കിച്ചൻ സിങ്ക് ,നമുക് അറിയാത്തതും ,അറിയേണ്ടതും ആയ കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • #Kitchen#sink #new trend#nee model

ความคิดเห็น • 149

  • @doncyantony2828
    @doncyantony2828 3 ปีที่แล้ว +12

    പ്ലീസ്‌ ഓരോ പ്രോഡക്ടിനെ പറ്റി പറയുമ്പോൾ അതിന്റ വില കൂടി പറഞ്ഞാൽ ഉപകാരമായിരുന്നു

  • @rahich6931
    @rahich6931 4 ปีที่แล้ว +18

    1:50 നു ശേഷം കണ്ടാൽ ടൈം ലാഭം

  • @abdulgafoor256
    @abdulgafoor256 4 ปีที่แล้ว +96

    സുഹൃതേ,ഒരു വീഡിയോ റിവ്യൂ ചെയ്യുമ്പോൾ സ്ഥലം,ഏത് ഷോപ്പ്, ഒന്നും പറയാതെ,ഇവിടെ,ഇവിടെ എന്ന് പറഞ്ഞല്ല ചെയ്യുക.... സാമാന്യ ബോധത്തോടെ ചെയ്യുക, അല്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്‌....

    • @paravaloft6467
      @paravaloft6467 4 ปีที่แล้ว +1

      സ്ഥലം എവിടെ

    • @ashiqps4782
      @ashiqps4782 4 ปีที่แล้ว

      @@paravaloft6467 silvan tile gallery,
      Kanjoppura, valanchery
      Vlog / video cheyyunva vyakthi silvanile oru staff aakananu sadhyada

    • @sajithak2158
      @sajithak2158 4 ปีที่แล้ว

      0

    • @haimihaiminazar1153
      @haimihaiminazar1153 3 ปีที่แล้ว

      @@ashiqps4782 No...silvan tile gallery owner aane ath...enikkariyam

    • @Shermila
      @Shermila 3 ปีที่แล้ว

      @@ashiqps4782 owner തന്നെയാണ്

  • @renumonus3759
    @renumonus3759 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ കൂടെ ഒരു ഉപദേശം കൂടി വീഡിയോയുടെ തുടക്കത്തിൽ വല്ലാതെ കി എന്ന ശബ്ദം കേട്ടു യാത്ര ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത് അടി കൊള്ളും കേട്ടോ

  • @rafiekrafiek9965
    @rafiekrafiek9965 4 ปีที่แล้ว +67

    നിങ്ങൾ വീഡിയോ ചെയ്യുമ്പോൾ ചെയ്യുന്ന പ്രോഡക്റ്റ് അതിന്റെ വില കൂടി പറഞ്ഞാൽ അറിയാത്തവർക്ക് അത് ഒരു ഉപകാരമാകും
    NB:മുംബ് ഓര്മപ്പെടുത്തിയിരുന്നു

    • @razavpr2107
      @razavpr2107 4 ปีที่แล้ว +5

      അതെ വില കൂടി പറയുന്നത് എല്ലാവർക്കും വലിയ ഉപകാരമാകും

    • @najiya7961
      @najiya7961 4 ปีที่แล้ว +2

      Correct

    • @achushamiachushami4092
      @achushamiachushami4092 4 ปีที่แล้ว +1

      Vila parnal vlare upakrm

    • @ziadmohammed5104
      @ziadmohammed5104 4 ปีที่แล้ว +3

      ആളെ നോക്കി വില ഇടാന്‍ പറ്റില്ല...so നിര്‍ബന്ധിക്കണോ...പാവങ്ങള്‍ക്ക് പാരയാകും...

    • @afsalimam7454
      @afsalimam7454 4 ปีที่แล้ว

      Correct pls

  • @marzookhbinu1052
    @marzookhbinu1052 2 ปีที่แล้ว +2

    Upakaarapradham aaayillla.
    Ellaarkkum ariyendathu rate ,quality okkke well explanation Aaanu.

