Nasar Faizy Koodathai vs M N Karassery in Muslim marriage girl's age - Hot Talk (27-2)

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 164

  • @varapuzhaernakulam261
    @varapuzhaernakulam261 5 ปีที่แล้ว +27

    ഇതുപോലുള്ള പ്രാകൃത വീക്ഷണങ്ങൾ തലയിൽ കൊണ്ടുനടക്കുന്ന ആൽകാരുമായി കരശ്ശേരി മാഷ് സംവാദത്തിനു പോകാറുതായിരുന്നു...ഇപ്പോൾ മാഷ് പറയുന്നത് അവർക്ക് മനസിലാക്കാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടിവരും.

    • @bijur3006
      @bijur3006 4 ปีที่แล้ว

      😂😂👌

  • @dbarenjith
    @dbarenjith 5 ปีที่แล้ว +19

    മനുഷ്യന് വേണ്ടി നില കൊള്ളുന്നവരും മതത്തിനു വേണ്ടി നിലകൊള്ളുന്നവരും തമ്മിലുള്ള വ്യത്യാസം മനുഷ്യർക്ക് മനസിലാകും

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +8

    കാരശ്ശേരി മാഷ് വേറെ ലെവൽ 😍😍 പക്ഷെ മാഷ് വിചാരിക്കുന്നത് പൗരോഹിത്യമാണ് മതങ്ങളിൽ പ്രശ്നം എന്നാണ്..എന്നാൽ മതങ്ങളുടെ ആശയങ്ങൾക്ക് അനുസരിച്ചാണ് പൗരോഹിത്യം ഉണ്ടാവുന്നത് അപ്പോൾ എടുത്ത് മാറ്റേണ്ടത് മതങ്ങളെയാണ്

  • @selvarajk.s3568
    @selvarajk.s3568 5 ปีที่แล้ว +24

    കാരശേരി പച്ചയായ മനുഷ്യൻ.ഇത്തരത്തിലുള്ള പച്ചയായ മനുഷ്യരെയാണ് ഇന്ന് ലോകത്തിനു വേണ്ടത്

  • @shalin70
    @shalin70 7 ปีที่แล้ว +41

    കാരശേരി മാഷ് is റൈറ്റ്... ഗുഡ് job

  • @AkhilAkhil-y7h
    @AkhilAkhil-y7h ปีที่แล้ว +1

    വിശാലമായ വായനയും അറിവും എങ്ങനെ ഒരാളെ ഉയർന്ന ചിന്തഗതിയും വീക്ഷണവും ഉള്ള ആളായി മാറും എന്നതിന് ഉത്തമ ഉദാഹരണം ആണ് കാരശ്ശെരി മാഷ്

  • @premprajutube
    @premprajutube 5 ปีที่แล้ว +12

    എല്ലാ വിഭാഗങ്ങളുടെയും കരച്ചിൽ ഇപ്പം തീരും. ഹിന്ദു കോഡ്, മുസ്ലീംകോഡ്, ക്രിസ്റ്റ്യൻ കോഡ് എല്ലാം.... സാധനം അടുപ്പത്തിട്ടിട്ടുണ്ട് ... വെന്ത് വരുന്നേയുള്ളൂ വിളമ്പാൻ..... 😂😂

  • @stephanjose6630
    @stephanjose6630 6 ปีที่แล้ว +26

    കാരശ്ശേരി മാഷ് പറയുന്നതാണ് ശരി.
    2 വയസ്സുള്ള കുട്ടിയേയും മതമൗലീക വാദികൾ ഭാര്യയാക്കും

  • @faisalanjukandi3951
    @faisalanjukandi3951 5 ปีที่แล้ว +9

    മീഡിയാവൺ മാഷിന്റെയും ഫൈസിയുടേയും ലോക വിവരം ഒന്നന്വേഷിക്കണമായിരുന്നു'
    ഇതൊരു മാതിരി വേൾഡ് കപ്പിന്റെടുത്ത് സന്തോഷ് ട്രോഫി വെച്ച പോലെയായിപ്പോയി

    • @bijur3006
      @bijur3006 4 ปีที่แล้ว +1

      😂👌

  • @nishad1363
    @nishad1363 6 ปีที่แล้ว +16

    Nasar absolutely speechless in front of MN’s intellectual talking 😅😅😅

  • @TheDiveAndMe
    @TheDiveAndMe 8 ปีที่แล้ว +26

    karassery mashe.. you are very high need of this hour .keep it up

  • @arunk6944
    @arunk6944 8 ปีที่แล้ว +18

    Karassery rocks

  • @585810010058
    @585810010058 8 ปีที่แล้ว +19

    karassey masheeee .... they won't develop... your thoughts are ... Very very

  • @aneesalayan
    @aneesalayan 6 ปีที่แล้ว +26

    നാസറിന് വല്ല മൗലീദ് ഒക്കെ ഓതാൻ പോയ പോരെ 😀 പ്ലീനൽ കോഡ് ഒന്നും അറിയില്ലേൽ 🙂

  • @Ravi-rp3sb
    @Ravi-rp3sb 4 ปีที่แล้ว +6

    എടൊ താടിക്കാര വിവാഹപ്രായം പത്തു വയസാക്കാന് പറയടോ......

