👉 *പാവപ്പെട്ട ആയിരക്കണക്കിന് മുസ്ലിമീങ്ങൾ നാം നിലകൊള്ളുന്നത് സത്യപാന്ഥാവിലാണ് എന്ന് തെറ്റിദ്ധരിച്ച്* 👉 *മാനവരാശിക്ക് തന്നെ ഭീഷണിയായി നിലകൊള്ളുന്ന* *വഹാബി പ്രസ്ഥാനമായ ആ ഭീകര സംഘടനയിലാണ്ആവഹാബിസംഘടനയാകട്ടെഇസ്ലാമിൻ്റെ തനതായ ശൈലി പൂർണ്ണമായും നശിപ്പിച്ച്* *നിലംപരിശാക്കിയവരാണ്* *എന്ന ആ ചരിത്ര സത്യം* 👉 *ഉമ്മത്തിൻ്റെ മുമ്പിൽതെളിവ് സഹിതം നിരത്തുന്ന ഉജ്വല പ്രഭാഷണം* 📚👉( *വഹാബിസം* *മാനവരാശിക്കു ഭീഷണി:* *എന്ന് ലോക മാധ്യമങ്ങൾ*) എന്ന വിഷയത്തെ അഭിമുഖീകരിച്ച് കൊണ്ട് 🎤 *ബഹു : ഖുർആൻ പണ്ഡിതൻ റഹ്മത്തുള്ളാഹ് ഖാസിമി ഉസ്താദിൻ്റെ പ്രഭാഷണ പരമ്പരയുടെ ഏഴാമത് പ്രഭാഷണം* 🗓️👉 *ഫെബ്രുവരി 2 നാളെ ബുധൻ 7 മണിക്ക് ശേഷം* 🌎 *കോഴിക്കോട് പാഴൂരിലെ ദാറുൽ ഖുർആനിൻ്റെ പരിസരത്ത് വെച്ച് നടക്കുന്നതാണ്* 🔹🔹 *ഏവരേയും ലൈവിലേക്ക് സാദരം ക്ഷണിക്കുന്നു*🔹🔹 *എല്ലാവരും മറ്റു സഹോദരങ്ങളിലേക്കും എത്തിക്കാൻ ശ്രമിക്കുക*🌹🌹🌹
ഒരു സംവാദം എന്ന് വിളമ്പരം ചെയ്തിട്ട് അതിന്റെ മര്യാദകൾ കാണിക്കാൻ എന്തിന് പേടിക്കുന്നു. സത്യത്തിന് പേടിയില്ല. നന്നായി ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാം. മറുഭാഗം കേൽക്കാതെ വിധി കൽപ്പിക്കുന്നത് സ്വയത്തോട് ചെയ്യുന്ന മഹാ അപരാതമാണ്
എന്താണ് ഇദ്ദേഹം പ്രസംഗിക്കുന്നത്? നൂരിഷാ തരീഖിയത് ഹാക്കല്ലെങ്കിൽ തെളിവ് എന്തു? സുന്നതിവൽ ജമാഅത്തിന്റെ വിശ്വാസത്തിൽ നിന്നു സമസ്തയിലെ പണ്ഡിതന്മാർ തെറ്റിയത് കൊണ്ടു നൂരിഷക്കാർ എന്തു പിഴച്ചു.?
ഞാനും പഴയകാലത്ത് കരുതിയിരുന്നത് തരീക്കത്തുകാരുടെ അരികിൽ മയ്യത്തിന് ഒരു തെളിവുമില്ല വിമർശകർക്കാണ് എല്ലാത്തരത്തിലുള്ള തെളിവും എന്നാണ് നൂർഷാ ത്വരീഖത്തുകാരുടെ നിരവധി ഗ്രൂപ്പ് സംവാദങ്ങൾ കേട്ടതിനു ശേഷം തെളിവുള്ളത് ഭാഗത്താണ് മിക്ക കിതാബുകളുടെയും ഉദ്ധരണികളുടെ തെളിവുള്ളത് എന്ന് മനസ്സിലായി അല്ലാഹുവിന്റെ ദാത്തിന് തടി എന്നർത്ഥം വെക്കുന്നവർ വിമർശകരാണ് അങ്ങനെ ആ തടി എന്ന നിലയിൽ അഥവാ ജിസ്മി എന്ന നിലയിൽ അല്ലാഹു കൂടെയുണ്ട് എന്ന് വിശ്വസിക്കുമ്പോൾ അത് ജഹമിയാക്കളുടെ വിശ്വാസമാകുന്നു ജഗനിയാക്കളുടെ വിശ്വാസത്തെ എതിർത്ത കിതാബിന്റെ ഇബാറത്തുകൾ ഉദ്ധരിച്ചു കൊണ്ടാണ് സമസ്തക്കാർ പലപ്പോഴും 100 ശാക്തരീക്കത്ത് വിമർശിക്കാറുള്ളത് ഇത് ഒരുതരത്തിൽ ജനങ്ങളെ പറ്റിക്കലാണ് ഇന്ന് വിവിധ മുഖാമുഖങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി
