Home Renovation Part-2🔥| എനിക്ക് വിശ്വസിക്കാനാവുന്നില്ല😲| Prokallan

แชร์
ฝัง

ความคิดเห็น • 387

  • @vaishnav_Ashok
    @vaishnav_Ashok 12 วันที่ผ่านมา +235

    ഇപ്പൊ നീ പറഞ്ഞത് സത്യം ആയിട്ട് തോന്നുന്നു.... നീ bootcampൽ തന്നെ നിന്നിരുന്നെങ്കിൽ വീട് ഇപ്പൊഴും പഴയ അവസ്ഥയിൽ തന്നെ കിടക്കുമായിരുന്നു 💯

  • @fasalgamer2013
    @fasalgamer2013 12 วันที่ผ่านมา +416

    Veedinte transformation kanaan agraham ullavar like adi --------👍

  • @Krishnakishore9656
    @Krishnakishore9656 12 วันที่ผ่านมา +432

    ഉച്ചയ്ക്കതെ ചോറും miss ആക്കി ചായേം ബജിയും miss ആയി 🥲

    • @Prokallan
      @Prokallan  12 วันที่ผ่านมา +197

      *But ഒരു നാട് മൊത്തം നിന്നെ ആണ് miss ചെയ്തത്😑😂❤️*

    • @user-ql8ho4tm7x
      @user-ql8ho4tm7x 12 วันที่ผ่านมา +18

      @@Krishnakishore9656 😆

    • @techgamer-po5ho
      @techgamer-po5ho 12 วันที่ผ่านมา +14

      Ambu

    • @Nechu781
      @Nechu781 12 วันที่ผ่านมา +8

      Ambu anna missed youuu!!!

    • @someone_in_heaven
      @someone_in_heaven 12 วันที่ผ่านมา +6

      Athey athey kallaa ini aa dooril koode paint adikkanam pinne seal cheyyunen munb oodukalk adeel ulla kambukal maatti kambi akkanam athu kazhinj venam sealling cheyyan then pattumengil oodukalk koode paint cheyyanam then house will seeing amazing broo keep going luv u kallaaaaa
      Ummayod anveshanam parayanam ninte mathram video ahn kallaaa skip akaatha kanunnath innatha videoyil last aa sandhosham kandappo kaanu nirayunnu luv u kallaaa ❤❤❤

  • @Varsha_chandran24
    @Varsha_chandran24 12 วันที่ผ่านมา +112

    So proud aseem. Ee oru cheriya vayasil ni ethokke cheyyunnundallo. Rekshapedum mone nii. Happy aayit erikk❤🥹🫶🏼

    • @Prokallan
      @Prokallan  12 วันที่ผ่านมา +18

      *Thank you❤️*

  • @KUNJUMOONVLOGS606
    @KUNJUMOONVLOGS606 12 วันที่ผ่านมา +169

    Oru jaadayum illaatha ff youtuber 😌🔥

  • @Paachuhussain
    @Paachuhussain 12 วันที่ผ่านมา +75

    Achu nte fans like adi >>>>>🥹😂💗

  • @NRV2020
    @NRV2020 12 วันที่ผ่านมา +60

    പയ്യന്മാർ എല്ലാം സൂപ്പർ bro seeling മറക്കരുതേ എന്നിട്ട് led ലൈറ്റ് കൂടെ ഇടക്ക് ഒക്കെ set ചെയ്താൽ പൊളിക്കും, bro നിങ്ങളുടെ നാട്ടിലെ വീഡിയോസ് എല്ലാം സൂപ്പർ ആകുന്നുണ്ട് daily വീഡിയോ ഇടു 😍

  • @Althafalthu_10
    @Althafalthu_10 12 วันที่ผ่านมา +49

    Bro ഓട് grey paint adichaal adipoliyaayirikum

  • @MR.DOOTH_
    @MR.DOOTH_ 12 วันที่ผ่านมา +10

    Pro kallan is literally proving money can't buy this type of friends and vibe , chilla . Masha Allah!

