നിങ്ങൾ ഒരു amount ആദ്യം വാങ്ങിക്കുന്നത് ഒഴിച്ച് ബാക്കി എല്ലാം normal dropshipping model തന്നെ അല്ലെ? അങ്ങനെ ആണ് എനിക്കു മനസ്സിലായത്. പിന്നെ online customized clothing ഒരു പത്തു വര്‍ഷം മുന്നേ ഞാൻ കണ്ടിട്ടുള്ളത് ആണ്. Practically അതിൽ ഒരുപാട് challenges ഉണ്ട്, പറയുന്നത് പോലെ അത്ര എളുപ്പം അല്ല. Anyways all the best.
ഇത് ഒരു നല്ല ബിസിനസ്സാണ്. ഈ ഐഡിയസ് ഞാൻ 2018 മുതൽ എല്ലാ വലിയ ഹോൾസെയിൽ ഡീലർ മാരോടും ചോദിക്കാറുണ്ട് പക്ഷേ നമുക്ക് തരാറില്ല.. പിന്നെയാണ് ഡ്രോപ്പ് ഷിപ്പിംഗ് എന്ന മേഖല വന്നത് ആ ഇടയിൽനിന്ന് ആകാം ചിലപ്പോൾ ഇങ്ങനെ ഒരു ഐഡിയ വന്നത്.. എനിക്ക് ചെയ്യണം എന്നുണ്ട് പക്ഷേ 1 Lack ഒന്നും ഇല്ല.
കുറച്ച് സംശയം ഉണ്ട് 1. ഇത് District wise ആണോ നിങ്ങൾ Business കൊടുക്കുന്നത് 2 ഏതൊക്കെ type dress ഉണ്ട് 3. dress items മാത്രമാണോ? 4 stop ചെയ്യുന്നെങ്കിൽ deposit ' refud ചെയ്യുമോ
Bro purathu ninnu oral vannal bangalore car or bike rental engane safe aayi edukam, edukan ulla option pine ur personal suggestion ennathine Patti oru video akamo
ക്യാഷ് കൊടുക്കുന്നത് കിട്ടില്ല പകരം ഡ്രസ്സ് തരും നിങ്ങൾക് വിചാരിച്ച പോലെ ബിസിനസ് ചെയ്യാൻ പറ്റിയിങ്കിൽ ഇ ഡ്രസ്സ് കിട്ടിയിട്ട് എന്താ ചെയുക ക്യാഷ് വാകുന്ന ആൾക്ക് സുഖം ആണ് 50 പേർ കിട്ടിയാൽ 50 lakhs കിട്ടും അത് കൊണ്ട് അയാൾക് സുഖം ആയി ബിസിനസ് ചെയാം,ഇനി നിങ്ങൾ ബിസിനസ് ചെയ്യാൻ പറ്റില്ല എങ്കിൽ നിങ്ങൾക് ഡ്രസ്സ് ആയി കിട്ടും അത് കൊണ്ട് എന്താ ചെയ്യ സുഷിക്കണം,
Soper idea ഞാൻ എന്തായാലും ജോയിൻ ചെയ്യാം ആഗ്രഹിക്കുന്നുണ്ട് മനസ്സിൽ ആഗ്രഹിച്ച ഒരു പ്ലാറ്റ്ഫോം ആണ് ഇത് പക്ഷേ ഈ കൊമേഴ്സ് കോഴ്സ് ഏതാണ് നല്ലത് എങ്ങനെ പഠിക്കാൻ പറ്റും
ഈ ആശയത്തിൽ ഒരുപാട് ഡ്രോ ബാക്ക് ഉണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെതായ ബുദ്ധിമുട്ടുകൾ പറഞ്ഞു ഫലിപ്പിക്കാൻ സാധ്യമല്ല. പ്രവർത്തനത്തിൽ കൊണ്ടു വരുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുക.
Hello, I tried to contact shaine sir but unfortunately I am an not able to contact him, kindly give another option to contact him. Any other number is available
ഷൈനിക്ക നിങ്ങൾ ഒരു സംഭവമാകും
ഞാൻ പലതവണ നിങ്ങളെ വിളിച്ചപ്പോഴെല്ലാം നല്ല support ചെയ്തു നേരിൽ കാണാൻ വരുന്നുണ്ട്
Thank u
നല്ലൊരു ഐഡിയ,,,ഷൈന്‍ക്ക,,റാസില്‍ നിങള്‍ക്കള്ളാഹു ബര്‍ക്കത്ത് നല്‍കട്ടെ,,അള്ളാഹു ദീര്‍ഘായുസ്സോടെ ആഫിയത്ത് നല്‍കട്ടെ ആമീന്‍
Nigal oru vibe person anu enik oru pravasyam samasrichappol nalla motivation kittiyittund madiwala nigale cafeteria yil vech
മച്ചാനെ നല്ല ഐഡിയാണ് നിങ്ങളെ നേരിറ്റുകണ്ടു ബിസിനസ്സ് ഡീലുചെയ്യാൻ വരുന്നുണ്ട്
കസ്റ്റമർ ഡ്രസ് വാങ്ങിയിട്ട് ഇഷ്ടപെട്ടില്ലങ്കിൽ റീഫണ്ടിങ്ങ് ഓപ്ഷനും എക് ചേഞ്ച് ഓപ്‌ഷനും ഉണ്ടോ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ
Good Idea…Return policy koodi arinjal kollamayirunnu…
Thank🙏 you Iam starting now
നിങ്ങൾ ഒരു amount ആദ്യം വാങ്ങിക്കുന്നത് ഒഴിച്ച് ബാക്കി എല്ലാം
normal dropshipping model തന്നെ അല്ലെ? അങ്ങനെ ആണ് എനിക്കു മനസ്സിലായത്. പിന്നെ online customized clothing ഒരു പത്തു വര്‍ഷം മുന്നേ ഞാൻ കണ്ടിട്ടുള്ളത് ആണ്. Practically അതിൽ ഒരുപാട് challenges ഉണ്ട്, പറയുന്നത് പോലെ അത്ര എളുപ്പം അല്ല. Anyways all the best.
