നിങ്ങൾ ഈ വ്യക്തിയെ ഉപേക്ഷിച്ച് പോയാൽ ഈ വ്യക്തി നിങ്ങളെ ഓർത്ത് ദുഃഖിക്കുമോ?

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 114

  • @Ghdhr-u4i
    @Ghdhr-u4i 2 หลายเดือนก่อน +6

    അതേ മാം വളരെ ശരിയാണ്.. കഴിഞ്ഞ ദിവസം നല്ല രീതിയിൽ വിളിക്കാതെ സംസാരിക്കാതെ ഇരുന്നപ്പോ ഞാൻ ആ ആളോട് പറഞ്ഞു ഞാൻ എല്ലാം അവസാനിപ്പിച്ചു പോകുവാണെന്നു.. പക്ഷേ ആൾ സമ്മതിച്ചില്ല.. ഞാൻ വിട്ടു പോയാൽ ആൾക്ക് ഒരിക്കലും സഹിക്കില്ല.. ആളിന്റെ മനസ് തകർന്ന് പോകും.. അതെനിക്ക് അറിയാം.. ആൾ പറഞ്ഞില്ലെങ്കിലും ആൾടെ വാക്കിലൂടെ മനസിലാക്കാൻ പറ്റി..മാം പറഞ്ഞത് ശരിയാണ്.. ഞാൻ വിട്ടു പോയാൽ പിന്നെ ആ ആൾ ഏതവസ്ഥയിലേക്ക് പോകുമെന്ന് പറയാൻ പറ്റില്ല.. എത്ര currect reading.. Thank u മാം നല്ല പോസിറ്റീവ് energy ഉള്ള റീഡിങ്..

  • @BornBrother
    @BornBrother 2 หลายเดือนก่อน +11

    100% സത്യം ചിലപ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നും 😊 ബട്ട് പാവം ആണ്

  • @JiniBabu-f3u
    @JiniBabu-f3u 2 หลายเดือนก่อน

    ശരി ആണ് 👍

  • @P.AChandrika
    @P.AChandrika 2 หลายเดือนก่อน

    Thank you universe thank you divine Thankyou angel thankyou mam thankyou. .....🎉....relationil mattam undakkiyath aranu ..vazhimarisancharichathinte utharavadithwam arkkanu.....masukeerimurichath ...thannathaneyalle......kallatharam kayil stockanu ..moonamathorale ..kandethi ente lifil ninnum irangipoyathalle ...ippol enthu nedi......orupad.choice ullathinte.bhalam anubhavikkatte.......nashtaprdum.....nashtapedatte....kallatharam kallatharam 11:15

  • @Suresh-ge3lr
    @Suresh-ge3lr 2 หลายเดือนก่อน +1

    Tankyouuniversal ❤ 🎉🎉🎉🎉🎉🎉🎉🎉

  • @Spartanking11196
    @Spartanking11196 2 หลายเดือนก่อน +2

    Thankyou universe 🌿🌿🌿
    Thankyou divine 🌿🌿🌿
    Thankyou angels 🌿🌿🌿

  • @radhapillai7003
    @radhapillai7003 2 หลายเดือนก่อน

    Valare choice ulla alayathinal kuzhappamilla
    Thank you Universe 🙏♥️
    Thank you Mam🙏♥️

  • @diyas4634
    @diyas4634 2 หลายเดือนก่อน +2

    Thankyou universe 🙏

  • @Ammuwayanad-u2e
    @Ammuwayanad-u2e 2 หลายเดือนก่อน +2

    100% sathyam ennu paraja reding . Ellam akkamit ezhuthanam ennund. Thanks mam ❤ thanks ❤❤. Maminu asugham kuravaayo🥰🥰❤❤

  • @nandhunandhuu8829
    @nandhunandhuu8829 2 หลายเดือนก่อน +1

    I strongly claim reunion with my shifa❤
    Thankyou universe ❤

  • @smartlearning2326
    @smartlearning2326 2 หลายเดือนก่อน +1

    Mam സൂപ്പർ ❤️❤️❤️

  • @Momskitchen90979
    @Momskitchen90979 2 หลายเดือนก่อน

    Thank u Universe ❤
    Thsnk u God❤

  • @KunhanKunhanP
    @KunhanKunhanP 2 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞത് വളരെ ശരി