  • @user-bq7hm9iu6c
    @user-bq7hm9iu6c 12 วันที่ผ่านมา +34

    *no one can replace kallan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @bettergames5093
    @bettergames5093 12 วันที่ผ่านมา +20

    Achu full power ayirunnu ❤

  • @sitharamp5802
    @sitharamp5802 12 วันที่ผ่านมา +29

    Boot campil 365 dayz വ്ലോഗ് എടുത്തു നമ്മളെ എല്ലാവരെയും ഹാപ്പി ആക്കിയപ്പോൾ അറിഞ്ഞില്ല ഇത്രക്ക് ഭാരം ഉള്ളിൽ വച്ചുകൊണ്ടാണ് നടക്കുന്നതെന്ന്
    Any way haappy for u brother
    And missing old boota camp dayz

  • @eshanmuhammed
    @eshanmuhammed 12 วันที่ผ่านมา +45

    MONEY💸can't BUY this type of friends and vibes👍🏼❤️❤️🎉😍

  • @ArshidaBadusha
    @ArshidaBadusha 12 วันที่ผ่านมา +20

    Oru cute 🏡full of happiness 🫂♥️kallaanan aghrhicha pola ellm set avtteaa🤌❤️ee vdo kanana waiting ayrn 😍nice vlog kallanna 🌝❤️

  • @muhammedmubashirpm882
    @muhammedmubashirpm882 3 วันที่ผ่านมา +1

    ബ്രോ... സത്യം പറയ.... കണ്ണ് നിറഞ്ഞു... ബ്രോ വിചാരിച്ചതിലും ഉപരിയിൽ പടച്ചോൻ ഉയർത്തട്ടെ... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു... ബ്രോ നല്ല സന്തോഷത്തിൽ ജീവിക്കുന്ന ആളാണെന്നു അറിയാം... പക്ഷെ കാണുന്ന എനിക്ക് അങ്ങട്ട് താങ്ങുന്നില്ല.... പിന്നെ നിങ്ങളെ നാട്ടുകാർ എന്തൊരു ഐക്യമാണ്... 🥺... ഒരു വേർതിരിവ് ഇല്ല... ഭയങ്കര സന്തോഷം ഉണ്ട്... നിങ്ങളെയും നിങ്ങളെ ഫാമിലിയീയും... നാട്ടുകാരെയും പടച്ചോൻ രക്ഷിക്കട്ടെ.... 🥺🤍.. Its ഫ്രം my heart... Njn kannuril ninnaan... Enikk vendiyum praarthikkanam... 🥺❤️... Love you guys...