  • @stra84ward26
    @stra84ward26 6 ปีที่แล้ว +5

    ഇന്ത്യ ഒരു മതേതര രാജ്യമല്ല. ഒരു മതേതര രാജ്യത്തു മതങ്ങൾ പറഞ്ഞ നിയമങ്ങൾ പാലിച്ചാണോ വ്യക്തികൾ ജീവിക്കേണ്ടത്. ഇന്ത്യ ഒരു multi religious country മാത്രമാണ്.

  • @drr9540
    @drr9540 5 ปีที่แล้ว +12

    I support M N karrasery

  • @muhammedali7620
    @muhammedali7620 6 ปีที่แล้ว +10

    നാല്പത് വയസ്സായിട് പക്വത എത്താത്ത പെൺകുട്ടികളെ ഞാൻ
    കാണിച്ചുതരാം എന്നാലും കല്യാണം 18കഴിഞ്ഞു മതി

  • @beinghuman6371
    @beinghuman6371 6 ปีที่แล้ว +29

    വിവരക്കേടോ നിന്റെ പേരോ നാസർ ഫൈസി...

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 5 หลายเดือนก่อน +1

    6 വയസ്സിൽ വിവാഹം കഴിക്കണം....... 9 വയസ്സിൽ പൂശണം:..... പൂശുന്ന കാമ ഭ്രാന്തന് 56 വയസ്സാൽ അത്രയും നല്ലത് - 7 വർഷം കഴിഞ്ഞ് ഭർത്താവ് ചത്തു പോയാൽ അത്രയും നല്ലത്....

  • @സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ

    ആറാം നൂറ്റാണ്ട് vs ഇരുപാതൊന്നാം നൂറ്റാണ്ട്

  • @timepasspopcorn2349
    @timepasspopcorn2349 6 ปีที่แล้ว +15

    18ൽ പക്വത വരുമെന്ന് എന്ത് തെളിവ് ആണ് ഉള്ളത്

    • @Fawasfayis
      @Fawasfayis 6 ปีที่แล้ว +9

      6 വയസ്സിൽ പക്വത എത്തും.അതാണ് ഇസ്‌ലാമിന്റെ വിധി

    • @noushadcp6565
      @noushadcp6565 5 ปีที่แล้ว +10

      മിനിമം 18 എങ്കിലും ആകുന്നതല്ലെ നല്ലത്,, പിന്നെ ഒരു പ്രായപരിധി നല്ലതല്ലെ? അങ്ങനെയില്ലെങ്കിൽ. ചില സമുദായത്തിലെങ്കിലും 12 ലും 13ളം ഒക്കെ കല്യാണം കഴിപ്പിക്കും,,അതോടെ മിക്ക. പെൺ കുട്ടികളുടേയും വിദ്യാഭ്യാസംമുടങ്ങും .അവരുടെ ജീവിതം അടുക്കളയിൽ തളച്ചിടപ്പെടും . സ്വന്തമായൊരു ജോലി നേടാൻ പറ്റാതെ ഭർത്താവിനെ ആശ്രയിച്ചു മാത്രം നിലനിൽക്കേണ്ടി വരുന്ന. അവൾ സ്വന്തം വ്യക്തിത്വം നഷ്ട്ടപ്പെട്ടവളായിത്തീരും സ്ത്രീയും പുരുഷനും തുല്യ പങ്കാളിത്തം എന്നതിനു പകരം സ്ത്രീ പുരുഷന്റെ അടിമ എന്ന നിലയിലേക്ക് വരും,, അത്തരമൊരു പുരുഷമേധാവിത്ത. മനോഭാവമുള്ളവർ. എന്നും ഇത്തരം സദുദ്ദേശപരമായ കാര്യങ്ങൾ എതിർക്കുന്നത്,, സ്വാഭാവികം

    • @mumin9436
      @mumin9436 5 ปีที่แล้ว +4

      @@noushadcp6565 well said

    • @dumbtubenis
      @dumbtubenis 4 ปีที่แล้ว

      Pinne eppo Varum ?

  • @nehavijayannair7200
    @nehavijayannair7200 6 ปีที่แล้ว +3

    Karasseri mashe ❤️❤️👍👍

  • @timepasspopcorn2349
    @timepasspopcorn2349 6 ปีที่แล้ว +10

    കുറിച്ച് കഴിയുംബോൾ പ്രായം കുറക്കേണ്ടിവരും അവിടേക്കാണ് കുട്ടികളുടെ പോക്ക് അല്ലെങ്കിൽ സ്കൂളിലും കോളേജിലും പഠിക്കുബോൾതന്നെ ജയിലിൽ പോകേണ്ടി വരും

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 5 หลายเดือนก่อน +1

    ശിശു ഭോഗം...... മൃതഭോഗം........ ഗുദഭോഗം.......... അടിമയെ പൂശൽ......... മരുമക്കളെ പൂശൽ...... എന്നിവ നീയമ പരമായി അംഗീകരണം.............

  • @RINUBABUM
    @RINUBABUM 3 ปีที่แล้ว

    Karassery Mashu 🤗💛
    18 poyittu 21 ayalum maturity avatha kalama so 23 okke minimum akkanam enna ente abhiprayam pinne ee channelil mash pokandarunu..