  • @ashiqps4782
    @ashiqps4782 4 ปีที่แล้ว +6

    സുഹൃത്തേ , നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, നിങ്ങൾ ചെയ്തിരിക്കുന്ന കൂടുതൽ വീഡിയോകളും ഒരു വീടുപണി യുമായി ബന്ധപ്പെട്ട സാധനങ്ങൾ എവിടെ നല്ല വിലകുറവിൽ നല്ല ക്വാളിറ്റി യോട് കൂടി കിട്ടും എന്നുള്ളത് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണെങ്കിൽ, നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയിലും അതാത് സാധനങ്ങളുടെ വില യോ അല്ലെങ്കിൽ എവിടെ നിന്നു ലഭിക്കും എന്നുള്ള മേൽവിലാസമോ നിങ്ങൾ നൽകുന്നില്ല, എന്നാൽ എനിക്ക് തോന്നുന്നത് നിങ്ങളൊരു സിൽവാൻ ടൈൽ ഗാലറിയുടെ ഒരു ജോലിക്കാരൻ അല്ലെങ്കിൽ മുതലാളിയെ ആയിരിക്കും എന്നുള്ളതാണ്. നിങ്ങളുടെ വീഡിയോയിൽ കൂടുതലും കാണുന്നത് silvan tiles ഗാലറിയാണ്. ഇതൊരു പ്രമോഷൻ പ്രോഗ്രാം അല്ലേ

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +4

    Silvan tiles valanchery കഞ്ഞിപ്പുര

  • @nousheezworld
    @nousheezworld 3 ปีที่แล้ว +1

    നിങ്ങൾ rate കൂടി പറഞ്ഞാൽ വളരെ ഉപകാരപ്പെടും

  • @riyaravideos6103
    @riyaravideos6103 4 ปีที่แล้ว +1

    Big size sing with water flow tray,can you make a video

  • @sadiyakaleel
    @sadiyakaleel 4 ปีที่แล้ว +2

    My all relatives & family purchased there 👌 collections

  • @basheerrk4076
    @basheerrk4076 4 ปีที่แล้ว +31

    സാറെ. ഒരു വീഡിയോ ചെയ്യുമ്പോൾ. ഷോപ്പിന്റെ ഫുൾ ഡീറ്റൈൽസ് പറയണം. ഷോപ്പ് ഇവിടെ
    സ്ഥലം എവിടെ
    ഷോപ്പിന്റെ നമ്പർ
    സമയം ഇല്ലാത്ത നീ എന്തിനാ വീഡിയോ ചെയുന്നത്.
    ഞങളുടെ വിലപ്പെട്ട സമയം കളയരുത്. പ്ലീസ്

    • @ziadmohammed5104
      @ziadmohammed5104 4 ปีที่แล้ว

      @@silvanmusthafa അവരുടെയും നമ്മുടെയും സമയം കളയരുത്...

    • @sumiyavlogs4784
      @sumiyavlogs4784 4 ปีที่แล้ว +1

      Ethevideyaaa

    • @sajirmk7637
      @sajirmk7637 4 ปีที่แล้ว

      Kannur undoo

  • @miniroy9875
    @miniroy9875 4 ปีที่แล้ว +1

    Pls mention which place

  • @abdulbarikuttasseri9860
    @abdulbarikuttasseri9860 4 ปีที่แล้ว +1

    Hand wash basin വീഡിയോ ഒന്ന് വിടുമോ Please

  • @AnilKumar-dk1ti
    @AnilKumar-dk1ti 4 ปีที่แล้ว

    Good information ..നിങ്ങളുടെ മിക്കവരുടെയും വീഡിയോ യില്‍ background music വളരെ ഉച്ചത്തില്‍ ആണ്.. ശബ്ദം edit ചെയ്യുമ്പോള്‍ ഒരു uniform ശബ്ദം കൊടുക്കാന്‍ studio recording tech..നോട് പറയുക ..