  • @subhalakshmilal1818
    @subhalakshmilal1818 2 หลายเดือนก่อน

    I claim all the positive energies of this reading ❤️❤️❤️Thank u Universe ❤️❤️❤️Thank u Divine❤️❤️❤️Thank u God ❤❤❤Thank u Mam❤️❤️❤️

  • @sreekumarannair3707
    @sreekumarannair3707 2 หลายเดือนก่อน +2

    നന്ദി മാഡം
    മഹാദേവൻ ശ്രീ പരമേശ്വരൻ
    ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jaya5033
    @jaya5033 2 หลายเดือนก่อน +1

    Thank you univers 🙏🙏 എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏തിരിച്ചു വരും

  • @sathyantsathyan-o1l
    @sathyantsathyan-o1l 2 หลายเดือนก่อน

    God Truth.. ellaam currect

  • @usharanir2042
    @usharanir2042 2 หลายเดือนก่อน

    Thankyou univers 🙏🙏
    Thankyou maaam 🙏🙏thankyou 💕❤️

  • @JijeshJiju-j6t
    @JijeshJiju-j6t 2 หลายเดือนก่อน

    Thank♥️you🌹യൂണിവേഴ്സ് 🌹

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน +1

    കറക്റ്റ് ആണ് മാം ഞാൻ ഇതിൽ നിന്നും വിട്ടു പോകുന്നു എന്ന് പറഞ്ഞതേയുള്ളു അപ്പോ മുതൽ സങ്കടം ആയി 🙏🙏🙏🙏 thanku universe 🙏🙏q❤️

  • @RajuMAMA-bt6if
    @RajuMAMA-bt6if 2 หลายเดือนก่อน

    Thank you so much 🙏

  • @H.mohamedNazar
    @H.mohamedNazar 2 หลายเดือนก่อน

    എന്നും ശുഭദിനം, ആശംസകൾ സ്നേഹം ❤️

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 2 หลายเดือนก่อน

    Thank you🙏 university

  • @ashasheril6726
    @ashasheril6726 2 หลายเดือนก่อน

    Thank you univeres 🙏 thank you angels 🙏 thank you mam 🙏

  • @NithinNithin-u3s
    @NithinNithin-u3s 2 หลายเดือนก่อน

    Thankyouunivers🙏💙🙏💙thankyougod

  • @Lavannya5287
    @Lavannya5287 2 หลายเดือนก่อน

    Correct reading dear mam ❤🙏

  • @shyniragesh5814
    @shyniragesh5814 2 หลายเดือนก่อน

    Sathyam❤❤❤❤ anoop

  • @JayaKumar-us9bu
    @JayaKumar-us9bu 2 หลายเดือนก่อน +2

    ശരി ആണ്

  • @zillubaby
    @zillubaby 2 หลายเดือนก่อน

    God reading❤❤❤❤

  • @KamalanK-t3w
    @KamalanK-t3w 2 หลายเดือนก่อน +1

    Madom paranjathllam seryanu ennevenamengil andasai athu thelykkatte thnkumam, thnku Universe, thnku GOD🛐🛐🛐💞💞💞