  • @underworld2858
    @underworld2858 4 ปีที่แล้ว +1

    കാരശ്ശേരിയോട് തർക്കിക്കാൻ കൂടത്തായിയെ വിട്ടവർക്ക്. കൂടത്തായിയോട് എന്തോ പകയുണ്ട്.... അയാളെ ഒരു മൂലക്കാക്കുക എന്ന ഒരു ലക്ഷ്യമാണ് അവരുടെയുള്ളിൽ....🤣🤣🤣🤣🤣😁😁

  • @salmannambola
    @salmannambola 5 ปีที่แล้ว +3

    Nazer faizy : jabaan jaba jaba...!😂😂😂

  • @primitive-mind
    @primitive-mind 5 ปีที่แล้ว +3

    എങ്കിൽ പെൺകുട്ടികൾക്കും വിവാഹപ്രായം 21 ആക്കിയാൽ പോരേ. വിവേചനം ഇല്ലല്ലോ.

  • @dennyjoy
    @dennyjoy 6 ปีที่แล้ว

    In Kerala People are classified into hindhu, Islami, Christian

  • @IndShabal
    @IndShabal 6 ปีที่แล้ว +3

    കൂടത്തൈ ആട് കടിച്ചു കുടഞ്ഞ പോലെയായി.😀😀😁😁😂😂
    കോയക്കു വേണ്ടത് ശരിയത്ത് നിയമമാക്കുകയാണ്... പിന്നീട് രാജ്യത്തിന്റെ നിയമം തന്നെ ശരിയത്ത് മാത്രമാക്കുകയാണ്... പിന്നെ ആത്യന്തികമായി മതരാഷ്ട്ര നിർമ്മാണവും...
    അതു കാരശ്ശേരി മാഷ്‌ക്ക്‌ ശരിക്കും മനസ്സിലായിട്ടുണ്ട്.. കാള എന്തിനു വാല്യൂ പോക്കുന്നു എന്നു.. അതാണ് അദ്ദേഹത്തിന്റെ മുഖത്തെ ചെറുപുഞ്ചിരി...

  • @kl-10diary37
    @kl-10diary37 6 ปีที่แล้ว +1

    കരസ്സറി മാഷ് ഭരണഘടനാ ബഹുമാനത്തെ കുറിച് ഘോരമായി സംസാരിക്കുന്നദ് ഇവിടെ മാത്രം ഉള്ളൂ. കമ്മ്യൂണിസ്റ്റ് കബാലിഗർ ഭരണ ഘടന യെ വെല്ലുവിളിച്ച ചെയ്യുന്ന ചെയ്തികളിൽ നിങ്ങളെ ഒരു അഭിപ്രായവും കാണാറില്ല. ഒടിവിൽ ശശി വെടിവെപ്പിൽ പാർട്ടി അന്നെഷിച്ച ശിക്ഷ നടപ്പിലാക്കിയോ😏 . ഇവിടെ പോലീസും സംവിദാനവും ഒക്കെ ഇല്ലേ. അതിലൊന്നും ഈ സാംസ്‌കാരിക നായകന്മാരുടെ ശബ്ദം കേട്ടില്ല.
    നിങ്ങളൊന്നും സാംസ്‌കാരിക നായകൻ മാരല്ല.. കമ്മ്യൂണിസ്റ്റ് നായകൻ മാർ ആണ്.

    • @noushadcp6565
      @noushadcp6565 5 ปีที่แล้ว

      മാഷ് ഒരു പാർട്ടിയുടേയും കുഴലൂത്തുകാരനല്ല. എന്ന് നിഷ്പക്ഷമായി കാര്യം ഗ്രഹിക്കുന്നവർക്ക് അറിയാം,,

    • @manuponnappan3944
      @manuponnappan3944 5 ปีที่แล้ว

      @@noushadcp6565 👏

  • @geevargheesep.a1016
    @geevargheesep.a1016 4 ปีที่แล้ว +2

    18-21 എങ്കിലും വേണം.

  • @kwtkwt5472
    @kwtkwt5472 4 ปีที่แล้ว

    പ്രായപൂർത്തിയായാൽ കുട്ടികളുടെ വിവാഹം സമ്മതമാണെങ്കിൽ ചെയ്തു കൊടുക്കുകയാണ് വേണ്ടത് രക്ഷിതാക്കൾ ജീവിച്ചിരിക്കുമ്പോൾ ഉത്തരവാദിത്വത്തോട് കൂടി കുട്ടികളുടെ ഉത്തരവാദപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പറ്റും

  • @underworld2858
    @underworld2858 4 ปีที่แล้ว

    ഇതിന്റ തുടർന്നുള്ള ഭാഗം എവിടെ.

  • @muhammedmp9409
    @muhammedmp9409 6 ปีที่แล้ว +5

    വിവരക്കേടിന്റെ നിർവ്വചനം കൂടത്തായി ഇസ്ലാമിനെ പറ്റിയും നിയമത്തെ സംബന്ധിച്ചുള്ള അജ്ഞതയാത്ത് കൂടത്തായി പഠിച്ചിട്ട് പോരെ ഞെളിയൽ

  • @philipeapen722
    @philipeapen722 6 ปีที่แล้ว +5

    Go for single civil code

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 25 วันที่ผ่านมา

    പൊന്നു പണ്ഡിതന്മാരെ നിങ്ങളുടെ ഇടപെടലുകൾ വേണ്ടിടത്തു കാണുന്നില്ല. സ്ത്രീധനത്തിനെതിരെ ഈ ന്യായങ്ങൾ ഒന്നും കാണുന്നില്ല. ചുണയുണ്ടെങ്കിൽ സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതികരിക്കു.

