Great effort GK Thank you for very valuable information After watching this video I am planning to try a garment business eventhoug I am facing big financial struggle. GOD bless you
അവതരണവും വീടിയോഎല്ലാം കൊള്ളാം ഏതു ഒരാൾക്കുംത്തുടങ്ങാൻകഴിയുമെങ്കിൽ ആവർക്ക്പ്രയോജനംപെടുവീതംആണ്വീടിയോ പക്ഷെ ഒരുറികോസ്റ്റ് മ്യൂസിക് ഒന്ന് ഒഴിവാക്കാമായിരുന്നു അതിന്കഴിയുന്നില്ലങ്കിൽമ്യൂസിക്കിൻ്റെ സൗണ്ട് കുറച്ചാൽ
10-11 വർഷം തിരുപ്പൂരിൽ കമ്പനികളിൽ ജോലി ചെയ്ത വ്യക്തിയാണ് ഫാളിലിയായി. ഡൈയിംഗ്, Cutting, Stiching , Embroidary, Ironing and Paking ഈ സെക്ഷനിലെല്ലാം വർക്ക് ചെയ്ക്കിട്ടുണ്ട് Contract എടുത്ത് ചെയ്തിട്ടുണ്ട് (2004 മുതൽ 2015 ) കൂടുതൽ വിവരങ്ങൾ കാണിച്ച് ക്കന്നതിൽ thanks മിനിമം ക്യാൻടിറ്റി എത്രയാണ്? നമ്മുടെ അഡ്രസിൽ അയച്ചു തരുമോ ?
@@EnteBusinessMalayalam 1979 മുതൽ അറിയാവുന്ന സ്ഥലം ആണ്. 1975-76 മുതൽ ജ്യേഷ്ഠൻ അവിടെയാണ്. ഇപ്പൊൾ settle ചെയ്തിരിക്കുന്നത് അവിടെ ആണ്. ഞാൻ കറങ്ങിയിട്ടുണ്ട്. ഈറോഡ്/ Udamalpet ഇല് ഞാൻ ഒരു വർഷം(1982) ജോലി ചെയ്തിട്ടുണ്ട്. സൂചിപ്പിച്ചു എന്ന് മാത്രം.
Very informative and helpful. Thank u GK. U are doing well. Keep going. All the best 💖
Thanks Jibu 🙏🙏🙏
Great effort GK
Thank you for very valuable information
After watching this video I am planning to try a garment business eventhoug I am facing big financial struggle.
GOD bless you
വളരെ മാന്യമായ അവതരണം. കൊള്ളാം.
Whole sale ayit fabric kituna shop nte vdo chyymo chetta
ഞാൻ തിരുപ്പൂർ ആണ് വർക്ക് ചെയ്യുന്നത് ഇവിടെ ഇതുപോലുള്ള ഒട്ടുമിക്ക കമ്പനികളും ഇങ്ങനെതന്നെയാണ് ഉള്ളത് 😄😄
Rate kuravano
അല്ല റീട്ടായിയിൽ റേറ്റ് ആണ്
ഇതിന്റെ റേറ്റ് നമ്മളോട് പറയുന്നില്ലല്ലോ അവർക്ക് ഹോൾസെയിൽ കൊടുക്കുമ്പോൾ പറയാൻ പാടില്ല അത് എല്ലാവർക്കും ബാധിക്കും
മിനിമം എത്ര രൂപയ്ക്ക് എടുക്കണം
Avide material purchase cheyan patumo
കണ്ടിട്ട് കൊള്ളാം vilaparayathe
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻വളരെ നന്നായിട്ടുണ്ട് സർ
Bro oru brand shirt manufacture cheyyan stitching evideya best
Sir minimum ethra rupees purchase cheyanam
Do you have gents collection
Rate onnu paraumo
It was good information 👍
Very informative 👏 👌
പ്രൈസ് പറയാതെ എങ്ങനെ ബിസിനസ് ചെയ്യും. ഒരു കാര്യവുമില്ല സഹോദരാ.
Bro. Agra petta yude business keralathil cheyyunnundo
Super 👌👍👍
Gopan jee, kindly allowed shop visits 🙏
Good video thank you so much
അവതരണവും വീടിയോഎല്ലാം
കൊള്ളാം ഏതു ഒരാൾക്കുംത്തുടങ്ങാൻകഴിയുമെങ്കിൽ ആവർക്ക്പ്രയോജനംപെടുവീതംആണ്വീടിയോ പക്ഷെ ഒരുറികോസ്റ്റ്
മ്യൂസിക് ഒന്ന് ഒഴിവാക്കാമായിരുന്നു അതിന്കഴിയുന്നില്ലങ്കിൽമ്യൂസിക്കിൻ്റെ
സൗണ്ട് കുറച്ചാൽ
Price range parayamairunu.