  • @mariasdreamhub77
    @mariasdreamhub77 11 วันที่ผ่านมา +3

    വളരെ നന്നായി മോനെ ചെറുതായാലും അത് നമ്മുക്ക് സ്വർഗം ആയിരിക്കണം എന്നാലേ അത് എപ്പോഴും വൃത്തിയാക്കിയിടാനും സന്തോഷത്തോടെ ഇരിക്കാനും സാധിക്കു. പിന്നെ തുണികൾ തലക്കു മീതെ തൂക്കിയിടാതെ ഓൺലൈൻ ഇൽ നിന്നും ഒതുങ്ങി ഇരിക്കുന്ന അധികം വിലയില്ലാത്ത കോബോടുകൾ കിട്ടുമല്ലോ അതൊന്നു ചെക്ക് ചെയ്യൂ പിന്നെ അമ്മമാത്രം അല്ല നിങ്ങൾ മക്കളും അച്ഛനും എല്ലാവരും വിചാരിക്കണം അത് നന്നാക്കിയിടാൻ ok. എന്തോരം ക്യാഷ് നിങ്ങൾ ചെറുപ്പക്കാർ വെറുതെ ചിലവാക്കുന്നു ആദ്യം വീട്ടിലേക്ക് ചിലവാക്കു. ഒരുകാര്യം കൂടി വാതിലുകൾ കൂടി പെയിന്റ് ചെയ്യൂ, പിന്നെ ആ തൂങ്ങി കിടക്കുന്ന വയറുകൾ മാറ്റി കുറച്ചു cup &കേസ് വാങ്ങി അതുകൂടി വൃത്തിയാക്കു പിന്നെയും വീട് പറമ്പോട് ചേർന്ന് പരന്നു കിടന്നാൽ നമ്മുടെ സമ്പാദ്യവും വെറുതെ ഇങ്ങിനെ ചിലവായിക്കൊണ്ടിരിക്കും. കുറച്ചു ഹോളോബ്രിക്സ് വാങ്ങി അതിർത്തി തിരിച്ചു കുറച്ചു ചെടിച്ചട്ടിയൊക്കെ വാങ്ങി വെച്ചാൽ ഇത് പോലെ ഒരു സ്വർഗം വേറെയുണ്ടോ 🥰🥰പിന്നെ ഇതൊക്കെ ചെയ്യുന്നത് അനാവശ്യമല്ല. കാരണം എന്തൊക്കെകഷ്ടപ്പെട്ടാലും പ്രശ്നം ഉണ്ടായാലും നമ്മൾ എല്ലാം കഴിഞ്ഞു നമ്മൾ തിരികെ എത്താൻ ആഗ്രഹിക്കുന്നത് എപ്പോഴും നമ്മുടെ വീട്ടിലേക്കു ആയിരിക്കണം. അങ്ങിനെ തിരികെ എത്താൻ നമ്മുക്ക് തോന്നണം എങ്കിൽ വീട് അതുപോലെ ഇടണം. ഇത് എഴുതുന്ന ഞാൻ 47 വയസ്സുള്ള ഒരു 🥰 വീട്ടമ്മയാണ് home baker കൂടിയനെട്ടോ ഇടക്കൊക്കെമോന്റെ vlogs കാണാറുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്ok god bless you mone 🥰🥰🙏🏼

    • @Prokallan
      @Prokallan  11 วันที่ผ่านมา +2

      tnku amma❤️

  • @kavyaminnuz5579
    @kavyaminnuz5579 12 วันที่ผ่านมา +7

    Congratulations bro... വലിയ dreams achive cheyan കഴിയട്ടെ

  • @Devika.M-fy4lx
    @Devika.M-fy4lx 12 วันที่ผ่านมา +3

    Kallan bc il irunegil ithonum ethra pettenn nadakilla athoke samadichu nnalum avidnn vitt ponath nagalk acpt chyyan budhimutt ind nne illu. ellarkum epazum stable ayitt nikkan pattila problema verumbol athine oke overcome chyyanm
    Kallante aa confidence n irikatte ente salute 😮‍💨🫡
    Anyway u r soo kind hearted kallanaa
    Love u soo much🥹🫶🩷

  • @aswathysuresh4937
    @aswathysuresh4937 12 วันที่ผ่านมา +5

    Aa doorinum janalinum koode onnu paint cheytha pwolikkumm

  • @user-zv1nc5rn7w
    @user-zv1nc5rn7w 12 วันที่ผ่านมา +4

    Sathyam paranjal njan entha veedu puthiki panitha oru feel and ithepolatha oru naatukarum kuttukarum ekka kittilla athu thenna valya baagiyam sathyam paranjal you are so so lucky persone 😊 itheka kanubol oru subscribers enna nilyail valara santhosham innim kalan kond mattangal kund varanj sadikkum wish you all the best dear brother ❤

  • @naveennavi8760
    @naveennavi8760 12 วันที่ผ่านมา +4

    So proud of you brother🥰 .. eniyum uyarangalil ethatte♥️🫂

  • @Uhhhh.....Ash.
    @Uhhhh.....Ash. 12 วันที่ผ่านมา +3

    Aa trip inte vlogine vendi katta waitin anu and kallanna veede nalla look ond knan and ariyathe poya korch kalakaranmar kallanante parisarath kanulo avre kond korach designs oke roomin ullil chyke apo nalla positive enrgy ayrkum ravile ernekumbo😅😅😊😊❤️

