I Left Permanently💔| Reason?

แชร์
ฝัง
  • เผยแพร่เมื่อ 6 มิ.ย. 2024
  • Promotions or sponsorship
    aseempromotions1@gmail.com
    Instagram:- pro_kallan?...
    Upi:- thouheedtpmclash@okicici
    #prokallan #dailyvlog Promotions or sponsorship
    aseempromotions1@gmail.com

ความคิดเห็น • 1K

  • @amrutha_prasad94
    @amrutha_prasad94 หลายเดือนก่อน +561

    Dear Kalla...bootcampലേക്ക് ഇനി തിരിച്ചില്ല എന്ന നിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്നു. കാരണം ആർക്കും എപ്പോഴും ഒരേ സ്ഥലത്ത് ഒരുപോലെ തുടരാൻ പറ്റില്ല. നിൻ്റെ life ഇനി മുന്നോട്ട് കിടപ്പുണ്ട്, നിനക്ക് നിൻ്റേതായ ഒരു family ഉണ്ട്..അപ്പൊ അവിടെ നീ ഉണ്ടാവണം. ഒരു കാര്യം മാത്രം പറഞ്ഞോട്ടെ... നിങ്ങൾടെ grp പലവഴി പിരിഞ്ഞാലും നിങ്ങളുടെ ഇടയിലുള്ള ആ bond ഒരിക്കലും നഷ്ടപ്പെടുന്നത്. ഇടയ്ക്ക് meet ചെയ്യുകയും, ഒരാവശ്യം വരുമ്പോ ഒന്നിച്ച് നിക്കുകയും ഒക്കെ ചെയ്യണം. അങ്ങനെ ആ സ്നേഹബന്ധം തുടരണം.... അത് video എടുത്ത് vlog ൽ upload ചെയ്യണം എന്നൊന്നും ഇല്ല.... അത് നിങ്ങളുടെ ഇടയിൽ ഒതുങ്ങി നിന്നാലും മതി.
    പ്രിയ സഹോദരന്, ഇനി മുന്നോട്ടുള്ള ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു....🥰♥️

    • @justwait883
      @justwait883 หลายเดือนก่อน

      ithu thanneya techno poyapozhum paranje annerama ivanokke kudi avane veruppichu paranju vittu viewsilekku kuthi thiruppu undakki aa video onnudi kandu nokku

    • @swapnasajith3204
      @swapnasajith3204 3 วันที่ผ่านมา

  • @Zachuhh_
    @Zachuhh_ หลายเดือนก่อน +1877

    Kallanan bootcampil thirichuu poyilakilum avre edakk kanan ponam! ❤️🙂 orikaalum Aa friendship bond vidaaruth!!

    • @devanadhg1131
      @devanadhg1131 หลายเดือนก่อน +6

      Ariyilla

    • @Mr-sinan56
      @Mr-sinan56 หลายเดือนก่อน +24

      Pokum, but pandathe mathiri indavula, life alle parayanpattilah enthokke ini varan indakum ath azeem ikkakkum padachonum ariyollu, namakk enthayalum kanan❤

    • @Amal-tn6nf
      @Amal-tn6nf หลายเดือนก่อน +5

      No

    • @Zachuhh_
      @Zachuhh_ หลายเดือนก่อน +4

      @@Mr-sinan56 Mm 😑

    • @Kerala_indian3g
      @Kerala_indian3g หลายเดือนก่อน +2

      Ella

  • @freekvlogs
    @freekvlogs หลายเดือนก่อน +496

    അതെ വന്നവഴി മറക്കരുതേ 🥰💚

    • @Mutta278
      @Mutta278 หลายเดือนก่อน +14

      Freek oru hai taroo

    • @freekvlogs
      @freekvlogs หลายเดือนก่อน

      @@Mutta278 hy🫶

    • @Tokyo_TGAfreak
      @Tokyo_TGAfreak หลายเดือนก่อน +3

      Hi

    • @tomandjerry1562
      @tomandjerry1562 หลายเดือนก่อน +3

      Hibro

    • @Sudeepx_
      @Sudeepx_ หลายเดือนก่อน +18

      Nee enthada kunne pnne free fire video idathath, vanna vazhi maranno?? 🤣🤣🤣

  • @jittomathew627
    @jittomathew627 หลายเดือนก่อน +420

    ടെക്‌നോയെ അപ്പോൾ കുറ്റം പറയാൻ പാടില്ലായിരുന്നു arum

    • @sidharthkvinod3104
      @sidharthkvinod3104 หลายเดือนก่อน +7

      💯

    • @sreekumarsreekumar-3934
      @sreekumarsreekumar-3934 หลายเดือนก่อน +10

      Sathyam techno poyi pinne bootcamp full marri!!😢

    • @Anz26272
      @Anz26272 29 วันที่ผ่านมา +6

      Hippuvineyun

    • @Karthik361
      @Karthik361 29 วันที่ผ่านมา +10

      @@sreekumarsreekumar-3934 it's not techno dude .. hippu film act cheyyan poyathil pine bootcamp full maari

    • @Karthik361
      @Karthik361 29 วันที่ผ่านมา

      @@Anz26272 kallan hippuvine kuttam paranjillallo... Hippu nd kallan oru prblm illa.. avaru ippazhum nalla contact aanu athu public aayi kaanikkunnilla enne ullu..

  • @vaishnav_Ashok
    @vaishnav_Ashok หลายเดือนก่อน +43

    കള്ളാ നിന്റെ bootcamp vibe ഭയങ്കര പൊളി ആരുന്ന് ...trip ഒക്കെ കഴിഞ്ഞു തിരിച്ചു അങ്ങോട്ട് തന്നെ പോവും daily vlog ഒക്കെ വരും എന്ന് പ്രതീക്ഷ ഉണ്ടാരുന്നു....ഈ വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണൊന്ന് നിറഞ്ഞുപോയി 😣....ഒരു ആഗ്രഹം ആയിട്ട് ചോദിക്കുവാ ഒരു തവണ കൂടെ അങ്ങോട്ടേക്ക്പോയി അവരുടെ എല്ലാംകൂടെ ഒരു vlog ചെയ്യാമോ 🥺🥺 ഒരു request ആണ്....