മൂസ മുസ്‌ലിയാർ.... താങ്കൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ നൂരിഷക്കാർ തെളിയിച്ച തെളിവുകൾ വ്യക്തമായി പറയാതെ ഇതിൽ കട്ട് ചെയ്തു ബാക്കിയുള്ളത് അപ്‌ലോഡ് ചെയ്തു ജനങ്ങളെ തെറ്റിതരിപ്പിക്കാൻ നോക്കണ്ട... നിങ്ങളെ പടച്ച ഒരു റബ്ബ് ഉണ്ട് അവൻ എല്ലാം കാണുന്നവനാണ് എല്ലാം അറിയുന്നവനാണെന്നും മറക്കണ്ട....നിങ്ങൾ ഒരു പണ്ഡിതനല്ലേ ഒരു പണ്ഡിതന്നു യോജിച്ച പണിയല്ല ഇത്... ⚠️⚠️⚠️⚠️
അതിന് ഈ സമസ്ത ക്കാര് തലയും വാലും വെട്ടി സത്യത്തെ വളച്ചൊടിക്കാൻ പണ്ടേ കേമരാണെന്ന് തെളിയിച്ചതല്ലേ.... നൂരിശാ തങ്ങൾ ഹഖ്‌ആണെന്ന് നൂറുൽമാശാ ഇ ഖിന്റെ കാലത്ത് തന്നെ തെളിഞ്ഞതാണ്... സിഎം വലിയുള്ളാഹി (റ )അടക്കമുള്ള മഹാന്മാരായ ഔലിയാക്കളും ഉലമാക്കളും നൂരിശാ ത്വരീഖത് ഹഖ്‌ആണെന്ന് പ്രസ്ഥാവിച്ചതുമാണ്... ഈ സമസ്തയിലെ ഉന്നതർക്ക് തന്നെ അത് പകൽ പോലെ ബോധ്യവുമാണ്... പിന്നെയും എന്തിനാണ് ഈ കസർത്തുകൾ
അതിന് ഈ സമസ്ത ക്കാര് തലയും വാലും വെട്ടി സത്യത്തെ വളച്ചൊടിക്കാൻ പണ്ടേ കേമരാണെന്ന് തെളിയിച്ചതല്ലേ.... നൂരിശാ തങ്ങൾ ഹഖ്‌ആണെന്ന് നൂറുൽമാശാ ഇ ഖിന്റെ കാലത്ത് തന്നെ തെളിഞ്ഞതാണ്... സിഎം വലിയുള്ളാഹി (റ )അടക്കമുള്ള മഹാന്മാരായ ഔലിയാക്കളും ഉലമാക്കളും നൂരിശാ ത്വരീഖത് ഹഖ്‌ആണെന്ന് പ്രസ്ഥാവിച്ചതുമാണ്... ഈ സമസ്തയിലെ ഉന്നതർക്ക് തന്നെ അത് പകൽ പോലെ ബോധ്യവുമാണ്... പിന്നെയും എന്തിനാണ് ഈ കസർത്തുകൾ... പാവപ്പെട്ട അണികളെ തെറ്റിദ്ധരിപ്പിച്ചു ളലാലതിലാക്കാനല്ലാതെ ഇതുകൊണ്ട് എന്ത് പ്രയോജനം....
ആദ്യം സംവാദം എന്നത് തന്നെ കളവ് ഒറ്റക്ക് കിതാബ് വായിച്ചു പ്രഭാഷണം മറ്റുള്ളവരെ ഉദരനി എവിടെ നൂരിഷ് കാരുടെ മറുപടി എവിടെ അപ്പടി അങ്ങോട്ട് വിഴുങ്ങുന്ന കാലം കഴിഞ്ഞു സമസ്ത ക്കാരുടെ ഭയം ജനം നന്നാവുന്നതാണ് മുജാഹിദ് കളെ പോലെത്തന്നെ തബ്ലഗിൽ ആളുകൾ വളരുന്നു സമസ്തക്ക് ഒരു പേടിയും കാണുന്നില്ല തോറീഗത്തണ് പേടി പല കിതാബും ഇല്ല എന്ന് പറഞ്ഞു ചില മൗലനമാരും കണക്കിന് തോരീഖ തിക്കാർ കൊടുത്തു മാളത്തിൽ ഒളിച്ചു സമസ്ത കാരെ നിങ്ങളെ വിശ്വസിക്കാൻ പ്രയാസമുണ്ട് മൂസാ................