Wow very good idea thanks rasil
ഇത് ഒരു നല്ല ബിസിനസ്സാണ്. ഈ ഐഡിയസ് ഞാൻ 2018 മുതൽ എല്ലാ വലിയ ഹോൾസെയിൽ ഡീലർ മാരോടും ചോദിക്കാറുണ്ട് പക്ഷേ നമുക്ക് തരാറില്ല.. പിന്നെയാണ് ഡ്രോപ്പ് ഷിപ്പിംഗ് എന്ന മേഖല വന്നത് ആ ഇടയിൽനിന്ന് ആകാം ചിലപ്പോൾ ഇങ്ങനെ ഒരു ഐഡിയ വന്നത്.. എനിക്ക് ചെയ്യണം എന്നുണ്ട് പക്ഷേ 1 Lack ഒന്നും ഇല്ല.
അടിപൊളി.. ഖൽബോ......
New shop open aakkunnathinde bhagamayi Ee garments il poyirunnu. Nannayi customers ne deal cheyyan polum ariyatha staff, itraum doore ninnu vannitt polum nammale kanan polum koottakkatha owner, 250 rs nu ulla clothes valare mosham nilavaram. Neril chennu anubhavichu ath kond parayuvanu.petrol poyath matram micham kure valayukaum cheythu. Malayali enna yathoru parigananaum illatha aalukal aanu
Koode nilkkunna white dress etta aal randu varshan munpu oru business class ennu paranju . Puthiyathayi business cheyyanullavarkku oru opportunity enna nilayil kure aalukale vilichu ayalkku vendi ellavareyum eruthi kure photo, vedio oke cheythu.. njan ulppade kure per keralathil ninnu vannavar aayirunnu.... Njangal kure bangluril alanju nadannu... Mattullavarude kayyile panam kandu kondu jeevikkunnavar
എനിക്കും അനുഭവം ഉണ്ട് ഇപ്പോ നിർത്തി... നല്ലോരു shop suggest ചെയ്യാമോ
Ithu ippo undo
കുറച്ച് സംശയം ഉണ്ട് 1. ഇത് District wise ആണോ നിങ്ങൾ Business കൊടുക്കുന്നത് 2 ഏതൊക്കെ type dress ഉണ്ട് 3. dress items മാത്രമാണോ? 4 stop ചെയ്യുന്നെങ്കിൽ deposit ' refud ചെയ്യുമോ
എന്ത് ഐഡിയാ ഞാൻപോയതാണ് അവിടെ ..ശരിക്ക് മൈന്റ് പോലുംചെയ്യുന്നില്ല,അഭിമുഖങ്ങളൊക്കെ ഉഷാറാ...
എപ്പോഴാണ് പോയത് ബാംഗ്ലൂർ എവിടെ ആണ്
50 പേര് 2 ലക്ഷം വീതം ഇട്ടു കഴിഞ്ഞാൽ 1 കോടി, ആരാൻ്റെ പൈസ കൊണ്ട് ബിസിനസ്സ് ചെയ്യാം
എങ്ങനുണ്ട് ഐഡിയ
നല്ല ആശയം👍💚💚💚
Starting 1Lak thanne veno??
Vey nice 👍
Ithippo undo undengil areeko pls cheyyaan aakraham und
Super
അടിപൊളി 👍
Idea suprrrrr
E shopinde number kittan entha vazi
Bro purathu ninnu oral vannal bangalore car or bike rental engane safe aayi edukam, edukan ulla option pine ur personal suggestion ennathine Patti oru video akamo
Ivade vogo scooter rental ind...
per day 300/- ullu pinne days koodumbol rate kammi aavum...