  • @shamnashan7734
    @shamnashan7734 หลายเดือนก่อน +425

    8:20 💯relatable 🥺

  • @Petersir360
    @Petersir360 หลายเดือนก่อน +45

    ഇപ്പോൾ മനസിലായി നമ്മളുടെ techno flip എന്തുകൊണ്ടാണ് പോയത് എന്ന്. ഇപ്പോൾ കള്ളനും 👍🏻

    • @anus3525
      @anus3525 หลายเดือนก่อน +2

      Hippuvum,trilokum

  • @thakkali_official
    @thakkali_official หลายเดือนก่อน +114

    Techno poyappo nth prahasanm aayirunn bro nee, swantham karyam aavumbo reason ond...

    • @akz3896
      @akz3896 หลายเดือนก่อน +9

      Ath thanna

    • @Karthik361
      @Karthik361 หลายเดือนก่อน +13

      Sathyam.... Ivan otta oruthan Karanam aanu technoyk ithra hate kittiyathu... Techno poyathu eduthu Ivan vlog aakkiyathu kond aanu technode face expression oke change aayathu aalukal kandu.. soo entho prblm kond aanu techno poyathu ennu paranju avane neg akki aalukal athum alla technode videode thazhe poyi Ivan technoyk against aayi comment ittu veendum technoye neg aakki... Ennittu swontham karyam vannappo veedu nokkanam ennu😂😂

    • @rahimhaseena8065
      @rahimhaseena8065 29 วันที่ผ่านมา +2

      ​vlog idunnath ayaluda istam aan avda enth sambavichalum kallan ath vlogil idum allathe pakathim mukkalum murich kalan idunnath alla daily vlog

    • @Karthik361
      @Karthik361 29 วันที่ผ่านมา

      @@rahimhaseena8065 aano ennittu enthe kallan avide poyi avarude munpil vechu avide samsarichathu ellam video idathe.... Itha unfollow akkiya karyam oke paranju video idathe.. mattoralude like egane poyalum scene illa alle sontham karyam varumbo nyayikaranam und...

    • @Anz26272
      @Anz26272 8 วันที่ผ่านมา +1

      ​@@rahimhaseena8065
      Ith Indian chief minister ude official vlog onnum alla.
      Mattullavarkk sad aavathe enthu idanam idanda ennu ulla ബോധം വേണം.
      അവിടെ ഉള്ള എല്ലാം അങ്ങ് വ്ലോഗിൽ കുത്തി കയറ്റി അപ്‌ലോഡ് ചെയ്യണം എന്ന് നിയമം ഒന്നും ഇല്ല

  • @ShijoShaji-123
    @ShijoShaji-123 หลายเดือนก่อน +25

    ചെക്കന്മാര് അവരുടെ വീട് പോലും നോക്കാതെ വീഡിയോ ഇട്ടു ക്യാഷ് ഉണ്ടാക്കും. Boot camp നടത്തിപ്പ് എന്ന് പറഞ്ഞു ഹിക്ക സർ പിള്ളേരുടെ പൈസ എടുക്കും. അവന്മാരുടെ വീട് എങ്ങനെ പോകുന്നു എന്നും കൂടി നോക്കണേ ഹിക്ക സെർ 🙂

    • @anandu7487
      @anandu7487 หลายเดือนก่อน +5

      Ellarum Video edanam💯. Oral idumbol ann preshnam💯

    • @Karthik361
      @Karthik361 หลายเดือนก่อน +2

      Ikka sirinu adikkan alle ariyu... Ikkayum rentinu ivanmarum rentinu🥴🙂 electricity bill food agane enthoram chilavu aanu avanmarku avide... avide nikunnna boysinu oke veedu ullatha avrkku Avide ninnu e same karyam cheythu koode... Avide proper aayi ella monthum cash kallanu mathre ullayirunnu vlog vazhi bcz Avan mathre daily videos idunnullayirunnu bakki ulla aalukal monthly 2,3 o athu oru parthiyil kooduthal viewyum ellathinum kittunnillayirunnu... E shorts itta athikam cash kittilla... Pne pandu hippu undayirunnu Puli idakke video iduvollu vekkilim nalla view aayirunu oro videoykum... Pne hipster avidunnu poye pinne videosinu theere view undayirunnilla....

    • @lisamaria3250
      @lisamaria3250 9 วันที่ผ่านมา

      Sathyam

  • @AdhilAdhi-is7eu
    @AdhilAdhi-is7eu หลายเดือนก่อน +102

    Endh vibe aayrn nammude pazhaye bootcamp... Hipster... Kallan... Techno... Komban... Etc. ❤️Ivarude okke combo miss cheyyunnu.🙂 Ini ippo pazhaye videos kand irikam.. 🙃

  • @Blasterscorner
    @Blasterscorner หลายเดือนก่อน +18

    അളിയാ Shot ആണ് 🫂 ഒട്ടും reach ഇല്ലാതെ ഇരുന്ന time ൽ Bootcamp ഉം bootcamp - ലെ എല്ലാവരെയും നിന്റെ Vlog-ലുടെ ആണ് അറിഞ്ഞത് ❤️ Last പറഞ്ഞില്ലേ നമ്മൾ എന്തൊക്കെ ചെയ്താലും ചെറിയ ഒരു mistake പറ്റിയാൽ പിന്നെ നമ്മൾ പിന്നെ ആരും അല്ലാതെ ആവും എന്ന്. എനിക്ക് അത് നന്നായിട്ട് അറിയാം. എലാം ശെരിയാവും. All The Best Aliya