  • @aneetta31
    @aneetta31 11 วันที่ผ่านมา +2

    Proud of you kallanna nigal muth ann orupad santhosham egane kallanna te yella agrahagalum sabhalamakatte.. 🥹🥰🤍🫶🏻✨

  • @adithyavinod4733
    @adithyavinod4733 12 วันที่ผ่านมา +4

    Adipoli veededuth thamasikunnath kanan athmarthamayi agrahikkunu

  • @fawasmunna9106
    @fawasmunna9106 12 วันที่ผ่านมา +4

    Kallanna wating aayirunnu videokku vandi ❤❤❤🎉 veedu power aakanam 🎉🎉❤❤

  • @Maluzzoo
    @Maluzzoo 12 วันที่ผ่านมา +2

    Kallanna keep going ethreyum change varuthan kazhinjittundel eniyum pattum athin kazhiyatte devam kode undavum ❤love you brother 😊💗

  • @Afreena.2.0
    @Afreena.2.0 12 วันที่ผ่านมา +3

    Iam so proud of you❤️eniyum eniyum uyaragalil ethatte... ❤️eniyum kidukkaachi videokal kaanaam ennu pretheekshekkunnu 💞kallan kaakka❤️

  • @1Dprathanofficial
    @1Dprathanofficial 12 วันที่ผ่านมา +4

    Ikka veedinte front dooril brown paint alle plywoodinde colour paint adikk anittt frontill aaa sheet vachekanath Poole fulll ath shedinte avadam mudall aa angettam vere poly carbon sheet pidipikkk

  • @ameenkt3940
    @ameenkt3940 12 วันที่ผ่านมา +2

    Bro eni korch plants okke naduuu 💓PINNA MUKALI OOD MAATIYAL NICE AAKUM ORU GATUM VACHOOO👍 ALL THE BEST BRO

  • @SumaPrasannan05
    @SumaPrasannan05 12 วันที่ผ่านมา +5

    Ithepole ellam agarahicha pole nadakatte All the best kallan chettaa 😍❤

  • @Indulekha-fp2nt
    @Indulekha-fp2nt 12 วันที่ผ่านมา +5

    Kallanna ee panicheyyunnathinoppam video edukkunnathu oru valliya task aanu❤❤super kallanna❤❤

  • @saranyasharoo
    @saranyasharoo 12 วันที่ผ่านมา +2

    Kalla veed nalla set ayt ind❤❤
    Nee evdey aahno effort eduthe avid ninnum nee expect cheythathpole kittyellenkilum athinekal beautiful ay ninkvendi effort edunna orukootam alkare kittile❤ninte perinum presasthiyekalum vilapidip olla orukootam thanne ninte oppam undello❤❤be happy and proud for that❤❤

  • @devilthrone8191
    @devilthrone8191 12 วันที่ผ่านมา +5

    Keep going brother May god protect and bless you all

  • @preeshapradeep3619
    @preeshapradeep3619 12 วันที่ผ่านมา +2

    Kaanan vendi ulla aagraham kond choikkannee....Ee wood kondullaaa things koode paint cheyaamo...like door...windows...Then it will be like a more finished version..❤❤❤❤❤❤❤❤❤❤❤❤❤

  • @gamingjappuzz5806
    @gamingjappuzz5806 8 วันที่ผ่านมา +1

    Bro janaala& door koodey dark brown paint adicha🔥🔥🔥

  • @shamol8900
    @shamol8900 12 วันที่ผ่านมา +2

    Edo njn thanta videos vannal udane skip chyth pokuarnn ,enikentho kaanan thonnilla ,but ipo orotta video polum miss aakarilla .ntho bayankara inspiring aayi thonnunnu.veedum naattukarum llarum ore poli . mashallah ❤

  • @tintushaluk8532
    @tintushaluk8532 12 วันที่ผ่านมา +5

    Floor um koode adichapo adipoli ayy

  • @user-os7pl6io3u
    @user-os7pl6io3u 12 วันที่ผ่านมา +1

    Kolladooo.... Nannayitundu... Annu Kandapol entho pole ayirunnu... Ipo kidooo

  • @chinthab
    @chinthab 12 วันที่ผ่านมา +2

    This is too good.definetly you will reach every dreams . I can relate you with your dream of home, because i also passed through these same situations. i appreciate all your friends.

