'കോൺഗ്രസ് ഡൽഹിയിൽ AAPയെ ഒറ്റിക്കൊടുത്തു, രാവിലെ മുതൽ കോൺഗ്രസുകാർ AAPയുടെ നെഞ്ചത്താണ് കയറുന്നത്'
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 'പ്രിയങ്ക പറഞ്ഞത് ഡൽഹി തെരഞ്ഞെടുപ്പ് റിസൾട്ട് നോക്കിയതുപോലുമില്ലെന്നാണ്, രാഹുൽ പറയുന്നത് കെജ്രിവാളിന്റെ തോൽവിയിൽ വിശമമുണ്ടെന്നാണ്, രാഷ്ട്രീയമായ പോരാട്ടം ശരിക്കും കെജ്രിവാളും ബിജെപിയും തമ്മിലായിരുന്നു' | Delhi Assembly Election Result | Aam Aadmi Party | BJP | Congress
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
കോൺഗ്രസ് ഒരു കോമഡി ആണ് 😂😅
സംഘി ആണോ കേരളം കൊള്ളയടിച്ച വിജയന്റെ അടിമയാണോ എന്നിട്ട് മറുപടി തരാം ആരാ കോമഡിയെന്ന് 😂😂😂😂
ഇന്നത്തെ അടുപ്പുകൂട്ടൽ ചർച്ച നമ്മൾ എങ്ങനെ ചെയ്യും raavutharannaa
@LALUKPതന്റെ വീട്ടിൽ വെച്ചാകാം പോരെ?? 😊
അടുത്ത ഡൽഹി തെരഞ്ഞെടുപ്പ് വയനാട്ടിൽ വെച്ച് നടത്തണമെന്ന് കോൺഗ്രസ് .... 😜
Le Rahul കാവിലെ പാട്ടുമത്സരത്തിനു കാണാം 😂
ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് വിഴുങ്ങാന്ന് കരുതിയത് ഇപ്പൊ എന്തായി ഇരിക്കുന്ന കൊമ്പ് വെട്ടി ഒന്നുമില്ലാതായിപ്പോയി
Congress nu vote theere ellaa
ശരിയായ വിശകലനം ❤
അടിത്തറ മിക്കയിടത്തും ശൂന്യമായിട്ടും ഇന്നും ആന പുറത്തു നിന്ന് ഇറങ്ങാത്തവരാണ് കോൺ ഗ്രസ് തങ്ങൾക്ക് ശക്തിയുള്ളിടത്ത് ആരെയും അടുപ്പിക്കില്ല. ഇല്ലാത്തിടത്ത് വലിയ പങ്ക് വേണം താനും. ഡൽഹിയിലെ പ്രദേശിക നേതാക്കൾ BJPയേക്കാൾ ശത്രുവായി കാണുന്നത് ആപിനെ. ആപ്പാണ് കോൺഗ്രസിനെ തോൽപ്പിച്ചത് എന്ന കാരണത്താൽ. ജയിക്കില്ലെന്ന് ഉറപ്പുള്ള മണ്ഡലത്തിൽ പലതിലും പ്രദേശിക നേതാക്കൾ BJP കാരുടെ കാശുവാങ്ങി വോട്ടുമറിച്ചിട്ടുണ്ടാകും. തങ്ങളുടെ ശത്രു തോൽക്കുന്നതിൽപരം ആനന്ദം അങ്ങനെ വളർത്തിയെടുത്ത അണികൾക്കും ഉണ്ടാവും. ഒന്നിലും ഒരു പാഠവും കോൺഗ്രസുകാർ പഠിക്കില്ല. ആഡ്രയിൽ Y SR കോൺ ഗ്രസ് വന്ന് വട്ടപൂജ്യമായിട്ടു നിന്നിട്ടും ചന്ദ്രബാബു നായിഡുമായി ഒരു സംഖ്യ മുണ്ടാക്കി കഴിഞ്ഞ ലോക സഭയിൽ മത്സരിച്ചെങ്കിൽ BJP അധികാരത്തിൽ നിന്ന് പോയേനെ! കോൺഗ്രസ്സിൽ ഒരു തന്ത്രം മെനയാൻ പോലും ആളില്ല. BJP ക്കെതിരെ വോട്ടുകച്ചവടം സ്ഥിരമായി നടത്തുന്ന കോൺഗ്രസിന് എന്തു BJP വിരോധം? അവരുടെ ശത്രുകൂടെ നിൽക്കേണ്ടവനായാലും തോൽക്കണം അത്ര തന്നെ!