  • @marcelinussutrisno
    @marcelinussutrisno 4 ปีที่แล้ว +10

    ഒരു കോപ്പിലെ വീഡിയോ ആയിപോയി.. details ഇനി താൻ അടുത്ത വീഡിയോ യിൽ പറയുമായിരിക്കും

  • @Nishadexcelworld
    @Nishadexcelworld 4 ปีที่แล้ว +1

    Nice video

  • @abrahamkoshy1579
    @abrahamkoshy1579 2 ปีที่แล้ว +1

    Where is the shop

  • @raseenaabdulnazar7051
    @raseenaabdulnazar7051 4 ปีที่แล้ว +4

    പാലക്കാട്‌ ഉണ്ടോ നിങ്ങളുടെ കട.ഉണ്ടെങ്കിൽ എവിടെ ആണ്

  • @soudamali9101
    @soudamali9101 4 ปีที่แล้ว

    Silvan valanchery kanchipura

  • @mubasheermubi5207
    @mubasheermubi5207 4 ปีที่แล้ว +1

    Super video

  • @divyalakshmi9013
    @divyalakshmi9013 4 ปีที่แล้ว

    Very good information sahodara.. where is the place bro

  • @jaleelakhaleel2632
    @jaleelakhaleel2632 4 ปีที่แล้ว +1

    Do they do delivery to Tamil Nadu ?

  • @alexmathew1944
    @alexmathew1944 4 ปีที่แล้ว

    Nice description. Good collection.

  • @alludreamworld7468
    @alludreamworld7468 3 ปีที่แล้ว

    Silvan kannur undo

  • @javadperiyambalam1822
    @javadperiyambalam1822 4 ปีที่แล้ว +2

    Silver Line Kicthen sink നല്ല quality യും ഭംഗിയും ഉള്ള Brand ആണ്

  • @faisalak9465
    @faisalak9465 4 ปีที่แล้ว +6

    ഇതിപ്പൊ----. ആലി നാദാപുരം പോയത് പോലെയുണ്ട്.

  • @thasliarifthasli7487
    @thasliarifthasli7487 2 ปีที่แล้ว +1

    Eee shop yavide ane

    • @Zcreations143
      @Zcreations143 2 ปีที่แล้ว

      valanchery, kanjippurayil

  • @misajamisaja9172
    @misajamisaja9172 3 ปีที่แล้ว

    Hi sir, nigal kanicha granite tochil vanna sinkile ade scrach varumo .steel boll upayogichal ,nalladano ade.vagan agrahamunde.

  • @santhikv475
    @santhikv475 3 ปีที่แล้ว

    Kottayathunde we kada

  • @sujasuresh9378
    @sujasuresh9378 3 ปีที่แล้ว

    ഒരു പ്രൊഡക്റ്റ് പരിചയപ്പെടുത്തുമ്പോൾ അതിന്റെ വില കൂടി പറയുകയാണെങ്കിൽ ഉപകാരപ്രദമാകും

  • @leninraj.r.g3216
    @leninraj.r.g3216 4 ปีที่แล้ว

    Marble granite tile ethanu best

  • @safeeransabahfadsha8567
    @safeeransabahfadsha8567 4 ปีที่แล้ว

    Very good and useful video..💯
    5.40 to 5.52 yil kaanunna sink available aanoo.details tharumoo...

  • @ashrafashrafpullara7708
    @ashrafashrafpullara7708 4 ปีที่แล้ว +14

    ഇതിന്റെ വിലയും കൂടി പറഞ്ഞു കൂടെ

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +3

    സാദാരണ മറ്റുള്ള ടേപ്പ് കളുടെ വീഡിയോ ചെയ്യണം

  • @simisimi7251
    @simisimi7251 3 ปีที่แล้ว

    Hi
    Evida shope

  • @subithaali7713
    @subithaali7713 3 ปีที่แล้ว

    Ethinte rate koodi parayanam

  • @bettyca9316
    @bettyca9316 ปีที่แล้ว +1

    Laundry sink കിട്ടുമോ.?