Price parayathe enthanu sir manasilakkunnath
Thattippe bloger vilaparayunnilla kuranha vilamthrame parayunnullu evaru kallanane
Auto+ cooker+ Gas stove factoriesinu okke parts veettil vechu cheythu kodukkan help cheyyunna vedeos pattumenkil idanam, sir••
Minimum ethraya spend ചെയ്യേണ്ടത്
Enthu kondu price parayunnilla
Will visit soon
Joli kittumo avidea
Good vedio
Pl. Price
മിനിമം എത്ര രൂപയ്ക്ക് പർച്ചേസ് ചെയ്യണം
Congratulations for your efforts 👍
🥰🥰
നൈറ്റി (മാക്സി)ഐറ്റംസ് ഇല്ലേ
Nice place
price plz
Rate paraunnillallo
Price evide?
Price parayamo
റേറ്റ് പറയണം
ജനങ്ങൾ price കേട്ടാൽ വിശ്വസിക്കില്ല എന്നത് കൊണ്ട് ആണോ, price മൻഷൻ ചെയ്യാത്തത്? 😁
വില കൂട്ടു തലാണ്
Prie
Gd 😊gk sir ✌️✌️
Price parayunnila enna comments kand irangipoya njan 😄 ningalil arenkilum ingane poyo
Price പറഞ്ഞാൽ, നിങ്ങൾ വിൽക്കാൻ ചെല്ലുമ്പോൾ ഇത് ഇത്രക്ക് അല്ലെ കിട്ടിയേ എന്ന് ചോദിച്ചാൽ എന്ത് ചെയ്യാൻ bro
10-11 വർഷം തിരുപ്പൂരിൽ കമ്പനികളിൽ ജോലി ചെയ്ത വ്യക്തിയാണ് ഫാളിലിയായി. ഡൈയിംഗ്, Cutting, Stiching , Embroidary, Ironing and Paking
ഈ സെക്ഷനിലെല്ലാം വർക്ക് ചെയ്ക്കിട്ടുണ്ട് Contract എടുത്ത് ചെയ്തിട്ടുണ്ട്
(2004 മുതൽ 2015 )
കൂടുതൽ വിവരങ്ങൾ കാണിച്ച് ക്കന്നതിൽ thanks
മിനിമം ക്യാൻടിറ്റി എത്രയാണ്?
നമ്മുടെ അഡ്രസിൽ അയച്ചു തരുമോ ?
Ningal cut cheyyumbol orupad thunikal onnich cut cheyyaralle?appol alavu onnu thanneyano?measurement chart prakaram ano cut cheyyunnath?
ലേഡീസ് innerwear ഉണ്ടാകുമോ
Please tell price
വില പറയാതെ എങ്ങനെ മനസ്സിലാവും
Bro whom we need to contact in here
number in description
ഞാൻ ചെറിയ കട ഓപ്പൺ ചെയുന്നുണ്ട് അതിന്റെ വർക്ക് നടക്കുകയാണ് കുട്ടികളെ ഡ്രസ്സ് ആണ് വേണ്ടത് തീർച്ചയായും അവിടെ പോകും
ഞാനും പോകാൻ ഉദ്ദേശിക്കുന്നു , from Kannur
തിരുപ്പൂർ - ഏഷ്യയിലെ ഏറ്റവും വലിയ knitwear market. എൻ്റെ ജീവരക്തത്തിൽ അലിഞ്ഞു ചേർന്ന സ്ഥലം. "നൈറ്റ് വേർ" അല്ല. "നിറ്റ്" ആണ്.
Thanks noted sir, happy to connect
@@EnteBusinessMalayalam 1979 മുതൽ അറിയാവുന്ന സ്ഥലം ആണ്. 1975-76 മുതൽ ജ്യേഷ്ഠൻ അവിടെയാണ്. ഇപ്പൊൾ settle ചെയ്തിരിക്കുന്നത് അവിടെ ആണ്. ഞാൻ കറങ്ങിയിട്ടുണ്ട്. ഈറോഡ്/ Udamalpet ഇല് ഞാൻ ഒരു വർഷം(1982) ജോലി ചെയ്തിട്ടുണ്ട്. സൂചിപ്പിച്ചു എന്ന് മാത്രം.
