No flour, no chocolate, no cocoa powder, HOW? no butter, no egg, no oven, no beater, baking powder.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #chocolatecakewithoutflour
    #sumisvlog #gourmetfood #homecooking
    Hello everyone I hope you are well 🤩.
    Today we make a very easy recipe with few ingredients and at your home 🤩👌‼️.
    Ingredients:
    any chocolate biscuit 2 packet
    milk 1 cup ( room temperature )
    baking soda 1/4 tsp
    for chocolate sauce without chocolate and cocoa:
    chocolate biscuit 1 packet
    some milk
    for chocolate flowers without chocolate:
    biscuit 8
    some milk
    💡 YOU CAN ACTIVATE SUBTITLES AND TRANSLATION
    🔝🔝 Click three dots at the top right of the screen..🔛🔛
    You can see a detailed explanation.
    1.Click the three dots at the top of the screen -
    2. Select subtitles or stop using subtitles... please.
    Thank you.
    🚨 ALL RECIPES FROM SUMIS RECIPES
    / sumisvlogrecipe
    visit our another channel👉
    / sumistastykitchen
    Hello everyone, welcome to sumis food vlog. I really enjoy making cook and love food.I'm not a pro, but I love baking as a hobby. Please let me know what kind of treat you would like me to make next. I hope everyone's life will become better and better. Friends who like food can subscribe.
    Please subscribe to
    Sumis Vlog Channel on TH-cam if you like my videos: www.youtube.com...
    Turn on the little bell🔔, for notification and be the first one to watch sumis
    videos~

ความคิดเห็น • 1.7K

  • @reshmabalan2893
    @reshmabalan2893 3 ปีที่แล้ว +286

    ചേരുവകൾ എല്ലാം ഇല്ലെങ്കിലും കേക്ക് ഉണ്ടാക്കാം എന്ന് നമ്മളെ പഠിപ്പിച്ചത് സുമിയാണ്. ഒരു big salute 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shahanassalam6262
    @shahanassalam6262 3 ปีที่แล้ว +312

    കണ്ണ് തള്ളി പോയി ഇത്താ
    ഇത്താനെ സ്നേഹിക്കുന്ന ഒരനിയത്തികുട്ടി ❤️❤️
    6 likoooo😱

  • @reshmabalan2893
    @reshmabalan2893 3 ปีที่แล้ว +87

    സിമ്പിൾ റെസിപ്പി അതും സിമ്പിൾ ചേരുവകളും ആയി. സൂപ്പർ ആയിട്ടുണ്ട് സുമി 👌👌👌👌👌

  • @dayanasanthosh9259
    @dayanasanthosh9259 3 ปีที่แล้ว +39

    I prepared today. My family members like this cake. Thank you mam for this easy and tasty cake❤

  • @rinur6635
    @rinur6635 3 ปีที่แล้ว +396

    ഇത് ആദ്യം പിടികിട്ടാത്തവരുണ്ടോ
    എന്നെ പോലെ 😊
    Thank you so mech
    ആദ്യമായാ എനിക്ക് ഇത്രയും like കിട്ടുന്നെ

  • @jayashreemuraleedharan6391
    @jayashreemuraleedharan6391 3 ปีที่แล้ว +12

    Thank you so much for your beautiful presentation. Looks so yummy and so easy with less ingredients. God bless for sharing!

  • @rinur6635
    @rinur6635 3 ปีที่แล้ว +24

    Itha ചോക്ലേറ്റും കോകോ പൗഡറും ഇല്ല എന്ന് പറഞ്ഞപ്പോ എങ്ങനെ ഉണ്ടാക്കി എന്ന് ആദ്യം വിചാരിച്ചു
    പിന്നെ biscuit kandappo മനസ്സിലായി 👌👌👌

  • @balyabaloozown9708
    @balyabaloozown9708 3 ปีที่แล้ว +13

    Njaanum try chyth sissy....it's very tasty and perfect as u said 😋 👌👌👌thankyu so mch