  • @mohammedmusthafa3662
    @mohammedmusthafa3662 4 ปีที่แล้ว

    Rate koodi paranjaal kollamaayirunnu

  • @kallayeestravaling8790
    @kallayeestravaling8790 4 ปีที่แล้ว +2

    സൗണ്ട് ക്ലാരിറ്റി ഇല്ല പ്ലീസ് നോട്ട്

  • @sivalalkv9398
    @sivalalkv9398 4 ปีที่แล้ว +3

    കൈകാനല്ല,കഴുകാൻ.വിലയറിതെ ഇതൊക്കെ അറിഞ്ഞിട്ടെന്ത് കാര്യം?തീരെ ഇൻഫൊർമേറ്റീവല്ല

  • @shajeenasuneer1723
    @shajeenasuneer1723 3 ปีที่แล้ว

    Useful

  • @ecmediae7265
    @ecmediae7265 4 ปีที่แล้ว

    Amazonil sooper sink kuraja ratil kittum. Anupam sink nallatanu

  • @shafeerthayale738
    @shafeerthayale738 3 ปีที่แล้ว

    Last vila parannilla...granite coating

  • @mujeebmujeeb5834
    @mujeebmujeeb5834 4 ปีที่แล้ว +1

    Huge collections 👌👌

  • @nazarthanniyoottil3753
    @nazarthanniyoottil3753 4 ปีที่แล้ว

    Nannayi varunnund kurachu koodi home work cheyth venam cbeyyan

  • @nasrinnavas9132
    @nasrinnavas9132 4 ปีที่แล้ว

    Wayanad shoppinte brange undo

  • @hasiarif6094
    @hasiarif6094 4 ปีที่แล้ว

    wer this shop

  • @user-pv3bi
    @user-pv3bi 4 ปีที่แล้ว +1

    Sink ന്റെ size കൂടി പറയാമായിരുന്നു

  • @ammadpammad8579
    @ammadpammad8579 4 ปีที่แล้ว

    Naic

  • @anigeorge1684
    @anigeorge1684 4 ปีที่แล้ว

    Any showroom in Perumbavoor

  • @samihadiworld7923
    @samihadiworld7923 ปีที่แล้ว

    Double sing aano nallath single aano

  • @midhumessi4483
    @midhumessi4483 4 ปีที่แล้ว +1

    Super video🔥🔥

  • @reejojose2475
    @reejojose2475 4 ปีที่แล้ว

    Please kannur ningalk showroom undo

  • @nihalpgd3336
    @nihalpgd3336 ปีที่แล้ว

    പൈപ്പിന്റെ വില ഒന്ന് പറയാമോ

  • @susugreen3270
    @susugreen3270 4 ปีที่แล้ว +1

    ഇത് എവിടെ എന്ന് എനിക്ക് അറിയാം, പക്ഷേ ഒരു കാര്യം കാണിക്കുമ്പോൾ ആ കടയുടെ പേര്, എവിടെ, കാണിച്ചുതരുന്നതിന്റെ വില എല്ലാം വേണം ബ്രോ

    • @ziadmohammed5104
      @ziadmohammed5104 4 ปีที่แล้ว

      Vadakkancheri full അന്വേഷിച്ചു... സ്വന്തം സ്ഥലപ്പേര് ആയോണ്ട് നിങ്ങള്‍ക്ക് തെറ്റില്ല ല്ലൊ...ല്ലെ...

  • @aliachillies9430
    @aliachillies9430 4 ปีที่แล้ว

    Well done....

  • @fahadpv8095
    @fahadpv8095 4 ปีที่แล้ว +1

    Vila parayaan aariyaadhe nthinaa idhu kaanikkunneaa

  • @zyvaayisha702
    @zyvaayisha702 4 ปีที่แล้ว

    Where is ur showroom silvan located?

  • @shanpanthayil
    @shanpanthayil 3 ปีที่แล้ว

    ഇതെവിടെ മുത്തേ ....കേരളത്തിൽ ആണോ

  • @sajirmk7637
    @sajirmk7637 4 ปีที่แล้ว

    Kannur undooo

  • @moiideenkpkottaraparambil5542
    @moiideenkpkottaraparambil5542 4 ปีที่แล้ว

    It is appreciable &useful,locks are an imported item,do it if possible

  • @sajiah4104
    @sajiah4104 3 ปีที่แล้ว

    Trivandrum delivery cheyyumo. Pls rply

  • @najeebodakkal4189
    @najeebodakkal4189 4 ปีที่แล้ว +2

    Ningal yenthaa silvaan matram kanikunnath ??? Yella video yum silvaan anallo
    Kottakkal classic Rajadani ye pole oru paad collection ulla tiles shop kal undallo kottakkal valanchery okey