  • @spoilerrgaming
    @spoilerrgaming หลายเดือนก่อน +372

    സ്വന്തം വീട് അതിനേക്കാൾ വലുത് മറ്റൊന്നുമില്ല 💗💯

  • @ansizubair9243
    @ansizubair9243 หลายเดือนก่อน +641

    Will miss vakri kallan combo😊🫶🏻

    • @Krishnenduu__
      @Krishnenduu__ หลายเดือนก่อน +27

      kombaachan🙂💔

    • @Chi___nnu24
      @Chi___nnu24 หลายเดือนก่อน +19

      we will miss komban kallan vakri combo❤❤

  • @heebaali250
    @heebaali250 หลายเดือนก่อน +126

    Techno പോയപ്പോൾ ഏറ്റവും കൂടുതൽ പ്രതികരിച്ചത് കള്ളണ്ണൻ ആയിരുന്നു... ഇപ്പൊൾ അതുപോലെ അല്ലെങ്കിൽ 3 മാസം കൊണ്ട് തിരിച്ചു വരും എന്ന് പറഞ്ഞു പോയ കള്ളൻ ഇപ്പൊൾ ഇങ്ങനെ ഒരു വീഡിയോ ഇട്ടത് സത്യമായിട്ടും വിഷമമായി. Hipster movie യുടെ ഒരു പ്രൊമോഷൻ എങ്കിലും we talks il ചെയ്യുമെന്ന് പ്രതീക്ഷിച്ച്ഇരുന്നു.. അതും ഉണ്ടായില്ല.. ഇക്കായെ പറ്റി വാതോരാതെ സംസാരിച്ചിരുന്ന ആൾകാർ അവിടുന്ന് ഇറങ്ങുമ്പോൾ സന്തോഷത്തോടെ ഇറങ്ങുന്നത് കണ്ടിട്ടില്ല.. എല്ലാവർക്കും bootcamp എന്ന് പറയുന്നത് പോലും വെറുപ്പായത് പോലെ തോന്നുന്നു..
    നിങ്ങൾ എല്ലാവരും ചേർന്നുള്ള bootcamp ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്... ഇനി ഒരിക്കലും പഴയത് പോലെ ആവില്ല എന്നറിയുമ്പോൾ ഒരു സങ്കടം...
    Bootcamp we talks ഒക്കെ കണ്ടാണ് ഇങ്ങോട്ട് subscriber ആയി വന്നത്.. പലവരും പല വഴിക്ക് പോയി... നല്ല രീതിക്ക് പോയതാണെങ്കിൽ കുഴപ്പമില്ലായിരുന്നു... Techno ആയാലും kallan ആയാലും ഇറങ്ങിയത് സന്തോഷത്തോടെ അല്ല.
    ഇങ്ങനെ കാണുമ്പോൾ നിങ്ങളെ കണ്ട് inspire ആയ നമുക്കൊക്കെ എന്ത് satisfaction ഉണ്ടാവാൻ ആണ്... നല്ല ബന്ധം keep ചെയ്ത് ഇടക്കൊക്കെ collab ചെയ്ത് videos ചെയ്യാനും ഇടക്കൊക്കെ visit ചെയ്യാനും പറ്റുന്ന രീതിയിൽ പിരിഞ്ഞിരുന്നെങ്കിൽ... ജീവിതത്തിൽ അടുത്ത step എന്ന് കരുതാമായിരുന്നു... എന്നും ഒരുമിച്ച് നിക്കാൻ പറ്റില്ലല്ലോ ഒരിക്കൽ അവിടെ നിന്ന് ഇറങ്ങണം... അന്ന് techno പോയപ്പോൾ കള്ളൻ പറഞ്ഞിരുന്നു ഇതുപോലെ എന്തായാലും ഇറങ്ങില്ല എന്ന്... പക്ഷേ ഇക്ക എല്ലാം പ്രതീക്ഷിച്ചു ഇരിക്കുന്നത് പോലെ ആണ് അന്നും തോന്നിയത്...
    Anyways all the best for your new youtube life❤
    Will support if its good content❤

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez หลายเดือนก่อน +15

      Satyam njnan parayan Vanna comment Aanu bro 2019 thotte evare youtubil kandatha freefire content aayit pinne bootcamp live Hipstarinde Omagle ivarude bond eppol onnum illa i think bootcampil Nthelum Problem Indavumo

    • @heebaali250
      @heebaali250 หลายเดือนก่อน +24

      ​@@AdhithyanTA-pm5eztechno ഒരു qna yil പറഞ്ഞിരുന്നു.. hipster മാത്രമേ genuine ആയി തോന്നിയുള്ളൂ എന്ന്... ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽ കാണിച്ച friendship ഒക്കെ വീഡിയോ ക്ക് വേണ്ടി മാത്രം ആയിരുന്നോ?
      കണ്ട് കൊണ്ടിരുന്ന നമുക്ക് ഓരോരുത്തരും ഇങ്ങനെ ഇറങ്ങുമ്പോൾ വിഷമം വരുന്ന്

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez หลายเดือนก่อน +9

      @@heebaali250 Orupad miss cheyyunund main hipster old stream Pinne ivar pand freefire videos okke cheyyum Athokke🙌

    • @AdhithyanTA-pm5ez
      @AdhithyanTA-pm5ez หลายเดือนก่อน +5

      @@heebaali250 Kallan Last paranjath Korach Relatable aayi thonni Njnan eppol Collagil aanu Appo friends inde koode Samayam chilavazhikumbol Family onn sredikkanam +2 okke nalla marak vangichu eppol friend inde koode time spend cheythu Supply okke kitti irikkunnu. Anyway Eniyum nalla content kallanil ninnum pradheeshikkam🙌🙂