  • @namithakrishnan4283
    @namithakrishnan4283 3 ปีที่แล้ว +5

    Thank you chechi for this wonderful cake recipe 👍🏻👌😍🥰 njan sure ayittum ethe unddakkum

  • @sameerbabu9875
    @sameerbabu9875 3 ปีที่แล้ว +412

    ചോക്ലേറ്റ് കേക്ക് ഇഷ്ടമുള്ളവർ

  • @diya9278
    @diya9278 3 ปีที่แล้ว +435

    Chocolate allathe ethaa enn nokkan vannavar undo enne polee🙄🙄😀😀

  • @minhaj.m3530
    @minhaj.m3530 3 ปีที่แล้ว +254

    ബിസ്‌ക്കറ്റ് ഉപയോഗിച്ചുള്ള കേക്ക് ആണെന്ന് കണ്ടാൽ തോന്നില്ല..😍😍😍

  • @karthikak8657
    @karthikak8657 3 ปีที่แล้ว +42

    Wow so creative. Well done chechi ❤

  • @minnustube9644
    @minnustube9644 3 ปีที่แล้ว +1

    Chechi enth elupam ayittu ulla cake aaa ithu enthu taste njn try cheythu adipoli aaa Nalla recipe aaa chechi

  • @reshmabalan2893
    @reshmabalan2893 3 ปีที่แล้ว +25

    എത്ര നേരമായി ഈ ഒരു ഐറ്റം കാണാൻ നോക്കി ഇരിക്കുന്നു 😘😘😘😍😍😍

    • @jaseeep4445
      @jaseeep4445 3 ปีที่แล้ว +2

      Super

    • @sidhaaa
      @sidhaaa 3 ปีที่แล้ว +1

      @@jaseeep4445 hloo channel onn subscribe cheyyo 🙏

  • @Sreerag-ti3kh
    @Sreerag-ti3kh 3 ปีที่แล้ว +1

    സുമി ഇത്ത ഞാൻ ഇത് പരീക്ഷിച്ചു സൂപ്പർ ആണ് കേട്ടോ. മിക്സി ചീത്ത ആയതുകൊണ്ട്. ചുറ്റിക വച്ച് ആണ് ബിസ്ക്കറ്റ് പൊടിച്ചത്. അടിപൊളി ടേസ്റ്റ് ആയിരുന്നു. ഞാൻ ഒമ്പതാം ക്ലാസില.

  • @shahanasahad4837
    @shahanasahad4837 3 ปีที่แล้ว +12

    Super cake recipe 👍 thank you so much 😍🥰❤️ try chaith nnokanam 👍😍🥰❤️

  • @stellamarycharles7027
    @stellamarycharles7027 ปีที่แล้ว +2

    Njan undaki nalla taste undu thanks 👍

  • @manjumanoj6697
    @manjumanoj6697 3 ปีที่แล้ว +5

    എപ്പോഴും സിംപിൾ കേക്ക് ഇടുന്ന സുമി ചേച്ചി സൂപ്പർ ആണ്

  • @jokerser9812
    @jokerser9812 3 ปีที่แล้ว +1

    Super 😋 simpile aayitta oro cake um undakunnne kanumbole kazhikan kothiyavunnuu ❤️👍👍👍

  • @anagha1846
    @anagha1846 3 ปีที่แล้ว +10

    Aiwaaa.... ഇത്ത പറഞ്ഞ pole ത്രില്ലിംഗ് aayittanu ഞാൻ vdo കണ്ടത് 🤩

  • @navyajohn9082
    @navyajohn9082 3 ปีที่แล้ว +2

    ഞാനും try ചെയ്തു..Suberp..and very tasty😋..thnkuu chechii🥰

  • @aamisworld3330
    @aamisworld3330 3 ปีที่แล้ว +9

    Sumithaa poli aaaan tto engene kittunnu id polathe idea's maashallah 🥰😋😋😋😋😋😋😋😋😋😋🤩