  • @abhiramappu5285
    @abhiramappu5285 12 วันที่ผ่านมา +2

    Kallan ചേട്ടാ വീടിന്റെ kadhavum ജനലും കൂടെ paint adi അത് കൂടെ ചെയ്താൽ പൊളിക്കും ❤

  • @AnuKL24
    @AnuKL24 12 วันที่ผ่านมา +1

    Superb kallan chetto...❤️✨

  • @Shahdhafathima
    @Shahdhafathima 12 วันที่ผ่านมา

    Waiting ayrnnu vidoek kallanana❤️

  • @SreyaGopal-sk1il
    @SreyaGopal-sk1il 12 วันที่ผ่านมา +1

    You made it❤❤ oru suggestion ahn ah windows and doors koode paint adikku

  • @diyayaseen-vl7iy
    @diyayaseen-vl7iy 12 วันที่ผ่านมา +1

    Njaan ee vlog kaanaan katta waiting aayirunnu ❤❤pinne parandallo kdk boys seen ❤️‍🔥❤️‍🔥❤️‍🔥

  • @stark9584
    @stark9584 11 วันที่ผ่านมา +2

    Ceiling koodi cheyu bro❤ set akum

  • @Sillyvlogz123
    @Sillyvlogz123 12 วันที่ผ่านมา +1

    Adipoli ayitund✨🥰Ini Door, fan ,window okke paint adik enit curtains okke ittal onnudi look ayirikyum chetaa🫂🫶🏻

  • @el_eezabeth
    @el_eezabeth 12 วันที่ผ่านมา

    Ceiling um pne front il oke nala flowers oke ready akiya super ayirikm, pne floor sticker,wall stickers oke ❤

  • @tintushaluk8532
    @tintushaluk8532 12 วันที่ผ่านมา +1

    Kallana onum vijarikallee ipo cheythath adipoli ahhnu nnalum oru suggestion ahn Window um door te aaa side okka Koode onn oru brown shade Colour koduthirune onnude kooduthal bangi aayene

  • @1Dprathanofficial
    @1Dprathanofficial 12 วันที่ผ่านมา +1

    Full Jennallum vandillum brown paint alleki plywoodinde colour paint adikk

  • @sreelatharajeev2060
    @sreelatharajeev2060 12 วันที่ผ่านมา +1

    Thamasichilla bro ee pratathil ethrayum karyam cheyithille ❤
    Brokki entho oru vishamam und ath allam mattanam ❤
    Be happy 😊❤

  • @shammamariyamshafeek96
    @shammamariyamshafeek96 12 วันที่ผ่านมา +2

    Masha allah ❤

  • @kavyabalan-rz4hz
    @kavyabalan-rz4hz 12 วันที่ผ่านมา +1

    ippo kallante home adipoliayyiiii❤❤❤❤

  • @praseethabiju6940
    @praseethabiju6940 12 วันที่ผ่านมา

    Hoo kallan chetta nalla rasayind veed
    Iam so happy

  • @Axhuuu706
    @Axhuuu706 12 วันที่ผ่านมา +2

    Masha Allah❤

  • @Sara_Mathew
    @Sara_Mathew 12 วันที่ผ่านมา +9

    Veedu 🏠ippo kaanaan nalla rasamund Kallanna ini veedinte purath kurach plants 🪴 okke vecha set avum…… and Kallanna waiting for next video ❤

  • @ranifaafsal
    @ranifaafsal 12 วันที่ผ่านมา +1

    So proud of u bro …enikkurappann ni lyf il orikkalum loss aavulla..new home edukkan pattum Insha Allah ❤

