുഹൃത്തോ ahh best. 😂അയാളുടെ മകളും ആ ചെക്കനും പ്രേമിച്ചിരുന്നല്ലോ എന്നിട്ട് കുറ്റം എല്ലാം അവന്റെ പേരിൽ 👌

  • @FaizanKV1
    @FaizanKV1 หลายเดือนก่อน +1

    സിനിമ നടിമാർ ഇത് പോലെ oru👍അച്ഛൻ കൊടുക്കണേ

  • @AbduSamadChelli
    @AbduSamadChelli หลายเดือนก่อน

    Very Good 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @secularism474
    @secularism474 หลายเดือนก่อน

    പെൺ കുഞ്ഞ് ജനിക്കുന്നത് ഈ കാലഘട്ടത്തിലും താല്പര്യം ഇല്ലാത്ത കുടുംബങ്ങൾ ഉണ്ട് കാരണം പെൺകുട്ടികൾക്ക് വിവേക ബുദ്ധി ഇല്ലാത്തതിനാൽ അനാവശ്യ ബന്ധം സ്ഥാപിച്ചു ഇത്തരത്തിൽ കുടുംബങ്ങൾ ഇല്ലാതാകും എന്നതിനാൽ അതിനാൽ പെൺ കുട്ടികൾ വിവേകത്തോടെ പ്രവർത്തിക്കാൻ പഠിക്കുക അവരെ അതിനു സഹായിക്കുക 😢😢😢😢😢😢

  • @arunkumar.m6089
    @arunkumar.m6089 หลายเดือนก่อน

    നടക്കാൻ പഠിക്കും മുമ്പ് തുടങ്ങും പ്രേമം. കഷ്ടം... ഇവരൊക്കെ പഠിച്ചിട്ട് എന്താ കാര്യം

  • @sajeermksajeermk5705
    @sajeermksajeermk5705 หลายเดือนก่อน +5

    I love you

  • @subairmachincheri9852
    @subairmachincheri9852 หลายเดือนก่อน +2

    മർദ്ദിക്കുന്നു ശല്യം ചെയ്യുന്നു പീഡിപ്പിക്കുന്നു വഴിയിൽ തടഞ്ഞു നിർത്തുന്നു ഇങ്ങനെയുള്ള ആളെ സുഹൃത്ത് എന്ന് വിളിച്ചാൽ പിന്നെ ശത്രു ?

  • @ShamnasShammu-c1b
    @ShamnasShammu-c1b หลายเดือนก่อน

    സ്വന്തം മകളെ ഇങ്ങനെ ചെയ്താലും ഇങ്ങനെ ചെയ്യും
    അവൻ ചാവാണ്ടവനാ സാറേ 🥰

  • @SiyadSisi
    @SiyadSisi หลายเดือนก่อน

    ആണുങ്ങൾക്ക് ആൺ സുഹൃത്തുക്കൾ പോരെ പെണ്ണുങ്ങൾക്ക് പെൺ സുഹൃത്തുക്കൾ മതിയാകില്ല ഇത് കാമുകി കാമുകൻ മാരാണ് മിക്കവാറും പ്രായപൂർത്തി ആകാത്ത അവരായിരിക്കും 13 14 വയസ്സിൽ മകൾ പ്രസവിക്കുന്നതിന് കാൾ നല്ലതല്ലേ ഈ കൊലപാതകം എന്ന് അച്ഛൻ വിചാരിച്ചിട്ടുണ്ടാവും ഒരു സുഹൃത്ത് നിത്യവും അത് സുഹൃത്തല്ല മാധ്യമങ്ങൾക്ക് അത് സുഹൃത്തായിരിക്കും പക്ഷേ ഒരു അച്ഛനെന്ന നിലയിൽ അത് സുഹൃത്തല്ല അവരുടെ കുടുംബം നശിപ്പിക്കാൻ വന്ന ആളാണ് ഏതായാലും അച്ഛനെ വെറുതെ വിടണം എറണാകുളത്ത് ഒരു കൊലപാതകം ഉണ്ടായപ്പോൾ അസമയത്ത് വീട്ടിൽ കണ്ട ആളെ തലക്കടിച്ചു ഒന്ന് അദ്ദേഹത്തെ വെറുതെ വിട്ടു അതേപോലെ ഇതും അച്ഛനെ വെറുതെ വിടണം