  • @mkmulla4502
    @mkmulla4502 3 ปีที่แล้ว +307

    ഈ കേക്ക് ഇഷ്ടപ്പെട്ടവർ ലൈക്‌ അടിച്ചു പോകു 👌👌👌

  • @houseworld23
    @houseworld23 3 ปีที่แล้ว +46

    ഈ സാധനങ്ങളൊക്കെ ഇല്ലാതെ കേക്കോ.... ആഹാ കൊള്ളാലോ....🤩

    • @sneha2347
      @sneha2347 3 ปีที่แล้ว +2

      Hello 👋

    • @nasiranasi4822
      @nasiranasi4822 3 ปีที่แล้ว +2

      @@sneha2347 hai najan nasira

  • @sabianwar3894
    @sabianwar3894 ปีที่แล้ว +2

    Njan ith undaaki. Adipoli taste

  • @nandhusworld5853
    @nandhusworld5853 3 ปีที่แล้ว +13

    ഇത്രയും പ്രതീക്ഷിച്ചില്ല അടിപൊളിയായിട്ടുണ്ട്

  • @jomolbiju6812
    @jomolbiju6812 2 ปีที่แล้ว +1

    super chechi njan oru kuttiyanu enikku cake undakkanamennu aagrahamundu athinu nalla oru recipe nokkukayairunnu thanku eniyum ethupole ulla recipes edane

  • @rajevc.t92
    @rajevc.t92 3 ปีที่แล้ว +11

    ചേച്ചി cake ഉണ്ടാക്കാൻ ആ ബിസ്ക്കറ്റ് തന്നെ വേണോ???

  • @abidabidmk9734
    @abidabidmk9734 3 ปีที่แล้ว +18

    ഞാൻ ഉണ്ടാക്കി നോക്കി supper ആയിരുന്നു 😋😋

  • @annajose5362
    @annajose5362 3 ปีที่แล้ว +17

    Sumis Chechi poliyayittunddddddd😍😍💓💓💓❤️❤️💓💞💞💞

  • @monishabarveen8177
    @monishabarveen8177 3 ปีที่แล้ว +1

    Adipoli cake decoration super
    Simply make it
    Every recipe u make different

  • @sulupathu7019
    @sulupathu7019 3 ปีที่แล้ว +23

    Inn njaan first adicheeee cake kandappozhe vaayiloode vellam vannutto🤤🤤

  • @realvibezz7865
    @realvibezz7865 3 ปีที่แล้ว +2

    അടിപൊളി ചേച്ചി. Cake super 👌 👌 കാണുമ്പോൾ തന്നെ കൊതിയാകുന്നു

  • @sunishaji8365
    @sunishaji8365 3 ปีที่แล้ว +44

    Easy recipe annutoo ❤️

  • @abdulmajidmajid2546
    @abdulmajidmajid2546 3 ปีที่แล้ว +2

    Itretolm njan kanda vedioil enikk valare like toniyed e cake vedio....💟

  • @suryasnair9551
    @suryasnair9551 3 ปีที่แล้ว +3

    എന്തായാലും ഞാൻ ട്രൈ ചെയ്തു നോക്കും 👌👌🥰

  • @anwithac1390
    @anwithac1390 3 ปีที่แล้ว +2

    Njn inn try cheythu... Perfect recipe... Tysm💕

  • @afnanbeegam3978
    @afnanbeegam3978 3 ปีที่แล้ว +9

    First fiew and comment
    Super🥰👌👌👌

  • @seenadinesan3898
    @seenadinesan3898 3 ปีที่แล้ว +1

    Njan try cheyythu chechi.......അടിപൊളി ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി❤️

  • @nidhafathima4709
    @nidhafathima4709 3 ปีที่แล้ว +49

    Choclate lover like

  • @manojSm1265
    @manojSm1265 3 ปีที่แล้ว +1

    Cake kollatto simple try cheythu nokkatto😍

  • @dhilsharafna4728
    @dhilsharafna4728 3 ปีที่แล้ว +6

    Maasha Allah
    Summithathaanee sammadhichuuu😍😍🤩🤩❤️❤️😘😘

  • @vinoshpx5524
    @vinoshpx5524 ปีที่แล้ว

    Wow ഇത്രെയും സിംപിൾ ആയ cake ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @jenyjobi3901
    @jenyjobi3901 3 ปีที่แล้ว +8