എല്ലാം ശുഭം ആദ്യം പറഞ്ഞത് മുറബിയായ ശൈഖുമാര് ഈ കാലത്ത് ഇല്ല എന്നായിരുന്നു, നൂരിഷ കാരെ വിമർശിക്കാൻ ദാത്തി മഈഅത്ത് ഇല്ലെന്നും കുഫർ ആണെന്ന് പറഞ്ഞു നടന്നിരുന്നവർ, ഇപ്പോൾ അതിന് അംഗീകരിക്കുന്നു, പിന്നെ എല്ലാ നാടൻ മാരെയും മുത്ത ബഹിരായിട്ട് മാത്രമേ ആത്മീയമായ ഈമാനിക ചൈതന്യം ഉണ്ടാക്കി കൊടുക്കാൻ പറ്റുകയുള്ളൂ എന്നുള്ള നവവാദവും, ചുരുക്കിപ്പറഞ്ഞ ഇങ്ങള് പറയണത് സമസ്ത ദീനിന്റെ ഒരു അയൽക്കത്തും എത്തിയിട്ടില്ല എന്ന് മനസ്സിലായി, വെറുതെ വാദം പറഞ്ഞു ജയിക്കാൻ സമസ്തയുടെ സ്ഥാപക നേതാക്കളായ മഹാന്മാരെ എന്തിനാ പറയിപ്പിക്കുന്നത്,,,,, ഞാനിപ്പോയായ ദാത്തിയായ മഇഅത്ത് ഉണ്ട് എന്ന് ഈ പോസ്റ്റിലൂടെ സ്ഥിരപ്പെടുത്താൻ പറ്റില്ലല്ലോ,,,,, അതുകൊണ്ട് ഞാൻ പിന്മാറുന്നു 😂 19:58
ഇതിനെ സംവാദം എന്ന് പറയാൻ പറ്റില്ല. ഒരു മാനസിക വൈകല്യം എന്ന് പറയാനേ കഴിയൂ. സംവത്തിന് വന്നാൽ കുടുങ്ങും എന്ന ബോധ്യം ഉള്ളത് കൊണ്ട്, നാടകം കളിച്ച് ആളുകളെ പിഴപ്പിക്കരുത്. ഇബ്‌ലീസ് ന്റെ പണി ഉസ്താദ് ഏറ്റെടുത്തോ... നൂരിഷാ ത്വരീഖത്തിനെ തള്ളിപ്പറയുക വഴി,,,, ഇയാൾ മുഹ്‌യുദ്ധീൻ ശൈഖ്നെയും... അല്ലാഹുവിന്റെ റസൂലിനെയും ആണ് തള്ളി പറയുന്നത്.
നൂരിഷക്കാർ പഠിപ്പിക്കുന്ന ദാത്തിയ്യായ മഇയ്യതിനെ മൂസമുസ്ലിയാർ കിതാബുകൾ കൊണ്ട് സ്ഥിരപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്. സുഹൃത്ത് ആടിനെ പട്ടിയാക്കുകയാണോ? നാളിതുവരെ സമസ്ത പറഞ്ഞുകൊണ്ടിരുന്നത് "ദാത്തിയ്യായ മഇയ്യത് തെറ്റാണ്, അത് കുഫ്റാണ് എന്നായിരുന്നു." ഇപ്പൊ ഇതാ അത് സ്ഥിരപ്പെടുത്തുന്നു. ഇനി എന്തൊക്കെ കാണണം??
നിങ്ങൾക്ക് തിരിഞ്ഞ പൊള്ളത്തരം ഏതാണ്? അതൊന്ന് പറഞ്ഞു തരുമോ? ഞങ്ങൾക്കും മനസിലാക്കാമല്ലോ. പിന്നെ മൂസ ഇവിടെ ഗ്രൂപ്പിൽ നൂരിഷക്കാർ പറഞ്ഞ കുറേ മറുപടി കട്ടിട്ടുണ്ട്. അതൊക്കെ നോക്കുമ്പോൾ തന്നെ പൊള്ളത്തരം ആരുടെ അടുത്താണെന്ന് മനസിലാകും
നാളിതുവരെ സമസ്ത പറഞ്ഞുകൊണ്ടിരുന്നത് "ദാത്തിയ്യായ മഇയ്യത് തെറ്റാണ്, അത് കുഫ്റാണ്" എന്നായിരുന്നു.
ഇപ്പൊ ഇതാ അത് അംഗീകരിക്കുന്നു.
ദാതിയ്യയ മഇയ്യത് ഉണ്ട് എന്ന് മനസിലായി.
മൂസ മുസ്‌ലിയാർ തന്നെ പറഞ്ഞല്ലോ..
പിന്നെ എന്തിനാണ് സമസത് എതിർതതു?