  • @soumyanagesh7666
    @soumyanagesh7666 2 หลายเดือนก่อน

    Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️

  • @MayaVijayan-rz5et
    @MayaVijayan-rz5et 2 หลายเดือนก่อน

    ❤correct ❤

  • @SelviStarmani
    @SelviStarmani 2 หลายเดือนก่อน

    Thank you mam thank you universe🙏🙏🙏🙏❤❤❤❤

  • @zillubaby
    @zillubaby 2 หลายเดือนก่อน

    God bless you❤❤❤❤❤

  • @SasikumarK-r4m
    @SasikumarK-r4m 2 หลายเดือนก่อน

    Thanks Universe🙏🙏🙏

  • @SoumyaSNair-jp8wt
    @SoumyaSNair-jp8wt 2 หลายเดือนก่อน

    Thank you universe 🙏 thankyou maam ❤ thankyou universe thankyou maam thankyou

  • @JishaSunil-r3v
    @JishaSunil-r3v 2 หลายเดือนก่อน +1

    Omnmshivaya ❤❤❤

  • @habeebi3459
    @habeebi3459 2 หลายเดือนก่อน

    Nale nammakanuvan pokukuyanu mamm prathikane ellam thurannunparanju iyuniyan undavane thankiyuu univeysssss❤❤❤ellam thurannuparanju ennu m olippikathe thurannu paryan manssuvarane avankk

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 2 หลายเดือนก่อน

    Thanks mam

  • @hashimaydrosi8893
    @hashimaydrosi8893 2 หลายเดือนก่อน +2

    E vykti nammal vijarikkunnapoleyella എന്നെ kondulla aavashyam kazhijhavarkkum pinne puram kaalinu chavatti purattakkum 2 തവണ anubavam ഉണ്ടു് eniyum 3-) o

  • @PadmaSanil-d3w
    @PadmaSanil-d3w 2 หลายเดือนก่อน

    Thanku യു universe

  • @ElsammaDominic-ms6dy
    @ElsammaDominic-ms6dy 2 หลายเดือนก่อน

    Thakyouuniverse🙏🙏🙏🙏🙏🙏

  • @sruthygireesh4621
    @sruthygireesh4621 2 หลายเดือนก่อน

    എന്റെ കാര്യത്തിലും പറഞ്ഞത് മുഴുവൻ ശരിയാണ്.

  • @Radhakrishnan-l2j
    @Radhakrishnan-l2j 2 หลายเดือนก่อน

    1000%സത്യം.. Mam.. ഏറ്റുമാനൂർ അപ്പൻ കാത്തു.. Oomnamashivaya

  • @JalajaKumari-y3j
    @JalajaKumari-y3j 2 หลายเดือนก่อน

    Thanks univers

  • @jojovismaya6145
    @jojovismaya6145 2 หลายเดือนก่อน

    സത്യം ആണ് ഒരു മാസംആകുന്നു മിണ്ടിയിട്ട് വഴക്ക് ഉണ്ടാക്കി മിണ്ടാതെപരസ്പരം പ്രണയം ഒന്നും അല്ല
    ഫ്രണ്ട് ആണ് അവളുടെ ജീവിതത്തിൽ കുറച്ചു കാര്യങ്ങൾ എനിക്ക് അറിയാം ഞാൻ കുറെ ആശ്വസിപ്പിച്ചു കൂടെ ഉള്ള ടൈം
    ലാസ്റ്റ് ഉടക്കി പിരിഞ്ഞ പോൾ നീ നിന്റെ ഇഷ്ടം ഉള്ളത് പോലെ ചെയ്യൂ എന്ന് ഒക്ടോബർ 8തിയതി ലാസ്റ്റ് സംസാരം പിന്നെ ഈ നിമിഷങ്ങൾ വരെ മിണ്ടിയിട്ട് ഇല്ല
    ഈ നവംമ്പർ 8ആകുമ്പോൾ ഒരു മാസം ആകുന്നു
    പരസ് പരം ലാസ്റ്റ് സംസാരിച്ചിട്ട് സ്റ്റോറി വന്നു കണ്ടിട്ട് പോകും

  • @bhodeswaranvg2134
    @bhodeswaranvg2134 2 หลายเดือนก่อน

    മോളെ കേൾക്കു ❤❤❤

  • @VishnuCs-b1e
    @VishnuCs-b1e 2 หลายเดือนก่อน

    Husband anu madam❤

  • @anjups1487
    @anjups1487 2 หลายเดือนก่อน

    Enikku vivahalochanayayi vannathanu ente person.ini ellam njan dhaivathodu samarppichu prarthikkunnu.ente personne dhaivam thanne thirichu enikku tharatte. Thank you universe Thank God Thank you madam Hare Krishna guruvaayoorappa