    Super ചേച്ചി😋😋

  • @Nandas_casa
    @Nandas_casa 3 ปีที่แล้ว

    എനിക്ക് വളരെ അധികം വിഷമം ആയിരുന്നു എൻറെ കയ്യിൽ കേക്കുണ്ടാക്കാൻ ഒരു സാധനങ്ങളും ഇല്ല കേക്കിനെ വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെയധികം സന്തോഷമായി ഞാൻ ഉണ്ടാക്കി നോക്കി നോക്കും

  • @sheejathomas72
    @sheejathomas72 3 ปีที่แล้ว +5

    Allelum sumitha full variety alle🥰😘

  • @ashmiashmi2710
    @ashmiashmi2710 3 ปีที่แล้ว +1

    njan undakki nalla taste aan vendum kazhikkam thonnum

  • @anjanababu5366
    @anjanababu5366 3 ปีที่แล้ว +3

    So so so nice one mam ❤️❤️loved it so much 🥰❤️.. never expected this ❤️

  • @nithyajakj1205
    @nithyajakj1205 3 ปีที่แล้ว +1

    Thank you Chechi... ☺Nalla video ishttaayi💕Njan urappayittum try cheum 👍👍👍Thank you so much Chechi 😊😊😊🙏🙏🙏🙏

  • @lakshmikrishna1393
    @lakshmikrishna1393 3 ปีที่แล้ว +16

    Super, nice to see✌️✌️❤️❤️

  • @safwansafna9318
    @safwansafna9318 3 ปีที่แล้ว +1

    Njn try chayithu nokke .nallatha ayirrunnu

  • @muhammedfiyas5143
    @muhammedfiyas5143 3 ปีที่แล้ว +14

    ബീറ്ററും എല്ലാം യൂസ് ചെയ്ത് നല്ല പെർഫെക്റ്റ് വൈറ്റ് ചോക്ലേറ്റ് truffle റെസിപ്പി പ്ലീസ്

  • @adithya.s8e173
    @adithya.s8e173 2 ปีที่แล้ว

    Nice cake
    Njn fist time annu chocolate flowers undakinokkunnathu adipoli 🤤🤤🤤😇😇

  • @jijiannathomas8593
    @jijiannathomas8593 3 ปีที่แล้ว +9

    Namde subscribers to ennm koodunundello itha ... All the best dear 🥰😍 ethrem ptn 500 k subscriber aakate

  • @ansilanabeel9195
    @ansilanabeel9195 3 ปีที่แล้ว +1

    Nan first time ahann cake undakunne e cake ahann undakiyath thank u for the yummy recipe for❤❤❤

  • @ashifaashi3250
    @ashifaashi3250 3 ปีที่แล้ว +6

    Superb adipoli 🤩

  • @hairunnisa8219
    @hairunnisa8219 2 ปีที่แล้ว +1

    ഞാൻ ചെയ്തു നോക്കി സൂപ്പർ

  • @namitajeevan
    @namitajeevan 3 ปีที่แล้ว +7

    1st..💖💖💖💖
    chocolate😉😉😍😋😋

  • @Sreerag-ti3kh
    @Sreerag-ti3kh 3 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കിയത് എല്ലാവർക്കും ഇഷ്ടമായി താങ്ക്യൂ സുമി ഇത്ത

  • @mathewej8814
    @mathewej8814 3 ปีที่แล้ว +3

    Simple and easy and taste 🥰

  • @rimiromi9509
    @rimiromi9509 3 ปีที่แล้ว +1

    Polichuu ... itrem simple ayittu undaakiye...sammathichuttaaa😍😍

  • @vaishnavi8936
    @vaishnavi8936 3 ปีที่แล้ว +7

    Kidu cake 😍😍. Keep going itha.

