പരമ്പരാഗത ശൈലി ഉൾക്കൊണ്ടുതന്നെ തിരുവാതിര കളിയിൽ പുതിയ വഴിത്തിരവുകൾ കണ്ടെത്താൻ ശ്രമിയ്ക്കുന്ന കാണിപ്പയ്യൂർ സംഘത്തിന് ഒരായിരം അഭിനന്ദനങ്ങൾ. പങ്കെടുത്ത കലാകാരികൾ തന്മയത്തത്തോടെ അവതരിപ്പിച്ച കാലാരൂപം അത്യന്തം പ്രശംസനീയം തന്നെ. ഇത്തരത്തിലുള്ള സംരഭങ്ങൾ ഭാവിയിലും അവതരിപ്പിയ്ക്കാൻ അവസരങ്ങളുണ്ടാകുവാൻ പ്രാർത്ഥിയ്ക്കുന്നു. യവനികയ്ക്ക് പിറകിൽ പ്രവർത്ഥിച്ച എല്ലാ കാലാകാരന്മാർക്കും കലാകാരികൾക്കും അതി ഭംഗിയായി എഴുതിയ കവിയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ.
oമനസിനും നയനങ്ങൾക്കും ഇമ്പം തോന്നിയ നല്ല തിരുവാതിര. ഗൃഹാതുരത്വ ഓർമ്മകൾ തത്തികളിക്കുന്ന മനോഹരമായ തിരുവാതിര.. എങ്ങിനെ വർണിക്കണം വാക്കുകളില്ല. അഭിനന്ദനങ്ങൾ🙏
ഇതാണ് കൈ കൊട്ടിക്കളി ഇപ്പോൾ കൈ കൊട്ടികളി ശിങ്കാരിമേളം എന്ന കലാരൂപത്തിലെക്ക് പോയി കൊണ്ടിരിക്കുകയാണ് ഇത് അവതരിപ്പിച്ച എല്ലാവർക്കും ❤❤ നിറഞ്ഞ ആശംസകൾ വളരെ നന്നായി
തായമ്പക കലാകാരന്മാരെ കുറിച്ച് മനോഹരമായ വരികൾ എഴുതിയ പ്രിയ സുഹൃത്തും കവിയുമായ പാലേലി മോഹനേട്ടനും, അത് മനോഹരമായി അവതരിപ്പിച്ച കാണിപ്പയ്യൂർ തിരുവാതിരക്കളി സംഘത്തിനും ആശംസകൾ
ചെറുതാഴം ചന്ദ്രനും നിധീഷിനും എത്രയോ മുമ്പേ ചെണ്ടമേളശിഖാമണിപട്ടം.തളാപ്പ് ശ്രീ സുന്ദരക്ഷേത്രതിൽ നിന്ന് കിട്ടിയ അറയപ്പെട്ടിരുന്ന ഒരാളാണ് കണ്ണൂർ മന്നയിൽ ജീവിച്ചു അന്തരിച്ച ശ്രീ ഗംഗാധരൻ ഗുരുക്കൾ എന്നമഹാനുഭാവൻ.പക്ഷേ അദ്ദേഹം മാരാർ അല്ലാത്തത് കൊണ്ട്ആയിരിക്കാം മാറ്റിനിർത്തപ്പെട്ടത് ഇന്നും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ ചെണ്ടമേളത്തിൽ കഴിവുപ്രകടിപ്പിച്ച് പാരമ്പര്യം നിലനിർത്തുന്നുണ്ട്🙏🙏
കാതിനിംബവും കണ്ണിനാ നന്ദവും മനോഹരം... 🙏👍👌🌹❤️
വളരെ ഹൃദ്യം. ഉയർന്ന നിലവാരം. 🎉🎉 ഇനിയും ആസ്വാദ്യകരമായ പാട്ടുകളോടെ: ഭംഗിയായ ചലനങ്ങളോടെ; ചടുലമായ ചുവടുകളോടെ മുന്നോട്ടു പോകാൻ ഈശ്വരാനുഗ്രഹമുണ്ടാകട്ടെ
പാട്ടും കൊട്ടും ചുവടും ഒത്തിണങ്ങിയപ്പോൾ കളി അതിമനോഹരമായൊരു കാഴ്ചയുമായി '❤❤❤❤❤
സൂപ്പർ. പാ ട്ടും സ്റ്റെപ്പും കളിക്കുന്നവരും സൂപ്പർ.കുറേകാലങ്ങൾ ക്കുശേഷം നല്ല ഒരു തിരുവതികളി കാണാൻ സാധിച്ചു.എല്ലാവരെയും ജഗദീശ്വര ൻ അനുഗ്രഹിക്കട്ടെ🎉