  • @simplelife8311
    @simplelife8311 หลายเดือนก่อน +1

    വളരെ നല്ല കാര്യം 🙏🏻

  • @hmkkvk
    @hmkkvk หลายเดือนก่อน

    പെണ്ണ്ന് ഇവൻ പിന്നാലെ നടക്കാനും ശല്യം ചെയ്യാനും ചെറുതെങ്കിലും പങ്ക് ഉണ്ടെന്ന് തെളിഞ്ഞാൽ അയാൾക്കും മകൾക്കും ഒരു പാഠം പഠിപ്പിക്കണം... പെൺകുട്ടി പൂർണ്ണ നിരപരാധി ആണെങ്കിൽ ആ അച്ഛനെ വെറുതെ വിടണം....

  • @RajeshKumar-ev3ql
    @RajeshKumar-ev3ql หลายเดือนก่อน

    👌👌👌....

  • @indiaindia8538
    @indiaindia8538 หลายเดือนก่อน

    👌👌👌

  • @zedtherottweiler2476
    @zedtherottweiler2476 หลายเดือนก่อน

    He won as a dad❤❤❤

  • @McBro-oq8sv
    @McBro-oq8sv หลายเดือนก่อน +1

    പെൺകുട്ടിയെ മർദിച്ചവൻ ആണോ ആൺ സുഹൃത്ത്‌,,, 🤔ഇതവൻ ചോദിച്ചു വാങ്ങിയതല്ലേ

  • @LoJoPe
    @LoJoPe หลายเดือนก่อน +2

    What is wrong with this boy that he cannot have a fork as a friend but has to go behind her to disturb her!

  • @akshayes8570
    @akshayes8570 หลายเดือนก่อน

    തിരുവന്തപുരം വന്നാൽ അച്ഛൻ മാർക്ക് അതിന് ടൈം കാണു....

  • @GMGOWRI5292
    @GMGOWRI5292 หลายเดือนก่อน

    ഇപ്പോഴത്തെ.. ചെറിയ... പിള്ളേർ... എല്ലാം... നല്ല... കളിക്കാർ... ആണ് 😂

  • @ponnusplantparadise4758
    @ponnusplantparadise4758 หลายเดือนก่อน

    I feel sad for the father

  • @shajanvarkala1168
    @shajanvarkala1168 หลายเดือนก่อน +4

    മകളുടെ ആൺ സുഹൃത്ത് എന്നാണല്ലോ ഹെഡിങ് ഇങ്ങനെ ചെയുന്നവരേ നിങ്ങൾ എങ്ങനെ ആണ് സുഹൃത്ത് എന്ന് വിളിക്കുന്നത്

    • @AswaniMalu
      @AswaniMalu หลายเดือนก่อน +1

      അച്ഛൻ പൊളിയല്ല, കൊലപാതകി ആണ്..

  • @josemonkoottunkal
    @josemonkoottunkal หลายเดือนก่อน +1

    അല്ല മാധ്യമപ്രവർത്തക ഒരു സംശയം സുഹൃത്ത് എന്ന് പറഞ്ഞാൽ ശല്യം ചെയ്യുന്നവൻ എന്നാണോ പുതിയ അർത്ഥം? പദങ്ങൾ അല്പം ശ്രദ്ധിച്ചു ഉപയോഗിക്കണം

  • @rashidkammili334
    @rashidkammili334 หลายเดือนก่อน

    യഥാർത്ഥ അച്ഛൻ 100%👍🏾

  • @library4233
    @library4233 หลายเดือนก่อน

    സൂപ്പർ അച്ഛന് അഭിനന്ദനങ്ങൾ

  • @--Happysoul--208
    @--Happysoul--208 หลายเดือนก่อน

    Shalym cheyuunavn engne aan shurhuthakm.. headlines should be proper..rating kootanullathakruth

