എന്താണ് ബാലൻസ്ഡ് അൺ ബാലൻസ്ഡ് കേബിൾ ?? what is balanced vs unbalanced cable

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 31

  • @digi-teckitsolutions53
    @digi-teckitsolutions53 2 ปีที่แล้ว +11

    ടോപിക്ന്റെ അവതരണം നല്ല നിലവാരം പുലർത്തി👌.... ഒപ്പം ലാളിത്യവും....👍👍
    സ്റ്റുഡിയോ മോണിറ്റർ സ്പീക്കർ, P.A മോണിറ്റർ സ്പീക്കർസ്,hi fi ബുക്ക്‌ ഷെൽഫ് സ്പീക്കർ, etc തുടങ്ങിയവ തമ്മിലുള്ള വ്യത്യാസം.... എന്ത് കൊണ്ട് സ്റ്റുഡിയോയിൽ hifi ബുക്ക്‌ ഷെൽഫ് സ്പീക്കർസ് / P. A മോണിറ്റർ എന്നിവ ഒന്നും ഉപയോഗിക്കാതെ, സ്പെഷ്യൽ മോണിറ്റർ സ്പീക്കർസ് ഉപയോഗിക്കുന്നു,? ഹോം തിയേറ്റർ സ്പീക്കർസ് ന്റെ പോരായ്മകൾ തുടങ്ങിയവ ഒക്കെ വിശദമാക്കി ഒരു വിഡിയോ പ്രതീക്ഷിക്കുന്നു....

  • @dpu3100
    @dpu3100 9 หลายเดือนก่อน

    Thanks for sharing....
    Learned something new❤️❤️❤️

  • @rajbalachandran9465
    @rajbalachandran9465 2 ปีที่แล้ว

    New information
    Thank you👍👍

  • @ratnarajkn125
    @ratnarajkn125 ปีที่แล้ว

    Behringer ultragraph pro FBQ1502HD equlizer ന് 2 out put ലൈനും balanced audio ആയിട്ടാണ് ഉള്ളത് അത് kumar audio യുടെ mono 2611 2 എണ്ണം വെച്ചുള്ള amplifier board കണക്ട് ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞുതരുമോ amplifier board ഇൻപുട് line ൽ +, erth, 2line മാത്രമേ ഉള്ളല്ലോ equlizer ൽ നിന്നുള്ള ബാലൻസ് audio ലൈൻ ന്റെ നെഗറ്റീവ് വയർ ഇവിടെ കണക്ട് ചെയ്യും

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD ปีที่แล้ว +1

    എങ്ങനെ പെട്ടെന്ന് source ല്‍ നിന്ന് പെട്ടെന്ന് ഒരേ ലെവല്‍ സിഗ്നല്‍ കിട്ടുന്നു. ആദ്യം തലതിരിഞ്ഞ സിഗ്നല്‍ പെട്ടെന്ന് wire ന്റെ Last ഭാഗം എത്തിയപ്പോള്‍ ഒരേ പോലുള്ള സിഗ്നല്‍ ആയത്?
    Reply please

  • @aswanthsajeev384
    @aswanthsajeev384 2 ปีที่แล้ว

    PA subwoofarine patti oru video cheyyo

  • @yedhukrishnans1350
    @yedhukrishnans1350 2 ปีที่แล้ว

    Very informative 🙏

  • @jyothishpc9948
    @jyothishpc9948 2 ปีที่แล้ว

    Very informative,sir...

  • @sabuki5004
    @sabuki5004 5 หลายเดือนก่อน

    എന്താണ് പ്രീ എന്താണ് പോസ്റ്റ്

  • @rajeshkumarakom
    @rajeshkumarakom 2 ปีที่แล้ว +1

    Good information

  • @shibuts7323
    @shibuts7323 11 หลายเดือนก่อน

    ഇത് പ്രാക്ടിക്കൽ ആയി circuit diagram ആയി ഒന്ന് വരച്ച് കാണിക്കാമോ ? Microphone ൽ നിന്ന് Mixer വരെയും Mixer ൽ നിന്നും Power Amp ന്റെ input വരെയും

  • @justinjustinpagustin9861
    @justinjustinpagustin9861 2 ปีที่แล้ว

    Adipoli information

  • @sunoypjohn1031
    @sunoypjohn1031 10 วันที่ผ่านมา

    Sir contactnunber onu tharumo....