പരമ്പരാഗത ശൈലി ഉൾക്കൊണ്ടുതന്നെ തിരുവാതിര കളിയിൽ പുതിയ വഴിത്തിരവുകൾ കണ്ടെത്താൻ ശ്രമിയ്ക്കുന്ന കാണിപ്പയ്യൂർ സംഘത്തിന് ഒരായിരം അഭിനന്ദനങ്ങൾ. പങ്കെടുത്ത കലാകാരികൾ തന്മയത്തത്തോടെ അവതരിപ്പിച്ച കാലാരൂപം അത്യന്തം പ്രശംസനീയം തന്നെ. ഇത്തരത്തിലുള്ള സംരഭങ്ങൾ ഭാവിയിലും അവതരിപ്പിയ്ക്കാൻ അവസരങ്ങളുണ്ടാകുവാൻ പ്രാർത്ഥിയ്ക്കുന്നു.
യവനികയ്ക്ക് പിറകിൽ പ്രവർത്ഥിച്ച എല്ലാ കാലാകാരന്മാർക്കും കലാകാരികൾക്കും അതി ഭംഗിയായി എഴുതിയ കവിയ്ക്കും ഗായികയ്ക്കും അഭിനന്ദനങ്ങൾ.
അടിപൊളി നല്ല വരികളും നല്ല സ്റ്റെപ്പുകളും, വളരെ മനോഹരം👏👏👏❤️❤️❤️❤️❤️❤️❤️
Super steps with Chenda malem . Good lirics . Nice dancers.Adipoli.Keep it up.God Almighty Showers Blessings on your family.
🙏 So glad you enjoyed it!
നല്ല വരികൾ, നല്ല ഈണം 😊ശ്രവണമനോഹര ശബ്ദം, സുന്ദരമായ ചുവടുകൾ.. തിരുവാതിര ആസ്വാദകന് ഇനിയെന്തുവേണം!👌👌👌👌
ടooper👏👏👏👏👏🙏🙏🙏
Thank you
oമനസിനും നയനങ്ങൾക്കും ഇമ്പം തോന്നിയ നല്ല തിരുവാതിര. ഗൃഹാതുരത്വ ഓർമ്മകൾ തത്തികളിക്കുന്ന മനോഹരമായ തിരുവാതിര.. എങ്ങിനെ വർണിക്കണം വാക്കുകളില്ല. അഭിനന്ദനങ്ങൾ🙏
വളരെ മനോഹരമായി ഭക്തിയോടെയുളള അവതരണം, കാണിപ്പയ്യൂർ സംഘത്തിന് എല്ലാവിധ ആശംസകളും ഒപ്പം എല്ലാ നന്മകളും നേരുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ തിരുവാതിര. എല്ലാവരേയും, വടക്കും നാഥൻ അനുഗ്രഹിക്കട്ടെ ❤❤❤❤
❤ super🔥🔥🔥🔥
Excelent performance 🌹
ഗംഭീരം ... അഭിനന്ദനങ്ങൾ !
ഉഗ്രൻ! പാട്ടും കളിയും, ചുവടുകളും താളവാദ്യവും ഒന്നിനൊന്ന് മെച്ചം. നല്ല പ്രകടനം. അഭിനന്ദനങ്ങൾ!
👌👌കളിയും പാട്ടും അഭിനന്ദനങ്ങൾ 🙏❤❤
welldone 👍 wish all the best
🙏very good 👌happy day 🙏🌹ഓം നമഃ ശിവായ 🙏
Sooper❤❤
കാണിപ്പയ്യൂർ തിരുവാതിരക്കളി സൂപ്പർ 👌👌👌
എന്നും കാണുവാൻ ഇഷ്ടം തോന്നുന്ന തിരുവാതിര കളിയാണ് കാണിപ്പയൂർ സംഘം അവതരിപ്പിക്കുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
,super❤❤
Athi manoharam. Olden days thiruvathirakkali orma vannu. Congrts. to the entire team.
നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങൾ.🙏
പാട്ടിൽ ലയിച്ചു ചേർന്ന കളി കണ്ണുകൾക്കും കാതുകൾക്കും ഒരുപോലെ ആനന്ദം പകരുന്നു❤❤
മനോഹരം ആയ തിരുവാതിര
വളരെ ഭംഗിയായി തിരുവാതിര അവതരിപ്പിച്ച കാണിപ്പയ്യൂർ തിരുവാതിര സംഘത്തിൽപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏👍
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
വളരെ ഭംഗി ആയി ഈരിക്കുന്നു . നന്നായി കളിക്കുന്നു 👍🏼👍🏼
വളരെ ഭംഗിയായി ❤❤❤
Great performance 👏🏻👏🏻👏🏻👏🏻 🎉
പ്രിയപ്പെട്ട മോഹനൻ്റെ വരികൾ അടക്കം ഉള്ള പാട്ടുകൾ
വളരെ ഭംഗിയായി അവതരിപ്പിച്ച കാണിപ്പയ്യൂർ ടീമിന് അഭിനന്ദനങ്ങൾ അവതരിപ്പിച്ച
Thank you
ഒരു variety ഉണ്ട് ഈ കളിയിൽ... 👌🏻👌🏻👌🏻👌🏻
Well done ❤❤
❤❤❤👌👌👌👌👍🕉️❤️❤️ Super
Thanks for watching and liking the performance! 😊
Valare nannyittudu
🙏🙏🙏👌👌👍👍തിരുവാതിര ആശംസകൾ ❤️❤️❤️
സൂപ്പർ🙏🙏🌹❤️
❤🙏 enikku orupadishtayi .enikkum ithupole chuvadukal vekkan aagragam thonnunnu❤❤
Super👌🏽
Thank you! Cheers!
വളരെ മനോഹരമായി എല്ലാ വർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും നല്ല കളി കൾ കയ്ച്ച വെക്കുക എല്ലാവിധ നമ്മ കൾ നേരുന്നു
Super 👌 🙏🏻
Happy Tiiruvathira❤❤❤Samboo mahadeva❤
With regards
Shylaja.damodaran from Pune
❤
👌👌🙏.കാണിപ്പയൂർ തിരുവാതിര സൂപ്പർ.
മനോഹരം❤❤❤🎉🎉🎉🎉
ഇതാണ് കൈ കൊട്ടിക്കളി ഇപ്പോൾ കൈ കൊട്ടികളി ശിങ്കാരിമേളം എന്ന കലാരൂപത്തിലെക്ക് പോയി കൊണ്ടിരിക്കുകയാണ് ഇത് അവതരിപ്പിച്ച എല്ലാവർക്കും ❤❤ നിറഞ്ഞ ആശംസകൾ വളരെ നന്നായി
9
Excellent performance 🙏👍♥️💐
മനോഹരം ആയ തിരുവാതിര 👍👍👍👍👍
ഓം നമഃ ശിവായ 🙏☘️ഓം ഉമാമഹേശ്വരായ നമഃ 🙏🌹☘️🌷🙏
വ്യത്യസ്ഥമായി തിരുവാതിരപ്പാട്ടുകളിൽ "തായമ്പക "കൂട്ടിയിണക്കിയ പാലേരി മോഹനൻ അവർകൾക്കും കാണിപ്പയ്യൂർ തിരുവാതിര കളി സംഘത്തിനും ആശംസകൾ 🙏🏼❤️🙏🏼❤️
ചെണ്ടയിൽ തിരുവാതിര അത്യത്ഭുതം
മികച്ച പ്രകടനം 💝💝💝💝🥳🥳🥳👏👏👏👏👏
മനോഹരം.🙏👍🥰
അടിപൊളി 🙏🙏എല്ലാവരും നല്ലത് പോലെ കളിച്ചു. 👏👏👍👍
മനോഹരം ഈ സുദിനത്തിൽ.