  • @amalbaby6482
    @amalbaby6482 3 ปีที่แล้ว +1

    Super, സാധാരണക്കാർ. ചെയ്യാൻപറ്റിയത് 🌹🌹🌹🌹🌹❤️❤️❤️❤️❤️❤️😃😀😄😁😍

  • @shemeenashemeena8050
    @shemeenashemeena8050 3 ปีที่แล้ว +14

    Sumi ചേച്ചി യുടെ video കണ്ട് വെള്ളം ഇറക്കുന്നവർ എത്ര പേര് ഉണ്ട് 🤔🤔

  • @ajanak.r6679
    @ajanak.r6679 3 ปีที่แล้ว

    Eniyum ethupole simple items vachudakunna cake recipe ayittuvaranam supper

  • @krishnanjaly5376
    @krishnanjaly5376 3 ปีที่แล้ว +10

    Chocolate cake istamullavar

  • @shibins9025
    @shibins9025 หลายเดือนก่อน

    ഇത് സൂപ്പറാണല്ലോ, ഞാൻ ഇന്ന് ട്രൈ ചെയ്യും 👍🏻👍🏻

  • @aswathyachu945
    @aswathyachu945 2 ปีที่แล้ว +3

    ഇതേപോലെ ഒന്നും വരില്ല... നമ്മൾ ചെയ്യുമ്പോൾ 🤣 സത്യം പറഞ്ഞാൽ ഞാൻ ഉണ്ടാക്കിയ കേക്ക് കരിഞ്ഞു പോയി 🤭😂😂
    ഇത് വെച്ചിട്ടു ഞാൻ കളിക്കാൻ പോയി 🤣അതാ അങ്ങനെ

  • @rdxevil1314
    @rdxevil1314 3 ปีที่แล้ว +1

    Sumi itha ithu pole ulla chocolate use cheyyatha cake recipies iniyum undakuooooo😍

  • @melbinvlog2437
    @melbinvlog2437 3 ปีที่แล้ว +6

    ചോക്ലേറ്റ് കേക്ക് പൊളി
    ഈ കേക്ക് ഇഷ്ട്ടപെട്ടവർ അടിയട ലൈക്‌ ❤️😁😁👍👍🤩

  • @ramshad1233
    @ramshad1233 3 ปีที่แล้ว

    എനിക്ക് വളരെ ഇഷ്ടമാണ് ഈ വീഡിയോ. ഞാൻ എപ്പോഴും കാണും 🌹

  • @ajayakumarnakulan3667
    @ajayakumarnakulan3667 3 ปีที่แล้ว +5

    Super 💖

  • @upschoolchenkara502
    @upschoolchenkara502 3 ปีที่แล้ว +1

    adi poli
    thakarthu ithupole cake arum indakttilla
    super
    ithu pole kure ricipe undakukha
    pinne baking soda illad udhakkan patto
    please marupadi parayine

  • @abdulkhader1362
    @abdulkhader1362 3 ปีที่แล้ว +35

    ഈ കേക്ക് ഇഷ്ടപെട്ടാൽ എന്റെ ലൈക്‌ ഉജാലയിൽ മുക്കി ഒന്ന് തരുമോ😁

  • @sreenandhab.s1896
    @sreenandhab.s1896 3 ปีที่แล้ว +1

    Chechiyuda cake Ellam superanallo

  • @jayabinu4383
    @jayabinu4383 3 ปีที่แล้ว +5

    Sumis katta fans undoooo ........ 🥰🥰

  • @dhanusreerajeesh4219
    @dhanusreerajeesh4219 2 ปีที่แล้ว

    Poli cake njn kandappo Real chocolate cake pole thoni. Pinne captionum thumbnailum vayichappo karyam pidikittiyath. Eee recipe thannathine othiri thanksss💜

  • @mikkuxanu....6035
    @mikkuxanu....6035 3 ปีที่แล้ว +4

    Oreo കൊതിയന്മാർ ഉണ്ടോ എന്നെപോലെ

  • @remyajerry3211
    @remyajerry3211 3 ปีที่แล้ว +1

    Super recipe thanks 😊 🙏 I tried it was so tasty and easy when I tried to make flowers it was not proper then I madea heart