  • @jishnuvavoor5415
    @jishnuvavoor5415 5 ปีที่แล้ว +1

    Mash muthanu

  • @sarathgangadharan960
    @sarathgangadharan960 5 ปีที่แล้ว +1

    Well said Karassery Sir🙏🙏

  • @quranchikilsaabunoufa6488
    @quranchikilsaabunoufa6488 5 ปีที่แล้ว +1

    എന്റെ കാരശ്ശേരി കോടതിയും പീനൽ കൊടും അവിടെ നില്കട്ടെ, വിവാഹത്തിന്റെ ഉദ്ദേശം, എന്താണ്, പ്രധാന മായും, ഒരു മനുഷ്യനും വ്യഭിചരിക്കരുത്, അത് ആണായിക്കോട്ടെ പെണ്ണായിക്കോട്ടെ, നടക്കുന്നത് എന്താണ്, കുത്തഴിഞ്ഞ സോഷ്യൽ മീഡിയ, പോൺ കാണുന്ന ഏറ്റവും ആളുകൾ ഉള്ള നാട് ഇന്ത്യ, ഇതൊക്കെ ഉള്ള നാട്ടിൽ കുട്ടികൾ ലൈംഗികതക്ക് വേണ്ടി എന്തെല്ലാം ആണ് കാട്ടിക്കൂട്ടുന്നത്, ഹോമോ സെക്സ്, ഇന്ന് ഏറ്റവും കൂടുതൽ പോൺ സേർച്ച്‌ ചെയുന്നത് സ്വവർഗ രതി, ഇതൊക്കെ ആണ്, കോടതി ഇതിനു വല്ല പക്വത യും വെച്ചിട്ടുണ്ടോ, പെൺകുട്ടിയുടെ വൈകാരികത അറിയേണ്ടത് മാതാവാണ്, അത് മനസ്സിലായാൽ അതിന് തല്ലുകയും ശാസിക്കലും അല്ല മറിച്ചു വിവാഹം ആണ്, അതുപോലെ ആണ് കുട്ടിയുടെ അത് അച്ഛനാണ് മനസ്സിൽ ആവുക, അതിനും ശാസിക്കലോ ഒന്നും അല്ല, വിവാഹം കഴിപ്പിക്കുക, ശരീരം തയ്യാറായി എന്ന ലക്ഷണം ആണ് പ്രായപൂർത്തി യിലൂടെ ഉദ്ദേശിക്കുന്നത്, അല്ലാത്ത പക്വത അല്ല, പക്വത വരാൻ കുറെ പ്രേമ സിനിമയും ഒക്കെ കാണിച്ചു എന്റെ മോൾ അല്ലെങ്കിൽ എന്റെ അങ്ങനെ മോശം ആവില്ല എന്ന് ചിന്തിച്ച പല മാതാപിതാക്കൾ കും കോടതി കയറി ഇറങ്ങേണ്ട ഗതികേടാ കാരശ്ശേരി, കാരശ്ശേരി തന്നെ പറഞ്ഞു ഒരു കേസിന്റെ കാര്യം, മലയാളി ഇനിയെങ്കിലും ഇതിൽ നിന്ന് മാറി ചിന്തിക്കണം, കുട്ടികളെ പ്രായപൂർത്തി അതായത് മെൻസസ് ആരംഭിക്കുമ്പോൾ, ആണിന് സ്കലനം സംഭവിക്കുമ്പോൾ അവരുടെ വിവാഹത്തെ കുറിച്ച് ചിന്തിക്കണം, അല്ലാത്ത കുത്തഴിഞ്ഞ സംസ്കാരം പഠിപ്പിക്കുന്ന സോഷ്യൽ മീഡിയക്ക് വിട്ട് കൊടുക്കൽ അല്ല, എത്ര കുട്ടികൾ ആണ് ഈ ലൈഗികതയുടെ പേരിൽ ചൂഷണം ആത്മഹത്യ, ചെയുന്നത്, ഈയൊരു ആവശ്യത്തിനു മരിക്കുന്നതിലും നല്ലതല്ലേ വിവാഹം കഴിപ്പിക്കൽ, കാരശ്ശേരി യുക്തിവാദി അല്ല, മറിച്ചു ഈ കുത്തഴിഞ്ഞ മീഡിയ കൾക്ക് വിട്ട് കൊടുത്തു അവസാനം പത്രത്തിൽ കാണാം കമിതാക്കൾ ആത്മഹത്യ ചെയ്തു, ആരാണ് കാരശ്ശേരി കമിതാക്കൾ മനുഷ്യനോ അതോ മൃഗമോ,മലയാളി കപട സദാചാരം നിർത്തു, എന്നിട്ട് കാര്യത്തിലോട്ടു വാ, അല്ലെങ്കിൽ ആണുങ്ങൾ കും പെണ്ണുങ്ങൾക്കും സ്വവർഗ രതിക്കാർക്കും വേശ്യാലയം ഗോവെര്ന്മേന്റും കോടതിയും തുടങ്ങു, ഇതൊക്കെ എഴുതുന്ന എനിക്ക് വട്ടാണോ എന്ന് ചില സതാചാരനു തോന്നാം, എന്നാൽ വാസ്തവം അതാണ്‌

  • @ebuqble33
    @ebuqble33 3 ปีที่แล้ว

    you cannot link maturity to age, which is true, when I was 15, I was matured than my friends, when you go to work at age 15 you will know.

