അഗ്ലോണിമയുടെ ഒരു simple potting mix ഉം plant care ഉം കണ്ടാലോ|💯% successful method|aglaonema plants|

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • plantomycin 1gm for 1 ltr water
    npk 19:19:19 3 gm for 1 ltr water
    seaweed liquid 1 ml for 1 ltr water
    fungicide 1/2 teaspoon for 1 pot
    Bonemeal 1 teaspoon for 1 pot
    vermi compost half handful for 1 pot

ความคิดเห็น • 76

  • @nilofarrameez1178
    @nilofarrameez1178 7 หลายเดือนก่อน

    Njan last week ente pink dalmation onnu repot cheyythu. Plant dull and down aayi. Appozhannu ningalde ee video kandath. Vegam thanne ningal paranjapole repot cheyythu. Ippo aglao ushaarayi vannu. Thanks a ton 🙏🏻

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน +2

      Plant dull ആയോ, വളരാത്ത പോലെയോ, മുരടിപ്പു പോലെയോ കാണുമ്പോൾ വേഗം തന്നെ repot ചെയ്യണം. Potting mix change ആക്കിയാൽ ready ആവും. അ potting mix ൽ തന്നെ വെച്ചാൽ root damage ആയി plant save ചെയ്യാൻ കഴിയാത്ത രീതിയിൽ നശിച്ചു പോകും.

  • @latha0
    @latha0 7 วันที่ผ่านมา

    Nice. Useful.

  • @afsaanshad3759
    @afsaanshad3759 7 หลายเดือนก่อน +1

    Super🥰informative vedio🎉

  • @thasneemrasheed8333
    @thasneemrasheed8333 7 หลายเดือนก่อน +2

    Xmas gift nte winner njanato chechi.Thanks.aadyamaya plant gift kittunath

  • @nafeesaalsadaf2920
    @nafeesaalsadaf2920 8 หลายเดือนก่อน

    Good informative vedio 👍 very beautiful and healthy plants 👌👌

  • @manjuvinod3919
    @manjuvinod3919 หลายเดือนก่อน

    Use full videos

  • @jishajasmin1299
    @jishajasmin1299 8 หลายเดือนก่อน

    Useful information
    Thank you for sharing

  • @lethajose7299
    @lethajose7299 7 หลายเดือนก่อน

    Thank you God bless

  • @thasneemrasheed8333
    @thasneemrasheed8333 7 หลายเดือนก่อน

    Xmas gift winner nte plant ennu kitti.super packing aarnu.healthy plant aato.Thank u very much

  • @shinydevassy765
    @shinydevassy765 7 หลายเดือนก่อน

    Very good vedio ❤❤❤
    Useful information ❤❤❤👌👌👌

  • @Rainbowcollection24
    @Rainbowcollection24 8 หลายเดือนก่อน

    Useful infrmation 👍🏻👍🏻🥰🥰.Thank u for sharing🥰❤️

  • @rajivarun9605
    @rajivarun9605 7 หลายเดือนก่อน

    Very informative video ❤️❤️

  • @jinijustin3092
    @jinijustin3092 7 หลายเดือนก่อน

    Very informative

  • @ligiafebin9496
    @ligiafebin9496 7 หลายเดือนก่อน

    Useful tips

  • @mullabeevia2246
    @mullabeevia2246 8 หลายเดือนก่อน

    Usefull vdo..thank you mam .❤❤

  • @venugopalanek9599
    @venugopalanek9599 2 หลายเดือนก่อน

    അതിമന്യേ ഹരം ഇത് പോലയാവാനാ കൊതി

  • @nusaibakasim6762
    @nusaibakasim6762 7 หลายเดือนก่อน

    Super

  • @lijashaji3763
    @lijashaji3763 8 หลายเดือนก่อน

    Good information❤❤

  • @apvlee5890
    @apvlee5890 8 หลายเดือนก่อน

    Thanks....happy new year! 🎉waiting for the nxt sale video

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      Coming soon with exiting offers😍

  • @aglaonemasale
    @aglaonemasale  8 หลายเดือนก่อน +1

    Plantomycin വാങ്ങാനുള്ള amazon link👇
    Aries Agro Plantomycin 50 gm for Plants amzn.eu/d/fVJARLL

