ഇതേ പ്രശ്നമാണ് താഴത്തെ ലിങ്കിൽ ചർച്ച ചെയ്തിരിക്കുന്നത്... ഒരാൾ പറഞ്ഞിരിക്കുന്നത് ബയോസിൽ Sata ഓപ്ഷൻ RAIDൽ നിന്ന് AHCI യിലേക്ക് മാറ്റുവാൻ ആണ് താഴത്തെ ലിങ്കിൽ കയറി നോക്കുക..ഇത് നേരിട്ട് പരീക്ഷിച്ചു നോക്കിയിട്ടില്ല.. ""In my case (Dell Latitude 5501), the solution was to change SATA option from RAID to AHCI in BIOS settings."" askubuntu.com/questions/99038/why-does-the-ubuntu-installer-not-detect-the-hard-drive-during-installation#207631
ക്രോം ബുക്കിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ബുദ്ധിമുട്ട് ഏറിയ പ്രക്രീയ ആണെന്നാണ് അറിഞ്ഞത് . മാത്രമല്ല ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാലും പ്രശ്നങ്ങൾ നേരിടാം... അതുകൊണ്ട് ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത് (ഇതെല്ലാം ഇൻറർനെറ്റിൽ നിന്നും വായിച്ച് അറിഞ്ഞതാണ് വ്യക്തിപരമായി ഒരു പരിചയവുമില്ല 😌😥)
ഇവിടെ നിന്നും Windows നു വേണ്ടിയുള്ള പോർട്ടബിൾ പതിപ്പ് ഡൗൺലോഡ് ചെയ്തു ഓരോ .exe ഫയലിലും ക്ലിക്ക് ചെയ്താൽ ഓരോ ആപ്പ് ഉപയോഗിക്കാം download.geogebra.org/package/win-port6
വിൻഡോസ് ഇൻസ്റ്റാൾ ചെയ്ത ഒരു SSD ആണെങ്കിൽ ഇതുപോലെ ഉബുണ്ടുവും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.. (DUALBOOTനായി വിൻഡോസ് ആദ്യം ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടർ ആയിരിക്കണം) NVME SSD യിൽ C പാർട്ടീഷൻ മാത്രമേ ഉള്ളൂ എങ്കിൽ മറ്റൊരു പാർട്ടീഷൻ Ubuntuവിനായി തന്നെ ക്രിയേറ്റ് ചെയ്യുന്നതാണ് നല്ലത്... മറ്റു പാർട്ടിഷൻ ഉണ്ടെങ്കിൽ നമ്മൾ ഇവിടെ പറഞ്ഞതുപോലെ ഒരെണ്ണം തിരഞ്ഞെടുക്കാം.. വേണമെങ്കിൽ Install Ubuntu എന്ന ഓപ്ഷന് പകരം Try Ubuntu എന്നത് തിരഞ്ഞെടുത്തു Perfomance ഉം മറ്റു കാര്യങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ് മറ്റൊരു കാര്യം എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പ്രധാന ഫയലുകൾ ബാക്കപ്പ് ചെയ്തു വയ്ക്കുന്നത് അനിവാര്യമാണ്🙂😌
Downloads
Ventoy : github.com/ventoy/Ventoy/releases
Ubuntu : ubuntu.com/download/desktop
You can use WSL2 to use Ubuntu inside Window with shared files without dual boot
That's true 🙌🏾
Manual partitioning il disk kanikunilla pendrive space mathramanu kanikunne any solution
ഒത്തിരി പഴയ ലാപ്ടോപ്പ് ആണോ?
@@IvidappAvidapp alla 4years ayitollu
ഇതേ പ്രശ്നമാണ് താഴത്തെ ലിങ്കിൽ ചർച്ച ചെയ്തിരിക്കുന്നത്...
ഒരാൾ പറഞ്ഞിരിക്കുന്നത് ബയോസിൽ Sata ഓപ്ഷൻ RAIDൽ നിന്ന് AHCI യിലേക്ക് മാറ്റുവാൻ ആണ്
താഴത്തെ ലിങ്കിൽ കയറി നോക്കുക..ഇത് നേരിട്ട് പരീക്ഷിച്ചു നോക്കിയിട്ടില്ല..