  • @aadammahdi
    @aadammahdi 6 ปีที่แล้ว +4

    ഒരു ഭാര്യയും ഒരു പരസ്പര സമ്മത പങ്കാളിയും ഒരുമിച്ച് ആകാമെന്ന് വാദം കാരശ്ശേരി എങ്ങനെയാണ് പറയാൻ പറ്റുക? 18 വയസ്സിലെ വിവാഹവും എന്നാൽ 16 വയസ്സിലെ ലൈംഗികബന്ധവും തെറ്റാണെന്ന് പറയുന്ന കാരശ്ശേരി ഒരു വിവാഹവും കൂടെ പരസ്പര സമ്മതവും ആകാമെന്ന നിയമത്തെ അംഗീകരിക്കുന്നു. എന്നാൽ രണ്ടു വിവാഹം അല്ലെങ്കിൽ 3 വിവാഹം അതായത് ബഹുഭാര്യത്വം ആകാം എന്നു പറയാൻ പറ്റാത്തത്‌ എന്തുകൊണ്ടാണ്.

  • @nirmalaown
    @nirmalaown 4 ปีที่แล้ว +1

    പുരോഹിതൻമാരുടെ ഇടപെടൽ കാരണം പെൺകുട്ടികളെ പഠിപ്പിക്കാൻ വിടാതെ സാമൂഹികമായി പുറകോട്ടു പോയതുകാരണം ഗവൺമെന്റിന് മുസ്ലിം പെൺകുട്ടികൾക്ക് സ്കോളർഷിപ്പും സംവരണവും നൽകി അവരെ മുന്നോട്ടു കൊണ്ടുവരേണ്ടിവന്നു. ഇന്ത്യ ജനാധിപത്യ രാജ്യമാണ്.. ഇവിടെ വിവാഹനിയമത്തിലും സ്വത്തവകാശത്തിലും മാത്രം മുസ്ലിം പുരുഷമേധാവിത്വം നിലനിൽക്കുന്നു.ഏകീകൃത സിവിൽ കോഡ് കൊണ്ടുവരണം.

  • @abdurehmantk9650
    @abdurehmantk9650 5 ปีที่แล้ว +1

    കാരശ്ശേരി മാഷേ, താങ്കൾ ഒരു മലയാളം അധ്യാപകനല്ലേ,ശൈശവ വിവാഹം എന്ന് ആവർത്തിച്ച് പറയുന്നു,കേരളത്തിൽ എവിടെ ശൈശവ വിവാഹം,ശൈശവം എന്ന പദം പ്രയോഗം എത്ര വയസ്സ് മുതൽ എത്രവയസ്സ് വരേയാണ് മലയാളത്തിൽ.

    • @kidilammanushyan4372
      @kidilammanushyan4372 5 ปีที่แล้ว

      Shaishava vivaaham kanakku parishidichaal eattavum kooduthal Kerala aanu...oru 6 day aayi kaanum survey report publish cheythittu...😊

  • @umarparammal5614
    @umarparammal5614 5 ปีที่แล้ว +3

    പ്രതിപക്ഷത്ത് വിവരമുള്ള ഇസ്ലാമിക പണ്ഡിതനായിരുന്നു വെങ്കിൽ കാരശ്ശേരിക്ക് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കാമായിരുന്നു

  • @ajlanahamed7229
    @ajlanahamed7229 5 ปีที่แล้ว

    Phusically, mentally ഒരാൾക്ക് പക്കുത ഉണ്ട് എന് സമൂഹം വിലയിരുത്തുന്നത് അപ്പോൾ ആണ് അയാൾക് കല്യാണ പ്രായം എന്നതാണ് ഇസ്ലാമിക നിയമം..... സാമൂഹികമായി 18 ഉം 21 ഉം ആണ് കണകകുനത് എങ്കിൽ അത്‌ തന്നെ ആണ് ഉസ്താദേ നിയമം

  • @philipeapen722
    @philipeapen722 6 ปีที่แล้ว +1

    Why they are not enforcing Islamic criminal code here,, why only civil code

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว

      enna kure ennathinte thala pokum

  • @alameenclever3260
    @alameenclever3260 6 ปีที่แล้ว +2

    Adv nazar faizy koodathayi 🎉🎊👏

  • @abdulrahmanap1873
    @abdulrahmanap1873 5 หลายเดือนก่อน

    ആരെങ്കിലും മതത്തിൽ നിന്ന് പുറത്തുപോയി മറ്റൊരു മതത്തിൽ ചേക്കേറുന്നു ണ്ടെങ്കിൽ പുറത്തുപോയ മത(x y or z) ത്തിന് എന്തോ കുറവ് ഉണ്ടെന്നല്ലേ മനസ്സി ലാക്കണ്ടത് എത്രയും പെട്ടന്ന് അതു പരിഹരിക്കൂ ആരും പുറഞ്ഞു പോകില്ല തന്നെയുമല്ല പുറത്തുള്ളവർ ഇടിച്ചുകയറി വരികയും ചെയ്യും😊

  • @goldenarrows4103
    @goldenarrows4103 7 ปีที่แล้ว

    Very good

  • @MrJaydubai
    @MrJaydubai 6 ปีที่แล้ว

    Better 12 year marriage .
    Girls are fast growing now. ..