  • @TTAChirappalam
    @TTAChirappalam 2 หลายเดือนก่อน

    500 മീറ്റർ ദൂരത്തേക്ക് ഓഡിയോ സെൻറ് ചെയ്യാൻ ട്രാൻസ്മിറ്ററുകൾ മാർക്കറ്റിൽ ലഭ്യമാണോ....?
    Please help...?

  • @Amaldev047
    @Amaldev047 ปีที่แล้ว +1

    😍🔥

  • @pradeeshmohandas200
    @pradeeshmohandas200 ปีที่แล้ว

    Sir എൻ്റെ denon AVR X1700H ൽ ഒരു studio sub(JBL LSR 310S only balance input) conect ചെയ്യാൻ കഴിയുമോ അതിന് XLR to RCA converter cuble മതിയാവുമോ
    Please answer me

    • @rupakcr2753
      @rupakcr2753 ปีที่แล้ว

      Xlr to rca cable mathi. Balanced connection use cheyyunnath long cable run okke ullappozhaanu.

  • @arunpv6314
    @arunpv6314 10 หลายเดือนก่อน

    Electromagnetic Interfearnecess

  • @yesudas7060
    @yesudas7060 2 ปีที่แล้ว +1

    Pin connectios എങ്ങിനെ കൊടുക്കും 3 പിന്നിൽ അതു കൂടി വിശദീ കരിചാൽ നന്നായി

    • @TechKannanMalayalam
      @TechKannanMalayalam  2 ปีที่แล้ว +1

      Ready made cables aanu use cheyyunnathu . Cable ile wire engine connect cheyyanam ennano

    • @yesudas7060
      @yesudas7060 2 ปีที่แล้ว

      @@TechKannanMalayalamxlr പിന്നിൽ 3കണക്ഷൻ ഉണ്ടല്ലോ അതിൽ ഒന്ന് earth മറ്റു രണ്ടു പിൻസ് live and hot അതാണ്‌ മനസിലായില്ല

    • @remeshkumar8107
      @remeshkumar8107 ปีที่แล้ว +1

      മോനെ ഇതിന് X L R cable എന്നാണ് പറയുന്നത് അറിയാമല്ലേ ഇതിന് കുറിച്ചു അറിയണമെങ്കിൽ യു ട്യൂബിൽ കേറീട്ടു how to soldering X L R എന്ന് അടിച്ചു കൊടുത്താൽ practical സഹിതം കാണിച്ചു തരും O Ky

  • @byjueravimangalath7625
    @byjueravimangalath7625 2 ปีที่แล้ว

    Noice cancellationu amplifieril extra devise Veno

  • @navab25n
    @navab25n 2 ปีที่แล้ว

    Good

  • @sujithmulleria9071
    @sujithmulleria9071 2 ปีที่แล้ว +1

    👌

  • @muneerkt9124
    @muneerkt9124 2 ปีที่แล้ว

    അപ്പൊ original സിഗ്നൽ wire ഇൽ വരുന്ന noice direct amp ഇൽ കയറില്ലേ

  • @sounddreamprofessionalamp8921
    @sounddreamprofessionalamp8921 2 ปีที่แล้ว

    കണക്ഷൻവിശദീകരണ ഇല്ല...! 🥲

  • @AloysiusPraveen
    @AloysiusPraveen 2 ปีที่แล้ว

    ❤️👍❤️

  • @KISH583
    @KISH583 2 ปีที่แล้ว +2

    ഞാൻ കണ്ടെത്തിയതിൽ വീട്ടിലെ മിക്സി ആണ് ഏറ്റവും കൂടുതൽ നോയിസ് ആംപ്ലിഫയർ കളിൽ ഉണ്ടാക്കുന്നത്