ആംആദ്മി പാർട്ടിയിലെമുതിർന്ന നേതാക്കൾ ഈ തവണ മത്സരിക്കാതെ മാറിനിന്ന് കൂടുതൽ യുവാക്കൾക്ക് അവസരം കൊടുക്കണമായിരുന്നു. മുതിർന്ന നേതാക്കൾ മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച് പാർട്ടി വളർത്തണമായിരുന്നു. ഈ തോൽവി കെജ്രിവാളിന്റെ മർക്കടമുഷ്ടിക്കുള്ള മികച്ച മറുപടി. ഇനിയെങ്കിലും ഈ നേതാക്കൾ മറ്റു സംസ്ഥാനങ്ങളിൽ പോയി പ്രവർത്തിച്ചു പാർട്ടി വളർത്താൻ ശ്രമിക്കണം. ഇനിയെങ്കിലും മാറ്റം ഉണ്ടാകട്ടെ
ഗോവ, ഗുജ്റാത്ത്, ഹരിയാന യിൽ ഒന്നും AAP ചെയ്ത പണി ഒന്നും താൻ കണ്ടില്ലെ, പണ്ട് അണ്ണാ ഹസാരെ ടെ കൂടേ കൂടി 2014ൽ BJP ക്ക് വേണ്ടി വഴിയും, ചാലും, വെള്ളവും കോരിയത് ഇതേ കെജ്റിവാൾ അല്ലെ?അന്ന് അയാൾ പറഞ്ഞ 3ജി, കൽക്കരി ഒക്കെ ഇപ്പോൾ താങ്കൾ പറഞ്ഞ് പോലെ ഉള്ള അഴിമതി അല്ലെ, 12 കൊല്ലം ആയി എന്ത് സംഭവിച്ചു, ജയലിൽ കെജ് രിവാൾ കിടന്നപോലെ ആരെങ്കിലും കിടന്നോ?, ആം അദ്മിക്ക് ഒരു സാധ്യത ഇല്ലാത്ത ഗോവ, ഗുജറാത്ത്, ഹരിയാന ഒക്കെ അവർ മത്സരിച്ചപ്പോൾ താൻ എവിടെ ആയിരുന്നു,
ഡെൽഹിയിൽ കോൺഗ്രസ്സ് ആം ആദ്മി പാർട്ടികൾ ഒരുമിച്ച് തെരെഞ്ഞെടുപ്പ് നേരിട്ടിരുന്നെങ്കിൽ വോട്ട് സ്പ്ലിറ്റ് ഉണ്ടാകുമായിരുന്നില്ല 😮😢
ഇന്നത്തെ പ്രത്യോക രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ബുദ്ധി ഉപയോഗിക്കണമായിരുന്നു 😂❤
കോഗ്ര സ്റ്റിന് മെച്ചം. സ്വന്തം നില എന്താണ് എന്ന് അറിഞ്ഞു. പരസ്പരം മൽസരിച്ചു മെച്ചം BJP ക്ക് '
റാവുത്തരോദനങ്ങൾ 😂😂😂😂😂😂😂😂😂
ഗുജറാത്തിൽ അങ്ങനെ ഹരിയാനയിലോ? അവിടെ ചൂലുപാർട്ടി കോൺഗ്രസിനെതിരായല്ലേ മത്സരിച്ചത്?? 😊
ഹരിയാനയിൽ സഖ്യ ചർച്ചയിൽ കോൺഗ്രസ് ഇറങ്ങി പോയി...!!!