    • @AslamSalim-yc2dk
      @AslamSalim-yc2dk หลายเดือนก่อน +3

      Kallanna ❤️‍🩹

  • @Krishnakishore9656
    @Krishnakishore9656 หลายเดือนก่อน +316

    നേരം രണ്ടു രീതിയിലാണ്...
    ഒന്ന് നല്ല നേരം മറ്റൊന്ന് ചീത്ത നേരം.. 🙌🏻
    ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും 💯❤️

    • @Prokallan
      @Prokallan  หลายเดือนก่อน +98

      💯❤️

    • @setimasetimasa
      @setimasetimasa หลายเดือนก่อน +26

      Neram Rand reethiyala 😢onn moonjiya neram randamatheth athinlm moonjiya neram😢

    • @GoldenFactoryEnterprises
      @GoldenFactoryEnterprises หลายเดือนก่อน +2

      😂 truth ​@@setimasetimasa

  • @_x.devu._z
    @_x.devu._z หลายเดือนก่อน +51

    Kallan,Hippu ,thechno miss them
    Inn hipputt bday ayitt bootcampil arum story onnum kandilla ,kallanum,techno matram anlo story itt kayija hipputt bday kk elarum story ittinu nthkoo seen indf thonn Elam ready ayi elarum orimikum vicharikunn❤️😊

    • @shidin457
      @shidin457 หลายเดือนก่อน

      Komban,hipster issue

    • @Karthik361
      @Karthik361 หลายเดือนก่อน +2

      Hippu nd kallan, hippu nd techno thammil prblm onnum illa.... Bakki bootcamp teams aayi hipster nalla termsil alla.... Bootcamp angot oottal mathre ullu ivarkku ingot onnum kittal illa... Oru upakaravum illatha sthalathu enthinu ivaru igane nikkunathu enu enik manasilakunnillla... Ikkayk veed illa pulli rentinu ninnu ivarkku vere rentinu veed eduthu egane jeevikkunnathu enthinano... Hipsterinu oru success Vanna timeil hipsterinu ethire aah movie irangiya timeil video idan irunna teams aanu komban nd partykal... Athra nalla aalukal aanu... Kallan bootcampinu poyathum nalla reethiyk alla... Udakki thanne annu...

  • @jibygeorge6960
    @jibygeorge6960 หลายเดือนก่อน +21

    Happy ayitt erikkane ellam sheriyavum❤

  • @Zachuhh_
    @Zachuhh_ หลายเดือนก่อน +55

    എല്ലാം ശെരിയാവും kallanan പറഞ്ഞത് ശെരിയാണ് 🥺❤️

  • @nasofficial7200
    @nasofficial7200 หลายเดือนก่อน +19

    Bro njan ninaglude video 20-21 time തൊട്ട് കാണാൻ തുടങ്ങിയത് ആണ്‌ നിങ്ങളുടെ മാത്രം അല്ല അവിടെ ഉള്ള മികവരുടെ വിഡിയോസും ആ peak timil കാണുമായിരുന്നു, നിങ്ങള് ഇപ്പൊ എടുത്തത് എന്തു കൊണ്ടും right decision anu, evide comment ഇടുന്നത് ഭൂരിഭാഗവും ജീവിതത്തെ പറ്റി ഒരു തേങ്ങയും അറിയാത്ത കൊച്ചു പിള്ളേർ ആണ്‌ അവർ ആണ്‌ തിരിച്ചു പോകണം എന്ന് ഒക്കെ പറയും, പക്ഷെ എന്നിക് നേരത്തെ തോന്നിയത് ആണ്‌ നിങ്ങള് ഒക്കെ എന്തിനാ നില്കുന്നത് എന്ന്, നിങ്ങള് അവിടെ എൻജോയ് ചെയുന്ന ടൈമിൽ നിങ്ങളുടെ പേരെന്റ്സ് ഒക്കെ കഷ്ടം pedunniile, pinne വിചാരിച്ചു yb il നിന്നും ഉള്ള money ullond ayirikum എന്ന്, പക്ഷെ നമ്മൾ ലൈഫിൽ എപ്പോഴും move on ആയിരിക്കണം

  • @asnaph5298
    @asnaph5298 หลายเดือนก่อน +204

    എന്തുകൊണ്ട് ആണെന്ന് അറിയില്ല bootcamp ഇൽ നിന്ന് പോകുന്ന ആരും പിന്നെ എവിടെയും bootcamp എന്നോ അവിടെത്തെ friends നെയോ ഒരു വീഡിയോയിലും പറയുന്നത് കാണാറില്ലാ. ഇതുവരെ പോയ ആരും

    • @haridasd2295
      @haridasd2295 หลายเดือนก่อน +25

      Really. Allarum promise koduth pokum pinna arum pokunilla boot camp ulla arum kallantyo hippu kareyam medunumilla pinna techno flip mummy cannel q&a video paranju enni boot camp illa anni. But hope allarum anallum thireka yathum anni miss you all of bcb members ❤ anallum oru problem vannal ever allam onnayi thanna nekum eniyum .

    • @asnaph5298
      @asnaph5298 หลายเดือนก่อน

      @@haridasd2295 എല്ലാവരും അവരുടെ dream ന് അനുസരിച്ച് പോകും അത് ഒന്നും അവരുടെ തെറ്റല്ല. But എല്ലാവരുടെയും ഒപ്പം ഒരു vlogil വന്ന് 👋🏼 ഒക്കെ പറഞ്ഞ് അങ്ങനെ പോകാലോ.

    • @ashna1129
      @ashna1129 หลายเดือนก่อน +3

      Truth

  • @muhammedasjid1990
    @muhammedasjid1990 หลายเดือนก่อน +47

    Hope you doing well ❤ namuk ellarum veenam ...ippo maximum veetukark veendi cheyyan noookuka. Baaki karyagaloke nalla reethiyil avumbo thirich ikkayude aduth poovuka .