""In my case (Dell Latitude 5501), the solution was to change SATA option from RAID to AHCI in BIOS settings.""
askubuntu.com/questions/99038/why-does-the-ubuntu-installer-not-detect-the-hard-drive-during-installation#207631
Chromebook l cheyyan pattuvo
ക്രോം ബുക്കിൽ ഇൻസ്റ്റാൾ ചെയ്യുന്നത് ബുദ്ധിമുട്ട് ഏറിയ പ്രക്രീയ ആണെന്നാണ് അറിഞ്ഞത് . മാത്രമല്ല ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാലും പ്രശ്നങ്ങൾ നേരിടാം...
അതുകൊണ്ട് ശ്രമിക്കാതെ ഇരിക്കുന്നതാണ് നല്ലത്
(ഇതെല്ലാം ഇൻറർനെറ്റിൽ നിന്നും വായിച്ച് അറിഞ്ഞതാണ് വ്യക്തിപരമായി ഒരു പരിചയവുമില്ല 😌😥)
@@IvidappAvidapp geogebra use cheyyan ayirunnu Ubuntu install cheyyathe geogebra use cheyyan enthenkilum vazhi undo?
Math calculator അല്ലെ?
ഇവിടെ നിന്നും Windows നു വേണ്ടിയുള്ള പോർട്ടബിൾ പതിപ്പ് ഡൗൺലോഡ് ചെയ്തു ഓരോ .exe ഫയലിലും ക്ലിക്ക് ചെയ്താൽ ഓരോ ആപ്പ് ഉപയോഗിക്കാം
download.geogebra.org/package/win-port6
Installation ithilum lalithamayum bhangiyayum parayaan pattuvonn ariyilla🙂
@@Chokotakak ഈ വാക്കുകൾ വളരെ വിലപ്പെട്ടതാണ്..നമ്മുടെ വീഡിയോ ഇഷ്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം തോന്നുന്നു 🙌🏾🙌🏾🙌🏾 നന്ദി സഹോദരാ ❤️❤️❤️
linux um windows um NVMe ssd yil ingane install cheyyan patto ?
വിൻഡോസ് ഇൻസ്റ്റാൾ ചെയ്ത ഒരു SSD ആണെങ്കിൽ ഇതുപോലെ ഉബുണ്ടുവും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്..
(DUALBOOTനായി വിൻഡോസ് ആദ്യം ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടർ ആയിരിക്കണം)
NVME SSD യിൽ C പാർട്ടീഷൻ മാത്രമേ ഉള്ളൂ എങ്കിൽ മറ്റൊരു പാർട്ടീഷൻ Ubuntuവിനായി തന്നെ ക്രിയേറ്റ് ചെയ്യുന്നതാണ് നല്ലത്...
മറ്റു പാർട്ടിഷൻ ഉണ്ടെങ്കിൽ നമ്മൾ ഇവിടെ പറഞ്ഞതുപോലെ ഒരെണ്ണം തിരഞ്ഞെടുക്കാം..
വേണമെങ്കിൽ Install Ubuntu എന്ന ഓപ്ഷന് പകരം
Try Ubuntu എന്നത് തിരഞ്ഞെടുത്തു Perfomance ഉം മറ്റു കാര്യങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്
മറ്റൊരു കാര്യം എപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ പ്രധാന ഫയലുകൾ ബാക്കപ്പ് ചെയ്തു വയ്ക്കുന്നത് അനിവാര്യമാണ്🙂😌
@@IvidappAvidapp thanks
Boot screenil 10 sec onnum nekkilengil automatic ayi windows boot avan enth cheyanam
ഇതിനായി ബൂട്ട് ഓർഡർ ചെയ്ഞ്ച് ചെയ്യേണ്ടിവരും...താഴെക്കാണുന്ന വീഡിയോ ഒന്നു കണ്ടു ശ്രമിച്ചു നോക്കൂ...
th-cam.com/video/Yp0dM-tsRl0/w-d-xo.html
@@IvidappAvidapp ok bro thanks
Mx linux ചെയ്യ്തു നോക്ക്
നല്ലതാണെന്ന് കേട്ടിട്ടുണ്ട്....ഒരിക്കൽ പരീക്ഷിച്ചു നോക്കണം🙂🙂🙌🏾
@@IvidappAvidappനല്ല fast ആണ് mxlinux