km limit:-100km/day
ഈ നേക്കും നമ്മളെ നേക്കും കൂടി ബിസിനസ്സ് ചൈതാൽ സംഭവം അടിപൊളിയാകും
👌
Nalla cafe kodukanundo
Watsup vazhy pics ellam aaki sale cheyth cash agane aakikoode
ക്യാഷ് കൊടുക്കുന്നത് കിട്ടില്ല പകരം ഡ്രസ്സ് തരും നിങ്ങൾക് വിചാരിച്ച പോലെ ബിസിനസ് ചെയ്യാൻ പറ്റിയിങ്കിൽ ഇ ഡ്രസ്സ് കിട്ടിയിട്ട് എന്താ ചെയുക ക്യാഷ് വാകുന്ന ആൾക്ക് സുഖം ആണ് 50 പേർ കിട്ടിയാൽ 50 lakhs കിട്ടും അത് കൊണ്ട് അയാൾക് സുഖം ആയി ബിസിനസ് ചെയാം,ഇനി നിങ്ങൾ ബിസിനസ് ചെയ്യാൻ പറ്റില്ല എങ്കിൽ നിങ്ങൾക് ഡ്രസ്സ് ആയി കിട്ടും അത് കൊണ്ട് എന്താ ചെയ്യ സുഷിക്കണം,
ശെരിയാണ്
👍
Njan ningalude subscriber aane....aadyam lockdown thudangiya samayath job nashtapetta oru designer aane njan...aa time il njan thankale contact cheyyan nokki...but phone il kittiyillla.....stitching centre thudangan pattuvo.....pls reply
Aarum aareum nannakan nokkatilla swontham laabam saife aayirikkum nokkuka
Runningmeteeriyalunto
Shop thudagan thalpariyam und shope redy aanu
COD, , courier partner dtl clear aku
Very good
Good
Customer return policy enganeyanu?
👍👍👍
Paranoid.vannal.vere.aale.paisa.kond..bisness.cheyunnu
Soper idea ഞാൻ എന്തായാലും ജോയിൻ ചെയ്യാം ആഗ്രഹിക്കുന്നുണ്ട് മനസ്സിൽ ആഗ്രഹിച്ച ഒരു പ്ലാറ്റ്ഫോം ആണ്
ഇത് പക്ഷേ ഈ കൊമേഴ്സ് കോഴ്സ് ഏതാണ് നല്ലത് എങ്ങനെ പഠിക്കാൻ പറ്റും
Ecommerce oru course matrm alla
🌹🌹👌👌👌🌹🌹
ഇമ്മാതിരി കർക്ക് കമ്പനിയിൽ ഒന്നും പോവാതെ ബിറ്റ് കോയിൻ വാങ്ങിച്ചു വെക്കാൻ നോക്ക്
Adh egine
Swontham design vech t-shirt cheyyan pattunna app und
Details onnu paranju tarumo..?
Details parayamo?
ഒരു ഇൻസ്റ്റുമില്ലാതെ നമുക്ക് ആർക്കും വിൽക്കാൻ പറ്റുന്ന ഒന്നാണ് മീഷോ ആപ്പ്
Aano
Meesho udayipp
1 lakh investment valare koodthal anu
❤️
ഈ ആശയത്തിൽ ഒരുപാട് ഡ്രോ ബാക്ക് ഉണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കുമ്പോൾ അതിന്റെതായ ബുദ്ധിമുട്ടുകൾ പറഞ്ഞു ഫലിപ്പിക്കാൻ സാധ്യമല്ല. പ്രവർത്തനത്തിൽ കൊണ്ടു വരുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുക.
Ithokke enno und... Athe athe nnn paranj veruthe moolikkoooo
Dear razil....enik bangalore or stitching shop thudanganamennund....enthane thangalude abiprayam....pls reply....
Njanum ithu thanne annoshichu kondirikkuva
Dropshipping
കൊള്ളാം നല്ല ഐഡിയ
Stiching metireal wholsale raten kittunna video idane
Nice 😍ബ്രോ മികച്ച ആശയം ✌️ എനിക്ക് ഒരു ചെറിയ ഷോപ്പുണ്ട് ഒന്ന് ശ്രമിക്കണം
Comments okke mosham aanalloo
നല്ല കുറെ ഷർട്ട് പ്രോഡക്ടസ് കാണിക്കൂ..
Sathyam paranjal enikkonnum manasilayilla
രണ്ടുപേർക്കും നല്ല വിവര കുറവുണ്ട് ഈ കാര്യത്തിൽ
ഭീകരം കൊടും ഭീകരo
നിങ്ങളെ രണ്ടാളും നമ്പർ തരുമോ
ഇത് പഠിക്കുന്നത് എന്തിനാണ് ഒരു ഈ കോമെൾസ് സൈറ്റ് തുടങ്ങാൻ പണവും പ്രൊഡക്ട് ഉണ്ടായാൽ മതി
Not good
എനിക്കൊരു ഷോപ്പ് ഉണ്ട്
Bro niglde nbr onnu tharuo. Atyavashyamanu
Vere aarelum kayyil undakilum onnu ayachutharanam
നല്ല പണിയാ😄
Hello, I tried to contact shaine sir but unfortunately I am an not able to contact him, kindly give another option to contact him. Any other number is available
Insta fb yilum cheyyan paato