  • @gowriindianbtsarmy8946
    @gowriindianbtsarmy8946 3 ปีที่แล้ว +5

    Adipoli cake recipe very simple 😍😍

  • @athiradevu1664
    @athiradevu1664 3 ปีที่แล้ว +1

    Njan undaki noki supper annu poliyanu massannu🎂🤩😍😋

  • @gamingwithrajavyt7953
    @gamingwithrajavyt7953 3 ปีที่แล้ว +11

    ഈ കേക്ക് ഉണ്ടാക്കി നോക്കിയവർ 👍 അടിക്കുക

  • @ആനക്കാര്യം
    @ആനക്കാര്യം 3 ปีที่แล้ว

    Super njan എന്തെക്കെയായാലും try ചെയ്യുന്നതായിരിക്കും

  • @surumisflavour594
    @surumisflavour594 3 ปีที่แล้ว +7

    Biscuit cake poli❤️

  • @himanikvimal9533
    @himanikvimal9533 3 ปีที่แล้ว +1

    Cooking പഠിക്കണമെങ്കിൽ സുമിച്ചേച്ചിയുടെ വീഡിയോ കാണണം.... സൂപ്പർ വിഡിയോ.... 😍😍😍✌️✌️✌️😘😘😘😘😘👍👍👍

  • @althaf3856
    @althaf3856 3 ปีที่แล้ว +4

    Ithrayum elupathil e channel like cheythavar enikke like adi

  • @anudileesh1019
    @anudileesh1019 3 ปีที่แล้ว +1

    Chechi tea undakkunna tipe cheru vam
    Kukkaril vekkan pathumo plz replay

  • @nimmyjohnson8735
    @nimmyjohnson8735 3 ปีที่แล้ว +7

    Supper😍

  • @rdxevil1314
    @rdxevil1314 3 ปีที่แล้ว +1

    Sumi itha oru rakshayumilla SUPER enik bhayankara ishtamayi kaaranam athrayum simple and nalla easy aayittulla ee cake undallo so fluffy thank you for the recipe 😗😗

  • @shahna_saidsaid6680
    @shahna_saidsaid6680 3 ปีที่แล้ว +3

    Masha Allah 🤩👌

  • @bkmathavimani1488
    @bkmathavimani1488 3 ปีที่แล้ว +1

    Amazing recipe I will try this

  • @leenaroy251
    @leenaroy251 3 ปีที่แล้ว +5

    Firstee

  • @subaidavp3017
    @subaidavp3017 3 ปีที่แล้ว

    Masha Allah ഇങ്ങനത്തെ വീഡിയോ ഞാൻ ഇനിയും കാത്തു നിൽക്കും tnx 👍👍😋

  • @SreelekshmiReji
    @SreelekshmiReji 3 ปีที่แล้ว +18

    Sumi chechi fans undo

  • @soniashaji3739
    @soniashaji3739 3 ปีที่แล้ว

    ചേച്ചി പൊളി njan ഉണ്ടാക്കാൻ povva ellam poli aarum cheytgittilathathu👍👍

  • @chinnuzz8906
    @chinnuzz8906 3 ปีที่แล้ว +9

    Toppilthe design poliiii

  • @shamseenajansa7890
    @shamseenajansa7890 3 ปีที่แล้ว +1

    Orupadu thanks tto njan undakki , its very tasty 😋 😍

  • @achuscreativeideas528
    @achuscreativeideas528 3 ปีที่แล้ว +3

    ബിസ്ക്കട്ടിന്റെ കൂടെ ഗോതമ്പു മാവ് ചേർത്ത് കൊടുത്താൽ കുഴപ്പം ഉണ്ടോ

  • @muhammadkoyyanmuhammad4161
    @muhammadkoyyanmuhammad4161 3 ปีที่แล้ว

    Flowers undakkunna method polichu