    • @ajzal.c7831
      @ajzal.c7831 3 ปีที่แล้ว

      9 is better now days I guess
      Nowadays girls are growing faster than my wi Fi

  • @najeeb3
    @najeeb3 4 ปีที่แล้ว +1

    ഇത് മീഡിയ വൺ കൂടത്തായിക്ക് പണി കൊടുത്തതാണ്.

  • @krpradeepk
    @krpradeepk 4 ปีที่แล้ว

    കാരശ്ശേരി മാഷിന്റെ എടുത്തും തെറ്റുണ്ട്. മാഷ് പോവരുതായിരുന്നു.😒😒😒

  • @salihthazaj35salih37
    @salihthazaj35salih37 5 ปีที่แล้ว

    Karasheri masha thattaanagil thagalum oru valiya thettaan nigaluda achan ethravayasilaaan nigaluda ammaya kettiyadh

  • @thalayumvalum1231
    @thalayumvalum1231 5 ปีที่แล้ว

    അമേരിക്കയിൽ സകൂൾ വിദ്ധ്യാർത്ഥികൾക്ക് ഗർഭ നിരോധ ഉറകളും ഗുളിക ക ളും മൊക്കെ അധികൃതർ സൗജന്യാ മാ യി ന ൽ കു ന്നു ഇതൊക്കെ വലിയ പരിഷ്ക്കാരമായി സംസ്കാരമായി കാണുന്ന ആളുകൾക്ക് 16 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് വലിയ അപരാധം ? വിവാഹം വിദ്യാഭ്യാസത്തിന് ഒരു തടസ്സ മാ കാതെ നോക്കേണ്ടതുള്ളൂ . ആ ഒരു സംസ്കാരം ആണ് വളർന്ന് വരേണ്ടത് ? യഥാർഥത്തിൽ വിവാഹപ്രായ നിർണയം അശാസ്ത്രീയമാണ് . കാരണം 1 ,ഓരോ കാലഘട്ടത്തിലേയും രാജ്യാത്തേയും ആയുസ് വെത്യസ്ഥമാണ് 35വയസ്സു ആയുസു ള്ള ഒരു നാട്ടുകാർ ഏത് പ്രായത്തിൽ വിവാഹം കഴിക്കണം , 2, വിവാഹത്തിനു് വേണ്ടത് മാനസ്സികവും ശാരീരികവുമായ പാകതയാണ്,, ഇത് ഏത് പ്രായത്തിലാണ് ഉണ്ടാവുക ?ഇസ്ലാമിൽ വിവാഹ പ്രായം നിർണയിച്ചിട്ടില്ല, എന്നാൽ കുടുംബ ജീവിതം നയിക്കാനുള്ള , കാര്യാ പ്രാപ്തിയും ബുദ്ധിയും ഉള്ളവരാകണമെന്നാണ് പഠിപ്പിക്കുന്നത് ഇത് തന്നെയാണ് യഥാർത്ഥ യുക്തി

  • @krishnadasc4647
    @krishnadasc4647 ปีที่แล้ว

    Pls discard 6th century culture..don't try to enforce it.... 🤔🤔🤔🤔🤭🤭🤭🤭😥😥😥😥

  • @htp1849
    @htp1849 4 ปีที่แล้ว

    💚💚💚❤️❤️❤️ 🔥

  • @sukvlog528
    @sukvlog528 5 ปีที่แล้ว +1

    കണ്ടത്‌ പറഞ്ഞാ കഞ്ഞിയില്ലാ എന്നാ പറയാറ്‌

  • @azizkallaje1083
    @azizkallaje1083 6 ปีที่แล้ว +1

    Faizy better.

  • @kkmusthafa6057
    @kkmusthafa6057 5 ปีที่แล้ว +2

    കട്ടവന്റെ കൈ ഇപ്പൊ സൗദി അറേബ്യ വെട്ടുന്നുണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ഇസ്‌ലാം രാജ്യത്ത് നടക്കുന്നുണ്ടോ അപ്പൊൾ അത്‌ ഖുർആൻ എതിരല്ലേ?അറിയാൻ താൽപര്യം ഉണ്ട്

    • @thalayumvalum1231
      @thalayumvalum1231 5 ปีที่แล้ว

      മോഷണ നിലവാരത്തിന് അനുസരിച്ച് വെത്യാസം വരും ഉപജീവനത്തിന് വഴിയില്ലാതെ എന്തെങ്കിലും മോഷ്ടിച്ചാൽ കൈവെട്ടില്ല ഒരു നിശ്ചിത സ്വർണ്ണനാണയം പ്രവാചകൻ നിശ്ചയിച്ചിട്ടുണ്ട് അതിൽ കണക്കിൽ കൂടിയാൽ കൈ വെട്ടും കുറവാണെങ്കിൽ ജയിലിലെ പാഠശാലകളിൽ , ഇതാണ് രീതി

    • @prasanthb7413
      @prasanthb7413 5 ปีที่แล้ว

      @@thalayumvalum1231 😂😂😂

  • @kamaludheenkalapatil7660
    @kamaludheenkalapatil7660 4 ปีที่แล้ว

    Cheriya kutikale lainkikamayi upayogikunnath pedofilia enna rogamanu...15 il vivaham kazhinjall lainkikatha undakatharikumo?