  • @adilmohammed7308
    @adilmohammed7308 12 วันที่ผ่านมา +1

    Masha allha adipoli ayine bro ippo video kanumbo nanum baygra happy aane 🫂🥰

  • @user-jk3dd9of1r
    @user-jk3dd9of1r 12 วันที่ผ่านมา

    Epo Adipoli Ayii kallanna🥹❤ eniyum chettanta ellam agrhagallum nadakktte..💎

  • @arjunks9629
    @arjunks9629 12 วันที่ผ่านมา +7

    Bro ichiroode lengthy aaitu vedio iduanel nallatairun😊❤

    • @Prokallan
      @Prokallan  12 วันที่ผ่านมา +4

      Next vdo lengthy ayieikkum❤️

  • @gamingwithbeast3495
    @gamingwithbeast3495 12 วันที่ผ่านมา +1

    3:26 hipster spotted

  • @AlanAjaxVlogz
    @AlanAjaxVlogz 12 วันที่ผ่านมา +1

    Veedinthe front il painting varachu kannan vendi waiting annu 🎉😊

  • @shammamariyamshafeek96
    @shammamariyamshafeek96 12 วันที่ผ่านมา

    Veedu adipoli ayi ondd ❤

  • @GokulBalagopalan-vo2sk
    @GokulBalagopalan-vo2sk 12 วันที่ผ่านมา +1

    Kalla anna. Daily blog start cheyy , Anni Annan full set akkum

  • @absoluterono7
    @absoluterono7 12 วันที่ผ่านมา

    Ne njangalkk oru mathrkka aanu. Keep going we're always with you ❤️

  • @shammamariyamshafeek96
    @shammamariyamshafeek96 12 วันที่ผ่านมา +4

    So proud of you kallanna ❤😇🫶🏻
    Masha allah ❤🫶🏻

  • @ShikaPs-cm5my
    @ShikaPs-cm5my 12 วันที่ผ่านมา

    Orupad santhosham kallanna ❤

  • @RiyaFathima-qh7jk
    @RiyaFathima-qh7jk 12 วันที่ผ่านมา +2

    Mashallah ❤Alhamdulillah പടച്ചേ കൈ വിട്ടല്ല

  • @midhunthambiunni1247
    @midhunthambiunni1247 12 วันที่ผ่านมา

    Nee polikku mutheaaa ❤❤

  • @fathimap.p5028
    @fathimap.p5028 11 วันที่ผ่านมา +1

    Broo nallathayitund ....😊
    Good 😊 bro😊

  • @metaphor_yt
    @metaphor_yt 12 วันที่ผ่านมา +1

    Door koode paint chyan pattuvonu nokk bro❤❤

  • @shifaummer9612
    @shifaummer9612 12 วันที่ผ่านมา +1

    Orupaad ishttam❤

  • @actionyt9430
    @actionyt9430 11 วันที่ผ่านมา +1

    Cheeta doorinum windowkum paint adikumo appol set akum

  • @JumailaJaffer
    @JumailaJaffer 12 วันที่ผ่านมา +4

    Waiting vlog 🔥

  • @snehab851
    @snehab851 12 วันที่ผ่านมา +1

    Poli ayi kallanna❤

  • @alanthomas38
    @alanthomas38 12 วันที่ผ่านมา

    Ethaa kallanna poli❤❤❤️‍🔥

  • @pranaSk
    @pranaSk 12 วันที่ผ่านมา

    Feel good vlog ❤ full positive vibe🙌🏻❤

  • @pathu7044
    @pathu7044 11 วันที่ผ่านมา

    Bagyil thnne irrikatt kakka avida thukkiyal light kurv ayyirikum😊ippo kakkda room kanan nall rasamind❤

  • @Commenter-e8m
    @Commenter-e8m 12 วันที่ผ่านมา +1

    ഒറ്റക്ക് വഴി വെട്ടി വന്നവനാടാ........ Pro kallan❤‍🔥

  • @mrkazoo5072
    @mrkazoo5072 12 วันที่ผ่านมา

    Thara okke onn thech onn chedi okke vech land scap onn settaakkiyaaa rich vibe kinnam look aaaayirikkum

  • @_SoloGamer44
    @_SoloGamer44 12 วันที่ผ่านมา

    all the best..❤❤ kallanna

  • @roshan2275
    @roshan2275 12 วันที่ผ่านมา +1

    Brooo ini aaa janavaathilum pinnna aaa oodinum kooda just paint cheythal full set aavum .