  • @nandhanavenugopal4177
    @nandhanavenugopal4177 หลายเดือนก่อน +21

    Happy ayitt erikkane kallan chettan ellam sheriyavum ♥️🥺

  • @LakshmyJith-wh3vw
    @LakshmyJith-wh3vw หลายเดือนก่อน +27

    Thaan ipo paranja karym njn nerathe cmnt ititundayirunnu... bootcampil ninn povvanenn paranja videol..good decision aan ath..oral mathram sincere aayi pani eduth avare nokanda karym illalo...than poyapo ipo ellarm video idunnund...ithrayum year kashtapetat thanik ee veed onn renovate cheyyan olla paisa polum undayilla enn parayumbo ariyalo avastha... pani eduth bootcampilollore nokunnathinekal nallath veetukare nokunnath aan bro...consistent aayi avade kanicha sincerity ivde kanichal one year kond thante life pakuthy engilm set aavum..all the best....🤗

    • @msd9338
      @msd9338 หลายเดือนก่อน +2

      Kallan edit cheyth idumenkilum video contents okke avarayirunello. Avar avarude video edukkumbolum kallante videosnu athmarthamayi sahakarichittundu.. onum arudeyum kuttamallalo.. its all about luck.. when it's time we have to move on without hating people who where our family once

    • @Karthik361
      @Karthik361 หลายเดือนก่อน

      ​@@msd9338ohoo ennittu techno ividunnu poyapoo ithu allayirunnello avastha .. avanum e family allayirunno??? Avan poyathu vare video eduthittu agane kooduthal neg aakkan ittu koduthathu prokallan alle... Athu pole hipsterinte movie hit aaya timeil hipsterinu ethire video idan irunna teams aanu bootcampile bakki ullavaru(athil kallan illa kto)

  • @MeghaK-uf2rw
    @MeghaK-uf2rw หลายเดือนก่อน +30

    More power to u bro
    Be happy ellam sheriyavum❤

  • @krishnendutg..official
    @krishnendutg..official หลายเดือนก่อน +23

    Miss all bootcamp members in one frame ❤❤😢

  • @Queen-si5ox
    @Queen-si5ox หลายเดือนก่อน +14

    Kallaa hapy aayirik soundn edarcha ellam set avum

  • @user-mm4zg3zt7o
    @user-mm4zg3zt7o หลายเดือนก่อน +13

    Ninte veedu adyam ni oru video il kanichapo thanne njan parajata bootcamp il ninn ni iragunata nallath ni undakunna cash ni thanne save chaithitt aa veedu paniyan entayalum ipol egilum thoniyallo good decision. Puthiya veedu okke udane set avatte ennit oru mass come back adikk eth🔥

  • @vmipowdikonamunit7151
    @vmipowdikonamunit7151 หลายเดือนก่อน +17

    Kallanna enthokke vannalum kooda kaannum ❤pinne nammale ippo eth levelil ninnalum 1st nammakk nammude family ahnn vendanth ❤😊

  • @shonima8696
    @shonima8696 หลายเดือนก่อน +7

    God is with you 😇🙏 God bless you 💝

  • @shammamariyamshafeek96
    @shammamariyamshafeek96 หลายเดือนก่อน +11

    Be happy ellam sheriyavum 🙂

  • @amal___r200
    @amal___r200 หลายเดือนก่อน +20

    ഫുൾ സപ്പോർട്ട് kallanaa❤️‍🔥💥

  • @SS-hf8dr
    @SS-hf8dr หลายเดือนก่อน +19

    Enthokke arunnu ikkane vittu piriyila.. ikka uyir thayir. Annu techno poyappo paranja karayangal okkee orma varunnu.. anyway all the best !

  • @VismayaAnil
    @VismayaAnil หลายเดือนก่อน +30

    we will miss kallan and komban combo
    was true friends youre a precious man because if all sad in your mind you will cover it with a smile a motivating guy

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +288

    *no one can replace kallan💯🔥*

    • @user-vi3uy5kq6s
      @user-vi3uy5kq6s หลายเดือนก่อน +14

      Bro comments same in every channel 🤣🤣

    • @ashvita_21_
      @ashvita_21_ หลายเดือนก่อน +1

      Sathyam ❤

  • @akshita742
    @akshita742 หลายเดือนก่อน +10

    Kallanna ellam sheri avum💞

  • @marsupilami1104
    @marsupilami1104 หลายเดือนก่อน +6

    Bro പറഞ്ഞത് ശരിയാണ് എല്ലാത്തിനും പൈസ വേണം അതില്ലെങ്കിൽ പിന്നെ എന്ത് ഉണ്ടെന്ന് പറഞ്ഞാലും കാര്യമില്ല

  • @ammu6998
    @ammu6998 หลายเดือนก่อน +19

    Ellam ok aakum kallanna ... Veed okke vegam thanne seri akkan pattatte ❤

  • @Rizwan-eu7to
    @Rizwan-eu7to หลายเดือนก่อน +4

    8:24 that's really correct bro don't be sad Alamo ready agiumo be positive mental strong aganumo ❤❤

  • @gamervicyt
    @gamervicyt หลายเดือนก่อน +4

    Life Angnaeyahnn Happy aayi erri. Keep going Kallanna❤️🫂

  • @seethalakshmi77177
    @seethalakshmi77177 หลายเดือนก่อน +6

    Ellam set aavum kallannaaa❤🫂

  • @MeenuThomas908
    @MeenuThomas908 หลายเดือนก่อน +114

    Kallan chetta bootcampil eppo serikum chettane miss cheyiyunnud onn thirichu pokumo plss 🥹🥹🥹🥹🫂🫂

    • @itzz_shahzaan
      @itzz_shahzaan หลายเดือนก่อน +17

      Kallan chettan poya nee Avan chelavin kodukko bro avarkkum oru family und passion und life und jst think nammade happinessin vendi vere orale bhuddimuttikaruth 😊

  • @aiswaryas5704
    @aiswaryas5704 หลายเดือนก่อน +6

    Bro ...life elle..enthayalum preshnangal undavum...may be this will be a better change..pinne ente agraham bro bootcampil edak ponam ennanu...thirichu ponam ennu njn parayilla..but it is ur personal choice...bro k happiness kitunath ath cheyuka..ee samayavum kadanu pokum..ennelle parayaru...everything will be okay❤

  • @Husna261
    @Husna261 หลายเดือนก่อน +157

    Kallan u in the bootcamp athu veroru vibe thanne yarnnu. Still with you🔥♥️...
    Pro kallan happy allehhh??