  • @rahulrnair8540
    @rahulrnair8540 3 ปีที่แล้ว

    Ennit ethra 18 kari penkuttyakl parayunnund enik kalyanm kazhiknm ennu? As if they have the freedom to decide...🙄

  • @gireeshneroth7127
    @gireeshneroth7127 5 ปีที่แล้ว

    If married young and divorced young man can have at least five marriages and 20 children within the proper time and speedy propagation of his kinds is easily attained. All he has to do is accelerate religious propagation . Food grains prorogation is not his concern. His job is to propagate religion not food propagation. They're others for that. He doesn't eat religion. He can only talk, breath and walk religion.

  • @sajadjasmine3406
    @sajadjasmine3406 7 ปีที่แล้ว +7

    vivaramillatha ee musalyare aaraa charchakku vilichathu..?

  • @thanveermkmk1661
    @thanveermkmk1661 5 ปีที่แล้ว +2

    17വയസ്സും 364ദിവസവും കൊണ്ടു സംഭവിക്കാത്ത പക്വത 18വയസ്സാകുമ്പോഴുള്ള ഒരു ദിവസം കൊണ്ടു എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലായില്ല ഇ ഒരു ദിവസത്തെ ശാസ്ത്രീയമായി ടെസ്റ്റ് ട്യൂബിലിട്ടു കുലുക്കി നോക്കി പക്വത ഉറപ്പ് വരുത്തിയതാണോ

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว

      shareerika valarcha 18 vayasu avanam. 14 vayassu oru kutty pregnant aayal budimuttanu. 59 Mark 2nd class, 60 Mark first class aanu,avide 1 Mark nu valiya importants ille.

    • @thanveermkmk1661
      @thanveermkmk1661 4 ปีที่แล้ว

      @@Ssjkkyg 😄😄അടിപൊളി ഇതിനു മുൻപ് 16 വയസ്സായിരുന്നു ഇനി കുറച്ചു കഴിഞ്ഞാൽ 21 വയസ്സാകും അപ്പോൾ ഇ 18 മോശം ആകുമോ 😄😄എന്താണ് ഭായ്

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว

      @@thanveermkmk1661 eni 21 ayalum no problem, 13 vayasil kettunnathinekkal nallatha. kurachu moopu varumallo.

  • @valiyilmuhammed6253
    @valiyilmuhammed6253 5 ปีที่แล้ว

    വിവാഹത്തിന് പക്വത വരുന്ന പ്രായമോ ?അതെങ്ങനെയാണ് 18--ഓ 20--ഓ വയസ്സാണെന്ന് മനസ്സിലാക്കുന്നത് .

  • @byjugypsy5482
    @byjugypsy5482 6 ปีที่แล้ว +2

    These fellows do not respect law of a secular democratic country and constitution

  • @shibushihabshihab5005
    @shibushihabshihab5005 5 ปีที่แล้ว +1

    18 വയസ് കൊണ്ട് എന്ത് വിദ്യഭ്യാസം നേടാ൯ ??

    • @pranavsapien5971
      @pranavsapien5971 5 ปีที่แล้ว +1

      Plus 2. Ente ithil minimum 21 akkanm. So degree ayitundakum. Ennal swantham kalil nilkan penninu patum.

  • @bobanclassic3958
    @bobanclassic3958 5 ปีที่แล้ว

    Pinne Mammathinte niyamam konduvarano

  • @jaleeljaleel5136
    @jaleeljaleel5136 7 ปีที่แล้ว +3

    Islamine Nashippikkan janichavan .cheruprayathil kallyanam kazhikkan ......

  • @fathimauppala1521
    @fathimauppala1521 5 ปีที่แล้ว +1

    Ustha panikoitte haha

  • @ismailek7
    @ismailek7 5 ปีที่แล้ว

    എല്ലാ കാരശ്ശേരി 15 വയസ്സായി മറ്റൊരാളുടെ കൂടെ ഇറങ്ങിപോയാൽ ആ കുട്ടിക്ക് പകോത എത്തിയോ

  • @bunayytpmampurath4808
    @bunayytpmampurath4808 5 ปีที่แล้ว

    കൂടന് കാന്തപുരത്തിന്റെ പച്ച ഇറച്ചി തിന്നേ പരിചയം ഉള്ളു.....!!!

  • @sinuninu777
    @sinuninu777 5 หลายเดือนก่อน

    2024 ൽ കാണുന്ന ഞാൻ 😢കൂടത്തായി യിലെ ഒരു വിഷം ജോളി 😮മറ്റൊന്ന് 😢😢

  • @sreenathmannur7783
    @sreenathmannur7783 6 ปีที่แล้ว

    Mn karaseri sir👌👌👌👌👌👌

  • @munavvarulmillath
    @munavvarulmillath 5 ปีที่แล้ว

    MN is right. Why different age for muslim girls. Do they have different biology.

  • @timepasspopcorn2349
    @timepasspopcorn2349 6 ปีที่แล้ว +2

    ഇയാൾ നിരീശ്വരവാദി ആണ് ഇയാൾ ക്ക് അറീയില്ലമതത്തിൽ വിധിവിലക്കുകൾ ഒക്കേ ഉണ്ട് മാഷേ

    • @kidilammanushyan4372
      @kidilammanushyan4372 5 ปีที่แล้ว +2

      Maashu enthaayalum aarkkum droham cheyyunnillallo...nalloru viswasi aayirunu maash...pakshe pinned kooduthal arinjappol ellam manassilakki..athraye ullu...