കജരിവാളിനെതിരെ ആദ്യം അഴിമതി ആരോപണം ഉയർത്തിയത് കോൺഗ്രസ് ആണ്
AAP. നെ തോല്പിച്ചത്. കേൻഗ്രസ് ആണ്. അധികാരമേഹികൾ
അതേടോ കോൺഗ്രസ് അഭിമാനിക്കുന്നു, അഴിമതി കേസിൽ പ്പെട്ട, അഹങ്കാരി ആയ കേജരിവാൾ എന്നാ ഇന്ത്യൻ രാഷ്ട്രീയത്തിൽ വന്നത്?? അണ്ണാ ഹാസരെ എന്ന bjp ഏജന്റുംമായി ചേർന്ന് കോൺഗ്രസ് ഭരിക്കുന്ന സമയത്ത് അഴിമതി ആരോപണങ്ങൾ ഉന്നയിച് നടത്തിയ സമര ആഭാസങ്ങൾ എന്നിട്ട് bjp ക്ക് വഴി തെളിയിച്ചു കൊടുത്തും മുഖ്യമന്ത്രി ആയിരുന്ന ഷീല ദീക്ഷിത് നു എതിരെ കള്ള ആരോപണം പറഞ്ഞാണ് ഡൽഹി യിൽ കേജരിവാൾ അധികാരം പിടിക്കുന്നത്, കേന്ദ്രം ഭരിച്ച കോൺഗ്രസ് നു എതിരെ കള്ള ആരോപണം പറഞ്ഞ് bjp ക്ക് അവസരം സൃഷ്ടിച്ചു കൊടുത്ത കേജരിവാൾ എന്നും കോൺഗ്രസ് തകരുന്നതിനു സ്വപ്നം കണ്ട് നടന്നവനാ, മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ശക്തമായ സ്ഥലങ്ങളിൽ aap മത്സരിച് വോട്ട് ഭിന്നിപ്പിച്ചു എന്നിട്ട് bjp ക്ക് നേട്ടം ഉണ്ടാക്കി കൊടുത്ത കേജരിവാൾ ഈ തോൽവി സ്വയം പിടിച്ച് വാങ്ങിയതാണ്, കോൺഗ്രസ് ന് ഇവനെ ചുമക്കെണ്ട ബാധ്യത ഇല്ലാ, ഇവൻ സ്വയം കുഴി തോണ്ടിയതിൽ കേജരിവാൾ തന്നെ വീണു അനുഭവിച്ചോട്ടെ,
@ckfrancis5267 രണ്ട് കാലിലും മന്ദ് ഉളളവൻ. ഒറ്റകാലിൽ മൻതുളളവനേ. നേകി. മങ്തൻ കാലാ എന്നുവിളിച്ചൂത്ര അതേ പോലെയാണ്. അഴിമതിയിൽ മുങ്ങിയ കേൻഗ്രസ്. കർണാടക മുഖൃൻ മുക്കിയത് 300 കോടിയാണ്. കേരളത്തിൽ Block മുതൽ പഞായതത് വരെ നക്കി. നടക്കുന്നത് സ്ഥിതിരം വരുന്ന. News ആണ്. Bro
AAPയെ താങ്ങിനിർത്തുക കോൺഗ്രസിന്റെ ലക്ഷ്യമല്ല, AAP വളർന്നുവന്നത് കോൺഗ്രസിന്റെ വോട്ടുമായി
ഗോവ, ഗുജ്റാത്ത്, ഹരിയാന യിൽ ഒന്നും AAP ചെയ്ത പണി ഒന്നും താൻ കണ്ടില്ലെ, പണ്ട് അണ്ണാ ഹസാരെ ടെ കൂടേ കൂടി 2014ൽ BJP ക്ക് വേണ്ടി വഴിയും, ചാലും, വെള്ളവും കോരിയത് ഇതേ കെജ്റിവാൾ അല്ലെ?
ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി. ജെ. പിയുടെ ബി ടീം ആകാൻ പരസ്പരം മത്സരിക്കുന്നു. ഇത് രാജ്യത്തിന് ഗുണകരമാണ്.