  • @Hari.398
    @Hari.398 หลายเดือนก่อน +1

    ഇവൻ ചാവേണ്ടവൻ തന്നെ

  • @PraveenKumar-zj3rc
    @PraveenKumar-zj3rc หลายเดือนก่อน

    Kollam dayingar

  • @ajigopi
    @ajigopi หลายเดือนก่อน +1

    Well done prasad... 👍

  • @alamal1233
    @alamal1233 หลายเดือนก่อน

    Nalla news ❤

  • @gayleforce
    @gayleforce หลายเดือนก่อน

    അച്ഛൻ ❤️❤️

  • @anasyudms9521
    @anasyudms9521 หลายเดือนก่อน

    👍

  • @shyamsredhar6378
    @shyamsredhar6378 หลายเดือนก่อน +1

    Ann makkale mariyathakyu valarthiyilangil ethu poole sambavikyum nannayii

  • @RafeeqThasni
    @RafeeqThasni หลายเดือนก่อน

    premalu

  • @sainudheenpdvr6558
    @sainudheenpdvr6558 หลายเดือนก่อน

    ഇങ്ങനെ കുറച്ചു പിതാക്കന്മാർ ഉണ്ടായിരുന്നെങ്കിൽ???

  • @Muhsir-jaan
    @Muhsir-jaan หลายเดือนก่อน

    Great father ❤

  • @sajithac248
    @sajithac248 หลายเดือนก่อน +1

    Kollam. Kollanullath e

  • @sureshkp248
    @sureshkp248 หลายเดือนก่อน

    കേസിനുള്ള പണം നാട്ടുകാർ പിരിച്ചു നൽകണം

  • @aliop593
    @aliop593 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @nithin555
    @nithin555 หลายเดือนก่อน

    Oru kuzapom ela... Nerathe chathathu nanaii.. Kure parents happy... Kanaapi

  • @nidheeshdamu5359
    @nidheeshdamu5359 หลายเดือนก่อน +1

    കൊല്ലം ജില്ല കേരളത്തിൽ venda...

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj หลายเดือนก่อน

    വളരെ നന്നായി

  • @skk8281
    @skk8281 หลายเดือนก่อน

    നന്നായി ഇനി ആ മകള്‍ക്ക് സന്തോഷമായിട്ടുണ്ടാവും

  • @neethub.s726
    @neethub.s726 หลายเดือนก่อน

    ആൺ സുഹൃത്തു പെൺ സുഹൃത്തു വല്ലാത്ത kazhapp എറി വരികയാണ്...

  • @najmanisar1483
    @najmanisar1483 หลายเดือนก่อน

    7 അച്ഛനാണ് സഹിക്കുക മകളെ അടിക്കുന്നത് വീഡിയോ എടുത്ത് അച്ഛന് അയച്ചുകൊടുക്കുക

  • @josh5481
    @josh5481 หลายเดือนก่อน +1

    രാത്രിയിൽ ആസാധാരണമായി വല്ലതും കണ്ട് കാണും

    • @TheUncertainCat
      @TheUncertainCat หลายเดือนก่อน +4

      Nayida mwone. Nee arinjo kaaryam

    • @subinsubin7328
      @subinsubin7328 หลายเดือนก่อน

      Ariyatha karaym parayalle bro 😐

  • @faizals1934
    @faizals1934 หลายเดือนก่อน

    ഇതിപ്പോ എന്ത് പറയാൻ ആണ്..ഒരു ഭാഗത്ത് ഇതെങ്കിൽ മറു ഭാഗത്ത് ആസിഡ് ആക്രമം പെട്രോൾ ഒഴിച്ച് കത്തിക്കൽ...ഇയ്യാൾ ചെയ്തത് തെറ്റ് എന്ന് എങ്ങനെ പറയാൻ പറ്റും..