  • @arjunvkarjunvk339
    @arjunvkarjunvk339 2 หลายเดือนก่อน

    സത്യം... 🙏🙏🙏🥰🥰

  • @SleepyAlbatross-vq5fn
    @SleepyAlbatross-vq5fn 2 หลายเดือนก่อน

    മേടത്തിന്റെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്താമോ ഞാൻ

  • @baijumonmv6948
    @baijumonmv6948 2 หลายเดือนก่อน

    Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏

  • @AsdfgAsdfg-p8k
    @AsdfgAsdfg-p8k 2 หลายเดือนก่อน

    Hi ❤❤❤❤❤

  • @successgirl1759
    @successgirl1759 2 หลายเดือนก่อน +2

    ❤100%👍

  • @CalmOstrich-lk5rs
    @CalmOstrich-lk5rs 2 หลายเดือนก่อน

    Ippol no contact anu eago kuduthal anu cash important swantham karyam ellam bhangy akkanam athinay enthum kanikkum universe ellam seriyakkum enne viswasikkunnu

  • @rizwan93960
    @rizwan93960 2 หลายเดือนก่อน

    വിട്ടുപോകാതെനെരിക്കട്ടെ 😢എന്നുകും കൂടെ ഉണ്ടാവട്ടെ താങ്കിയുന്നു univeyssss

  • @KamalanK-t3w
    @KamalanK-t3w 2 หลายเดือนก่อน

    E nte pat nr onnu phone at cheyyukapolumilla ennodu alpamengilum snehm undayirunnkl engane cheylla🙏🏻🙏🏻🙏🏻❤️❤️❤️

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 2 หลายเดือนก่อน

    Thanks universael thanks universael thanks universael 🙏🙏🙏🙏

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 2 หลายเดือนก่อน

    Ella positive karyangalum attract cheyyunnu. Ente ettane vittu njan engottum povilla. Ente ettan ente sneham manasilakki ente aduthekku thirichu varate

  • @DasTa-b8d
    @DasTa-b8d 2 หลายเดือนก่อน

    thankyou uniwers❤🎉❤❤

  • @AmbikaBalu-z1q
    @AmbikaBalu-z1q 2 หลายเดือนก่อน

    എല്ലാം ശരിയാണ് മാസം🙏

  • @rushinp2432
    @rushinp2432 2 หลายเดือนก่อน

    🙏🙏🙏❤❤❤💯❤Waiting for call🙏

    • @rushinp2432
      @rushinp2432 2 หลายเดือนก่อน

      Mam.... നിങ്ങളുടെ കാർഡ് റീഡിങ് വേണ്ടി വെയിറ്റ് ചെയുന്നു 🤝

  • @NafeesaAc-ur4io
    @NafeesaAc-ur4io 2 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @iam6330
    @iam6330 2 หลายเดือนก่อน

    100% 👍👍👍

  • @SruthiSoosa
    @SruthiSoosa 2 หลายเดือนก่อน

    Hi

  • @ushajohnson9336
    @ushajohnson9336 2 หลายเดือนก่อน

    Orru vekthiay snehiknnethe ubshikannal e vekthi enna ubeshchalem ghan ubeshikala bu vekthienna ubshijcalm happy ayrriek

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 2 หลายเดือนก่อน

    നമസ്തേ, എനിക്ക് അവൾ പ്രാണനാണ്. അവൾ എന്നെ കൈവെടിയുകില്ല ഇത് സത്യം ആണ്..

  • @hashmyhashmy1013
    @hashmyhashmy1013 2 หลายเดือนก่อน

    ശരിയാ😞

  • @SujaS-ku7ft
    @SujaS-ku7ft 2 หลายเดือนก่อน +1

    🙏🙏🙏❤️❤️❤️

  • @AnilanP-n6w
    @AnilanP-n6w 2 หลายเดือนก่อน +1

    പറഞ്ഞതെല്ലാം ശരിയാണ്.
    പക്ഷേ അവരുടെ മനസ്സ് എന്താണന്ന് അറിയില്ല.