👉 *പാവപ്പെട്ട ആയിരക്കണക്കിന് മുസ്ലിമീങ്ങൾ നാം നിലകൊള്ളുന്നത് സത്യപാന്ഥാവിലാണ് എന്ന് തെറ്റിദ്ധരിച്ച്*
👉 *മാനവരാശിക്ക് തന്നെ ഭീഷണിയായി നിലകൊള്ളുന്ന*
*വഹാബി പ്രസ്ഥാനമായ ആ ഭീകര സംഘടനയിലാണ്ആവഹാബിസംഘടനയാകട്ടെഇസ്ലാമിൻ്റെ തനതായ ശൈലി പൂർണ്ണമായും നശിപ്പിച്ച്* *നിലംപരിശാക്കിയവരാണ്*
*എന്ന ആ ചരിത്ര സത്യം*
👉 *ഉമ്മത്തിൻ്റെ മുമ്പിൽതെളിവ് സഹിതം നിരത്തുന്ന ഉജ്വല പ്രഭാഷണം*
📚👉( *വഹാബിസം* *മാനവരാശിക്കു ഭീഷണി:*
*എന്ന് ലോക മാധ്യമങ്ങൾ*)
എന്ന വിഷയത്തെ അഭിമുഖീകരിച്ച് കൊണ്ട്
🎤 *ബഹു : ഖുർആൻ പണ്ഡിതൻ റഹ്മത്തുള്ളാഹ് ഖാസിമി ഉസ്താദിൻ്റെ പ്രഭാഷണ പരമ്പരയുടെ ഏഴാമത് പ്രഭാഷണം*
🗓️👉 *ഫെബ്രുവരി 2 നാളെ ബുധൻ 7 മണിക്ക് ശേഷം*
🌎 *കോഴിക്കോട് പാഴൂരിലെ ദാറുൽ ഖുർആനിൻ്റെ പരിസരത്ത് വെച്ച് നടക്കുന്നതാണ്*
🔹🔹 *ഏവരേയും ലൈവിലേക്ക് സാദരം ക്ഷണിക്കുന്നു*🔹🔹
*എല്ലാവരും മറ്റു സഹോദരങ്ങളിലേക്കും എത്തിക്കാൻ ശ്രമിക്കുക*🌹🌹🌹
വെറും ലോക മാന്യത മാത്രമാണ് ഇവരുടെ ലക്ഷ്യം ഈ തെറ്റായ തന്ത്രം ഈ തലേക്കെട്ടു മുസ്ലിയാക്കന്മാർ നേർ മാർഗത്തിൽ നിന്നു മനുഷ്യരെ പിഴപ്പിക്കുന്നു. മനസ്സിലായി.
ഒരു സംവാദം എന്ന് വിളമ്പരം ചെയ്തിട്ട് അതിന്റെ മര്യാദകൾ കാണിക്കാൻ എന്തിന് പേടിക്കുന്നു. സത്യത്തിന് പേടിയില്ല. നന്നായി ശ്രദ്ധിച്ചാൽ അത് മനസ്സിലാക്കാം.
മറുഭാഗം കേൽക്കാതെ വിധി കൽപ്പിക്കുന്നത് സ്വയത്തോട് ചെയ്യുന്ന മഹാ അപരാതമാണ്
ഒരാളുടെ ഭാഗം മാത്രം എടുത്ത് മറുഭാഗം പാടെ ഒഴിവാക്കി ഇതിനെ സംവാദം എന്ന് വിളിക്കാൻ കുറിച്ചൊന്നും തൊലിക്കട്ടി പോരാ
എന്താണ് ഇദ്ദേഹം പ്രസംഗിക്കുന്നത്? നൂരിഷാ തരീഖിയത് ഹാക്കല്ലെങ്കിൽ തെളിവ് എന്തു? സുന്നതിവൽ ജമാഅത്തിന്റെ വിശ്വാസത്തിൽ നിന്നു സമസ്തയിലെ പണ്ഡിതന്മാർ തെറ്റിയത് കൊണ്ടു നൂരിഷക്കാർ എന്തു പിഴച്ചു.?