Lamsat Sadan Trading Est Saudi Arabia
Kollam
Jeans undo
Why don't you ask the price?
വില parayunnillaloo
നൈറ്റി (മാക്സി )ഐറ്റം കിട്ടുമോ
Kittum
Hallo sir
ഇതിന് മുമ്പത്തെ വീഡിയോ ഇൽ സാർ പറഞ കുറച്ചു ലേബിൾ അടിക്കാൻ പറഞ്ഞ ഒരു വെബ് പേര് ഒന്ന് പറയോ കുറെ തിരഞ്ഞു കിട്ടിയില്ല
Printo.in
Price parayo
Kannan kutti super
ഇടയ്ക്കിടയ്ക്ക് like എന്ന് പറയുന്നത് കുറക്കാൻ പറ്റുമോ .ഇല്ല അല്ലെ
Try ചെയ്യാം.. Thanks
Good, 👍🥰
Reply... Pls
തടിച്ചയാൾ എന്നതിന് ഹെൽത്തി(healthy) എന്നല്ല ഫാറ്റി(fatty) എന്നല്ലേ പറയുക സംശയം ആണേ
ശരിയാണ്.. അങ്ങനെ തന്നെ ആണ് പറയുക
താങ്കളുടെ ചാനലിൽ വില പറയാതെ മുന്നോട്ട് പോയി cheap ആണ് cheap ആണെന്ന് പറഞ്ഞത് വളരെ cheap ആയി പോയി.
vila parajal ith eduth vilkkunavarkk budhimutt aakum , vendavr call cheythal vila labhikkum
This is a waste vedeo. You are wasting our time.
വിലകൂടി പറയണം
ഈ വീഡിയോ ചെയ്യാൻ വേണ്ടി അവിടം വരെ പോയതിന് 👍🏻
Thanks 🔥
Paid video aanu
വില പറയാതെ എങ്ങനെ.... റിപ്ലൈ തരുന്നില്ല
വില പറയാതെ നിങ്ങൾ എന്ത് ഗ്യാരണ്ടി പറഞ്ഞാലും ആരും follow ചെയ്യില്ല..
For order banner is blocking garments vision. Don't use such banner
നോ പ്രയോജനം വിഡിയോ bcz വില ഇല്ലാതെ എന്ത് പ്രയോജനം.... 😭😭😭😭
😂😂😂 വില അറിഞ്ഞിട്ട് എന്താ കാര്യം.ഒരു കച്ചവടക്കാരൻ നേരിട്ട് പോയി കാര്യങ്ങൾ അറിയണം
എന്നാ പിന്നെ കാഴ്ചയും നേരിട്ടാണല്ലോ നല്ലത് വിലയുടെ സൂചനയെങ്കിലും കിട്ടിയാലല്ല യോ ഇത്ര ദൂരം വരാൻ തോന്നു
👌🏼👍🏻👍🏻👍🏻👍🏻
വില പറയു സഹോദര
TP ഇനിയെങ്കിലും വീഡിയോ ഇടുമ്പോൾ വില പറയുക. പൊട്ടൻ ........ കണ്ടത് പോലെ
♥♥♥
Trancport undo
Und
ट्रांसलेट तो हिंदी
ഇതിൽ ബ്രാൻഡ പോരു ചെയാൻ പാറ്റുമോ
Illa
ഞാൻ സീരിയസ് ആയി ആളിച്ചിക്കാൻ പോകുവാ
നിന്ന് കഥാപ്രസഗം പറയാതെ ഒരോന്നിന്റെയും price പ
റയടാ
Hindi me video banaye
ഇതിന്റെ വില അപ്പോ തന്നെ പറയാൻ താങ്ങൾക്കു എന്താ ഇത്ര പ്രയാസം
അവിടെ നിന്ന് കേരളത്തിൽ സെയിൽസ് ചെയ്യാൻ കഴിയുമോ.. മാർക്കറ്റിംഗ് അറിയാം ബട്ട് no money
എത്ര പൈസ ഇറക്കണം 🤔
Bro contact nmbr send cheyu
കോൺടാക്ട് നമ്പർ ഷെയർ ചെയ്യ്
How can i contact youz
മണി വേണം, മണി ഇല്ലാതെ അവർ സാധനം തരില്ല.
Plees booking J* Star. To valancheri.