    • @janifmuhammed7981
      @janifmuhammed7981 3 ปีที่แล้ว

      നിങ്ങൾ ഇവരുടെ കടയിൽ പോയിട്ടുണ്ടോ? ഞാൻ ഇന്ന് വരെ പോയിട്ടില്ല എങ്കിലും ഞാൻ അവിടെ പോയ് വില മനസ്സിലാക്കിയിട്ട് മറ്റ് ഷോപ്പുമായ് താരതമ്യം ചെയ്ത് നല്ല ബ്രാന്റ് മെറ്റീരിയൽസ് വാങ്ങാനാണ പ്ലാൻ. ഇവർ വീഡിയോയിൽ ബ്രാന്റ് കാണിക്കുന്നുമെങ്കിലും കസ്റ്റമർസിനെ നോൺ ബ്രാന്റിന് നിർബ്ബസിക്കുന്നതായ് തോന്നുന്നു. പിന്നെ ടൈലായാലും CP ഫിറ്റിംഗ്സും ഇലക്ട്രിക്കലും അൽപം വില കൂടിയാലും 10 വർഷത്തിലേറെ മാർക്കറ്റിൽ . ഉള്ള ബ്രാന്റ് മേടിക്കുന്നതാണ് ബുദ്ധി.

  • @pushpasuresh723
    @pushpasuresh723 2 ปีที่แล้ว

    40" double bowl sinking cost please

  • @noufal.tthalayantakath1433
    @noufal.tthalayantakath1433 3 ปีที่แล้ว

    മഞ്ചേരി ഉണ്ടോ

  • @anupaul9772
    @anupaul9772 4 ปีที่แล้ว

    Price koodi parayooo

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +2

    ഏറ്റവും കൂടുതൽ മോഡൽസ് ഉള്ളത് വളാഞ്ചേരി കഞ്ഞിപ്പുര സിൽവാൻ ടൈൽസ് ഇൽ ആണ്

  • @muhammedsadiq1492
    @muhammedsadiq1492 4 ปีที่แล้ว

    Nice collections

  • @user-mskdrf
    @user-mskdrf 3 ปีที่แล้ว +5

    അല്ല കോയ ഈ സാധനങ്ങൾ പരിജയപ്പെടുത്തുമ്പോൾ അതിന്റെ വില കൂടി പറഞ്ഞാൽ വലിയ ഉപകാരം ആവൂലെ.
    ഷോപ്പ് കിടിലൻ... പൊളി.... സെറ്റ്... സൂപ്പർ. 💕💕

  • @BICHUSROCKZ
    @BICHUSROCKZ 4 ปีที่แล้ว

    Ithile black colour sink etra rate varum

  • @mariyafrancis4465
    @mariyafrancis4465 3 ปีที่แล้ว

    Sound ക്ലിയർ അല്ല

  • @viniktk
    @viniktk 4 ปีที่แล้ว

    Patti Chanthakku poyathu polundu?

  • @janifmuhammed7981
    @janifmuhammed7981 3 ปีที่แล้ว

    നിങ്ങൾ ഇവരുടെ കടയിൽ പോയിട്ടുണ്ടോ? ഞാൻ ഇന്ന് വരെ പോയിട്ടില്ല എങ്കിലും ഞാൻ അവിടെ പോയ് വില മനസ്സിലാക്കിയിട്ട് മറ്റ് ഷോപ്പുമായ് താരതമ്യം ചെയ്ത് നല്ല ബ്രാന്റ് മെറ്റീരിയൽസ് വാങ്ങാനാണ പ്ലാൻ. ഇവർ വീഡിയോയിൽ ബ്രാന്റ് കാണിക്കുന്നുമെങ്കിലും കസ്റ്റമർസിനെ നോൺ ബ്രാന്റിന് നിർബ്ബസിക്കുന്നതായ് തോന്നുന്നു. പിന്നെ ടൈലായാലും CP ഫിറ്റിംഗ്സും ഇലക്ട്രിക്കലും അൽപം വില കൂടിയാലും 10 വർഷത്തിലേറെ മാർക്കറ്റിൽ . ഉള്ള ബ്രാന്റ് മേടിക്കുന്നതാണ് ബുദ്ധി.