ഇതിലെ എവിടെ തരീഖത്ത് കാരുടെ സംസാരം വാദം
അത് പുറത്ത് വിട്ടാൽ സമസ്തക്കാരുടെ ആപ്പിസ് പൂട്ടും😂😂😂
ആത്മീയത എന്നത് തിരിയാത്ത ഒരു വിഭാഗമായി സമസ്ത
💯💯 വാസ്തവം
Noorisha thwreekath sathyam sathyam
ഞാനും പഴയകാലത്ത് കരുതിയിരുന്നത്
തരീക്കത്തുകാരുടെ അരികിൽ മയ്യത്തിന് ഒരു തെളിവുമില്ല
വിമർശകർക്കാണ് എല്ലാത്തരത്തിലുള്ള തെളിവും എന്നാണ്
നൂർഷാ ത്വരീഖത്തുകാരുടെ നിരവധി ഗ്രൂപ്പ് സംവാദങ്ങൾ കേട്ടതിനു ശേഷം
തെളിവുള്ളത് ഭാഗത്താണ് മിക്ക കിതാബുകളുടെയും ഉദ്ധരണികളുടെ തെളിവുള്ളത് എന്ന് മനസ്സിലായി
അല്ലാഹുവിന്റെ ദാത്തിന് തടി എന്നർത്ഥം വെക്കുന്നവർ വിമർശകരാണ്
അങ്ങനെ ആ തടി എന്ന നിലയിൽ അഥവാ ജിസ്മി എന്ന നിലയിൽ അല്ലാഹു കൂടെയുണ്ട് എന്ന് വിശ്വസിക്കുമ്പോൾ അത് ജഹമിയാക്കളുടെ വിശ്വാസമാകുന്നു
ജഗനിയാക്കളുടെ വിശ്വാസത്തെ എതിർത്ത കിതാബിന്റെ ഇബാറത്തുകൾ ഉദ്ധരിച്ചു കൊണ്ടാണ് സമസ്തക്കാർ
പലപ്പോഴും 100 ശാക്തരീക്കത്ത് വിമർശിക്കാറുള്ളത്
ഇത് ഒരുതരത്തിൽ ജനങ്ങളെ പറ്റിക്കലാണ്
ഇന്ന് വിവിധ മുഖാമുഖങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി
നൂരിഷ തൊരീകത് ഹക്കാണ്
കിതാബ് വായിക്കുന്ന ഉസ്താതെ വായിക്കുന്നത് ഒന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ തീരുന്നതാണ് എല്ലാം .
ഈമാനിന്റെ വിഷയത്തിൽ ഏതൊരു സങ്കടന പറഞ്ഞാലും മഇയത് ദത്തു സുന്നതിവൽ ജമാതിന്റെയും ന്യൂയിരിശാ തരീഖ്അതിന്റെയും വിശ്വാസം 100% ശരിയാണ്. 100% ഹക്കാണ് നൂരിഷാ തരീഖത്, പരലോകത്തെ പേടിയുള്ള പടച്ചതമ്പുരാനേ പേടിയുള്ള കിതാബ് തിരിയുന്ന ഒരാളും നൂരിഷാ തരീഖത്തു പിഴച്ചതാണെന്നു പറയില്ല.സിഫത്തും ദാതും വേർപിരിയില്ല. ദാത്തി നോട് കൂടിയാണ് സിഫാഥ്. അതുകൊണ്ടു തന്നെ മഇയത് ദാത്തു സത്യമാണ്.
മുറക്വാബ ചെയ്‌യാടെ ലൈക് കമന്റ് എന്നിവ ചെയ്‌തത്തു കൊണ്ട് എന്റു കാര്യം....... ഞാൻ നാടൻ മാ ര അല്ല ഉദ്ദേശിച്ചേ
സമസ്ത ദത്തി ആയ മഹ്യത്തു സമസ്ത തന്നെ മബസ്സിലാക്കി താന്നു, അപ്പോൾ നൂരിഷ താരീഖ്ത് ഹാഖ്ആണ്
അല്ഹംദളില്ലാഹ്.
ഖുർആൻ അർത്ഥത്തെ അറിയണം സമസ്യതക്കാരെ
Saqafi. Eed. Tareeqat. Aan. Eed. Madrasayilan. Padippikkunnad
ഇത് സംവാദമാണോ, ഒരു side ന്റെ വാദം മാത്രമേയുള്ളു
ദാത്തും സ്വിഫത്തും ചർച്ച ചെയ്തിട്ട്ബുദ്ധിഭ്രമം സംഭവിച്ച ഒരാളെ പറയൂ
മൂസ മുസ്‌ലിയാർ.... താങ്കൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ നൂരിഷക്കാർ തെളിയിച്ച തെളിവുകൾ വ്യക്തമായി പറയാതെ ഇതിൽ കട്ട് ചെയ്തു ബാക്കിയുള്ളത് അപ്‌ലോഡ് ചെയ്തു ജനങ്ങളെ തെറ്റിതരിപ്പിക്കാൻ നോക്കണ്ട... നിങ്ങളെ പടച്ച ഒരു റബ്ബ് ഉണ്ട് അവൻ എല്ലാം കാണുന്നവനാണ് എല്ലാം അറിയുന്നവനാണെന്നും മറക്കണ്ട....നിങ്ങൾ ഒരു പണ്ഡിതനല്ലേ ഒരു പണ്ഡിതന്നു യോജിച്ച പണിയല്ല ഇത്... ⚠️⚠️⚠️⚠️
അതിന് ഈ സമസ്ത ക്കാര് തലയും വാലും വെട്ടി സത്യത്തെ വളച്ചൊടിക്കാൻ പണ്ടേ കേമരാണെന്ന് തെളിയിച്ചതല്ലേ.... നൂരിശാ തങ്ങൾ ഹഖ്‌ആണെന്ന് നൂറുൽമാശാ ഇ ഖിന്റെ കാലത്ത് തന്നെ തെളിഞ്ഞതാണ്... സിഎം വലിയുള്ളാഹി (റ )അടക്കമുള്ള മഹാന്മാരായ ഔലിയാക്കളും ഉലമാക്കളും നൂരിശാ ത്വരീഖത് ഹഖ്‌ആണെന്ന് പ്രസ്ഥാവിച്ചതുമാണ്... ഈ സമസ്തയിലെ ഉന്നതർക്ക് തന്നെ അത് പകൽ പോലെ ബോധ്യവുമാണ്... പിന്നെയും എന്തിനാണ് ഈ കസർത്തുകൾ