  • @HassankuttyThazhevadakke-is1bj
    @HassankuttyThazhevadakke-is1bj หลายเดือนก่อน

    ഇങ്ങിനത്തെ നേഞ്ഞൂലുകൾക്കുള്ള ശിക്ഷ ഇത് തന്നെ പിതാവിന് അഭിവാദ്യങ്ങൾ

  • @gopankumar4205
    @gopankumar4205 หลายเดือนก่อน +1

  • @th.saifullaths1659
    @th.saifullaths1659 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @firdousfiru1828
    @firdousfiru1828 หลายเดือนก่อน

    ഒരു കണക്കിന് നന്നായി അല്ലേൽ ആൺ സുഹൃത്ത് പെൺ സുഹൃത്തിനെ കൊന്നു എന്ന് കേൾക്കേണ്ടി വന്നേനെ

  • @sunilvengazha1234
    @sunilvengazha1234 หลายเดือนก่อน

    ❤❤❤❤

  • @Amritharaman99
    @Amritharaman99 หลายเดือนก่อน

    കൊല്ലം ജില്ല guinness bookil കേറുമല്ലോ 😢

  • @mylifepc118
    @mylifepc118 หลายเดือนก่อน

    ആദ്യം ഇതിൻറെ സത്യാവസ്ഥ എന്തെന്ന് അറിയുക. പെൺകുട്ടി വിളിച്ചു വരുത്തിയത് ആണോ അതോ ചെറുക്കൻ സ്വമേധയാ വന്നതാണോ എന്ന്

  • @tonyxavier6509
    @tonyxavier6509 หลายเดือนก่อน +2

    പെൺകുട്ടിക്ക് അത് ഒരു ശല്യമായിരുന്നോ എന്നു കൂടി അറിഞ്ഞാൽ കൊള്ളാം. കുട്ടികളെ private property ആയി കാണുന്ന മാനസിക രോഗം എങ്ങനെ മാറ്റാൻ പറ്റുമോ ആവോ.

    • @AngelL-z7t
      @AngelL-z7t หลายเดือนก่อน +1

      Kuttikal ennum mathapithakalude sontham thanneyanu..allathe freedom enna peril panchayathu vakayalla...

    • @AngelL-z7t
      @AngelL-z7t หลายเดือนก่อน

      Makkale sonthamayi kanunnathu ennu thottado manasika rogamayi mariye..thaniku makkalonnumille..ini ondakathirikunnatha nallathu..allel valla panchayathilum neeyoke konduvidum

    • @tonyxavier6509
      @tonyxavier6509 หลายเดือนก่อน

      @@AngelL-z7t നിങ്ങളുടെ ഭർത്താവിന്റെ കാര്യങ്ങളിൽ അമ്മായി അമ്മ തീരുമാനങ്ങൾ എടുത്താലും ഇങ്ങനെ പറയണേ

    • @AngelL-z7t
      @AngelL-z7t หลายเดือนก่อน

      @@tonyxavier6509 bhartha inte ammaye sontham ammayayi kanunna snehikunna aala njan..njangal nalla frnds aanu..anganoru ammayullonda eniku nalloru bharthavine kityathu..pinne sontham veetilum ammamar vazhaku parayarille deshyapedarille athreyullu ividem..randuperum verthirixhu kanumbozha presnangal

    • @AngelL-z7t
      @AngelL-z7t หลายเดือนก่อน

      @@tonyxavier6509 njan ah subject alla ivide samsarichathu...makkale sonthamayi kanunnu ennathu oru manasika rogamanennu paranjille..athinu reply thannu..that's all..onnu chothichote ningade parents ningale sonthayi kanunnathu manasika rogamano..apo ningal parents nte sonthamalle..

  • @sujithmathewabraham9961
    @sujithmathewabraham9961 หลายเดือนก่อน +5

    Verygood bravo father

  • @SunilpanikkarM
    @SunilpanikkarM หลายเดือนก่อน

    Ende makalanenkil njanum cheyum ithupole😮 verigood