    • @Prokallan
      @Prokallan  หลายเดือนก่อน +75

      Happy❤

  • @Shaixawu
    @Shaixawu หลายเดือนก่อน +180

    8:10 so sad bro. Bro bootcamp il ninnu erangiyappol kombanaduttu paranjallo 2 maasam kazhiju varumennu so sad 💔

    • @Prokallan
      @Prokallan  หลายเดือนก่อน +135

      Angane thanneyayirunnu vicharichathum💯

    • @Shaixawu
      @Shaixawu หลายเดือนก่อน +21

      @@Prokallan ah ok . Always with you kallanna

    • @sebastianroshan468
      @sebastianroshan468 หลายเดือนก่อน +3

      Bro allavarkum eppozhum orey situation alla kallan tym koduku he will come back❤

    • @itzz_shahzaan
      @itzz_shahzaan หลายเดือนก่อน +1

      ​@@Shaixawukorch mature aav bro avann allele down aahn aynte edel kuthi pryalle😐

    • @Shaixawu
      @Shaixawu หลายเดือนก่อน +1

      @@itzz_shahzaan ah ok

  • @notunenjoying444
    @notunenjoying444 หลายเดือนก่อน +13

    All the best ❤

  • @abhinaju3415
    @abhinaju3415 หลายเดือนก่อน +14

    God bless dear ❤ happy aayirikku ellam okey aavum ❤️❤️❤️

    • @Prokallan
      @Prokallan  หลายเดือนก่อน +10

      ❤️🤝

    • @abhinaju3415
      @abhinaju3415 หลายเดือนก่อน +3

      @@Prokallan ayyo reply kitti 😍 thanks bro ❤️

  • @Rainbowlover2941
    @Rainbowlover2941 หลายเดือนก่อน +13

    Kettappo korach sangadayi kozhappamilla chettan happy ayi irkkuu dreams ellam pettan nadakkatte… All the best brother ❤

  • @shonima8696
    @shonima8696 หลายเดือนก่อน +4

    Kallannante hair style super and that maches 😊you

  • @user-xw2nx3hz4g
    @user-xw2nx3hz4g หลายเดือนก่อน +4

    ikka അവിടം വിടും എന്ന് ഞാൻ വിരാജ്ച്ചത് അല്ല 😓ആരും പോയാലും bro പോവില്ല എന്ന് ആണ്ഞാൻവിരാജ്ച്ചത്😓 പിന്നെ ബ്രോ നല്ലരീതിയിൽ ആണ് പോയത് ഒരു താൻ പോയത് പോയതോപോലെയല്ല

  • @Ambroo777
    @Ambroo777 หลายเดือนก่อน +7

    Adhyam fun aavum ennu. Karuthi ingal inee angoot pokille 😢.

  • @Shahthaa-
    @Shahthaa- หลายเดือนก่อน +5

    Don't Worry Kallannaa ❤ Everything Will be Fine , Ellaam Nallathinaavatte

  • @Glazbageliebte...
    @Glazbageliebte... หลายเดือนก่อน +13

    Bro enth video ittallum eganatte video ittallum njagal entertain avarund 1 st vlog thott kandittund
    All the best bro
    Full support 💪💪💪❤❤❤

  • @ardraaji4288
    @ardraaji4288 หลายเดือนก่อน +5

    Bro all the best keep going ❤

  • @heyiamhere-el8vu
    @heyiamhere-el8vu หลายเดือนก่อน +4

    പാവം ഇക്ക അയാളെ ഒറ്റക്കാക്കി എല്ലാരും പൂവാണല്ലോ.... പിന്നെ ഈ വീഡിയോ കണ്ടിട്ട് ഇതല്ല ശെരിക്കും ഉള്ള reason എന്ന് തോനുന്നു... നിങ്ങൾ എന്താണ് ബൂട്ക്യാമ്പ് എന്ന പേര് പറയാത്തത് എന്ധെങ്കിലും വെറുപ് ഉള്ളത് പോലെ 🙂

  • @Jithyaah
    @Jithyaah หลายเดือนก่อน +5

    Veed okke seri avum pakshe padathe video pole vibe ilah enikk eppo kannanthanne thonnu nne illa avare ellavarum ayitt ulla videos ayirunnu poli... Eppo nalla shogam ahn... Ennalum bootcampkk povanam avare okke nalla sprt illa oppam thanne veednte kariyam nokkanam...povathe erikkanda hippu thanne eppp varuillaa paranje... Ellavrum poyiyal enagnya endhokke thane anukil ikka nigale enagne nokkiyath oru chettante pole alley ellavrum nokkiyathe athu onnum marakkaruth

  • @petlove7274
    @petlove7274 หลายเดือนก่อน +1

    Eppo bro kadannu povunna oru situation mansilavum same enikum ellam okke avum nammal thalarnnal ellam povum ❤️

  • @Zachuhh_
    @Zachuhh_ หลายเดือนก่อน +9

    Suganoo kallanaaa ❤

  • @njn.manushyan2006
    @njn.manushyan2006 หลายเดือนก่อน +6

    Swantham life nokk bro ♥️💯 full support ♥️💯

  • @jabbarmathur
    @jabbarmathur หลายเดือนก่อน +4

    Ee Ella vishamangalum mmarunna oru divasam undavum aadivasiattinu nagalum wait chyyum... ikka love you......oru cheriya iyarcha kazijanu ikka ippo ivide nikkunnatu aapo ikkakku oru tazucha undavum pinnedu adu oru uyarachayilekku mutiratte ennu aarttmarttatayode njan aagrahikkunnu ikkaku vendi njan ദുആ cheyyunnu ........love you ikka and thank you so much for your all memorable videos...🎉❤❤❤❤