അതിന് ഈ സമസ്ത ക്കാര് തലയും വാലും വെട്ടി സത്യത്തെ വളച്ചൊടിക്കാൻ പണ്ടേ കേമരാണെന്ന് തെളിയിച്ചതല്ലേ.... നൂരിശാ തങ്ങൾ ഹഖ്‌ആണെന്ന് നൂറുൽമാശാ ഇ ഖിന്റെ കാലത്ത് തന്നെ തെളിഞ്ഞതാണ്... സിഎം വലിയുള്ളാഹി (റ )അടക്കമുള്ള മഹാന്മാരായ ഔലിയാക്കളും ഉലമാക്കളും നൂരിശാ ത്വരീഖത് ഹഖ്‌ആണെന്ന് പ്രസ്ഥാവിച്ചതുമാണ്... ഈ സമസ്തയിലെ ഉന്നതർക്ക് തന്നെ അത് പകൽ പോലെ ബോധ്യവുമാണ്... പിന്നെയും എന്തിനാണ് ഈ കസർത്തുകൾ... പാവപ്പെട്ട അണികളെ തെറ്റിദ്ധരിപ്പിച്ചു ളലാലതിലാക്കാനല്ലാതെ ഇതുകൊണ്ട് എന്ത് പ്രയോജനം....
ആദ്യം സംവാദം എന്നത് തന്നെ കളവ് ഒറ്റക്ക് കിതാബ് വായിച്ചു പ്രഭാഷണം മറ്റുള്ളവരെ ഉദരനി എവിടെ നൂരിഷ് കാരുടെ മറുപടി എവിടെ അപ്പടി അങ്ങോട്ട് വിഴുങ്ങുന്ന കാലം കഴിഞ്ഞു സമസ്ത ക്കാരുടെ ഭയം ജനം നന്നാവുന്നതാണ് മുജാഹിദ് കളെ പോലെത്തന്നെ തബ്ലഗിൽ ആളുകൾ വളരുന്നു സമസ്തക്ക് ഒരു പേടിയും കാണുന്നില്ല തോറീഗത്തണ് പേടി പല കിതാബും ഇല്ല എന്ന് പറഞ്ഞു ചില മൗലനമാരും കണക്കിന് തോരീഖ തിക്കാർ കൊടുത്തു മാളത്തിൽ ഒളിച്ചു സമസ്ത കാരെ നിങ്ങളെ വിശ്വസിക്കാൻ പ്രയാസമുണ്ട് മൂസാ................
ഖാലിദ് സഖാഫി വിഷയം കൃത്യമായി അവതരിപ്പിച്ചു. മുസ മുസ്ലിയാർ പറഞ്ഞത് ആദേഹത്തിന് തന്നെ മനസിലായോ? എന്തോ?
Dhathum. Sifathum. Oru. Kamil. Murabbiye. Kanddu.. Tharbbiyathu.. Cheyymbol. Anufavich. Manasilakkandda. Arivanu. Samsarathilkittunna. Arivalla.. Asharaf.. Meeyana.. Oyoor.. Kollam. Jilla
Endhinaa moosa kalavu parayunnath. allaahuvine patti chindhikkaan ayath othi stejilninnum parayunnath samasthakkaarum mattu saggadanakalum aanu? Ellaathe noorishakkar Ella. noorishakkaar padi padiyaayi orurutharude bundhikkanusarichu ilmu koduthu padi padiyaayi allahuvil ethi chindhikkaan prapthiyaayathinu sheshamaanu chindhikkan parayunnath.ith thenneyaanu qur aaninteyum Nabi(s) charya .imaam gazaali(r) paranjath sadaranakkaraya Ilmillaathavarkku ilmillaathe chindhikkaan prerippikkaan paadilla ennaanu paranjath!moosa moulavi navine sookshikku" Samasthakkaaraanu mahrifathinte ilmillaath pothu janaggal(sadharamakaar) koodunna pothu stegil vechu iruthathilum kidathathilum allahuvine patti chindhikkunnavarkku drishttandham undu enna artham varunna aayath othi ilmillaatha pothujanaggalodu allahuvine Patti chindhikkaan saggadakalaanu parayunnath. Ithineyaanu mahaanaaya imaam gazaali(r)ethirthu paranjath. endhinaanu moosa moulavi kalavuparanju vaadhichu janaggale piyappikkunnathum thashbeeshaakukayum cheyyunnath. munaafiqqingalude lakshanamaanu! Qalid saqaafi vekthamaayi paranjallo. Shesham moosa moylaaru paranja nakisaaya(apoornamaaya,poornathayillatha) marupadi qalid saqaafi paranja kaamilaaya (poorna)marupadiyil cherthu vayikku moosa moylaare! Endinaa moosa moulavi mattu thafseer marichuvechu kondu niggalude vaadhathinu anukoolichulla thafseer vayikkunnath? Aankuttiyaaya imaanulla qalid saqaafi randu nilakkum ulla thafseer marichuvekkathe sathyam paranju adhiyathe klippil? Budhiyullavarkku manassilaakum!