  • @jessyreji1338
    @jessyreji1338 7 หลายเดือนก่อน

    Super❤

  • @Myownplants
    @Myownplants 7 หลายเดือนก่อน

    Nice video

  • @Sulaikashamsudheen
    @Sulaikashamsudheen 7 หลายเดือนก่อน

    👍👍

  • @eunicesumanam107
    @eunicesumanam107 7 หลายเดือนก่อน

    ❤❤❤

  • @sarathkrishnan1837
    @sarathkrishnan1837 8 หลายเดือนก่อน

    Happy new year ❤good information

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      Happy new year😍

  • @dilnapjohnson7273
    @dilnapjohnson7273 8 หลายเดือนก่อน

    ❤❤❤❤

  • @shineworldplants
    @shineworldplants 3 หลายเดือนก่อน

    Leaf cheeyal ane ende problem. Onnukoodi potting matty nokkam enne vijarikkunnu. Enikkum aglonima correct avunnilla.

  • @ifazgarden9593
    @ifazgarden9593 8 หลายเดือนก่อน

    🎉

  • @pushpatk744
    @pushpatk744 8 หลายเดือนก่อน

    Good vedio. Happy New Year

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      Happy new year😍

  • @Ziya_____________mol
    @Ziya_____________mol 8 หลายเดือนก่อน +1

    ഫസ്റ്റ് 🥰🥰🥰

    • @shameeravk7301
      @shameeravk7301 7 หลายเดือนก่อน

      നിങ്ങൾക്ക് prize ഇണ്ടല്ലോ വേറൊരു ചാനല്

    • @Ziya_____________mol
      @Ziya_____________mol 7 หลายเดือนก่อน +1

      Mm ആദ്യം ആയിട്ടാ കുറേയ് ചാനെൽ കാണാറുണ്ട് കമെന്റും ചെയ്യാറുണ്ട് വളരെയധികം സന്തോഷത്തിലാ കിട്ടിയിട്ടില്ല വെയ്റ്റിംഗ്

    • @shameeravk7301
      @shameeravk7301 7 หลายเดือนก่อน

      😍

  • @jominitarson3378
    @jominitarson3378 หลายเดือนก่อน

    Ente aglonimade leaf pazhuthu pokunnu

  • @NithyaSatheesh-tq1go
    @NithyaSatheesh-tq1go หลายเดือนก่อน

    Pots evidanna vagiyath

  • @sareenac3981
    @sareenac3981 7 หลายเดือนก่อน

    Healthy plant ❤ummi avidunu kittum 🌱

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน

      ചില nursery കളിൽ കിട്ടും. Amazon ലും കിട്ടുമെന്നു തോന്നുന്നു

  • @nafeesaalsadaf2920
    @nafeesaalsadaf2920 8 หลายเดือนก่อน

    Happy New year 🎉🎉

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      Happy Newyear😍

  • @mullabeevia2246
    @mullabeevia2246 8 หลายเดือนก่อน

    Happy new year 🎉🎉🎉

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      Happy Newyear ❤️

  • @ppfouz
    @ppfouz 8 หลายเดือนก่อน

    Happy new year ❤

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      Happy new year😍

  • @shibilavp2983
    @shibilavp2983 8 หลายเดือนก่อน

    Happy new year❤

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      Happy new year😍

  • @sunflowershine1210
    @sunflowershine1210 8 หลายเดือนก่อน

    Happy new year. You mentioned that there are 2 types of potting mix. What's the other method?

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      ആദ്യത്തേത് nursery ൽ നിന്നോ online ആയിട്ടോ ഒക്കെ ഒരു പുതിയ plant നടുന്ന സമയത്ത് ഉപയോഗിക്കുന്ന potting mix( soil+rice husk+riversand or cocopeat+fungicide)
      രണ്ടാമത്തേത് വീട്ടിൽ തന്നെ ഉള്ള plants കൾ ഇടക് ഇടക് മാറ്റി നടുമ്പോഴുള്ള potting mix(soil+rice husk+riversand or cocopeat+vermicompost+bonemeal+fungicide)
      Clear ആയി എന്ന് വിശ്വസിക്കുന്നു😊

    • @sunflowershine1210
      @sunflowershine1210 8 หลายเดือนก่อน

      Thanks. Can we substitute soil with anything else or avoid soil totally?