  • @bj4u569
    @bj4u569 3 ปีที่แล้ว

    👍

  • @suhailam5322
    @suhailam5322 4 ปีที่แล้ว

    വാഷ് ബൈസൺ വീഡിയോ

  • @entertainmentmj7982
    @entertainmentmj7982 4 ปีที่แล้ว

    Sound illa

  • @sunithavarghese2903
    @sunithavarghese2903 4 ปีที่แล้ว

    Which place is this.cam u give address

  • @jaaf083
    @jaaf083 4 ปีที่แล้ว

    Sound onnukoode shariyaakkanam

  • @sameerbksbks3714
    @sameerbksbks3714 4 ปีที่แล้ว

    Super

  • @manojkumar-eg5le
    @manojkumar-eg5le 4 ปีที่แล้ว

    Dear need proper information

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 ปีที่แล้ว +1

    കടയുടെ പേര് സിൽവ സ്ഥലം മലപ്പുറം ഇത് എന്റെ ഊഹം മാത്രം. വ്ലോഗർ ഒന്നുംപറയുന്നില്ല

  • @hai-yl8fu
    @hai-yl8fu 4 ปีที่แล้ว

    ഫൈബർ സിങ്ക് വൈറ്റ് ഉണ്ടോ

  • @adhilmuhammed3664
    @adhilmuhammed3664 4 ปีที่แล้ว +1

    Palakkad edinte showroom undo

  • @habimedia3655
    @habimedia3655 4 ปีที่แล้ว +1

    ഇത് എവിടെയാ

    • @sirajudheensiraj1330
      @sirajudheensiraj1330 4 ปีที่แล้ว

      സിൽവാൻ ടൈൽസ് വളാഞ്ചേരി, എടവണ്ണ പുത്തനത്താണി ആലുവ പാലക്കാട്‌ ലൊക്കേഷൻ ഓൺ സിൽവാൻ ഗാലറി

    • @sirajudheensiraj1330
      @sirajudheensiraj1330 4 ปีที่แล้ว

      പട്ടാമ്പി

  • @peace-vp
    @peace-vp 4 ปีที่แล้ว

    Kolam

  • @salihmuhammed4621
    @salihmuhammed4621 4 ปีที่แล้ว +2

    സിൽവാൻ കഞ്ഞിപ്പുര വാട്സ്ആപ് നമ്പർ ഉണ്ടോ

  • @newfalconglassfixing9481
    @newfalconglassfixing9481 4 ปีที่แล้ว

    Rate ethra

  • @jaleeshbabu5389
    @jaleeshbabu5389 4 ปีที่แล้ว

    Price parayathad entha?

  • @shanisiraj3148
    @shanisiraj3148 3 ปีที่แล้ว

    എവിടെ ആ ഇത് സ്ഥലം

  • @ayishaajmal3770
    @ayishaajmal3770 4 ปีที่แล้ว

    Shop evideyan

    • @lovlyearth
      @lovlyearth 4 ปีที่แล้ว

      Kanjhippura.. valanchery, also you can find us on kallekkad(palakkad ), muppathadam(aluva), manjalungal(pattambi), pathappiriyam(edavanna.. nilambur), also...puthanathani too..

  • @fahadpv8095
    @fahadpv8095 4 ปีที่แล้ว

    Video on cheydhu oronnu than kanikkunnadh kandittu nthu kittanaanu oru item parijayapeduthumbo kanunnavarkku nthekilum oru ubakaaram vendeaa.vila paranjittu vdo cheyyaan pattillil nirthikko

  • @shinyjacob8069
    @shinyjacob8069 4 ปีที่แล้ว

    Steel or stone athil ethu sink anu best

  • @alludreamworld7468
    @alludreamworld7468 3 ปีที่แล้ว

    ഈ കൊറോണ സമയത്ത് ഹോം ഡെലിവറി ചെയ്തൂടെ

  • @sirajudheensiraj1330
    @sirajudheensiraj1330 4 ปีที่แล้ว +1

    Muthu supper

  • @blacklover7279
    @blacklover7279 4 ปีที่แล้ว

    ശബ്ദം കുറവുണ്ട്

  • @rejinad7480
    @rejinad7480 4 ปีที่แล้ว

    sink kockനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല അല്ലെ...ഭംഗി മാത്രം മതിയോ...ഉപയോഗം കൂടി നോക്കണ്ടെ...കാണിച്ച ടാപ്പുകൾ എല്ലാം കേടാകാൻ സാധൃത കൂടുതൽ ആണ്....

  • @ajmalmohammed2633
    @ajmalmohammed2633 4 ปีที่แล้ว

    👍👍👍👍👍

  • @vinodkumar-bh1sb
    @vinodkumar-bh1sb 2 ปีที่แล้ว

    വില കൂടി പറയുക

  • @aslamrayan6410
    @aslamrayan6410 4 ปีที่แล้ว

    Supar