  • @nivethapraveen6590
    @nivethapraveen6590 2 หลายเดือนก่อน

    🥰👌👌👌

  • @പൊട്ടിപെണ്ണ്
    @പൊട്ടിപെണ്ണ് 2 หลายเดือนก่อน +1

    കറക്റ്റ് ആണ് മാഡം 🙏🙏🙏🙏😢

  • @JayaKumar-us9bu
    @JayaKumar-us9bu 2 หลายเดือนก่อน

    🌹🌹

  • @AmbikaBalu-z1q
    @AmbikaBalu-z1q 2 หลายเดือนก่อน

    എനിക്ക് 100 ശതമാനം വിശ്വാസമാണ്.🙏

  • @parvathyshilpa197
    @parvathyshilpa197 2 หลายเดือนก่อน +1

    മാഡം പറഞ്ഞ് എന്റെ കാര്യത്തിൽ എല്ലാം ശേരിയാണ് 😊

  • @Ottayan-e3p
    @Ottayan-e3p 2 หลายเดือนก่อน

    ❤❤❤🙏🌹

  • @sreejaanil5121
    @sreejaanil5121 2 หลายเดือนก่อน +1

    കറക്റ്റ്

  • @LailaSaji-in1os
    @LailaSaji-in1os หลายเดือนก่อน

    നിങ്ങൾ കാമുകി കാമുകൻമാരുടെ കാര്യമേ പറയുകയുള്ളോ ഞാൻ എന്റെ ഭർത്താവിനെയാണ് ഇപ്പോൾ മനസിലോർത്തത് ഞങ്ങൾ ക്കിടയിൽ ഒരു വിള്ളൽ വീണിട്ടുണ്ട് എനിക്ക് അദേഹത്തോട് അടുത്തിടപഴകാൻ പറ്റുന്നില്ല. പക്ഷെ ഞങ്ങൾ ഒരു വിട്ടിൽ തന്നെയാണ് മക്കളുണ്ട് എനിക്കയാളെ ജീവനാവിരുന്നു എന്നാൽ ഇപ്പോൾ---- പക്ഷെനിങ്ങൾ കാമുകി കാമുകൻമാരുടെ കാര്യവേ പറയുന്നുള്ളല്ലോ

  • @hashimaydrosi8893
    @hashimaydrosi8893 2 หลายเดือนก่อน

    E വ്യക്തി നമ്മള് vijarikkunnadu പോലെ അല്ലാ no preamam saabatiga preamam she is rehasya kamughiyanu

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 2 หลายเดือนก่อน

    എന്നെ വിട്ടു പോയപ്പോൾ ഞാൻ മരിച്ചില്ലലോ

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    WOW SUPPER TANKS UNIVERSE ✨️ DEIVEN ANGLES ANSISTERSE ✨️ 😍 LOVE YOU ♥️ 💓 ANGLES ANSISTERS 💓 UNIVERSE ANGLES 💓 ✨️ 💖 😘 😊 ❤️ DIVEN UNIVERSE DIVEN ❤️ 💓 UNIVERSE DEIVEN 💓 😊 ✨️ 💖 DEIVEN ANSISTERS ✨️ ANGLES IN 💓 ♥️ ❤️ 💖 💕 💙 💓 ♥️ ❤️ LOVE YOU MORE 😍 💋 SO BEAUTIFUL 👌 😍 💓 LOVE ME ♥️ UNIVERSE LOVE YOU ❤️ 😍 💖 ❣️ LOVE YOU ♥️ 💓 ✨️ 😋 😍 ❤️ ♥️ 💓 ✨️ 😋 😍 ❤️ ♥️ 💓 ✨️

  • @ShahidShahid-zk7eh
    @ShahidShahid-zk7eh หลายเดือนก่อน

    please return My wife

  • @simsonc7272
    @simsonc7272 2 หลายเดือนก่อน +4

    ഒരു മനുഷ്യനു് അവനെ സന്തോഷപ്പെടുത്തുന്ന എല്ലാം മനസ്സിന്റ കുളിര്‍മ്മ വിളിച്ചോധുന്നു! സൂക്ഷിക്കുന്നതു് നിങ്ങള്‍ക്കു് നന്നു്!സോപ്പ് വേണ്ടാ പതയൂല്ല!!ok!പക്ഷേ നിങ്ങള്‍! സ്വന്തം മനസാക്ഷിയെ തൊട്ട് പറയണം!!! ദുഷ് മനസാ! നിങ്ങള്‍ക്കു്!സ്ത്രീ ശരിയണോ?