ആം ആദ്മിയുടെ പരാജയം ഭാവിയിൽ കോൺഗ്രസിന് ഗുണം ചെയ്യും
കോൺഗ്രസ് : 0😊😊
@@abdulkhadar3027 BJP ഗുണം ചെയ്യും. പറ Bro
ഹരിയാന ,ഗോവ ,ഗുജറാത്ത് എന്നിവിടങ്ങളിലും ആപ്പിന്റെ ആപ്പ് കോൺഗ്രസ്സിനെ തകർക്കാൻ വേണ്ടി യായിരുന്നു .. കോൺഗ്രസ്സില്ല പകരം ആരെയാണ് നിങ്ങൾ കൊണ്ട് വരുന്നത് ..ചുമ്മാ വെറുതെ ഓരോന്ന് പറയാതെ .ഓരോ സൌജന്യം അല്ല ,ഭരണഘടന പ്രകാരമുള്ള ജീവിത സാഹചര്യം ആണ് വേണ്ടത് .. ഗുജറാത്തിൽ ഏലക്ഷൻ കഴിഞ്ഞല്ല ഈ വാദഗതി ഉയർത്തേണ്ടത് ,പിന്നെ കര്ണാടകയിൽ വലിയ ശക്തിയല്ലേ
ഡൽഹി ഉന്നതകുലർ ഭരിക്കും
4:49 yes അടിസ്ഥാനം ഇല്ലാതെ പാർട്ടികൾ പോകില്ല
ജി൯൯േറ ക്ക് ഒന്നു൦ പറയാനില്ലേ
Congress Aap alliance would have affected AAP much
Congress motham aap ayi.... Balance ulla 6.3 vote venom ennu parayunnadu mosham anu
"അരാഷ്ട്രീയതയുടെ അനിവാര്യമായ അന്ത്യം "
aapinu kittendath kitti jai congress jai rahul gandhi
Atenda rss karanu mukhyamanthri aayikudeda,
……….
Congress yendu azimathi cheytaalum janam marakkukayilla .thrichadi urappanu. Enei angotu sushmata paalikkuka congress party.
Avilum malarum njangal marannittilla marakkilla
കണ്ണാടി itavante karachil
Thootaaalllum. ...koraykkkunnaa mudia one
enneet podo ningalum bjpum onnaannu.
Ajims ivan nadinavathu
E paratta channel ennu karaju mezhukum
Free koduukkunnatu ......not good for long term
Ballet paper kondduvaraan thayyarunddo ,athine patty samssarichaal anthenkkilum gurnam allaarkkum kittum
Ballet paper thirichu vannaal
The truth election
സുഡാപ്പി ചാനലുകാർ ദുഃഖം കൊണ്ട് കരയുന്നു😂😂
അജിംസ് ഒന്ന് പൊട്ടി കരഞ്ഞു കൂടെ
ഒന്ന് പോടാ എന്നിട്ട് ആണോ കജാരിവാൾ അകത്തു കിടന്നത്
ഗോവ, ഗുജ്റാത്ത്, ഹരിയാന യിൽ ഒന്നും AAP ചെയ്ത പണി ഒന്നും താൻ കണ്ടില്ലെ, പണ്ട് അണ്ണാ ഹസാരെ ടെ കൂടേ കൂടി 2014ൽ BJP ക്ക് വേണ്ടി വഴിയും, ചാലും, വെള്ളവും കോരിയത് ഇതേ കെജ്റിവാൾ അല്ലെ?
ഗോവ, ഗുജ്റാത്ത്, ഹരിയാന യിൽ ഒന്നും AAP ചെയ്ത പണി ഒന്നും താൻ കണ്ടില്ലെ, പണ്ട് അണ്ണാ ഹസാരെ ടെ കൂടേ കൂടി 2014ൽ BJP ക്ക് വേണ്ടി വഴിയും, ചാലും, വെള്ളവും കോരിയത് ഇതേ കെജ്റിവാൾ അല്ലെ?