  • @meevalivymathew412
    @meevalivymathew412 หลายเดือนก่อน +10

    Kallana thirichu pokathirikalle edak okke poi varane kallanahhhh😢😢

  • @Athulyahhhh0
    @Athulyahhhh0 หลายเดือนก่อน +3

    Ellam sheriyakum kallanna ❤️ ❤️full support

  • @beastxd271
    @beastxd271 หลายเดือนก่อน +10

    Bro techno bootcampil nenu poyapo enthokaya paranjeth bro kk apo technoyod thogiya athey feelings thane ayerikum averk broyodum ipoooo ath marakaruthh.

  • @_aflah___k
    @_aflah___k หลายเดือนก่อน +20

    ജീവിതം അങ്ങനെയാണ് പല പല പ്രശ്നങ്ങൾ സാമ്പത്തിക പ്രശ്നങ്ങൾ Oru divasam nammalum ethum ആഗ്രഹിച്ചതെല്ലാം നേടികൊണ്ട് ✨️💝

  • @vaishnavhareesh4108
    @vaishnavhareesh4108 หลายเดือนก่อน +1

    Bro you do the right thing because broyude familikku broye avashyam undenn manasilakkiyappol avarude opamm nilkkamennu thirumanichille

  • @Rinu20106
    @Rinu20106 หลายเดือนก่อน +9

    Nigal bootcampil ninn prondinilla ippo bcb kanane thonal illa miss you ❤❤

  • @rajalakshmirajeev7424
    @rajalakshmirajeev7424 หลายเดือนก่อน +3

    Hope everything thing will be ok asap 🙂🙃❤

  • @hinafying
    @hinafying หลายเดือนก่อน +2

    It's sad but lyf iniyum munnod kidappund. Be Happy and do what's right to u. Definitely miss old bootcamp but ningalde bond athennum pazhaye pole undavanam. Vakride kallanna ennulla vili ath kekkumpo entho vallatha happiness aan. Ee video kandappo adhyam oormavannath kombachane aan. Kallan bootcampil ninn irangum munne ulla kombante karachil. Evide aanelum ningalde friendship ithepole undavanam. Undavunn ariyam.Ath kanunna njangalkk ithra happiness tharunnekil it's divine bond❤️. Meet cheyumpo oru vedio oru photo share cheyyne🫂
    It's ur life. Go with the flow ennokke parayum but mattam venda samayam nammal maranam. So be confident and go on bro.Eppozhum support undavum❤.
    Enth cheythalum happy aayitt cheyy. Take care bro
    Luv u kallannaaaa😍

  • @user-zv1nc5rn7w
    @user-zv1nc5rn7w หลายเดือนก่อน +2

    Enthayallum oru manushanta lifeil uyarchakalum thazichakalum indaavum athakka mari kadann jeevikumboz aanu namuda lifeil vijayam undavollu pinnah ennum eppozum santhosham mathram thadipoyaporallo namada lifum kudaa nokandaa pinnah boot campil avida nikano nilkanda ennu thirumanikendathu avida nilkuna oroothirum aanu enthayalum orathirum aanu any way evida ayallum supportinjayi njagalum indd ❤ keep going broo 🫂

  • @AksharaAkshara-bh8hv
    @AksharaAkshara-bh8hv หลายเดือนก่อน +6

    Keep going❤

  • @rinishyam8912
    @rinishyam8912 หลายเดือนก่อน +8

    Kallanaa bootcamp ilott thirichu pokanam😢first Techno pinne Hippu ippo itha kallananum kode poyal😢😢aamiz ne orth engilum😢😢😢😢love u kallana❤❤
    Edit- Bootcamp nte end vare nikkum enn paranje ellarum poi thudangi🥲
    Kallana.... Miss u.... Miss old bootcamp 😭💔but anyways.. Keep going, work hard❤️👍vellapozhum bootcamp il pokanm... Vlogum venam ann❤️njangalde support und kallana👍❤️

  • @fxth_.ma_754
    @fxth_.ma_754 28 วันที่ผ่านมา +5

    bootcampil kallane miss cheyyunnavar undo😩

  • @RadhikaRadhika-eh5lu
    @RadhikaRadhika-eh5lu หลายเดือนก่อน +13

    Kallanna oru hi tharoo.. Ellam shery aayi kallannan thirich bootcampil varum ennullavar like adii🥺🥺😘😌💗

  • @naveenavb9722
    @naveenavb9722 หลายเดือนก่อน +3

    I feel like... that's a genuine reason...❤️

  • @sruthisruthi-vl7ym
    @sruthisruthi-vl7ym หลายเดือนก่อน

    Happy aayi irikk bro ellavarudeym prarthana koode undavum❤deivam anugrahikkatte ❤ellaa..dreamsum nadakkette ❤❤

  • @DRAMAEdits2
    @DRAMAEdits2 หลายเดือนก่อน +2

    Sharikkum, Iam addicted in pro kallan videos💗💗

  • @ourstatusvideo5001
    @ourstatusvideo5001 หลายเดือนก่อน +74

    Big fan from Malappuram 🤍🤌🏻his smile melt meeh 😉😅

  • @beenapradeep3357
    @beenapradeep3357 หลายเดือนก่อน +22

    Kallanna kallannante vlogs kandu happy ayirunu njan. kallanna ippozhathe vlogs ellam adipoli annu enikk .kallanna vishamam undengilum brother keep your smile and I like your character very much .By your sis anagha 🫰