    • @geetheageetheamohanan4680
      @geetheageetheamohanan4680 3 ปีที่แล้ว

      Yyo mathathinte niyamam ivde vendaa

  • @mdshukkoorps3867
    @mdshukkoorps3867 4 ปีที่แล้ว

    Pinne gov.etra vayasakiyalum
    Kuttikal. 15 vayasayapozhekum karyangal oke nadathanunund
    Athinentha. Pariharam mashe.

  • @ajeeshthalikayil7401
    @ajeeshthalikayil7401 7 ปีที่แล้ว +2

    karassari roks

  • @gopikrishna6220
    @gopikrishna6220 5 ปีที่แล้ว

    M N KARASERRY

  • @joypeter6935
    @joypeter6935 4 ปีที่แล้ว

    എത്ര ആയാലും പഠിക്കില്ല

  • @manimohidinmanimohidin8676
    @manimohidinmanimohidin8676 4 ปีที่แล้ว

    Naalaam Samastha vaarsiga sammelanathil penkuttikale yeyuthu padippikkenda ennu nilabaad edutha e moorigalku penkuttikale patti parayan yendhu yogyatha und

  • @janojamesthottumkal
    @janojamesthottumkal 6 ปีที่แล้ว +1

    oru penkuttikku pakkwada undakunnathu prayam koodumbozhanu.ningalkku prayam kureyundallo. moonnalu kalyanavum kazhinjallo.ennittum pakkwathyillallo

  • @haneefaalain9603
    @haneefaalain9603 5 ปีที่แล้ว

    Korassery

  • @bobanclassic3958
    @bobanclassic3958 5 ปีที่แล้ว

    innanengil mammad posco prakaram akathayene

  • @_______8035
    @_______8035 8 ปีที่แล้ว +2

    ഈകാരശ്ശേരി പഹയൻ 35 വയസ്സിലുള്ള പെണ്ണിനെ യായിരുന്നു അന്നു കല്യാണം കഴിച്ചത് ഇപ്പോൾ മറ്റുള്ളവർക്ക് കിട്ടുന്നത്തിനുഅസൂയയാ

    • @SAHALAHAMS
      @SAHALAHAMS 8 ปีที่แล้ว +5

      ____ഗഫൂർ ___ ninte ummane karasheryk kettichkodukk

    • @_______8035
      @_______8035 8 ปีที่แล้ว +1

      Sahala Pഇപ്പോൾ അയാളുടെദേർ സ്റെപ്പിനെ നിൻറ്റെ ഉമ്മയാണല്ലേ പൂറിമോനെ ആക്കിലാപൂറിക്കുണ്ടായ മൈരൻ

    • @afsalafsu8246
      @afsalafsu8246 6 ปีที่แล้ว +1

      തറ ആവരുത്

    • @saisiva109
      @saisiva109 6 ปีที่แล้ว +2

      @@_______8035 ,നല്ല സംസ്കാരം.. നല്ല ദീനി ബോധം...പടച്ചോനെ പേടിയുണ്ടോ നിനക്ക്?

    • @salamputhurku7042
      @salamputhurku7042 6 ปีที่แล้ว

      Right.

  • @hearthacker09
    @hearthacker09 5 ปีที่แล้ว

    You go learn about Islamic criminal and civil codes ok Mr

  • @alikoya8271
    @alikoya8271 3 ปีที่แล้ว

    Poda fayzi

  • @sreenivasansreenivasan8768
    @sreenivasansreenivasan8768 6 ปีที่แล้ว

    Hindu num naayaayarkum namburikum

  • @savadvammeri
    @savadvammeri 10 ปีที่แล้ว +1

    Nasar faisay...

  • @kurumbanmn8883
    @kurumbanmn8883 6 ปีที่แล้ว

    Kalyaanam kazhikkan prayapoorthi aganam...koodathaee penkuttiudaee sammadavum veenam...idu poorae allaadaee vayyasu charcha cheydattu enthu karyam....

  • @azizkallaje1083
    @azizkallaje1083 6 ปีที่แล้ว +1

    Karachery doesn't know religion, science,& history.

    • @hmanikyan2436
      @hmanikyan2436 6 ปีที่แล้ว

      Your prophet married a 6 year old child right??

    • @stra84ward26
      @stra84ward26 6 ปีที่แล้ว

      Will ur sister marry a 50 yr old man? പ്രായപരിധി വച്ചില്ലെങ്കിൽ ആരും പെൺകുട്ടിയുടെ അഭിപ്രായം പോലും ചോദിക്കില്ല, അവൾക്ക് അവളുടെ അഭിപ്രായം വേണ്ടേ? അവർ പുരുഷന്റെ അടിമ ആണെന്നാണോ

    • @azizkallaje1083
      @azizkallaje1083 6 ปีที่แล้ว

      Stra8 4WARD please in manglish

    • @salamputhurku7042
      @salamputhurku7042 6 ปีที่แล้ว

      Iyal vaa thurannal visharjyam Matram undakoo.

    • @ooduthayoliiii5490
      @ooduthayoliiii5490 2 ปีที่แล้ว

      @@azizkallaje1083 ninte 6 vayasaya mole ni 53 vayassaya oru kilavanu kettichu kodukoo

  • @muhammadkoyiloth3363
    @muhammadkoyiloth3363 5 ปีที่แล้ว +2

    Faizy talking true

  • @abueza3076
    @abueza3076 5 ปีที่แล้ว

    Nasar faisy is correct

  • @anandg0084u
    @anandg0084u 4 ปีที่แล้ว

    Karashery rocks