Eanne thallenda Ammava Chaan nannavoola
കിതാബല്ല
ഖുർആൻ കൊണ്ട് പരിപൂർണ്ണ അർഥം പറയൂ
Ustad. Edengilum. Oru. Murabbiyaya. Saikine. Kandettan. Nok. Allengil. Agiram. Nastamagum. Avide. Ivararum. Undagula
എല്ലാം ശുഭം
ആദ്യം പറഞ്ഞത് മുറബിയായ ശൈഖുമാര് ഈ കാലത്ത് ഇല്ല എന്നായിരുന്നു,
നൂരിഷ കാരെ വിമർശിക്കാൻ ദാത്തി മഈഅത്ത് ഇല്ലെന്നും കുഫർ ആണെന്ന് പറഞ്ഞു നടന്നിരുന്നവർ, ഇപ്പോൾ അതിന് അംഗീകരിക്കുന്നു,
പിന്നെ എല്ലാ നാടൻ മാരെയും മുത്ത ബഹിരായിട്ട് മാത്രമേ ആത്മീയമായ ഈമാനിക ചൈതന്യം ഉണ്ടാക്കി കൊടുക്കാൻ പറ്റുകയുള്ളൂ എന്നുള്ള നവവാദവും,
ചുരുക്കിപ്പറഞ്ഞ ഇങ്ങള് പറയണത് സമസ്ത ദീനിന്റെ ഒരു അയൽക്കത്തും എത്തിയിട്ടില്ല എന്ന് മനസ്സിലായി,
വെറുതെ വാദം പറഞ്ഞു ജയിക്കാൻ സമസ്തയുടെ സ്ഥാപക നേതാക്കളായ മഹാന്മാരെ എന്തിനാ പറയിപ്പിക്കുന്നത്,,,,,
ഞാനിപ്പോയായ ദാത്തിയായ മഇഅത്ത് ഉണ്ട് എന്ന് ഈ പോസ്റ്റിലൂടെ സ്ഥിരപ്പെടുത്താൻ പറ്റില്ലല്ലോ,,,,,
അതുകൊണ്ട് ഞാൻ പിന്മാറുന്നു 😂 19:58
Noorishatangapiyajjatiallnigalrndperumpiyajjavar
Mone moosa muslyare ocha pora kurachoodi mookan und.baihath thankal cheithitundo?noorisha thwareeqath haqqanu alhamdulillah athu ningal thanne paranju thannu.ningalaanu shaithaan
സമസ്ത എന്താ ഖുറാനാണോ
സമസ്ത പറഞ്ഞു ഈ ത്വരീഖത്ത് പിഴച്ചതാണെന്ന് ... ഇനി വേറെ ചോദ്യവും പറച്ചിലും ഇല്ല.
ഇതിൽ ഒരുഭാഗം മാത്രമാണ് ഉള്ളത് മറ്റൊരു ഭാഗം എന്തുകൊണ്ട് കേൾപ്പിക്കുന്നില്ല അതുതന്നെ ശരിയല്ല
സമസ്ത പറഞ്ഞാൽ അതെല്ലാം ശരിയാകുമോ 🤣
സമസ്ത പറയുന്നത് സംഘടനാ തീരുമാനമാണെങ്കിൽ അതു എല്ലാവരും അംഗീകരിക്കണം എന്നുണ്ടോ
സമസ്ത പിഴച്ചതാണെന്ന് പറഞ്ഞാൽ അത് നേരായ ത്വരീഖത്താണെന്ന് ഉറപ്പായി.
Ap വ്യാജമാണ് എന്നും ek സമസ്ത പറഞ്ഞിട്ടുണ്ടല്ലോ..