    • @aglaonemasale
      @aglaonemasale  8 หลายเดือนก่อน

      എന്റെ ഒരു അഭിപ്രായത്തിൽ soil ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ potting mix വല്ലാതെ loose ആയി പോകും. Plant ന് steady ആയി നിൽക്കാൻ ബുദ്ധിമുട്ട് ആവും.

  • @shineworldplants
    @shineworldplants 3 หลายเดือนก่อน

    Plantomycin kittunnillallo.

  • @jominitarson3378
    @jominitarson3378 หลายเดือนก่อน

    Pls reply

  • @fidhoosandbrozzworld288
    @fidhoosandbrozzworld288 8 หลายเดือนก่อน

    Hi🎉🎉

  • @ligiafebin9496
    @ligiafebin9496 7 หลายเดือนก่อน

    Red colour fertilizer evidena vaghichee

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน

      Amazon ൽ നിന്ന്. Link comment ൽ pin ചെയ്തു കൊടുത്തിട്ടുണ്ട്

  • @AalamsMamma
    @AalamsMamma 8 หลายเดือนก่อน

    Chakirichor enganeya kara kalayunnath? Please reply

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน

      ഒരു ദിവസം വെള്ളത്തിൽ ഇട്ട് വെച്ച് കുതിർത്തിയ ശേഷം പിഴിഞ്ഞ് കറ കളഞ്ഞു വെയിലത്തു ഇട്ടു ഉണക്കി സൂക്ഷിക്കുക

  • @rajeswaryk1886
    @rajeswaryk1886 2 หลายเดือนก่อน

    ഉമി ഓൺലൈൻ ആയി അയച്ചു തരുമോ

  • @ligiafebin9496
    @ligiafebin9496 7 หลายเดือนก่อน

    Place evideya. Red sand anoo alle sada sand anoo

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน

      River sand ആറ്റുമണൽ
      മണ്ണിനായിട്ട് തൊടിയിലെ തരിയുള്ള മണ്ണ് ഉപയോഗിച്ചാൽ മതി.

  • @ligiafebin9496
    @ligiafebin9496 7 หลายเดือนก่อน

    Rice husk evide Kitum

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน

      ചില nursery കളിൽ കിട്ടും. Amazon ലും കിട്ടുമെന്ന് തോന്നുന്നു.

  • @SaluDiaries
    @SaluDiaries 7 หลายเดือนก่อน

    Fertilizer ഏതാ കൊടുക്കണ്ടേ?

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน

      2ആഴ്ച്ച ഇടവിട്ട് npk 19:19:19 ഉം liquid seaweed ഉം leaf ൽ
      spray ചെയ്ത് കൊടുക്കാറുണ്ട്. പിന്നെ ഇടക്കിടക് potting mix മാറ്റി കൊടുക്കാറും ഉണ്ട്. ഒരേ potting mix ൽ plant കൂടുതൽ കാലം നിൽകുമ്പോൾ plant മുരടിച്ചു plant ന്റെ root നശിച്ചു പോകുന്നതായിട്ട് കാണാറുണ്ട്.വേറെ fertilizers ഒന്നും കൊടുക്കാറില്ല. ഉപയോഗിക്കുന്ന മരുന്നിന്റെയും fertilizers ന്റേം പേരും dosage ഉം description box ൽ കൊടുത്തിട്ടുണ്ട്.

    • @SaluDiaries
      @SaluDiaries 7 หลายเดือนก่อน

      @@aglaonemasale thank you so much

  • @AalamsMamma
    @AalamsMamma 8 หลายเดือนก่อน

    Giveaway winner announcement??

  • @mumthaskareem1654
    @mumthaskareem1654 8 หลายเดือนก่อน

    ഉമി എവിടന്നു കിട്ടുന്നെ

    • @aglaonemasale
      @aglaonemasale  7 หลายเดือนก่อน +2

      Rice mill നോ ചില നഴ്സറികളിൽ നിന്നോ ചില ഇടത്തു വളം വിൽക്കുന്ന വളം ഡിപ്പോ യിൽ നിന്നോ കിട്ടും. Amazon ലും available ആണെന്ന് തോന്നുന്നു.

    • @mumthaskareem1654
      @mumthaskareem1654 7 หลายเดือนก่อน

      Ok Happy new year

  • @junaidp.a6801
    @junaidp.a6801 8 หลายเดือนก่อน

    ❤❤❤