    • @Kl31guys
      @Kl31guys 2 หลายเดือนก่อน +1

      ?

  • @PriyasibinPriyasibin-py3we
    @PriyasibinPriyasibin-py3we 2 หลายเดือนก่อน

    Ente husinu njan second wife aanu. But avanu ene parichyapefunthinu mune girls aayi contact und njan ipozha arinjthu Frist wife poyi vere oruthante koode athu ivanu ariyila 😂 ivan elam veedum orupoke noki kondupikunu 😅

  • @prasanna4253
    @prasanna4253 2 หลายเดือนก่อน

    11:27 1 11:29 1:27

  • @ShylonShylon
    @ShylonShylon 2 หลายเดือนก่อน

    Thankse univerase 🙏🏽🙏🏽🙏🏽🙏🏽🙏🏽♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐thankse medame 🙏🏽♥️🌸☘️💐👍ഇ വായനയിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും ഞാൻ എനിലേക് അട്രാക്ട് ചെയുന്നു 🙏🏽🙏🏽🙏🏽യൂണിവേഴ്സിനെ കോടി നന്ദി 🙏🏽

  • @AadhiAadhi-q1d
    @AadhiAadhi-q1d 2 หลายเดือนก่อน +2

    3𝐫𝐝 𝐩𝐚𝐫𝐭𝐲 𝐒𝐢𝐭𝐮𝐚𝐭𝐢𝐨𝐧 𝐨𝐳𝐡𝐢𝐧𝐣 𝐩𝐨𝐯𝐚𝐧 𝐞𝐧𝐭𝐡𝐞𝐤𝐢𝐥𝐮𝐦 𝐯𝐚𝐳𝐡𝐢 𝐢𝐧𝐝𝐨?

  • @ajithaajithkumar3660
    @ajithaajithkumar3660 2 หลายเดือนก่อน

    Thank you so much ❤❤

  • @salinisalu7073
    @salinisalu7073 2 หลายเดือนก่อน

    Thank you 🙏

  • @simikoshi7777
    @simikoshi7777 2 หลายเดือนก่อน

    Thankuu universee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤

  • @ShabinaShabi-om1yu
    @ShabinaShabi-om1yu 2 หลายเดือนก่อน

    Thanku❤🙏

  • @ruk489
    @ruk489 2 หลายเดือนก่อน

    Thanks Universe mam ❤️❤️❤️

  • @bindhuvdas6795
    @bindhuvdas6795 2 หลายเดือนก่อน

    thank you universe 🙏

  • @SivarenjithaRenju-uv6qo
    @SivarenjithaRenju-uv6qo 2 หลายเดือนก่อน

    Thankyou universe❤❤❤❤

  • @SujathaDevan-y6u
    @SujathaDevan-y6u 2 หลายเดือนก่อน

    👌👌👌👍👍👍😊

  • @VirindaMkd
    @VirindaMkd 2 หลายเดือนก่อน

    ❤️🙏🙏🙏

  • @indiraprasad2315
    @indiraprasad2315 2 หลายเดือนก่อน

    ❤🥰

  • @sreelathasreelatha2434
    @sreelathasreelatha2434 2 หลายเดือนก่อน

    ❤❤

  • @Lavannya5287
    @Lavannya5287 2 หลายเดือนก่อน

    Thank you universe ❤🙏🥰

  • @sindhuvv9274
    @sindhuvv9274 2 หลายเดือนก่อน

    🙏🙏🙏