    • @Prokallan
      @Prokallan  หลายเดือนก่อน +9

      Tnq sister❤️

  • @ahswin6672
    @ahswin6672 หลายเดือนก่อน +1

    Life long stay with families avr kazhnjitt mathi bro baakiyellavarum❤

  • @drmayalekha5312
    @drmayalekha5312 หลายเดือนก่อน +6

    Bro inde bootcampile vlogs vere level anu vallathe Miss avum bootcampil thirich ponamn nalla agraham ondu❤❤❤

  • @RadhikaRadhika-eh5lu
    @RadhikaRadhika-eh5lu หลายเดือนก่อน +4

    Kallanaa suganno💗😘😌

  • @riyaa3925
    @riyaa3925 หลายเดือนก่อน +4

    Something somewhere is wrong..the charisma in kallannans face is missing in this video.. he's really weak his face is reflecting the same...😊if you care about your subscribers when you're ready.. when you're alright..you please explain what's really happening..😊if you're not then it's fine its because we really care about you..we want to know the actual reason because we' all were in your journey from daily vlogs to what else..kallanna..be strong 😊 last paranja point nallatha ..corrwct aamn..nammalk nammale kaanu 😊fr ..cheetha neram nu shesham nalla neram verum .. were here to support you .. we'll ❤️‍🩹😊

  • @_illegal__
    @_illegal__ หลายเดือนก่อน

    We support you brotha❤... But tme kittumbaloke anghdd eranghanam..

  • @akhilakhil2388
    @akhilakhil2388 หลายเดือนก่อน +1

    bro njan adhyam aytt ann ningalde video kanunath pakshe enikk broye neruthe ariyam brode ella kashtappadum marum puthiya ved vekkum enikk urappa ❤

  • @RadhikaRadhika-eh5lu
    @RadhikaRadhika-eh5lu หลายเดือนก่อน +3

    Oru Hi tharoo pleasee😘🥺

  • @KUZHIMADIYANYT
    @KUZHIMADIYANYT หลายเดือนก่อน +4

    "ആ സ്ഥലമോ " bootcamp, എന്ന് പറയാൻ പോലും മടിയാണോ bro 🙂

  • @sophiasony532
    @sophiasony532 หลายเดือนก่อน +1

    Such a legend speaking facts❤

  • @abinshabu6085
    @abinshabu6085 หลายเดือนก่อน +1

    Respect bruh......full support undta

  • @lekshmis589
    @lekshmis589 หลายเดือนก่อน +4

    Don't make promises you don't intend to keep

  • @keralamemer
    @keralamemer หลายเดือนก่อน +32

    പണ്ട് technoflip um same reason കൊണ്ട് ആവും പോയത്.... അന്ന് എല്ലാവരും കൂടി പുള്ളിക്കാരനെ ഊക്കിയില്ലേ...🙂

    • @Unique_creator170
      @Unique_creator170 หลายเดือนก่อน +10

      Including prokallan

    • @anus3525
      @anus3525 หลายเดือนก่อน +1

      Bootcamp l nn ellavarum ee reason കൊണ്ട് thanne ആണ് പോയത്

    • @Karthik361
      @Karthik361 หลายเดือนก่อน +1

      Avane cyber attackinu ittu koduthathu kallan aannuu🙂😪

    • @anus3525
      @anus3525 29 วันที่ผ่านมา +1

      Hipzster um angane aanu പോയത്

    • @Anz26272
      @Anz26272 26 วันที่ผ่านมา +2

      Hipzster um same reason kondaanu poyath

  • @ajmal12349
    @ajmal12349 หลายเดือนก่อน +1

    Don't worry bro we are with you❤❤

  • @lightingchallenges2.O
    @lightingchallenges2.O หลายเดือนก่อน

    Bro be happy we are with you don, t worry

  • @Amith.c-dk8vb
    @Amith.c-dk8vb หลายเดือนก่อน +7

    We are full support ❤💯💯

  • @teejajeen4243
    @teejajeen4243 หลายเดือนก่อน +5

    Kallan chetta full support... Kore problem life ill varum but move on... U will succeed ...❤.. All the best chetta... U have a future... But don't forget about bcb boys.. Ikka... Itha... Amis... Everyone...

  • @user-xy6le4di1b
    @user-xy6le4di1b หลายเดือนก่อน +1

    All the best kallanna...kallannanun sheri enn thonnunnath cheya...happu ayitt irikku😊

  • @saranyar4856
    @saranyar4856 หลายเดือนก่อน +30

    Happy ayitt erikkane ellam sheriyavum ❤

    • @Prokallan
      @Prokallan  หลายเดือนก่อน +24

      Time to change❤️

  • @pavithrashibin_
    @pavithrashibin_ หลายเดือนก่อน +4

    saram ella kallana .. avidetha karyagal okke complete cheythe oru nalla vibe ayii varumbo enii enthu vennam enne chindichal mathii.....☺

  • @anaswaraanil1563
    @anaswaraanil1563 หลายเดือนก่อน +4

    Thirich poku enn parayunnavar avr kanunna videoes nte vibe nu vendiyo okke annu. Bro ini veettile krygl noknm. Family is our first priority ❤

  • @sinju_njr
    @sinju_njr หลายเดือนก่อน

    Enthayalum vendi illa ellarum happy alle

  • @ALL_IN_ONE_-CHANEL
    @ALL_IN_ONE_-CHANEL หลายเดือนก่อน +2

    8.21 muthal 8.26 vare ulla bro yude talk ketta mathi adhyam muthal ula ella sub num manasilavan bro time change everything wait akk bro time verum nthoke miss ayalum kude und..... 😁🤍

  • @_Shanaaah
    @_Shanaaah หลายเดือนก่อน +4

    Njn kallante channel sub cheyythath kallan ikka bootcamp daily vlogs idunnath mathram kondanu.. anyways be happy 🫂