  • @fasalgamer2013
    @fasalgamer2013 12 วันที่ผ่านมา +3

    Njan ippo broadcast channelil kand vannatha

  • @Abiyabiju-x3n
    @Abiyabiju-x3n 12 วันที่ผ่านมา

    Old vibe thirichuvannu full energy full of happiness 😊 💥💥💥💫

  • @rr18023
    @rr18023 11 วันที่ผ่านมา

    Super Kallana💗 So happy for you

  • @AbishekG-no9pw
    @AbishekG-no9pw 12 วันที่ผ่านมา

    Bro ചെറിയ വീട് ആണെങ്കിലും അടിപൊളി luv broooo😘😘😘

  • @abhiabhijith3722
    @abhiabhijith3722 10 วันที่ผ่านมา +1

    Epo nalla resamund bro❤❤

  • @Nechu781
    @Nechu781 12 วันที่ผ่านมา

    Aa naatukaarkke ente salute nd hugeee respect😍😍💥💥

  • @Mohammed_Ajmal
    @Mohammed_Ajmal 11 วันที่ผ่านมา

    Inganatha frndssinna kittiya nigal bhagiyavanann. Orikkalum ee friendship vittu kalayaruthhh... 🥰😍

  • @Sruthilaya-rx1ur
    @Sruthilaya-rx1ur 12 วันที่ผ่านมา

    Kallanna adipoli❤️❤️

  • @aysha3462
    @aysha3462 11 วันที่ผ่านมา

    Bro pattuvanel doorilum window yilum kudi paint adichekk appol polikkum

  • @sherinsunny1875
    @sherinsunny1875 12 วันที่ผ่านมา +1

    Sathaythil ikka boot camp vitt vannapo orupad veshamam ayirn because ikkayudae vlogil koodi annu enthanu bootcamp ennu njan manasilakiyae but eppol thonnun it was not a wrong decision by you because eppo ikkayudae familyku annu ikkaayae avisham ullath orupakshae ikka avidae tanne ninierinakil ethu onnum cheyan pattila athupole ikkayudae nattilae frnds vaan poli annu so happy for you for completing your milestones one by one . Lots of lovee🫶❤️

  • @nihalnajih9784
    @nihalnajih9784 12 วันที่ผ่านมา +1

    ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റ് ചെയ്തു പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട്
    ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്

  • @Muse4356
    @Muse4356 12 วันที่ผ่านมา

    Hard work and a good attitude always leads to success.. Great job Aseem!

  • @OkkuBussin
    @OkkuBussin 12 วันที่ผ่านมา +1

    Bro car work kayichitt oru family trip vlog bro❤️

  • @gangadhathanmp3911
    @gangadhathanmp3911 12 วันที่ผ่านมา

    Bro door window allam kudi paint cheyo ...
    Cheriya suggestion ann 😅 payye korrechu cheythu nokuvo

  • @vipinvipi576
    @vipinvipi576 12 วันที่ผ่านมา

    സൂപ്പർ daa❤

  • @athiii7827
    @athiii7827 12 วันที่ผ่านมา

    Much more proud of you kallanchetta❤

  • @AnasAnas-gu3od
    @AnasAnas-gu3od 12 วันที่ผ่านมา +2

    Friends ❌ brothers✅

  • @Vaishnavkichu392
    @Vaishnavkichu392 12 วันที่ผ่านมา

    Door kooda paint adi bruh phna korach wall painting kooda chey

  • @jyothis.s3187
    @jyothis.s3187 12 วันที่ผ่านมา

    powli❤