വാകത്താനത്ത് കാര്‍ കത്തി പൊള്ളലേറ്റയാള്‍ മരിച്ചു | Kottayam | Car Fire

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 5

  • @Pen_Tongue
    @Pen_Tongue ปีที่แล้ว +1

    തുടർച്ചയായി ഇത്തരം അപകടങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പിന്റെ അഭിപ്രായം എന്താണ്? മറ്റ് സംസ്ഥാനങ്ങളിൽ ഇതുപോലെ സംഭക്കുന്നുണ്ടോ? കേരളത്തിൽ വിൽക്കുന്ന പെട്രോളിന് പോരായ്മയുണ്ടോ...?

  • @vincyramju299
    @vincyramju299 ปีที่แล้ว +1

    Prayers

  • @badushas0512
    @badushas0512 ปีที่แล้ว +2

    ഇത് വരെ ഏത് കമ്പനിയുടെ കാർ ആണെന് എന്ത് കൊണ്ട് പറയുന്നില്ല.
    നമ്മുടെ നാട്ടിൽ ഇരിക്കുന്ന വാഹനങ്ങൾ 2grade കാറുകൾ ആണ്.

    • @thehooklifts
      @thehooklifts ปีที่แล้ว +1

      Bro ithu ente relative ann
      Car Hyundai i10

  • @CJ-si4bm
    @CJ-si4bm ปีที่แล้ว

    ഇപ്പൊ പെട്രോൾ ഇൽ എത്തനോൽ ചേർത്താണ് വരുന്നത് കഴിഞ്ഞ ദിവസം എന്റെ ഫ്രണ്ട് ന്റെ കാറിൽ പെട്രോൾ ടാങ്ക് ഓസ് ഈച്ച കുത്തി ലീക് ആയി പെട്രോൾ മൊത്തം വഴയിൽ പോയി ഭാഗ്യത്തിന് spark ആയി