മനോഹരം ❤❤
എല്ലാം നന്നായിട്ടുണ്ട്,തായംബക manoharam❤️🌹
Super 🎉
❤❤ good
🙏🏻🙏🏻👍🏻🌹
മനോഹരം
❤Kure Kaalam galluku Seshan nalla or u kaikottikali with thambaka very nice sloppier
very nice
സൂപ്പർ 🙏🙏
അടിപൊളി ഒന്നും പറയാനില്ല ❤️❤️❤️
Super Performance
Superb 👍
Thanks for liking
Beautiful
Thank you
Sooper
WONDERFUL.
തായമ്പക കലാകാരന്മാരെ കുറിച്ച് മനോഹരമായ വരികൾ എഴുതിയ പ്രിയ സുഹൃത്തും കവിയുമായ പാലേലി മോഹനേട്ടനും, അത് മനോഹരമായി അവതരിപ്പിച്ച കാണിപ്പയ്യൂർ തിരുവാതിരക്കളി സംഘത്തിനും ആശംസകൾ
😅
തായമ്പക പാട്ടും കളിയും അസ്സലായി
🙏 അനുഗ്രഹീതർ ശബു 50 🙏ആണ്ടുമുന്നേ കുട്ടിഒക്കെത്ത് ഇരുന്ന്കൺകണ്ട കണ്ടാനന്ദിച്ചത് ഇന്നും കിടന്ന് കണ്ണീരാലാനന്ദിപ്പിച്ച നിങ്ങൾ ആനുഗ്രഹീതർ 🙏
Vakkukalckatheetham varnickan...🙏🙏🙏
തിരുവാതിര ആശംസകൾ❤
കാണിപയ്യൂർ ടീം 👌🏻👌🏻👌🏻
അതി മനോഹരം
Thiruvathira Asamsakal🙏🙏🙏🙏🙏👌👏
തായമ്പക പാട്ട് കലക്കി🎉🎉🎉😂
❤❤❤ super ❤❤❤
Superb ❤
Thanks for liking
Super❤
പാലേലിയ്ക്കും, വടശ്ശേരിക്കും, കപ്ലിംങ്ങാടിനും തിരുവാതിര കളി സംഘത്തിനും ആസ്വാദകർക്കും ആതിര ആശംസകൾ❤
Beautiful 💗
Thank you! Cheers!
❤❤super
👌👌
മനോഹര൦ വളരെ ഏറെ കാലങ്ങൾക്ക് ശേഷം കാണുകയാണ്
🙏🙏🙏👌👌
👍👍🙏
👌👌👌👌👌
അസ്സലായി! 👋👋👋🙏
👏👏👏
How much COST FOR a programme ??
👍👍👍👍👍👍❤️❤️❤️❤️❤️🙏🙏🙏🙏
❤❤👌
Super
Thank you 😊
🙏🙏🙏🙏👍👍👍
ഒരുപാട് സന്തോഷം ആരാഭിയെയും കീർത്തനയെയും കാണാൻ പറ്റിയില്ല അന്വഷണം അറിയിക്കണം
ചെറുതാഴം ചന്ദ്രനും നിധീഷിനും എത്രയോ മുമ്പേ ചെണ്ടമേളശിഖാമണിപട്ടം.തളാപ്പ് ശ്രീ സുന്ദരക്ഷേത്രതിൽ നിന്ന് കിട്ടിയ അറയപ്പെട്ടിരുന്ന ഒരാളാണ് കണ്ണൂർ മന്നയിൽ ജീവിച്ചു അന്തരിച്ച ശ്രീ ഗംഗാധരൻ ഗുരുക്കൾ എന്നമഹാനുഭാവൻ.പക്ഷേ അദ്ദേഹം മാരാർ അല്ലാത്തത് കൊണ്ട്ആയിരിക്കാം മാറ്റിനിർത്തപ്പെട്ടത് ഇന്നും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങൾ ചെണ്ടമേളത്തിൽ കഴിവുപ്രകടിപ്പിച്ച് പാരമ്പര്യം നിലനിർത്തുന്നുണ്ട്🙏🙏
44-(😙😙😛😔😢😢😢🎉🎉🎉😂😅 7:20 😅😅😅😂
സൂപ്പർ
നല്ല ചിട്ടയോടെ ഉള്ള കളി