എടാ പാട്ട് പാടും പോലെ പാടാൻ നല്ലതൊക്കെ എന്തിനു കള്ളം പറയണേ കളവ് പറയല്ലേ കളവു പറയുമ്പോ ഒന്നോർക്കണം നാളെ നമ്മൾ മരിച്ചു പോകുന്ന മനുഷ്യരാണെന്ന്
പകുതി കട്ടതോ വിട്ടതോ 🤭🤭🤭
ഇതിനെ സംവാദം എന്ന് പറയാൻ പറ്റില്ല.
ഒരു മാനസിക വൈകല്യം എന്ന് പറയാനേ കഴിയൂ.
സംവത്തിന് വന്നാൽ കുടുങ്ങും എന്ന ബോധ്യം ഉള്ളത് കൊണ്ട്, നാടകം കളിച്ച് ആളുകളെ പിഴപ്പിക്കരുത്. ഇബ്‌ലീസ് ന്റെ പണി ഉസ്താദ് ഏറ്റെടുത്തോ...
നൂരിഷാ ത്വരീഖത്തിനെ തള്ളിപ്പറയുക വഴി,,,, ഇയാൾ മുഹ്‌യുദ്ധീൻ ശൈഖ്നെയും... അല്ലാഹുവിന്റെ റസൂലിനെയും ആണ് തള്ളി പറയുന്നത്.
സമസ്തയാണോ അള്ളാഹു!
ദാത്ത് സിഫത്തും വോർപിരിയൂലാന്ന് ഇങ്ങൾ സമ്മദിച്ചല്ലോ.😂 ബാക്കി ബുദ്ധിയുളള ഏത് സാധാരണക്കാർക്ക് തിരിയും.
സംവാദം എന്ന് തമ്പുരാ എഴുതി മറുവാദം കേൾപ്പിക്കാതെ സ്വയം വാദം പറഞ്ഞ് അവസാനിപ്പിക്കുന്നത് അതിലും ഉണ്ടല്ലോ ഒരു കള്ളത്തരം😂😂😂
Noorisha. Saikanmarude. Oru. Romatin.pagaram.vekkan.keralatile.oru.mada.sangadanakkum.kayiyula.avararum.adin.yogyaralla..id.anubava,saksyam.subair.noori.
Samastha fandithanmar
നൂരിഷക്കാരുടെ പൊള്ളത്തരം വളരെ വ്യക്തമായി മനസ്സിലാക്കിത്തന്ന ഉസ്താദിന് അഭിനന്ദനങ്ങൾ
നൂരിഷക്കാർ പഠിപ്പിക്കുന്ന ദാത്തിയ്യായ മഇയ്യതിനെ മൂസമുസ്ലിയാർ കിതാബുകൾ കൊണ്ട് സ്ഥിരപ്പെടുത്തുകയാണല്ലോ ചെയ്യുന്നത്.
സുഹൃത്ത് ആടിനെ പട്ടിയാക്കുകയാണോ?
നാളിതുവരെ സമസ്ത പറഞ്ഞുകൊണ്ടിരുന്നത് "ദാത്തിയ്യായ മഇയ്യത് തെറ്റാണ്, അത് കുഫ്റാണ് എന്നായിരുന്നു."
ഇപ്പൊ ഇതാ അത് സ്ഥിരപ്പെടുത്തുന്നു.
ഇനി എന്തൊക്കെ കാണണം??
നിങ്ങൾക്ക് തിരിഞ്ഞ പൊള്ളത്തരം ഏതാണ്? അതൊന്ന് പറഞ്ഞു തരുമോ? ഞങ്ങൾക്കും മനസിലാക്കാമല്ലോ.
പിന്നെ മൂസ ഇവിടെ ഗ്രൂപ്പിൽ നൂരിഷക്കാർ പറഞ്ഞ കുറേ മറുപടി കട്ടിട്ടുണ്ട്. അതൊക്കെ നോക്കുമ്പോൾ തന്നെ പൊള്ളത്തരം ആരുടെ അടുത്താണെന്ന് മനസിലാകും
th-cam.com/video/OSygioEeLbE/w-d-xo.html
മനുഷ്യൻ അവനു അറിവില്ലാത്തതിന്റെ ശത്രുവാണ് സമസ്ത ആണെങ്കിലും പറയുന്നത് സത്യമാണെങ്കിൽ മാത്രം അംഗീകരിച്ചാൽ പോരെ 😂
th-cam.com/video/PGnVaK0R6l4/w-d-xo.html
th-cam.com/video/tkmAEBiqN6Y/w-d-xo.html
th-cam.com/video/qn-xsVNl-wk/w-d-xo.html
th-cam.com/video/kUevmB9gJHI/w-d-xo.html
th-cam.com/video/65d4tNHkd3A/w-d-xo.html
th-cam.com/video/8ok0-CNBYqc/w-d-xo.html
Saqafi. Eed. Tareeqat. Aan. Eed. Madrasayilan. Padippikkunnad